നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കൃഷ്ണപുരംകൊട്ടാരം | Krishnapuram Kottaram Kayamkulam |Kayamkulam Kottaram

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2021
  • നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കൃഷ്ണപുരംകൊട്ടാരം | Krishnapuram Kottaram Kayamkulam |Kayamkulam Kottaram
    The Krishnapuram Palace is a palace and museum located in Kayamkulam near Alappuzha in Alappuzha district, Kerala in southwestern India. It was built in the 18th century by Anizham Thirunal Marthanda Varma (1729-1758 AD), the Travancore kingdom. It is built in the architectural style of Kerala with gabled roof, narrow corridor and dormer windows, near the Krishnaswamy Temple at Krishnapuram.[1][2][3][4][5]
    The palace is maintained by the Kerala State Department of Archaeology and contains exhibits that belonged to the Palace and its former occupant, the Travancore Maharaja Marthanda Varma. It is also famous for a large pond within the palace complex.[1] It is also said that an underground escape route runs from the bottom of the pond as a possible escape route from enemies.[2][5]
    Among the many Kerala-style paintings seen in the palace, a distinctly placed mural painting is titled "Gajendra Moksham" of 154 square feet (14.3 m2) size, which is said to be the largest such find in Kerala. It is placed on the western end of the ground floor of the palace.[2][6]
    The double edged Kayamkulam Vaal (sword) is also on display here. The palace houses, in its courtyard, one of the four statues of Buddha found in Alappuzha District.[7][8]
    The palace was built by King Marthanda Varma of Travancore after defeating and annexing Odanad in the Odanad-Travancore War of 1746. Before the construction of the palace, the King demolished an earlier palace at the site, which had been built by the King Veera Ravi Varma of Odanad (reign 1700-1775 AD).[5] Initially, a small palace of a single story, known locally as Ettukettu, was built in the traditional style with an adjacent pond, temple and urappura under the management of Prime Minister Ramayyan Dalawa, which was later enlarged by Prime Minister Ayyappan Marthanada Pillai. The palace complex has many other buildings, which are a combination of traditional and Western architecture. The present building, a three-storied structure within the complex, was renovated in the 1950s by the Archaeological Department of Kerala in modern style conforming to the scientific techniques prescribed for the protection of heritage buildings. As a protected monument, it houses the Archaeological Museum and its offices.
    #Krishnapuram_Palace
    #Kayamkulam
    #oachira
    #Travelmonkeys, #TM
    #malayalam_travel videos, #malayalam_vlogger
    krishnapuram palace kayamkulam, krishnapuram palace history, krishnapuram palace alappuzha, krishnapuram palace, kayamkulam,kayamkulam kochunni, kayamkulam palace, kayamkulam lake palace,kayamkulam rajavu, kayamkulam krishnapuram kottamal mutharamman kovil, kayamkulam kottaram, kayamkulam vaal,alappuzha tourist places, alappuzha tourist places malayalam, kerala alappuzha tourist places, oachira temple story in malayalam, onattukara malayalam, onattukara kerala

ความคิดเห็น • 270

  • @visakhv5691
    @visakhv5691 3 ปีที่แล้ว +156

    നമ്മുടെ കായംകുളം 😍😍

  • @harikumark8087
    @harikumark8087 3 ปีที่แล้ว +20

    ഞാൻ ഇവിടെ രണ്ടു തവണ പോയിട്ടുണ്ട് സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പിന്. നല്ലൊരു അനുഭവമായിരുന്നു അത്🤗🙏😇

  • @manumaluz
    @manumaluz 3 ปีที่แล้ว +67

    നമ്മുടെ കായംകുളം 🔥

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +8

      കായംകുളം എന്ന് പറഞ്ഞാലേ പൊളിയല്ലേ

    • @manumaluz
      @manumaluz 3 ปีที่แล้ว +2

      @@travelmonkeysbyaaronrk7727 😊

    • @manumaluz
      @manumaluz 3 ปีที่แล้ว +2

      @@travelmonkeysbyaaronrk7727 KL 29🔥🔥

    • @visakhv5691
      @visakhv5691 3 ปีที่แล้ว +4

      @@manumaluz എന്റെ വീട് ഈ കായംകുളത്തിന് വരുന്ന റൂട്ടിൽ ഉള്ള ഏവൂർ എന്ന ഗ്രാമത്തിൽ ആണ്,

    • @manumaluz
      @manumaluz 3 ปีที่แล้ว +3

      @@visakhv5691 ഏവൂർ ഒക്കെ നമുക്ക് അറിയാം 😍💕

  • @renukadaneesh1432
    @renukadaneesh1432 3 ปีที่แล้ว +18

    നമ്മുടെ കായംകുളം 🥰🥰🥰😍❤️

  • @leosstudio7158
    @leosstudio7158 3 ปีที่แล้ว +49

    ഇതിന്റെ 500mtr പരിധിയിൽ ജനിച്ചു വളർന്ന എനിക്ക് പറയാനുള്ളത്. ഇവിടെ ഒരു വലിയ മൺ ചാറ und. അതുപോലെ അവിടെ വലിയ കേട്ടുകാഴ്ചകൾ ഒന്നും നടക്കുന്നത് എനിക്കറിയില്ല

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +14

      ഞാൻ പറഞ്ഞത് ഓണാട്ടുകര ( ഓച്ചിറ ) 28 ആം ഓണം ആണ്,

    • @renukadaneesh1432
      @renukadaneesh1432 3 ปีที่แล้ว +4

      28 ഓണം പിന്നെ എവടെ നടക്കുന്ന കേട്ടുകാഴചയാണ്... അതും ഒന്നട്ടുകാരായിൽ നടക്കുന്ന ഉത്സവം തന്നെയല്ലേ

    • @__the__seeker___9569
      @__the__seeker___9569 2 ปีที่แล้ว +4

      Ippo visitors ne vendi open aano ??

    • @swathyss437
      @swathyss437 2 ปีที่แล้ว +3

      Athe

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 7 หลายเดือนก่อน +1

      😊😍🙏

  • @RK-ks2or
    @RK-ks2or 3 ปีที่แล้ว +11

    I went here!
    Such a spine chill experience!!

  • @real.rejilashajahan
    @real.rejilashajahan 2 ปีที่แล้ว +12

    നമ്മുടെ kayamkulam 🔥🔥

  • @achuaraniyan
    @achuaraniyan 2 ปีที่แล้ว +9

    Nammude nadu😍♥️

  • @rajeevankm7232
    @rajeevankm7232 3 ปีที่แล้ว +10

    കായംകുളം 💥💥💥💥

  • @ashavineesh5625
    @ashavineesh5625 3 ปีที่แล้ว +11

    നമ്മുടെ കായംകുളം 👍

  • @Canadiansscenic
    @Canadiansscenic 3 ปีที่แล้ว +19

    നമ്മടെ കായംകുളം ❤️💯

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 ปีที่แล้ว +1

    1983ൽ ഞാൻ അവിടെ പോയിട്ടുണ്ട്, ഒപ്പം സുഹൃത്തുക്കളും.

  • @malayalamanasam
    @malayalamanasam 3 ปีที่แล้ว +4

    ഇരുപത്തെട്ടാം ഓണം, കെട്ടുകാളയെയും കെട്ടുകുതിരയെയും കൊണ്ടുവരുന്നത് ഓച്ചിറ ക്ഷേത്രത്തിലേക്കാണ്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന തിരുവോണം ആണ് ഇവിടെ ഈ ഉത്സവം.

  • @leosstudio7158
    @leosstudio7158 3 ปีที่แล้ว +31

    ഗജേന്ദ്ര മോക്ഷം ഏറ്റവും വലിയ ചുവരിൽ ചിത്രം ആണ്

    • @aryavp8678
      @aryavp8678 3 ปีที่แล้ว +6

      ആയിരുന്നു ഇപ്പൊ രണ്ടാമത്തെ ആണ്

  • @vavachivava2948
    @vavachivava2948 3 ปีที่แล้ว +12

    Kayamkulam💪

  • @devincarlo5516
    @devincarlo5516 3 ปีที่แล้ว +11

    Kayamkulam 🔥🔥

  • @aleenaameer3755
    @aleenaameer3755 3 ปีที่แล้ว +3

    Njn poyittundu nalla rasama kanan ithinte akathu kulam undu

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      അകത്തു അല്ല.. പുറത്ത് ആണ് കുളം.. വാതിൽ ആണ് അകത്തുനിന്ന് 😊

  • @madhukaylas8806
    @madhukaylas8806 2 ปีที่แล้ว +1

    Nannayittu. Pripalikkunna. Kottaram

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 7 หลายเดือนก่อน

    Thanku Sir God Bless You Take Care All The Best ❤💞❤️😊🙏😍

  • @renjiir9278
    @renjiir9278 2 ปีที่แล้ว +1

    Nannaittundu super voice

  • @bhoolokam957
    @bhoolokam957 3 ปีที่แล้ว +1

    Hello bro can i use ezra music without copyright

  • @s.lathakannan8708
    @s.lathakannan8708 2 ปีที่แล้ว +5

    Always old is gold 🙏🙏

  • @achanyachandran3268
    @achanyachandran3268 2 ปีที่แล้ว +2

    Nannyit paranjittund 🥰

  • @aayishanoushadb1206
    @aayishanoushadb1206 3 ปีที่แล้ว +5

    🦋Entae Naad🔥😍

  • @fayiz6175
    @fayiz6175 2 ปีที่แล้ว +1

    Nice വോയിസ്‌

  • @viratalok5601
    @viratalok5601 3 ปีที่แล้ว +4

    Nammude swantham kayamkulam 😊

  • @ithal__5135
    @ithal__5135 3 ปีที่แล้ว +15

    KL29 🔥 Nalla kallante nattukariii 💪🏻🔥

  • @sojajose9886
    @sojajose9886 3 ปีที่แล้ว +5

    Great presentation bro ..👌👍

  • @anushazworld7945
    @anushazworld7945 3 ปีที่แล้ว +4

    Super voice dear 🥰🥰🥰

  • @anime_vedios4649
    @anime_vedios4649 3 ปีที่แล้ว

    Useful for research

  • @agnavdiljith7328
    @agnavdiljith7328 2 ปีที่แล้ว +1

    Njan evide 2 times poyitunde. Naloru positive energy anee avide. Alathe ningale parayunapole oruu nigudathayummm njan avide kandila... Marthanda varma panikazhipicha kottaramm anee athe....

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  2 ปีที่แล้ว

      നിഗൂഢത ഉണ്ട് അടുത്ത പ്രാവിശ്യം സൂക്ഷിച്ചു നോക്കിയാൽ മതി ❤️

  • @aqualegends7781
    @aqualegends7781 3 ปีที่แล้ว +6

    Kayamkulam 💥💥💥

  • @achus1940
    @achus1940 3 ปีที่แล้ว +4

    Namude swantham kayamkulam❤️❤️

  • @anjithar2882
    @anjithar2882 3 ปีที่แล้ว +6

    Kayamkulam 💕💕

  • @Advneethupadoor
    @Advneethupadoor ปีที่แล้ว +3

    Hi Aaron , well presentation expecting more palace stories 🤗thanks

  • @reshma.rratheesh6626
    @reshma.rratheesh6626 3 ปีที่แล้ว +13

    എന്റെ സ്വന്തം നാട്..

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +2

      ഓണാട്ടുകര ❤

    • @reshma.rratheesh6626
      @reshma.rratheesh6626 3 ปีที่แล้ว +1

      @@travelmonkeysbyaaronrk7727 Yz..

    • @avanthikavlogs3583
      @avanthikavlogs3583 3 ปีที่แล้ว +2

      Ysss

    • @nooramampally9928
      @nooramampally9928 ปีที่แล้ว +1

      ഈ ശ്രീ കൃഷ്ണപുരം എവിടെ സ്ഥലം 🙄

    • @reshma.rratheesh6626
      @reshma.rratheesh6626 ปีที่แล้ว

      @@nooramampally9928 ആലപ്പുഴ ജില്ലയാണ് .എന്നാൽ കൊല്ലം ജില്ലയുടെ വടക്ക് end ആണ് ....അവിടെയാണ് കൊട്ടാരം

  • @sunilsunilkumar3453
    @sunilsunilkumar3453 3 ปีที่แล้ว

    Super

  • @anandakrishnan428
    @anandakrishnan428 3 ปีที่แล้ว +7

    Namude kayamkulam 😍

  • @aswinlekshman1092
    @aswinlekshman1092 ปีที่แล้ว +1

    Kayamkulam 🦋

  • @snehavishnu9316
    @snehavishnu9316 3 ปีที่แล้ว +4

    Ente veed ivdeyanu.kurach nadannal kottarathil ethum😁

  • @sangeethchristy5474
    @sangeethchristy5474 2 ปีที่แล้ว +2

    BGM...👌❤

  • @sujavimal1442
    @sujavimal1442 2 ปีที่แล้ว +1

    🙏

  • @tgworldh2830
    @tgworldh2830 2 ปีที่แล้ว +1

    പുതിയ ഒരു ചരിത്ര അറിവ് 👍

  • @Estel_stories
    @Estel_stories 3 ปีที่แล้ว +5

    Kayamkulam ❤️

  • @aiswaryanr2818
    @aiswaryanr2818 3 ปีที่แล้ว +12

    Nammude kayamkulam😍

  • @mkm855
    @mkm855 3 ปีที่แล้ว +12

    ഒരു കാര്യം അവതരിപ്പിക്കുമ്പോൾ കൃത്യമായി മനസിലാക്കിയിട്ടു വേണം ചെയ്യാൻ. ഇന്ന് കാണുന്ന കൊട്ടാരം കായംകുളം രാജാവിന്റെ അല്ല.

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +4

      അടുത്തപ്രാവിശ്യം ശ്രെദ്ധിക്കാം

  • @ayyappanumlekshmiyum2493
    @ayyappanumlekshmiyum2493 2 ปีที่แล้ว +2

    Kayamkulam❤

  • @vintagemotoholics2527
    @vintagemotoholics2527 3 ปีที่แล้ว +7

    Is it open for visitors? If yes, can you tell the open days and time.

  • @s.lathakannan8708
    @s.lathakannan8708 2 ปีที่แล้ว +1

    Plz save for Next generation also

  • @kabeerkabeer9275
    @kabeerkabeer9275 2 ปีที่แล้ว

    Nammude nadu 😍

  • @anushazworld7945
    @anushazworld7945 3 ปีที่แล้ว +2

    Nice 🥰🥰🥰

  • @kuttappanthankachan8182
    @kuttappanthankachan8182 2 ปีที่แล้ว +1

    Nammude swantham kayamkulum

  • @krishnapriyakrishnapriya4367
    @krishnapriyakrishnapriya4367 3 ปีที่แล้ว +1

    🥰🥰

  • @prithviworld38
    @prithviworld38 3 ปีที่แล้ว +4

    Njn 4thil padikumbol tour poyitud evide 😍

  • @adithilakshmi1841
    @adithilakshmi1841 ปีที่แล้ว +1

    നമ്മുടെ കായംകുളം

  • @lintarnath8675
    @lintarnath8675 3 ปีที่แล้ว +2

    Nammude Kayamkulam 👍👍

  • @sanuthomas9280
    @sanuthomas9280 2 ปีที่แล้ว

    0.25 minutes, Budhan name is valikalputrhran before 1997 is situated at karunagappally padanayarkulangara temple near to round about....old
    Karunagappally ksrtc bus stand opposite side of new police station.

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  2 ปีที่แล้ว

      Thank for your valuable information ✌️

    • @sanuthomas9280
      @sanuthomas9280 2 ปีที่แล้ว +1

      Vallika puthran enalla ,yadartha Peru
      Pallikal arinu aduthu stithi cheyunnathu kondu pallikal puthran ennanu edartha Peru, athu thudarchaayi paranju paranju "Vallikaputhran" ayi. Sarikum Sri Budhan nte statue anu.

  • @varsha8837
    @varsha8837 3 ปีที่แล้ว +1

    Kayamkulam...

  • @jubinjohn517
    @jubinjohn517 3 ปีที่แล้ว +3

    Kayamkulam 🔥

  • @pioneer46
    @pioneer46 3 ปีที่แล้ว +1

    Lover മായി പോയിട്ടുണ്ട്..

  • @lionbro9035
    @lionbro9035 2 ปีที่แล้ว +2

    എന്ത് കൊണ്ട് ആണ് 0:09 സെക്കൻ്റ് ഇൽ കാണിക്കുന്ന നിങ്ങടെ ലോഗോയിൽ 'a' ഇല്ലാതെ "trvel monkeys" എന്ന് മാത്രം കാണിക്കുന്നത്.

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  2 ปีที่แล้ว +1

      നേരുത്തേ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.. ലോഗോ മാറിയത് ആയിരിക്കണം

  • @fathimasudheerfathima1200
    @fathimasudheerfathima1200 3 ปีที่แล้ว +1

    Kylm🥰🥰🥰🥰

  • @Niranajan._.24
    @Niranajan._.24 2 ปีที่แล้ว +1

    Ee kottatam nilkunne stalam krishnapuram anu nattukar ellarum koode rajavine odichu appolanu rajavu shabhiche krishnapuram koshnapuram akumennu annuthottu avude ulle mikyavarkkum asugavum ellam a

  • @sabeenasiyad5318
    @sabeenasiyad5318 3 ปีที่แล้ว +2

    KL29 lover😍😍

  • @praveenjay8227
    @praveenjay8227 3 ปีที่แล้ว +5

    ഇതിലെവിടെയാണ് നിഗൂഢത ....?

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      എനിക്ക് കണ്ടപ്പോൾ ഒരു നിഗൂഢത തോന്നിയിരുന്നു..

    • @Niranajan._.24
      @Niranajan._.24 2 ปีที่แล้ว

      Bro kayamkulam kochunni okke vannittula nadu kayamkulam kochinniye thookilettiye palace

  • @DevoosChannel2014
    @DevoosChannel2014 ปีที่แล้ว +1

    ഞാനും പോയിട്ടുണ്ട്

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  ปีที่แล้ว

      എങ്കിൽ ഇ ചാനൽ ഒന്ന് subscribe ചെയ്തേരെ

  • @thedeviloctopus5687
    @thedeviloctopus5687 3 ปีที่แล้ว +3

    Whare is nigooodatha?

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +4

      രാജാവ് എങ്ങനെ കൊട്ടാരത്തിന്റ നിലവറ വഴി രക്ഷപെട്ടത് ആണ് നിഗൂഢത 😊

    • @thedeviloctopus5687
      @thedeviloctopus5687 3 ปีที่แล้ว +1

      @@travelmonkeysbyaaronrk7727 pattaaazhi mathavanod choicha ariyaarikkum😀😀

    • @thedeviloctopus5687
      @thedeviloctopus5687 3 ปีที่แล้ว +1

      @@travelmonkeysbyaaronrk7727 eeee kathakalokke avduthe guid parenju tharaarondu ,,,,,njan 7 thavana kottarathil poyittondu

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +1

      @@thedeviloctopus5687 അവിടെ പോകാത്ത അറിയാൻ താല്പര്യം ഉള്ളവർ കണ്ടോട്ടോ bro..

    • @thedeviloctopus5687
      @thedeviloctopus5687 3 ปีที่แล้ว +3

      @@travelmonkeysbyaaronrk7727 😊

  • @mebapiyo
    @mebapiyo ปีที่แล้ว +1

    ente veedinu adutha😍

  • @fousiyajabir3627
    @fousiyajabir3627 5 หลายเดือนก่อน

    ഞാൻ ഇന്നലെ പോയി ഇവിടെ

  • @niyad7263
    @niyad7263 ปีที่แล้ว +1

    Alappuzha - kayamkulam

  • @muralinair6995
    @muralinair6995 3 ปีที่แล้ว +29

    ദാവാണിപടിയല്ല ഗോവണിപടി കേട്ടോ

  • @afrozasparadise2464
    @afrozasparadise2464 3 ปีที่แล้ว +3

    ഇതിൽ എവിടെ നിഗൂഢത???
    Thumbnail മാത്രം ഉഷാറായി

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      പുറത്തു പറഞ്ഞാൽ ആൾക്കാർ പേടിക്കും അതാണ് പറയാത്തത്.. 😁

    • @jainjohn1858
      @jainjohn1858 3 ปีที่แล้ว

      @@travelmonkeysbyaaronrk7727 🤣 കോമഡി

  • @travelmonkeysbyaaronrk7727
    @travelmonkeysbyaaronrk7727  ปีที่แล้ว

    28 am onam latest video th-cam.com/video/eAuO_qVzbhA/w-d-xo.html

  • @dozeus8345
    @dozeus8345 ปีที่แล้ว

    Njan Kanan pokum. thrissurkari

  • @neelambariragam291
    @neelambariragam291 ปีที่แล้ว +1

    Nammade aduthaneeee

  • @Nandha-Kishore
    @Nandha-Kishore 3 ปีที่แล้ว +2

    Facebook il kandu vannatha

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +1

      എവിടെ വരെ വന്ന സ്ഥിതിക്ക് subscribe cheyyu 🙂

    • @Nandha-Kishore
      @Nandha-Kishore 3 ปีที่แล้ว +2

      @@travelmonkeysbyaaronrk7727 oo shure

  • @rejithrejith4807
    @rejithrejith4807 2 ปีที่แล้ว +2

    Budha prathima ano adhym undakiye 500yr munp kottar@m 300?

  • @aishwaryalekshmi9263
    @aishwaryalekshmi9263 3 ปีที่แล้ว +1

    Njan oru oachirakkariyaneeee

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      മ്മടെ ഓച്ചിറ.. വൈബ് സ്ഥലം ആണ്..

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      ഇവിടെ വരെ വന്ന സ്ഥിതിക്ക് subscribe
      ചെയ്തിട്ട് പോകു 😊

    • @devudevu6034
      @devudevu6034 2 ปีที่แล้ว +2

      Mee too

  • @sebastiansurvey9731
    @sebastiansurvey9731 3 ปีที่แล้ว +7

    കൊട്ടാരത്തിലെ കക്കൂസിന്റെ ക്ലോസ്സെറ്റും അതുൾപ്പെടുന്ന ഫ്ലോറും ഒറ്റ പാറയിൽ കൊത്തിയെടുത്തതാണ്. പിന്നെ പുറത്തു വീശുന്ന കാറ്റിനെപിടിച്ചെടുത്തു രാജാവിന്റെ പള്ളിയറയിലേക്കെത്തിക്കാൻ ഒരു ചിമ്മിനി പോലെ തോന്നിക്കുന്ന ഒരുസാധനം ഉണ്ട്. അതൊന്നും പറഞ്ഞില്ലല്ലോ?....

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      കൊട്ടാരത്തിന്റ പ്രതേതകത പറഞ്ഞാൽ തീരില്ല..

    • @artwithbhoomika9955
      @artwithbhoomika9955 3 ปีที่แล้ว +1

      Sathyam njan poyattundu njangalude adutha❤️

  • @leosstudio7158
    @leosstudio7158 3 ปีที่แล้ว +2

    എന്റെ നാട് 500mtr ദൂരം

  • @abhinandb.s1893
    @abhinandb.s1893 3 ปีที่แล้ว +7

    എവിടെ ആണ് സുഹൃത്തേ നിഗൂഢത ❓️

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +1

      എനിക്ക് ഇത് കണ്ടിട്ട് നിഗൂഢത തോന്നിയിരുന്നു...

    • @abhinandb.s1893
      @abhinandb.s1893 3 ปีที่แล้ว +1

      @@travelmonkeysbyaaronrk7727 ഞാൻ അവിടെ 3 വട്ടം പോയിട്ടുണ്ട് നല്ല ഒരു എനർജി ഫീൽ ചെയുന്ന സ്ഥലം ആണ് പക്ഷെ അവിടെ ഒരു നിഗൂഢമായി ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട് എന്ന കാര്യം എനിക്ക് അറിയില്ലയിരുന്നു അതിനാൽ ആണ് ഇതിന്റെ തലകെട്ടു കണ്ടപ്പോൾ കേറിയത്‌ പക്ഷെ നിങ്ങളും ഇതിൽ നഗൂഢമായ ഒന്നും പറയുന്നില്ല പിന്നെ ഉള്ളത് ആ കുളത്തിന്റെ ആണ് അങ്ങനെ ഉള്ള ട്യൂൺൽസ് ഒട്ടു മിക്കവാറും എല്ലാ ഇടത്തും ഉണ്ട്

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +2

      കൊട്ടാരത്തിൽലെ കുളത്തിന് അടിയിൽ ഒരു രഹസ്യ അറ ഉണ്ട്.. അതിലൂടെ രാജാവ് രക്ഷപെട്ടത് ആയി പറയപ്പെടുന്നു.. പക്ഷെ നിലവറ വാതിൽ എവിടെ എന്ന് ആർക്കും അറിയില്ല.. കൊട്ടാരത്തിന്റ പല ഭാഗത്തും നിധി ശേഖരം ഒളിച്ചു വെച്ചിട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു..

    • @abhinandb.s1893
      @abhinandb.s1893 3 ปีที่แล้ว +1

      @@travelmonkeysbyaaronrk7727 ചരിത്രം കുറച്ചു കൂടി ഉൾപെടുത്താമായിരുന്നു

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว +1

      @@abhinandb.s1893 അടുത്ത വീഡിയോയിൽ തീർച്ചയായും പരിഗണിക്കാം..

  • @asmtchdy5022
    @asmtchdy5022 3 ปีที่แล้ว +1

    Chuvarchithram pazhacharukalkondu varachathalle

  • @premgopal9733
    @premgopal9733 3 ปีที่แล้ว +3

    Gajendra moksham

  • @blessyjoseph1915
    @blessyjoseph1915 3 ปีที่แล้ว +1

    Daavanipady😄

  • @trueraja
    @trueraja ปีที่แล้ว

    Kayamkulam raja kaimals anno

  • @aathi594
    @aathi594 3 ปีที่แล้ว +1

    painting Gajendra moksham aanu. ath paranjilla. vivaranam better akamarunn.

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      സംസാരിച്ചപ്പോൾ പെട്ടെന്ന് കിട്ടിയില്ല..

  • @Niranajan._.24
    @Niranajan._.24 2 ปีที่แล้ว +1

    Kochunni kakan keriye nadu

  • @tonythomas6591
    @tonythomas6591 3 ปีที่แล้ว +5

    King Liar സിനിമയിലെ മന്ത്രിയുടെ കൃഷ്ണപുരം പാലസിന്റെ പുറകു വശത്തെ വീട്.

  • @mndas3010
    @mndas3010 3 ปีที่แล้ว +1

    K p m, kym😎

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 ปีที่แล้ว +2

    രാജാവും പരിവാരങ്ങളും ഭരണവും ഇല്ലാത്ത കൊട്ടാരത്തിൽ കണ്ട നായും നരികളും കയറി നിരങ്ങുന്നു.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +2

    അയൽ രാജ്യം അല്ല മാർത്താണ്ട വർമ്മ ആണ് കായകുളം കീഴ്ടാക് വേണടിനോട് ചേർത്തത്, എരുവാ അച്യുത വാരിയർ, തുടങ്ങി മികച്ച സേനാധിപന്മാർ ഉണ്ടായിരുന്നു കായംകുളത്തിനു,

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      പണ്ട് എല്ലാം ചെറിയ നാട്ടുരാജ്യങ്ങൾ ആയി അറിയപ്പെട്ടിരുന്നത്. ഓടനാട് പിന്നീട് തിരുവിതാംകൂർ രാജാവ് പിടിചെടുത്തു എന്ന് ആണ് അറിവ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว

      @@travelmonkeysbyaaronrk7727 ഓടനാട് എന്നാണ് കായംകുളം അറിയപെട്ടത്, അതിൽ നിന്ന് ആണ് ഓണാട്ടുകാര ഉണ്ടായത്

  • @badishabadu4116
    @badishabadu4116 3 ปีที่แล้ว +3

    Ivda oru koppum illaa😂😂

  • @aravindapillai9830
    @aravindapillai9830 2 ปีที่แล้ว +1

    കായംകുളം ഒന്നും ഇന്നും പവർ ആയിരിക്കും

  • @koottukari5124
    @koottukari5124 3 ปีที่แล้ว +5

    Eee kolathiloode Alla rajavu rekshapettathu🤭🤭 kayamkulam rajavinte kottaravumalla ith marthanda Varma paniyippicha kottaram Anu 😂

  • @vidyasreejith
    @vidyasreejith 3 ปีที่แล้ว +1

    ദാവണിപ്പടിയോ......🙄

  • @saranyamohan8553
    @saranyamohan8553 3 ปีที่แล้ว +2

    വിവരണം അത്ര പോരാ..

  • @Ancientdays07
    @Ancientdays07 ปีที่แล้ว

    കായംകുളം രാജ്യത്തിന്റെ ചരിത്രം കുറച്ചു കൂടി പഠിക്കാൻ ശ്രമിക്കുക. ഈ കൊട്ടാരവും ഈ സ്ഥലവും കായംകുളം രാജാവിന്റേതല്ല. കായംകുളം രാജാവ് ഇവിടെ താമസിച്ചിട്ടുമില്ല. കായംകുളം രാജാവിന്റെ കൊട്ടാരം കറ്റാനം ആയിരുന്നു. രാജാവ് മാർത്താണ്ഡവർമ്മയോട് യുദ്ധം ചെയ്യുകയും യുദ്ധത്തിൽ രാജാവിനെ വധിക്കുകയും കായംകുളം തിരുവിതാംകൂറിനോട് ചേർക്കുകയും ചെയ്തു. കൊട്ടാരം മാർത്താണ്ഡവർമ്മ നശിപ്പിച്ചു. കായംകുളം രാജാവിന്റെ യഥാർത്ഥ കൊട്ടാരം കൃഷ്ണപുരത്ത് ആയിരുന്നില്ല. കായംകുളം പിടിച്ചെടുത്ത ശേഷം പിന്നീട് മാർത്താണ്ഡവർമ്മ കൃഷ്ണപുരത്ത് നിർമ്മിച്ച കൊട്ടാരമാണ് ഇന്ന് കാണുന്നത്. ഇത്തരം ചരിത്ര വസ്തുതകൾ കൂടി ഉൾപ്പെടുത്തി അവതരിപ്പിച്ചാൽ അനുവാചകർക്ക് വിജ്ഞാനപ്രദം ആകും. വീഡിയോ ചിത്രീകരണവും വിവരണവും നന്നായിട്ടുണ്ട്.

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  ปีที่แล้ว

      അറിവുകൾ പരിമിതമാണ്..

    • @Ancientdays07
      @Ancientdays07 ปีที่แล้ว

      ​@@travelmonkeysbyaaronrk7727 എല്ലാ അറിവുകളും തികഞ്ഞ മനുഷ്യർ ഇല്ലല്ലോ. ഇതായിരുന്നില്ല കായംകുളം രാജാവിന്റെ യഥാർത്ഥ കൊട്ടാരം എന്ന് ഇനി മറ്റുള്ളവരോട് ഷെയർ ചെയ്യാൻ കഴിയുമല്ലോ.

  • @Bosscat57
    @Bosscat57 10 หลายเดือนก่อน

    കൃഷ്ണപുരം എവിടെ എന്നു പറയാനുള്ള സാമാന്യ ബോധം ഇല്ലാലോ?

  • @snehavishnu9316
    @snehavishnu9316 3 ปีที่แล้ว +1

    Ente veed ivdeyanu.kurach nadannal kottarathil ethum😁

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      എന്റെയും വീടിന് അടുത്ത് ആണ്.. പക്ഷെ അടുത്ത് ഉള്ളത് ആയിരിക്കും ആൾക്കാർ കാണാതെ പോകുന്നത് 😊

    • @travelmonkeysbyaaronrk7727
      @travelmonkeysbyaaronrk7727  3 ปีที่แล้ว

      Please subscribe