ഗർഭാശയമുഴ (Fibroids) മാറ്റാം ഓപ്പറേഷൻ കൂടാതെ | ഗർഭാശയമുഴ ക്യാൻസറാണോ ? | Health 4 Happiness

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • ഗര്ഭാശയമുഴകൾ ഇന്ന് സ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന ഒരു അസുഖമാണ്. എന്താണ് യഥാർത്ഥത്തിൽ ഇവ? എന്താണ് ഇവയുടെ കാരണം? എന്തൊക്കെയാണ് ലക്ഷണങ്ങൾ? എങ്ങനെ കണ്ടുപിടിക്കാം? എന്തൊക്കെയാണ് ചികിത്സ? ഇവ തനിയെ ഇല്ലാതാകുമോ? ഇവ കാൻസർ ആയി മാറാൻ സാധ്യത ഉണ്ടോ? ഇതിനെ കുറിച്ച് വിശദമായി ഗൈനെക്കോളജിസ്റ് ഡോ സംഗീത സംസാരിക്കുന്നു
    Fibroids are very common in women nowadays. What are they actually? What is the cause of fibroids? What are the clinical symptoms? How do we diagnose them? What is the treatment? Will they become cancers? Will they disappear? All the aspects of fibroids are covered in this video by Dr. Sangeetha, gynecologist
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 253

  • @krishnaprinters8409
    @krishnaprinters8409 วันที่ผ่านมา +1

    ഒന്നും ചെയ്തില്ലെങ്കിലും ഹോർമോൺ ഗുളികകൾ കൊടുത്തു രോഗിയെ കൂടുതൽ കഷ്ടത്തിലാക്കരുതേ 🙏🏻ഒരനുഭവസ്ഥയുടെ അപേക്ഷയാണ്.

  • @geetakrishnadas4974
    @geetakrishnadas4974 3 ปีที่แล้ว +7

    Super Sangeetha. Every details you are explaining.Great it is very muchhelpful.

  • @rajeshking2461
    @rajeshking2461 ปีที่แล้ว +3

    നന്നായിട്ടു മനസിലാക്കാൻ സാധിച്ചു thank you dr ❤️

  • @sureshkumar-fk4yk
    @sureshkumar-fk4yk 10 หลายเดือนก่อน +3

    നല്ല വിശദീകരണം നന്ദി Dr

  • @ambikadevi6864
    @ambikadevi6864 ปีที่แล้ว +2

    Good information,thank you mam.

  • @sreejat9360
    @sreejat9360 ปีที่แล้ว +2

    Thanks for the Useful Information

  • @milludhillu5957
    @milludhillu5957 ปีที่แล้ว +2

    Best Doctor Thanks For Information

  • @rajanirajeevan5620
    @rajanirajeevan5620 ปีที่แล้ว +4

    Good presentation. Thanks

  • @CKL1352
    @CKL1352 3 หลายเดือนก่อน

    UTERUS: Uterus measures: 97x31mm (excluding fibroid), bulky in size.
    ET measures: 7.6mm
    Two large subserosal fibroids seen, measuring 79x78mm in the fundus and 69x61mm seen in the posterior wall, indenting the endometrium.
    Dctr plss replay

  • @molammababy3415
    @molammababy3415 ปีที่แล้ว +2

    Good information thank you mam

  • @divyadiv1432
    @divyadiv1432 ปีที่แล้ว +1

    Detailed information Dr🙏🙏🙏

  • @girija23
    @girija23 4 ปีที่แล้ว +5

    Thank you for your valuable information👍👍

  • @cjcj5080
    @cjcj5080 ปีที่แล้ว

    Well said✌️ thank you so much maam🥰

  • @nimmim6480
    @nimmim6480 4 ปีที่แล้ว +3

    Mam thanks for this very useful video
    explained in very detail. 👌

  • @seeniyasworld
    @seeniyasworld ปีที่แล้ว +2

    Thank you doctor... nalea eneku ultrasound scanning undu for same reason

  • @busharabushara8819
    @busharabushara8819 ปีที่แล้ว +2

    Adenomiosis ന്റെ ട്രീറ്റ്മെന്റ് പറയുമോ

  • @pushpavalliv6770
    @pushpavalliv6770 2 ปีที่แล้ว +5

    Very good Presentation. Thank you very much.

  • @user-uy7bp6ub4q
    @user-uy7bp6ub4q 11 หลายเดือนก่อน

    Very well explain thanku Do

  • @busharabasheer6289
    @busharabasheer6289 ปีที่แล้ว +8

    നന്നായിമനസ്സിലാക്കിത്തന്ന ഡോക്ടർ ക്ക് വളരെ നന്ദി

  • @rejithaprakash7942
    @rejithaprakash7942 6 หลายเดือนก่อน +1

    വ ളരെ നന്ദി 🙏❤

  • @nesianzar6539
    @nesianzar6539 ปีที่แล้ว +1

    Thank you doctor

  • @beeviku9783
    @beeviku9783 4 ปีที่แล้ว +5

    Very good information...ithrayum detailed ayitu arum parayarilla👍

    • @Health4Happiness
      @Health4Happiness  4 ปีที่แล้ว

      Thank you🙏🙏

    • @maryjose1459
      @maryjose1459 2 หลายเดือนก่อน

      ഡോക്ടർ ഇതിനുള്ള ഗുളിക ഏതാണ്?

  • @HPK-xf1kl
    @HPK-xf1kl ปีที่แล้ว

    Enikk vendum vannum. Utres eduthu kalayunnath kedundakkumo
    Arogyathin

  • @alphonsasjc2582
    @alphonsasjc2582 2 ปีที่แล้ว +1

    Good presantation 👍, which are the tablets for shrinking fibroide?

  • @VimalaDevi-rb3jb
    @VimalaDevi-rb3jb 5 หลายเดือนก่อน

    ഡോക്ടർക്ക് നന്ദി🙏 ഡോക്ടർ എനിക്ക് 65 വയസ്സായി എനിക്ക് ഡിസ്ക്ക പ്രശ്നമായി MRA Scan എടുത്തപ്പോൾ യൂട്രസിൽ fibroid 30 X 30 എന്ന് കിടക്കുന്നു ഡോക്ടർ കണ്ടിട്ട് കുഴപ്പമില്ലന്ന് പറഞ്ഞു. എനിക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ല 46 വയസ്സിൽ മെൻസസ് മാറിയതാണ് എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ ഒന്നു പറഞ്ഞ തരാമോ🙏

  • @divyapv9573
    @divyapv9573 2 ปีที่แล้ว +1

    Thank you Dr. good video

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 28 วันที่ผ่านมา +1

    Bestdoctorthankforinformation

  • @babyfaseela5231
    @babyfaseela5231 ปีที่แล้ว

    Very good explanation

  • @sheebasathyan3813
    @sheebasathyan3813 ปีที่แล้ว +1

    മാഡം
    ആർത്തവം നിന്ന്‌ ഒന്നര അല്ലെങ്കിൽ രണ്ട് വർഷത്തിനു ശേഷം ആർത്തവം വരുമോ ? ഇങ്ങനെ വരുന്നുത് എന്ത് കൊണ്ടാണ് സാധാരണ മെൻസ് ആകുന്ന പോലയാണ് വന്നത്

  • @deepachandran8998
    @deepachandran8998 4 ปีที่แล้ว +1

    Doctor nannaittu paranju thannathinu nanni. Excellent

  • @shilpaa_mk
    @shilpaa_mk 4 ปีที่แล้ว +11

    Well presented 👏👏 and thanks for the information in detail.

    • @Health4Happiness
      @Health4Happiness  4 ปีที่แล้ว +1

      Thank you..

    • @Sheeba-en3pr
      @Sheeba-en3pr 4 ปีที่แล้ว

      ഗർഭാശയ പാളികളിൽ ഉണ്ടാവുന്ന മുഴകൾ (എൻട്രോമെട്രിയം മയോമെട്രിയം )എത്ര സൈസ് ആയാൽ ആണ്‌ റിമൂവ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുന്നത് myometrium shows fibroids large fundal atea subserus 7.6×5.8 cm endometrium0.8 cervix normal anteverted &measurers 12.5×6.3×8.9 cm cavity empty ആണ്‌ ഇത് ഓപ്പറേഷൻ ചെയ്യേണ്ടതാണോ

    • @divyapv9573
      @divyapv9573 2 ปีที่แล้ว

      Thank you Dr.

    • @savipv8491
      @savipv8491 ปีที่แล้ว

      @@Health4Happiness Kidney cyst മാറ്റാം ഓപ്പറേഷൻ കൂടാതെ? kidney cyst ക്യാൻസറാണോ ? How a person get kidney cyst?. If wife poisoned to kill cause kidney cyst?

    • @thomasranjit7781
      @thomasranjit7781 ปีที่แล้ว

      ​@@Health4Happinessdoctor, when women take high does vitamin D it will shrink the fibroids, they must take high dose omega 3 capsules, also use caster oil pads to shrink fibroids, ladies with fibroids must eat an anti inflammatory diet high in cruciferous vegetables and reduce red meat and milk and milk related products. 🙏🙏🙏

  • @beenaprasannan1573
    @beenaprasannan1573 ปีที่แล้ว

    Good information thanks

  • @razakvpr3206
    @razakvpr3206 ปีที่แล้ว +18

    നന്നായി പറഞ്ഞു തരുന്നു നിങ്ങൾക്ക് ദീർഘായുസുകിട്ടട്ടെ

    • @m4m794
      @m4m794 ปีที่แล้ว +2

      Ameen

  • @jayamol-ef9js
    @jayamol-ef9js 10 หลายเดือนก่อน

    Dr enikoru dobt und.enik43 age und.4 masathinu munp cheriya fybroid vannirunnu.athinu shesham tablet kazinju.vedhanayum kuranju.pinne stone nte prblm undarunnu.athum kuranju.epo veendum adivayettil pain aanu..urin pokumpozum pain und.vayer nalla veerp und.oru tharam gas pole veerthirikayanu.sadhara gas Vanna kurayumpol vayer churungum.eth 4 day ayi oree reethiyil aanu.ethenthayirikum.muza valuthayathano vayer veerth erikunnath?pedi Karanam tension aanu.enik oru reply tharanamennu apekshikunnu.

  • @user-ww7xt4qy2p
    @user-ww7xt4qy2p 9 หลายเดือนก่อน

    Embolization Cherthala marumo.vere anthenkilum problem varumo.embolization Cherthala Ulla fibroid karinj Poco.

  • @shamlisoniyat7330
    @shamlisoniyat7330 5 หลายเดือนก่อน +1

    Thanks ❤

  • @user-ly3ky4uq8k
    @user-ly3ky4uq8k ปีที่แล้ว

    ഡോക്ടർ എനിക് പിരീഡ്സ് സമയത്ത് നല്ല വേദനയാണോ സ്കെടാനിങ് ചെയ്തപ്പോൾ 4. പോയിന്റ് muzayund. അത് ബുദ്ധിമുട്ടാണോ അല്ലെഗിൽ ഓപ്പറേഷൻ ചെയ്യേണ്ടി വരുമോ നല്ലവേടയുമുണ്ട്

  • @gopuhh
    @gopuhh ปีที่แล้ว

    Fibroid muzhachurungaan ulla tablet ethaanu onnu parayamo?

  • @FS-uz7ic
    @FS-uz7ic ปีที่แล้ว +4

    I consulted this doctor... good character.. behaviour..❤

  • @Cracy8741
    @Cracy8741 ปีที่แล้ว +1

    Pregnancy possible after embolization ?

  • @dhanya7419
    @dhanya7419 4 ปีที่แล้ว +5

    Very well explained

  • @midhlu.kitchen8804
    @midhlu.kitchen8804 3 ปีที่แล้ว +14

    പെട്ടന്ന് വളരുമോ മുഴ

  • @KrishnaKumar-nb4cf
    @KrishnaKumar-nb4cf 19 วันที่ผ่านมา +1

    Calicut ethu hospital aanu doctor..

  • @adilshan7934
    @adilshan7934 2 ปีที่แล้ว +1

    Thank you dr

  • @Rajithamm-ne2ps
    @Rajithamm-ne2ps ปีที่แล้ว +3

    ഡോക്ടർ എനിക്ക് മൂന്നു വർഷം മുൻപ് ഒരു ഡി എൻ സി ചെയ്തിരുന്നു ബ്ലീഡിംഗ് ആണ് കാരണം കൂടാതെ ചെറിയ ഒരു പ്രശനം ഉണ്ടായിരുന്നു അതിനു ശേഷം പിരീഡ് അപൂർവ്വമാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഞാൻ ചികിത്സ ചെയ്തതാണ് ഇപ്പോൾ എന്റെ പ്രശ്നം വയർ ചാടിയിട്ടാണ് ഭക്ഷണ o കഴിച്ചാലും ഇല്ലെങ്കിലും ഒരു പോലെയാണ് എനിക്ക് ഇത്തിരി കഴിച്ചാൽ ശ്വാസം മുട്ടുന്ന പോലെ തോന്നു o എന്തെങ്കിലും പ്രശ്ന o ഉണ്ടാകുമോ

  • @user-pd4wi1je9c
    @user-pd4wi1je9c 3 วันที่ผ่านมา

    എനിക്ക് ഇണ്ട് മെൻസസ് ആകുബോൾ നല്ല വേദനുണ്ട് വെള്ളം പോകു ഉണ്ട് നടുവേദ പിന്നെ മലബന്ധം ഉണ്ട് ഞാൻ എന്ത് ചെയ്യണം പിന്നെ കുടലിൽ അൾസർ ഉണ്ട്

  • @banurahman5015
    @banurahman5015 ปีที่แล้ว +1

    Good presentation.its very helpfull👍

  • @abuanwary
    @abuanwary 26 วันที่ผ่านมา

    നല്ല ഒരു ടീച്ചർക്കുള്ള യോഗ്യതയുണ്ട്

  • @rayeesrsnrsn2017
    @rayeesrsnrsn2017 ปีที่แล้ว

    Nalla avatharanam

  • @sainaba7958
    @sainaba7958 ปีที่แล้ว

    4, വർഷംമുംസൈകാൻചേയ്ടപ്പോൾ, മുഴ, ഉണ്ട്, എന്നുപറന്നു, ബ്ലഡിങ്, ഉണ്ടെങ്കിൽ, varan, പറഞ്ഞ്, ippol, നൽപ്പത്തഞ്ച്, ദിവസം, കച്ചകൈപ്പൽബ്ലീഡിങ്ങാണ്

  • @manjulakr8494
    @manjulakr8494 หลายเดือนก่อน

    Thanks doctor

  • @geethavarayath1135
    @geethavarayath1135 ปีที่แล้ว +2

    Great message

  • @santosanto4238
    @santosanto4238 2 ปีที่แล้ว

    Prgnencikuemuzakuzapamillenadocterparane

  • @itsme-cf1jl
    @itsme-cf1jl 20 วันที่ผ่านมา

    6 mm subserous fibroidne pedikendadundo doctor..

  • @smijuratheesh
    @smijuratheesh 7 หลายเดือนก่อน +1

    Dr sytill working at malabar hospital

  • @sinalfazel
    @sinalfazel 8 วันที่ผ่านมา

    എനിക്ക് 47വയസായി 3ഓപ്പറേഷൻ കഴി നു ഇനിയും ഉണ്ട് എ നു പറഞ്ഞു ഇനി എന്താ ചെയ്യുക

  • @Mayasuper-uv9rc
    @Mayasuper-uv9rc ปีที่แล้ว

    Eniku. 8cm. Muzha. Undu. Athiyam. ii. Pinnidu. 8ayi. Ethinu. Injeshan. Cheyunna. Tretmentcheyiyamo

  • @vikascp5530
    @vikascp5530 6 หลายเดือนก่อน

    Thank u mam

  • @user-fu2kz8kf6j
    @user-fu2kz8kf6j 3 หลายเดือนก่อน

    Dr enik 34 years ayi ,6cm muzha und ,kuttykal ni venda appol uterus full remove cheyunathano better

  • @santosanto4238
    @santosanto4238 2 ปีที่แล้ว

    Yeniku garbhasayathinupurthu 2muzakalayirunuipol garbhasayathinakathum2enaarunuipol3yenammayirunu

  • @mrudulrajnss
    @mrudulrajnss 4 ปีที่แล้ว +12

    Excellent presentation, as easy as ABC!

  • @hajara808
    @hajara808 ปีที่แล้ว +10

    ഫൈബ്രോയ്‌ഡ്‌ ഉള്ളവർക്ക് skin ഡ്രൈ ആകുമോ മുടി കൊഴിച്ചിൽ മുഖക്കുരു ചൊറിച്ചിൽ എന്നിവ ഉണ്ടാകുമോ പ്ലീസ് റിപ്ലൈ

    • @dhanyaakshay975
      @dhanyaakshay975 ปีที่แล้ว

      Mood change avum. Depression.. High bp okke kanarund...

  • @saiburiyas8408
    @saiburiyas8408 3 ปีที่แล้ว

    Excellent

  • @shamnarinju6141
    @shamnarinju6141 4 ปีที่แล้ว

    Thank you

  • @abdulsalampas9591
    @abdulsalampas9591 2 ปีที่แล้ว +3

    കൃത്യമായി പറഞ്ഞു...
    നല്ല അവതരണം.

  • @user-jz5lh9ih1j
    @user-jz5lh9ih1j 10 หลายเดือนก่อน +1

    Doctor, എനിക്ക് ചെറിയ ഒരു fibroid ഉണ്ട്. എനിക്ക് വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല.35 വയസ് ഉണ്ട്. സർജറി വേണ്ടി വരുമോ Dr.

    • @ABCD-sl7du
      @ABCD-sl7du 3 หลายเดือนก่อน

      നിങ്ങൾക്ക് അത്കൊണ്ട് കാര്യമായിട്ടുള്ള ബുദ്ധിമുട്ട് ഇല്ലെങ്കിൽ സർജറി ചെയ്യേണ്ട ആവശ്യം ഇല്ല. ഒരു 4,5 മാസം കൂടുമ്പോൾ അതിന്റെ വളർച്ച അറിയാൻ വേണ്ടി ഒന്ന് സ്കാൻ ചെയ്ത് നോക്കിയാൽ മതി.

  • @nusaifnusu2829
    @nusaifnusu2829 ปีที่แล้ว

    Yanek..parashavam.shehayreyanaerunnu.epol.uootarashel.um.andashayathelum.muyaund..maynshahas.kuooduthalan..doctoray.kanechapol.reemuv.chyanmoevakathay.guliga.marumo

  • @Anusrkar
    @Anusrkar 2 ปีที่แล้ว +1

    Madam enikku theerchayayum replay tharanam. Enikku 34 vayassundu. Randu kuttikal undu. Randamathe deliverykku sesham periods problem undayi thudangi. Bleeding nilkkarilla. Injection tablet inganeyanu nirthunnathu. Ippo randu masam munpu clean cheythu. Athinuseshavum enikku ee prasnan undu. Ippo operation cheyyamennu theerumanikkkunnu. Laproscoppy cheyyunnathu kondu pinned enthenkilum problem undakumo. Ee vayassil njan utrus remove cheyyunnathukondu enthenkilum problem undo.ippo ente HB 8gm aanu. Enthukondanu 40 vayassinu seshame operation cheyyavu ennu parayunnathu. Pls replay madam

  • @faridhatm2616
    @faridhatm2616 ปีที่แล้ว

    എനിക്കു മൂന്നു muya ഉണ്ട് എന്തു ചെയ്യും മാഡം

  • @user-dl3qy3hg2d
    @user-dl3qy3hg2d 9 หลายเดือนก่อน

    നല്ല ഡോക്ടർ❤❤

  • @milludhillu5957
    @milludhillu5957 ปีที่แล้ว

    Super Speech

  • @vishnubabu7935
    @vishnubabu7935 4 ปีที่แล้ว +1

    Madam pregnancy timil beaf liver kazhikamo?

  • @shijuvtk5025
    @shijuvtk5025 4 ปีที่แล้ว +1

    രണ്ട് സെൻ്റീമീറ്റർ ഉള്ള രണ്ട് മുഴഉണ്ടെന്ന് പറഞ്ഞിരുന്നു സ്കാനിങ്ങിൽ അപ്പോൾ ഡോ: പറഞ്ഞതനുസരിച്ച് 6 മാസം വരെ മി ഫിയാക്ട് 10 കഴിച്ചു ഇനി നാളെ മലബാർ ഹോസ്പിറ്റലിൽ സ്കാനിംഗ് ഉണ്ട് ഇത്തരം മുഴ പേടിക്കേണ്ടതുണ്ടോ? (ഡോ :രജനി ശിവനാണ് നോക്കിയത് )

    • @Health4Happiness
      @Health4Happiness  4 ปีที่แล้ว

      വലിപ്പം കൊണ്ട് പേടിക്കേണ്ട മുഴകൾ അല്ല അവ..

    • @shijuvtk5025
      @shijuvtk5025 4 ปีที่แล้ว

      ഇപ്പോൾ സ്കാൻ ചെയ്തപ്പോൾ 2.7 എന്നത് 2.2 ആയി .2.2 എന്നത് 2 വും ആയി ഇപ്പോൾ ഡോ: പറഞ്ഞത് മിഫിയാക്ട 10 കൊണ്ട് ഇത്രയേ ചുരുങ്ങൂ ഇനി മരുന്ന് കഴിക്കണ്ട 6 മാസം കഴിഞ്ഞ് വീണ്ടും ചെയ്യാമെന്നാണ് പേടിക്കേണ്ടതുണ്ടോ? മിഫിയാ കട് 10 കഴിച്ചതു മുതൽ ( 6 മാസം) മെൻസ സ് ആയിട്ടില്ല ഇങ്ങനെയുണ്ടാവുമോ?ഇനി ആകുമ്പോൾ ബ്ലീഡിംഗ് കൂടുതലായി ഉണ്ടാവുമോ? പേടിക്കേണ്ടതുണ്ടോ?

    • @sujithasuresh2400
      @sujithasuresh2400 2 ปีที่แล้ว

      @@shijuvtk5025 എം

  • @Oshinoshin5
    @Oshinoshin5 ปีที่แล้ว +2

    👍👍

  • @fauzifauziya6816
    @fauzifauziya6816 2 ปีที่แล้ว

    Exsellent

  • @thekkemuri
    @thekkemuri 2 ปีที่แล้ว

    Which hospital and approx exoenses

    • @Health4Happiness
      @Health4Happiness  2 ปีที่แล้ว

      malabar hospitals, eranhipalam, kozhikode

  • @keechukeechu8926
    @keechukeechu8926 ปีที่แล้ว +1

    Enniki3year munbfibroyid operation kazijatha 16ennam edayirunu......eppo veendum thadip

    • @Health4Happiness
      @Health4Happiness  ปีที่แล้ว

      Pls consult directly..

    • @sinankt6022
      @sinankt6022 ปีที่แล้ว

      മുഴ മാത്രണോ എടുത്തദ്

  • @user-vn8vt7ri4f
    @user-vn8vt7ri4f 7 หลายเดือนก่อน +1

    5cm മുഴ എന്ത് ചെയ്യാം

  • @poojaprakash5421
    @poojaprakash5421 5 วันที่ผ่านมา

    Ethoke food kazhikkanam
    Enthoke ozhivakkanam

  • @sareenap2497
    @sareenap2497 ปีที่แล้ว

    Fibroid nu fibro grace enna medicine kazhikkunnund. .medicine kazhikkumbol cheruthayitt bleeding kanunnund ath oru problem ano atho ee marunnu kazhikkumbol angane ndavoo???

    • @Smithamanu951
      @Smithamanu951 ปีที่แล้ว

      ഇപ്പൊ എങ്ങനെ ഉണ്ട് size കുറഞ്ഞോ

  • @UnaisaPoomol-lw8pk
    @UnaisaPoomol-lw8pk 5 หลายเดือนก่อน

    Mam ഭക്ഷണത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ട തുണ്ടോ.. Fibroids ഉള്ളവർ

  • @rayinparappuram1195
    @rayinparappuram1195 2 ปีที่แล้ว +2

    ഡൊ.കാണാൻ...എ ന്താചെയ്യേണ്ടത്. ഫോ..നംബർതരാമോ..

    • @Health4Happiness
      @Health4Happiness  2 ปีที่แล้ว

      Pls call 9567556600 for online consultation

  • @anaghabijudas2063
    @anaghabijudas2063 9 หลายเดือนก่อน

    ആളുകൾക്ക് മനസിലാകുന്നതരത്തിൽ അവതരിപ്പിച്ചു

  • @ancyej1107
    @ancyej1107 2 ปีที่แล้ว

    Dr march 31 nu scan chaithu
    Ini enna nu scan cheyyan patrika
    Pragancy plan chayunnundu
    4.8 cmsize please Rply

  • @kannanv1694
    @kannanv1694 2 ปีที่แล้ว +8

    ഗർഭാശയം എടുത്ത് കളയുന്ന യുവതിക്ക് sexual സുഖം കിട്ടുമോ.അതായത് husbandum ഉം ആയി പഴയതു പോലെ ബന്ധപ്പെടാൻ പറ്റുമോ .

  • @semirasaksemi391
    @semirasaksemi391 2 ปีที่แล้ว

    Ellavarkkum orupole manasilakkan pattunna reethiyil mam present cheythu.thanks mam.... Ithiloode orupaad karyangal manasilakkan kazhinju.... Orupaad nandhi

  • @amuthakr8717
    @amuthakr8717 9 หลายเดือนก่อน

    title athallao

  • @Divya-lt4uw
    @Divya-lt4uw 4 ปีที่แล้ว

    Mam endometriosis videos edamo

  • @eaglenail
    @eaglenail 6 หลายเดือนก่อน

    8cm ullath operation koodathe maarumo

  • @rinyaAaryan
    @rinyaAaryan 2 ปีที่แล้ว +1

    Pregnant aanu ..2 months fibroid und ..normal delivery avn bhuthimud undakum9

  • @user-qu5oh9rw1i
    @user-qu5oh9rw1i 10 หลายเดือนก่อน +2

    ഡോക്ടർ 15 cm വലുപ്പള്ള മുഴയാണെങ്കിൽ അത് മാത്രം എടുക്കുമോ പിന്നീട് Pregnency പറ്റുമോ

    • @sasinaskg3905
      @sasinaskg3905 6 หลายเดือนก่อน

      Pls replay Dr.

    • @BJU24
      @BJU24 4 หลายเดือนก่อน +1

      treatment എന്താ ചെയ്തത്. എനിക്കും 11 ഉണ്ട്. മരുന്നു കഴിച്ചു മാറുമോ ദയവായി മറുപടി ഇടണേ

  • @lijishaunni1145
    @lijishaunni1145 ปีที่แล้ว

    ഗുഡ്

  • @alphylwsh4667
    @alphylwsh4667 ปีที่แล้ว

    Utrs എടുത്തു കളഞ്ഞാൽ വേറെ പ്രോബ്ലം ഉണ്ടാവുമോ സൈഡ് effect

  • @MIDHUN354
    @MIDHUN354 4 ปีที่แล้ว +2

    👍👍👍

  • @ap4570
    @ap4570 2 ปีที่แล้ว +4

    Eantometriosis lapro cheyyathe maatttaaan pattooo pls reply mam

  • @ptniyas
    @ptniyas 2 ปีที่แล้ว

    സർജറിവഴി remove ചെയ്‌താൽ വീണ്ടും ഗർഭം ധരിക്കാൻ ചാൻസ് കുറവാണോ? Pls reply?

  • @rajanimanohar6891
    @rajanimanohar6891 4 ปีที่แล้ว

    Mam ethu hospitalol anu

  • @sreesreekumar7469
    @sreesreekumar7469 27 วันที่ผ่านมา

    മരുന്ന് പേര് പറയോ.ഫൈബ്രോയ്ഡ്ചുരുങാൻ.ഫോളിപ്പുംഉണ്ട്

  • @dhanyal9608
    @dhanyal9608 2 ปีที่แล้ว +1

    Dr eniku 38 yrs age und married alla periods timil vedana koodiyappo scan cheithu 3 fibroids undennu paranju onnu 90mm onnu 18mm next 35 mm dr mayomectomy suggest cheithu medicine kazhichal ithu kurayumo

    • @meenu2500
      @meenu2500 ปีที่แล้ว

      ട്രീറ്റ്മെന്റ് എടുത്തോ മാറിയോ

  • @mubeenamubimubeenamubi6808
    @mubeenamubimubeenamubi6808 4 ปีที่แล้ว +1

    Thank you doctore