"കുടൽ നന്നായാൽ ഉടൽ നന്നായി " എന്ന് ലോകത്തോട് ആദ്യമായി വിളിച്ചു പറഞ്ഞതും അറിയിച്ചതും " ആയുർവേദ " മാണ്.. 🙏 എന്നത് -- നമ്മൾക്കും ഭാരതത്തിനും അഭിമാനിക്കാം... 🌹..🇮🇳
ഡോകടർ പറഞ്ഞ ഇൻ സൊലു വബിൾ ഫൈബറിൽ ഏറ്റവും വില കുറഞ്ഞ കടമ്പയ്ക്കൽ തുറി എന്ന മധുരക്കിഴങ്ങും വാഴക്കൂമ്പും പേരയ്ക്കും ഇനി ധാരാളമായി കഴിക്കാൻ തീരുമാനിച്ചു നന്ദി നമസ്കാരം
Doctor. Thank you very much for the informative lecture. My only concern is that these days, from where to get organic fruits like guava or figs and vegetables like sweer potatoes? Even the seeds like chia or flak seeds are not organic. All are full of chemicals and pesticides
Very informative presentation. In my experience even intermittent fasting is a effective means to get rid of toxic elements and leaky guts. I take fasting on every 15 days with total abstinence of food for 24 hrs and drink only water during the fasting. Even I give a gap of 8 hrs for my main meals after early breakfast.
Please continue with your service to the society despite some negative comments and criticism. Your scientific information is addressed to people who are open to useful information and hence understand the language and medical terminologies you use in your presentation. As the saying there is no gain with out pain or any efforts is true here also
കൂടുതൽ കഴിക്കണം വളരെ ഗുണം ആണ് diabetic patients... ന് അതുപോലെ അതിന്റെ കിളിന്തു ഇല ഇട്ട് വെള്ളം ചൂടാക്കി കുടിച്ചാൽ diabetic കുറയ്ക്കും ഉറപ്പ് ആണ് result
വിദ്യാസമ്പന്നരെന്നഭിമാനിക്കുന്ന ജനതയ്ക്ക് ഒരു ഡോക്ടർ പറയുന്ന ചെറിയ ഇംഗ്ലീഷ് വാക്കുകൾ മനസ്സിലാവുന്നില്ല. അപ്പൊ നമ്മുടെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ച് എങ്ങനെ അഭിമാനിക്കും.
നിങൾ ആർക്കാണ് ക്ലാസ് എടുക്കുന്നത്? ഡോക്ടർമാർക്ക് ആണോ? സാധാരണക്കാർക്ക് ഈ ഭാഷ മനസ്സിലാവില്ല. കമ്യൂണിക്കേഷൻ നിൽ ഏറ്റവും പ്രധാനം കേൾക്കുന്നവർക്ക് മനസ്സിലാവുന്ന ഭാഷ ഉപയോഗിക്കുക എന്നുള്ളതാണ്.
എടൊ താൻ ഒന്നില്ലെങ്കിൽ സർ റ്റേ സ്വന്തക്കാരൻ അല്ലെങ്കിൽ അയൽവാസി അല്ലെങ്കിൽ ഇത്രയും നന്നായി മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നിട്ട് തനിക്കു ദാഹനകേട്
നിങ്ങളെപ്പോലെയുള്ള പലരുടെയും വീഡിയോകൾ മെഡിക്കൽ സ്റ്റുഡൻസിന് ക്ലാസ് എടുക്കുന്നതു പോലെയാണ് സാധാരണക്കാർക്ക് ഒരു പുല്ലും മനസ്സിലാകുന്നില്ല ഈ ഗട്ട് കട്ട് എന്ന് പറയുന്നതിന് മലയാള വാക്കുകൾ ഒന്നും ഇല്ലേ
സാധാരക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പറയൂ ഡോക്ടർ, അല്ലാതെ കുറെ ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞിട്ടെന്തു കാര്യം? ഒന്നുമില്ലെങ്കിൽ അവയവംങ്ങളുടെ പേര് എങ്കിലും മലയാളത്തിൽ പറയൂ!
ചില വാക്കുകൾ English അല്ലാത്ത Language ൽ speak ചെയ്യുന്നത് കൊണ്ട് o ന്നും മന:സിലായില്ല ... Full Eng ആക്കാമായിരുന്നു കാരണം ഞാനൊരു U K കാരനാണ് from United Kerala
കുറച്ചു സമയംകൊണ്ട് കൂടുതൽ വിവരങ്ങൾ നൽകിയ ഡോക്ടർക്കു നന്ദി. ആശംസകൾ.
"കുടൽ നന്നായാൽ ഉടൽ നന്നായി " എന്ന് ലോകത്തോട് ആദ്യമായി വിളിച്ചു പറഞ്ഞതും അറിയിച്ചതും
" ആയുർവേദ " മാണ്.. 🙏 എന്നത് -- നമ്മൾക്കും ഭാരതത്തിനും അഭിമാനിക്കാം... 🌹..🇮🇳
ഇന്ത്യക്ക് ❤
🙏🏻സത്യം
അന്ന് എവിടെ ഭാരതം?
@@thabsheerathabsheera7405annu pinne bharatham amerikkayilarunno
ആയുർവേദത്തിൻ നിന്നും പലതും മനസിലാക്കി മോഡേൺ മെഡിസിൻ ഇപ്പോൾ ആയുർവേദത്തെ നിരോധിക്കാൻ നടക്കുകയാണ്.
മലയാളത്തിൽ പറഞ്ഞാൽ വളരെ ഉപകാരം
മറ്റുള്ളവരെ പോലെ കാടുകയറേതെ കാര്യം പറഞ്ഞു...... Very good
Thanks a lot to the valuable information 👍
വളരെ ഉപകാരം
പേരയ്ക്ക, അത്തിപ്പഴം, മഥുരകിഴങ്ങു
Valare nannai manazilaki thannu .thank you Dr.God bless u🙏
Excellent description Doctor 🙏🏻thanks a lot
Very useful video 👌👌👍💐thank you for sharing 🎉🎉🎉
Thank you Sr🎉
ഡോകടർ
പറഞ്ഞ ഇൻ സൊലു വബിൾ ഫൈബറിൽ
ഏറ്റവും വില കുറഞ്ഞ കടമ്പയ്ക്കൽ തുറി എന്ന മധുരക്കിഴങ്ങും വാഴക്കൂമ്പും പേരയ്ക്കും
ഇനി ധാരാളമായി കഴിക്കാൻ തീരുമാനിച്ചു
നന്ദി
നമസ്കാരം
മധുരക്കിഴങ്ങ് kg 90
Valichu neetathay paraunnu good
നന്ദി, നമസ്കാരം.
Very valuable information
താങ്ക് യു സർ
Great information 🙏
Informative
Congratulations
Good 🙏🙏🙏🎉🎉🎉
Thanks Sir. Appreciate your videos. Following You
dippression Maran etha ബാക്ടീരിയ help ചെയ്യുന്നത്
food etha
Dear oru homeo Dr e kaanu
Now need to consult any doctor
Well explained 😊
Thank you Dr. Vishnu 🙏
Doctor. Thank you very much for the informative lecture. My only concern is that these days, from where to get organic fruits like guava or figs and vegetables like sweer potatoes? Even the seeds like chia or flak seeds are not organic. All are full of chemicals and pesticides
നല്ല അറിവ്... തെറ്റ് ധാരണ പോയി ... തവിട് ആണ് നാം വിശ്വസിച്ചത്.......... അത്തിപഴം സംസ്കരിക്കേണ്ട വിദ്യ അറിഞ്ഞാൽ കൊളം
Very informative presentation. In my experience even intermittent fasting is a effective means to get rid of toxic elements and leaky guts. I take fasting on every 15 days with total abstinence of food for 24 hrs and drink only water during the fasting. Even I give a gap of 8 hrs for my main meals after early breakfast.
Thanks lot, Doctor Sir. Very informative & knowledgeable. Hope this video could benefit lakhs of people. Health is Wealth.🎉
പേരയ്ക്ക ധാരാളം കഴിക്കണം ഷുഗറിന് വളരെ നല്ലതാണ്
Cheriya chilavil aroghyam nanni
Please continue with your service to the society despite some negative comments and criticism. Your scientific information is addressed to people who are open to useful information and hence understand the language and medical terminologies you use in your presentation. As the saying there is no gain with out pain or any efforts is true here also
Many many thanks doctor
❤thanks
Athu Panamanian kaikkandthennu
Parayan dotter malannu.
E പഴം ഓൺലൈനിൽ കിട്ടുമോ
Verygood
Malayalathil parajal allavarkum upakaram
ഫാദർ ഓഫ് മെഡിസിൻ ചരകനാണ്
ചരകൻ ഉണ്ട
Chilappo 2 perum atuthatutha time il anu jeevichirikkan sadhyathaa.... 😊
😂@@marwadis6524
എന്താണ് ബൂട്ടാറേറ്റ്? Plece repley.
Good informations dr.
Organic food
Bad Food habit is the main problem for un healthy condition in life.Ayurveda taught us this in 1000nds of years before.
ഗട്ട് വൻകുടലാണ്..അവിടെയാണ് ബാഡ് ബാക്ടീരിയ പെരുകുന്നത്.
പേരക്ക ഷുഗർ പെഷ്യന്റെന് കഴിക്കാമോ
Kazhikkam
കൂടുതൽ കഴിക്കണം വളരെ ഗുണം ആണ് diabetic patients... ന് അതുപോലെ അതിന്റെ കിളിന്തു ഇല ഇട്ട് വെള്ളം ചൂടാക്കി കുടിച്ചാൽ diabetic കുറയ്ക്കും ഉറപ്പ് ആണ് result
Thank you
Kulutthu kudichaal nallsthaanoooo
American citizen ayirikkum
ഡോക്ടർമാർക്കുള്ള. ക്ലാസ്സ്. ആയി.. സാദാരണക്കാരനെ. മനസിലാവുന്ന. പോലെ. പറയു.. ഡോക്ടർ..
അതിപ്പഴം. പേരക്ക
വിദ്യാസമ്പന്നരെന്നഭിമാനിക്കുന്ന ജനതയ്ക്ക് ഒരു ഡോക്ടർ പറയുന്ന ചെറിയ ഇംഗ്ലീഷ് വാക്കുകൾ മനസ്സിലാവുന്നില്ല. അപ്പൊ നമ്മുടെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ച് എങ്ങനെ അഭിമാനിക്കും.
❤❤❤
👍👍👍 👌
ബഷണം അല്ല, ഭക്ഷണം എന്ന് പറയൂ,
Which fruit
അ ത്തി പഴം പേരയക്ക ഇതാണ് പഴങ്ങൾ
ആയുർവേദം ഈ കാര്യം നൂ റ്റ ണ്ടുകൾക് മുൻപ് പറഞ്ഞിട്ടുണ്ട്
പഴം എന്നുമാത്രം എഴുതി കാണിച്ചാൽ പഴങ്ങൾ ആകുമൊ
പഴം പറഞ്ഞില്ലേ എന്നാ കാണുന്നില്ല ഡോക്ടർമാരുടെ സ്ഥിരം പരിപാടിയാ ഇത് 😮
ഇത് വിത്ത് പഴമാണോ
Sir ഗ്ലിഷ് കൂടുതൽ ആകുന്നു. കുറച്ചു കൂടി മലയാളികരിച്ചൽ നന്ന്. നമ്മൾ മലയാളികൾ സാധാരണ ക്കാർക്കും പൂർണ്ണമായി മനസ്സിലാക്കേണ്ടെ
പഴം?
പേരക്ക അത്ത്തി പഴം
മധുര കിഴങ്ങ്
എന്തോ പഴമാണ് നിങ്ങൾ പറഞ്ഞത്
Video മുഴുവന്‍ കാണൂ, maanyaa
തലയിൽ താരൻ ഉണ്ട് അത് കുടലിൽ fungus ഉള്ളത് കൊണ്ട് ആണോ, ഇതിന്റെ treetment എന്താണ്
വയർ ശുദ്ധിയാക്കിയൽ
മതി
"ഈ പഴം " ഏതെന്ന് വൃക്തമാക്കിയില്ല😮😮
Speak ki
ഉണ്ട
ഉലുവാ തനിയെ കഴിക്കാൻ പറ്റുമോ 😂😂😂
പഴ൦ ഏതാണെന്ന് വ്യക്തമാക്കിയില്ല
അതിനല്ലേ ഈ പഴം ഇങ്ങനെ കഴിച്ചാൽ എന്ന് പറയുന്നത്😂
പേരക്ക അത്തിപ്പഴം മധുരക്കിഴങ്ങ് ഇതൊന്നും കേട്ടില്ലേ
Visakumbol Kure chiyaseedum ululating flakeseedum Vaari thinnal madi ok
❤❤❤🙏🙏
പഴം ഏത്, ആരെങ്കിലും ഒന്ന് പറയുമോ , ഹെഡിങ് എന്താണോ ഗുട്ടൻസ്, സൊല്യൂബിൾ 🤔🤔🤔🤔
പേരക്ക അത്തിപ്പഴം വീഡിയോ onnumkoodikaanu
വീഡിയോ കണ്ടിട്ട് ഏതാണ് പഴം എന്ന് ചോദിക്കുന്ന ആളുകളാണ് ഇവിടുള്ളത്. എന്നിട്ട് ഡോക്ടർമാറ്റ് കുറ്റവും പറയും
ഏതു പഴമെന്നുപറയൂ.. വലിച്ചുനീട്ടി വെറുപ്പിക്കുന്നു.
പേരക്ക
ഇതെല്ലാം അറിയുന്ന ഡോക്ടർമാർ കണ്ണട വെക്കുന്ന അന്നം വരുന്നു
👌🙏🌻🌲
പഴഠ ഏതെന്നു പറഞ്ഞല്ലോ, ചുണ്ണിപഴഠ.
അവകാടാ അത്തിപായം മധുര കിഴങ് പേരക്ക
എനിക്ക് നേരെ ഓപ്പോസിറ് ആണ്
Sir, അത്തിപ്പഴം മനുഷ്യർ കഴിക്കുമോ? അതിൻ്റെ ഉള്ളിൽ പുഴു ആണല്ലോ.
ഈ പഴം എന്ന് പറയാതെ ഏത് പഴമെന്ന് തെളിച്ചു പറയൂ.
നിങൾ ആർക്കാണ് ക്ലാസ് എടുക്കുന്നത്? ഡോക്ടർമാർക്ക് ആണോ? സാധാരണക്കാർക്ക് ഈ ഭാഷ മനസ്സിലാവില്ല. കമ്യൂണിക്കേഷൻ നിൽ ഏറ്റവും പ്രധാനം കേൾക്കുന്നവർക്ക് മനസ്സിലാവുന്ന ഭാഷ ഉപയോഗിക്കുക എന്നുള്ളതാണ്.
അതിനാണ് അഭിനയം.
നിങ്ങള്‍ക്ക് താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ് മനസിലാകാത്തത്, ഇവരുടെ എല്ലാ videos ഉം കാണുക
എടൊ താൻ ഒന്നില്ലെങ്കിൽ സർ റ്റേ സ്വന്തക്കാരൻ അല്ലെങ്കിൽ അയൽവാസി അല്ലെങ്കിൽ ഇത്രയും നന്നായി മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നിട്ട് തനിക്കു ദാഹനകേട്
Mmm. Dr rod polum അസൂയ ഇതിനു മരുന്നില്ല
ബാബു Dr tte ayalvasi allengil swanthakaril oral mmmmmm കൊള്ളാം.
ആപ്പ് ഭാഗഹുത്ത് കഷ്ടപ്പെട്ട് ആത്മീഹൈ
??????¿
@@vijayalakshmiprabhakar1554ആപ് സച്ച് കഹാ 😅ഭാഗഹുത്ത്😅😅😅
Solubel ഫൈബർ എന്ന പഴം ഉണ്ടോ അല്ല ഈ പഴം കഴിച്ചാൽ എന്നായിരുന്നു ഹെഡ്ഡിംഗ് വീഡിയോ റീച് കിട്ടാൻ വേണ്ടി ഇങ്ങനെ ഹെഡ്ഡിംഗ് കൊടുക്കരുത്
ഈ പഴം എന്നാൽ, പേരക്ക, അത്തിപ്പഴം,
പച്ച കറികൾ :മധുരകിഴങ്ങ്, വാഴ കൂമ്പ് അല്ലെങ്കിൽ വാഴ പൂവ്
സാധാരണക്കാർക്ക് വേണ്ടിയാണ് പറയുന്നത് എങ്കിൽ ഇംഗ്ലീഷ് വാചകങ്ങൾ കുറച്ചു കൂടേ
നിങ്ങളെപ്പോലെയുള്ള പലരുടെയും വീഡിയോകൾ മെഡിക്കൽ സ്റ്റുഡൻസിന് ക്ലാസ് എടുക്കുന്നതു പോലെയാണ് സാധാരണക്കാർക്ക് ഒരു പുല്ലും മനസ്സിലാകുന്നില്ല ഈ ഗട്ട് കട്ട് എന്ന് പറയുന്നതിന് മലയാള വാക്കുകൾ ഒന്നും ഇല്ലേ
വൻകുടൽ ആണ് സഹോദരാ.
നിന്നെപ്പോലെ കുറെ പൊട്ടന്മാർ എല്ലാരാജ്യത്തും കാണും 🤣🤣🤣
നിങ്ങളെ ഇംഗ്ലീഷ് സംസാരത്തിന് ഡിഗ്രി ചില ഭാഗത്ത് മലയാളം വരുന്നില്ലല്ലോ
നിങ്ങളെ ഇംഗ്ലീഷ് സംസാരത്തിന്റെ ഇടയിൽ മലയാളം കുറേശ്ശെ വരുന്നുണ്ടല്ലോ
മലയാളം പൂർണ്ണമായും ഉപയോഗക്കൂ ഡോക്ടർ - താങ്കൾ MBBS ന് ക്ലാസ്സെടുക്കുന്നതല്ല - സാധാരണക്കാർ കാണുന്ന vidio ആണിത്-
Malayalam parayunnade malayalam dr ke kurachilaanu sorry
❤
എന്റെടോക്ട്റേഇതിൽനിന്ന്ആറക്കുംഒരുച്ചൂക്കുംമനസിലാകില്ല
കരൃംപറ വേഗത്തിൽ
ഉടായിപ്പ്
സാധാരക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പറയൂ ഡോക്ടർ, അല്ലാതെ കുറെ ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞിട്ടെന്തു കാര്യം? ഒന്നുമില്ലെങ്കിൽ അവയവംങ്ങളുടെ പേര് എങ്കിലും മലയാളത്തിൽ പറയൂ!
ചില വാക്കുകൾ English അല്ലാത്ത Language ൽ speak ചെയ്യുന്നത് കൊണ്ട് o ന്നും മന:സിലായില്ല ... Full Eng ആക്കാമായിരുന്നു
കാരണം ഞാനൊരു U K കാരനാണ്
from United Kerala
ഇതാണ് അഹങ്കാരിയായ മലയാളീ എങ്ങും എത്താത്തത്.
Ñjañoru UK ennu manassil karuthi ķelkkuģa ellam sariyavum
Which fruit say patti
Kodaikanalil ninnum Theni kku pokunna vazhiyil Pattiveeram patty ennori naadu undu.Avide pattippazham ennoru pazham kittum.Pattikaalkku valiya ishtamanathu....
എല്ലാം മലയാളത്തിൽ പറഞ്ഞാൽ നന്നായിരുന്നു
താൻ എന്നാ വാഴക്ക ഈ പറഞ്ഞത് ഏ പഴമാണ് നല്ലത് അതിൻ്റെ ഗുണം താരതമ്യം ചെയ്ത പറ
പേരക്കാ.
@@mercylinkm5605അത്തിപ്പഴം + മധുരക്കിഴങ്ങ്
Thanks
good, vedio thanks Dr.🎉🎉🎉
🙏❤ Thanks
🙏👌
Very well explained. Thank you sir
Thank you sir 🙏🏻
❤🙏