സ്ത്രീകളുടെ ഗർഭപാത്രം താഴോട്ട് ഇറങ്ങി ഇറങ്ങി വരുന്നതിന്റെ ലക്ഷണങ്ങൾ പരിഹാരം /Dr. Elizabeth Jacob

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2024
  • സ്ത്രീകളുടെ ഗർഭപാത്രം താഴോട്ട് ഇറങ്ങി ഇറങ്ങി വരുന്നതിന്റെ ലക്ഷണങ്ങൾ പരിഹാരം / Dr. Elizabeth Jacob

ความคิดเห็น • 168

  • @karthiayanim2970

    മുപ്പതു വയസിൽ ഗർഭപാത്രം ഇറങ്ങുന്നതു എന്തുകൊണ്ട്?

  • @wahidapm9839

    ഡോക്ടർ എനിക്ക് മൂത്രസഞ്ചി ഇറങ്ങി ഇരിക്കുകയാണ് ഇതിന് മരുന്ന് ഉണ്ടാകുമോ, സർജറിഇലാതെ

  • @user-to7pb6qw4r

    ഡോക്ടർ എനിക്ക് ഒരു സംശയമുണ്ട്. എനിക്ക് മെയ് 20 നാണ് പീരിയഡ് ആയത്. 24 - ന് Stop ആയി. വീണ്ടും മെയ് 30 ന് bleeding തുടങ്ങി ഇപ്പോൾ 4 ദിവസമായി. ഒത്തിരി blood പോകുന്നുണ്ട്.ഇപ്പോൾ 38 വയസായി. 4 പിള്ളേരുണ്ട് പ്രസവം നിർത്തിയതാണ്. ഇന്നുവരെ എല്ലാമാസവും തുടർച്ചയായി 28 ദിവസം കൂടിയാണ് പീരിയഡ് ആകുന്നത് ഇപ്പോൾ എന്താ ഇങ്ങനെ .എന്റെ സംശയം ഒന്നു തീർത്ത് തരുമോ. ഞാൻ ഇപ്പോൾ കുവൈറ്റിലാണ്. 11/2 വർഷമായി വന്നിട്ട് ആകെ Tension ആകുന്നു.😢

  • @shaharbanu3153

    എനിക്ക് 31 വയസ്സായി എൻറെ യൂട്രസ് താഴേക്ക് ഇറങ്ങി വന്നിട്ടുണ്ട് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞ യൂട്രസ് കംപ്ലീറ്റ് എടുക്കാൻ പറ്റില്ല എന്നാണ് താഴേക്ക് വന്ന ഭാഗം മാത്രം കട്ട് ചെയ്യാം എന്നാണ് അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ഡോക്ടർ ഒന്ന് റിപ്ലൈ pls.

  • @solly549
    @solly549  +29

    ഒത്തിരി നാളായി ബന്ധപെടുമ്പോൾ ഭയങ്കര വേദന

  • @riyadiya9932

    മാഡം എനിക്ക് ഇപ്പൊ 30വയസ്സ് ഉണ്ട് ഞാൻ പ്രസവിച്ചു 71ഡേ ആയിട്ടുള്ളു എനിക്ക് നിങ്ങൾ പറഞ്ഞത് പോലെ യോനിയിൽ എന്തിക്കയോ ഇറങ്ങി വന്നിട്ടുണ്ട് ഡിസ്ചാർജ് ഉണ്ട് വാസന ഉണ്ട് ഇതിന് എന്താണ് ചെയ്യേണ്ടത് ഗർഭപാത്രം ഒഴിവാക്കാൻ ആണ് ഡോക്ടർ എന്നോട് പറഞ്ഞത് നിങ്ങളെ വിഡിയോ കണ്ടപ്പോ സന്തോഷം ആയി ഇങ്ങിനെ പരിഹാരം ഉണ്ടന്ന്

  • @user-iq6ho9dx7s

    ഗർഭപാത്രം ഇറങ്ങിയാൽ മൂത്രം ലീക്കായി പോകുന്നു 😢

  • @hadiasur7116

    എനിക്കുമുണ്ട് ഈ പ്രശ്നം 😔ഉടനെ തന്നെ ഒരു ഡോക്ടറെ കാണിക്കാൻ ഇരിക്കുകയാണ് 😔

  • @rumaisanoushad

    ബന്ധപ്പെടുമ്പോൾ bleeding ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

  • @jyothilakshmi6308

    Exasais doctor's eth പറഞ്ഞു തരാറില്ല. എനിയ്ക്ക് ഒന്നര വർഷമായിutras എടുത്തിട്ട് (ഇറങ്ങി വന്നതായിരുന്നു. 1

  • @anithapanaru

    ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഞാൻ ഒരുപാട് ദിവസമായിട്ട് ആലോചിക്കുന്ന കാര്യം

  • @sainabi6586
    @sainabi6586 7 ชั่วโมงที่ผ่านมา +1

    Thank you doctor

  • @nasarnasaralungal7364

    Thank you so much Dr.❤

  • @aswathyachu386

    May God bless you dr.❤❤

  • @rasiyak378

    Valuable information...thank u doctor

  • @girijashalu6996

    Very good information .Thakyou Dr

  • @BabiluVijayan

    Thank you Dr❤🙏🙏

  • @maryandrews1448

    Very good information, Thank you very much Dr.

  • @radhamanimk7444

    Very good information Madam, Thank you

  • @kalipurayathbalachandran269

    Informative. Dr. Lissy❤. Mummy used to share your videos to me. Iam sharing this to her . All the Best 👍