ഇത് ഞാൻ ഓട്ടോ ഓടിച്ചും റബർ വെട്ടിയും ഉണ്ടാക്കിയ 10 ലക്ഷത്തിന്റെ 1000 Sq.ft സ്വപ്‌നവീട്‌ |Budget home

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2023
  • കൂടെയുള്ള ഒരുത്തൻ നനഞ്ഞു കിടക്കുമ്പോ നമ്മക്ക് സഹിക്കുവോ.. ജയകുമാർ ചേട്ടന്റെ ഉറ്റ സുഹൃത്ത് മോഹനൻ ചേട്ടൻ പറഞ്ഞതാണ്. ഒരുമയോടെ ഇങ്ങനെ കട്ടക്ക് കൂടെ നിക്കണ ഒരു സുഹൃത്തുണ്ടെങ്കിൽ വല്ലാത്ത ധൈര്യമാണെന്ന് ജയകുമാർ ചേട്ടനും. അങ്ങനെയൊരു ധൈര്യത്തിൽ നിന്ന് ഇത്രയും ചിലവ് കുറച്ച് എല്ലാ സൗകര്യങ്ങളോടും കൂടെ ഒന്നാന്തരമൊരു വീട് ഉയർന്നു. കോട്ടയം ആസ്ഥാനമായുള്ള Costford ആണ് ഈ വീട് പണിതിരിക്കുന്നത്. Contact; Costford: +91 81579 32717

ความคิดเห็น • 182

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +86

    കൂടെയുള്ള ഒരുത്തൻ നനഞ്ഞു കിടക്കുമ്പോ നമ്മക്ക് സഹിക്കുവോ.. ജയകുമാർ ചേട്ടന്റെ ഉറ്റ സുഹൃത്ത് മോഹനൻ ചേട്ടൻ പറഞ്ഞതാണ്. ഒരുമയോടെ ഇങ്ങനെ കട്ടക്ക് കൂടെ നിക്കണ ഒരു സുഹൃത്തുണ്ടെങ്കിൽ വല്ലാത്ത ധൈര്യമാണെന്ന് ജയകുമാർ ചേട്ടനും. അങ്ങനെയൊരു ധൈര്യത്തിൽ നിന്ന് ഇത്രയും ചിലവ് കുറച്ച് എല്ലാ സൗകര്യങ്ങളോടും കൂടെ ഒന്നാന്തരമൊരു വീട് ഉയർന്നു. കോട്ടയം ആസ്ഥാനമായുള്ള Costford ആണ് ഈ വീട് പണിതിരിക്കുന്നത്. Contact; Costford: +91 81579 32717

  • @RJMALLUVLOGS

    വര്ഷങ്ങളായി വാടകവീട്ടിൽ കഴിഞ്ഞ് വീടെന്ന സ്വപ്നവുമായി കഴിയുന്ന നമുക്ക്.. ഇതൊക്കെ കാണുമ്പോൾ മനസ് നിറയുന്നു ❤

  • @PeterMDavid
    @PeterMDavid ปีที่แล้ว +64

    സുഹൃത്തുക്കൾ ആയാൽ ഇങ്ങനെ വേണം 🙏അപൂർവം കിട്ടുന്ന സൗഭാഗ്യം 👍❤️👌👌👌👌👌

  • @awesomeideas8950
    @awesomeideas8950 ปีที่แล้ว +13

    ഭംഗിയുള്ള , സൗകര്യമുള്ള വീട്. ആ ചേട്ടനെയും കൂട്ടുകാരനെയും ഇഷ്ടപ്പെട്ടു. ആ ചേട്ടന്റെ സമ്പത്തു നല്ല മനസ്സും നല്ല സൗഹൃദങ്ങളും ആണ്. അങ്ങനെയുള്ളവരെ സഹായിക്കാൻ ആളുകൾക്ക് മനസ്സ് വരും. വർഷങ്ങൾക്ക് മുൻപ് നാട്ടിൽ ഞങ്ങളുടെ വീട് പൊളിച്ചു പണിയുന്ന സമയത്ത് രാത്രിയും പകലും എന്നല്ലാതെ കൂടെ നിന്ന് എന്റെ അച്ഛനെ സഹായിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരെ ഒക്കെ ഓർക്കാൻ കൂടി ഈ വീഡിയോ കാരണമായി .

  • @sumeshkotakkaran1692

    ഞാൻ ഒരു നാസ്തികൻ ആണ് ❤ തുറന്ന് പറച്ചിലിന് salute. വീട് അടിപൊളി ❤

  • @shajijohn5462

    വീടും വീട്ടുടമയും വീട്ടുകാരും കൂട്ടുകാരും എല്ലാം കൂടി ചേർന്ന് മനസ് നിറച്ചു... വീഡിയോ കണ്ട് ഇങ്ങനെ സന്തോഷം തോന്നുന്നത് അപൂർവ്വം... ചേട്ടന് എല്ലാവരോടും സ്നേഹം മാത്രം... എത്രനല്ല മനുഷ്യർ...❤❤❤❤

  • @bellarminsonia5009

    ഇങ്ങനെയുള്ള വീടുകളാണ് എനിക്കിഷ്ടം. പക്ഷേ ഇന്നത്തെ കാലാവസ്ഥ അതായത് വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള വീടുകൾ ഒന്നു കാണിക്കുമോ .

  • @mohamedmidlaj4927

    ഈ വീടിൻെറ മാപ്പ് ഒന്നു കിട്ടുമോ...?

  • @Vlogger_B
    @Vlogger_B ปีที่แล้ว +18

    ലക്ഷ്യത്തിലേക്കുള്ള ആത്മാർത്ഥമായ പ്രയാണത്തിൽ ഈ ലോകം മുഴുവൻ കൂടെ നിൽക്കും.❤ മനോഹരമായ വീഡിയോ.

  • @kurianthoompumkal8080

    നല്ല വീട്. Mud ബ്രിക്‌സ് അടിയിൽ നനവ് വലിക്കുവാൻ സാധ്യത ഉണ്ടല്ലോ. ഊറ്റ് ഉറവ ഉള്ള സ്ഥലമാകുമ്പോൾ കൂടുതൽ സാധ്യത. അടിയിൽ രണ്ടു ലേയർ solid സിമന്റ്‌ ഇഷ്ടിക കൊടുത്താൽ നനവ് പ്രശ്നം ഒഴിച്ച് നിർത്തുവാൻ സാധിക്കില്ലെ? ചോദ്യം കോസ്റ്റ് ഫോർഡ് നോടാണ് 👍

  • @diytyremachan4400

    വെറും 10 ലക്ഷം പ്രയോഗം ഇത്തിരി കൂടി പോയി😢😢

  • @victoriajosephcheeranchira4560

    നല്ല മനുഷ്യൻ ആണ് അദ്ദേഹം. ഞങ്ങൾ സ്ഥിരമായി വിളിക്കുന്ന ഓട്ടോ ചേട്ടൻ ആയിരുന്നു. സത്യം ആയി പറയുകയാണ് പഞ്ചപാവം ആണ്. ഒരുപാട് പാവങ്ങൾക്ക് ഒക്കെ സൗജന്യമായി ഓട്ടോ ഓടിക്കുമായിരുന്നു, യഥാർത്ഥ നിരക്കിലും താഴെ ആണ് ഓട്ടോ ചാർജ് വാങ്ങുന്നത്, ഒരു തവണ നമ്മുടെ കയ്യിൽ പൈസ ഇല്ലെങ്കിലും പുള്ളിയ്ക്ക് ഒരു കുഴപ്പമില്ല അത്രയ്ക്ക് ദയാലു ആണ്. ഞങ്ങൾ നെടുംകുന്നംകാരുടെ അഭിമാനം 🥰ജനിച്ച നാൾ മുതൽ വാടക വീടുകളിൽ താമസിക്കുന്ന എനിക്ക് ഈ സ്വപ്ന സൗധം കണ്ട് അതിയായ സന്തോഷം തോന്നുന്നു. ജയൻ ചേട്ടാ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️🙏🏻

  • @niziointerior
    @niziointerior ปีที่แล้ว +71

    കോടികൾ ചിലവുള്ള എത്രയോ വീടുകളുടെ എപ്പിസോഡുകളും വീട്ടുകാരുടെയും ഇന്റർവ്യൂ കണ്ടിട്ടുണ്ട്.

  • @shibuajooba8487

    വീടിനെ സംബന്ധിച്ച എത്രയോ വീഡീയോകൾ കണ്ടിട്ടൊന്നും തോന്നാത്ത ഒരിഷ്ടം...

  • @pathof48

    വീട്ടിലെ അമ്മയെ ആദ്യം കാണാതിരുന്നപ്പോ ചെറിയ വിഷമം തോന്നിയിരുന്നു, അവസാനം കണ്ടപ്പോ ഫുൾ ഹാപ്പി ആയി ❤️❤️❤️

  • @dalbindalmon8430

    സൗഹൃദത്തിന്റെ സ്നേഹത്തിന്റെ കോടികൾ വിലയുള്ള ഭവനം❤❤❤

  • @noushadkm6455

    ഒരുപാട് നന്ദി ഇതുപോലുള്ള വീടുകളും ആളുകളെയും പരിചയപ്പെടുത്തി തന്നതിന്❤❤

  • @teophinasher4678
    @teophinasher4678 ปีที่แล้ว +15

    സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം...

  • @adhikanav-family
    @adhikanav-family ปีที่แล้ว +12

    ഇങ്ങനെ ഉള്ള കുട്ടുകാരെ കിട്ടുന്നത് ഒരു ഭാഗ്യം തന്നെ 🤝🥰🥰🥰🥰🥰അടിപൊളി ഹോം

  • @rajeevjacob532
    @rajeevjacob532 ปีที่แล้ว +4

    അതിമനോഹരമായ വീട്❤️❤️