ഗർഭപാത്രത്തിലെ മുഴയുടെ (fibroid) 5 ലക്ഷണങ്ങൾ.. | Dr.Sangeetha KP | Health 4 Happiness

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 84

  • @user-ez7iq9mj9y
    @user-ez7iq9mj9y 2 หลายเดือนก่อน +38

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഗർഭപാത്ര മുഴകളെ പറ്റി പറഞ്ഞു തന്നു. Dr. ക്ക് നന്ദി അർപ്പിക്കുന്നു.

    • @Rifaisworld
      @Rifaisworld หลายเดือนก่อน +2

      കന 17 2കമെ േ
      മരകേട A പ്രമദ

    • @saradapurushothaman6216
      @saradapurushothaman6216 หลายเดือนก่อน +2

      Ŕ⁹⁰

  • @keralan772
    @keralan772 หลายเดือนก่อน +13

    വളരെ വിശധമായി പറഞ് തരുന്ന ഡോക്ട്ടർ👌

  • @ShyjaSatheesan
    @ShyjaSatheesan หลายเดือนก่อน +16

    നല്ല വിശദമായി പറഞ്ഞു താങ്ക്സ് ഡോക്ടർ ❤❤❤

  • @ashrafkk5815
    @ashrafkk5815 2 หลายเดือนก่อน +16

    Dr:നല്ലവിശദീകരണം താങ്ക്സ് 👍

  • @Chethu-fj4rn
    @Chethu-fj4rn 27 วันที่ผ่านมา +7

    ബ്ലീഡിംഗിൽ കാര്യമില്ലെന്ന് തോന്നുന്നു. കാരണം ..എനിക്ക് currect പിരീഡ് ആയിരുന്നു..ഓവർ ബ്ലീഡിംഗോ കുറവോ ഇല്ലാരുന്നു. സിസേറിയൻ ആയിരുന്നു എനിക്ക്.ഒരു കുട്ടിയെ ഉള്ളു. അവന് 3 വയസുള്ളപ്പോൾ ഒരു ദിവസം വൈകിട്ട് പെട്ടെന്ന് കഠിന വേദന വയറ്റിൽ അനുഭവപ്പെട്ടു. Infection എന്നാണ് കരുതിയത്. സ്കാനിങ് ചെയ്തപ്പോ 2 സിസ്റ് ഓവറിയിൽ😢. ഓവറിയോട് കൂടി remove ചെയ്തു. ആകെ ഒരു ബുദ്ധിമുട്ട് മുട്ടു വേദന ആയിരുന്നു.അത് സർജറി നടത്തി കഴിഞ്ഞപ്പോ മാറി. കൃത്യം ഒന്നര വർഷം കഴിഞ്ഞ് വീണ്ടും മുട്ടു വേദന സംശയത്തിൽ വീണ്ടും സ്കാനിങ്. അപ്പോ വലത് ഓവറിൽ നെല്ലിക്ക വലുപ്പത്തിൽ വീണ്ടും ഒരെണ്ണം. ട്രീറ്റ്മെൻ്റ് നടക്കുന്നു.ഇനി ഒരു സർജറി നടത്താൻ ഡോക്ടർ പറയുന്നില്ല മരുന്നിൽ പോകുമെന്നാണ് പറയുന്നത്. ഒരു കുഞ്ഞുകൂടി വേണമെന്നുണ്ട്😢😢 but ...no chance..😢

  • @sheebaak1132
    @sheebaak1132 หลายเดือนก่อน +2

    വളരെ വിശദമായി പറഞ്ഞു തന്നു

  • @user-th7jd7tr4o
    @user-th7jd7tr4o 16 วันที่ผ่านมา +2

    Good information 🙏🏻

  • @Sheena00784
    @Sheena00784 หลายเดือนก่อน +4

    Thanku maam nalla vishadhamay paranju thannu❤

  • @noeleszyt5321
    @noeleszyt5321 2 หลายเดือนก่อน +5

    Athra maathram clear ayittannu doctor karyangal parayunnathu ❤

  • @sheelaramanandan9517
    @sheelaramanandan9517 2 หลายเดือนก่อน +4

    Well explained,simple way 😊

  • @shasikalav5119
    @shasikalav5119 หลายเดือนก่อน +14

    Dr എനിക്ക് fibroid ഉണ്ട് പക്ഷെ ശാരീരികമായി ഒരു ബുദ്ധിമുട്ട് ഇല്ല
    അത് സർജറി ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @lakshmymenon4775
    @lakshmymenon4775 2 หลายเดือนก่อน +4

    Valuable information, very well explained Sangeetha 👌🏻👌🏻👌🏻

  • @GeethaT-ru8yy
    @GeethaT-ru8yy หลายเดือนก่อน

    Dr, paranjathellam valare ubakaramulla kariyagalanu.ithrayum arivu paranju thannathinu valare nanniyund ...🙏

  • @ShereenaSheree-c2t
    @ShereenaSheree-c2t หลายเดือนก่อน +4

    Dr എനിക്ക് യൂട്രസിൽ ഒരു ലയർ ഉണ്ട് എന്നറിഞ്ഞു നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു സ്കാനിങ്ങിൽ അറിഞ്ഞതാണ്എനിക്ക് 43വയസ്സുണ്ട് പിരീഡ് നിക്കാനായിട്ടാണോ ഇങ്ങനെ ഒരു വർഷമായിമായിട്ട് മെൻസസ് 3മാസം കൂടുമ്പോഴാണ് വരുന്നത് നല്ല ബ്ലീഡിങ് ഉണ്ടാവും ആ സമയത്ത് ആ ലയർ മാറ്റിയലാണോ ബ്ലീഡിങ് കുറയുക ഒരു മറുപടി തരണം

  • @ajithasreedharan5948
    @ajithasreedharan5948 13 วันที่ผ่านมา

    Thanks Dr.. Good information ♥️

  • @siyasava8548
    @siyasava8548 หลายเดือนก่อน +8

    മുഴ കാരണം എനിക്ക് 4 തവണ ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോ ഒരു വർഷം ആകുന്നു ലാസ്റ്റ് കഴിഞ്ഞിട്ട് യൂട്രസ് ഒരു ഓവറി എടുത്തു പക്ഷേ ഇപ്പോ പിന്നെ വേദന ഡോക്ടർ കണ്ടു പിന്നെ വേറെ ഓവറി മുഴ ഉണ്ട് പറഞ്ഞു എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് അവരെ സിസേറിയൻ ആയിരുന്നു ഇപ്പൊ ഡോക്ടർ പറയുന്നത് വീണ്ടും ഓപ്പറേഷൻ വേണം പറയുന്നു അത് എടുത്തു കളഞ്ഞാലും വീണ്ടും വരില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ല പറഞ്ഞു ഞാൻ ഇപ്പൊ ഒരുപാട് സങ്കടത്തിലാ ഇനി ഞാൻ എന്താ ചെയുക ഇപ്പോ ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് വേദന ഇപ്പൊ ഉണ്ട് ഞാൻ എന്താ ചെയേണ്ടത് ഒരു മറുപടി തരുമോ മേഡം പ്ലീസ് 😭😭😭എനിക്ക് 42 വയസ്സ് ഉണ്ട്

    • @jameelakp7466
      @jameelakp7466 หลายเดือนก่อน

      ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് ആറ് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @Jo-gu4dz
    @Jo-gu4dz หลายเดือนก่อน +11

    Dr എന്ത് കൊണ്ട് fiborid ഉണ്ടാകുന്നു (കാരണം )

  • @justeenajoseph6302
    @justeenajoseph6302 7 วันที่ผ่านมา

    സൂപ്പർ 👍👌👌👌നല്ല രീതിയിൽ ഡോക്ടർ അവതരിപ്പിച്ചു 🙏🙏🙏🥰

  • @AJITHANISE
    @AJITHANISE วันที่ผ่านมา

    Mam is intramural fibroid of 2cm serious should it be surgically removed?

  • @shifanaalhan3404
    @shifanaalhan3404 2 หลายเดือนก่อน +17

    എനിക്ക് ഇപ്പോൾ പീരിയഡ് കഴിഞ്ഞു 19 ദിവസം ആയപ്പോൾ റെഡ് കളർ ഡിസ്ചാർജ് വരുന്നു ആറു ദിവസമായി എന്തുകൊണ്ടാണ്

  • @user-xp4up6lm4y
    @user-xp4up6lm4y 20 วันที่ผ่านมา

    It's very useful and helpful

  • @Reejamol0909
    @Reejamol0909 หลายเดือนก่อน +1

    Thank you dr

  • @rajibijurajibiju2228
    @rajibijurajibiju2228 หลายเดือนก่อน +11

    മാഡം എനിക്ക് രണ്ടു ഫൈബ്രോയിട് ഉണ്ട് യൂട്രസിൽ പക്ഷേ പ്രശ്നം ഒന്നും ഇല്ല ഇപ്പൊ ആണ് ഞാൻ അറിയുന്നത് എനിക്ക് മോഷം പോകാൻ ഭയങ്കര പ്രശ്നം ആണ് ഡോക്ടർ പറഞ്ഞു കുഴപ്പമില്ല എന്നാണ് മെഡിസിൻ വേണ്ട എന്ന് പറഞ്ഞു ഞാൻ ഇപ്പൊ ദുബായ് ആണ് വർക്ക് ചെയ്യുന്നത്

    • @jameelakp7466
      @jameelakp7466 หลายเดือนก่อน

      ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറാൻ ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @prasannakumari491
    @prasannakumari491 หลายเดือนก่อน

    നന്ദി ഡോക്ടർ

  • @swapnakp7790
    @swapnakp7790 2 หลายเดือนก่อน +6

    Dr eniku bleeding vannu, fibroids karanam.then removed fibroids. After that everything is ok

  • @shijimol.y.s1878
    @shijimol.y.s1878 หลายเดือนก่อน +2

    Dr വിളിക്കാമോ Dr ബുദ്ധിമുട്ട് ആ വുമോ കാര്യങ്ങൾ പറഞ്ഞു എനിക്ക് ഈ രോഗം ഉണ്ട് സഹായി ക്കുമോ Dr...

  • @RuvinMhd
    @RuvinMhd 22 วันที่ผ่านมา +1

    Dr. Enik 43 wayes aayi masas 7 masam aayi illa

  • @jaghujaghu-ny7xl
    @jaghujaghu-ny7xl หลายเดือนก่อน +1

    Mam super❤

  • @RekhaB-l1f
    @RekhaB-l1f หลายเดือนก่อน +1

    Thanku

  • @Sheena00784
    @Sheena00784 หลายเดือนก่อน +1

    Madathinte place evida

  • @shinyc1378
    @shinyc1378 หลายเดือนก่อน

    Thanku. Mam ❤

  • @lekhagopan4849
    @lekhagopan4849 28 วันที่ผ่านมา

    Thanks

  • @user-kz5qx3pr4v
    @user-kz5qx3pr4v 2 หลายเดือนก่อน

    Good explanation, thank you so much❤

  • @rajendranpillai8406
    @rajendranpillai8406 หลายเดือนก่อน

    Overy tumer granelassa cells tell about this please

  • @nimmiashokkumar2804
    @nimmiashokkumar2804 หลายเดือนก่อน +1

    Enik 43 years ind blood count kurya engota ee blood pogune

  • @user-xw9xr3zc8w
    @user-xw9xr3zc8w หลายเดือนก่อน +1

    👍👍

  • @kbfcshorts4ever297
    @kbfcshorts4ever297 หลายเดือนก่อน

    Dr എനിക്ക് 33 വയസായി സ്കാനിഗിൽ ഫൈബ്രോയ്‌ഡ്‌ ഉണ്ട് യൂട്രസിന് പുറത്താണ് 10.1 cm മരുന്ന് കഴിച്ചാൽ കുറയുമോ സർജറി പറഞ്ഞിരിക്കുന്നു

  • @ananya.k415
    @ananya.k415 หลายเดือนก่อน +3

    Enik periods ayal 4days bleeding undavum pinnidu 2dayas vare bleeding ella 7 th days ayal bleeding annu athu enda karannam

    • @raihanraihan3467
      @raihanraihan3467 หลายเดือนก่อน

      @@ananya.k415
      രക്ത കുറവ് കാരണം ആണ് ഇങ്ങനെ വരുന്നത്.
      Vestige spirulina
      Shathavari max
      എന്നീ ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ.
      പിന്നെ അങ്ങനെ ഒരു പ്രശ്നം വരില്ല

  • @user-eo1it3df6q
    @user-eo1it3df6q หลายเดือนก่อน +7

    എൻ്റെ മുഴ എടുത്ത ഡോക്ടറെ കാണുന്നത് ഞാൻ മാലാഖ ആയിട്ടാണ് '

  • @ambilipezholil2430
    @ambilipezholil2430 5 วันที่ผ่านมา

    ഈ video 4 yrs മുൻപ് കണ്ടിരുന്നു എങ്കിൽ എന്റെ utreus remove ചെയ്യേണ്ടി വരുമായിരുന്നില്യ..... ഇപ്പോൾ utreus remove ചെയ്തപ്പോൾ പലവിധ വേറെ അസുഖങ്ങൾ വന്നു.....

  • @user-mx1ie7yo9r
    @user-mx1ie7yo9r 28 วันที่ผ่านมา

    ❤❤❤❤

  • @anvikasudev8508
    @anvikasudev8508 11 วันที่ผ่านมา

    Ithil almost ellaa lakshanangalum eniku undu

  • @Shaboosshabu
    @Shaboosshabu 2 หลายเดือนก่อน +4

    Cheriya fibroid medicin kond marumoo

    • @raihanraihan3467
      @raihanraihan3467 หลายเดือนก่อน

      @@Shaboosshabu
      ചെറിയ രീതിയിൽ ഉള്ള ഫൈബറോയിഡ് ഉള്ളു എങ്കിൽ Vestige കമ്പനി യുടെയും ഫുഡ്‌ സപ്പ്ലിമെന്റ് 1 മാസം കഴിച്ചാൽ തന്നെ നിങ്ങളുടെ fibroid മാറിയിരിക്കും.

  • @sheejasheeja6018
    @sheejasheeja6018 2 หลายเดือนก่อน +7

    Dr എനിക്ക് ഉള്ളിലുള്ള ഫൈബ്രോയ്ഡ് ആണ് ബ്ലീഡിംഗ് ആണ് അമിതമായിട്ടുണ്ട്.dr പറഞ്ഞു യൂട്രസ് remove ചെയ്യണം എന്ന് പറഞ്ഞു ടാബ്‌ലറ്റ് കഴിക്കുന്നുണ്ട് ബ്ലീഡിംഗ്.കുറയാൻ എനിക്ക്.വയറു വേദന സഹിക്കാൻ പറ്റുന്നില്ല 3.4 ദിവസം എനിക്ക് ഇനീകാൻ പോലും പറ്റത്തില്ല. റിമൂവ് ചെയ്യതലെ kurayathollo dr marupadi തരുമോ dr

    • @shaimaaslam8115
      @shaimaaslam8115 2 หลายเดือนก่อน +1

      Enikum ulliott ullat ayirunnu.bleeding. Koodutalayirunnu .fibroid matram eduth ippo 1month

    • @poojagunesh4184
      @poojagunesh4184 2 หลายเดือนก่อน

      Enikum യൂട്രെസ്സിൽ ബിബ്രോയ്‌ ഉണ്ട്.. "Mirana " implinent cheithu... Bleedingum painum kuranju.. 50 വയസുണ്ട് 69 kg

    • @poojagunesh4184
      @poojagunesh4184 2 หลายเดือนก่อน

      Mirana treatmet cheiyu.. Over bleedingum painum mastum

    • @raihanraihan3467
      @raihanraihan3467 หลายเดือนก่อน

      @@sheejasheeja6018
      ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ

    • @raihanraihan3467
      @raihanraihan3467 หลายเดือนก่อน

      @@sheejasheeja6018
      എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്

  • @anithasumesh9208
    @anithasumesh9208 2 หลายเดือนก่อน +7

    ഞൻ അടുത്ത ആഴ്ച സർജറി ക്ക് പോകുവാ
    ആരെങ്കിലും വിശദമായി ട്രീറ്റ്‌ മെന്റ് ne കുറിച്ച് പറയാവോ എനിക്ക് ബ്ലീഡിങ് ഇല്ല fybroid 4 എണ്ണം ഉണ്ട് യൂട്രസ് remove ആണ് ഏക പോം വഴി എന്നു പറഞ്ഞു

    • @jessysebastian3412
      @jessysebastian3412 หลายเดือนก่อน +4

      ഒന്നിൽ കൂടുതൽ ഡോക്ടറും ആയി consult ചെയ്യുക. എനിക്കും ഉണ്ട് fybroid. ആദ്യത്തെ ഡോക്ടർ പറഞ്ഞു utrus എടുത്തു കളയണമെന്ന്. വേറെ രണ്ടു ഡോക്ടർ മാർ പറഞ്ഞു remove ചെയ്യണ്ട എന്ന്.

    • @raihanraihan3467
      @raihanraihan3467 หลายเดือนก่อน

      @@anithasumesh9208
      റിമോവ് ചെയ്യാതെ തന്നെ അസുഗം പൂർണ മായി മാറുന്നത് ആണ്. Vestige സപ്പ്ലിമെന്റ് കഴിച്ചു നോക്കു
      എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച് പൂജ്യം രണ്ട് അഞ്ച് നാല്

    • @user-lq9vw8fl9h
      @user-lq9vw8fl9h หลายเดือนก่อน +5

      എനിക്ക് ഉണ്ട് ഫൈവ്ബറോയിഡ് പീരിയഡ് നിന്നാൽ മുഴകൾ വളരില്ലായെന്നാണ് Dr പറയുന്നത്

    • @raihanraihan3467
      @raihanraihan3467 หลายเดือนก่อน

      @@user-lq9vw8fl9h
      Vestige സപ്പ്ലിമെന്റ് കഴിച്ചു നോക്കു.

  • @Saleena1122
    @Saleena1122 หลายเดือนก่อน

    Thaks

  • @Saleena1122
    @Saleena1122 หลายเดือนก่อน

    7:28 7:28 7:28 7:28 7:28 7:28 7:28 7:28 7:28

  • @jafarnc7832
    @jafarnc7832 หลายเดือนก่อน

    Nan kaanikkunna dr

  • @hibahishamvlog
    @hibahishamvlog 2 หลายเดือนก่อน +2

    tnku mam

  • @shajahanshajahan2047
    @shajahanshajahan2047 2 หลายเดือนก่อน +4

    Dr. ഗർഭനി ആയപ്പോൾ ഉണ്ടായിരുന്നു. ചെറിയ മുഴ.. ഉണ്ടായിരുന്നു.. ഡൽ വറി. കയിഞ്ഞ്. സിസേറിയൻ ആയിരുന്നു... ഇനി എന്ത്‌ ചെയ്യണം. ഇപ്പോൾ.3. മാസം ആയി. Dr. കണ്ടിട്ട് ഇല്ലാ. മുഴ പോയിട്ട് ഉണ്ടാകുമോ

    • @poojagunesh4184
      @poojagunesh4184 2 หลายเดือนก่อน

      ഒന്ന് സ്കാൻ ചെയ്തു നോക്കു

    • @shajahanshajahan2047
      @shajahanshajahan2047 2 หลายเดือนก่อน

      @@poojagunesh4184. Ok

    • @Z-hm5mt
      @Z-hm5mt หลายเดือนก่อน +2

      എനിക്കും ഉണ്ട് ഞാൻ ഇപ്പോ🤰🏻 Dr കുഴപ്പം ഇല്ല പറഞ്ഞു എന്നാലും ഒരു പേടി ആ

  • @PreethaC-tv7ur
    @PreethaC-tv7ur หลายเดือนก่อน

    മാഡം എനിക്ക് ഫൈബ്രോയ്ഡ ഉണ്ട് എനിക്ക് കുട്ടികൾ ഉണ്ടാകുമോ

  • @raihanraihan3467
    @raihanraihan3467 2 หลายเดือนก่อน +6

    എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്

  • @suluworld6918
    @suluworld6918 หลายเดือนก่อน

    Vayttilnnupokunnilla,,, vayar veerpundu,, 😢😢😢😢😢vayAttil chudundu,,,,

  • @presanna.surendran
    @presanna.surendran 2 หลายเดือนก่อน +1

    മാഡം fibroid ഉണ്ട്‌. പക്ഷേ ഇപ്പൊ 48 വയസ്സായി. ഭയങ്കര ബ്ലീഡിങ് ആണ്. Heartnu 2 baloon angioplastiyum 2തവണ cmv (closed mitral valvotomy ) യും ചെയ്തതാണ്. Warf 3mg കഴിക്കുന്നുണ്ട്. എന്തു ചെയ്യാൻ പറ്റും.

    • @poojagunesh4184
      @poojagunesh4184 2 หลายเดือนก่อน

      Fibroid unde bleeding undo.. Mirana... Treatment cheithal painum bkeedingim kurayum utres removeing venda

    • @raihanraihan3467
      @raihanraihan3467 หลายเดือนก่อน

      @@presanna.surendran
      Vestige ന്റെ ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ.
      പൂർണ മായി സുഖപ്പെടും. റിസൾട്ട്‌ കിട്ടിയവർ ഉണ്ട്

  • @smithasoman4788
    @smithasoman4788 22 วันที่ผ่านมา

    Ennkum motion pokan problum undu

  • @Rifaisworld
    @Rifaisworld หลายเดือนก่อน +2

    .

  • @khadeejathmunavvira9276
    @khadeejathmunavvira9276 2 หลายเดือนก่อน +3

    എല്ലാം പ്രശ്നം എനിക്ക് ഉണ്ട് 😪

    • @poojagunesh4184
      @poojagunesh4184 2 หลายเดือนก่อน +1

      Vishamikenda.. Mirana treatment unde utres remove cheiyanda.. Bleedingum painum maarum
      ഞാൻ ചെയ്തിട്ടുണ്ട് oky aanu

  • @Prince_cr7
    @Prince_cr7 4 วันที่ผ่านมา

    .😂