ആർത്തവ വിരാമം എത്താറാകുന്ന സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങൾ, Menopause, SUT Ep 250

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 31

  • @anusanuus7949
    @anusanuus7949 ปีที่แล้ว +7

    Enik 33 ayullu 2 masam munp vare mensus kirukrithyamayirunnu. But ipol aavunnilla. Ente ammaykk 39 vayassil menopause ayi😢

  • @hazbyhazby8165
    @hazbyhazby8165 ปีที่แล้ว +18

    നല്ല അറിവ് എനിക്കിപ്പോൾ ക്രമം തെറ്റിയാണ് ആർത്തവം വരുന്നത്

  • @JasieenaJasi-br2tw
    @JasieenaJasi-br2tw ปีที่แล้ว +26

    ഇതൊന്നും കേട്ട് പേടിക്കല്ലേ മക്കളെ.. ഈ ഡോക്ടർ മാരാണ് നമ്മളെ രോഗിയാക്കുന്നത്

  • @KULIRMA-d6r
    @KULIRMA-d6r 7 หลายเดือนก่อน +5

    മുഖത്തു കുരു വരുന്നു വളരെ 48 വയസ്സിൽ

  • @Hiux4bcs
    @Hiux4bcs ปีที่แล้ว +12

    50 ആയി correct ആയി വരുന്നു

  • @saleenabinu4160
    @saleenabinu4160 11 หลายเดือนก่อน +3

    Medam eniku 44vayasayi masakuli nerthe avunnu

  • @shinypoulose2139
    @shinypoulose2139 ปีที่แล้ว +15

    Dr. ഞാ൯53വയസ്കഴിഞയാളാണ്െമ൯സസ്നി൬ുടില മാസത്തിൽ ഒ൬ിലതിക൦ തവണ മാസമുറ വരു൬ുഇതിന് കാരണം എന്താണ്

  • @jayasrees9202
    @jayasrees9202 ปีที่แล้ว +2

    After menopause കാച്ചിൽ, ചേന ഒക്കെ കഴിക്കുന്നത് നലതാണേ??

  • @AyyoobSoontichal
    @AyyoobSoontichal 13 วันที่ผ่านมา

    Eanikk.43.vayash.ayi.madam.prasavam.nirthiyadan.eppollpeeridsh.ayitt4masam.kazhinnu.edh.arthava.viramamano5

  • @RajiSomarajan-h4w
    @RajiSomarajan-h4w 4 หลายเดือนก่อน

    Dr,njan,Idukki,,jillayil,thodupuzhyil,ninnuvilickunnu,enick,fifty-five,ageaayi,enick,eppozhum,maasamurrayund,enickippolnaalla,naduvedhana,vayrveerthirickunnu,kunijnnu

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว +1

    Ente age 49 ithu kazhinju maasam vare mensus krithyayirunnu august 30nu mensus kazhinju veedum September 4nu mensesaai ath nannai bleeding und ith enth kondaanu Dr

  • @RB-js3zi
    @RB-js3zi 3 หลายเดือนก่อน +5

    പണ്ടുള്ള അമ്മമാർക്ക് മാസമുറ നിൽക്കുന്നത് ആരും അറിയാറില്ല. അവര് ഒരു ഹോസ്പിറ്റലിലും പോയിട്ടില്ല. അവർക്ക് ഒരുകുഴപ്പവും ഇല്ലായിരുന്നു . ഇപ്പോൾ ഒന്നും പറയണ്ട. കൂടുതൽ രോഗികൾ ആകുന്നതും ഹോസ്പിറ്റലിൽ പോകുന്നവർക്കാണ്

  • @mariajomom7135
    @mariajomom7135 9 หลายเดือนก่อน +1

    Enikku 45 vayasayi Jan 26th nu mensus aayathanu. Feb 12th muthal ente randu breast ilum vedana undu mensus aakumbo ullathu pole athenthu kondanu ovulation time nte aanengil ethra divasam kaanum

    • @jinilukose9297
      @jinilukose9297 7 หลายเดือนก่อน +2

      Hormone change

  • @sheenasajeev3367
    @sheenasajeev3367 ปีที่แล้ว +8

    Enik 52 വയസ്സ് ആയി April -6- ne mensus ayi, ithuvare ayeetilya, പ്രെസവം നിർത്തിയേട്ടില്യ, വലിയ ടെൻഷൻ ആണ്, എന്താ വേണ്ടത്

  • @jaseela-5131
    @jaseela-5131 ปีที่แล้ว +2

    Eanikum 1.yer ayi mensas ayitt dr kanichal. Appol varum. Eaniku. 33vayassayi 6.vayassaya. Oru. Molund

    • @divyap600
      @divyap600 หลายเดือนก่อน

      Hormonal change aakum..athinulla food kazhikku

  • @muhammadshafip1204
    @muhammadshafip1204 ปีที่แล้ว +5

    കാൽ സിത്തിന്റെ ഗുളിക കഴിച്ചാൽ കിസ് നിക്ക് കുഴപ്പം ഉണ്ടാക്കുമോ?

  • @musthafamusthafa4879
    @musthafamusthafa4879 ปีที่แล้ว +6

    എനിക്ക് മൂന്ന് മാസം ആയി വരാതെ മനസ്സ്‌ സ് തേയിറോഡ് ഉണ്ട്

  • @bindhuk1824
    @bindhuk1824 ปีที่แล้ว +1

    Thank you Dr

  • @sumianil7736
    @sumianil7736 ปีที่แล้ว +26

    Dr എനിക്ക്43വയസ് ഉണ്ട് മെയ് 28ന് എനിക്കും മെൻസസ് ആയി വീണ്ടും ജൂൺ 14 ആയി രണ്ടു വർഷം മുന്നേ ഇതേപോലെ ഒരു പ്രാവശ്യം എനിക്ക് ആയിട്ടുണ്ട് മാസത്തിൽ 2 ഇപ്പോൾ വീണ്ടും അങ്ങനെ ഒന്നും കൂടി വന്നു വേറെ ഹെൽത്ത് പ്രശ്നങ്ങളൊന്നുമില്ല എനിക്ക് ഷുഗർ ഉണ്ട് ഷുഗർ കണ്ട്രോൾ ആണ് ഇൻസുലിൻ യൂസ് ചെയ്യുന്നുണ്ട് ഇത് ആർത്തവവിരാമത്തെ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നം ആണോ ഡോക്ടർ എനിക്കൊന്നു പറഞ്ഞു തരുമോ വേറെ എന്തെങ്കിലും പ്രശ്നം കൊണ്ട് ഇങ്ങനെ വരുമോ

  • @ambikashaji3319
    @ambikashaji3319 ปีที่แล้ว +21

    മാഡം എന്നിയ്ക്ക് 48 വയസ്സായി. ഇപ്പോഴും കറക്ടായി വരുന്നു. 5 days നേരുത്തേ വരും. കുഴപ്പം വല്ലതും ആണോ?

  • @maimoona9668
    @maimoona9668 11 หลายเดือนก่อน +5

    എനിക്ക് 42 വയസായി മക്കളില്ല കല്യാണം കഴിഞ്ഞിട്ട് 3 വർഷം ആയിപിരിട്സ് ആയിട്ട് 10 മാസമായി എന്നിക്ക് മക്കളുണ്ടാവാൻ എന്ന് ചെയണം

    • @Seablue-v4s
      @Seablue-v4s 10 หลายเดือนก่อน +1

      ഡോക്ടറെ കണ്ടിട്ട് പീരീഡ്സ് വരുത്താൻ നോക്ക് മോളെ. കുഞ്ഞുങ്ങളുണ്ടാവണ്ടേ. നീട്ടി കൊണ്ടു പോവുന്തോറും പ്രശ്നങ്ങൾ ആയിരിയ്ക്കും. ഞാൻ കുറേ വർഷമായി ഇതു അനുഭവിക്കുന്നു😭😭 പീരീഡ്സ് നിന്നോ എന്നും സംശയം ഉണ്ട്. ഇനിയും ഒരു കുഞ്ഞിനെ എങ്ങനെ കിട്ടും 😭😭 അതു കൊണ്ടാ പറയുന്നത്

    • @akash-ss5oy
      @akash-ss5oy 7 หลายเดือนก่อน +2

      Body heat kuakkuvan enthucheyyanam

  • @devuzgokul9724
    @devuzgokul9724 ปีที่แล้ว +1

    Thanku dr