ചെറിയ ചൂടുവെള്ളത്തിൽ കുറച്ചു ഉപ്പ് ഇട്ടു അത് ഉപയോഗിച്ച് വാഷ് ചെയ്യുക എന്നിട്ട് നല്ല കോട്ട ൺ തുണി ഉപയോഗിച്ച് തുടച്ചു വെള്ളം കളഞ്ഞതിനു ശേഷം വെളിച്ചെണ്ണ പുരട്ടുക അല്ലെങ്കിൽ കറ്റാർവാഴ ജെൽ, ഇനി അത് കൊണ്ട് മാറുന്നില്ല എങ്കിൽ പച്ചമഞ്ഞൾ ചതച്ചിട്ടു വെള്ളം തിളപ്പിക്കുക തിളച്ചു കഴിയുമ്പോൾ ഓഫാക്കിയതിനു ശേഷം കുറച്ചു തുളസിയില അതിൽ ഇടുക എന്നിട്ട് ചൂട് കുറച്ചു ആറി കഴിയുമ്പോൾ ആ വെള്ളം കുറച്ചു കുറച്ചായി (ധാര )പോലെ ഒഴിച്ച് കൊടുക്കുക പെട്ടന്ന് ഇൻഫെക്ഷൻ മാറും ok ആയാൽ പറയണേ 😊
100%result tharuna tips anu doctor paranjatha.. Innale chorinju chorinju uppad vannapo anu ee video njn kandath.. Ithil paranjapole thyru majal mix chyth thechu kodukn pranja tips njn chythu.. Kurach kazhnjapo kurache kurache chorichil mari... Ipo poornamayi bhethapettu.. Doctor video anu enik urapparapettath... Thank u doctor good information to provide. 😍
ഞാൻ ഒരു നപ്കിൻ (പാഡ് )പരിചയപെടുത്താം . Best quality product ആണ്.100% uterus protection pad ആണ്.ഇന്ന് ഗർഭശയ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവർ കുറവാണ്. അതിനൊരു പരിഹാരം കൂടിയാണിത്. ഇതൊരു medical pad ആണ്.. മറ്റു പാഡുകൾ ഉപയോഗിക്കുമ്പോൾ അലർജി, ചൊറിച്ചിൽ,വീക്കം എന്നി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനു അങ്ങനെയുള്ള ഒരു പ്രേശ്നങ്ങളും വരില്ല ലീക്ക് വരില്ല.250 ml absorpation കപ്പാസിറ്റി ഉണ്ട്.. സ്കൂളിൽ പോകുന്ന കുട്ടികൾക്കും, പുറത്തു വർക്കിന് പോകുന്ന സ്ത്രീകൾക്കും ഇടക്ക് ഇടക്ക് change ആക്കേണ്ടി വരില്ല..മറ്റുള്ള പാഡുകൾ 3 or 4അല്ലെങ്കിൽ 5 പീസ് ഉപയോഗിക്കുന്നവർക്ക് ഇത് ഒരു ദിവസം ഒന്ന് ഉപയോഗിച്ചാൽ മതി. മറ്റുള്ളത് plastic sheet ആണെങ്കിൽ ഇത് cotton ആണ്. ആ സമയത്ത് വേദന മറ്റു ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് 90 % പൂർണ്ണ മാറ്റാം ഉണ്ടാകും.. ഇത് ആവശ്യമുള്ളവർ പറയുക. നല്ലത് ഉപയോഗിക്കുക നിങ്ങളുടെ യൂട്രസിനെ ഗർഭശയ ക്യാൻസറിൽ നിന്ന് സംരക്ഷിക്കാം..❤️❤️ 8075109709pls contact Promoters നെ ആവശ്യമുണ്ട് Pls share
Enk shave cheythen shesham Ella vattom itching undavm. Unsahikkable aytulla itching. Itching karanam scars um undavm. Labias il oka dry ayittu azhuk pati pidichirikuna pola aanu class oka kazhinj varumbol. Itching um athumoolam undavuma scarsum karanam sahikan vaya. Shaving set maty noki oru upayogom ila.
Hi Dr . എനിക്ക് യോനി ഭാഗത്ത് ഭയങ്കര ചൊറിച്ചിൽ ആണ്. വയിറ്റ് ഡിസ്ചാർജ് നല്ലോണം ഉണ്ട് .കോട്ടൺ പാന്റീസ് തന്നെ ആണ് use cheyyunnath.പിന്നെ ഇടക്കിടക്ക് മൂത്രമൊഴിക്കാൻ തോനുന്നു.എന്താണ് ഒരു solution .ഇതിൽ പറഞ്ഞ പോലെ homeremady try നോക്കാമോ.pls reply
എനിക്ക് 27വയസുണ്ട് mrd അല്ല 2മാസം മുന്നേ എനിക്ക് ഭയങ്കര വെള്ളംകുടിയും ടോയ്ലറ്റ് പൊക്കും ആയപ്പോൾ ഞാൻ ചുമ്മാ ഷുഗർ ടെസ്റ്റ് ചെയ്തു 325 അപ്പൊ english മരുന്ന് എടുത്തപ്പോൾ ഭയങ്കര ശർത്തിൽ അങ്ങനെ ഞാൻ ഇപ്പൊ ഹോമിയോ ആണ് കഴിക്കുന്നേ ഈ ഷുഗർ വന്ന ശേഷം യോനി ഭാഗത്തൊക്കെ നല്ല ചൊറിച്ചിൽ അതുപോലെ അഴുക്കു പോലെ ഒക്കെ കാണുന്നു തൈര് പോലെ വെള്ള പൊക്കും ഇടക്ക് ഇണ്ട് ഇത് ചെയ്ത അത് മാറുമോ 😢😢
ചെറിയ ചൂടുവെള്ളത്തിൽ കുറച്ചു ഉപ്പ് ഇട്ടു അത് ഉപയോഗിച്ച് വാഷ് ചെയ്യുക എന്നിട്ട് നല്ല കോട്ട ൺ തുണി ഉപയോഗിച്ച് തുടച്ചു വെള്ളം കളഞ്ഞതിനു ശേഷം വെളിച്ചെണ്ണ പുരട്ടുക അല്ലെങ്കിൽ കറ്റാർവാഴ ജെൽ, ഇനി അത് കൊണ്ട് മാറുന്നില്ല എങ്കിൽ പച്ചമഞ്ഞൾ ചതച്ചിട്ടു വെള്ളം തിളപ്പിക്കുക തിളച്ചു കഴിയുമ്പോൾ ഓഫാക്കിയതിനു ശേഷം കുറച്ചു തുളസിയില അതിൽ ഇടുക എന്നിട്ട് ചൂട് കുറച്ചു ആറി കഴിയുമ്പോൾ ആ വെള്ളം കുറച്ചു കുറച്ചായി (ധാര )പോലെ ഒഴിച്ച് കൊടുക്കുക പെട്ടന്ന് ഇൻഫെക്ഷൻ മാറും ok ആയാൽ പറയണേ 😊
Mensess timil ulla chorichilino
@@rasikrasi3430 yes
Thankyou chechi ❤
Njn cheythu mari annik
@@anjalyps2580 😊👍
1 st useil thana nala change
Thank you doctor nalla arivukal paranju thannathinu nanni iniyum ithupolulla vidio iduka god bless
😊
Thanks. Dr. ഒരുപാട് ഉപകാരം ആയി.. നല്ല പ്രയാസത്തിൽ ആയിരുന്നു
Njnum da😑
@@kunjol3151njanum,
Hi
ഡോക്ടർ നല്ല അറിവ്പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി .. ഇനിയും ഇതു പോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. god Bless you .
എടോശ്രീകൾക്കല്ലേഅറീവൂപറഞ്ഞൂകോടൂത്തതൂപൂരൂഷൻമാർക്കൂള്ളതല്ലല്ലോപീന്നേനീഎന്തീനാകമൻ്റുചെയ്യൂന്നേ
@@sureh7747 അവനൊരു സുഖം ഒരു മനസുഖം
ഗുഹൃ ഭാഗം നിനക്കില്ലേ നീ വായില്‍ കൂടിയാണോ തൂറുന്നത്
🙏😊💞
ഇത്തരം ഒരു അറിവ് തന്നതിന് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
11a❤
nandi💐Doctor.
Thank you so much doctor for the advice which was most needed❤
100%result tharuna tips anu doctor paranjatha.. Innale chorinju chorinju uppad vannapo anu ee video njn kandath.. Ithil paranjapole thyru majal mix chyth thechu kodukn pranja tips njn chythu.. Kurach kazhnjapo kurache kurache chorichil mari... Ipo poornamayi bhethapettu.. Doctor video anu enik urapparapettath... Thank u doctor good information to provide. 😍
Pregnant anno .pregnancy timeil ith cheyyyaamo🙂
Ath ariyilla
@@sheebaharilal5388 pregnancy timel igane chorichil undavum ennunndo... Enikk und chorichil
Pachamanjal aano use cheythe atho
@@anujajiju3204 njan sadha karikku iduna manja, thyru koodi mix aakki avde thech koduthu.. Kurach kazhnjapo chorichil ninnu.
Dryness kondum ingane itching varum, athinu nalla velichennayo, olive oil, Almond oil purattiyal mathi
Thanku Docter Use Full Video Orupaadu UpakaaraPradham Aanuta God Bless You Take Care All The Best 🙏😊💞😍💕🙏🙏
Very Valuable information
Ji
നല്ല ഒരറിവ് പലരും പുറത്തു പറയാൻ മടിക്കുന്ന കാര്യം
അല്ലെങ്കിൽ.ഇപ്പൊ എങ്ങനെയാ ഇതൊക്കെ പുറത്തു പറയാ
@@saleemkadans q
@@vijaylakshmiravindran345 എന്തേയ്
Ooo
@@shobanam9869 എന്ത് പൂജ്യം ?
വളരെ അധികം നന്നിയുണ്ട് ഡോക്ടർ 👏👏
നല്ല വിവരണങ്ങൾ... നന്ദി 🙏
It is very useful and informative.
NallaAvatharanam
Humble and simple presentation doctor...
ഗുഡ് നല്ല വിവരണം.. താങ്ക്യു
Very good information thanks🙏
വിവരണം നന്നായിരുന്നു 👌👌👌. തുടയിലെ കറുപ്പ് എങ്ങനെ മാറ്റാൻ പറ്റും ഒന്നു പറയാമോ ഡോക്ടർ
G 6 70
അപ്പോൾ കറുപ്പ് പ്രശ്നം എല്ലാവർക്കും ഉണ്ട് അല്ലേ.. അത് ഒന്നും മാറാൻ പോകുന്നില്ല സുഹൃത്തേ
@@sivasankarann516 ghu ki up by nu
Sandal powder rose water use cheyyoo
അവിടെ ആരു കാണാൻ 😂
Best way is to use a v wash,,,works like a miracle
But v wash kooduthal use cheyyan padilla. Bcoz nalla അണുക്കൾ കൂടി പോകും. Appo കൂടുതൽ ഇൻഫെക്ഷൻ വരാൻ കാരണം ആവും
Don't use it's a normal vaginal wash. Not for fungal infection
നല്ല അറിവ് പറഞ്ഞുതന്നതിനു thanks... ❤❤
Useful information Doctor 👌👌👌
As usual valuable information..u r so great..thank u sizy...stay safe
Hlo
@@esathannickal6830 a
@@bindhubiju8132 u from. Enth cheyyumnu
@@bindhubiju8132 avida chorichil umdo
@@bindhubiju8132 hlo
താങ്ക്സ് ഡോക്ടർ
🌹Good InformationDOCTOR🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Hi. Madam. Very good. Information. Thanks to you.
Thanku so much doctor 🙏🏾🙏🏾
Divya chorichil undo
Esa dr paranjaploe cheyyu
@@sinisandhosh1799 hi
Thank u doctor for this vedio❤❤🙏
Thanks dr for the valuable information
Usha hi
Hi
Very valuable information.. Thank you doctor 👍
താങ്ക്സ് mom useful video 👌👌👌
Thank U Dr , for your valuable information
Thankyou doctor orupad nanni
Namaskaram Dr ante hukyabhakath chorichilanu eppozhum urine pokum ariyathepokunnu anthu cheythal pokum vallatha bhundimuttanu dayavay marupadi tharika🙏🙏🙏🙏
താങ്ക്സ്ഡോക്ടർ ❤😊😊
V വാഷ് ഉപയോഗിക്കാൻ പറ്റുമോ ഡോക്ടർ
Mam തുടഇടുക്കിൽ മാത്രമല്ല യോനിയിലും നല്ല ചൊറിച്ചിലും ഉണ്ട് വേദനയും ഉണ്ട്. എന്താണ് ചെയ്യേണ്ടത്
Good explanation appreciated ❤
Thank you for your words
Dr. Nnallapainummund
Bantha pettathani shesham bayagara chorichil choriju veerthu veegi nikunu. Chilappo thoolum uriju poogunu
ഡോക്ടറെ കാണിച്ചോ ഇയാളെ എന്റെ അവസ്ഥ ഇതുതന്നെ ബന്ധപ്പെടുമ്പോൾ മാത്രമേ ഈ ചൊറിച്ചിൽ ഉള്ളൂ എനിക്ക്
Mariyo
ഇല്ല ഇപ്പോളും അങ്ങനെ തന്നെ
@@se-jk2eysame enikum..hus nattil ullappol ingana😢ipo poyi one month ayi..but chorichil sahikkan pattunnilla..😢
@@sherinsheri2687 ഉപ് ഇട്ട ചൂ ട് വെള്ളത്തിൽ കഴു ക്
Thankyou docter🙏🙏🙏🙏🙏❤❤❤❤❤
Thanks 👍
Thank you dctr
Nice information 👌 ⚘️🙏
😊നല്ല അവതരണം നന്ദി മേഡം
Vwash daily use cheyyunathil kuzhapamundoo?
വേസ്റ്റ് ആണ് no റിസൾട്ട്
Tks dr🥰👍🏻👍🏻
Priya hi
ഞാൻ ഒരു നപ്കിൻ (പാഡ് )പരിചയപെടുത്താം . Best quality product ആണ്.100% uterus protection pad ആണ്.ഇന്ന് ഗർഭശയ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവർ കുറവാണ്. അതിനൊരു പരിഹാരം കൂടിയാണിത്. ഇതൊരു medical pad ആണ്.. മറ്റു പാഡുകൾ ഉപയോഗിക്കുമ്പോൾ അലർജി, ചൊറിച്ചിൽ,വീക്കം എന്നി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനു അങ്ങനെയുള്ള ഒരു പ്രേശ്നങ്ങളും വരില്ല ലീക്ക് വരില്ല.250 ml absorpation കപ്പാസിറ്റി ഉണ്ട്.. സ്കൂളിൽ പോകുന്ന കുട്ടികൾക്കും, പുറത്തു വർക്കിന് പോകുന്ന സ്ത്രീകൾക്കും ഇടക്ക് ഇടക്ക് change ആക്കേണ്ടി വരില്ല..മറ്റുള്ള പാഡുകൾ 3 or 4അല്ലെങ്കിൽ 5 പീസ് ഉപയോഗിക്കുന്നവർക്ക് ഇത് ഒരു ദിവസം ഒന്ന് ഉപയോഗിച്ചാൽ മതി. മറ്റുള്ളത് plastic sheet ആണെങ്കിൽ ഇത് cotton ആണ്. ആ സമയത്ത് വേദന മറ്റു ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് 90 % പൂർണ്ണ മാറ്റാം ഉണ്ടാകും..
ഇത് ആവശ്യമുള്ളവർ പറയുക. നല്ലത് ഉപയോഗിക്കുക നിങ്ങളുടെ യൂട്രസിനെ ഗർഭശയ ക്യാൻസറിൽ നിന്ന് സംരക്ഷിക്കാം..❤️❤️
8075109709pls contact
Promoters നെ ആവശ്യമുണ്ട്
Pls share
Price
650
@@ramnasugesh9659 650
5 month undavum one pack
Pad name?
Enk shave cheythen shesham Ella vattom itching undavm. Unsahikkable aytulla itching. Itching karanam scars um undavm. Labias il oka dry ayittu azhuk pati pidichirikuna pola aanu class oka kazhinj varumbol. Itching um athumoolam undavuma scarsum karanam sahikan vaya. Shaving set maty noki oru upayogom ila.
Use drimer
Same avasta aa 🙃
Ys painfull😰😰
@@Madebylove2318 🥲
@@ruksanajasir6279 🥲
Candid v gel oilment upayogikkuka
Thankyou Dr 🙏🙏
Aadyamoke💜ചൊറിച്ചിൽ വന്നിരുന്നു ഇപ്പോഴില്ല തുടയിലും ഒക്കെ വന്നിരുന്നു. മെൻസസൊക്കെ നിന്നതാണ്.50വയസുണ്ട്. പക്ഷെ. ആഭാഗം. ചൊറിച്ചിൽവന്നാഭാഗത്തു. നല്ലകാര്പ്പുനിരമാണ്, വൃത്തി കേടാണ്. കാണാൻ. കാണാൻ അതുപോകൻ. മരുന്നുണ്ടോ
Undu
തീർച്ചയായുംട്രീറ്റ്മെൻറ്അവൈലബിൾആണ്
ആട്ടി യ വെളിച്ചെണ്ണയിൽ തേക്കിൻ്റെ കൂമ്പ് ഇല ഇട്ടു തിളപ്പിച്ച്,അരിച്ച് എടുത്ത് ഇടക്കിടക്ക് ഈ എണ്ണ പുരട്ടുക
Madam enikku ithu thudagiyittu kureyayi drmare mari mari kanichu fungul infection ennanu paranjathu Bandhapettukazhinjal aanu kooduthal entha cheyya plss replay
പ്രശ്നം മാറിയോ
താങ്ക്സ് ഡോക്ടർ 🙏🏿
Grate effort to get more reach...
Good
👍❤️❤️verygood
GoodinformTion
❤thank you Doctor 😘
Shaving cheythu,blade reaction anonn ariyilla chorichil 😢
സത്യം സഹിക്കാൻ വയ്യ
Same pich😢
🥹
Mariyo ippo
ATHNO
താങ്ക്യൂ
Edaku edaku nalla cherichal undu
Wife mayi bandhapadumbo..rashes atil undavunnu..?
Thanks dogter
Thanks for info
Coconut oil massage cheyyam
Thankyou
വല്ലാതെ ബുദ്ധിമ്മുട്ടുന്നു
Thudayile karup agine mattan patoo doctor pls edo dampathyathil akalchayund pls
സൂപ്പർ ഡോക്ടർ സൂപ്പർ 🥰🥰🥰🥰🥰
Iiul
@@sreedeviamma6309pp😊lllll😊😊
Enik chorij chorij avidey oru whit clr ayit thol poran ...
Ippo mariyo. Enikkum ath pole aanu
@@muhammedshafikt1914 yes doctor ne kaanich
Ethu medicinann use aakye
Enganya mariyath? Onn paryuo ? I was scared it was something else
Plz onnu pryoo engane mariye enn
Valaraupakaram..
Dr. Ante urine passing areante mugal bhagam chilapoyoko vedana undavarundu athinte reason paraju tharamo
Hellooooo
Depression indenkil yeast infection varumoo
😢
ഇല്ല
Delivery nirthiyal inganay valla budhimutt undavumooo
V wash use cheyyaamo dr. Menstural cup use cheythaaal prblm indo
Hi Dr . എനിക്ക് യോനി ഭാഗത്ത് ഭയങ്കര ചൊറിച്ചിൽ ആണ്. വയിറ്റ് ഡിസ്ചാർജ് നല്ലോണം ഉണ്ട് .കോട്ടൺ പാന്റീസ് തന്നെ ആണ് use cheyyunnath.പിന്നെ ഇടക്കിടക്ക് മൂത്രമൊഴിക്കാൻ തോനുന്നു.എന്താണ് ഒരു solution .ഇതിൽ പറഞ്ഞ പോലെ homeremady try നോക്കാമോ.pls reply
മാറിയോ എന്തു ചെയ്തു
പറയണേ
Mm
കുറഞ്ഞോ ഒന്ന് പറഞ്ഞുതരുമോ
@@anitharajan8280മരുന്നുണ്ട്
Good, information👍
Ancy hi
Hb..f😊
Diabetes ulla chilarku chorichil untavum
Shave cheythu kazhinju engane chorichil maatam mam
V wash nallathano
Hi
ചൂടുവെള്ളം ഉപയോഗിക്കാമോ
kure per yoniyum lingavum ayi irangiyittundu. ithinte visuals koody kannichirunnenkil valare useful ayene
Ithinu 2inum entha kuzhappam thanikk ithonnum ille kashtam
Enthu cheyyana. Kashttam
Tq
👍good👍
Dr ennike thayaroid unde period carat alla nallachorichil unde cheriya kurukkal unde njan enthannu cheyyendathe pls rply medam
First of all, we should say no to scended pads. Turmeric water is a best washi feel. Use toilet paper to wipe out moisture from front to back
👌👌👌
Useful information
Ok
🙏😍🙏😍
Dr etokk prsmay pruvn nanmiy
Dr iam facing an issue in my private part....plz help me to get rid of it
തൻസ് ഡോക്ടർ ❤️
നിങ്ങൾക്ക് എന്നെ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്
താങ്ക്യൂ ഡോക്ടർ😊
Antibiotics kayichal ingne undavuoo
Yes
Hi good evening
എനിക്ക് 27വയസുണ്ട് mrd അല്ല 2മാസം മുന്നേ എനിക്ക് ഭയങ്കര വെള്ളംകുടിയും ടോയ്ലറ്റ് പൊക്കും ആയപ്പോൾ ഞാൻ ചുമ്മാ ഷുഗർ ടെസ്റ്റ് ചെയ്തു 325 അപ്പൊ english മരുന്ന് എടുത്തപ്പോൾ ഭയങ്കര ശർത്തിൽ അങ്ങനെ ഞാൻ ഇപ്പൊ ഹോമിയോ ആണ് കഴിക്കുന്നേ ഈ ഷുഗർ വന്ന ശേഷം യോനി ഭാഗത്തൊക്കെ നല്ല ചൊറിച്ചിൽ അതുപോലെ അഴുക്കു പോലെ ഒക്കെ കാണുന്നു തൈര് പോലെ വെള്ള പൊക്കും ഇടക്ക് ഇണ്ട് ഇത് ചെയ്ത അത് മാറുമോ 😢😢
Sugarnu homeo effective ano. Sugar kurayunnundo
Enikkum 27 vayasanu same Ith pole thanne bayangara chirichilum vellapok thyrupoleyum.
Enthayi iyalath maariyo
Hi എനിക്കും ഇത് തന്നെ shukar 400 ഉണ്ട്
Ah bagath white clr igana varunnu chorichalum. Ind nthaanu cheyyalu plz reply aarenkilm..
Enikum anganeyannu enittu nthu medicine cheyithu plz rply
Dr, fungus undayal pedikkendath undoo 😢😢😢
ഉണ്ടെങ്കിൽ ട്രീറ്റ്മെൻറ് എടുക്കേണ്ടതാണ്
Dctre enik ithu 3yearsayittund dctre kaanichu marunnellam kudichu oru kuravun illa
👍
Vwash nallathano
രാത്രി അടി വസ്ഥരം ഒഴിവകു