Who was Killed in the Alummootil Meda..?Nagavalli or Ancestor..? Family member's Disclosure ..

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2019
  • മണിചിത്രത്താഴ് എന്ന സിനിമയിലെ കഥയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ആലുംമൂട്ടിൽ മേട പ്രേതാലയമോ..? ഇവിടെ നാഗവല്ലിയുടെ പ്രേതം ഉണ്ടോ..?
    വീഡിയോ കാണാം...
    നല്ല വാർത്തകൾക്കും വിശേഷങ്ങൾക്കും ഈ Channel Subscribe ചെയ്യുക ..
    / villagestorieschannel
    #manichithrathazhumalayalammovie
    #ghost
    #nagavalli
    #goodview

ความคิดเห็น • 136

  • @S8a8i
    @S8a8i 2 ปีที่แล้ว +20

    ആ പാട്ടാണ് ഒരു പ്രേത്യേക എഫക്ട് കൊടുത്തത്.

  • @user-el2df3ur3c
    @user-el2df3ur3c 3 ปีที่แล้ว +36

    😍😍ആലുംമൂട്ടിൽ മേട👑❤❤

  • @02smartiee
    @02smartiee 2 ปีที่แล้ว +27

    മാവേലിക്കര-ഹരിപ്പാട് റൂട്ടിൽ മുട്ടം കഴിഞ്ഞു പള്ളിപ്പാടിന് തിരിയുന്ന ജംഗ്ഷനിൽ ആണ് ആലുമ്മൂട്ടിൽ മേട

  • @shamvlogs6082
    @shamvlogs6082 2 ปีที่แล้ว +5

    എന്ത് ഭംഗി ആ സ്ഥലങ്ങൾ കാണാൻ 🥰

  • @yasarpkyasarpk3515
    @yasarpkyasarpk3515 3 ปีที่แล้ว +6

    Thanks

  • @eby1david
    @eby1david 2 ปีที่แล้ว +5

    Very interesting.

  • @santhoshep5397
    @santhoshep5397 2 ปีที่แล้ว +56

    തൊട്ടു ചേർന്ന out house ൽ സുഖമായി കുട്ടികൾ സഹിതം ഒരു കുടുബം താമസിക്കുന്നു. അവരാണ് മേട ഇപ്പോ നോക്കുന്നതു്. ഭയപ്പെടുത്തുന്ന ഒന്നും തന്നെ അവിടെ ഇല്ല. നാഗവല്ലി എന്ന കഥാപാത്രം സാങ്കൽപികമാണ്.

    • @asharudrani2542
      @asharudrani2542 2 ปีที่แล้ว

      വിശ്വസിക്കാൻ കഴിയുന്നില്ല

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 ปีที่แล้ว +1

      Real aanennum imagination anennu parayunnu. Aaru areya konnathu ennu avarku mathram ariyam

    • @krishnapriyal5118
      @krishnapriyal5118 2 ปีที่แล้ว +3

      Nagavalli undu but pedikkan onnum illa

    • @Akshaaa_4u
      @Akshaaa_4u 11 หลายเดือนก่อน

      Real ആണ് യെഥാർത്ഥത്തിൽ നാഗവല്ലി തമിഴത്തി ഉണ്ട്.. അവൾ ആണ് കൊച്ചുകുഞ്ഞിനെ കൊന്നത്

  • @subhadrag6731
    @subhadrag6731 2 ปีที่แล้ว +5

    Nallavedio ❤❤❤

  • @busywithoutwork
    @busywithoutwork 2 ปีที่แล้ว +6

    New subscriber mumbaikar👍
    Very nice information and beautiful meda structure &surroundings.Thanks for sharing.. Explore more..
    All the very best bro

  • @athulmattathu7452
    @athulmattathu7452 3 ปีที่แล้ว +4

    👍 ♥️

  • @sangeethasasi1793
    @sangeethasasi1793 3 ปีที่แล้ว +23

    നൈസ് പ്രസന്റേഷൻ.... ബ്യൂട്ടിഫുൾ voice.....❤❤

  • @wondervibes6066
    @wondervibes6066 2 ปีที่แล้ว +5

    Good job

  • @jasminansari9193
    @jasminansari9193 2 ปีที่แล้ว +3

    Super voice

  • @visakhv5691
    @visakhv5691 3 ปีที่แล้ว +90

    ഏവൂരിനു വടക്ക് മുട്ടത്തിന് ശകലം പടിഞ്ഞാറു ആണ് ഈ സ്ഥലം, ഞാൻ പോയിട്ടു ഇല്ല അവിടെ, ബസിൽ കൂടെ ഒക്കെ യാത്ര ചെയുമ്പോൾ കണ്ടിട്ട് ഉണ്ട് ഈ മേട

    • @maneeshkumar1894
      @maneeshkumar1894 2 ปีที่แล้ว +1

      👍🏻

    • @arenaofbiology9832
      @arenaofbiology9832 2 ปีที่แล้ว

      Tvm ano?

    • @vargheset7001
      @vargheset7001 2 ปีที่แล้ว

      @@arenaofbiology9832it is near harippad, alleppey dist.

    • @kusumdamodaran197
      @kusumdamodaran197 2 ปีที่แล้ว

      മുട്ടത്തിന് പടിഞ്ഞാറല്ല. മുട്ടം തന്നെയാ. ഞാൻ മുട്ടംകാരി 😊

  • @sanigaks9092
    @sanigaks9092 3 ปีที่แล้ว +4

    😊👍

  • @sreejasree9543
    @sreejasree9543 3 ปีที่แล้ว +6

    Sathyamannu enthu rasamenno kanan.e natil janichathu bagyam

  • @anzanz4852
    @anzanz4852 2 ปีที่แล้ว +4

    ചുമ്മാ പറയുകയാണ് ഇതിന് അടുത്താണ് എൻറെ വീട്

  • @Klite2024
    @Klite2024 3 ปีที่แล้ว +3

    Carundayindum nadannu povendi vanna pavam.

  • @nishamilton9780
    @nishamilton9780 2 ปีที่แล้ว +7

    Beautiful vocie

  • @jojipsamuel
    @jojipsamuel 2 ปีที่แล้ว +6

    Please make this as a resort

  • @riyaskhan9972
    @riyaskhan9972 2 ปีที่แล้ว +7

    ഇപ്പോളും ഒരു കുടുംബം അവിടെ താമസിക്കുന്നുണ്ട് വളരെ പ്രായമാവർ മേടയുടെ തൊട്ടടുത്തു

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +13

    ഒരു മൂന്ന് രാത്രി ഞാൻ ഒറ്റക്ക് ഇതിനകത്ത് താമസിച്ചു കാണിച്ചു തരാം... ❤❤❤
    സ്വന്തം നാടായ തേങ്കുറുശ്ശിയിലെ ഒടിയനെ വരെ പേടിച്ചിട്ടില്ല... പിന്നല്ലേ സാങ്കൽപ്പിക നാഗവല്ലി...

  • @ayyappanumlekshmiyum2493
    @ayyappanumlekshmiyum2493 2 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ ❤

  • @vishnumangottil3825
    @vishnumangottil3825 2 ปีที่แล้ว +8

    Madhu muttam real Legend

  • @gayathrivthampi1854
    @gayathrivthampi1854 2 ปีที่แล้ว +7

    ആലുമ്മൂട്ടിൽ മേട ❤❤😍

  • @user-vu6dd4ob5o
    @user-vu6dd4ob5o 2 ปีที่แล้ว +5

    Ivarude past Ivar marakkunno nu eanik oru samshiyam

  • @dhanyaprasad9698
    @dhanyaprasad9698 2 ปีที่แล้ว +3

    ഈ മേടയിൽ ഞാൻ പോയിട്ടുണ്ട് ഇവിടെ ഒരു കുഴപ്പവും ഇല്ല ഒരു മുപ്പത് വർഷം മുൻപ്‌ വരെ ഇവിടെ താമസം ഉണ്ടായിരുന്നു

  • @reshmashaikh2591
    @reshmashaikh2591 ปีที่แล้ว +1

    Mujhe hor bhi nagvalli ki storys videos batate jao kyu ke mujhe waha jana hai address bhi pakka pura batao

  • @bushrathachan7116
    @bushrathachan7116 2 ปีที่แล้ว +1

    Ariyaan kodicha oru kaaryam

  • @fazusworld1646
    @fazusworld1646 3 ปีที่แล้ว +13

    ഇനിയും ഇതു പോലുള്ള വീഡിയോ cheyyuuu... കുറച്ചു lengthil ഉള്ളത്

  • @sahasranshusekharpattanaik
    @sahasranshusekharpattanaik ปีที่แล้ว +1

    Where is english subtitles?

  • @sunilasivadas3694
    @sunilasivadas3694 2 ปีที่แล้ว +5

    Pinnenthina ithu polichathu????
    Renewal cheyyanano

  • @MoncyPaneth
    @MoncyPaneth 4 ปีที่แล้ว +2

    🏃‍♀️🏃🏃‍♀️🏃🏃

    • @rajeevrechuvlogs
      @rajeevrechuvlogs  3 ปีที่แล้ว

      Channel Subscribe ചെയ്ത് support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @thanks1804
    @thanks1804 2 ปีที่แล้ว +1

    Narrator's voice is so pleasing... Keep it up!

  • @9onemalayalam320
    @9onemalayalam320 2 ปีที่แล้ว

    രക്തസാക്ഷികൾ സിന്ദാബാദ്ഇവിടെ ഷൂട്ട് ചെയ്യതിട്ടുണ്ട്

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 ปีที่แล้ว +48

    സിനിമാക്കാർ ചരിത്രം മാത്രമല്ല പൗരധർമ്മം കൂടി തിരുത്തി എഴുതും

    • @user-lulushfq
      @user-lulushfq 2 ปีที่แล้ว +3

      Ithoru sambhava kadhayanu ennu manichithrazh paranjitittilla 😂enthumayenkilum saathrshyam തോന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം

  • @fazusworld1646
    @fazusworld1646 3 ปีที่แล้ว +14

    വീഡിയോ കുറച്ചു koodi long akkarnnu... ശരിക്കും intrest ഉള്ള വീഡിയോ

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 ปีที่แล้ว +2

    Varshangal munpu nadanna sambhavam. Aa kudumbangathinum matullavar paranjulla arivu mathram. Naagavalli channar nte wife aarunnu ennum parayunnu. Sathyam enthokeyannu annu undarunnavarku mathram ariyam

  • @anzilsp4820
    @anzilsp4820 2 ปีที่แล้ว

    Etha vishvasikkndath😕

  • @prakashsankar6925
    @prakashsankar6925 ปีที่แล้ว

    യാദാർതൃ० എൻതായാലു० എലലാ ഭാഷയിലു० ഭയഗര വിജയമായിരുനനു മലയാളികൾക് അഭിമാനികകാ०

  • @elvinericdhaf6480
    @elvinericdhaf6480 2 ปีที่แล้ว +4

    സൈക്കോ ത്രില്ലർ അല്ലെടോ, സൈകോളജിക്കൽ ത്രില്ലർ ആണ്..

  • @beenarose7731
    @beenarose7731 2 ปีที่แล้ว +4

    Public nu entry undo ?

  • @vijithharipad
    @vijithharipad 4 ปีที่แล้ว +1

    👍

  • @SanthoshS-ey6zo
    @SanthoshS-ey6zo 2 ปีที่แล้ว +7

    സിനിമയിലെ കഥയാണ് യാഥാർത്ഥ്യമെങ്കിൽ നല്ല വില ലഭിക്കേണ്ട മേടക്കും സ്ഥലത്തിനും ഒരു പക്ഷെ ഡിമാൻറ് കുറഞ്ഞാലോ എന്ന ഒരു ഭീതി അദ്ദേഹത്തിൽ നിഴലിക്കുന്നു .എന്തും ആകട്ടെ സിനിമയിലെ ഇതിവൃത്തമാണോ അദ്ദേഹം പറഞ്ഞതാണോ ശരി എന്നതിന് ഇന്ന് പ്രസക്തിയില്ല. ആ കഥ അങ്ങനെയായപ്പോൾ അത് സിനിമയ്ക് മാറ്റ് കൂട്ടി.

    • @sageenamk6503
      @sageenamk6503 2 ปีที่แล้ว +2

      Idheham paranjathu shariyanu

  • @rajithomas1125
    @rajithomas1125 2 ปีที่แล้ว +1

    Onnum ellengil pinne anthina adachu ettirikkunnathu ,athum ethrayum nalla meda anittu allarum athinte vashathulla Kochu Kochu charthukalil thamasikkunnu. Antho kuzhappam undu.

  • @lathavichu7002
    @lathavichu7002 2 ปีที่แล้ว +6

    Ipol ee meada polichu

  • @geetha9274
    @geetha9274 2 ปีที่แล้ว +1

    എന്റെ നാട്ടിൽ തന്നെ ഉള്ള ഈ പവിത്രമായ ഈ കൊട്ടാരം കാണാൻ പറ്റിയിട്ടില്ല ഇതുവരെ

    • @ajok9418
      @ajok9418 10 หลายเดือนก่อน

      കൊട്ടാരം ഒന്നും അല്ല ഒരു കുടുംബവീട്

  • @harishankarsongbooks4660
    @harishankarsongbooks4660 2 ปีที่แล้ว +1

    ഇത് ഏത് ജില്ലയിൽ ആണ്

    • @rajeevrechuvlogs
      @rajeevrechuvlogs  2 ปีที่แล้ว

      ആലപ്പുഴ

    • @manesh8742
      @manesh8742 2 ปีที่แล้ว +2

      ആലപ്പുഴ ജില്ലയിൽ കായംകുളം ഹരിപ്പാട് റൂട്ടിൽ നങ്ങ്യാർകുളങ്ങര കവല ജംഗ്ഷന് കിഴക്ക് മുട്ടം ചൂണ്ടുപലക ജംഗ്ഷൻ

  • @Homoeopathy_for_Health
    @Homoeopathy_for_Health 3 ปีที่แล้ว +3

    T.Anilkumar ksheenichu poyallo

  • @cyrilsona7059
    @cyrilsona7059 10 หลายเดือนก่อน

    പക്ഷെ കാരണവർ എങ്ങാണ്ട് പോയപ്പോൾ ഒരു nirthakiye കൊണ്ട് വന്നു ആ nirthakiye തേക്കിനിയിൽ താമസിപ്പിച്ചു ആ nirthaki ആണ് നാഗവല്ലി അങ്ങനെ കലയോട് ഇഷ്ടമുള്ള കാരണവർ. ഒത്തിരി കലാകാരെ അവിടെ താമസിപ്പിച്ചിട്ടുണ്ടാരുന്നു നിർത്താക്കിയോട് ബഹുമാനം ആരുന്നു നിർത്തതിനോട്. നാഗവല്ലിക്കു പ്രേണയവും..കാരണവരോട് 🤍.അങ്ങനെ നാഗവല്ലി കാരണവരുടെ സ്വത്തിനോട്.ആഗ്രഹം മൂത്തു കാരണവരുടെ അടുത്ത് സ്നേഹം നടിച്ചു കാരണവരെ തന്റെ ഇഷ്ടം അറിയിച്ചു കാരണവർ കാളയോടുള്ള ഇഷ്ടം കാരണം nagavalkiye കെട്ടി അവിടർ വന്നതിൽ ഏറ്റവും നല്ല നിർത്താക്കിയിരുന്നു നാഗവല്ലി താന്ന jathikari കൂടി ആരുന്നു... അത് കൊണ്ടുതന്നെ ആളുകൾ സംമാംനവുമായി ആണ് nagavalliyude നിർത്താം കാണാൻ വന്നിരുന്നത് അങ്ങനെ ഇരിക്കുമ്പോൾ ആ തേക്കിനിയിൽ തന്നെ ഉള്ള ramandhan എന്ന നിർത്തകനുമായി... നല്ലൊരു parenayam ആകുവാരുന്നു നാഗവല്ലി അവനും താമസിക്കുന്നത്. ആ തേക്കിനിയിൽ തന്നെ അങ്ങനെ കാരണവർ ഒരിക്കൽ വന്നപ്പോൾ ഇവരെ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു... എന്നെ നീ ചതിച്ചു ഇവനെയും കൊണ്ട് ഇറങ്ങി പോകാൻ കാരണവർ nagavalliyodu പറഞ്ഞപ്പോൾ.. രാമന ന്ദന്റെ കൈയിൽ വാൾ കൊടുത്തിട്ടു വെട്ടാൻ പറയുവാരുന്നു കാരണവരെ നാഗവല്ലി അങ്ങനെ കാരണവരെ വെട്ടി കൊല്ലുവാരുന്നു nagavalliyum ranamnadhanum കൂടി എന്നാണ് ഞാൻ കെട്ടിട്ടുള്ളത് കാരണം സ്വത്തു മുഷുവൻ. കാരണവർ കല്യണം കഴിച്ച nagavlliyudeyum പിള്ളേരുടെയും പേരിൽ ആക്കി എന്നാണ് അറിവ്.പിള്ളേർ ആയില്ലാരുന്നു..അവർക്കു നേരത്തെ എഴുതി വെപ്പിച്ചു നാഗവല്ലി എന്നൊക്കെ ആണ് ഞാൻ കെട്ടിട്ടുള്ളത് . അത് പോകതിരിക്കാൻ കാരണവരെ nagavalliyum കാമുകനും കൊന്നു എന്നാണ് കേൾവി സത്യം എന്താണെന്നു ആർക്കറിയാം?

  • @kannanskreshidershan2615
    @kannanskreshidershan2615 3 ปีที่แล้ว +7

    Marumakkathayam only Samanthan Nair matullavar ellam makkathayam charithram

    • @gobalsvg
      @gobalsvg 3 ปีที่แล้ว

      Kochi ezhavas chilar marumakkathayam undairunnu

    • @sheppyt.d7192
      @sheppyt.d7192 3 ปีที่แล้ว +1

      Ezhavas um marumakathayam aarnu

    • @krishnapriyal5118
      @krishnapriyal5118 2 ปีที่แล้ว

      No ezhava sinum marumakkatyayam ayirunnu

  • @Akshaaa_4u
    @Akshaaa_4u 11 หลายเดือนก่อน

    ഈ മേട ഇപ്പോൾ ഇല്ലേ? കാണാൻ വല്യ ആഗ്രഹം

  • @idumbanrock.s1817
    @idumbanrock.s1817 2 ปีที่แล้ว +5

    ശെരിക്കും ഈഴവ കുടുംബത്തിന്റെ തന്നെ ആയിരുന്നോ അന്നൊക്കെ അങ്ങനെ പറ്റുമോ

    • @krishnapriyal5118
      @krishnapriyal5118 2 ปีที่แล้ว

      Yes ayirunnu

    • @Psychosaudi
      @Psychosaudi 2 ปีที่แล้ว

      Athenna ezhavark paisa illle😏😏😏

    • @malabarvoice1661
      @malabarvoice1661 ปีที่แล้ว +1

      ഈഴവ അല്ല തിയ്യർ ആയിരുന്നു
      Sndp വഴി തേക്കുള്ള തിയ്യരെ ഈഴവർ ജാതി മാറ്റിയത് ആണ് അല്ലാതെ കൊള്ളാവുന്ന പാരമ്പര്യം ഒരു ഈഴവനും ഇല്ല

    • @pawsandclaws92
      @pawsandclaws92 ปีที่แล้ว

      @@malabarvoice1661 തീയൻ മാർക്ക് പറയത്തക്ക കൊള്ളാവുന്ന ഒന്നും ഇല്ലാത്തത് കൊണ്ടാണോ ഒരു നാണവും ഉളുപ്പും ഇല്ലാതെ തെക്ക്‌ തിരുവിതാംകൂറിൽ കിടക്കുന്ന ഈഴവരുടെ വിഡിയോ യിൽ വന്ന് ഇതും തീയരുടെ ആണെന്ന് പറയുന്നത് 😂. തീയർ മലബാറിൽ ആണ്. തിരുവികൂറിൽ ഉള്ളത് ഈഴവരും. ഇവിടെ ഈ കുടുംബത്തിൽ ഉള്ളവരും നാട്ടിൽ ഉള്ളവരും അവരുടെ ജാതി ആയി പറയുന്നത് ഈഴവ എന്നാണ്. എന്നിട്ടും എന്തെടാ തീയാ നിനക്ക് ഒരു വിഷമം 😂.

    • @user-rj4oo6cd4b
      @user-rj4oo6cd4b 11 หลายเดือนก่อน

      ഒന്ന് പോടാ കുടുംബക്കാരനായ എന്നോടാണോ നീ പറയുന്നത് തീയരാണെന്ന് പൊട്ടൻ ഒന്ന് പോടാ

  • @Psychosaudi
    @Psychosaudi 2 ปีที่แล้ว +4

    Njangal ezhavarudeya ee mana alle😮❤

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 2 ปีที่แล้ว +2

    Oru samsayam thrishoor Vara cochi rajyamayerunnu appol aaluva muttam egana theruvitham koor aakum 🤔

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว

      A muttam alla ithu..

    • @jackjhons8686
      @jackjhons8686 2 ปีที่แล้ว

      ഇതു ആലപ്പുഴയിലെ 'മുട്ടം ' ആണ്

    • @ajok9418
      @ajok9418 10 หลายเดือนก่อน

      ഇത് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് തെക്കു കിഴക്ക് ഭാഗത്തായുള്ള മുട്ടം

  • @abhinavappu9668
    @abhinavappu9668 2 ปีที่แล้ว +2

    കുഴപ്പമൊന്നും ഇല്ലെങ്കിൽ ആളുകൾ എന്തുകൊണ്ടാണ് മേടക്കുള്ളിൽ താമസിക്കാത്തത്?

    • @user-zo2pc4lg8i
      @user-zo2pc4lg8i 2 ปีที่แล้ว

      മേട പൊളിച്ചു പണിയുന്നു ഇപ്പൊ ഞാൻ അവിടെ പാറ കൊണ്ടടിച്ചു ഈ ഇടക്ക്

  • @rainbowfamily5359
    @rainbowfamily5359 3 ปีที่แล้ว +5

    മണിച്ചിത്രതാഴ് ഇവിടുനെല്ലേ ഷൂട്ട്‌ ചെയ്തത്... അതോ ഹിൽ പാലസ് ആണോ... ഇത് രണ്ടും വേറെ ആണോ pls reply

    • @rajeevrechuvlogs
      @rajeevrechuvlogs  3 ปีที่แล้ว +13

      മണിചിത്രത്താഴ് ഇതിൽ കാണിക്കുന്ന സ്ഥലത്തല്ല Shoot ചെയ്തിട്ടുള്ളത്.

    • @sreyakrishnak6989
      @sreyakrishnak6989 3 ปีที่แล้ว +4

      Hill palace, ernakulam

    • @sandhya.s.mylady5372
      @sandhya.s.mylady5372 3 ปีที่แล้ว +13

      Padmanabhapuram kottara thilum.& Hil palace um

    • @alexrajan47
      @alexrajan47 2 ปีที่แล้ว +12

      Aalumootil Veedu and my family house is very close ,and it is almost 750 meters distance, I was playing Thalapanthu with Alumoottil Channar son Raman and Krishnan and many others in front of above Meda ,and Having Prasdam every day for eating in the evening,All of them are very nice with me and my Family ,in 1954 Allumoottil Channar was calling me Kattu pathanapuram.Evennnow I am very greatfull to them.Lot things to write, Alexander Jacob.(Rajan)

    • @rekhasuresh8216
      @rekhasuresh8216 2 ปีที่แล้ว +5

      ഹിൽ പാലസ് തൃപ്പൂണിത്തുറ പക്ഷേ നാഗവല്ലിയുടെ ഒരു മുറൈ വന്ത് പാർത്താ യ എന്ന നൃത്തം തിരുവനന്തപുരത്താണ്

  • @malabarvoice1661
    @malabarvoice1661 3 ปีที่แล้ว +13

    ഈഴവ അല്ല തിയ്യർ ആണ്
    മരുമക്കത്തായം തീയ്യർക്കു ഒള്ളൂ ഈഴവർക്ക്‌ ഇല്ല

    • @manesh8742
      @manesh8742 2 ปีที่แล้ว +20

      ആര് പറഞ്ഞു ഈ മണ്ടത്തരം. ഇതെൻ്റെ വീടിന് സമീപമാണ്. ഞങ്ങളുടെ നാട്ടിൽ തീയ്യരില്ല ഈഴവരേയുളളു. തീയ്യർ മലബാർ ഭാഗത്താണ്. ആലുംമൂട്ടിൽ തറവാട് ഈഴവ കുടുംബം തന്നെയാണ്. ഇത്തരത്തിൽ ഒരു കുടുംബമല്ല പല കുടുംബങ്ങൾ ഞങ്ങളുടെ പരിസരത്തുണ്ട്. ഞാനും അങ്ങിനെയൊരു കുടുംബത്തിലുള്ളയാളാണ്

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 2 ปีที่แล้ว +1

      ഈഴവരും തിയ്യരും രണ്ടാണോ ?
      പിന്നെ എങ്ങനെ ഇവർ ഒന്നായി.
      ഈഴവർ, തിയ്യർ ഇവരുടെ ആവിർഭാവം ? അറിവുള്ളവർ ഒരു വിവരണം തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @manesh8742
      @manesh8742 2 ปีที่แล้ว +2

      @@velayudhanaykkaranthiruvan4308 ഒന്നാണെന്നും രണ്ടാണെന്നും അഭിപ്രായമുണ്ട്. തീയ്യർ പൊതുവേ മലബാർ ഭാഗത്താണ് കണ്ടു വരുന്നത്. തിരുവിതാംകൂറിൽ ഈഴവരാണ്. ഓണാട്ട്കര ദേശത്ത് മാവേലിക്കര കായംകുളം ഭാഗത്തെ അറിയപ്പെടുന്ന ഈഴവ തറവാടുകളിലൊന്നാണ് ആലുംമൂട്ടിൽ തറവാട് , ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കോമിലേഴത്ത്, കായംകുളം പുതുപ്പള്ളിയിലുള്ള വാരണപ്പള്ളി ( ശ്രീ നാരായണ ഗുരു പ്രാഥമിക വിദ്യാഭ്യാസത്തിനായി താമസിച്ച തറവാട് ), ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ മാതൃഗൃഹമായ എരുവയിലുള്ള തറവാട് , ആറാട്ട്പ്പുഴയിലുള്ള കുടുംബവീട് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.

    • @alokithaallu1068
      @alokithaallu1068 2 ปีที่แล้ว +4

      ആരു പറഞ്ഞു ഈ മണ്ടത്തരം ഞാനും ആ nattukariya ആലുമുട്ടിൽ മേട ഈഴവ കുടുംബം ആണ്..

    • @keralabeauty389
      @keralabeauty389 2 ปีที่แล้ว +3

      ചിരിപ്പിച്ചു കൊല്ലല്ലേ ചങ്ങായി. മരുമക്കാത്തയം എന്നത് ഈഴവർക്ക് (തീയ) ഇടയിൽ ഉണ്ടായിരിന്നു അതു വമ്പിച്ച ഭൂസ്വത്ത്‌ ഉള്ള ചില കുടുംബങ്ങളിൽ മാത്രമാണ്. ബാക്കിഎല്ലാവരും മക്കത്തയികൾ ആണ്. മലബാറിൽ ഈ അടുത്ത് നിന്നെ പോലുള്ള വിവരം കെട്ട തീയൻമ്മാര് ഇറങ്ങിയിട്ടുണ്ട്.

  • @suryaa9275
    @suryaa9275 ปีที่แล้ว

    പ്രേതം ആരു വിശ്വസിക്കും ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത കഴിവ് എങനെ ചത്താൽ കിട്ടും പ്രേതം പോലും നാണമില്ലേ ഇമ്മാതിരി കഥ മെനയാൻ