നിങ്ങള്‍ നല്ലൊരു നടനാണ്, രാഷ്ട്രീയം സിനിമയല്ല... വിജയ്യുടെ രാഷ്ട്രീയം എന്ത് ? | Santhosh Pandit

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 171

  • @santhoshakkara4732
    @santhoshakkara4732 3 หลายเดือนก่อน +8

    സന്തോഷ് പണ്ഡിറ്റ് സാർ പറഞ്ഞത് മുഴുവൻ സത്യമാണ് അദ്ദേഹം സൂപ്പർ ആണ് ❤❤❤....

  • @santhoshbal3889
    @santhoshbal3889 3 หลายเดือนก่อน +5

    വളരെ സത്യസന്ധമായ ഉത്തരങ്ങൾ . അഭിനന്ദനങ്ങൾ സന്തോഷ് പണ്ഡിറ്റ്

  • @JoseVarghese-uv3pm
    @JoseVarghese-uv3pm 3 หลายเดือนก่อน +27

    U r right my dear Santhosh...

  • @saneeshsanu1380
    @saneeshsanu1380 3 หลายเดือนก่อน +10

    സന്തോഷേട്ടൻ വേറെ ലെവലാണ്👍🧡

  • @kannanamrutham8837
    @kannanamrutham8837 3 หลายเดือนก่อน +36

    സന്തോഷ് പണ്ഡിറ്റ് സത്യം തുറന്നു പറഞ്ഞു

  • @geethanjalyn6793
    @geethanjalyn6793 3 หลายเดือนก่อน +58

    സന്തോഷ് പണ്ഡിറ്റ് ❤

  • @shajiramachandran1029
    @shajiramachandran1029 3 หลายเดือนก่อน +23

    സന്തോഷേ..... ഇപ്പോൾ നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ..... തിയേറ്ററിൽ ഇനി ആരും പോവില്ല.... നിങ്ങൾ പറഞ്ഞതെല്ലാം സൂപ്പർ

    • @amalzabraham
      @amalzabraham 3 หลายเดือนก่อน +1

      ചിരിപ്പിക്കല്ലേ ഈ വർഷം തന്നെ എത്ര സിനിമകൾ തീയേറ്ററിൽ ഹിറ്റായി. ഇവന് മര്യാദക്ക് സിനിമ എടുക്കാൻ അറിയാത്തത് ആരുടെ പ്രശ്നമാ?

    • @therealfighter5242
      @therealfighter5242 3 หลายเดือนก่อน +1

      @@shajiramachandran1029 അയ്യോ അപ്പോ സൂപ്പർ സ്റ്റാർ ഇനി പടമൊന്നും ചെയ്യുന്നില്ലേ..

    • @sonup7216
      @sonup7216 2 หลายเดือนก่อน

      Onnu podo🤣eh pinne

  • @arnoldbabu7999
    @arnoldbabu7999 3 หลายเดือนก่อน +125

    മലയാളത്തിലെ ഒരേ ഒരു സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്

    • @ghostxbrowser
      @ghostxbrowser 3 หลายเดือนก่อน +4

      😂😂😂 oru padam 2 aazcha thekachu theatreil odicho...?
      oru padathinenkilum positive labhicho....illa.. pakshe super star 😂
      Super star ❌
      He is a good human being ✅

    • @Nobody13113
      @Nobody13113 3 หลายเดือนก่อน +6

      ഇന്ന് എല്ലാരും കളിയാക്കുന്ന അലിൻ ജോസ് നെ ഒരുകാലത്തു ഇത് പോലെ ഇരുത്തി ഇന്റർവ്യൂ എടുക്കും 😂😂😂😂

    • @ajmal6023
      @ajmal6023 3 หลายเดือนก่อน

      ​@@ghostxbrowsersuper stars human beings ale brother 🗣️✔️

    • @ghostxbrowser
      @ghostxbrowser 3 หลายเดือนก่อน

      @@ajmal6023 talent is different bro. Athre njan uddeshichullo.. 🙂
      oraal nallavanaayakond addehathinte padam vijayikillalo.. talent and hardwork 2um..kondaanu oral superstar aakunnathu. Alle.. 🤔

    • @FPP_GAMER
      @FPP_GAMER 3 หลายเดือนก่อน

      Oraal cinema Nadan aayale superstar aavan pattullu?​@@ghostxbrowser

  • @SadanandanNK-k5r
    @SadanandanNK-k5r หลายเดือนก่อน +4

    സന്തോഷ് പണ്ഡിറ്റ്‌നോട്‌ വളെര ബഹുമാനം തോന്നുന്നു ❤️❤️❤️❤️

  • @prakasankarolil6711
    @prakasankarolil6711 3 หลายเดือนก่อน +6

    പണ്ഡിറ്റ്‌ പറഞ്ഞത് സത്യം
    എന്തിനാ നടിനടന്മാരെയും നടികളെയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയുന്നത് ഒരു ടൈം പാസ്സ് മാത്രമായി കണ്ടാൽ മതി സിനിമയെ

  • @sandeepnithyanandan1439
    @sandeepnithyanandan1439 9 วันที่ผ่านมา

    സന്തോഷ്‌ സാർ നിങ്ങൾ മാസ്സ് ആണ് 🥰🥰🔥🔥💪🏻💪🏻

  • @FaisalBabuksaNfc
    @FaisalBabuksaNfc 3 หลายเดือนก่อน +2

    Wowww what a speech ❤❤❤ 👍👍👍👍

  • @ashkarachu5747
    @ashkarachu5747 3 หลายเดือนก่อน +25

    പണ്ഡിറ്റ്‌ പറഞ്ഞത് ശെരിയാണ് നടന്മാരെയൊക്കെ എന്തിനാണ് ബഹുമാനിക്കുന്നത് അവന്മാരും ജോലിചെയ്യുന്നു നമ്മളും ചെയ്യുന്നു അവർ നമ്മുടെ പണം കൊണ്ട് കൊഴുക്കുന്നു 10 രൂപ പോലും തീയേറ്ററിൽ കൊണ്ട് ഇനി കൊടുക്കില്ല

    • @KRIPSYNODUTS
      @KRIPSYNODUTS 3 หลายเดือนก่อน +1

      Just watched 2 movies last week. Athonnum nadakkilla.

    • @therealfighter5242
      @therealfighter5242 3 หลายเดือนก่อน

      @@ashkarachu5747 ഒരു പക്ഷെ സന്തോഷ്‌ ഒരു സൂപ്പർ സ്റ്റാർ ആയിരുന്നെങ്കിൽ ഇങ്ങനെ പറയുമോ? കിട്ടാത്ത മുന്തിരി പുളിക്കും 😂

  • @moneyisgod3010
    @moneyisgod3010 3 หลายเดือนก่อน +3

    100% Santhosh ji പറയുന്നത് സത്യം..
    എന്തു തേങ്ങാക്കാണ് ഈ സിനിമാക്കാർക്ക് മാത്രം ഇത്ര ആരാധന... പരിഗണന...
    സിനിമ യുടെ അവസ്ഥ അത്തിപ്പരിതാപകരം ആവും only story screenplay will become real superstar

    • @therealfighter5242
      @therealfighter5242 3 หลายเดือนก่อน

      @@moneyisgod3010 കലാകാരന്മാർ അല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല.. 🤭

  • @vijukumar5875
    @vijukumar5875 3 หลายเดือนก่อน +2

    I respect your words Mr Santosh Pandit.

  • @ma19491
    @ma19491 3 หลายเดือนก่อน

    A huge salute to Shri. Santosh Pandit from the heart....❤you are fabulous....

  • @ReshmaaneeshReshmaaneesh-e4b
    @ReshmaaneeshReshmaaneesh-e4b 3 หลายเดือนก่อน

    Santhosh sir your very genuine person. Ninaluda vakkugal pola thannayanu innu sambavikunnathu 👍😊

  • @nelbinmg6021
    @nelbinmg6021 หลายเดือนก่อน

    Super star❤❤❤❤❤❤

  • @Rakeshreghu-e7j
    @Rakeshreghu-e7j 3 หลายเดือนก่อน

    സന്തോഷ് ചേട്ടൻ സൂപ്പർ ❤️❤️ ഞാൻ ഒരുപാടു റെസ്‌പെക്ട് ചെയ്യുന്ന ഒരേയൊരു സൂപ്പർസ്റ്റാർ 🥰🥰❤️❤️💕👍🏻👍🏻

  • @govindgirish1139
    @govindgirish1139 3 หลายเดือนก่อน +2

    Bro spitting facts ❤❤

  • @vasanthan9210
    @vasanthan9210 3 หลายเดือนก่อน +1

    ❤❤❤❤❤ super sree Santhosh pandit sir 🌹🌹

  • @rajendranp7417
    @rajendranp7417 3 หลายเดือนก่อน +6

    ഇദ്ദേഹം സംസാരിക്കുന്നത് പോലെ മലയാള സിനിമയിൽ ബുദ്ധിപൂർവ്വം സംസാരിക്കുന്നവർ എത്രപേരുണ്ട് എല്ലാം മരമരമണ്ടൻമാർ പെണ്ണ് മദ്യം മയക്കുമരുന്ന് ഇതല്ലാതെ ഒരു പണിയും ഇല്ലല്ലോ സൂപ്പർസ്റ്റാർ ഹു

  • @arunsuresh1985
    @arunsuresh1985 3 หลายเดือนก่อน +11

    Pandit sir ഇവനെ പോലുള്ളവന് ഇന്റർവ്യൂ കൊടുക്കരുതേ

  • @ZoroXox-y4e
    @ZoroXox-y4e 3 หลายเดือนก่อน +1

    Valare sathyam....ingane aanel cinima ennonnu thudachuneekappedum......

  • @surendranbeypore7485
    @surendranbeypore7485 3 หลายเดือนก่อน +1

    സൂപ്പർ സ്റ്റാർ ❤️❤️❤️

  • @subhaleemz8908
    @subhaleemz8908 3 หลายเดือนก่อน +1

    Santhosh ji❤❤

  • @thomashwin
    @thomashwin 3 หลายเดือนก่อน +1

    You are a gem Santosh Pandit

  • @anilthomas2725
    @anilthomas2725 3 หลายเดือนก่อน +1

    Mark his words...Pandit is a genius guy.❤

  • @kurumbenzlife9296
    @kurumbenzlife9296 3 หลายเดือนก่อน +1

    മലയാള സിനിമ 90%
    തീർന്നു 😂😂wow!!!!yetha thumbnail...... മലയാള സിനിമ ഇനി കാണാൻ കിടക്കണേ ഉള്ളു 🤩wait nd see

  • @manjuachuthan6032
    @manjuachuthan6032 3 หลายเดือนก่อน

    സന്തോഷ്‌ പണ്ഡിറ്റ്‌ 🙏🙏❤️❤️❤️

  • @travelfoodie7269
    @travelfoodie7269 3 หลายเดือนก่อน +2

    Poli❤

  • @ushakumaripr8181
    @ushakumaripr8181 3 หลายเดือนก่อน

    Santhosh pandit❤❤❤❤

  • @ManipMathew
    @ManipMathew 3 หลายเดือนก่อน +7

    Ningal poli Aanu sir

  • @jospehbwin641
    @jospehbwin641 3 หลายเดือนก่อน

    Santhosh pandits ❤❤

  • @Darkbgm1123
    @Darkbgm1123 2 หลายเดือนก่อน

    Genius santhoosh panditi

  • @adhymon
    @adhymon 3 หลายเดือนก่อน +8

    ഈ ഇന്റർവ്യൂവില് ഏക കുറവ് ഈ അവതാരകൻ ആണ്... ഇവനെ മാറ്റി മാറ്റാരെ വച്ചാലും നല്ല റീച് ഉണ്ടാകുമായിരുന്നു

    • @vishnusoman5017
      @vishnusoman5017 3 หลายเดือนก่อน +1

      പണ്ഡിറ്റിനെ കുറ്റം പറഞ്ഞവർ ഇപ്പോൾ അയാൾക് വേണ്ടി കമെന്റ് ഇടുന്നു

  • @enjoywithme9330
    @enjoywithme9330 3 หลายเดือนก่อน

    Real hero Santhosh pandit

  • @jubinjolly272
    @jubinjolly272 3 หลายเดือนก่อน

    Santhosh u will be the next president of Amma

  • @sinojcdamodran2102
    @sinojcdamodran2102 17 วันที่ผ่านมา

    The real hero SP

  • @jimmysbak
    @jimmysbak 3 หลายเดือนก่อน

    This guy is speking the actual truth

  • @rides4739
    @rides4739 3 หลายเดือนก่อน +1

    Mark his words.......

  • @kinasales-mm6oz
    @kinasales-mm6oz 3 หลายเดือนก่อน +8

    22:20 കറക്റ്റ്, ഞാനും പറയാൻ ഉദേശിച്ചത്‌ ഇത് തന്നെയാ... ഇടയ്ക് കേൾക്കാറുണ്ട്... " ലാലേട്ടാ എന്റെ മകൾക് ഒരു ഹായ് കൊടുക്കോ, ഇല്ലേൽ അവൾ ഉറങ്ങില്ല..., ഈ ലാലേട്ടൻ മൈരനെ ഒക്കെ എന്ത് കണ്ടിട്ട് ആണ് നിങ്ങൾ ഇങ്ങനെ ആരാധിക്കുന്നത്, സാദാ ഒരു മനുഷ്യൻ അല്ലേ.. നമുക്ക് ഉള്ളത് പോലെ രണ്ടു കണ്ണും ഒരു മൂക്കും രണ്ടു കൈയും രണ്ട് അണ്ടിയും ഒരു കുംനയും തന്നെ അല്ലേ ഉള്ളു, അല്ലാതെ എക്സ്ട്രാ ഫിറ്റിംഗ്സ് ഒന്നും ഇല്ലലോ... ഞാൻ python കോഡിങ്ങിൽ പുലി ആണ്, ലാലേട്ടന് പറ്റോ, അതെ പോലെ ലാലേട്ടൻ അഭിനയത്തിൽ പുലി ആണ് എനിക്ക് പറ്റൂല... ലാലേട്ടൻ ഓട്ടോമൊബൈൽ മെക്കാനിക് ആയി കിടു ആയി ചെയ്യോ, തൂറി മെഴുകും... പോട്ടെ ലാലേട്ടന് ഹാർട് സർജറി ചെയ്യാൻ പറ്റോ, ഇല്ല.... പിന്നെ എന്തു പുണ്ണാക്കിനെ ഇത്ര കണ്ടു പൂജിക്കുന്നത്.. മോഹൻലാലിനെ മാത്രം അല്ലേ പ്രേത്യേകിച്ചു സിനിമയിൽ ഉള്ളവരെ.. അവർ അവർ അവരുടെ പണി പോയി ചെയ്യെടെ, അല്ലാണ്ട് ലാലേട്ടൻ മൈരൻ വന്നു ചെയ്തു തരൂല...

    • @shajiramachandran1029
      @shajiramachandran1029 3 หลายเดือนก่อน

      അയാളുടെ സമയം കഴിഞ്ഞു...പുതിയ ആൾക്കാർ വരട്ടെ

    • @sreenivas1950
      @sreenivas1950 3 หลายเดือนก่อน

      ​@@shajiramachandran1029Mammukkayo..?

    • @mah-p7k
      @mah-p7k 19 วันที่ผ่านมา

      2 andi ulla puli 😂

  • @anugrahamanikandan9418
    @anugrahamanikandan9418 3 หลายเดือนก่อน +1

    Pandit ji super

  • @SanthoshMinisadanam-vl8dr
    @SanthoshMinisadanam-vl8dr 3 หลายเดือนก่อน

    സന്തോഷ് താങ്കൾ പറയന്നത് ശരിയാണ്

  • @KiranBhargavan
    @KiranBhargavan 3 หลายเดือนก่อน

    You r januion person santhosh sir.

  • @Amarakbarantony-l3x
    @Amarakbarantony-l3x 3 หลายเดือนก่อน +8

    He is so great a person

    • @safeerak2320
      @safeerak2320 3 หลายเดือนก่อน +1

      Raathri shivarathrieee😂

  • @jova1167
    @jova1167 3 หลายเดือนก่อน +7

    Pritivaraj ന്റ P. R team anno ഈ anker

  • @DeepakK-h1s
    @DeepakK-h1s 3 หลายเดือนก่อน +5

    Reach ullavavare nigal avasarothinanusarich upayogikunnu no commitment

  • @MALLU4202BOY
    @MALLU4202BOY 3 หลายเดือนก่อน

    18:03 Real santhosh pandit entry

  • @promatepor6175
    @promatepor6175 2 หลายเดือนก่อน +1

    നല്ല നീരീക്ഷണം ., പുച്ഛത്തോടെ സാധാരണക്കാരെ കാണുന്ന ഈ നടിനടന്മാരെ എന്തിനു ബഹുമാനിക്കണം . ചിന്തിക്കേണ്ട കാര്യം .

  • @neerajkrishnan5512
    @neerajkrishnan5512 3 หลายเดือนก่อน +1

  • @tesla1161
    @tesla1161 3 หลายเดือนก่อน

    smartest super star i know

  • @SanthoshMp-b4n
    @SanthoshMp-b4n 3 หลายเดือนก่อน +4

    അപ്പോൾ sir കുറ്റം ആര് ചെയ്താലും ഇത് പോലെ ഒരാളെ ഏല്പിച്ചാൽ അത് ഒരു സമാന്തര നിയമ വ്യവസ്ഥയാവില്ലേ. പിന്നെ നമ്മുടെ നിയമവും, കോടതിയും വെറും പ്രഹസനമാവില്ലേ. Sir പറഞ്ഞു കൊലചെയ്താലും ഇതുപോലെ ഒരു വ്യക്തിയോട് വന്നു പറഞ്ഞു അത് പരിഹരിക്കണമെന്ന് ഇതിൽ എന്ത് ലോചിക്കാണ് ഉള്ളത്

    • @kiyara308
      @kiyara308 3 หลายเดือนก่อน +3

      ഇതിലൊന്നും ഇത്ര കാര്യം ഇല്ലെടോ നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ വളരെ മോശം കളികളാണ് സിനിമ യിലും രാഷ്ട്രീയ തിലും. അവിടെ ബിസിനസ് എങ്കിലും നന്നായി നടക്കാനാണ് സന്ദോഷ് സംസാരിക്കുന്നത്. ഇയാൾ പറയുന്നത് പെട്ടന്ന് മനസിലാവില്ല.പക്ഷെ logically അതെല്ലാം correct ആണ്.

    • @Muhammedsalihcv
      @Muhammedsalihcv 3 หลายเดือนก่อน

      ​@@kiyara308പൊട്ടന്മാരോട് പറഞ്ഞിട് കാര്യ ഇല്ല

    • @therealfighter5242
      @therealfighter5242 3 หลายเดือนก่อน

      @@SanthoshMp-b4n അപ്പം കാണുന്നവൻ അപ്പൻ അതാണ് സന്തോഷിന്റെ ലോജിക്

  • @bijugeorge.t3525
    @bijugeorge.t3525 3 หลายเดือนก่อน

    ❤വരും 👍

  • @rajeshsankar007
    @rajeshsankar007 3 หลายเดือนก่อน +1

    സന്തോഷിന്റെ തലച്ചോറിൽ ഒരു സെൻസർ വർക്ക് ചെയ്യുന്നുണ്ട് ...( എല്ലാവർക്കും ഉള്ളതാണ അത് കൂട്ടിയും കുറഞ്ഞും നിൽക്കും) ഈ സെൻർ... കപ്ലയിന്റാണ്.... അത് മനസ്സിലാക്കിയാൽൽ അയാൾ ക്ക് കൊള്ളാം: !!

  • @StejoJoseph
    @StejoJoseph 3 หลายเดือนก่อน +1

    സന്തോഷ് പണ്ഡിറ്റ് ആണ് സിനിമയെ കല എന്ന് കാണുന്നത് ബിസിനസ് ആണെന്ന് പുള്ളി പറഞ്ഞിട്ടുണ്ട് എങ്കിലും അദ്ധേഹത്തിൻ്റെ ഓരോ വാക്കുകളും ശ്രദ്ധിച്ച് യുക്തി കൊണ്ട് കേട്ട് നോക്കിയേ . ഇയാൾക്ക് അല്ലേ ശരിക്കും ആരാധകർ വേണ്ടത് . മലയാള സിനിമയിൽ ഒരുപാട് പേര് ഇപ്പഴും സ്വന്തം അഭിപ്രായം ഉള്ളിൽ ഒതുക്കി കൊണ്ട് നടക്കുന്നവർ ഉണ്ട് അവരൊക്കെ ഇദ്ധേഹത്തെ കണ്ട് മനസിലാക്കണം

  • @subins2969
    @subins2969 3 หลายเดือนก่อน +1

    16:00 😂❤

  • @ataktos0686
    @ataktos0686 3 หลายเดือนก่อน +3

    എണ്ടി പോയ അണ്ണാനെ പോലെ വായും പൊളന്നിരിക്കുന്ന അവരാതകൻ..😂

  • @darkdude5716
    @darkdude5716 3 หลายเดือนก่อน +1

    അയാൾ നന്നായി നീരീക്ഷിക്കുന്നുണ്ട്

  • @prasadartlove
    @prasadartlove 3 หลายเดือนก่อน

    💯💯♥️

  • @arunpc5716
    @arunpc5716 2 หลายเดือนก่อน

    അജിൻ കുണ്ണ 🌹റാൻ
    ✨santhosh pandit ✨

  • @bicchi4292
    @bicchi4292 3 หลายเดือนก่อน +4

    അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കയെ ഓടിച്ചതിൽ പിന്നെ അമേരിക്ക അവിടെ കൃഷി ചെയ്തിരുന്ന എല്ലാ മയ ക്കുമരുന്നും നശിപ്പിച്ചു കളഞ്ഞു. ഇപ്പോൾ അഫ്ഗാനിസ്ഥാൻ നല്ല സമാധാനത്തോടുകൂടി ജീവിക്കുന്നു. അമേരിക്കൻ പട്ടാളം അവിടെ ഭരിച്ച് കുത്തിച്ചോറാക്കിയപ്പോൾ മാത്രമാണ് അവിടുന്ന് കയറ്റുമതി ചെയ്തിരുന്നത്

    • @NYK0Hindustani
      @NYK0Hindustani 3 หลายเดือนก่อน

      അഫ്ഗാനിസ്ഥാന്റെ പ്രമുഖ വരുമാനമാണ് കറുപ്പു കൃഷി. ഇപ്പോഴും വിസ്മയം മലരുകൾ അത് തന്നെയാണ് ചെയ്യുന്നത്. ചുമ്മാ തള്ളല്ലേ മദ്രസ പൊട്ടനാണോ

  • @ffhcgnnnhonob
    @ffhcgnnnhonob 3 หลายเดือนก่อน +2

    Malayalam movies stop akanam....
    Santhosh you are hero

  • @ajimonpg5563
    @ajimonpg5563 3 หลายเดือนก่อน

    🎉

  • @santhoshmichael9722
    @santhoshmichael9722 3 หลายเดือนก่อน +9

    ചെക്കൻ പിന്നെയും വന്നു!
    ഇനി പണ്ഡിറ്റിന്റെ കൈയിൽ നിന്നും മാത്രമേ കിട്ടാനുള്ളു!

  • @rajappank5760
    @rajappank5760 2 หลายเดือนก่อน

    ഈ ഇരുന്ന് കുരക്കുന്ന സന്തോഷ് പണ്ഡിറ്റ് എന്നെ കേരളത്തിലെ സൂപ്പർ സ്റ്റാർ രജനികാന്ത് ആക്കു എന്ന് പറഞ്ഞ ടീമാണ് 😂😂😂😂😂

  • @lokeshannan
    @lokeshannan 3 หลายเดือนก่อน +1

    ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന കൊറേ കമന്റോളികൾ ഇവിടെയുണ്ട്ന്ന് മനസ്സിലായി അവർക്ക് വേണ്ടി...
    മലയാള സിനിമ എവിടെയും പോകില്ല പുറത്തേക്ക് ഇപ്പോഴാണ് മലയാള സിനിമ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇവിടെയുള്ള ഇവിടെയിറങ്ങുന്ന കണ്ടെന്റ് വേറെ എവിടെയും നമ്മൾക്ക് കാണാൻപോലും സാധിക്കില്ല. മലയാള സിനിമ നിലനിൽക്കും എന്ന്‌ പറയാൻ കാരണംതന്നെ ഇതാണ്... പിന്നെ മനുഷ്യൻ ഉള്ളിടത്തോളം കലയുമുണ്ടാകും. സിനിമാക്കാർക്ക് ഒരിക്കലും ബഹുമാനം കൊടുക്കേണ്ട ആവശ്യമില്ല അവർ അത് ചോദിക്കുന്നുമില്ല. പിന്നെ എന്തേലും വെകിളിത്തരം കാണിച്ചാലും പ്രശസ്തനാകാം എന്നൊക്കെ കുറെ കൂട്ടർ ഇപ്പോൾ നമ്മളെ കാണിച്ചു തരുന്നുണ്ട്. സിനിമയെ എന്തിനാണ് ഇങ്ങനെ ഫോക്സ് ചെയ്യുന്നത് നിങ്ങളൊക്കെ ഇങ്ങനെ ഇന്റീവ്യൂ എടുക്കുന്നത് സിനിമാക്കാരുടെയല്ലേ അല്ലാതെ കർഷകരുടെ അല്ലല്ലോ ഈ പറയുന്ന പണ്ഡിറ്റ് അറിയപെട്ടത് സിനിമ ചെയ്തിട്ടല്ലേ. എല്ലാർക്കും ചൊറിയാൻ സിനിമാക്കാർ വേണം.... നിങ്ങൾ പറഞ്ഞത് ശരിയാ കർഷകർ കൂലിപ്പണിക്കാർ കുറെ ബഹുമാനം അർഹിക്കുന്നു. എന്നിട്ട് ഇവിടെ നിങ്ങളുടെ ചാനലിൽ പോലും ങ്ങനെയുള്ളവരുടെ ഒരു ഇന്റർവ്യൂ ഉണ്ടോ....
    ഇത്ര വലിയ പ്രശ്നം നടക്കുമ്പോഴും ഇവിടെ സിനിമ നന്നായി ഓടുന്നു. കാരണം ഇവിടെയുള്ളവർക്ക് അറിയാം സിനിമയ്ക്ക് അല്ല പ്രശ്നം എല്ലായിടത്തും ഉള്ളപ്പോലെ ചില ക്രിമികൾ സിനിമയിൽ ഉണ്ട് അതാണ് പ്രശ്നം.
    നല്ല സിനിമകൾ ഉണ്ടാവും വിയജയിക്കും നിലനിൽക്കും 🧚

    • @manut.mathew2219
      @manut.mathew2219 2 หลายเดือนก่อน

      Type cheyyaan olla madi konda njaaningane oru rply idaanjathu. Ithu thanneye enikkum parayaanullu.

  • @niyasniyas1770
    @niyasniyas1770 3 หลายเดือนก่อน

    ഞാൻ ഒരുപാട് വർഷം ആയി തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് മോശം കഥ ഇല്ലാത്ത സിനിമ വരുന്നു അതിനു 150 200 രൂപ കൊടുത്തു സിനിമ കാണുന്നതിൽ മെച്ചം ഫുഡ്‌ കഴിക്കാൻ സാധിക്കും പൊട്ട സിനിമ കണ്ടു ക്യാഷ് എന്തിനു കളയണം

  • @sasikumar2375
    @sasikumar2375 3 หลายเดือนก่อน

    എത്ര നല്ല പോലെ ഇതേ കുറിച്ച് സംസാരിക്കുന്നു നല്ലത് പണ്ടിട്ടിനെപോലെ ഒരാൾ സംസാരിച്ചാൽ മതിയോവയ് മൂടിയിരിക്കുകയല്ലേ മറ്റെല്ലാവരും എന്തൊരു കഷ്ടമാണ് ഇപ്പോള് സിനിമയെക്കുറിച്ച്. ഇനി രാഷ്ട്രീയക്കാരെ നോക്കിയാലോ ഇതിലും കഷ്ടമായിരിക്കും. അതുകൊണ്ടല്ലേ ഹേമ കമ്മിറ്റി 4.5 വർഷമായി പൂത്തിവെച്ചത് പല മന്ത്രിമാരും മെല്ലെ എംഎൽ A marum pedum കല്ലൻമാരെല്ലവരും എല്ലാവരും

  • @ashkarachu5747
    @ashkarachu5747 3 หลายเดือนก่อน +2

    ഇദ്ദേഹത്തെ ആണല്ലോ 2012 ലൊക്കെ തെറി പറഞ്ഞത് 😢

    • @ixoraagger9902
      @ixoraagger9902 3 หลายเดือนก่อน

      Don't judge a book by its cover...bro

  • @ninjavipin284
    @ninjavipin284 3 หลายเดือนก่อน +1

    malayalam mdma industry

  • @sachin6345
    @sachin6345 3 หลายเดือนก่อน

    Vijay portion 29 min

  • @rajappank5760
    @rajappank5760 2 หลายเดือนก่อน

    സന്തോഷ് പണ്ഡിറ്റെ ഒരു സിനിമ നല്ല രീതിൽ ഇറക്കു😂😂😂

  • @rajappank5760
    @rajappank5760 2 หลายเดือนก่อน

    ആ പറഞ്ഞത് ശരിയാണ് മലയാള സിനിമാ 90 ശതമാനം തീർന്നു അത് അറിയണമെങ്കിൽ സന്തോഷ് പണ്ഡിറ്റിന്റെ എല്ലാ സിനിമകളും കണ്ടു നോക്ക് 😂😂😂😂😂😂😂 പ്രകൃതി ദുരന്തം പിന്നെയും സഹിക്കാം . 😂😂😂

  • @sandeepthundikandy8671
    @sandeepthundikandy8671 3 หลายเดือนก่อน

    Correct , film stars are like gods power . Shame people give them that respect . Farmers & military officers are treated like shits 😅

  • @pularichittazha2012
    @pularichittazha2012 3 หลายเดือนก่อน

    സന്തോഷ് പണ്ഡിറ്റിന് കൃഷിയെയുംമറ്റു വ്യവസായങ്ങളും പ്രോൽസാഹിപ്പിക്കു എന്താണ് പ്രശ്നം?

  • @Niki00037
    @Niki00037 3 หลายเดือนก่อน +1

    Njhalk annum telegram und ❤❤❤

  • @nirmalmr8589
    @nirmalmr8589 3 หลายเดือนก่อน

    Pinee ee thazha sprt cmnt ittittulla chetanmaar eth universilaa.. Mal filmintw quality aa pottante monthaayathil alla ullathh.. Janathinte manassilaaa..

  • @ShanavasShaanu
    @ShanavasShaanu 3 หลายเดือนก่อน

    കിട്ടണം ഇവനെ ഇങ്ങനത്തെ ആളുകളെ തന്നെ കിട്ടണം.. സന്തോഷ് ജി, അവന് കുറച്ച് സംശയങ്ങളുണ്ട് അതൊന്ന് എല്ലാം ചോദിച്ചു അതിനുള്ള മറുപടികൾ കൊടുത്തു അവന്റെ വായ ഒന്ന് അടപ്പിക്കാൻ പറ്റുമെങ്കിൽ ഒന്നു ശ്രമിച്ചു നോക്കൂ , ഇങ്ങക്ക് അതിന് പറ്റും ✌️
    പിന്നെ it's all about money...😂😂( nowadays it's all about money and fame..) ങ്ങക്കും അത് തന്നെയല്ലേ.. 😜
    അല്ലാണ്ട് പൂച്ചയ്ക്ക് പുല്ലു പറച്ചു കൊടുക്കാൻ വേണ്ടി അല്ലല്ലോ ഇങ്ങള് ഈ സാഹസങ്ങൾ കാണിച്ചുകൂട്ടുന്നതും, പറയുന്നതും ഈ ആറ്റിറ്റ്യൂഡിൽ നിൽക്കുന്നതും പറയുന്നതും ..😂😂😊.😂😂😂
    പിന്നെ ആകെയുള്ള ഒരു ഇത് എന്താണെന്ന് വച്ചാല്, കുറച്ച് പതിറ്റാണ്ടുകൾക്ക്, സന്തോഷ് പണ്ഡിറ്റിന് മുൻപും പിൻപും എന്നുള്ള ഒര്...!😛
    😊😊😊😜

  • @shinilkadakkal3927
    @shinilkadakkal3927 3 หลายเดือนก่อน

    സിനിമയിൽ എഡിറ്റിങ് ഉണ്ടെന്നു സന്തോഷ് എങ്ങനെയോ മനസ്സിലാക്കിയിരിക്കുന്നു.

    • @Muhammedsalihcv
      @Muhammedsalihcv 3 หลายเดือนก่อน

      Thanikk ariyo pnna mone

  • @Anna-xb6zz
    @Anna-xb6zz 3 หลายเดือนก่อน

    Ethreum alkaru samarichalum ethreyum vivarothode paranju santhosh mathram

  • @shihabr2779
    @shihabr2779 3 หลายเดือนก่อน +5

    Malaran interviewer back again

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 หลายเดือนก่อน

    Ammayile 17 pennu pidiyanmarude cenema iny malayaly kanilla. 😮

  • @mm2k2uk
    @mm2k2uk 2 หลายเดือนก่อน

    KARMA!!

  • @mdinesh58
    @mdinesh58 3 หลายเดือนก่อน +1

    മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്നവന്റെ പാസ്സ്പോട്ട് നിർബന്ധമായും ക്യാൻസൽ എന്നെന്നേക്കുമായി ചെയ്യുക. അതുപോലെ സ്വർണക്കടത്തുകാരുടെയും.

  • @nirmalmr8589
    @nirmalmr8589 3 หลายเดือนก่อน

    Daaa panditinte moneee.. Ninte filmile female artistine ne ntha chyne nn ne thanne youtubil ittitund....ath poy ne kaan.. Nnit varmbo nink vacha Oscar tharam.

  • @Hari-gw5mz
    @Hari-gw5mz 3 หลายเดือนก่อน +2

    Anchor verum vaanam.

  • @therealfighter5242
    @therealfighter5242 3 หลายเดือนก่อน

    സിനിമയിൽ അണ്ണൻ സീറോ ആണെങ്കിലും വായി താളത്തിൽ ഹീറോയാണ്

  • @shababp.m2561
    @shababp.m2561 3 หลายเดือนก่อน

    Asooya theere illa😂

  • @shababp.m2561
    @shababp.m2561 3 หลายเดือนก่อน

    Oomban

  • @SabuKoya-jc8ye
    @SabuKoya-jc8ye 3 หลายเดือนก่อน

    ഹഹഹഹഹ

  • @bineshgeorge681
    @bineshgeorge681 3 หลายเดือนก่อน +9

    ഇയാൾ ഒരു നല്ല സിനിമ ചെയ്തിട്ട് ചിലച്ചാൽ ..

    • @ratheeshraj6163
      @ratheeshraj6163 3 หลายเดือนก่อน +16

      അങ്ങിനെ നിയമം ഉണ്ടോ

    • @celestiaharmony4878
      @celestiaharmony4878 3 หลายเดือนก่อน +7

      Malayala cinemayile gambeera nadan great actor aanu Siddique..cinemak orupad contribution cheytha aal...ayalk vendi Ella statesilum ippo look out notice adichu.oru Pennine dhaarunamaayi peedipichathin
      Valya kalakaran aanu ayal....
      Ayale kaaalum 1000 iratti vilayund ee nalla manasulla santhosh panditin...

    • @mubumongam
      @mubumongam 3 หลายเดือนก่อน +5

      oru local cinema enkilum ningal cheydhit ee dialogue adichal

    • @Creator777-rm7sw
      @Creator777-rm7sw 3 หลายเดือนก่อน +2

      Iyal cheyyunath 5 lakhs aaan....appo athre quality alle undavu

    • @VishnuSNair-xk7ug
      @VishnuSNair-xk7ug 3 หลายเดือนก่อน +2

      Ne eAAATHADA

  • @ARJUN-j3u1i
    @ARJUN-j3u1i 3 หลายเดือนก่อน +1

    Onnu podey😂😂

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 3 หลายเดือนก่อน +12

    സന്തോഷ് പണ്ഡിറ്റിനെ അപഹസിക്കുന്ന ചില സിനിമ, മാക്രി നടൻമാർ അറിയുക നിങ്ങൾ വിഢി കൂശ്മാണ്ഡങ് ളാണ്
    പണ്ഡിറ്റാണ് താരം

  • @IZZUMEDIAVLOG
    @IZZUMEDIAVLOG 3 หลายเดือนก่อน +5

    ഒരുപാട് ബഹുമാനം santhosh പണ്ഡിറ്റ് 🤍

  • @csj09
    @csj09 3 หลายเดือนก่อน +1

    കൊടുത്താൽ ആലുവയിലും, കൊല്ലത്തും എല്ലായിടത്തും കിട്ടും.

  • @vigneshamat1865
    @vigneshamat1865 3 หลายเดือนก่อน +1

    Santhosh❤

  • @DileepDileep-vm3lb
    @DileepDileep-vm3lb 3 หลายเดือนก่อน

    ❤️ super

  • @KamalJ-ew7zj
    @KamalJ-ew7zj 3 หลายเดือนก่อน +1

    സന്തോഷ് പണ്ഡിറ്റ് 💯

  • @rahulrkr8071
    @rahulrkr8071 3 หลายเดือนก่อน

    ❤❤❤