NAGAVALLY | A PSYCHOLOGICAL ANALYSIS | DARKMODE ©BeyporeSultan Vlog 218

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Click the link to book a free call on 4inDegree.
    4in.degree/p/BS
    for more, Please visit 4in.degree
    Check Beyporesultan Branded Merchandise here:
    www.loomful.co...
    For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: NAGAVALLY | A PSYCHOLOGICAL ANALYSIS | MANICHITHRATHAAZHU | മണിച്ചിത്രത്താഴ്
    Location : BEYPORE
    Shot Date : 17 MAR 2022
    Concept : PSYCHOLOGY | TALK
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    TH-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

ความคิดเห็น • 932

  • @BeyporeSultanOnline
    @BeyporeSultanOnline  2 ปีที่แล้ว +79

    4in.degree/p/BS

    • @RuralMallu
      @RuralMallu 2 ปีที่แล้ว +3

      Very good

    • @akhilakhil743
      @akhilakhil743 2 ปีที่แล้ว

      👌👌👌🔥🔥🔥

    • @xavierthomas2789
      @xavierthomas2789 2 ปีที่แล้ว +1

      Sultan.... superb.... hats off to you I will see again this film

    • @theambivert_7321
      @theambivert_7321 2 ปีที่แล้ว

      What is that pendant on your necklace?? Scorpion?

    • @sarathcsdq
      @sarathcsdq 2 ปีที่แล้ว +1

      eny venam manichithrathazh cinima veetukar orumichirunn kanumbol kurach dailog adikan 🌝

  • @akhilpvm
    @akhilpvm 2 ปีที่แล้ว +171

    *ഓരോ തവണ ആ സിനിമ കാണുമ്പോഴും ഓരോ പുതിയ ഡീറ്റെയിൽസ് തെളിഞ്ഞു വരുന്നു,, മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു MASTERPIECE.!!* 💥🤗❤️

  • @vineethv5653
    @vineethv5653 2 ปีที่แล้ว +443

    പഴകും തോറും വീര്യം കൂടുന്ന ഇതിഹാസം... മണിച്ചിത്രത്താഴ്

    • @abhijithabhi8061
      @abhijithabhi8061 2 ปีที่แล้ว +1

      അത്രയ്ക്ക് ഒന്നും ഇല്ല 😒

    • @vineethv5653
      @vineethv5653 2 ปีที่แล้ว +21

      @@abhijithabhi8061 ഞാൻ കുറച്ചു റിയലിസ്റ്റിക് പടം ഇഷ്‍ടപെടുന്ന കൂട്ടത്തിലാ.. ബ്രോയ്ക്കു ചെലപ്പോ അങ്ങനെ ആകില്ല പേർസണൽ പ്രേഫറൻസ്

    • @faseedakp1923
      @faseedakp1923 2 ปีที่แล้ว

      @@abhijithabhi8061 🤬

    • @abhijithabhi8061
      @abhijithabhi8061 2 ปีที่แล้ว

      @@faseedakp1923 🥺🙏🏃🏃

    • @arancarnivora5087
      @arancarnivora5087 2 ปีที่แล้ว +3

      @@abhijithabhi8061 ഒണ്ട്

  • @farooqcm5412
    @farooqcm5412 2 ปีที่แล้ว +41

    ഒരുപാട് തവണ കണ്ടതാ but ഇങ്ങനെ ഒന്നും അല്ലാലോ
    സുൽത്താനെ നമിക്കുന്നു 🙏🙏
    ഇങ്ങളുടെ കഥ പറച്ചിൽ അത് വേറെ ലെവലാകേട്ടോ 🤩

  • @midhunmdas8131
    @midhunmdas8131 2 ปีที่แล้ว +26

    ഇത് ഒരു ഒന്നൊന്നര പടം ആണ്... പകരം വെക്കാൻ ഇല്ലാത്ത സൃഷ്ടി...😇🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bar-bworld7166
    @bar-bworld7166 2 ปีที่แล้ว +81

    ഇതൊന്നും അറിയാതെ റീമേക്ക് ചെയ്ത് പടം നശിപ്പിച്ചവന്മാർക് ഒരു നമസ്കാരം.. 😡😡

    • @harilayodhya6749
      @harilayodhya6749 2 ปีที่แล้ว

      Hindi remake kuzhappm illayirunnu

    • @sreejurudra1039
      @sreejurudra1039 ปีที่แล้ว +8

      @@harilayodhya6749 മണിച്ചിത്രത്താഴിനോട് നീതി പുലർത്തിയത് ഹിന്ദി റീമേക്ക് മാത്രം...

  • @ragendu_induindhutty834
    @ragendu_induindhutty834 2 ปีที่แล้ว +10

    Another psychological fact Dr. Sunny pazhanthamizh paattizhayum ആ പാട്ട് പാടുന്നത് ഒരു മുറൈവന്ത് പാർതായ സോങ്ങിന്റെ ട്യൂണിൽ ആണ് അത് ഗംഗയെ പ്രലോഭപ്പിക്കാൻ അല്ലെങ്കിൽ അവളുടെ റിയാക്ഷൻ അറിയാൻ ആണ്.....!!😊😊

  • @Aashikibrahim
    @Aashikibrahim 2 ปีที่แล้ว +7

    ഇടയ്ക്കു വരുന്ന ആ bgm ഉണ്ടല്ലോ.. ഒരു രക്ഷയും ഇല്ലാ... ❤️

  • @sarathkumar2205
    @sarathkumar2205 2 ปีที่แล้ว +1

    അമ്പോ...കിടു കിക്കിടു.....👌👌👌
    സുൽത്താന്റെ ഏറ്റവും മികച്ച വീഡിയോകളിൽ ഒന്ന് 👏👏👏

  • @deepuku4253
    @deepuku4253 2 ปีที่แล้ว +8

    സുൽത്താൻ വേറെലെവൽ 👏

  • @balusuresh3271
    @balusuresh3271 2 ปีที่แล้ว +5

    Observation at peak level🎈🎈🎈

  • @akhildevpr6032
    @akhildevpr6032 2 ปีที่แล้ว +2

    എത്രയും പെട്ടെന്ന് സുൽത്താന് 5 lack subscribers ആകട്ടെ.
    🎈🎈🎈🎈🎈

  • @ramii2551
    @ramii2551 2 ปีที่แล้ว +5

    സുൽത്താൻ എത്തി മക്കളേ..❤️❤️❤️😁😍

  • @deepakvp3934
    @deepakvp3934 2 ปีที่แล้ว +5

    All time classic movie ..

  • @arancarnivora5087
    @arancarnivora5087 2 ปีที่แล้ว +2

    പടം ഫുൾ ഒന്നൂടെ കണ്ട ഫീല് 😌
    നാഗവല്ലി bgm ഒരു രക്ഷേം ഇല്ല 🔥

  • @shaijunair6456
    @shaijunair6456 2 ปีที่แล้ว +4

    ബ്രോ ഒരു സംശയം...
    ആ എറിഞ്ഞു ഉടക്കുന്ന സീനുകളിൽ എല്ലാം കൂടെയും മുന്നിലായും ആളുകൾ ഉണ്ട്...എറിയാൻ കൈ പോകുമ്പോൾ തന്നെ കാണാൻ പറ്റും പിന്നെ എങ്ങിനെയാ ഇത്ര ശക്തിയിൽ എറിഞ്ഞു ഉടക്കുന്നത്...🤔🤔🤔🤔

    • @kichukichan9384
      @kichukichan9384 ปีที่แล้ว +4

      പക്ഷേ ആളുകൾ ശ്രദ്ധിക്കാത്ത വിധം ഗംഗ അ സിറ്റുവേഷൻ handle ചെയുന്നുണ്ട് clock പൊട്ടുമ്പോൾ ഗംഗ വായിൽ കൈ വച്ചു ഞെടുന്നു കാണാം അപ്പോൾ ഗംഗ ആരും ശ്രെദ്ധുകുന്നില്ല

  • @parvathynair9236
    @parvathynair9236 2 ปีที่แล้ว +5

    Intro song wife പാടിയതാണോ...??? അടിപൊളി ആയിരുന്നു 😍😍

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว +4

      ചേച്ചി

  • @ammua466
    @ammua466 2 ปีที่แล้ว +5

    Can you do a video about mandela effect???

  • @sheelasureshsheela1619
    @sheelasureshsheela1619 ปีที่แล้ว +1

    Manichithrathazhu cinema version 3:00 manikoor und pasha nammal ippol kanunna versionil 2:30 manikoora ullu cd akkiyappol kurach scenes okka ozhivakkiayath avaam ennanu kelkunnath

  • @muhdfarhan7358
    @muhdfarhan7358 2 ปีที่แล้ว +190

    ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട പടം. എപ്പോൾ കണ്ടാലും ഒരു ഫ്രഷ് ഫീൽ ആണ്

    • @BeyporeSultanOnline
      @BeyporeSultanOnline  2 ปีที่แล้ว +9

      🎈🎈🎈🎈🎈

    • @induarun4954
      @induarun4954 2 ปีที่แล้ว +8

      എനിക്കും.... perfect casting

    • @nsa7752
      @nsa7752 2 ปีที่แล้ว

      @@BeyporeSultanOnline ee emartus kinophia thakadi .. de spelling paranu tharuo

    • @wellwisher9736
      @wellwisher9736 ปีที่แล้ว

      Sathyam💯

  • @What_ever_makes_you_happy.367
    @What_ever_makes_you_happy.367 2 ปีที่แล้ว +528

    കുളിരിനുള്ളിൽ സ്വയമിറങ്ങി കഥ മിനഞ്ഞ പൈങ്കിളി.... 😊

    • @BeyporeSultanOnline
      @BeyporeSultanOnline  2 ปีที่แล้ว +28

      🎈🎈🎈🎈🎈

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว +20

      നാഗവല്ലി സ്വയം എഴുതി അഭിനയിക്കുകയായിരുന്നോ

    • @bhavinbhavi
      @bhavinbhavi 2 ปีที่แล้ว +13

      Ipppzhanu aa vari sradhikunnath

    • @vidyap2582
      @vidyap2582 2 ปีที่แล้ว +24

      Is it about sridevi, who was ready to act as mad for nakulan and ganga. Sunny says ninaku vendi ninte baryaku vendi 1000 vattom brandhiyayi abinayikam ennu ettaval aanu.

    • @nsa7752
      @nsa7752 2 ปีที่แล้ว +2

      @@BeyporeSultanOnline ee emartus kinophia thakadi .. de spelling paranu tharuo

  • @rahulksunad68
    @rahulksunad68 2 ปีที่แล้ว +309

    വിശദീകരണങ്ങൾ പലതും കേട്ടിട്ടുണ്ട്... പക്ഷേ ഇത്ര ഭയാനകമായ version ഇതാദ്യാ... ഇതിന് പരിഹാരമില്ല it is incurable 😮‍💨💯

    • @abhijithabhi8061
      @abhijithabhi8061 2 ปีที่แล้ว +7

      എന്തിനാണ് ഇത്രയും buildup 😒

    • @faseedakp1923
      @faseedakp1923 2 ปีที่แล้ว +8

      @@abhijithabhi8061 ninakk entha sherikkum preshnam

    • @abhijithabhi8061
      @abhijithabhi8061 2 ปีที่แล้ว +1

      @@faseedakp1923 sambathika prashnam oru 500 rs Google pay cheithu theran indavo 🤭

    • @faseedakp1923
      @faseedakp1923 2 ปีที่แล้ว +5

      @@abhijithabhi8061 chirikkano?😶

    • @abhijithabhi8061
      @abhijithabhi8061 2 ปีที่แล้ว +4

      @@faseedakp1923 വേണ്ട cash അയച്ചു തന്നാൽ മതി 😌
      കടം ആയിട്ട് മതി 😊

  • @MrAnupamme
    @MrAnupamme 2 ปีที่แล้ว +56

    ഇനി ഇതുപോലൊരു ക്ലാസിക് മലയാളത്തിൽ ഉണ്ടാകുമോ. അങ്ങനെവന്നാൽ തന്നെ മണിച്ചിത്രത്താഴ് എന്ന ക്ലാസിക്കിന്റെ അത്രേം വരുമോ ..

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว +5

      ഈ സിനിമ കണ്ടതിനു ശേഷം ആണ് ഞാൻ കർണാറ്റിക് മ്യൂസിക് ഇഷ്ടപ്പെടുന്നത്, അതിന് മുൻപ് ഇംഗ്ലീഷ്, ഹിന്ദി പാട്ടുകളോട് ആയിരുന്നു ഇഷ്ടം. ഇപ്പോൾ കർണാറ്റിക്, കർണാറ്റിക് ഫ്യൂഷൻ നോട്‌ അഡിക്ഷൻ ആണ്.

  • @kichukichan9384
    @kichukichan9384 ปีที่แล้ว +21

    ഗംഗ, അല്ലി, മഹാദേവൻ. ഈ മൂന്ന് പേരുകൾക്കും വലിയ സാമ്യം ഉണ്ട്.. ശിവന്റെ മറ്റൊരു പേരാണ് മഹാദേവൻ. അല്ലി എന്നത് പാർവതിയുടെ പരിയായ പദവും. ശിവന്റെ തലമുടിയിൽ ശിവനെ ആരാധിച്ചും പ്രണയിച്ചും കഴിയുന്ന ദേവി ആണ് ഗംഗ. ഇപ്പോൾ ചെറുതായി ഒന്നു ബൾബ് കത്തിയില്ലേ. തെളിച്ചു പറഞ്ഞാൽ. നകുലൻ ഗംഗയുടെ ഭർത്താവ് ആണെങ്കിലും, അവർ പുറമെ വളരെ അധികം സ്നേഹത്തിലും മാതൃക ദാമ്പതിമാർ ആണെങ്കിലും ഇവർക്കിടയിൽ ലൈംഗീക പരമായ അടുപ്പം വളരെ കുറവാണ്. തന്റെ കിടപ്പുമുറിയിൽ പോലും കമ്പ്യൂട്ടറിൽ ജോലി ചെയുന്ന ഒരാൾ ആണ് നകുലൻ, ഗംഗ ഉറങ്ങിയതിനു ശേഷം കിടപ്പറയിൽ എത്തുന്ന തലയിൽ ബിസ്സിനെസും മറ്റു കണക്കുകളും മാത്രം ഉള്ള ഒരാൾ അതുകൊണ്ടു തന്നെ നകുലനെ ശങ്കരൻ തമ്പി എന്ന ജന്മിയായി വളരെ സാമ്യം ഉണ്ട്. നകുലൻ ഒരു കലാകാരൻ അല്ല അദ്ദേഹത്തിന് കഥകളിയോട് മടുപ്പും, കവിതകളോട് താല്പര്യകഥകളിയോട് മടുപ്പും, കവിതകളോട് താല്പര്യ കുറവും ഉണ്ട്. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഗംഗ.. കഥകൾ കേൾക്കുന്ന കവിതകൾ കേൾക്കുന്ന കഥകളി കാണാൻ ഇഷ്ട്ടം ഉള്ള പെണ്ണാണ് ഗംഗ. അതുകൊണ്ട് തന്നെ ഇവർക്കിടയിൽ വലിയ തരത്തിൽ ഉള്ള സ്വരച്ചേർച്ച ഉണ്ട്. പക്ഷെ ഗംഗ അതൊന്നും പുറത്ത് കാണിക്കാതെ നടക്കുന്നു. പക്ഷെ അതെ സമയം കവിയായ മഹാദേവനോട് ഉള്ളിന്റെ ഉള്ളിൽ പ്രണയവും തോനുന്നു. നോർമൽ ആയിരിക്കുന്ന ഗംഗ, സദാചാര ബോധമുള്ള ഗംഗ, ആ പ്രണയം ഉള്ളിൽ ഒതുക്കി വെച്ച് നകുലന്റെ ഉത്തമ ഭാര്യയായി ജീവിക്കുന്നു. പക്ഷെ ഗംഗ നാഗവല്ലി ആയി മാറുമ്പോൾ തന്റെ abnormal mind ലെ aa പ്രണയം പുറത്തേക്കി വരുന്നു. ഗംഗ എപ്പോഴൊക്കെ നാഗവല്ലി ആകുന്നുവോ ആപ്പോഴൊക്കെ മഹാദേവനെ കാണാനും സ്വന്തമാക്കാനും ആണ് ശ്രമിക്കുന്നത്.കഥകളി കഴിഞ്ഞു മഹാദേവനെ പിടിക്കുന്ന ഗംഗ, രാത്രി വേലകാരികളെ പേടിപ്പിച്ചു മഹാദേവനകാണാൻ പോകുന്ന ഗംഗ.ചുരുക്കി പറഞ്ഞാൽ ഗംഗക്കി മഹാദേവനെ സ്വന്തമാക്കാനുള്ള ഒരു medium ആണ് നാഗവല്ലി. അതുകൊണ്ടു തന്നെ ആണ് മഹാദേവന്റെ ഭാര്യയാവൻ പോകുന്ന അല്ലിയെ നാഗവല്ലി കൊല്ലാൻ
    ശ്രമിക്കുന്നതും.ഇപ്പോൾ നേരത്തെ പറഞ്ഞ പേരിന്റെ പൊരുളിനെ കുറിച് മനസിലായില്ലേ. സിഗമണ്ട് ഫ്രായ്ഡ്ന്റെ ഒരു തിയറി ഉണ്ട്. നമ്മൾ അതിയായി എന്തെങ്കിലും ആഗ്രഹിച്ചാൽ നമ്മുടെ abnormal mind അത് സാധിക്കാനായി നമ്മൾ പോലും അറിയാതെ പല കാര്യങ്ങളും ചെയ്തുതീർക്കും എന്നത്. ഗംഗക്കി
    സംഭവിച്ചതും ഇത് തന്നെ ആണ്. മഹാദേവനെ സ്വന്തമാക്കാൻ ഉള്ള ഗംഗയുടെ abnormal mind ആണ് നാഗവല്ലി. Abnormal ആയ ഗംഗ എന്ത് ചെയ്താലും ആളുകൾ "അവൾ ഇതൊക്കെ തലക്കി അസുഖമില്ലാതെ ചെയ്യുന്നതല്ലേ എന്നെ പറയു ആ സമയം ഗംഗക്കി യാതൊരു സാധചാരത്തെയും നോക്കണ്ട ആവശ്യം ഇല്ല.

    • @rafimotiv2762
      @rafimotiv2762 11 หลายเดือนก่อน

      🎉👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @nithinraj9389
      @nithinraj9389 หลายเดือนก่อน +1

      Same as remo in anniyan.

  • @letters391
    @letters391 2 ปีที่แล้ว +167

    അങ്ങനെ വെള്ളിയാഴ്ചകളെ മനോഹരം ആക്കാൻ സുൽത്താൻ വന്നിരിക്കുന്നു സുഹൃത്തുക്കളെ 😁❤

  • @timetraveller245
    @timetraveller245 2 ปีที่แล้ว +43

    ലോക സിനിമയിൽ തന്നെ ഇതുപോലൊരു സിനിമ ഇത് മാത്രമേ ഉണ്ടാവൂ. ഈ സിനിമ ഇറങ്ങിയിട്ട് ഏകദേശം 30 വർഷങ്ങൾ കഴിഞ്ഞു. ഈ ചിത്രം കുറഞ്ഞത് 100 തവണയെങ്കിലും ഓരോ മലയാളിയും കണ്ടിട്ടുണ്ടാകും. പക്ഷേ ഇന്നും ഓരോ തവണ ഈ സിനിമ കാണുമ്പോൾ എന്തെങ്കിലും ഒരു പുതിയ hidden detail നമുക്ക് ലഭിക്കുന്നു. അതാണ് ഈ ചിത്രത്തിന്റെ വിജയവും.

  • @hridhyaks2374
    @hridhyaks2374 2 ปีที่แล้ว +166

    പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി......
    കണ്ടാലും കണ്ടാലും മതിവരാത്ത മടുക്കാത്ത ഒരു film. അതിലെ ഓരോ സീനിനും ഇങ്ങനെയും അർത്ഥങൾ ഉണ്ടെന്നു ഇപ്പോള മനസിലായെ 😅
    സുൽത്താൻ ഇഷ്ട്ടം ❤️

    • @BeyporeSultanOnline
      @BeyporeSultanOnline  2 ปีที่แล้ว +4

      🎈🎈🎈🎈🎈

    • @sreekanthazhakathu
      @sreekanthazhakathu 2 ปีที่แล้ว +1

      There is a lot to Decode in This song

    • @nsa7752
      @nsa7752 2 ปีที่แล้ว +1

      @@BeyporeSultanOnline ee emartus kinophia thakadi .. de spelling paranu tharuo

  • @roymark9017
    @roymark9017 2 ปีที่แล้ว +139

    ഇതുപോലൊരു സിനിമ ലോകത്തിൽ തന്നെ ഇനി ഉണ്ടാകില്ല. മലയാളികളുടെ അഭിമാനം ❤❤❤❤ സണ്ണി നകുലൻ ഗംഗ

  • @abhijith2041
    @abhijith2041 2 ปีที่แล้ว +60

    "ഒരു മുറയ് വന്ത് പാരയോ"...എന്ന പാട്ടിന്റെ അതേ tune ൽ തന്നെ ആണ് സണ്ണി പാടുന്ന "പഴന്തമിഴ് പാട്ടിഴയും" എന്ന പാട്ടും ഉള്ളത്...
    ഗംഗയിലെ നാഗവല്ലിയെ ഉണർന്നിരിക്കാൻ അതും സഹായിച്ചിരിക്കാം

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +4

      Point

    • @akhilvijayanvg7630
      @akhilvijayanvg7630 2 ปีที่แล้ว +7

      ആഹിരി ,, നാഗവല്ലിക്ക് ഏറ്റവും ഇഷ്ടമുള്ള രാഗം

  • @safwanmuhammed1000
    @safwanmuhammed1000 2 ปีที่แล้ว +38

    സണ്ണി ചായ കുടിക്കാതിരുന്നത് ഗംഗയെ ഭയന്നല്ല. ഗങ്ങയോടൊപ്പം തെക്കിനിയിൽ ചെന്ന ശേഷമാണു ഗംഗയാണ് നാഗവല്ലി എന്ന് സണ്ണി തിരിച്ചറിയുന്നത് എന്ന് സണ്ണി തന്നെ പറയുന്നുണ്ട്.നകുലന്റെ കുഞ്ഞമ്മയിൽ നിന്ന് കഥ കേട്ടിട്ട് ആദ്യമായി തെക്കിനി തുറന്നതിന് ശേഷമാണ് ഗംഗയിലെ മനോരോഗി ഉണർന്നതെന്ന് എനിക്ക് തോന്നുന്നത്. ഏലസിനെപ്പറ്റി പറഞ്ഞപ്പോൾ മുഖം ചുളിച്ചത് ഒരുപക്ഷെ ഇതെല്ലാം അന്തവിശ്വാസമല്ലേ എന്ന് ഓർത്തിട്ടാവാം. നെടുമുടി വേണുവിനോട് ഗംഗ ഇങ്ങനെ ചോദിക്കുന്നുണ്ട് " ഈ കഥകളിലൊക്കെ ആരാ വിശ്വസിക്കുന്നെ എന്ന് " നകുലനമായുള്ള ജീവിതം ഗംഗയെ ഇത്തരം വിശ്വാസത്തിൽ നിന്ന് അകറ്റിയെങ്കിലും കുട്ടിക്കാലത്തെ ഓർമ്മകൾ മനസ്സിൽ ഉറങ്ങിക്കിടന്നു.മാഡംബിള്ളിയിൽ വരുന്നതിന് മുൻപ് തന്നെ ഗംഗയിൽ നാഗവല്ലി ഉണ്ടായിരിന്നു എന്ന് വിശ്വസിക്കുന്നില്ല. Anyway good video 👍👽

  • @king___.
    @king___. 2 ปีที่แล้ว +66

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാരോടും ഓരോ മൂവി റിവ്യൂ എഴുതികൊണ്ടുവരാൻ പറഞ്ഞപ്പോൾ ഞാൻ തെരെഞ്ഞെടുത്തത് മണിച്ചിത്രതാഴ്‌ ആയിരുന്നു. ഈ മൂവി ഒരു പാട് സംവിധായകരുടെ ബ്രില്ലെൻസ് ആണ് ✨️ഈ മൂവിയുടെ ഒരേ സീൻസും പ്രേഷകന് ഒരുപാട് ചിന്തിക്കാനുള്ള എലമെന്റ്സ് തരുന്നുണ്ട്. പ്രേഷകന് അവരുടെ യുക്തിയുമായി കണക്ട് ചെയ്യാനുള്ള ഹിന്റ് സംവിദായകൻ തരുന്നുണ്ട് അതാണ് ഈ മൂവിയുടെ വിജയവും.

  • @nehaskoshy3177
    @nehaskoshy3177 2 ปีที่แล้ว +131

    Fav movie : മണിച്ചിത്രത്താഴ്
    അപ്പോ ആ ഒരു മൂവിയെ കുറിച്ചുള്ള dark mode കൂടെ ആയപ്പോൾ ഭലേ ഭേഷ് 😍🤩

  • @sreepriyanks
    @sreepriyanks 2 ปีที่แล้ว +70

    മണിച്ചിത്രതാഴ് എത്ര കണ്ടാലും മടുക്കാത്തതിന് കാരണം സൂഷ്മമായ ഈ layers തന്നെ... ഈ പടം വേറെ ഭാഷയിൽ കൊണ്ടുപോയി ഉണ്ടാക്കിയിട്ടും മണിച്ചിത്രതാഴ് അവതത്തിന് കാരണം ഇതേ layers തന്നെ.

  • @3rmediasolutions41
    @3rmediasolutions41 2 ปีที่แล้ว +29

    ഇത് കേട്ടപ്പോൾ മൂവി ഒന്നും കൂടി കാണാൻ തോന്നിയത് എനിക്ക് മാത്രം ആണോ 🤔

  • @sajeertt579
    @sajeertt579 2 ปีที่แล้ว +48

    ഈ സിനിമയിൽ സാധാരണ പ്രേക്ഷകർക്ക് ഒന്നോ രണ്ടോ അഞ്ചോ പ്രാവശ്യം കണ്ടാലും മനസ്സിലാവാത്ത പല അർത്ഥ തലങ്ങൾ ഉണ്ട്. Adarsh walkie talkie എന്ന ഒരു ചാനലിൽ ഇതിനെ പറ്റി കൊറേ എപിസോടുകൾ ഉണ്ട്. വളരേ മികച്ച വീഡിയോകൾ ആണ് കണ്ട് നോക്കാം. അതൊക്കെ കണ്ടാലേ ഈ സിനിമ കണ്ടു എന്ന് പറയുന്നതിൽ അർത്ഥമുള്ളു

  • @silkwirm
    @silkwirm 10 หลายเดือนก่อน +20

    സരസ സുന്ദരിയെ ചിത്രീകരിക്കാൻ നാഗവല്ലി എന്ന പേര് തെരഞ്ഞെടുക്കുകയും അത് യാഥാർഥ്യമാക്കാൻ ശോഭന എന്ന സർപ്പസുന്ദരിയെ തെരഞ്ഞെടുക്കുകയും ചെയ്ത ഫാസിൽ brillians 🔥... എന്റെ ഒരു കാഴ്ചപ്പാട് 😊😊

  • @pradeeptp1137
    @pradeeptp1137 2 ปีที่แล้ว +58

    ഒരു സിനിമയെപ്പോലും ഇങ്ങനെ ആഴത്തിൽ പഠിച്ചു നമുക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഇദ്ദേഹം ആണ് പൊളി 👍👍

  • @MidHuN--dj0
    @MidHuN--dj0 2 ปีที่แล้ว +39

    ഒറ്റപ്പെടൽ ആണ് പ്രശ്നം,,, അത് വല്ലത്തെ ഒരു അവസ്ഥ 😩

  • @devannairma3124
    @devannairma3124 2 ปีที่แล้ว +16

    എനിക്ക് തോന്നിയത് പുസ്തകങ്ങൾ ഒത്തിരി വായിക്കുന്ന ഗംഗ, മഹാദേവൻ എന്ന എഴുത്തുകാരന്റെ പുസ്തകങ്ങൾ ഒത്തിരി വായിക്കുന്ന ആൾ ആണ്. കാവൂട്ട് എന്ന പുസ്‌തകം ഗങ്ങക്കു പ്രീയപ്പെട്ടതാണ് എന്നു പാട്ടിലൂടെ കാണിക്കുന്നുണ്ട്. അല്ലി മഹാദേവനെ പറ്റി പറയുമ്പോൾ ഗംഗയിൽ ഉള്ള സന്തോഷം നമ്മൾ കാണുന്നതും ആണ്. ഒറ്റപ്പെട്ട ജീവിതത്തിൽ പുസ്‌തകങ്ങൾ കൂട്ടാക്കിയ ഗങ്ങക്കു തന്റെ പ്രീയപ്പെട്ട എഴുത്തുകാരനോട് ഉള്ളിൽ അവൾ പോലും അറിയാതെ ഒരു ഇഷ്ടം കടന്നുകൂടിയിരിക്കാം, ആ ഇഷ്ടം ആവാം മന്തോപ്പിലേക്ക് തുറക്കുന്ന മുറി അന്വേഷിക്കാൻ അവളെ പ്രേരിപ്പിച്ചതും. മഹാദേവൻ എന്ന എഴുത്തുകരനോടുള്ള ഉള്ളിലെ ഉപബോധ മനസ്സിലെ ഇഷ്ടം, കഥകളിലെ രാമനാഥൻ ആയി അയാളെ ചിത്രീകരിക്കാനും നാഗവല്ലി ആയി സ്വയം ഒരു തോന്നൽ ഉണ്ടാക്കാനും കാരണം ആയി......പറയാൻ പോയാൽ കമെന്റ് ബോക്സ് തികയില്ല.
    ഇത് എനിക്ക് തോന്നിയ കാര്യം ആണ്. അങ്ങനെ പല രീതിയിൽ കാണാവുന്ന ഒരു കഥ തന്നെ ആണ് ഇത്
    Pure Classic❤️

    • @namithasaji8871
      @namithasaji8871 2 ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻

    • @prasadunnikrishnan113
      @prasadunnikrishnan113 10 หลายเดือนก่อน

      ❤❤

    • @Krishna__2.0
      @Krishna__2.0 หลายเดือนก่อน

      Horror തന്നെ ആണ്... പ്രതികാരത്തിനു പുനർജ്ജനിക്കുന്ന നാഗവല്ലി...
      Karmic accounts settle ആയിക്കൊണ്ടിരിക്കും എപ്പോളും...
      എന്റെ നൂറു മക്കൾ യുദ്ധത്തിൽ മരിച്ചത് എന്ത് എന്ന് ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചപ്പോൾ, ഇന്നേക്ക് അൻപത് ജന്മം മുൻപ് ഒരു വേടൻ ആയിരുന്ന അങ്ങ് നായാട്ട് സമയം ഒരു ആൺ കിളി രക്ഷപെട്ടു, ആ ദേഷ്യത്തിൽ അതിന്റെ കൂട്ടിലെ നൂറു കിളികുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു..
      അതിന്റെ കർമ ആണ്... നിങ്ങളും ആ ദുഃഖം അനുഭവിക്കണം എന്നത്...
      അപ്പോൾ ധൃതാരാഷ്ട്രർ ചോദിച്ചു അതിനു അൻപതു ജന്മം കാത്തിരിക്കേണ്ട കാര്യം എന്തായിരുന്നു എന്ന്...
      അപ്പോൾ കൃഷ്ണന്റെ മറുപടി - നൂറു പുത്രൻ മാർ ഉണ്ടാകാൻ ഉള്ള പുണ്യം ആർജിക്കാൻ ആണ് അൻപതു ജന്മം വേണ്ടിവന്നത് എന്ന്..
      🙏🌹🙏🙏🙏 hare കൃഷ്ണ

  • @anoopvcvc5047
    @anoopvcvc5047 2 ปีที่แล้ว +7

    ശോഭന ജീവിക്കുവാരുന്നു നാഗവല്ലി ആയി. മറ്റു ഭാഷയിൽ ചെയ്തവർ കോമഡി ആക്കി

  • @ajay.m45
    @ajay.m45 2 ปีที่แล้ว +38

    ഇതിന്റെ തിരക്കഥ എഴുതിയവന് കൊടുക്കണം ഒരു അവാർഡ് ❤️

  • @adheera_
    @adheera_ 2 ปีที่แล้ว +24

    *Back masking നെ കുറിച്ച് video ചെയ്യാമോ . ഒരു പാടാളുകൾ back masking സാത്താനിസം പ്രചരിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. അത്തരം songs നെ പറ്റിയും കൂടെ explain ചെയ്യാമോ. Malayalam youtubers ആരും ഈ subject ൽvideo ചെയ്തിട്ടില്ല*
    പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു
    എന്ന് ഒരു
    ഭൂതഗണം .

  • @rohithsanthosh5015
    @rohithsanthosh5015 2 ปีที่แล้ว +26

    Mollywood il ninnum ഒരു മികച്ച oscar movie ഉണ്ടെങ്കിൽ അത് മണിച്ചിത്ര താഴാണ് 😌. ഓരോ angle il നിന്ന് നോക്കുമ്പോഴും വ്യത്യസ്തമായ കഥ. ഇതിനു പകരം വെക്കാൻ പറ്റിയ ഒന്ന് ഇനി ഇണ്ടാവില്ല. Its impossible 😎.

  • @aravindR001
    @aravindR001 10 หลายเดือนก่อน +8

    തെക്കിനിയിലെ ജനലിൽ നിന്ന് രാമനാഥന്റെ വിട് നോക്കി സണ്ണി " അപ്പൊ ഇവിടെ നിന്നാണ് നാഗവല്ലി ഒരു മുറൈ വന്ത് പാറയാ "എന്ന് തമാശ പോലെ പറയുന്നുണ്ട് ആ സമയം ഗംഗയുടെ മുഖഭാവം മാറുന്നതായി കാണാം

    • @madridista7374
      @madridista7374 หลายเดือนก่อน

      Nagavalliyude paintingnte munnil ninnu kaaranavare kuttam parayan pattilla ennu sunny prayumbozhum gangayude mukham maarunnundu....
      Kaaranavarodulla ishtkurav....

  • @dreamcatcher4402
    @dreamcatcher4402 2 ปีที่แล้ว +21

    സരസ സുന്ദരീ.. മണീ നീ.. അലസമായുറങ്ങിയോ..... ❤
    What's a song 😌💯
    Appo! Sunny oru killadi aanallee... 🤙

  • @alien7887
    @alien7887 2 ปีที่แล้ว +38

    ദൈവമേ correct situationa ഇവിടെ ...മഴ , ഇടി , with no current 🤪

  • @ghostdrones
    @ghostdrones 2 ปีที่แล้ว +27

    ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈
    ആ മൂളൽ ബീവി പാടിയതാണോ☺️

  • @giryraj7394
    @giryraj7394 2 ปีที่แล้ว +54

    Actually I have thought of this version. Writer have brilliantly given names to the characters. Mahadevan and alli (goddess parvathy's another name) are default couples. Ganga who is suposed to be located on Mahadevans(lord Shiva's) hair envies their relationship. Nakulan is a character no where related to any of them either. Basicaly ganga is attracted to mahadevan through his poems and develops an infatuation towards him. Clearly she doesn't get the care and love from her husband. Nagavalli and the multiple personalty stuff is something that she makes up to hide her intentions and feelings to mahadevan. It can be seen that she tries to molest mahadevan at night when the family is watching kadhakali. So that people will misunderstand him and withdraw from the marriage with alli. But the problm with this concept is once you see the movie through this then the element of horror and fantasy will be lost. I love the old concept anyways😁 Thanks for reading

    • @aiswaryas1444
      @aiswaryas1444 2 ปีที่แล้ว +11

      Maybe the dissociative identity of Ganga isn't exactly made up by her but it's a kind of coping mechanism (if that makes sense) to deal with the otherwise forbidden feelings towards Mahadevan. Also, since she had been constantly subject to abandonment and loneliness as a child before her psychotic symptoms appeared, it might have catalysed the development of her dissociative identities. This makes sense because research shows childhood trauma can lead to development of DID (although she wasn't subject to any abuse, different people handle stress and loneliness differently). What actually baffles me is that Sunny says the disorder will never return but actually DID doesn't have a cure ( and a hypnosis is definitely not one) and nowadays people with DID accept their alters as a system and treat them according to their different personalities. Maybe by exploring the theme further, these questions can be answered.And your mythological take on the story is really interesting. Maybe the characters were named so deliberately as you said, to make the viewers aware that there exists a different dimension to Ganga's mind and fantasies.

  • @anjuxavier379
    @anjuxavier379 2 ปีที่แล้ว +25

    ടിവിയിൽ എന്നു വന്നാലും വിടാതെ കാണുന്ന സിനിമ ആണ് മണിച്ചിത്രത്താഴും അനിയത്തി പ്രാവും ❤️all time my favorite💕💕 സുൽത്താൻ മണിച്ചിത്രത്താഴിന് നൽകിയ this way of presentation is awesome,🎈🎈🎈 ഇനി ഈ സിനിമ കാണുബോൾ sultan ന്റെ view വച്ച് കാണാം😌😌😌😌😌

  • @salsYThandle
    @salsYThandle 2 ปีที่แล้ว +69

    Different view of the classic. The way we're are still interested in the movie is a proof that it's a timeless classic.

  • @shenubwahab3868
    @shenubwahab3868 2 ปีที่แล้ว +14

    എത്ര കണ്ടാലും ഇനിയും ഒരുപാടു രഹസ്യങ്ങൾ മാടമ്പിയിലെ തെക്കിനിയിലും മറ്റും ഉള്ളതായി തോന്നിപ്പിക്കുന്ന ഒരേയൊരു സൃഷ്ടി ... മണിച്ചിത്രത്താഴ് !!!!!

  • @laxmi3014
    @laxmi3014 2 ปีที่แล้ว +178

    That bgm uff....it takes me somewhere everytime ...manichithrathazhu is still one of the best movie made in Indian Cinema for me 😇....

    • @AkhilKrishnaMS
      @AkhilKrishnaMS 2 ปีที่แล้ว +7

      such an perfect movie
      ❤️

    • @nagavallimemes
      @nagavallimemes 2 ปีที่แล้ว +4

      Yes❤❤

    • @guts____
      @guts____ 2 ปีที่แล้ว +1

      Yes it is basically in the world

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +3

      Oru comment boxil oru tamizhan ennod tharkkichirunnu mnaichithrathazh kollilla athinte tamil remake vere leval aan ennokke

    • @artzheartz5396
      @artzheartz5396 2 ปีที่แล้ว

      @@AkhilKrishnaMS ppppppppppppppppppppppplll

  • @Travel_n_tech_by_vyshag
    @Travel_n_tech_by_vyshag 2 ปีที่แล้ว +52

    We often praise newgen directors for the attention to details and brilliances in their movies, and say it's missing in older movies. but after revisiting masterpieces like these it's evident that it's not the directors who have improved, but we the audience have started observing movies and their contexts better.
    മണിചിത്രതാഴ് is truly one amongst the finest movies ever made in mollywood 👌

  • @bijithbiju7372
    @bijithbiju7372 2 ปีที่แล้ว +21

    കുളിരിൻ ഉള്ളിൽ സ്വയം ഇറങ്ങി കഥ മെനഞ്ഞ പൈങ്കിളി ❤️🙂

  • @Ajxx00
    @Ajxx00 2 ปีที่แล้ว +19

    മലയാളത്തിൽ ഏറ്റവും കൂടുതൽ repeat value ഉള്ള സിനിമ മണിച്ചിത്രത്താഴ് 🔥🔥🔥❤️❤️❤️

  • @roseletgeorge6711
    @roseletgeorge6711 2 ปีที่แล้ว +60

    Actually this was one of my favourite movies.but this is the first time I am understanding all parts of the story.when thinking about how the story created and it was presented without mistakes and all....I am getting goosebumps.
    I am expecting more content like this...(about the movies) so we can understand how deeply the creative process took place, and hidden misteries of the story...
    The explanation was superb.

  • @prajitheyemax
    @prajitheyemax 2 ปีที่แล้ว +12

    അന്ന് മണിചിത്രത്താഴ് കണ്ടപ്പോ ഇത്ര കൺഫ്യൂഷൻ ഉണ്ടായിരുന്നില്ല. ഇത് ഇപ്പോ ആകപ്പാടെ കുഴഞ്ഞ് മറിഞ്ഞല്ലോ...😄😉

  • @sreelakshmicr9942
    @sreelakshmicr9942 2 ปีที่แล้ว +7

    ദൈവീക വസ്തുക്കൾ മാറ്റാൻ ഗങ്ങ ശ്രമിക്കുന്നുണ്ടെങ്കിൽ പിന്നീട് നാകുലനും ശ്രീദേവിക്കും ഒപ്പം ഗംഗയും അമ്പലത്തിൽ പോകുന്നുണ്ടല്ലോ 🤔

  • @aravindu9578
    @aravindu9578 2 ปีที่แล้ว +18

    നിഗൂഢതകൾ നിറഞ്ഞ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ ❤️🎈🎈🎈❤️

  • @Amalcctv
    @Amalcctv 2 ปีที่แล้ว +20

    കുറെ videos കണ്ടിട്ടുണ്ട് ' മണിച്ചിത്രത്താഴിൽ ഉള്ള hidden details.' But ithu vere level.. 👌🏻👌🏻

  • @kk12345-z
    @kk12345-z 2 ปีที่แล้ว +16

    Video പെട്ടെന്ന് തീർക്കണ്ടായിരുന്നു.. അവരെ കുറിച്ചുള്ള കാര്യങ്ങൾ സുൽത്താന്റെ ശബ്ദത്തിൽ കേട്ടിരിക്കാൻ ഒരുപാട് രസമുണ്ട് 😊😊😊😊

  • @rockstar123202
    @rockstar123202 2 ปีที่แล้ว +3

    ഇതുപോലെ ദൈവദൂതൻ ഒന്ന് വിശദീകരിക്കാമോ അതിലും ഇതുപോലെ ഒരുപാട് ഹിഡൻ ഡീറ്റെയിൽസ് ഉണ്ട്.

  • @riyastravelvlog6887
    @riyastravelvlog6887 2 ปีที่แล้ว +5

    ഈ പറയുന്നത് ഒക്കെ ഈ സിനിമയുടെ പിന്നണി പ്രവർത്തകർ കേൾക്കുന്ന ദിവസം കിളി പോകും..അവർ ഇതൊക്കെ അറിഞ്ഞ കാര്യമാണോ എന്തോ ...!!പാവം ലാലേട്ടൻ ഫാസിൽ ചതിച്ചത് ഇപ്പോൾ ആണ് അറിയുന്നത്.

  • @akhilus9870
    @akhilus9870 2 ปีที่แล้ว +12

    Bro pwoli, 9 movie(prithivi raj) ithu pole onnu explain cheyamo,,,, innuvare aa movie palarkum palathanu manasilayitullathu... Alien anennu oru koottar, ghost anennu veroru koottar, thonnal anennu veroru koottar,,,

  • @ajithkrishnagiri
    @ajithkrishnagiri 2 ปีที่แล้ว +16

    ഈ എപ്പിസോഡ് എനിക്ക് എറ്റവും കൂടുതൽ ഇഷ്ടപ്പെട്ടു, കാരണം എത്ര കൃത്യമായും വ്യക്തമായും ആണ് ഈ സിനിമ വിശകലനം ചെയ്തിരിക്കുന്നത് , ഈ സിനിമക്ക് മുൻപും, പിൻപും എൻ്റെ കുട്ടിക്കാലത്ത് ഈ കഥ പറയുന്ന ഭൂമികയിൽ ( ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മാവേലിക്കര റോഡിൽ കരിപ്പുഴ - മുട്ടം എന്ന പേരിൽ ഒരു സ്ഥലമുണ്ട്) ഞാൻ പോയിട്ടുണ്ട്, എവിടെ നിന്നും അല്പം വിത്യാസങ്ങളോടെ നാഗവല്ലിയും മഹാദേവനും ഞാൻ കേട്ടിട്ടുണ്ട്, അഭിനന്ദനങ്ങൾ സുൽത്താൻ, ഗംഭീരമായിരുന്നു, അടുത്ത വെള്ളിയാഴ്ച രാത്രി വരേക്കും നാഗവല്ലിയും മഹാദേവനും വീണ്ടും എൻ്റെ ചിന്തകളിൽ .........

  • @Black._and_White
    @Black._and_White 2 ปีที่แล้ว +8

    ഇപ്പൊ ഇത്‌ കാണുന്ന ലേ നകുലൻ...* "സണ്ണി ചതിച്ചതാ എന്നെ...എന്റെ best friend ആയിരുന്നില്ലെടാ നീ...!!🤕" 😹😹

  • @muhammednihadvp7079
    @muhammednihadvp7079 2 ปีที่แล้ว +35

    22:39 the best part👌 observation level💯💯🔥

  • @subinfx5426
    @subinfx5426 2 ปีที่แล้ว +25

    തെക്കിനിയിൽ നാഗവല്ലിയായി ഗംഗയെ കണ്ടത് കാട്ടുപറമ്പൻ മാത്രം ആണ്,, ആ രഹസ്യം മനസിലാക്കിയ ഒരേ ഒരാൾ സണ്ണി മാത്രം ആണ്. അത് തുറന്ന് പറഞ്ഞാൽ കാര്യങ്ങൾ കൈ വിട്ടു പോകും എന്നുള്ളത് കൊണ്ടാണ് ഒരു കോമഡി പീസ് ആയി സണ്ണി കാട്ടുപറമ്പനെ സിനിമയുടെ അവസാനം വരെ കൊണ്ട് നടക്കുന്നത്...

    • @nithinraj9389
      @nithinraj9389 หลายเดือนก่อน +1

      അങ്ങനെ ആണെങ്കിൽ അവസാന സീനിൽ കാറ്റുപറമ്പൻ ഗംഗയെ കാണുമ്പോൾ പേടിക്കേണ്ട, എന്നിട്ട് ചോദിക്കുന്നുണ്ടല്ലോ, ചെമ്പൻകൊട് ശ്രീദേവിയുടെ അസുഖം എല്ലാം മാറിയോ എന്ന് അപ്പൊ അതെങ്ങനെ ശെരിയാകും......

    • @subinfx5426
      @subinfx5426 หลายเดือนก่อน

      @@nithinraj9389 ആ സീനിനു തൊട്ടുമുൻപേ കാട്ടുപറമ്പന്റെ തലയിൽ സണ്ണി ഒരു കൊട്ട് കൊടുക്കുന്നുണ്ട് അതോടെ താൻ നോർമൽ ആയി എന്ന് പുള്ളിയെ തോന്നിപ്പിക്കുന്നു....

    • @nithinraj9389
      @nithinraj9389 หลายเดือนก่อน +1

      @@subinfx5426 അതാണ് ഞാൻ പറഞ്ഞത് നോർമൽ ആയെങ്കിൽ പുള്ളിക്ക് നാഗവല്ലിയെ തിരിച്ചറിയാൻ സാധിക്കേണ്ട. കാറ്റുപറമ്പൻ നാഗവല്ലിയെ കണ്ടിട്ടില്ല.
      അവിടെ പ്രശ്നം ഉള്ളത് ശ്രീ ദേവിക്ക് ആണെന്നാണ് പുള്ളി അസുഖം മാറിയപ്പോൾ വിചാരിച്ചൊരിക്കുന്നത്..

    • @subinfx5426
      @subinfx5426 หลายเดือนก่อน

      @@nithinraj9389 @nithinraj9389 ഗംഗയുടെ മനസ്സിൽ നിന്ന് നാഗവല്ലിയെ പറിച്ച് മാറ്റിയ അത്രേം പാടില്ലായിരുന്നു സണ്ണിക്ക് കാട്ടുപ്പറമ്പന്റെ മനസ്സിൽ നിന്ന് നാഗവല്ലിയെ മാറ്റാൻ. നാഗവല്ലിയെ കണ്ട ഓർമ്മയേ ഇല്ലലോ അവസാനം കാട്ടുപ്പറമ്പന്റെ മനസ്സിൽ...

    • @nithinraj9389
      @nithinraj9389 หลายเดือนก่อน

      @@subinfx5426 അതാണ് ഞാൻ പറഞ്ഞത് കാറ്റുപറമ്പൻ നാഗവല്ലിയെ കണ്ടിട്ടില്ല കൈകൾ മാത്രേ കണ്ടിട്ടുള്ളു..... അപ്പൊ പേടിച്ചിട്ടു ശകലം mental പ്രശ്നം ആയി, അത് വരെ ബദ്ധ ശ്രീദേവിയുടെ ശരീരത്തിൽ ആണെന്നു ആണ് കാറ്റുപറമ്പൻ വിചാരിച്ചിരുന്നത്, അസുഖം മാറിയപ്പോൾ പുള്ളി അത് ചോദിക്കുന്നുണ്ട്......

  • @harikrishnank8568
    @harikrishnank8568 2 ปีที่แล้ว +6

    തനിയാവർത്തനം എന്ന സിനിമയുടെ ഒരു elementum ഇതിൽ കാണാം
    സ്ത്രീകളിൽ പ്രത്യേകിച്ച് അന്യസ്ത്രീകളിൽ ബാധ കൂടും എന്ന് വിശ്വസിക്കുന്ന ആ കുടുംബത്തിൽ
    താനും അങ്ങനെയൊരു സംശയമുനയിൽ എത്തിയേക്കാം എന്ന ഭയത്താൽ ശ്രീദേവിയിൽ അത് ഉറപ്പിച്ചു നിർത്താനും തൻറെ നില സുരക്ഷിതമാക്കാനും ഉള്ള ശ്രമങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ട്
    പ്രത്യേകിച്ച് തെക്കിനിയൊക്കെ എല്ലാവരെയും ധിക്കരിച്ച് തുറന്ന സ്ഥിതിയ്ക്ക്
    ജിജ്ഞാസയും പുരാവസ്തു താൽപര്യവും ധിക്കരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു

  • @abhiramh1071
    @abhiramh1071 2 ปีที่แล้ว +15

    Aaashaneeee .. nalla tyming .. nalla mazha , nalla Katt , currunt illa .. perfect tym to see ' iruttinde rajakumaran ' 🤍✨

  • @mingledfellow633
    @mingledfellow633 ปีที่แล้ว +7

    മണിച്ചിത്രതഴ് ഒരു വീഞ്ഞാണ് പഴകുംതോറും രുചിയും കൂടും 😍

  • @dharsanram2083
    @dharsanram2083 2 ปีที่แล้ว +12

    Third eye ഉള്ളതാണോ സുൽത്താനെ ഇതിനെ കുറിച്ച് ഒരു Video വേണം 🎈🎈🎈

  • @bobanmathew2640
    @bobanmathew2640 2 ปีที่แล้ว +13

    👍 ഭയങ്കരമാന ആള്. ഏതായാലും പടം ഒന്നൂടെ കണ്ടേക്കാം. സുൽത്താനെ you are a gifted person of excellent observation. Great 👍👌

  • @Slash68
    @Slash68 2 ปีที่แล้ว +7

    9pm ennu paranjal correct 9pm thanne post cheythe ah krithyanista undalle athu samathikkanam

  • @vishnupp3313
    @vishnupp3313 2 ปีที่แล้ว +8

    Starting il paranja Paid Ad vare skip cheyan thonnathavidam narration...😸👏👌

  • @user-fi5ck4gm4k
    @user-fi5ck4gm4k 2 ปีที่แล้ว +36

    Was really waiting for this vlog..❤️

  • @sanjana8600
    @sanjana8600 2 ปีที่แล้ว +4

    ഞാൻ വായിച്ചു മറന്ന ഒരു വിശദീകരണം പറയാം . കാവൂട്ട് എന്ന പുസ്തകത്തിൽ addict ആയ ഗംഗ അതിൻറെ എഴുത്തുകാരനെ അറിയാതെ സ്നേഹിച്ചു പോകുന്നു. മാടമ്പിള്ളിയിലെ എത്തുന്ന ഗംഗകാവൂട്ട് എന്ന പുസ്തകത്തിൻറെ എഴുത്തുകാരൻ മഹാദേവൻതൊട്ടപ്പുറത്തുള്ള വീട്ടിലാണ് എന്നറിയുന്നുപ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോഇത് സൂചിപ്പിക്കുന്നത് നകുലനും ആയുള്ള ജീവിതത്തിലെ ഒറ്റപ്പെടലാണ്തനിക്ക് പ്രിയമുള്ളൊരാൾ ഇനി വരാൻ ഉണ്ടെന്നും അത് കാവൂട്ട് എന്ന പുസ്തകത്തിൻറെഎഴുത്തുകാരൻ തന്നെ ആവാമെന്നും അവൾ ആഗ്രഹിക്കുന്നുഅവൾ മഹാദേവന്റെ കവിതകളെയം അതു വഴി മഹാദേവനെയും സ്നേഹിക്കുന്നു. നകുലനെ വഞ്ചിക്കാനും ആകില്ല അതോടൊപ്പം തൻറെ പ്രണയം അതിശക്തമായി തുടരുന്നുണ്ട്അതിനാൽ ഗംഗയുടെ സബ് കോൺഷ്യസ് മനസ്സുതന്നെമറ്റൊരു പേഴ്സണാലിറ്റി ആവാൻ ഒരുങ്ങുന്നുഇതിനോട് ഏറ്റവും ഉതകുന്നത് നാഗവല്ലിയുടെ കഥ തന്നെയാണ്അതിനാൽ നാഗവല്ലി എന്ന പേഴ്സണാലിറ്റി ആയി അവൾ മഹാദേവ നോടുള്ള പ്രണയം സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നു. ഏറ്റവും അവസാനം അവളുടെ subconscious mind ആയ നാഗവല്ലി വിടപറയുന്നു. അതോടൊപ്പം അവർ പറയുന്ന വാക്ക് ഇനി എനിക്ക് നല്ലത് മാത്രം ആവണം എന്നാണ്അതിന് കൽക്കട്ട തന്നെയാണ് നല്ലത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്മഹാദേവനെ ഇനി കാണാനുള്ള അവസരം വരരുത് എന്നാണ്.

  • @imakshayharikumar
    @imakshayharikumar 2 ปีที่แล้ว +19

    A briliant character 'SUNNY'❤️🎈

  • @MidhunRajMm
    @MidhunRajMm 2 ปีที่แล้ว +22

    The ever made cult classic of Malayalam industry 🔥❤️

  • @sreejithcj8733
    @sreejithcj8733 2 ปีที่แล้ว +7

    ഇന്നും ആദ്യത്തെ 10 കമന്റിൽ കയറികൂടാൻ കഴിഞ്ഞു 😁😁😁😁

  • @enkilum_chandrike_
    @enkilum_chandrike_ 2 ปีที่แล้ว +8

    Lucid dreams ഇപ്പോഴും കാണാറുണ്ടോ സുൽത്താനെ 🌝🌝

  • @VarunK-us6pr
    @VarunK-us6pr ปีที่แล้ว +2

    ശോഭന ഒക്കെ പൂണ്ടു വിളയാടിയ ചിത്രം. ഇന്ന് ഒരെണ്ണം ഉണ്ടോ മലയാള സിനിമയിൽ ഇങ്ങനെ ഒരു ഐറ്റം ചെയ്യാൻ...

  • @vishnudas4130
    @vishnudas4130 2 ปีที่แล้ว +7

    വളരെ മൂല്യവത്തായ ഒരു ചലച്ചിത്ര കാവ്യം. ഇത് പോലെ ഒന്ന് ഇനി ഉണ്ടാവാനും പോകുന്നില്ല. പ്രധാന സംവിധായകനൊപ്പം രണ്ടാമതൊരു യൂണിറ്റ് ആയി മറ്റു പ്രധാനപ്പെട്ട സംവിദായകരും ചായാഗ്രഹകരും പ്രവർത്തിച്ച സിനിമ. ഫാസിലിന്റെ കൂടെ സിദ്ധിക് -ലാൽ /പ്രിയദർശൻ/സിബി മലയിൽ എന്നീ സംവിധായകരും വേണു, ആനന്ദകുട്ടൻ, സണ്ണി ജോസഫ് എന്നീ ചായാഗ്രഹകരും ഒരേ മനസ്സോടെ പ്രവർത്തിച്ചു പ്രാവർത്തികമാക്കിയ മധു മുട്ടം സാറിന്റെ അമൂല്യ സൃഷ്ടി...❤

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว

      💚🌟🌟🌟🌟🌟👍

  • @Ashok-bt5jw
    @Ashok-bt5jw 2 ปีที่แล้ว +12

    My ever favorite movie മണിച്ചിത്രത്താഴ് .. 👍🏻👍🏻👌🏻

  • @mgtow4006
    @mgtow4006 2 ปีที่แล้ว +10

    സുൽത്താൻ.... സിക്കാഡ പോലുള്ള ഇന്റർസ്റ്റിംഗ് ടോപ്പിക്ക് കൊണ്ടുവരൂ...

  • @shabinv2328
    @shabinv2328 2 ปีที่แล้ว +5

    മണിച്ചിത്രത്താഴ് എന്ന സിനിമ ഒരു സൈക്കോളജി സിനിമയാണ് എല്ലാവർക്കും അറിയാം പക്ഷേ ഇവിടെയുള്ള കമൻറുകൾ കാണുമ്പോൾ ആളുകൾ ഹൊറർ മൂവി ആയിട്ടാണ് ഇതിലെ കണ്ടതെന്ന് തോന്നുന്നു എന്തായാലും സുൽത്താൻ ഗംഭീരമാക്കി

    • @Krishna__2.0
      @Krishna__2.0 หลายเดือนก่อน

      Horror തന്നെ ആണ്... പ്രതികാരത്തിനു പുനർജ്ജനിക്കുന്ന നാഗവല്ലി...
      Karmic accounts settle ആയിക്കൊണ്ടിരിക്കും എപ്പോളും...
      എന്റെ നൂറു മക്കൾ യുദ്ധത്തിൽ മരിച്ചത് എന്ത് എന്ന് ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചപ്പോൾ, ഇന്നേക്ക് അൻപത് ജന്മം മുൻപ് ഒരു വേടൻ ആയിരുന്ന അങ്ങ് നായാട്ട് സമയം ഒരു ആൺ കിളി രക്ഷപെട്ടു, ആ ദേഷ്യത്തിൽ അതിന്റെ കൂട്ടിലെ നൂറു കിളികുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു..
      അതിന്റെ കർമ ആണ്... നിങ്ങളും ആ ദുഃഖം അനുഭവിക്കണം എന്നത്...
      അപ്പോൾ ധൃതാരാഷ്ട്രർ ചോദിച്ചു അതിനു അൻപതു ജന്മം കാത്തിരിക്കേണ്ട കാര്യം എന്തായിരുന്നു എന്ന്...
      അപ്പോൾ കൃഷ്ണന്റെ മറുപടി - നൂറു പുത്രൻ മാർ ഉണ്ടാകാൻ ഉള്ള പുണ്യം ആർജിക്കാൻ ആണ് അൻപതു ജന്മം വേണ്ടിവന്നത് എന്ന്..
      🙏🌹🙏🙏🙏 hare കൃഷ്ണ

  • @raju-mk1wk
    @raju-mk1wk 2 ปีที่แล้ว +3

    രാത്രിയിൽ ഉറക്കം ഉണരുന്ന ഗംഗ എന്തുകൊണ്ട് നകുലനെ കൊല്ലുന്നില്ല ദുര്ഗാഷ്ടമി വരെ കാത്തിരിക്കണ്ടാരുന്നല്ലോ എന്നൊരു സംശയം ഉണ്ടായിരുന്നു... സുൽത്താൻ പറഞ്ഞത് പോലെ ആണെങ്കിൽ ആ സംശയത്തിന് ഇപ്പൊ ഉത്തരം കിട്ടി.... 😃😃

  • @sujwolve
    @sujwolve 2 ปีที่แล้ว +6

    Manichitra thaazhu...🔔🖼️🗝️
    Sulthane njan ethi
    Swalpam late aayi loading aayirunnu athond 5th comnt...

  • @nikhilraj638
    @nikhilraj638 2 ปีที่แล้ว +44

    മണിച്ചിത്രത്താഴ് is always a fav topic 💜

  • @sciencetainment1324
    @sciencetainment1324 2 ปีที่แล้ว +13

    17:52
    Gangakku Nakulan vendathra attention kodukkathathil ulla oru amarsham sub conscious mind il kidannappo ath nagavally personality ude enemy aya Sankaran Thambi ayi Nakulane kaanan idavaruthiyath aayirikkam
    Ivar thammil oru emotional gap undenn sunny kk ariyamayirikkam , angane aavam Sunny kku ath manasilayath

  • @sreekanthazhakathu
    @sreekanthazhakathu 2 ปีที่แล้ว +15

    3:05 Humming Beevi paadiyathalee 👌🏽👌🏽👌🏽👌🏽❣️❣️❣️

    • @BeyporeSultanOnline
      @BeyporeSultanOnline  2 ปีที่แล้ว +20

      🎈🎈🎈🎈ചേച്ചിയാണ് പാടിയത്. ബീവിയെ അടുത്തതിൽ ഇറക്കാം...

    • @sreekanthazhakathu
      @sreekanthazhakathu 2 ปีที่แล้ว +1

      @@BeyporeSultanOnline wow Super...👏🏽👏🏽👏🏽

  • @smr6345
    @smr6345 2 ปีที่แล้ว +5

    Paat onnoode kelkkan vannatha

  • @sreenathsreemangalam6767
    @sreenathsreemangalam6767 2 ปีที่แล้ว +6

    പുനർജന്മത്തിന്റെ അംശം ഈ ചിത്രത്തിലുടനീളം ഉണ്ട്. രാമനാഥന്റെയും നാഗവല്ലിയുടെയും കാർന്നോരുടെ യും പുനർജന്മമാണ് മഹാദേവനും,ഗംഗയും,നകുലനും. കർമ്മബന്ധങ്ങൾ ആണ് ഓരോ മനുഷ്യരെയും പുനർ ജന്മത്തിലേക്കും ചേർത്തുനിർത്തലുകളിലേക്കും നയിക്കുന്നത്. മറ്റുള്ളവർക്ക് മുൻപിൽ ഇതൊരു ചലച്ചിത്രം മാത്രമായിരിക്കും എന്നാൽ ഈ മഹാ പ്രപഞ്ചത്തിൽ സ്പന്ദിക്കുന്ന ഊർജ്ജ തരംഗങ്ങളാണ് ഓരോ കഥാകാരന്റെയും മനസ്സിലൂടെ കടന്ന് നമുക്ക് മുന്നിൽ ആവിഷ്കാരങ്ങളായി ദൃശ്യമാകുന്നത്.
    പൂർവ്വ ജന്മത്തിലെ പോലെതന്നെ രണ്ട് വ്യത്യസ്ത ദേശങ്ങളിൽ ഉണ്ടായിരുന്ന മഹാദേവനും ഗംഗയും വീണ്ടും കണ്ടുമുട്ടുന്നു. എന്നാൽ ഈ ജന്മത്തിൽ ഇതിനു വഴിയൊരുക്കുന്നത് നകുലനിലൂടെയാണ്. തന്റെ ഭാര്യയായി ഗംഗയെ സ്വീകരിച്ച് ഈ കുടുംബത്തിലേക്ക് കൊണ്ടുവരുന്നു.
    എന്നാൽ ഇതേ കാര്യം തന്നെയാണ് പൂർവ്വ കാലത്തിൽ നടന്നതും. കാർന്നവർ തഞ്ചാവൂർ ദേശത്തുനിന്നും നാഗവല്ലി എന്ന യുവതിയെ ഇഷ്ടപ്പെട്ട് തന്റെ മേടയിലേക്ക് കൊണ്ടുവരുന്നു. ഇത്തരത്തിൽ നാഗവല്ലിയും രാമനാഥനും കണ്ടുമുട്ടുന്നു.
    ഒരു സൈക്കിക് വൈബ്രേഷൻ ഗംഗയിൽ നേരത്തെതന്നെ ഉണ്ടെന്ന് ഇവിടെ പറയുന്നു. എന്നാൽ അനുയോജ്യമായ കാലഘട്ടങ്ങളും സന്ദർഭങ്ങളും വന്നപ്പോൾ ഇവിടെ ഇത് ഉടലെടുക്കുകയാണ്. ഒരുപക്ഷേ എന്നോ കണ്ടു മറഞ്ഞ കാഴ്ചകളും ചുറ്റുപാടുകളും വീണ്ടും അവളിൽ ഉള്ളിലെ നാഗവല്ലിയെ പുനർജനിപ്പിച്ചിരിക്കാം.

  • @shefnaajmal8666
    @shefnaajmal8666 2 ปีที่แล้ว +2

    പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തമ്പുരു തേങ്ങി
    മണിച്ചിത്ര താഴിനുള്ളിൽ വെറുതെ നിലവറ മൈന മയങ്ങി
    സരസ സുന്ദരീ മണീ നീ അലസമായ് ഉറങ്ങിയോ
    കനവു നെയ്തൊരാത്മ രാഗം മിഴികളിൽ പൊലിഞ്ഞുവോ
    വിരലിൽ നിന്നും വഴുതി വീണു വിരസമായൊരാദി താളം
    പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തമ്പുരു തേങ്ങി
    മണിച്ചിത്ര താഴിനുള്ളിൽ വെറുതെ നിലവറ മൈന മയങ്ങി
    വിരഹഗാനം വിതുമ്പിനിൽക്കും വീണപോലും മൗനമായ്
    വിരഹഗാനം വിതുമ്പിനിൽക്കും വീണപോലും മൗനമായ്
    വിധുരയാമീ വീണപൂവിൻ ഇതളറിഞ്ഞ നൊമ്പരം
    കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകൾ
    പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തമ്പുരു തേങ്ങി
    മണിച്ചിത്ര താഴിനുള്ളിൽ വെറുതെ നിലവറ മൈന മയങ്ങി
    കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളി
    കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളി
    സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി
    മഞ്ഞുറയും രാവറയിൽ മാമലരായ് നീ കൊഴിഞ്ഞു
    പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തമ്പുരു തേങ്ങി
    മണിച്ചിത്ര താഴിനുള്ളിൽ വെറുതെ നിലവറ മൈന മയങ്ങി
    സരസ സുന്ദരീ മണീ നീ അലസമായ് ഉറങ്ങിയോ
    കനവു നെയ്തൊരാത്മ രാഗം മിഴികളിൽ പൊലിഞ്ഞുവോ
    വിരലിൽ നിന്നും വഴുതി വീണു വിരസമായൊരാദി താളം
    പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തമ്പുരു തേങ്ങി.....
    ഇഷ്ടം ഇഷ്ടം 🖤🔥

  • @deepuksd2810
    @deepuksd2810 2 ปีที่แล้ว +11

    സുൽത്താന്റെ ഈ ഭൂതഗണം ഇവിടെ ഹാജർ...❤️❤️❤️

  • @Krishna__2.0
    @Krishna__2.0 หลายเดือนก่อน +1

    Horror തന്നെ ആണ്... പ്രതികാരത്തിനു പുനർജ്ജനിക്കുന്ന നാഗവല്ലി...
    Karmic accounts settle ആയിക്കൊണ്ടിരിക്കും എപ്പോളും...
    എന്റെ നൂറു മക്കൾ യുദ്ധത്തിൽ മരിച്ചത് എന്ത് എന്ന് ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചപ്പോൾ, ഇന്നേക്ക് അൻപത് ജന്മം മുൻപ് ഒരു വേടൻ ആയിരുന്ന അങ്ങ് നായാട്ട് സമയം ഒരു ആൺ കിളി രക്ഷപെട്ടു, ആ ദേഷ്യത്തിൽ അതിന്റെ കൂട്ടിലെ നൂറു കിളികുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു..
    അതിന്റെ കർമ ആണ്... നിങ്ങളും ആ ദുഃഖം അനുഭവിക്കണം എന്നത്...
    അപ്പോൾ ധൃതാരാഷ്ട്രർ ചോദിച്ചു അതിനു അൻപതു ജന്മം കാത്തിരിക്കേണ്ട കാര്യം എന്തായിരുന്നു എന്ന്...
    അപ്പോൾ കൃഷ്ണന്റെ മറുപടി - നൂറു പുത്രൻ മാർ ഉണ്ടാകാൻ ഉള്ള പുണ്യം ആർജിക്കാൻ ആണ് അൻപതു ജന്മം വേണ്ടിവന്നത് എന്ന്..
    🙏🌹🙏🙏🙏 hare കൃഷ്ണ

  • @anurajpoovathinkal733
    @anurajpoovathinkal733 2 ปีที่แล้ว +4

    ഈ സിനിമക്ക് ഇതുപോലൊരു പിന്നാമ്പുറം ഉണ്ടെന്നു ഇപ്പോഴാ മനസിലായത്..100 വട്ടം കണ്ടിട്ടുണ്ടെലും ഇതുവരെ ഇതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല...ഈ വിഡിയോയിൽ പറയുന്ന ഒരോകാര്യവും ഒന്നൂടെ ചിന്ധിച്ചുനോക്കിയൽ മനസിലാകും..

  • @pranavms6106
    @pranavms6106 2 ปีที่แล้ว +18

    All time classic 💯💯
    Manichitrathazhu 🔥🔥

  • @annmary7327
    @annmary7327 2 ปีที่แล้ว +10

    ഇനി ഒന്നുകൂടെ മണിച്ചിത്രത്താഴ് കാണണം❤️❤️❤️

  • @ciraykkalsreehari
    @ciraykkalsreehari 2 ปีที่แล้ว +5

    Sulthane ithpolulla cinemakalk vendiyulla vlogum prethikshikkunnu... Ath broyude vere channelil ahnelum kozhappamilla like soul of sulthan.... Sambhavam thakarthhh❤❤❤❤