കക്കാ ചൂള| കുമ്മായം ഉൽപ്പാദനം| നീറ്റുകക്ക| Making process of slaked lime (Calcium hydroxide)Kummayam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കുമ്മായം നമുക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു സംഗതി ആണ്. എങ്കിലും അത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പലർക്കും അറിയാൻ ഇട ഇല്ല. കുമ്മായം അഥവാ "slaked lime" നിർമ്മിക്കുന്ന രീതി ആണ് ഈ വിഡിയോയിൽ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്തിട്ടുള്ളത്. പണ്ട് വീടിനു പൂശാനും, ഇപ്പോൾ പാടത്തും , കിണറ്റിലും, തെങ്ങിനും മറ്റുകൃഷിക്കും ഒക്കെ പല ആവശ്യത്തിനായിട്ടു ഉപയോഗിക്കുന്ന നമ്മുടെ കുമ്മായം. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ തീർച്ചയായും ഷെയർ ചെയ്യണം. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
    WIKI- en.wikipedia.o....
    FB Page : / thevlogofsmallthings
    Insta : / thevlogofsmallthings

ความคิดเห็น • 32