കുമ്മായം മണ്ണിൽ ഇട്ട് രണ്ടാഴ്ച കാത്തിരുന്നു വേണം മറ്റു വളം ചേർക്കാൻ . അതുപോലെ പച്ചകക്കക്കു വല്ല നിബന്ധനയും ഉണ്ടോ ? അതുപോലെ പച്ചക്ക മണ്ണിൽ ഇടുമ്പോൾ Ph എത്ര കാലം വരെ balance ചെയ്തു നില്ക്കും. ഒരു വർഷം വരെ നില്ക്കുമോ? ഇത്രയും കാലാവധി കുമ്മായത്തിനു ലഭിക്കില്ല. ഇത്തരം സംശയങ്ങൾക്ക് ശാസ്ത്രീയമായ വല്ല കുറിപ്പുകളും ലഭ്യമായിട്ടുണ്ടങ്കിൽ പറയുമല്ലോ? ഏതായാലും വിവരണം കർഷകർക്കു ആശ്വാസകരമാണ്.
എന്റെ അനുഭവത്തിൽ നിന്നും പറയാം ഒന്നര വർഷം മുന്നേ ആണ് ഞാൻ ഡ്രമ്മിൽ കൃഷി ചെയ്ത് തുടങ്ങിയത് അന്ന് വളവും പച്ചക്കക്കയും ചേർത്ത് മണ്ണുമായി ചേർത്താണ് നട്ടത്ത് അതിനു ശേഷം കുമ്മായം ഉപയോഗിച്ചിട്ടില്ല ഏകദേശം ഒന്നര വർഷത്തോളം റിസൾട്ട് കിട്ടിയിട്ടുണ്ട് കഴിഞ്ഞ ദിവസം അര കിലോ വെച്ച് എല്ലാത്തിനും ഇട്ടു അന്ന് മേടിച്ച് ഇട്ടത് പാലാരിവട്ടത്തുള്ള ദയാൽ സർ ന്റെ ശിഷ്യനായിട്ടുള്ള വിജയഘോഷ് സർ ന്റെ വീട്ടിൽ നിന്നായിരുന്നു ഇന്ന് അവിടെ വരുന്നില്ല
Jenson നെ പറയാൻ അനുവദിച്ച അനാവശ്യ ചോദ്യങ്ങൾ ചോദിക്കാത്ത അവതാരകന് നന്ദി
സമുദ്രക്കനിയായിരുന്നു നല്ല പേര്
ഞാൻ ഉപയോഗിക്കുന്നുണ്ട്.. ഞാൻ പോയിട്ടുണ്ട് അവരുടെ യൂണിറ്റിൽ,,നല്ല പ്രൊഡക്റ്റ് ആണ്
കൃഷിക്കാർക്ക് സഹായകരമായി തീരട്ടെ ആശംസകൾ
Super വിഡിയിയോ ❤️
വളരെ വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻👍🏻👍🏻🙏🏼😇
കൊറിയർ ആയി കിട്ടുമോ?
ഇത്കാസർഗോട്കിട്ടാൻഎന്ത്ചെയ്യണം
Kozhikode kittan endan margam
Parcel ആയി കിട്ടുമോ
വില അത്ര ആണ്. പത്തനംതിട്ട dist. Supply ഉണ്ടോ? Pl give address in PATA.
Ok 👌 Good 👍 നല്ല വിഡിയോ
Congratulations Sir 👍👍👍👍
തെങ്ങിന് കൂടിയാൽ മൂന്നോ നാലോ കിലോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഏത് കക്കയായാലും കൂടുതൽ ഗുണമല്ല. (ഞാൻ 40വർഷത്തോളമായി കൃഷി ചെയ്യുന്നു )
ഇദ്ദേഹം പറയുന്നത് ശരിയാണോ
Location അയച്ചു തരുമോ
Cancer... any guaranty
Test cheytu upayogiku guys...no comets...pls nallathanel upayogicholluuu
Oru branch thudagiyal vijayikkumo
നന്ദി 🌹
കൊറിയർ ആയി കിട്ടുമോ
വളരെ നല്ല വീഡിയോ
Good information ❤️👍
Thank u
What is the price.per kilo.
Malappurathu distribute cheyyunnundo
കർഷകർ നന്നാകണം! എനിക്കിഷ്ടായി ചേട്ടാ!
Distribution prevailing at trichur minimum door step delivery quantity, net price periodicity of delivery on doorstep payments.
കാസറഗോഡ് കിട്ടുമോ
Spc producte ആണോ
ഞാൻ ഒരു branch ഇവിടെ തുടങ്ങട്ടെ
അയച്ചു തരുമോ
ചേരാനെല്ലൂർ ഭാഗത്ത് എവിടെയെങ്കിലും സപ്ലെ ഉണ്ടോ ?
From where I can get the item in Malapuram District or nearby area...
Malappuram District distribution undo
Where we get in trivandrum
ഞാൻ എന്റെ ecothrive എന്ന growing മീഡിയ ഉണ്ടാക്കാൻ ഇതു ഉപയോഗിക്കാറുണ്ട്
ഹരി ചേട്ടാ 🙏🙏🙏
Ecothrivev നല്ല product ആണ് ഇ ചാനലിൽ കണ്ട് ഞാൻ വാങ്ങിയിരുന്നു
Pathanamthitta (dist) evide kittum
Chalakkudiyil rs490(25kg). അപ്പോൾ ഇത് ഭയങ്കര ലാഭമാണ്
ചാലക്കുടിയിൽ കിട്ടുന്നത് കായൽ കക്കയാണ്
Good👍
എങ്ങനെ കിട്ടും
തൃപ്പൂണിത്തറയിൽ കിട്ടുമോ പറ്റുമെങ്കിൽ എവിടെ
Vennala near highschool junction
9446319811
ഞാനും തൃപ്പൂണിത്തറ ആണ്🥰 എസ്എൻ ജംഗ്ഷൻ🥰 വെണ്ണല നമുക്ക് വളരെ അടുത്താണ് ഏരൂർ വഴി പോയാൽ മതി🥰🥰🥰
Good information
Can its used for water purification
Good information thankyou
കടൽ കക്കയിൽ ഉപ്പ് അംശം കൂടുതലല്ലെ.
അത് ചെടികൾക്ക് ദോഷം ചെയ്യുമല്ലൊ?
കൊറിയർ ചെയ്യുന്നുണ്ടോ വിലയും അറിയാമായിരുന്നു എ
മലപ്പുറം ജില്ലയിൽ എത്തിച്ച് തരുമോ
കണ്ണൂർ ജില്ലയിൽ കൊറിയ ർ ആയി അയച്ചുതരുമോ. എങ്കിൽ അഡ്രസ്സും quantity yum parayam
8590114314
ഇഷ്ടം പോലെ ഉണ്ട്
ഇത് courior ആയി അയക്കാറുണ്ടോ?
നേന്ത്രവാഴക്ക് എപ്പോൾ ഇടാം
Thrissur evide കിട്ടും
9446319811
Thank you .
വളരെ നല്ല വീഡിയോ...
❤
CACA PODIKKUNNADU KUMMAYAM ALLAYO ?
അല്ല
Kollathe kittumo
Is it get in Kasaragod ?
കൊരിയർ ആയി കിട്ടുമോ, കൊല്ലം ജില്ലയിൽ സപ്ലൈ ഉണ്ടോ
Courier ഉണ്ട്
കടൽകക്ക ആയതുകൊണ്ട് ഉപ്പ് രസം കാണില്ലേ?
കാസർഗോഡ് കിട്ടുമോ 200 കെജി wyn
Can I get in wayanad Bathery
Can this be used for open whell
ഇത്രയും കടൽ കക്ക നിങ്ങൾക്ക് എങ്ങനെ ലഭ്യമാക്കുന്നു . കായലിലെ പോലെ കാടലിൽ കക്ക ഖനനം ചെയ്യുന്നുണ്ടോ എന്നു സക്കമാക്കാ വാ.
Palakka kittumo?
Good
വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട്. മറുപടി കിട്ടിയില്ല. ഒരു മാസം കഴിഞ്ഞു.
Online ആയി കിട്ടുമോ
തൃശൂർ വടകഞ്ചേരി കിട്ടുമോ
വിലയെത്ര ഏതു ട hop ൽ കിട്ടുo
ഗിവ് മൊബൈൽ no
Trivandrum agency ഉണ്ടോ
വെണ്ണലയിൽ എവിടെയാണ് ലൊക്കേഷൻ
9446319811 near abhyamatha church
@@dhakshagarden ok thanks
എല്ലാ ജില്ലയിലും ഉള്ളവർക്കു വാങ്ങാൻ സൗകര്യമുണ്ടോ എന്ന് ചോദിക്കാത്തത് മോശമായി പോയി.
Mattu Jillakkaar Enganeya Vaangikkuka ?
@@TruthWinzZ അവർക്ക് ഇപ്പോൾ കൊറിയർ സൗകര്യം ഇല്ല എന്നാണ് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്
മുണ്ടക്കയത്ത് കിട്ടുന്ന കട പറഞ്ഞു തരുമോ
Courier അയി കിട്ടും
തത്തപ്പിള്ളി എന്ന സ്ഥലം പറവൂർ_ആലുവ Route ആണേ ?
പറവൂർ നിന്നും ആലുവയ്ക്ക് പോകുമ്പോൾ മന്നം ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് 3 കിലോമീറ്റർ പോയാൽ ഇ പറഞ്ഞ സ്ഥലത്ത് എത്താം
@@dhakshagardenതത്തപ്പിളളി സ്കൂളിൻ്റെ ഏത് ഭാഗത്താണ്?
പുതിയ വായനശാല ബിൽഡിങ്ങിനു സമീപമുള്ള വീട്
@@dhakshagarden Right. Thanks
എറണാകുളത് ത്. എത്. ഷോപ്പിൽ കിട്ടും
9446319811 please call
കണ്ട്അറിയണം
ഇത് കുത്താട്ടുകുളത്ത് കിട്ടുമോ?
എല്ലായിടത്തും സപ്പെ ളെ ഉണ്ടോ?
കല്ലുമ്മൽ കായാ തോട് പറ്റില്ലേ?
Changanachrryil കിട്ടുമോ അഡ്രസ് തരു.
കാലടി അടുത്ത് എവിടെ കിട്ടും
Jenson 85 90 11 43 14
Perumbavoor ഒന്നാം മൈൽ തരാം
@@dhakshagarden onnam mile avide.... contact number tharo?
8714511914 Deepak
@@dhakshagarden ty
Kasargod available an0
തൃശൂർ എവിടെ കിട്ടും.
Agro Hyper Bazaar chembukkavu
Online sale ഉണ്ടോ
ചങ്ങനാശേരിയിൽ കിട്ടുമോ
അന്വേഷിച്ചിരുന്ന ഉൽപ്പന്നം
മുണ്ടക്കയം ഭാഗത്ത് കിട്ടാൻ സാധ്യതയുണ്ടോ
വയനാട്ടിലേക്ക് എത്തിച്ചു തരാൻ കഴിയുമോ? എന്തു ചിലവു വരും ?
8590114314 jenson
എത്തിച്ച് തരുവാൻ പറ്റും
ഇടുക്കിയിൽ സപ്ലൈ ഉണ്ടോ
ഇത് കിണറിൽ ഇടാമോ.കീലോ എത്ര
ഇടാം kg 15
Wayanad kittuvo
8590114314 Jenson
കിട്ടും
🙏🏻👌
Super 🔥
എവിടെയാ വാങ്ങാൻ വരേണ്ടത്
Videoil 15 rs vedikkumbo 10 kg 800 rs koduthu vedichu. Vellathinu upayogikkan pattilla. Vellam theliyum nnu vicharichu ithra vila koduthu vedichathanu
Borewell IL upayogikkan pattille
Phone number tharamo
50 Kg പാഴ്സൽ ചെയ്തു തരാൻ സാധിക്കുമോ Payment മുൻകൂർ തരാം
തരം
തിരുവനന്തപുരത്ത് കിട്ടുമോ
കൊറിയർ ആയി അയച്ചു തരുമോ ?
Kollath evide kittim?
ഇത് കടയിൽ ശൂലഭമായി ലഭിക്കുന്നുണ്ട്
Ok
കണ്ണൂർ ആലക്കോട് കിട്ടുമോ
കൊറിയർ ആയി അയച്ചു തരുമോ
കൊറിയർ ഇല്ല 8590114314 വിളിക്കൂ താങ്കളുടെ അടുത്ത് കിട്ടുന്ന സ്ഥലം പറഞ്ഞ് തരും പോയി വാങ്ങാം
തൃപ്പൂണിത്തറയിൽ കിട്ടുമോ
Yes 9446319811
കുമ്മായം മണ്ണിൽ ഇട്ട് രണ്ടാഴ്ച കാത്തിരുന്നു വേണം മറ്റു വളം ചേർക്കാൻ . അതുപോലെ പച്ചകക്കക്കു വല്ല നിബന്ധനയും ഉണ്ടോ ? അതുപോലെ പച്ചക്ക മണ്ണിൽ ഇടുമ്പോൾ Ph എത്ര കാലം വരെ balance ചെയ്തു നില്ക്കും. ഒരു വർഷം വരെ നില്ക്കുമോ? ഇത്രയും കാലാവധി കുമ്മായത്തിനു ലഭിക്കില്ല. ഇത്തരം സംശയങ്ങൾക്ക് ശാസ്ത്രീയമായ വല്ല കുറിപ്പുകളും ലഭ്യമായിട്ടുണ്ടങ്കിൽ പറയുമല്ലോ?
ഏതായാലും വിവരണം കർഷകർക്കു ആശ്വാസകരമാണ്.
എന്റെ അനുഭവത്തിൽ നിന്നും പറയാം ഒന്നര വർഷം മുന്നേ ആണ് ഞാൻ ഡ്രമ്മിൽ കൃഷി ചെയ്ത് തുടങ്ങിയത് അന്ന് വളവും പച്ചക്കക്കയും ചേർത്ത് മണ്ണുമായി ചേർത്താണ് നട്ടത്ത് അതിനു ശേഷം കുമ്മായം ഉപയോഗിച്ചിട്ടില്ല ഏകദേശം ഒന്നര വർഷത്തോളം റിസൾട്ട് കിട്ടിയിട്ടുണ്ട് കഴിഞ്ഞ ദിവസം അര കിലോ വെച്ച് എല്ലാത്തിനും ഇട്ടു അന്ന് മേടിച്ച് ഇട്ടത് പാലാരിവട്ടത്തുള്ള ദയാൽ സർ ന്റെ ശിഷ്യനായിട്ടുള്ള വിജയഘോഷ് സർ ന്റെ വീട്ടിൽ നിന്നായിരുന്നു ഇന്ന് അവിടെ വരുന്നില്ല
Kuzhi eduthittu kummayam ittittu athinte purathu annu itzlf valam ittu poyeee.. Butt plantt vechu pidipichittillaa.. 15dayz w8 cheydittu vechall mathiyaakumo.. Kummayam, kariyila, athinte purathu valam mix cheydu ittirikkunnathu kondu enthelum prob indo brOzz ???
പച്ചകക്ക സൂഷ്മജീവികളെ നശിപ്പിക്കില്ല എന്ന് തോന്നുന്നു
ഇത് ശരിയാണോ