യഥാർത്ഥ തെക്കിനിയിൽ വച്ചുനടന്ന രണ്ടുകൊലപാതകത്തിന്റെ കഥ
ฝัง
- เผยแพร่เมื่อ 23 ต.ค. 2019
- #Alummoottilmeda #Treding1 #Thekkini
The 'Alummoottil meda' is an ancient 'tharavadu' (traditional house) located at Muttom on the Nangia...
The Alummoottil meda is an ancient "tharavadu" (traditional house) located at muttom on the Nangiarkulangara_Mavelikkara road in Alappuzha district. Some tragic incidents that had taken place here inspired the writer Madhu Muttom to pen the story for 'Manichitrathazhu' the best psycho-thriller movie produced in Malayalam.
Years ago, the 'karanavar' (head of the family) at the meda, who held the title of 'Alummoottil Channan' and a servant girl were brutally murdered in the mansion.
The compound of the meda is now overgrown by vegetation but the building still has a stately appearance. The old legend related to the meda goes as follows.
Alummoottil meda was an Ezhava feudal landlord family in the kingdom of Travancore. Even thought un touch ability existed at that time, the Maharaja had conferred the title of 'Channan' to the family. There were only three of four motor cars in Tranvancore those days. Apart from the Maharaja, the karanavar of Alummoottil was among those few car owners.
Hundreds of servants were employed by the tharavadu. A visitor to the mansion was served food any time of the day. While the male folk lived in the main building called meda, the womens accommodation was the 'ettukettu' beside it. The servants lived in separate quarters.
The shocking murders took place when the Alummoottil tharavadu was at the height of its glory. As per custom, matriarchy was followed by the family. However, a rumor spread that the karanavar had willed his wealth to his children instead of nieces and nephews. As a result, the karanavar's nieces and nephews plotted against him and soon murdered him.
They took the keys of the storerooms from the karanavar and carried away all the money and jewelry. When this gruesome crime was being carried out, a servant girl, who was an eyewitness, too.
The Alummoottil meda gradually was abandoned by the residents after this shocking incident. Its wealth and prosperity vanished and the mansion became known as haunted house. All the culprits were later brought before the law and the nephew who hacked karnavar to death was hanged.
Madhu Muttom, a resident of the area, had heard about these historical facts. They spurred his imagination and led to the creation of the script for 'Manichitrathazhu'(The ornate Lock).
An eerie atmosphere prevails near the meda but the building evokes a feeling of grandeur. The gate of the compound wall lies open and the entire premises are covered with weeds and dry leaves. Two massive mango trees stand on either side of the mansion. On one side of the main building is the ettukettu and on the other the granary.
The ettukettu is a fine example of traditional Kerala wooden architecture. A black and white photo of a woman hangs from the wall. There is no idea about the identity of the woman but a visitor would be compelled to stare at the photo for some time. The old prayer room is adjacent to this photo.
A peep into the building through the gaps in the windows would reveal that several ancient domestic utensils still remain there. The facade and the roof display intricate artwork on wood. On one side is the secret path to the cellar. But i is locked now. One would wonder whether the footsteps of the murdered Channan could be heard inside.
Visitors to the meda may sometimes be greeted by the sight of a woman. They may be perplexed to see a woman on the premises of the abandoned mansion. But she and her husband live nearby and are tasked with watching over it. If visitors can meet her, the woman would show them around the premises as well as the interiors.
Symbols of past glory are present everywhere inside the building. The woodwork with dragon faces is still intact. The room where the murders took place would remind visitors of its similarities with the scenes in 'Manichitrathazhu,. Bats flutter around in the room, which is covered with cobwebs. The room has been closed with a manichitrathazhu (ornate lock). Anybody who has watched the movie would try to pick up strains of anklets. Could they hear the lines of the song., ;Oru murai vanthu parthaaya....?
But such thoughts are unfounded. Another person in the village has already let his imagination fly based on the myths surrounding the ancient mansion. He is Madhu Muttom, who wrote the story for 'Mancihitrathazhu.'
Feel free to comment below for any doubts regarding this video
****Follow us on****
Facebook:- / travelbuddybysebeer
Instagram:- / travelbuddybysebeer
Twitter:- / travelbuddybyme
Credit and Courtesy
Caption author (English) Widerkinkajou67
Category Gaming
Johnson master Manichitrathazhu
OnManorama Article
എനിക്ക് ഇഷ്ട്ടാണ് ഇങ്ങനെ ത്തെ topic കൾ......
thank u thanks for watching
Enikkum
ഇത് ഇങ്ങനെ നശിക്കാൻ വിടാതെ സംരക്ഷിച്ചു ആളുകൾക്ക് കാണാൻ ഒരു അവസരം നൽകുന്ന രീതിയിൽ ആക്കിയെടുത്തെങ്കിൽ വളരെ നന്നായിരുന്നു.. മണിച്ചിത്രത്താഴ് അത്രത്തോളം മനസ്സിൽ പതിഞ്ഞ ഒരു സിനിമ ആണ് 🥰
Correct👍
Yess
Correct
ഇതു പൊളിച്ചു.. ഇപ്പോൾ പുതിയ ബിൽഡിംഗ് പണിയുന്നു... തെക്കിനി മാത്രമുണ്ട് അവിടെ
@@sumeersk1719 😔😔😔😔😔
ഇതിനുള്ളിൽ ഞാൻ കേറീട്ടുണ്ട്,ഒരുപാട് തവണ മീറ്റർ റീഡിങ് എടുക്കാൻ 🙄, മീറ്റർ അകത്താരുന്നു 2പേരുടെ കൊലപാതകം അറിയാതെ 😇
Anish Kumar 🤔😂😂😂😂😂
Next time pokumpo onnu vilikkamo
Anish 🤣😂🤣😂
😄😄👍👍👍
ho ravilethanne putt kazhich vannadhaanalle...vallatha thallu aanallo
I am from karnataka and unable to understand malayalam. Can you please put subtitles. And is entry prohibited there? If so why? Can you please reply.
ബിജിഎം കാരണം പറയുന്നത് ഒന്നും മര്യാദക്ക് മനസിലാകുന്നില്ല
ആലുംമൂട്ടിൽ മേട ❤❤
വളരെ പുരാതനമായതും അതിസമ്പന്നവുമായ ആലുംമൂട്ടിൽ മേടയുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ സ്വാഭാവികമാണ്. കൊച്ചുകുഞ്ഞു ചന്നാർ അനന്തിരവരാൽ കൊല്ലപ്പെട്ടുവെന്നത് ചരിത്രവസ്തുതയാണ്. എന്നാൽ ഉള്ളതും ഇല്ലാത്തതുമായ അനേകം കഥകൾ മേടയെ ചുറ്റിപ്പറ്റിയുണ്ട്. മേട ഒരു പ്രേതാലയമായി നാട്ടുകാരോ അനന്തരാവകാശികളോ കാണുന്നേയില്ലെന്നതാണ് സത്യം. ഈ തറവാട്ടങ്ങമായ മധു മുട്ടം കുട്ടിക്കാലത്ത് തന്റെ തറവാടുമായി ബന്ധപ്പെട്ട് കെട്ട കഥകളുടെ പ്രചോദനത്തിൽ, എഴുതിയ തിരക്കഥയായ മണിച്ചിത്രതാഴ്, ഈ തറവാടിന്റെ യഥാതഥ ചരിത്രമല്ല. അത് ഭാവനാസന്പ ന്നമായ മറ്റൊരു സൃഷ്ടിയാണ്. ഈ അടുത്തകാലാവരെയും അവിടെ താമസമുണ്ടായിരുന്നു. ടി. കെ. മാധവനും എ. പി. ഉടയാഭാനുവുമെല്ലാം ഈ തറവാട്ടിൽ പിറന്നവരാണ്. തോപ്പിൽ ഭാസി, ഒളിവ് ജീവിതകാലത്ത്, അതായത്, അൻപത് അന്പത്തിരണ്ട് കാലത്ത്, വിശ്വൻ ചാന്നാർ (അദ്ദേഹം കോൺഗ്രസുകാരനായിരുന്നു. എന്നാൽ ഭാസിയുമായി ആത്മാർത്ഥമായ സുഹൃത്ത് ബന്ധമുണ്ടായിരുന്നു ) ഈ മേടയിൽ ഒലിവിലിരുന്നിട്ടുണ്ട്.
Machane polichadukki
your presentation was good. but the background music level too high pls do correct it next time
Background music was literally horrifying 😳🔥🔥🔥🔥🔥...great...
can you suggest some sources from where I can get authentic details about this case
Peace be upon you. I am a new subscriber and wishes from Dubai, United Arab Emirates. Stay blessed.
Chetta entry restricted ahno akathekk
Ethupolulla vedios valare ishttamaanu😍
ആലുംമൂട്ടിൽ മേട😘😘❤
Sabeerka ഉഷാർ ആയിട്ടുണ്ട്. അടിപൊളി...
😍😍
ചരിത്രം നന്നായി പഠിച്ചു പറയു. ചാന്നാർ എന്ന് പറയുന്നത് ഈഴവരിൽ മാത്രം ഉള്ളതാണ്. മറ്റു സമുദായങ്ങളിൽ ചാന്നാർ ഇല്ല. പിന്നെ നാടാർ സമുദായത്തെ യും ചാന്നാർ എന്ന് പറയും. പിന്നെ ഇതിനും മുൻപ് പണിക്കർ സ്ഥാനം കിട്ടിയ ആൾ ആണ് ആറാട്ട്പുഴ വേലായുധ പണിക്കർ.
Right
Arattupuzhya Velaudhapanickkar Ezhavan alla Malabaril ninnum vanna Theeya Jathiyil petta aal aanu
@@kannanskreshidershan2615 മണ്ടത്തരം പറയാതിരിക്കുക. ആറാട്ടുപുഴയിൽ ചെന്നിട്ട് അദേഹത്തിന്റെ കൊച്ചുമക്കൾ അവിടെ ഉണ്ട് അദ്ദേഹം സ്ഥാപിച്ച ക്ഷേത്രവും അവിടെ ഉണ്ട്. അദേഹത്തിന്റെ കല്ലിശ്ശേരി തറവാട് ഇപ്പോഴും ഉണ്ട്. നേരിട്ട് പോയി മനസിലാക്കുക.
Nadar shannar Anu ,
@@yedukrishnan6888 തിരുവിതാം കുറിൽ നാടാർ ഇല്ല തിരുവനന്തപുരം dist ആണ് നാടാർ നടൻ സത്യൻ ഒക്കെ നാടാർ ക്രിസ്ത്യൻ ആണ് തിരുവിതമാകുറിലെ ചന്നന്മാരുമായി യാതൊരു ബന്ധവുമില്ല
Upcoming channel bro👍👍👍
Yesss..we r waiting for more vids
Vere level video. Enjoyed it💜
വളരെ യധികം നാളുകളായി ഇത്ര നല്ല ഒരു വീഡിയോ കണ്ടിട്ട്..... നന്ദി.
Thanks machane
Horrifying bgm...pwoli
Famous ezhava tharavadu
Achammeda tharavadu 😍
Nice ayittundu oru new arivu
Thanks bro
Where is this place
Nice special video 👍👌👍
ഈ മേട ഇപ്പം പൊളിച്ചു 😥😥
Is it true
അപ്പൊ ഇതാണ് നകുലൻ പറഞ്ഞ വിവാദ വിഷയം ആയ തെക്കിനി അല്ലെ 🤩
ഹായ് ബ്രോ എല്ലാ വീഡിയോസും കാണാറുണ്ട് ..ഞാൻ തൊടുപുഴ ബ്രോ എവിടെയാണ് പരുപാടി സൂപ്പർ നന്നാകുന്നുണ്ട്
Super bro .interesting video good....e atmosphere orupad ishtaman
Please tell me location bro?
താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു.
Kollamkettoo😃😃😃👏👏
Interesting interesting... Inganthe videos cheyyu broo
Video began very well, but bad background score and last picture, very scary and disappointing.
Super
ആലുംമൂട്ടിൽ മേടയിലെ ആ കാരണവർ ഞാനായിരുന്നു. ഇതെന്റെ പുനർജന്മം ആണ്. ആ കൊട്ടാരത്തിന്റെ വാതിക്കൽ ചാര് കസേരയിൽ ഞാൻ മുറുക്കി കൊണ്ടിരുന്നിട്ടുണ്ട്.....എല്ലാം പോയില്ലെ എനിക്കിതിൽ ഇപ്പൊ അവകാശം ഇല്ലല്ലോ......😌😌
But I'm happy 🤗🤗
അന്നു കസേരയിലിരുന്നു മുറുക്കിയതൊക്കെ പിന്നീട് ലൂസായോ...കാരണവരേ.......
Location and name details!
thallal kurakkam ayirunnu....pinne anavisha noise um
1.rajavinu car ellatha tymil car undu ennu parayunnathu viswasikkane pattunnilla....
2.ezhavar pande makkathayam annu undayirunnathu....
marumakkathayam main ayi nair family annu....(kolapathakam chilappol adikarathinu vendi ayirikkum)
3.gouri lakshmi bhayi thampurattiyude kalathu thiruvithamkooril ezhavarkum christian s annu kooduthal importance koduthathu... (avar main kachavadakkar aya kondu)
👍😜
I belong to Koduvasseril Palappallil tharavad of Central Travancore. We are ezhavas and our family followed Marumakkathayam. We changed to makkathayam line due to the influence of SNDP Yogam led renaissance.
Super
Iniyum inganathe vdo pratheekshikkunu
Bgm powlii
ചരിത്രം kaananun vayikanum enikku valare eshtamaanu ❤
Interesting
Tx bro
Eniku orupaad ishttamaanu....inagane ulla videos....thanks bro
What rubbish background.. it’s totally disturbing the information on voiceover..
Backround Music ozhivakkarunnu... Concentrate cheyyan satjikkunnilla... Chila sthalangalil BGM kooduthalayathukondu Chila Dialouges Kelkkan sathikunnilla
Yea sorry for the disturbances
My home place ❤️❤️
ഈഴവരുടെ കഥ അതാണ് മണിച്ചിത്രതായ്..
Kadha alummootil chanar family da kadaha inspired ayeta paksha cinema il vannapo savarna package aye
Kayil kashilaikil enthu savarnan
ചേര രാജ്യം
പുരാതന ചേര രാജ്യം സ്ഥാപിച്ച വില്ലാവർ വംശജരെ സൂചിപ്പിക്കുന്ന ചേര രാജാവിന് വില്ലാവർ കോൺ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു . ചേരസിന്റെ പതാകയിലെ ചിഹ്നം വില്ലും അമ്പും ആയിരുന്നു . വിവിധ വില്ലവർ ഗോത്രങ്ങളായ വനവർ, വെല്ലിയാർ, പശുവെട്ടാരയ്യർ എന്നിവരുടെ സംയോജനമാണ് ചേര രാജ്യം സ്ഥാപിതമായത്. നാഗാസ് വില്ലാവറിന്റെ വരവിന് ശേഷം (ഈഴവർ) പുരുഷാധിപത്യത്തെയും ഏകഭാര്യത്വത്തെയും വിലമതിച്ച സംസ്കാരത്തെ മാറ്റിസ്ഥാപിച്ചു മാട്രിയാർക്കി കൂടെ പോളിയാൻഡ്രിമാനദണ്ഡമായി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര രാജവംശം അവസാനിച്ചു, അവസാന ചേര രാജാവും ബന്ധുക്കളും മുസ്ലീമായി. പിന്നീടുള്ള കാലഘട്ടത്തിൽ നാഗന്മാർ കേരളത്തിൽ ആധിപത്യം പുലർത്തിയപ്പോൾ വില്ലവർ ഗോത്രങ്ങളെ താഴേത്തട്ടിലേക്ക് തള്ളിവിട്ടു.
@@sjk_media5775 ഇതും ഈഴവരുടെ വീട്. പന്ത്രണ്ടാം നൂറ്റാണ്ടോടെ പടുത്തുയർത്തിയ സാമ്രാജ്യം എല്ലാം തകർന്നു. അവസാനത്തെ രാജാവും , അനന്തരാവകാശികളും മുസ്ലീമായി.
@@arjun.v.prasad1995 ഈഴവർ ശ്രീലങ്കക്കാർ, അവർക്ക് കേരളത്തിലെ ചേര വംശവുമായി യാതൊരു ബന്ധവുമില്ല.
👍👍👍
Background noise വേണ്ടായിരുന്നു concentrate chayan pattunilaaaa
Seriyaanu
Good
Poli
Bro kollaatto...inganeyulla varieties aavatte...sheriyaaya kadha ippoyaa ariyunne...veruthe aaa karnoore thettudherichu cinima kandittu
😜♥️
തിരുവിതാംകുറില് എത്രയോ ഈഴവ കുടുംബങ്ങൾ നാലുകെട്ടോടു കൂടിയത് ഉണ്ട് എന്നറിയാമോ തിരുവതാംകുറിൽ പ്രേബാലരായ ഈഴവർ അന്നും ഇന്നും ഉണ്ട് കാവും കുളവും ഏക്കർ കണക്കിന് പാടങ്ങളും ഉള്ളവർ അത്തരം ഒരു കാവും കുളവും എല്ലാം കൊണ്ട് സമ്പന്നമായ തിരുവിതാംകുറിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം
Kurach kudi clear aki parayanm kto
Seeing afther 1 year
പേടിപ്പിക്കാനാണോ ഈ background music ittekkunnath
😁😁😁😁
സൂപ്പർ സൗണ്ട് ക്വാളിറ്റി
Please Make it in hindi. 🙏🙏
Alappuzhayilanu ithennu njan arinjilla enikkaviduthe St. Joseph clg 4 women's ila frst kittiye 1 week a clgil poyi.. Ithokke njan arinjirunnel ivide onnu karangayirunnu.. Kittiya avasaram njan thattitherippich.. Ippo tvm clgil😞
😉
ഇവർക്ക് ഇത് ഒരു ടൂറിസ്റ്റ് സ്ഥലം ആക്കി കൂടെ
Kanan patto ee sthalam?
കൊള്ളാം ബ്രോ കഥ എല്ലാം വ്യക്തമായി പറയുന്നുണ്ട്... ഞാനും ഒരു വീഡിയോ ചെയ്തിരുന്നു കണ്ടിരുന്നോ ???
Kandillarnu eppo kandu gud one
Full BGM.... flow nashtapedunnu
Hello bro ethu evide sathallam parayamo
Thakkala palace
Ente naatilau. Eee tharavaadu
എനിക്ക് ഒരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞത് ആ ഗൃഹത്തിൽ ആൾ താമസം ഉണ്ടായിരുന്നു എന്ന് തന്നെയാണ്. Or else, how come the calendar of 2015 is seen beside *Channars* chairs & 2017 Calendar is very much visible aside *Sree Narayana Guru's* photo. I trust it's a hoax. While I started watching, my hopes were on heights . But the documentary ended up with pretty much hopeless expressions and evidences.
Avide nokki nadathaan vere oru aalu thamasikunundu
Machane avide oru caretaker thamasikunund manichitrathazhile alliyude dancer thamaaikunnapole😜
The background score is too loud and it's disturbing your narration. Could be nice if you could balance it .
Bgm alosarasam undakunund kurachu kurakamayirunu content super
Agreed next time ok akam
ഇത് എവിടെ സ്ഥലം
Haripad, മുട്ടം
Indro polichu
😍😍😍😍
Correct place avidaya
Muttam on nangiarkulangara mavelikara road
Chetta madhu muttom sirine kandilayiruni
Man behind this movie
Poyila dude vere oru vazhiku poyapo kayariya so time kitiyila pinne evening oruadu vaiki sir ne pole orale poi kanunnathu eganeya😍😍
@@TravelBuddyBySebeer ok bro
Bro
Oru doubt annei..
Evde keran scene onum elalalo ale
Arum elalo avde onum
Akath keran patto
Manayude
@@ngt0719 medayude akathu keran patilla pinne avide arodeokke sanidyam undennoke parand pakshe njangal chenna kore pilleru avide pubgi kalichondirika njgal oonum kandila😁😁😁😁
@@TravelBuddyBySebeer bro akath meri vdos eduth alkar undayirunu broii
Channels alathei
Nammale pole channel ukavar vann. Eduthath und..
Athil oke pakka visuals kanikujund
@@TravelBuddyBySebeer
Chetta number tharavoi
😇😜
ഒരു മണിചിത്രത്താഴ് ഫീലിംങ്ങ്
എന്ത് വെറുപ്പിക്കലാണ് സുഹൃത്തേ ഇത്???
ആ ബാക്ക്ഗ്രൗണ്ടിലെ മ്യൂസിക്ക് ആർക്ക് വേണ്ടി തിളപ്പിച്ച സാമ്പാറാ..??
നല്ലൊരു വീഡിയോ ഒന്ന് കണ്ടു കേട്ട് തൃപ്തിയടയാൻ സമ്മതിക്കില്ലല്ലേ..
കാതും കണ്ണും കൂർപ്പിച്ചു ശ്രദ്ധിച്ചിരിക്കുമ്പോഴാണ് കോപ്പിലെ മ്യൂസിക്ക് ഇടയിൽ വച്ച് തിരുകി കേറ്റി അലക്കുന്നത്.. കേൾക്കുന്നത് പലതും മനസിലാകുന്നില്ല. എന്ത് കഷ്ടമാണിത്.
സാങ്കേതിക വശം പരിമിതിയിലാണെങ്കിൽ ആ മ്യൂസിക്ക് ഒഴുവാക്കി അപ്‌ലോഡ് ചെയ്‌താൽ പോരായിരുന്നോ.. ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഇല്ലെങ്കിലും നല്ല വീഡിയോയും അവതരണവും ആണ്.. പിന്നെന്തിനാ നിങ്ങളീ കടും കൈ ചെയ്തത് ചാനൽ മൊയലാളി.!!! അറിയാൻ പാടില്ലാഞ്ഞിട്ട ചോയിക്കുവാ സേട്ടാ.. ഉള്ളീ സങ്കടം ണ്ട് ട്ടോ !!!!!!!!!
Ayyoo..enikkum thonni manichithrathazh feel
Chekavas and villuvar were greate warriors and experts in kalari even in 1st century A D. This have continued up to19 and begining 0f 20th century
Ini yum paka theerkkan enikk und...
Bro ethrem audio effects te avasyamella..
Yes kurachu koodipoi
Keralathile Rajakkanmarkk Ranji alla Bhariya Kettilamm ennanu paraunnnath
Ethrayyo vattam Manichithrathazhu.. Movie njan kandittunde.. .Ennum TV yil vannal veedum kannum Athrakku priyapetta movie yannenikku.. But.. Ottakirunnu kannan Ennum pediyya.
😂😂😂👍
Please make a video in Hindi
Being people of Northeast India I'm not able to understand the language 🙂
Avasanathe rand picture vendarnnu
Vanakkam mujhe hor bhi nagvalli ki storys videos batate jao kyu ke mujhe waha jana hai address bhi pakka pura batao
Ho idayikku kaanicha Aa Randu ruupangalu ullathaano naasam pedichu
😜no just for horror
സുഹൃത്തെ സ്ഥലം ഏതാ ന്ന് പറഞ്ഞില്ല. : ഡിസ്ട്രിക്ട് village everything
Alapuzha-haripad-muttam
Iwanttocomethisplacesarrengmentplease
Add english subtitle please, malayalam is very difficult to understand
haaa
@@Aashi759 It's difficult because of the speed they speak, actual language may not be so difficult
@@ab-nr9nw ok
എങ്ങനെ എത്തിപ്പെറ്റു എന്നത് തന്നെ പറയണം
Hedset vech kannadach audio mathram kettunookanam...... nte ponno..... 😱...😵😵😵
Aa bgm vere terror feel tharanu...
nice video, but some areas - theme music got over your voice
Yes it happened
Last pedichpoi
Njangalude veedu allummottil vidente thottu adutha
Ahaaa
ഇത് എവിടെയാ സ്ഥലം
Nalla oru avatharanithinu e 3ya bgm ittavane kandal adikkanam.its not horrifying but irritating
Ente veedinu 2 km aduth aanu
Bro ipo ithokkee aare ഉടമസ്ഥതയിൽ aa
Avarude thanne pinmura thalamurayil pettavarude kaiyil anu
നിങ്ങൾ പറഞ്ഞ കഥയും മണിച്ചിത്രതാഴിലെ കഥയും തമ്മിൽ എന്ത് ബന്ധമാണ് ബ്രോ ഉള്ളത്,,,
ബാല്യകാലത്ത് ഒറ്റപ്പെട്ടു പോയ ഒരു പെൺകുട്ടി, മുതിർന്നപ്പോൾ പണ്ട് മുത്തശ്ശി പറഞ് കൊടുത്ത കഥകൾ അവളുടെ മനസ്സിലേക്ക് വരികയും അത് അവളെ ഒരു സൈക്കോഡലിക് വിഭ്രാന്തിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു,,
കഥാകൃത്ത് തികച്ചും ഭാവനയിൽ നെയ്തെടുത്ത മണിച്ചിത്രത്താഴിൽ ആലുംമൂട് സംഭവങ്ങൾ യാതൊരു തരത്തിലും പ്രചോദിക്കപ്പെട്ടതായി തോന്നുന്നില്ല,,
,,,, യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾക്കൊള്ളുകയും അത് സർഗശേഷികൊണ്ടും ഭാവന കൊണ്ടുംമികച്ച സാഹിത്യ സൃഷ്ടിയാക്കുകയും അത് സിനിമയെന്ന കലാരൂപത്തിലൂടെ കാണിച്ച് തരികയും ചെയ്ത ഒരു പാട് ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട്,, അത്തരം സൃഷ്ടികളിലെല്ലാം എത്ര മാറ്റി വെച്ചാലും ചില സാമ്യതകൾ കാണാനും കഴിയും. എന്നാൽ ഇവിടെ കഥാകൃത്തിന്റെ വീടിനടുത്ത് വലിയൊരു തറവാട്ടിൽ പണ്ടൊരു കൊലപാതകം നടന്നു എന്ന ഒറ്റക്കാരണത്താൽ മണിച്ചിത്രതാഴ് എഴുതാൻ സഹായിച്ചത് ഈ സംഭവമാണെന്നൊക്കെ തട്ടി വിടുന്നത് പ്രസ്തുത എഴുത്തുകാരന്റെ ഭാവന ശേഷിയെ താഴ്ത്തി കാണിക്കലാണ്,,
സിനിമയിൽ സമാനമായൊരു വലിയൊരു തറവാട് കാണിച്ചത് കൊണ്ട് മാത്രമായില്ല,, യഥാർത്ഥ സംഭവത്തിലെ വ്യക്തികളുടെ മാനസിക വ്യാപാരങ്ങളും പ്രവൃത്തികളും അവരുടെ പശ്ചാത്തലങ്ങളും സിനിമയിലെ കഥാപാത്രങ്ങളിലും ഒരു ചെറിയ അളവിലെങ്കിലും കാണിക്കുമ്പോൾ മാത്രമേ,, ആ സിനിമക്ക് പ്രസ്തുത സംഭവം പ്രചോദനമായി എന്ന് പറയാൻ കഴിയുകയുള്ളൂ.
ആലിൻ മൂട് എന്നതറവാട് അവിടെയില്ലായിരുന്നെങ്കിലും അവിടെ ഒരു കൊലപാതകം നടന്നില്ലായിരുന്നെങ്കിലും
ശ്രീ മധുമുട്ടം മണിച്ചിത്ര താഴ് തിരക്കഥ എഴുതും, കാരണം
തികച്ചും അദ്ദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ ഒരു മനോഹര കഥയായിട്ടാണ് പ്രേക്ഷകന് 'മണിച്ചിത്രതാഴ് 'അനുഭവപ്പെടുന്നത്,..... .
Ellam sheriyanu kadaku vend muzhuvan karyangalum oru incident ninnum kitia just oru thread matramanu madhu sir pala interview kalilum paranja karyamanu
കഥയുടെ ത്രെഡ് ലഭിച്ചത് ഈ ആലുംമൂട്ടിൽ മേടയിൽ നിന്നു തന്നെയാണ്.. കൊച്ച് കുഞ്ഞു ചാന്നാർ വളരെ ആഡംബര ജീവിതം നയിച്ച ആളാണ് മാത്രമല്ല അദ്ദേഹം നല്ലൊരു കലാസ്വാദകനും ആയിരുന്നു. ഒഴിവു സമയം അദ്ദേഹത്തിന്റെ മേടയിൽ ആട്ടവും പാട്ടും എല്ലാം ഉണ്ടായിരുന്നു ഒരിക്കൽ അദ്ദേഹം തഞ്ചാവൂർ പോയി വന്നപ്പോൾ കൂടെ ഒരു പെൺകുട്ടിയെ ആലുംമേടയിലേക്ക് കൊണ്ടു വന്നു അതാണ് നർത്തകിയും സുന്ദരിയും ആയ നാഗവല്ലി.. നാഗവല്ലിയെ പിന്നീട് അദ്ദേഹം തന്റെ പത്നി ആക്കുകയും ചെയ്തു. സ്വത്തുക്കൾ കൈവിട്ടു പോകുമെന്ന് അറിഞ്ഞ അനന്തരവന്മ്മാർ ഒരുദിവസം രാത്രി നാഗവല്ലിയെയും കൊച്ച് കുഞ്ഞിനേയും അർദ്ധ രാത്രി അവരുടെ മേടയിൽ ഇട്ടു വെട്ടിക്കൊന്നു എന്നതാണ് ഒരു കഥ. കൊച്ചു കുഞ്ഞിനെ വിവാഹം ചെയ്ത ശേഷം മറ്റൊരു നർത്തകനുമായി പ്രണയത്തിൽ ആയ നാഗവല്ലി ഒരുനാൾ പിടിക്കപ്പെട്ടു.. ചോദ്യം ചെയ്ത കൊച്ചുകുഞ്ഞിനെ നാഗവല്ലി വെട്ടിക്കൊന്നു എന്നിട്ട് ആ കുറ്റം അനന്തരവന്മ്മാരുടെ മേൽ ചാർത്തി എന്നത് മറ്റൊരു കഥ.. ഇതിൽ ഏത് സത്യം ഏത് നുണ എന്നറിയില്ല.. എന്തായാലും നാഗവല്ലി യോട് ഒരു അടങ്ങാൻ ആകാത്ത ഇഷ്ടം ഉണ്ട്.... ഒരു തരത്തിൽ പറഞ്ഞാൽ.. അവരുടെ ഒരു ഫോട്ടോ ഏങ്കിലും കാണണം എന്നു അടങ്ങാൻ ആവാത്ത കൊതിയുണ്ട്...അവർ ഇപ്പോൾ ആരോ ആയി എവിടെയോ പുനർജനിച്ചിട്ടുണ്ടാകും 🤗🤗🤗🤗🤗💖💖💖💖💖💖💖💖💖💖💖
Karnavar swantham magalk alla swathukkal ezhuthi vekkaan poyathu...magan aanu...for kuttappan channar...i'm one of the person from tis family
😚
Really
Really
Ningal family member anell onnu parauo enthukondanu ithinte avakshikal avide thamasikkathe? E incidentnu shesham arum thamsichittlle
@Meenakshi Rangaraj..... Madam thanks for consevating this building.... Its a huge effort
Can you please tell when it was constructed.
Scary
Ithinte ullonn kanan kazhinjirunnegil
Ente veedinte aduthanu ee kottaram . Ennum athu vazhiya college il pokunnath
Adipoli.. njagal chennapo avide kurachu kuttikal irunnu pubg kalikuvarnu😁
@@TravelBuddyBySebeer avide ghost onnum illa . 😂
@@vishnupriya6082Rajavo Naduvazhikalkkum aanu kottaram ith kottaram polathe veed
@@kannanskreshidershan2615 kottaram anennu paranjillalo
ഒളിഞ്ഞു നോട്ടം അത്ര ശെരി അല്ല കേട്ടോ 12.14.😂🥰
ഇതിന്റെ background അപാര അബശബ്ദം. ഒന്നും തിരിയുന്നില്ല, തന്മൂലം മനസ്സിലാകുന്നുമില്ല. പ്രേതകഥയല്ലല്ലോ പറയുന്നത്. ചരിത്രമല്ലേ ? അതു മറ്റുള്ളോർക്ക് മനസ്സിലാകും വിധം തെളിയിച്ചു പറയൂ.
ബ്രോ സത്യത്തിൽ പേടി തോന്നി... 🙁👍👍👍