മലയാള സിനിമയെ നശിപ്പിക്കുന്നത് പവർ ഗ്രൂപ്പോ ? | Santhosh Pandit | Vijayasree Death | Part 1

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 98

  • @cindru8881
    @cindru8881 3 หลายเดือนก่อน +109

    ഒരു കാലത്ത് എല്ലാരും കളിയാക്കിയ മനുഷ്യനാ... പക്ഷെ എന്റെ അഭിപ്രായത്തിൽ ഇങ്ങേരെ പോലെ ബുദ്ധിപരമായി ചിന്തിക്കാനും ഇത്രയും നന്നായി സംസാരിക്കാനും അറിയുന്ന ആളുകൾ കുറവാണ്...😍

    • @Riderfaizi
      @Riderfaizi 3 หลายเดือนก่อน +4

      സത്യം

    • @nix6758
      @nix6758 2 หลายเดือนก่อน +1

      😘

  • @Lince.S.Kottaram
    @Lince.S.Kottaram 3 หลายเดือนก่อน +16

    ഈ മനുഷ്യൻ മാസ്സ് ആണല്ലോ...

  • @arnoldbabu7999
    @arnoldbabu7999 3 หลายเดือนก่อน +47

    മലയാളത്തിൽ ഒരേയൊരു സൂപ്പർസ്റ്റാർ

    • @rajappank5760
      @rajappank5760 2 หลายเดือนก่อน

      😂😂😂😂😂

  • @sureshmenon3689
    @sureshmenon3689 3 หลายเดือนก่อน +31

    Santhosh you are correct

  • @deepudipu
    @deepudipu 3 หลายเดือนก่อน +5

    കുറെ ആൾക്കാരും ,സിനിമാക്കാരും പേര് മാറ്റിയിട്ടു ഉണ്ട് ആദ്യമായാണ് അനുയോജ്യമായ പേര് സ്വീകരിച്ച ഒരാളെ കാണുന്നത് ..Santosh Pandit🔥🔥

  • @nirmalac2506
    @nirmalac2506 2 หลายเดือนก่อน +2

    Great santhosh pandit
    സകലകലാ വല്ലഭൻ. സ്വന്തം കഴിവുകൊണ്ട് സിനിമയിൽ വളർന്ന മഹാൻ. അന്ന് സന്തോഷിനെ എല്ലാവരും പുച്ഛിച്ചു തള്ളി. ഇന്ന് എല്ലാവരും അയാളുടെ പുറകെ നടക്കുന്നു.
    സന്തോഷ് അന്ന് 5 ലക്ഷം രുപക്ക് സിനിമ എടുത്തപ്പോൾ പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തി. ഇന്ന് അതിലും ചെറിയ പൈസക്ക് ഷോർട്ട് ഫിലിമുകൾ എടുക്കുന്നു. അതിൻ്റെ ഒരു ഭാഗമാവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സന്തോഷിനെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.

  • @RajeshRajesh-z6l9z
    @RajeshRajesh-z6l9z 3 หลายเดือนก่อน +23

    ❤❤❤❤...Goodman...Good person..Goodcharacter...❤❤❤❤

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 หลายเดือนก่อน +36

    സന്തോഷ്‌ പണ്ടിറ്റ്, ഇത്രയും ചിന്തിക്കാൻ കഴിവുള്ള സംസാരിക്കാൻ അറിയുന്ന വിവരവും വിവേകവും ഉള്ള ഒരു സിനിമക്കാരനും ഇല്ലാ, എല്ലാവരും ആദ്യ കാലത്തൊക്കെ ചാണകം വാരി മുഖത്തെ റിഞ്ഞു നാറ്റിക്കും പോലെ കളിയാക്കി, എന്നാൽ ഇന്ന് അവർ എല്ലാം തലയിൽ മുണ്ട് ഇട്ടു നടക്കുന്ന ഗതി കേട് സന്തോഷ് പണ്ഡിറ്റ് എന്ന പാവം മനുഷ്യന് കണേണ്ടി വന്നു, ഇന്റർവ്യു ചെയ്യുന്ന ആൾക്കും വിവരം തീരെ ഇല്ലെന്നു എല്ലാ ഇന്റർവ്യൂ വിലും ഇദ്ദേഹം തെളിയിക്കും, അല്പം കൂടി മാന്യമായി തന്റെ മുൻപിൽ ഇരിക്കുന്ന വെക്തി യോട് പെരുമാറാൻ പഠിക്കുക, ഇനിയെങ്കിലും സ്വയം താഴ്ത്തപ്പെടുന്ന വില കുറഞ്ഞ സംസാരവും ചോദ്യവും ഉന്നയിക്കാതിരിക്കുക ,, എല്ലാ ഇന്റർവ്യൂ വിലും അവസാനം ഒരു വളിഞ്ഞ ചോദ്യം ഉണ്ടാകും ഇവിടെ അത് ആദ്യം തന്നെ എടുത്തിട്ടു, അതിനു സന്തോഷ്‌ പണ്ഡിറ്റ് മറു ചോദ്യം കൊണ്ടു തടയിട്ടു 🙏🌹 great man, 🌹🙏പണ്ഡിറ്റ് 🌹🙏👍

    • @rajappank5760
      @rajappank5760 2 หลายเดือนก่อน

      സിനിമയാണ് ദുരന്തം 😂

  • @girijasajeev2187
    @girijasajeev2187 3 หลายเดือนก่อน +3

    First ഉത്തരത്തിൽ തന്നെ സന്തോഷ് 👍🏼👍🏼

  • @ManipMathew
    @ManipMathew 3 หลายเดือนก่อน +11

    Santhosh pandit chettante new movie waiting

  • @sameerkoniyath3213
    @sameerkoniyath3213 3 หลายเดือนก่อน +16

    200% current

    • @kennyjacob4538
      @kennyjacob4538 3 หลายเดือนก่อน +3

      correct ano udeshiche? 🤔

  • @evilVortexGamePlay
    @evilVortexGamePlay 3 หลายเดือนก่อน +31

    Sandosh pandit ❤ aayad kond matram ee Thantha ellathavante interview kandu😂.

    • @shaan7775
      @shaan7775 3 หลายเดือนก่อน +1

      Very correct 👍

  • @saneeshsanu1380
    @saneeshsanu1380 3 หลายเดือนก่อน +7

    സന്തോഷേട്ടൻ🧡

  • @finiantony225
    @finiantony225 3 หลายเดือนก่อน +13

    സന്തോഷ്‌ ജി ❤

  • @theworld2day
    @theworld2day 3 หลายเดือนก่อน +1

    Santhoshji , you are great human being.... Love from Spain

  • @User938-fc4up
    @User938-fc4up 3 หลายเดือนก่อน +4

    He is a jenious ❤❤❤❤❤❤

    • @VIJIL.P.P
      @VIJIL.P.P 3 หลายเดือนก่อน +1

      ശരിയാണ് 100/100 correct ഇത് പോലെ ഒരു മനുഷ്യൻ സിനിമ ഫീൽഡിൽ ഇല്ല

  • @govindgirish1139
    @govindgirish1139 3 หลายเดือนก่อน +5

    Santosh pandit ❤❤❤

  • @thankamravi8517
    @thankamravi8517 3 หลายเดือนก่อน +8

    സന്തോഷ്‌ 👍

  • @SREEKUMARSINGER
    @SREEKUMARSINGER 3 หลายเดือนก่อน +4

    Great 👍👍👍👍👍

  • @vasanthan9210
    @vasanthan9210 3 หลายเดือนก่อน +1

    ❤❤❤❤❤❤ super sree Santhosh pandit. 🌹🌹

  • @aswathyachu303
    @aswathyachu303 3 หลายเดือนก่อน +4

    സന്തോഷ് സർ ❤❤❤❤❤

  • @LeanRaju
    @LeanRaju 3 หลายเดือนก่อน +1

    Supper 🌹 ഇങ്ങനെ ചിന്തിക്കാൻ sandhosh പണ്ഡിറ്റ് supper

  • @madhup.k4094
    @madhup.k4094 3 หลายเดือนก่อน +58

    എടാ ആ മറ്റേ ചോദ്യം ചോദിക്കടാ മറ്റേ ചോദ്യം, ചേട്ടൻ മുട്ടിയതിനു ശേഷം കിടന്നു കൊടുത്തിട്ടുണ്ടോ എന്ന്?

    • @Achu14ProMax
      @Achu14ProMax 3 หลายเดือนก่อน +6

      😂😂😂😂satym

    • @evilVortexGamePlay
      @evilVortexGamePlay 3 หลายเดือนก่อน +2

      Haha😂. Aa thantha ellatha anchor ne thanjathil kitya randennam pottich vidaamaayirunn. Mairan

    • @krishnakumarpb5277
      @krishnakumarpb5277 3 หลายเดือนก่อน +1

      😂😂😂😂

    • @mathewjoseph193
      @mathewjoseph193 3 หลายเดือนก่อน +2

      ഇതു വരെ മുട്ടാനും,കിടക്കാനും പറ്റാത്ത പടു വാഴയുടെ കരച്ചിൽ 😂😂😂

  • @syamsutty5561
    @syamsutty5561 2 หลายเดือนก่อน +1

    Sandhosh pandit👌🏻👌🏻👌🏻👌🏻

  • @manju.3972
    @manju.3972 2 หลายเดือนก่อน +1

    സന്തോഷ്‌ പണ്ഡിറ്റ്‌ 🥰🥰🥰👍🏻👍🏻👍🏻👍🏻q

  • @santhoshakkara4732
    @santhoshakkara4732 3 หลายเดือนก่อน +1

    Santhosh sar ❤️👌🏻👌🏻👌🏻..

  • @ReshmaaneeshReshmaaneesh-e4b
    @ReshmaaneeshReshmaaneesh-e4b 3 หลายเดือนก่อน +3

    Ningalanu super star👍

  • @sumeshps8247
    @sumeshps8247 3 หลายเดือนก่อน +4

    Very good

  • @RiyadhAhmedUllal
    @RiyadhAhmedUllal 2 หลายเดือนก่อน +1

    Santhosh pandith u r 💯 correct

  • @JoseVarghese-uv3pm
    @JoseVarghese-uv3pm 3 หลายเดือนก่อน +2

    U r right my dear..

  • @GobakumarGobu
    @GobakumarGobu 2 หลายเดือนก่อน +1

    സന്തോഷ്‌ spr ❤

  • @sainadhkallamparambilsaran944
    @sainadhkallamparambilsaran944 หลายเดือนก่อน +1

    Santhosh pandit real royal super star maharaja in kerala.

  • @SyamkumarS-rr9fb
    @SyamkumarS-rr9fb 3 หลายเดือนก่อน +1

    🙏🙏🙏💯

  • @Haridevu890
    @Haridevu890 3 หลายเดือนก่อน +1

    പണ്ഡിറ്റ്‌ ഹീറോ ടാ 🔥

  • @sajuraphael1631
    @sajuraphael1631 3 หลายเดือนก่อน +3

    Santhosh Pandit correct

  • @FaziThala-yi9ql
    @FaziThala-yi9ql 3 หลายเดือนก่อน +4

    Clash of Vaanams 🔥🔥

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 3 หลายเดือนก่อน +2

    Nice thought

  • @syamasagar7378
    @syamasagar7378 3 หลายเดือนก่อน +1

    👌

  • @SidhiqueAli-p6i
    @SidhiqueAli-p6i 2 หลายเดือนก่อน +2

    സന്തോഷ് sir ❤❤❤❤

  • @BinuS-w2q
    @BinuS-w2q 3 หลายเดือนก่อน +1

    Yes

  • @KamalJ-ew7zj
    @KamalJ-ew7zj 3 หลายเดือนก่อน +1

    Sp👌

  • @suchithrasuchi2587
    @suchithrasuchi2587 3 หลายเดือนก่อน +4

    ഡാ മോനെ നിൻ്റെ മറ്റേ ചോദ്യം സന്തോഷ് പണ്ഡിറ്റിൻ്റെ എടത്ത് ചിലവായില്ല 😂

  • @axiomservice
    @axiomservice 3 หลายเดือนก่อน +1

    I love santhosh pandit😂❤

  • @truthful3260
    @truthful3260 3 หลายเดือนก่อน

    Evide ellarum one side aane leady side . But
    Santhosh parajathe valare correct aane .

  • @Nihal-Tech
    @Nihal-Tech 3 หลายเดือนก่อน +1

    👍

  • @roudra4328
    @roudra4328 3 หลายเดือนก่อน

  • @RaneeshRaneesh-zc8ei
    @RaneeshRaneesh-zc8ei 3 หลายเดือนก่อน

    He is great

  • @LeanRaju
    @LeanRaju 3 หลายเดือนก่อน

    അവരുടെ ആത്മാവ് മലയാളം ഫിലിം ഇന്ടെസ്‌ട്രീയിൽ ഉണ്ട് അവരെ കൊന്നത് എങ്കിൽ അത് കണ്ടു പിടിക്കണം

  • @GeethaMk-dp9cl
    @GeethaMk-dp9cl 3 หลายเดือนก่อน

    സന്തോഷ് പണ്ഡിറ്റ് ഇത്തിരി.........ക്കുന്നത് നല്ലതാണ് ശരിയ >ണേ എന്ന് അറിയില്ല..

  • @RaneeshRaneesh-zc8ei
    @RaneeshRaneesh-zc8ei 3 หลายเดือนก่อน +1

    Ee nariku imathiri mattedathe chodhyam matrame chodhikanariyu.santhoshji ayathukondu kandirunu

  • @DavidprasadSoman-m7q
    @DavidprasadSoman-m7q 2 หลายเดือนก่อน +1

    ബഹുമാനിക്കുന്നു....

  • @rafeequeali-ck6mg
    @rafeequeali-ck6mg 3 หลายเดือนก่อน +6

    ഇയാൾ ശരിക്കും intarvew ചെയ്തു കാശ് ഉണ്ടാകുന്നു 😂

    • @Naruto_Uzumaki_9597
      @Naruto_Uzumaki_9597 3 หลายเดือนก่อน +12

      ആയിക്കോട്ടെ അയാൾ charity ക്കു കൊടുക്കുന്നുമുണ്ട്❤ നീ ഇവിടെ അയാളെ കളിയാക്കി ഇരുന്നോ

    • @great72
      @great72 3 หลายเดือนก่อน

      ​@Naruto_319yes

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 หลายเดือนก่อน +1

    Not exactly... Pennu pidiyanmar 17 per.

  • @jaleelchand8233
    @jaleelchand8233 2 หลายเดือนก่อน +1

    മലയാള സിനിമയെ നാറ്റിക്കാൻ വേണ്ടി പിറന്ന പട്ടിറ്റ്

  • @ajeshvr6238
    @ajeshvr6238 3 หลายเดือนก่อน

    ഇവൻ നടന്നാണോ

  • @reshmiremashan1228
    @reshmiremashan1228 3 หลายเดือนก่อน +1

    ഡാ ഉളുപ്പില്ലാത്തവനെ

  • @rajappank5760
    @rajappank5760 2 หลายเดือนก่อน

    പാവങ്ങളെ സഹായിച്ചിട്ട് എന്തിന വിളിച്ച് പറയുന്നത് . അതിൽ തന്നെ മനസിലാകും നിങ്ങൾ ചെയ്യുന്നത് മാർക്കറ്റിങ്ങാണ് സന്തോഷേ കുറച്ച് ഉളുപ്പ് വേണം

    • @lachu-o4s
      @lachu-o4s วันที่ผ่านมา

      എന്തൊക്കെ ആയാലും അയ്യാശ് സഹായിക്കുന്നുണ്ടല്ലൊ

  • @sajijp7067
    @sajijp7067 3 หลายเดือนก่อน +4

    ഈ..വാണപ്പൻ
    എന്തെോരോ.ചെലയ്ക്കുന്നു.

    • @Naruto_Uzumaki_9597
      @Naruto_Uzumaki_9597 3 หลายเดือนก่อน

      വാണപ്പൻ നിൻ്റെ തന്ത മൈരെ

  • @gameryt2k217
    @gameryt2k217 3 หลายเดือนก่อน +2

    🔥🔥🔥🔥

  • @nazervk-fb2dc
    @nazervk-fb2dc 3 หลายเดือนก่อน +3

    Rando vattanmar

    • @Naruto_Uzumaki_9597
      @Naruto_Uzumaki_9597 3 หลายเดือนก่อน

      നീയും നിൻ്റെ തന്തയും😅

    • @കോരൻ-ങ6ദ
      @കോരൻ-ങ6ദ 3 หลายเดือนก่อน

      Ath ninakk vatt aayath konda manasilavathath

    • @shijins3342
      @shijins3342 2 หลายเดือนก่อน

      Onn poda myre