പച്ച കക്ക പരമ്പരാഗതമായി കർഷകർ കൃഷിയിൽ ഉപയോഗിച്ചുകൊണ്ടിരുന്നു എന്നത് സത്യമാണ് ഇന്ന് കാർഷിക സർവ്വകലാശാലയും റക്കമെൻ്റ് ചെയ്യുന്നത് പച്ച കക്ക പൊടി (Calcium Carbonate ) ആണ്. കുമ്മായം (കാൽസ്യം ഓക് സൈഡ് ) മണ്ണിലിട്ടാൽ മണ്ണിലെ ഈർപ്പവുമായി പ്രതിപ്രവർത്തിച്ച് ധാരാളം ചൂടു വെളിയിലേക്കു വിടുന്ന (Exo thermic Reaction) നടക്കുന്നു ഈ ചൂട് ചെടിയ്ക്കും വേരുകൾക്കും ചെടിയെ പരിപോഷിപ്പിച്ചു വളർത്തേണ്ട മണ്ണിര ഉൾപ്പെടെയുള്ള നൂറുകണക്കിനു ജീവികളുടെ സർവ്വനാശത്തിനും കാരണമാവും ഇത് ചെടിയുടെ വളർച്ചയെ ബാധിക്കും. കൂടാതെ കുമ്മായം മണ്ണിൽ എത്തുമ്പോൾ മണ്ണിൻ്റെ pH ന്യൂടലായ 7 ൽ നിൽക്കാതെ 9, വരെ എത്തും. മഴയും മറ്റും ഏൽക്കുന്ന തോടുകൂടി മണ്ണിലെ കാൽസ്യം എല്ലാം ഒഴുകി പോകുന്ന തോടുകൂടി മണ്ണിൻ്റെ pH വീണ്ടും ആസിഡ് ലെവലിലേക്ക് (6ലേക്കോ അതിൽ താഴേക്കോ) താഴുന്നു. pH ഉണ്ടാക്കുന്ന അപ്രതീക്ഷിത വ്യത്യാസം ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും ബന്ധപ്പെട്ട വാർത്തകൾ പച്ചകക്ക (കാൽസ്യം കാർബണേറ്റ്) പൗഡറിന് ഗുണങ്ങൾ നോക്കാം 1 ഒരു രാസപ്രവർത്തനവും മണ്ണിൽ നടക്കുന്നില്ല. അതുമൂലം ചെടിയുടെ വേരുകൾ അഴുകുന്നില്ല. ചെടിയുടെ വളർച്ചയ്ക്കു ഗുണകരമായ സൂക്ഷമ ജീവികളും മണ്ണിരകളും മറ്റു ജീവികളും ചത്ത് ഒടുങ്ങുന്നില്ല. പൊടിയായതുകൊണ്ട് ചെടിക്ക് വേഗത്തിൽ വലിച്ചെടുക്കുവാൻ കഴിയും. എപ്പോൾ മണ്ണിൻ്റെ pH - 7 ൽ എത്തി അസിസ് - ആൽക്കലി അനുപാതം ന്യൂട്രലാക്കി നിർത്തുന്നുവോ അപ്പോൾ മണ്ണിൽ ലയിക്കുന്ന പ്രക്രിയ നിൽക്കുന്നുന്നതു കാരണം മണ്ണിൻ്റെ pH നിലവാരം എപ്പോഴും 7 ൽ നിൽക്കും ഒരിക്കൽ മണ്ണിൽ തൂകി കൊടുത്താൽ വളരെ നാൾ മണ്ണിലെ കാൽസ്യത്തിൻ്റെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യും കാർഷിക സർവ്വകലാശാലയിൽ പഠിയ്ക്കുന്നതും കർഷകരുടെ പ്രയോഗിക അറിവും രണ്ടാണ് മനസ്സിൽ കൃഷി ഉണ്ടങ്കിലേ മണ്ണിൽ കൃഷിയുണ്ടാകൂ മണ്ണിന്റെ ph അഥവാ അമ്ലത എന്നത് കൃഷിയിൽ വളം ചെയ്യുന്നത് പോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കൃഷി ഭൂമിയിലെ അമ്ലത എന്നത് ആ മണ്ണിന്റെ ഘടനയെയും ആരോഗ്യത്തെയും ശൂക്ഷ്മജീവികളുടെ വളർച്ചയെയും ചെടികളുടെ ആരോഗ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. 1 മുതൽ 14 വരെ ഉള്ള (range of acidity &alkanity) ചാർട്ടിൽ 6.5 മുതൽ -7വരെയുള്ള റേഞ്ചിന് ഇടയിലാണ് കൂടുതൽ മുലകങ്ങൾ വലിച്ചെടുക്കാൻ ചെടികൾക് സാധിക്കുന്നത്. Chart ൽ ശ്രദ്ധിച്ചാൽ മനസ്സിലാകും NPK മുലകങ്ങൽ കൂടുതൽ ചെടികൾക് ലഭിക്കുന്നത് 6.5മുതൽ - 7 വരെയുള്ള റേഞ്ചിന് ഇടയിൽ ph ക്രമീകരിക്കുമ്പോൾ ആണ്. *എന്നാൽ iron എന്ന മൂലകം കൂടുതൽ ആയി 4-6 വരെ ph ക്രമീകരിക്കുമ്പോൾ ആണ് ചെടികൾക്ക് ലഭ്യമാകുന്നത്. *Manganease, boron, zinc, copper എന്നിവയും ph 7ൽ കുറയുമ്പോഴാണ് ചെടികൾക് ലഭ്യമാകുന്നത്. *Boron, zinc പോലുള്ള മൂലകം ph 7 ൽ കൂടിയ മണ്ണിൽ തീരെ ചെടികൾക് ലഭിക്കാതെ ആകുന്നു. *എന്നാൽ magnesium, molybdenum, calcium എന്നീ മൂലകങ്ങൾ ph 7 ൽ കൂടുമ്പോഴാണ് കൂടുതലായി ചെടികൾക്ക് ലഭിക്കുന്നത്. *ഇങ്ങനെയുള്ള ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാൻ വേണ്ടിയാണ് സാധാരണയായി മണ്ണിന്റെ ph എപ്പോഴും 6 നും 7 നും ഇടയിൽ നിലനിർത്താൻ പറയുന്നത്. ഇതിലൂടെ എല്ലാ മൂലകളെയും ചെടികൾക് ലഭ്യമാക്കാൻ സാധിക്കുന്നു. *തന്മൂലം ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും ലഭിക്കുന്നു. അവയുടെ വളർച്ച, ആരോഗ്യം, ഉത്പാദനം എന്നിവ വർധിപ്പിക്കുന്ന സൂക്ഷമജീവികളുടെ പ്രവർത്തനവും നടക്കുന്നു.
കാർഷിക സർവ്വകലാശാലകൾ ശാസ്ത്രീയമായല്ലേ പറയൂ. പച്ച കക്കയാണ് ഉത്തമമെങ്കിൽ അതാണ് ശരി. എന്നാൽ നിലവിൽ പച്ചകക്ക യെന്താണെന്ന് ഭൂരിഭാഗം കർഷകർക്കും അറിയില്ല. പിന്നെ കാൽസ്യം ത്തിൻ്റെ ഉപയോഗം എത്ര ഇട വിട്ട് ഭൂമിയിൽ നടത്തണമെന്നും അറിയില്ല. ശരാശരി ഒരു വർഷത്തിൽ എത്ര തവണ '
During monsoon season acidity or alkalinity in soil will be reduced to pH 7. In Kerala most of hilly laterite belt is acidic. Hence Ca{OH)² is good to reduce acidity. Dolomite and CaCO³ do not alter pH. This way U can explain. What U mean by # nalla anukkal#
തെറ്റാണ് പറയുന്നത്. പച്ചക്കക്ക കൊടുത്താൽ ഉടനെ pH വ്യത്യാസം വരുന്നില്ല. ഏതാണ്ട് മൂന്നാഴ്ച സമയമെടുത്താണ് pH OPTIMUM ലെവലിൽ എത്തുന്നത്. എന്നാൽ, ഇതോടൊപ്പം വളം നൽകാം എന്നത് വളരെ ശെരിയാണ്. 👍🏻
കുമ്മായം ചെടി നടുമ്പോൾത്തന്നെ ഇട്ടാൽ എന്താണ് സംഭവിക്കുക .....പത്തു ദിവസം കഴിഞ്ഞു മാത്രമേ ചെടിക്ക് ആഗിരണം ചെയ്യാൻ പറ്റൂ എന്നല്ലേ ഉള്ളൂ.. അതുകൊണ്ട് ദോഷമൊന്നുമില്ലല്ലോ... അതേല്ലേ പ്രായോഗികം.
കുമ്മായം സ്ലറി ആയി ഉപയോഗിക്കുന്ന പോലെ Dolomite ഉപയോഗിക്കാമോ... സ്ലറി ആയി ഉപയോഗിക്കുമ്പോൾ എത്ര ദിവസം കഴിഞ്ഞ് വളം കൊടുക്കാം.. പയറു ചെടിക്ക് മഞ്ഞളിപ്പ് ആയി വരുന്നു അത് കൊണ്ടാണ്..
നുണ തട്ടിവിടുന്നത് ഒരു അതിര് വേണം. പച്ച കക്കാ എന്നുപറയുന്ന കാൽസ്യം കാർബണേറ്റ് ഏത് രാസ പ്രവർത്തനത്തിലൂടെയാണ് മണ്ണിലെ അസിഡിറ്റി കുറയ്ക്കുന്നത് എന്ന് സാങ്കേതികമായി പറയുമോ. അതിൻറെ മണ്ണിലെ ഭൗതിക അല്ലെങ്കിൽ രാസമാറ്റങ്ങൾ എങ്ങനെ എന്നു പറഞ്ഞാൽ മതി
താങ്കൾ പറയുന്നത് പൊട്ടത്തരമാണ് അറിവില്ലാത്ത കാര്യം പറയരുത് ഒരിക്കലും പച്ചക്കക്ക ph കണ്ട്രോൾ ചെയ്യില്ല അങ്ങനെ ചെയ്യുമെമെങ്കിൽ വേമ്പനാട്ടു കായലിൽ ഉള്ള വെള്ളത്തിന്റെ ph 7ആകണമല്ലോ ഒരടിയിൽ അധികം കക്കാ കിടപ്പുണ്ട് അടിയിൽ ഏതോ പൊട്ടൻ അതോ ബുദ്ദിമാനോ വിറ്റു കാശ് ആക്കാൻ എളുപ്പവുമാണ് അത്രതന്നെ
കൃഷി വിധക്തർ പറയുന്നത് കുമ്മായം ഇട്ടു ന്യൂട്രൽ ആക്കിയശേഷം വേണം വളം ഇട്ടു കൊടുക്കാൻ എന്നാണ് പറയുന്നത്. Phd. കിട്ടിയവർ പറയുന്നതും എന്തോ ചിന്തയിൽ അല്ലെങ്കിൽ വികലതയുള്ള മനസ് വെച്ചു എന്തിനെപ്പറ്റിയും എതിനെപ്പറ്റിയും പറയുന്ന രാഷ്ട്രീയക്കാരെന്റ് മനസ് ആകരുത്. ഇന്ന് കേരളത്തിൽ ഒരു ക്വാളിറ്റിയും ഇല്ലാത്തവർ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ആണ്.
പച്ച കക്ക പരമ്പരാഗതമായി കർഷകർ കൃഷിയിൽ ഉപയോഗിച്ചുകൊണ്ടിരുന്നു എന്നത് സത്യമാണ്
ഇന്ന് കാർഷിക സർവ്വകലാശാലയും റക്കമെൻ്റ് ചെയ്യുന്നത് പച്ച കക്ക പൊടി (Calcium Carbonate ) ആണ്.
കുമ്മായം (കാൽസ്യം ഓക് സൈഡ് ) മണ്ണിലിട്ടാൽ മണ്ണിലെ ഈർപ്പവുമായി പ്രതിപ്രവർത്തിച്ച് ധാരാളം ചൂടു വെളിയിലേക്കു വിടുന്ന (Exo thermic Reaction) നടക്കുന്നു ഈ ചൂട് ചെടിയ്ക്കും വേരുകൾക്കും ചെടിയെ പരിപോഷിപ്പിച്ചു വളർത്തേണ്ട മണ്ണിര ഉൾപ്പെടെയുള്ള നൂറുകണക്കിനു ജീവികളുടെ സർവ്വനാശത്തിനും കാരണമാവും
ഇത് ചെടിയുടെ വളർച്ചയെ ബാധിക്കും.
കൂടാതെ കുമ്മായം മണ്ണിൽ എത്തുമ്പോൾ മണ്ണിൻ്റെ pH ന്യൂടലായ 7 ൽ നിൽക്കാതെ 9, വരെ എത്തും. മഴയും മറ്റും ഏൽക്കുന്ന തോടുകൂടി മണ്ണിലെ കാൽസ്യം എല്ലാം ഒഴുകി പോകുന്ന തോടുകൂടി മണ്ണിൻ്റെ pH വീണ്ടും ആസിഡ് ലെവലിലേക്ക് (6ലേക്കോ അതിൽ താഴേക്കോ) താഴുന്നു. pH ഉണ്ടാക്കുന്ന അപ്രതീക്ഷിത വ്യത്യാസം ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും
ബന്ധപ്പെട്ട വാർത്തകൾ
പച്ചകക്ക (കാൽസ്യം കാർബണേറ്റ്) പൗഡറിന് ഗുണങ്ങൾ നോക്കാം
1 ഒരു രാസപ്രവർത്തനവും മണ്ണിൽ നടക്കുന്നില്ല. അതുമൂലം ചെടിയുടെ വേരുകൾ അഴുകുന്നില്ല. ചെടിയുടെ വളർച്ചയ്ക്കു ഗുണകരമായ സൂക്ഷമ ജീവികളും മണ്ണിരകളും മറ്റു ജീവികളും ചത്ത് ഒടുങ്ങുന്നില്ല. പൊടിയായതുകൊണ്ട് ചെടിക്ക് വേഗത്തിൽ വലിച്ചെടുക്കുവാൻ കഴിയും. എപ്പോൾ മണ്ണിൻ്റെ pH - 7 ൽ എത്തി അസിസ് - ആൽക്കലി അനുപാതം ന്യൂട്രലാക്കി നിർത്തുന്നുവോ അപ്പോൾ മണ്ണിൽ ലയിക്കുന്ന പ്രക്രിയ നിൽക്കുന്നുന്നതു കാരണം മണ്ണിൻ്റെ pH നിലവാരം എപ്പോഴും 7 ൽ നിൽക്കും
ഒരിക്കൽ മണ്ണിൽ തൂകി കൊടുത്താൽ വളരെ നാൾ മണ്ണിലെ കാൽസ്യത്തിൻ്റെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യും കാർഷിക സർവ്വകലാശാലയിൽ പഠിയ്ക്കുന്നതും കർഷകരുടെ പ്രയോഗിക അറിവും രണ്ടാണ്
മനസ്സിൽ കൃഷി ഉണ്ടങ്കിലേ
മണ്ണിൽ കൃഷിയുണ്ടാകൂ
മണ്ണിന്റെ ph അഥവാ അമ്ലത എന്നത് കൃഷിയിൽ വളം ചെയ്യുന്നത് പോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കൃഷി ഭൂമിയിലെ അമ്ലത എന്നത് ആ മണ്ണിന്റെ ഘടനയെയും ആരോഗ്യത്തെയും ശൂക്ഷ്മജീവികളുടെ വളർച്ചയെയും ചെടികളുടെ ആരോഗ്യത്തെയും പ്രതിനിധാനം ചെയ്യുന്നു.
1 മുതൽ 14 വരെ ഉള്ള (range of acidity &alkanity) ചാർട്ടിൽ 6.5 മുതൽ -7വരെയുള്ള റേഞ്ചിന് ഇടയിലാണ് കൂടുതൽ മുലകങ്ങൾ വലിച്ചെടുക്കാൻ ചെടികൾക് സാധിക്കുന്നത്.
Chart ൽ ശ്രദ്ധിച്ചാൽ മനസ്സിലാകും
NPK മുലകങ്ങൽ കൂടുതൽ ചെടികൾക് ലഭിക്കുന്നത് 6.5മുതൽ - 7 വരെയുള്ള റേഞ്ചിന് ഇടയിൽ ph ക്രമീകരിക്കുമ്പോൾ ആണ്.
*എന്നാൽ iron എന്ന മൂലകം കൂടുതൽ ആയി 4-6 വരെ ph ക്രമീകരിക്കുമ്പോൾ ആണ് ചെടികൾക്ക് ലഭ്യമാകുന്നത്.
*Manganease, boron, zinc, copper എന്നിവയും ph 7ൽ കുറയുമ്പോഴാണ് ചെടികൾക് ലഭ്യമാകുന്നത്.
*Boron, zinc പോലുള്ള മൂലകം ph 7 ൽ കൂടിയ മണ്ണിൽ തീരെ ചെടികൾക് ലഭിക്കാതെ ആകുന്നു.
*എന്നാൽ magnesium, molybdenum, calcium എന്നീ മൂലകങ്ങൾ ph 7 ൽ കൂടുമ്പോഴാണ് കൂടുതലായി ചെടികൾക്ക് ലഭിക്കുന്നത്.
*ഇങ്ങനെയുള്ള ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാൻ വേണ്ടിയാണ് സാധാരണയായി മണ്ണിന്റെ ph എപ്പോഴും 6 നും 7 നും ഇടയിൽ നിലനിർത്താൻ പറയുന്നത്. ഇതിലൂടെ എല്ലാ മൂലകളെയും ചെടികൾക് ലഭ്യമാക്കാൻ സാധിക്കുന്നു.
*തന്മൂലം ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും ലഭിക്കുന്നു. അവയുടെ വളർച്ച, ആരോഗ്യം, ഉത്പാദനം എന്നിവ വർധിപ്പിക്കുന്ന സൂക്ഷമജീവികളുടെ പ്രവർത്തനവും നടക്കുന്നു.
🙏❤
പച്ച കക്ക എവിടെ കിട്ടും?
@@kuttymammy9185 സ്ഥലം എവിടെയാണ്?
വളരെ നല്ല അറിവ് 👍
കാർഷിക സർവ്വകലാശാലകൾ ശാസ്ത്രീയമായല്ലേ പറയൂ. പച്ച കക്കയാണ് ഉത്തമമെങ്കിൽ അതാണ് ശരി. എന്നാൽ നിലവിൽ പച്ചകക്ക യെന്താണെന്ന് ഭൂരിഭാഗം കർഷകർക്കും അറിയില്ല. പിന്നെ കാൽസ്യം ത്തിൻ്റെ ഉപയോഗം എത്ര ഇട വിട്ട് ഭൂമിയിൽ നടത്തണമെന്നും അറിയില്ല. ശരാശരി ഒരു വർഷത്തിൽ എത്ര തവണ '
ഇത് എന്റെയും സംശയമായിരുന്നു ഇത് വിശദീകരിച്ചു തന്ന രമ്മ്യ ക്ക് വളരെയധികം അഭിനന്ദനങ്ങൾ
വളരെ കാലമായി നിലനിൽക്കുന്ന എന്റെ സംശയം മാറി കിട്ടി. വളരെ നന്ദി.
❤🙏
Very good information👌 Thank you 🙏
🙏❤️
നന്നായിട്ടു പറഞ്ഞതിന് നന്ദി ❤
നല്ല രീതിയിൽ വിശദീകരിച്ചുതന്നു 👌nice share
❣️❣️🙏
വളരെ നല്ല അറിവുകൾ, നന്ദി
സംശയങ്ങൾ ദൂരീകരിച്ചു തന്ന മാഡത്തിന് നന്ദി 🙏
🙏❤
Thank you 😊
താങ്ക്യൂ നല്ലൊരു അറിവാണ് എന്റെ ഒരു സംശയമായിരുന്നു
Thank you very much for the information ❤❤❤
I have lot of doubts on this, Thanks for the detailed explanation
🙏❤
Wet chunnamp use cheyyan patumooo
Thank You for good infomation
During monsoon season acidity or alkalinity in soil will be reduced to pH 7. In Kerala most of hilly laterite belt is acidic. Hence Ca{OH)² is good to reduce acidity. Dolomite and CaCO³ do not alter pH.
This way U can explain.
What U mean by # nalla anukkal#
Good information❤
Thangs. Nallaru arev
സൗണ്ട് സൂപ്പർ
You have explained very precisely.Thanks. My doubts have been cleared.you make a thorough study of the subject you are going to deal with.
Thank you Sir❤❤🙏
@@sanremvlogs😊😂❤
Evidekittumennuparayanam
Very good information.
നന്നായിട്ടുണ്ട് ❤
Which one good for rambutan??
What's is the chemical combination of fresh mussel shell powder (pachakakka)
Pacha kakka direct grow bag il mattu valathinde koode chedi kku kodukkamo
Ithinte alavu onnu paranchu tharumo? Oru bracket mannilekkulla alavu ethraya
Bleaching powder use cheyyamo
Dolomet,,,,,il എത്ര അളവിൽ ആണ് മഗ്നീഷ്യം വേണ്ടത്,,,,??
കാത്സ്യം കാർബണേറ്റ് (പച്ചകക്ക) വേഗം പ്രവർത്തിക്കില്ല, പക്ഷെ
പക്ഷെ ദീർഘകാലം നിലനിൽക്കും,,
👌🌹🌹🌹
Why mango plant leaf curling towards inside ?
Good
🙏👍🥳
Good 👍
Thankyou 👍ഇതിനു പകരം gypsum powder ഉപയോഗിക്കാമോ ദുബായിൽ ആണു, മറ്റേതു രണ്ടും ഇവിടെ കിട്ടാനില്ല
yes
👍👍
തെറ്റാണ് പറയുന്നത്.
പച്ചക്കക്ക കൊടുത്താൽ ഉടനെ pH വ്യത്യാസം വരുന്നില്ല. ഏതാണ്ട് മൂന്നാഴ്ച സമയമെടുത്താണ് pH OPTIMUM ലെവലിൽ എത്തുന്നത്.
എന്നാൽ, ഇതോടൊപ്പം വളം നൽകാം എന്നത് വളരെ ശെരിയാണ്. 👍🏻
മൂന്ന് ആഴ്ച്ച കഴിഞ്ഞു ലെവലിൽ എന്ന് എന്താണ് ഉറപ്പ്
@arunv4163 ടെസ്റ്റ് ചെയ്തു ഉറപ്പിക്കാമല്ലോ ❓
എന്താണ് ജിപ്സം? ഇത് കുമ്മായത്തിന് പകരമായി ഉപയോഗിക്കാൻ പറ്റുമോ?
Boomipower upyogiku
Rate koodi parayumo?
👍
Cheerakk dolomite nallathano
Njan krishi kku mannorikkiyapol kummatam cherthilla. Eni cherkkamo. Pls reply
Chedi muradikunundenkil ipol oru grow bag nu oru spoon dolomate cherthu kodukam.. Ennit 3 days kazhinju valam idam👍❤
Spc യുടെ ph ബൂസ്റ്റർ ഏറെ ഗുണകരമാണ്
❤👍
ഒരു തെങ്ങിന് എത്ര അളവ് കുമ്മായം ഇടണം
Dolomite itit 2 divasamkondu krishi cheyyan patto
Pattum
നീറ്റുകക്ക അങ്ങനെ കൃഷി ഉപയോഗിക്കാൻ പറ്റുമോ
Yes
@@sanremvlogs കുമ്മായമാക്കാതെ
@@thasnithasni8202കുമ്മായം ഉപയോഗിക്കുന്നതാണ് നല്ലത്. നീറ്റുകക്ക നേരിട്ട് മണ്ണിൽ ഇട്ടാൽ അത് മണ്ണിൽ കിടന്ന് നിറുമ്പോൾ വേരുകൾക്ക് ക്ഷതം സംഭവിക്കും.
Pacha kakka evide kittum
Agri store kalil mikkayidathum pachakakka ipol available aanu
Place evdeyaanu
@@rosinarafeek1603 kollam
🕊️ Good information.
എൻറെയും ഒരു സംശയമായിരുന്നു മോള് ആ സംശയം മാറ്റി തന്നിരിക്കുന്നു🥰🥰😇
Thank you madam
Good information. Thanks
കുമ്മായം ചെടി നടുമ്പോൾത്തന്നെ ഇട്ടാൽ എന്താണ് സംഭവിക്കുക .....പത്തു ദിവസം കഴിഞ്ഞു മാത്രമേ ചെടിക്ക് ആഗിരണം ചെയ്യാൻ പറ്റൂ എന്നല്ലേ ഉള്ളൂ.. അതുകൊണ്ട് ദോഷമൊന്നുമില്ലല്ലോ... അതേല്ലേ പ്രായോഗികം.
Koode kodukunna valamgal nirveeryam aayi pokum..
കുമ്മായം സ്ലറി ആയി ഉപയോഗിക്കുന്ന പോലെ Dolomite ഉപയോഗിക്കാമോ... സ്ലറി ആയി ഉപയോഗിക്കുമ്പോൾ എത്ര ദിവസം കഴിഞ്ഞ് വളം കൊടുക്കാം.. പയറു ചെടിക്ക് മഞ്ഞളിപ്പ് ആയി വരുന്നു അത് കൊണ്ടാണ്..
Upayogikam.. 3 days kazjinju valam kodukkam👍❤
ഇതൊക്കെ വായിച്ചുള്ള അറിവാണോ.. അതോ ചെയ്തു നോക്കിയിട്ടുണ്ടോ? ചില കാര്യങ്ങൾ എനിക്ക് വയത്യസ്തമായി തോന്നി..
അ വ്യത്യസ്തമായിട്ടുള്ള കാര്യങ്ങൾ തുറന്നു പറ എല്ലാവരും അറിയട്ടെ
കൃഷിവിദഗ്ധൻ, ഡോക്ടർ, സൈൻ്റിസ്റ്റ് എല്ലാമായ Kv ദയാൽ സാർ പറഞ്ഞത് പോരേ കഷ്ടം ഏറ്റവും നല്ലത് പച്ചക്കക്കയാണ്
അല്ലെന്നു പറഞ്ഞില്ലാലോ? എന്താണ് ഉദ്ദേശിച്ചത്?
Kakka neetunnath onnuparayamo plees
ഞാനും sറ സിൻ്റ മുകളിൽ കുറച്ച് തക്കാളിയൊക്കെ വെച്ചിട്ടുണ്ട് ,മണ്ണിൽ Sa a f ചേർത്ത് റഡിയാക്കി വെക്കും, അതിന് പുറമെ ചുണ്ണാമ്പ് കൊടുക്കാൻ പറ്റുമൊ?
7 days kazhinju koduthal mathy
പച്ച കക്ക അളവ് കുമ്മായതിന്റെ തുല്യം തന്നെയാണോ?
Athee👍
നുണ തട്ടിവിടുന്നത് ഒരു അതിര് വേണം.
പച്ച കക്കാ എന്നുപറയുന്ന കാൽസ്യം കാർബണേറ്റ് ഏത് രാസ പ്രവർത്തനത്തിലൂടെയാണ് മണ്ണിലെ അസിഡിറ്റി കുറയ്ക്കുന്നത് എന്ന് സാങ്കേതികമായി പറയുമോ.
അതിൻറെ മണ്ണിലെ ഭൗതിക അല്ലെങ്കിൽ രാസമാറ്റങ്ങൾ എങ്ങനെ എന്നു പറഞ്ഞാൽ മതി
Njn ezhuthi undakkiya theory alla.. Manninte acidiy kurakan kummayam, pacha kakkaa, dolomate use cheyymennuu.. KAU labil pareekshichu result kittunnavayanu avar notes aakunnathu👍
പച്ച കക്ക പൊടിച്ച് കൊടുക്കുന്ന കൊള്ള സംഘം പ്രചരിപ്പിക്കുന്ന പൊട്ട ശാസ്ത്രം ആണ്. തലക്ക് വെളിവുള്ളവർ പച്ച കക്ക പൊടിച്ചത് മണ്ണിൽ ചേർക്കില്ല.
അപ്പോൾ നല്ലത് ഏതാണ്
Pachakakkapody
ഒരു grow bagil pachakakaയുടെ അളവ് പറയു
2 spoon
ഡോലോമിട്ട് എവിടെ നിന്ന കിട്ടുക
Nursary kalil kittum
@@sanremvlogs പച്ച കക്ക എത്ര അളവിൽ ചെട്ടിയിൽ വളരുന്ന ചെടിക്ക് ഇട്ട് കൊടുക്കണം
I want dolomite 5kg where shall I get can yo u sent mevpp
Where is your place?..
ഒന്നരമാസം പ്രായമായ ചെടിക്ക് ഡോളോമൈറ്റ് ഒരു സ്പൂൺ വെള്ളത്തിൽ കലക്കിയാണോ ചേർക്കേണ്ടത് അതോ ചുറ്റും ഇട്ടു കൊടുത്താൽ മതിയോ?
Mannu cheruthayi onnu ilakki chuvattil ninnu alpam maatty ittal mathy🙏🙏❤️
പച്ച കക്ക എവിടെയാണ് കിട്ടന്നത്, ഓൺലൈൻ കിട്ടുന്ന സ്ഥലം പറഞ്ഞു തരുമോ
Krishi bhavanumayi contact cheythal mathy.. 👍❤
എറണാകുളം പറവൂർ
@@josephmathew308പച്ച കക്ക പൊടി കിട്ടുന്ന phone number കിട്ടുമോ
പച്ചകക്ക ഒരു ഗ്രോ ബാഗിൽ എത്ര ചേർക്കണം
പച്ച കക്ക എവിടെ കിട്ടും
Agri Mart il und
Spc franchisees
Dolomite ഒരു grow ബാഗ് കൊടുക്കുന്ന അളവ് എത്രയാണ്
One spoon👍❤
Thanks
കുമ്മായം ഇട്ടാൽ അതുവരെ ചെയ്ത വളങ്ങൾ വേസ്റ്റ് ആകിലേ?.
Itta valam chediku pidichedukan manninte pulippu maattiyale pattuu
കലക്കി ഒഴിക്കാമോ ഇതൊക്കെ
Yes👍👍
തക്കാളി തൈ പറച്ച് വച്ച് കഴിഞ്ഞാൽ വാടി പോവുന്നു അത് എന്ത് കൊണ്ടാണ്
Direct veyilathu aano vekkunnathu?
@@sanremvlogs Sറസിന് മേലെയാണ് പക്ഷേ ഞാൻ വൈകുന്നേരം പറച്ച് വെച്ച് അതിന് നിഴലായി എന്തെങ്കിലും മേലെ 2 ദിവസം വെക്കാറുണ്ട്
Not true
താങ്കൾ പറയുന്നത് പൊട്ടത്തരമാണ് അറിവില്ലാത്ത കാര്യം പറയരുത് ഒരിക്കലും പച്ചക്കക്ക ph കണ്ട്രോൾ ചെയ്യില്ല അങ്ങനെ ചെയ്യുമെമെങ്കിൽ വേമ്പനാട്ടു കായലിൽ ഉള്ള വെള്ളത്തിന്റെ ph 7ആകണമല്ലോ ഒരടിയിൽ അധികം കക്കാ കിടപ്പുണ്ട് അടിയിൽ
ഏതോ പൊട്ടൻ അതോ ബുദ്ദിമാനോ വിറ്റു കാശ് ആക്കാൻ എളുപ്പവുമാണ് അത്രതന്നെ
Kadalile meen endukond uppurasam illa
അപ്പോൾ താങ്കൾക്കും അറിവില്ലായ്മ ഉണ്ട്
Ph meter വെച്ച് ചെക്ക് ചെയ്താൽ പച്ചകക്കയാണ് ചെടികൾക്ക് ഏറ്റവും അനുയോജ്യമായത് എന്ന് മനസ്സിലാകും
കൃഷി വിധക്തർ പറയുന്നത് കുമ്മായം ഇട്ടു ന്യൂട്രൽ ആക്കിയശേഷം വേണം വളം ഇട്ടു കൊടുക്കാൻ എന്നാണ് പറയുന്നത്.
Phd. കിട്ടിയവർ പറയുന്നതും എന്തോ ചിന്തയിൽ അല്ലെങ്കിൽ വികലതയുള്ള മനസ് വെച്ചു എന്തിനെപ്പറ്റിയും എതിനെപ്പറ്റിയും പറയുന്ന രാഷ്ട്രീയക്കാരെന്റ് മനസ് ആകരുത്.
ഇന്ന് കേരളത്തിൽ ഒരു ക്വാളിറ്റിയും ഇല്ലാത്തവർ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ആണ്.
ഒരു. കാര്യംതന്നെ.100,, പ്രാവശ്യം. പറയുന്നതേ.,,,,, ശെരിയല്ല.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തെറ്റായ
ധാരണാ വിവരണം
Wet chunnamp use cheyyan patumooo
👍