'പുറത്ത് വിടാത്ത കാര്യങ്ങൾ എങ്ങനെ ഇവരറിഞ്ഞു...?' | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1K

  • @moossan7983
    @moossan7983 5 หลายเดือนก่อน +78

    മലയാള സിനിമ ഇനി കേരളത്തിൽ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നടന്മാരോ സംവിധായകന്മാരോ നിർമ്മാതാവ് അല്ല കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കുക

    • @sudhipnandhanan1791
      @sudhipnandhanan1791 5 หลายเดือนก่อน +4

      😂😂😂😂lotta 2.30 to 3 manikoor entertainment cheyyan swantham pocketil cash eduthu pokendavar poyr irikkum🔥🔥🔥

    • @bindhugopan7776
      @bindhugopan7776 5 หลายเดือนก่อน +1

      Nalla film vannal kanan pokum

    • @saiduparambil1643
      @saiduparambil1643 5 หลายเดือนก่อน

      ഒന്ന് പോടാ. ഞങ്ങൾ പോവും. നീ പോവണ്ട

    • @rajanv7257
      @rajanv7257 4 หลายเดือนก่อน

      ​.

    • @ull893
      @ull893 3 หลายเดือนก่อน

      സിനിമ വേണ്ട

  • @HACKERMEDIA
    @HACKERMEDIA 5 หลายเดือนก่อน +483

    പേരിൽ മാത്രമാണ് AMMA..
    അടുത്തു കഴിഞ്ഞാൽ UMMA..
    രാത്രിയായാൽ MAMA..
    എല്ലാം കഴിഞ്ഞാൽ CHUMMAA.. 🤣

    • @balettan8783
      @balettan8783 5 หลายเดือนก่อน +48

      കുനിഞ്ഞു നിൽകാൻ പോയിട്ട് അല്ലെ ചോദിക്കുമ്പോൾ എന്തിനാ കൊടുക്കാൻ നില്കുന്നത് അപ്പൊ ചോദിച്ചവൻ കുറ്റകാരൻ ആണ് എങ്കിൽ കൊടുത്തവാളും തെറ്റ് തന്നെ

    • @KAMALIYTH
      @KAMALIYTH 5 หลายเดือนก่อน

      ഏതു നടിയെ ആണ് ബലാത്സംഘം ചെയ്ത പെണ്ണ് ഉണ്ടോ... ഈ ഹേമ കമ്മിഷനിൽ..

    • @ramjirao7645
      @ramjirao7645 5 หลายเดือนก่อน +3

      😂😂😂👍🏾👍🏾👍🏾

    • @nishasky9583
      @nishasky9583 5 หลายเดือนก่อน +5

      😂👌

    • @jessyvarghese519
      @jessyvarghese519 5 หลายเดือนก่อน

      ​@@balettan8783😃😃😃😃👌👌

  • @maheshkumr3887
    @maheshkumr3887 5 หลายเดือนก่อน +40

    കിടു. ദിനേശ് ചേട്ടാ ❤❤❤❤❤
    ലാളിത്യം. തുറന്ന മനസ്ഥിതി.ദിനേശേട്ടാ ഞാൻ ഒരു അധ്യാപകനാണ്. നളിനിച്ചേച്ചിയുടെ ഹൃദയ ഹാരിയായ കഥ കേട്ടപ്പോൾ ഒരാഗ്രഹം. എനിക്കൊരു റോൾ തരുവോ.ഒരു തുള്ളി വെള്ളം പോലും തിരികെ വേണ്ട...... പറ്റുമെങ്കിൽ പറയണേ.. DNA അവതാരകാനായ താങ്കൾക്ക് big sallute ❤❤❤❤❤

    • @saraswativasudev9688
      @saraswativasudev9688 4 หลายเดือนก่อน

      ❤❤😅

    • @GobakumarGobu
      @GobakumarGobu 26 วันที่ผ่านมา

      സർ ഈ ഫിലിം വലിയ sucses ആകട്ടെ ❤

  • @UnniMulloli
    @UnniMulloli 5 หลายเดือนก่อน +155

    മലയാള സിനിമ മലയാളി ബഹിഷ്കരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ....!!

    • @madhusoodanan5990
      @madhusoodanan5990 5 หลายเดือนก่อน +7

      ഏതു മേഖലയിലാ ഇങ്ങനെ ഉള്ള സംഭവങ്ങൾ ഇല്ലാത്തത്... എല്ലാം ഉപേക്ഷിക്കുമോ

    • @abilashgsp
      @abilashgsp 5 หลายเดือนก่อน +11

      ​@@madhusoodanan5990വിവരക്കേട് വിളിച്ചു പറയരുത്. വേറെ ഒരു മേഘലയിലും ഇങ്ങനെ തുണി പൊക്കി നോക്കുന്ന ടീം ഇല്ല. തൊഴിൽ ചൂഷണം ഉണ്ട്. പണിയെടുത്ത് ചാവും. ഇങ്ങനെ ഉള്ള വൃത്തികെട്ട ഏർപ്പാട് സിനിമയിൽ മാത്രമേ ഉള്ളൂ

    • @SidhardhanKP
      @SidhardhanKP 5 หลายเดือนก่อน

      Athonnum succes alla aarum behishkarikkilla ...pennungal samhadichu strong aait nilkkukayum athinu government thalathil oru Vanitha commissioner nireekshanavum undaayal prasnam pariharikaam pinne ivante onnum oru paniyum nadakkilla

    • @SidhardhanKP
      @SidhardhanKP 5 หลายเดือนก่อน

      ​@@madhusoodanan5990vere ethu mehalayilaanithupole ullath ath para iyaal.....

    • @Miscxpres
      @Miscxpres 5 หลายเดือนก่อน +3

      അത് നിങൾ ബഹിഷ്‌കരിച്ചോളൂ...ഞങൾ കണ്ടോളം.... അങ്ങനെ ആണെങ്കിൽ..നിങൾ ബോളിവുഡ് സിനിമ അടക്കം കാണരുത്

  • @SanthoshKumar-pt3uj
    @SanthoshKumar-pt3uj 5 หลายเดือนก่อน +88

    ഹേമ ഹേമ ഹേമ... പെൻഷൻ കിട്ടാതെ ഒരു KSRTC മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ആർക്കും ചർച്ച ചെയ്യേണ്ട...

    • @ansubbfan
      @ansubbfan 5 หลายเดือนก่อน

      Athokke othukkaan vendi pinaraayi irakki vittatahalle hema kopp

    • @gauthamdas9775
      @gauthamdas9775 5 หลายเดือนก่อน

      Ella meghalayilum ithe pole ulla chooshanangal purath varatte ellavarkum neethi kittatte. Alland ningalk thalparyamulla meghalayil issue varumbo ithe pole mattella karyangaleyum nisara valkkarich cancel cheyyalle. Ithrayokke maatangal undakunnathil santhoshichatte

  • @praveenrajpraveen222
    @praveenrajpraveen222 4 หลายเดือนก่อน +2

    എന്റെ മനസിലും തോന്നിയ കാര്യങ്ങൾ സത്യം നിങ്ങൾ രണ്ടുപേരും പറഞ്ഞത്

  • @prakashmathew3668
    @prakashmathew3668 5 หลายเดือนก่อน +65

    18:55 പുതിയ സ്ത്രീ പീഠന നിയമം വന്നപ്പോൾ ഒരു അമ്മായിയമ്മ മരുമകളോടുപറഞ്ഞു അടുത്ത വീട്ടിലേ പണക്കാരനായ ചെറുപ്പക്കാരൻ്റെ പേരിൽ ഒരു പീഠനക്കേസ് കോടുത്താൽ ലക്ഷങ്ങൾ വാങ്ങാം നമുക്കു ലക്ഷങ്ങൾ സമ്പാദിക്കാം മരുമകൾ പറഞ്ഞു എനിക്കു പറ്റില്ല എന്ന് അപ്പോൾ തള്ള വക്കീലിനോടു ചോദിക്കുവാണ് എൻ്റെ ചെറുപ്പത്തിൽ അവൻ്റെ അപ്പനേ ന്നേ പീഠിപ്പിച്ചു എന്നു പറഞ്ഞു ഒരു കേസ് കോടുത്താലോ എന്നു ചോദിച്ച ദുരാഗ്രഹികളായ കുറേ നടിമാർ തൈക്കെളവികളുടെ ചാൻസ് പുതുമുഖങ്ങൾ തട്ടിയേടുക്കുന്നതിനുള്ള അസൂയയും നഷ്ടബോധവുമാണ് ഈ കാണുന്നത് ഇതു ചർച്ച ചെയ്യുന്ന ചാനലുകാരേ മുക്കാലിയിൽ കെട്ടിയടിക്കണം

    • @anaghasudheep3095
      @anaghasudheep3095 5 หลายเดือนก่อน +10

      തന്റെ കുടുംബത്തിൽ നടന്ന സംഭവവും നടിമാരും തമ്മിൽ എന്ത് ബന്ധം??

  • @GirijaKumar-w6v
    @GirijaKumar-w6v 5 หลายเดือนก่อน +3

    ശാന്തിവിള💛💛💛💛

  • @PradeepKumar-xh7km
    @PradeepKumar-xh7km 5 หลายเดือนก่อน +6

    പറഞ്ഞു പറഞ്ഞു ഓവർ ആക്കി തനിക്കിഷ്ടപെട്ടവരെ സുഖിപ്പിച്ച് നല്ലവരാക്കുന്ന ഈ പതിവ് ശൈലി പ്രശംസനീയം

  • @keralanaduchannel7550
    @keralanaduchannel7550 5 หลายเดือนก่อน +1

    എൻറെ പേര് നജീബ് വയനാട് ഞാൻ ശാന്തി വിള ദിനേശൻ സാറിൻറെ എന്ത് വീഡിയോ വന്നാലും ഞാൻ കാണും കാരണം അങ്ങേരുടെ സത്യസന്ധതയും അങ്ങേരുടെ സംസാരരീതിയും എനിക്ക് വളരെ ഇഷ്ടമാണ് അത് കേൾക്കാൻ തന്നെ ഒരു രസമാണ് 😂😂😂ഇടക്ക് ചിരി നിർത്താൻ തന്നെ പറ്റില്ല ആ സൈസ് ഡയലോഗും അടിപൊളി😂😂😂

  • @noblemathew3186
    @noblemathew3186 5 หลายเดือนก่อน +25

    ഈ അവതാരകൻ അടിപൊളി . ദിനേശൻ സാറും. 🙏👍

    • @NoelGeorgePallickalethu
      @NoelGeorgePallickalethu 5 หลายเดือนก่อน +1

      ഉടായിപ്പ് കണ്ടുപിടിച്ച ആളാണ്.. 😂

  • @georgekurian4881
    @georgekurian4881 5 หลายเดือนก่อน +2

    സാർ പറഞ്ഞ നളിനി ചേച്ചിയുടെ ജീവിത കഥ സിനിമയാക്കണം അതിനു തയ്യാറായി ഒരാൾ വരും ഉറപ്പ്👍 അവതാരകനും ശാന്തി വിളസാറിനും അഭിനന്ദനങ്ങൾ🙏

  • @manojbabydevassia9450
    @manojbabydevassia9450 5 หลายเดือนก่อน +11

    സ്ത്രീകൾക്ക് എന്തും ചെയ്യാം. പക്ഷേ പുറത്ത് പറയരുത്

  • @jineeshi9835
    @jineeshi9835 5 หลายเดือนก่อน +85

    ശാന്തിവിള ദിനേശ വിനയൻ പറഞ്ഞതാണ് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞില്ലെ സത്യം ഇനിയെങ്കിലും അംഗികരിച്ചു്ു കൂടെ

    • @nancymary3208
      @nancymary3208 5 หลายเดือนก่อน +3

      100% sathyam🌹🌹🌹

    • @reenaK-ut3in
      @reenaK-ut3in 5 หลายเดือนก่อน

      ഈ ദിനേശനു മാസപ്പടി കൊടുക്കാത്തതു കാരണം ഭാഗ്യലക്ഷ്മിയുടെ പൊൻമുടി രംഗം വിളിച്ചു പറഞ്ഞു. പിന്നീട് ആ ഭാഗ്യലക്ഷ്മി ഇവന്റെ കിണ്ണാമണി ചവിട്ടി പൊട്ടിച്ചു.
      അത് കാരണം ഇവന്റെ സ്വിച്ചിന്റ ആക്ഷൻ നിർജീവമായി 🤣

    • @georgemenachery9942
      @georgemenachery9942 5 หลายเดือนก่อน

      ദിനേശൻ ഏറ്റവും വലിയ വെടി വീരനൻ ..😢😢😢

    • @zcmalayamBLOG2021
      @zcmalayamBLOG2021 5 หลายเดือนก่อน +1

      വിനയൻ ആള് ശരിയാണോ

  • @suchethakumari387
    @suchethakumari387 4 หลายเดือนก่อน +1

    ദിനേശ് സാർ മലയാളത്തിന് ഏറ്റവും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള സംവിധായനാണ്, അദ്ദേഹം മലയാളത്തിനൊരു മുതൽ കൂട്ടാണ് .

  • @LonaKutty-bq8kt
    @LonaKutty-bq8kt 5 หลายเดือนก่อน +14

    എല്ലാ ഭാഷയിലുള്ള സിനിമാ ഫീൽഡിലും ഈ ലൈംഗിക പ്രശ്നങ്ങളുണ്ട്. അത് പറഞ്ഞാൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നതിനാൽ ആരും ഇന്നും മിണ്ടുന്നില്ല. കാര്യം കഴിഞ്ഞാൽ സ്ത്രീ തള്ളിപ്പറയും. അത് കുടുംബത്തിലായാലും ഇതു തന്നെ സ്ഥിതി.

  • @anithakumari09
    @anithakumari09 5 หลายเดือนก่อน +21

    ഇന്നാണു താങ്കൾ, വളരെ നല്ലതായി കാര്യങ്ങൾ പറഞ്ഞത്. വല്ലവരും വല്ലവരെയും സ്വീകരിക്കുന്നതിന് ഈ സദാചാരപ്പോലീസുകാർക്ക് എന്തു വേണം. ഫ്രസ്ട്രേറ്റഡ് അലവലാ തീസ്

  • @sajjantn9728
    @sajjantn9728 5 หลายเดือนก่อน +41

    ഇങ്ങേർ പണ്ട് അമ്മായിൽ ഇടവേള പോലെ ഫെഫ്കയിൽ ഓഫീസ് ജോബ് ആയിരുന്നു 🙏

  • @Chilanka9061
    @Chilanka9061 4 หลายเดือนก่อน +2

    ശാന്തിവിള ദിനേശ് 👍👍❤️❤️

  • @rajanm5543
    @rajanm5543 5 หลายเดือนก่อน +23

    ശാന്തിവിള യാണ് ശരി. അദ്ദേഹത്തിന്റെ വാക്കുകളിൽ യാതൊരു കപടതയും ഇല്ലെന്നു വ്യക്തം... യഥാർഥ്യങ്ങൾ മാത്രമാണ് ഇദ്ദേഹം പറയുന്നത് എന്ന് അനർഗളം വരുന്ന വാക്കുകളിൽ നിന്നും സുവ്യക്തം..

    • @xxxsanthu123
      @xxxsanthu123 5 หลายเดือนก่อน +3

      അയിന്, അതുകൊണ്ടു മലയാളം സിനിമയിൽ പീഡന വീരന്മാർ ഇല്ലെന്നാണോ താങ്കൾ പറയുന്നത് ??????? 😂😂

    • @rajanm5543
      @rajanm5543 5 หลายเดือนก่อน

      @@xxxsanthu123 അല്ല. ഇപ്പോൾ പീഡന വീരൻ മാരെ ഉള്ളു. മാമുക്കോയയുടെ പേര് വരെ വരുമ്പോൾ, കൂടുതൽ എന്ത് പറയാനാണ്... ഇവനെ യൊക്കെ കണ്ടാൽ ശര്ദിക്കാൻ വരുന്ന ഇനങ്ങൾ... അതൊക്കെ സഹിക്കണമെങ്കിൽ അപാര ധൈര്യം വേണം പെണ്ണുങ്ങൾക്ക്‌..

  • @sibymanuel2000
    @sibymanuel2000 5 หลายเดือนก่อน +9

    ദിനേശാ,എന്റെ സുഹൃത്ത് രാവണപ്രഭു സിനിമ ഷൂട്ടിംഗ് നടക്കുമ്പോൾ അവർ താമസിച്ചിരുന്ന ഹോട്ടലിൽ ഉണ്ടായിരുന്നു. അവിടെ എന്താണ് നടന്നിരുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. നാണം കെട്ടവന്റെ ആസനത്തിൽ ആല് മുളച്ചാൽ.... എന്ന ചൊല്ല് പോലെയാണ് നിന്റെ കാര്യം.

  • @coconutwoodoutdoorfurnitur708
    @coconutwoodoutdoorfurnitur708 5 หลายเดือนก่อน +7

    പ്രതിരോധത്തിനായി ലവനെ ഇറക്കാൻ സാദ്ധ്യത ഇല്ലാന്നു തോന്നുന്നു . ഒരു ആപത്ത് വന്നപ്പോൾ കൂടെ നിന്നവനാണ് ഞാൻ എന്ന് ബോധ്യപെടുത്താൻ സ്വമേധയാ ഇറങ്ങിത്തിരിച്ചതാവും😂😂😂

  • @saraswathigopakumar7231
    @saraswathigopakumar7231 5 หลายเดือนก่อน +127

    കമാൽ പീഡിപ്പിച്ച കേസ് മുക്കിയ സർക്കാർ.

    • @S84k-g
      @S84k-g 5 หลายเดือนก่อน +8

      അയാൾ പണിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റിയില്ല😮

    • @shijukiriyath1410
      @shijukiriyath1410 5 หลายเดือนก่อน +6

      NEE KANDO MALARE

    • @sharilm1
      @sharilm1 5 หลายเดือนก่อน +4

      Veer savarkar

    • @amjithkhan123
      @amjithkhan123 5 หลายเดือนก่อน

      ​@@sharilm1Veer Savarkar....🤔🤔🤔
      What A Pulayadi Tharam Aado Parayunnathu.... Kashtam.... Mr PFI Theevravadi.....🤬🤬🤬🤬
      നിന്നെ പോലുള്ള Pulayadi നായിൻ്റെ മക്കൾ ഉള്ളത് കൊണ്ട് ആണ് ഇന്ന് INDIA സഖ്യം ഈ രാജ്യത്ത് പരാജയപ്പെട്ടത്.... അനാവശ്യ സ്ഥലത്ത് സമൂഹത്തിൽ വിഘടന വാദം കൊണ്ട് വരുന്ന കമൻ്റ് ആയി വരും .... എന്നിട്ട് സമൂഹത്തിൽ വിഷം വിതയ്ക്കുന്ന ഒരു Thayoli ആണ് നീ..... 🤬🤬🤬🤬🤬🤬🤬🤬🤬

    • @KRIPSYNODUTS
      @KRIPSYNODUTS 5 หลายเดือนก่อน +2

      Aare?

  • @junaidcm4483
    @junaidcm4483 29 วันที่ผ่านมา +1

    👍👍🥰🙏

  • @Nikhillal10
    @Nikhillal10 5 หลายเดือนก่อน +6

    ശാന്തിവിള ദിനേശ് 🔥🔥🔥

  • @ayyapannairpalode955
    @ayyapannairpalode955 5 หลายเดือนก่อน +18

    സത്യം

  • @VinodBabuKoshy
    @VinodBabuKoshy 5 หลายเดือนก่อน +27

    പ്രതികരിക്കാന്‍ എല്ലാവര്ക്കും ശാന്തിവിളയെ പോലെയോ ഭാഗ്യലക്ഷ്മിയെ പോലെയോ ധൈര്യം കാണില്ല, പേടി ഉള്ളവരും കാണും. ഒരു നടി പീഡിപ്പിക്കപ്പെട്ടന്ന് ധൈര്യമായി പുറത്തു പറഞ്ഞിട്ടു എവിടെ യഥാര്‍ത്ഥ കുറ്റവാളി? ഒരുത്തന്‍ ജയിലില്‍ കിടപ്പുണ്ട് അവന്റെ കേസ് സുപ്രീം കോടതി വരെ എത്താന്‍ അവന് സാമ്പത്തികശേഷി ഉണ്ടായി. ഇത്രേം പൈസ അവന് ഉണ്ടായിരുന്നെങ്കില്‍ ഈ പണി കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? പക്ഷേ സൂത്രധാരന്‍ പുറത്തു വരില്ല, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഈ ഉപദേശം പറയുന്ന ധീരനായ എന്നു നിങ്ങള്‍ വിശേഷിപ്പിക്കുന്ന ശാന്തിവിള ഉള്‍പ്പടെ അനേകം ആളുകള്‍ ഉണ്ട്. എന്തായാലും ഇവരൊക്കെ "അതിജീവിതക്കൊപ്പം" എന്നു ഇടക്കിടക്ക് പറയാറുണ്ട്.

  • @gopakumarg6229
    @gopakumarg6229 5 หลายเดือนก่อน +3

    ശാന്തി വിള ഒരു പാട് വർഷം ആയി ഈ മേഖലയിൽ ഉള്ള ആണ്, സിനിമയ്ക്കുള്ളിൽ സിനിമ യെ കുറിച്ച് എല്ലാം അറിയാവുന്ന ആളാണ് ശാന്തി, ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിനെ മുൻപേ ഒരു പാട് കാര്യങ്ങൽ ചാനൽ ലിൽ കൂടി പങ്ക് വച്ച ആളാണ്,അത് എല്ലാം ഇപ്പൊൾ ശരിയായി വരുന്നു

  • @mpcpraveenkumar2377
    @mpcpraveenkumar2377 5 หลายเดือนก่อน +32

    ദിനേശാ നിന്റെ വീട്ടിലുള്ളവർ നിന്റെ മുന്നിൽ വച്ച് പ്രസവം സ്വീകരിക്കുന്നത് നിനക്ക് കണ്ടുനിൽക്കാൻ പറ്റുമോ അല്ലെങ്കിൽ ഒരു ഡോക്ടർ അവരുടെ സാധനം പരിശോധിക്കുന്നത് ചിത്രീകരിക്കാൻ നീ സമ്മതിക്കുമോ സിനിമാക്കാർക്ക് വേണ്ടി ചേരയ്ക്കാൻ വന്നിരിക്കുന്നു ഉളുപ്പില്ലാതെ ആദ്യമേ പറയുന്നുണ്ട് ഞാൻ അമ്മയെ ബഹുമാനിക്കുന്നവനാണ് എന്ന് പിന്നെ എല്ലാം കേരളത്തിലെ നിർത്താൻ പാടില്ല

    • @georgemenachery9942
      @georgemenachery9942 5 หลายเดือนก่อน

      ഊള നാറിയ ദിനേശൻ. ഏറ്റവും വലിയ വെടി വീരൻ ... 😊😊😊

  • @SudhishPb-k5d
    @SudhishPb-k5d 5 หลายเดือนก่อน +10

    Lalettan❤❤❤❤❤

  • @Jinstpkd
    @Jinstpkd 4 หลายเดือนก่อน +1

    നിവിൻ പോളിയ്ക്കെതിരെ ഒരു പെണ്ണ് പീഡന പരാതി കൊണ്ടുവന്നു.. പക്ഷേ അന്വേഷണത്തിൽ അത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് നിവിൻ രക്ഷപ്പെട്ടു.. പക്ഷേ ആ മൂന്ന് ദിവസങ്ങളിൽ മാമാ മാധ്യമങ്ങൾ അത് അങ്ങോട്ട് ആഘോഷിച്ചു..സത്യമറിയാതെ ഇങ്ങനൊക്കെ റീച് കൂട്ടാൻ വാർത്തകൾ പടച്ചു വിടുന്നവർ ഓർക്കുക,, എല്ലാവർക്കും ഒരു കുടുബമുണ്ടെന്നു...

  • @vinodhanic1806
    @vinodhanic1806 5 หลายเดือนก่อน +1

    100% സത്യം

  • @Jhfhj-f3g
    @Jhfhj-f3g 5 หลายเดือนก่อน +7

    സുമേഷേ സുമേഷിനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു റിപ്പോർട്ടർ എന്ന നിലയ്ക്ക് സത്യസന്ധമായ റിപ്പോർട്ടുകൾ താങ്കൾ റിപ്പോർട്ട് ചെയ്തു മിക്ക വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് ഭാരത് ലൈവിൽ കൂടി എനിക്ക് സുമേഷിന്റെ അടുത്ത് ഒരു കാര്യത്തിലെ വെറുപ്പ് ഉണ്ടായിട്ടുള്ളൂ കുറിച്ചുള്ള ഒന്ന് രണ്ട് വീഡിയോയിൽ ഞാനതിൽ സൂചിപ്പിച്ചിട്ടുണ്ട് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണ്❤❤❤

  • @bijumathai5758
    @bijumathai5758 5 หลายเดือนก่อน +56

    ഞാനും എന്റെ സിന്ധു വും കേൾക്കുന്ന തെറി ക്ക്‌ ഒരു പഞ്ഞവും ഇല്ലല്ലോ 😅😅😅

    • @jeevannarayanan1448
      @jeevannarayanan1448 5 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shajitd9005
    @shajitd9005 5 หลายเดือนก่อน +11

    കൂട്ടത്തിൽ വ്യത്യസ്തമായ ഒരു ഇന്റർവ്യൂ... ഇതുവരെ ഞാൻ മനസ്സിലാക്കിയ പലതിനും മാറ്റം വരുത്തിയ ഒരു അഭിമുഖം ആയി തോന്നി

  • @itried687
    @itried687 5 หลายเดือนก่อน +3

    From 24:08 😂😂😂 ente ponno chirichu chathu 😂😂😂150 Cr !!. Shanti chechi rocks 😅😅. Dinesh ser after Outha from Bungalow 🙌🏻

  • @ui526
    @ui526 5 หลายเดือนก่อน +1

    കമ്യൂണിസം ബാധിച്ച 22 വയസ്സില്‍ താഴെ പ്രായമുള്ള യുവതി യുവാക്കള്‍ ക്ക് പ്രത്യേകിച്ചു അന്തശ്ഛിദ്രം ബാധിച്ചു മാതാപിതാക്കളയും സഹോദരങ്ങളയും തിരിച്ചറിയാതെ പെരുമാറുകയും അമിത രതി വൈകൃതങ്ങളും ആസക്തിയും കാണിക്കുനതായും കണ്ടാൽ ഉടൻ ഒരു psychiatrist ആയി ബന്ധപ്പെട്ട് അവരുടെ ചികില്‍സ ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടത് കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ ഉത്തരവാദിത്വം ആയി കാണുക. SFI കോളേജ് വിദ്യാര്‍ത്ഥിനികളെ ഇരകള്‍ ആവാതെ പ്രത്യേകം ശ്രദ്ധിക്കുക. നവോത്ഥാനം എന്ന പേരില്‍ ലഹരിയും sexum ചില ക്യാമ്പസു കളില്‍ ആഘോഷിക്കപെടുന്നു

  • @silsithp1853
    @silsithp1853 4 หลายเดือนก่อน

    Dinesh sir.....pwolichu......
    "Jeevithathil chila pricipalukal venamennu vicharichu jeevikkunna oralanu njan"
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Johnson-tl1zz
    @Johnson-tl1zz 5 หลายเดือนก่อน +112

    ശാന്തിവിള ഒരു ഏഷണിവീരൻ അയാൾക്ക് ഇതൊരു ചാകര പവർ ടീം ഇയാളെ ദത്തെടുത്ത് കഴിഞ്ഞു കാണും അവർ തന്നെ സ്ക്രിപ്റ്റ് റെഡിയാക്കി കൊടുക്കും ഇയാൾ അതിൽ കൂടുതൽ മസാല ചേർക്കും

    • @RajuRaju-d9w
      @RajuRaju-d9w 5 หลายเดือนก่อน

      കഞ്ചാവ് ആഷിക് ഭാര്യ റീമ aanu അപ്പോൾ നല്ലത് അല്ലെ enitu പോടാ മൈര്

    • @balettan8783
      @balettan8783 5 หลายเดือนก่อน +5

      ഇയാളോ ഇയാൾക്ക് അറിയാവുന്ന കാര്യങ്ങൾ 4/1 ഒരുത്തനും ഇ ഇൻഡസ്ട്രിയെ പറ്റി അറിയില്ല

    • @thomas.maryland6902
      @thomas.maryland6902 5 หลายเดือนก่อน

      മോഹൻലാലിന്റെ ഫാൻ ആണെന്ന് മനസിലായി​@@balettan8783

    • @vijayanchandran763
      @vijayanchandran763 5 หลายเดือนก่อน

      ഹേമകമ്മീഷണിൽ ഈ പറട്ടനടി കൾക്ക് മൂത്രമെഴിക്കാൻ സൗകരൃം
      ഇല്ല എന്ന് പറയുന്നതിൽ എത്ര സത്യം മുണ്ടാകാം .ഈ പറയുന്നു നടിമാർ മലയാളത്തിൽ മാത്രമാണ്
      പ്രശനമത്രെ അപ്പോൾ തമിഴ്നാട്ടിൽ
      അല്ലെങ്കിൽ മറ്റുഭാഷകളിൽ ഒരു പ്ശനവു ഇല്ലയോ ഈ നടികൾക്ക് .

    • @Jhfhj-f3g
      @Jhfhj-f3g 5 หลายเดือนก่อน

      ​@@balettan8783Sathyam

  • @arunmanoharan7917
    @arunmanoharan7917 5 หลายเดือนก่อน +2

    നായികയുടെ അമ്മ കെട്ടിയ സിനിമ വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി.. നീലകണ്ണാ നിന്നെ കണ്ടോ... എന്ന പാട്ട് നടൻ ജഗദീഷ്... നടി വിന്ദുജ മേനോൻ 😊😊

  • @7609-r2r
    @7609-r2r 5 หลายเดือนก่อน +34

    ഉളുപ്പില്ലാത്ത നുണ പറഞ്ഞ് ആരോപണം നേടുന്നവൻമ്മാരിൽ നിന്നും കൈ മണിവാങ്ങി ജീവിക്കുന്നവൻ, അതുകൊണ്ടാണ്, സിനിമ ഫീൽഡിൽ ഇല്ലാത്തത്
    .
    സുമേഷിന്റെ ചാനൽ കാണുന്നത് ഇഷ്ടമാണ്, താങ്കൾ നിർഭയം കാര്യങ്ങൾ അവതരിപ്പിക്കുന്ന മാധ്യമ പ്രവർത്തനാണ്
    ഈ ശാന്തി വിളയെക്ക വിളിച്ച് അഭിപ്രായം പറഞ്ഞത് ശരിയായില്ല

    • @PsSurendran
      @PsSurendran 5 หลายเดือนก่อน +2

      സത്യം തുറന്നു പറയുന്നതുകൊണ്ട് അദ്ദേഹത്തെ മാറ്റി നിർത്തി യാതായി ഒരു ലോബി ഇതിനു പിറകിൽ കളിക്കുന്നുണ്ടെന്നു ചിന്തിക്കാൻ സാമാന്യ ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു (ആരാധന മൂത്ത വൻ മാർക്ക് ഇതു ഉൾകൊള്ളാൻ കഴിയില്ല )

  • @mk273
    @mk273 5 หลายเดือนก่อน

    Who is the manorama reporter they are talking at @7:10

  • @kunjumonkk1550
    @kunjumonkk1550 5 หลายเดือนก่อน +18

    ശന്ത്രി വിളക്ക് ഒരു വലിയ സെല്യൂട്ട്. ഞാൻ 1983. സമയത്ത് എണാകുളത്ത് കറിസ്റ്റ് ടാക്സി ഓടിക്കുന്ന സമയത്തു B-TH. ഹോട്ടലിലാണ് ഓടിയിരുന്നത് എനിക്ക് ഒത്തിരികര്യങ്ങൾ അറിയാം. സ്വന്തം ഇഷ്ടമില്ലെങ്കിൽ ഒരു കാര്യവും നാക്കില്ല.> ഹോട്ടലിന്റെ പറ്റെ യാണ് ഇൻഡ്യൻ എയർലൈൻസ് ഓഫീസ് ആ മതിലുചി ടി വന്ന ഒരു നടിയുണ്ട് സുരേഷ് അങ്ങനെ എന്തെല്ലാം കഥകൾ . അമിതാബ്ച്ചന്റെ ഒരു ഷുട്ടിങ്ങിനിടയിൽ മകളെയും കൊണ്ടുവന്ന അമ്മയെയറിയാം ഇടക്കാലത്ത് അവകാ ക്കെ മെയിൻ നടിമാരാകി വൈക്കം മാളവികയുടെ വണ്ടി 12 - വർഷം ഓടി പതാണ് അവിടെയും ഉണ്ടായി അനഭവങ്ങൾ

    • @Keralaforum
      @Keralaforum 5 หลายเดือนก่อน

      എരപ്പാളിയാണിവൻ. അമേധ്യപാനി!
      ഈ ദിനേശൻ fraud ആണു. 2017 മുതൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച്‌ അവന്റെ പൃഷ്ടം കഴുകി പണം കൈപറ്റി ജീവിക്കുന്ന ഒരു ഭിക്ഷാംദേഹിയാനിവൻ. ഇവനെ വിശ്വ്വസിക്കാൻ പറ്റില്ല. ഇവൻ നില നില്ക്കാൻ വേണ്ടി എന്തു നുണയും ഫിറ്റ്‌ ചെയ്യും. തനി ആഭാസൻ!

    • @BhiLash-gi6ok
      @BhiLash-gi6ok 5 หลายเดือนก่อน

      😂nadiyude Peru suresh

    • @muralibabu2967
      @muralibabu2967 5 หลายเดือนก่อน

      ​@@BhiLash-gi6okഇപ്പോഴത്തെ സൂപ്പർ നായിക( തമിഴ്, തെലുഗു) അച്ഛൻ്റെ പേര്😂😂😂

  • @mayakrishnanarangath418
    @mayakrishnanarangath418 5 หลายเดือนก่อน +1

    നമസ്കാരം🙏
    സംസാരം
    കേൾക്കുമ്പോൾ
    അറപ്പുതോന്നുന്നു
    രാജ്യം നന്നാവാൻ
    അനുവതിയ്ക്കില്ല
    താങ്കളെ പോലുള്ളവർ
    🙏

  • @johnjosephbunglavan1811
    @johnjosephbunglavan1811 5 หลายเดือนก่อน +194

    ഇവൻ എന്തിനാ വേറെളിപിടിക്കുന്നത്....
    മലയാളസിനിമ ഇവന്റെ വാപ്പയുടെ വകയാണോ....

    • @rosslill3349
      @rosslill3349 5 หลายเดือนก่อน +16

      John were you in this industry. Why u getting upset . You should watch crime story

    • @BhiLash-gi6ok
      @BhiLash-gi6ok 5 หลายเดือนก่อน +1

      😂 chilapppo undayirikkkkum

    • @ashrafkavvayi3497
      @ashrafkavvayi3497 5 หลายเดือนก่อน +13

      ഇരകള്‍ തങ്ങള്‍ നേരിട്ട കയ്പുള്ള സത്യം വിളിച്ചു പറഞ്ഞതിനാണ് ഈ പുരുഷ കേസരി ഉറഞ്ഞ് തുള്ളുന്നത്‌.
      മലയാള നിനിമ ഉള്ളം കയ്യിലിട്ട് അമ്മാനമാടുന്ന ആളാണെന്നാണ് വിചാരം.

    • @kalyan.g9264
      @kalyan.g9264 5 หลายเดือนก่อน

      😂😂😂

    • @VasanthaK-d4j
      @VasanthaK-d4j 5 หลายเดือนก่อน

      0.😊​@@ashrafkavvayi3497

  • @SurendranK-ui9br
    @SurendranK-ui9br 5 หลายเดือนก่อน +1

    സത്യമാണ്. പുരുഷന്മാർക്കും ഒരു കമ്മീഷൻ ആവശ്യമാണ്‌. അതിനുള്ള നിയമം കൊണ്ട് വരണം. എത്രയോ കുറ്റം ചെയ്യാത്ത പുരുഷന്മാർ അനാവശ്യമായി ക്രൂശിക്കപ്പെടുന്നു. 🙏

  • @shijisuzanne6497
    @shijisuzanne6497 5 หลายเดือนก่อน +3

    ഭാവന കന്നഡയിൽ പോയി ഇടുന്ന ഡ്രെസ് ഒന്ന് നോക്കണേ 😃😃

  • @osologic
    @osologic 5 หลายเดือนก่อน +3

    സ്ത്രീക്കും പുരുഷനും വ്യത്യാസമില്ലാതെ ജോലി സ്ഥലത്തും വീട്ടിലും നാട്ടിലും ഏതു സമയത്തും സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കുവാനും തൊഴിലെടുക്കുവാനുമുള്ള ജന്മ അവകാശമാണ് 'മനുഷ്യാവകാശം '.
    ഓരോ പൗരന്റെയും മനുഷ്യാവകാശo സംരക്ഷിക്കുകയെന്നത് ഏതൊരു ഭരണകർത്താവിന്റെയും പോലീസിന്റെയും പ്രഥമ ഉത്തരവാദിത്വമാണ്.
    സ്വാർത്ഥനേട്ടത്തിന് വേണ്ടി അതീവ ഗൗരവമുള്ള ഹേമ കമ്മീഷൻ റിപ്പോർട്ടിന് മുകളിൽ നാലു വർഷം അടയിരുന്ന്‌, ഗുരുതരമായ ഭരണ വീഴ്ച നടത്തി വേട്ടക്കാരെ സംരക്ഷിച്ച പിണറായി വിജയനെയും മാഫിയ ബന്ധങ്ങളെയും ജനങ്ങളും കോടതിയും വച്ചു പൊറുപ്പിക്കരുത്.
    അങ്ങനെ ചെയ്താൽ, കുറ്റവാളികൾക്കും അവരുടെ മാഫിയ സംവിധാനങ്ങൾക്കുമുള്ള സംരക്ഷണമായി അത് മാറുകയും ഇവിടെ ആർക്കും സുരക്ഷിതമായി ജീവിക്കുവാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.

  • @ajusajuutube
    @ajusajuutube 5 หลายเดือนก่อน +1

    'അമ്മ പ്രെസിഡെന്റ് ലാലപ്പൻ മിടുന്നില്ലലോ 😂😂😂 കാഷ്ടം ....

  • @rajangeorge4888
    @rajangeorge4888 5 หลายเดือนก่อน +4

    Suresh Gopi ഒഴികെ സൂപ്പർ താരെങ്ങൾ എല്ലാം കണക്കാണ്. മലയാളികൾ ഒന്നടങ്കം ഇവിരുടെ പടം ഒന്നടങ്കം ബഹിഷ്കരിക്കണം

    • @sijuram1362
      @sijuram1362 5 หลายเดือนก่อน

      Koppnu sangi gopi

  • @venugopalp529
    @venugopalp529 5 หลายเดือนก่อน

    Dinesh sir.....താങ്കൾ പറയുന്നത് മാത്രമാണ്.....സിനിമ യുടെ സത്യം...!!!

  • @thomaskoikarathil4502
    @thomaskoikarathil4502 5 หลายเดือนก่อน +13

    Dinesh
    I like you very much
    and yr comments.

  • @മില്ലെനിയം
    @മില്ലെനിയം 5 หลายเดือนก่อน +2

    കറക്റ്റ് വാക്കുകൾ 🌹🌹🌹🌹🌹

  • @ElsiMohanYes
    @ElsiMohanYes 4 หลายเดือนก่อน

    💯 Truth Sir👍

  • @SatheeshSathee-p4v
    @SatheeshSathee-p4v 5 หลายเดือนก่อน +3

    ആരും കുറ്റം പറയരുത് എല്ലാവരേം അമ്മ ആക്കാനുള്ള ഒരു സങ്കടന അത്രേയുള്ളൂ നല്ലതല്ലേ ജനസംഖ്യ യിൽ ഒന്നാമതാവാം

  • @bhuvanendranbhuvanendran1640
    @bhuvanendranbhuvanendran1640 5 หลายเดือนก่อน +1

    ശാന്തിവിളദിനേശ് ഇത്ര വീറോടെ നടികളെ എതിർക്കുമ്പോൾ എന്തു കൊണ്ട് കോടികൾ കൊടുത്ത് നടികളെയും നടന്മാരേയും വിളിച്ച് സിനിമ എടുക്കുന്നു 10 ലക്ഷവും 25 ലക്ഷവും കൊടുത്ത് പടം പിടിക്കണം അങ്ങനെയുള്ള നടനേയും നടിയേയും കിട്ടുകയില്ലേ ഇത്ര തുകക്ക് പടം പിടിക്കു എന്ന തീരുമാനം എല്ലാ നിമ്മാതക്കളും തീരു മാനം എടുക്കണം അങ്ങനെ വരുമ്പോൾ ഈ പ്രശ്നങ്ങൾ അവസാനിക്കും കോടികൾ ആണ് കുഴപ്പം ചെയ്യുന്നത് ഇന്ന് ഒരു കോടി ചോദിക്കുന്നവൻ നാള രണ്ട് കോടി അടുത്തത് 5 കോടി പത്ത കോടി അങ്ങനെ കൂടിക്കൂടി പോകുന്നു നിർമ്മാദവും സംവിധായകരും മൊക്കെ വിചാരിച്ചാൽ ഈ പണക്കൊഴുപ്പ് അവസാനിക്കും

  • @satheeshekek3877
    @satheeshekek3877 5 หลายเดือนก่อน +28

    താങ്കളെ കുറ്റം പറയുവാൻ ഞാൻ ഒന്നും അല്ല സത്യം ജയിക്കട്ടെ ഇവിടെ

  • @ArunAs-z8r
    @ArunAs-z8r 5 หลายเดือนก่อน +17

    പെണ്ണുങ്ങൾ പറയുന്നത് മാത്രം ആണ് ന്യായം ഇജ്ജാതി ലോകം.. പരസ്പര സമ്മതത്തോടെ നടന്നതും റേപ്പ് ആക്കി മാറ്റും.. കലികാലം

    • @mohanlal-tw5lp
      @mohanlal-tw5lp 5 หลายเดือนก่อน

      well said ... athinu kore aanungalum koottu nilkkunnu ... kalikaalam ennum paranjirikkathe shakthamaayi aanungal prathikarikkanam ...
      for instance Ganeshan pennupidiyan .... means oru paadu pennungal ....
      But ... naturally , ellavareyum iyaal rape cheithathallallo . Means ee pennungalum kuttakkaaraanu. Avarude perukal onnum oru mediayum purathu vidilla .... Oppertunistic double standard hypocrites😡😡😡

  • @Faisalvkd99
    @Faisalvkd99 4 หลายเดือนก่อน

    Shanthi vali chettan super 🎉

  • @Lokki-qh2zz
    @Lokki-qh2zz 5 หลายเดือนก่อน +25

    ബ്രാണ്ടിവിള ഓൺ ഫയർ 😅😅😅

  • @vaisakhrk8760
    @vaisakhrk8760 4 หลายเดือนก่อน

    ഇത്രേം വെട്ടിതുറന്നു കാര്യങ്ങൾ പറയുന്ന ഒരു സിനിമക്കാരൻ ഇല്ലാ..
    Hats off santhivila dinesh

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 5 หลายเดือนก่อน +1

    ശരിക്കും നിങ്ങൾ ആണ് ശരി ചിലവിമർശനം നിങ്ങൾക്ക് എതിരെ ഉണ്ടങ്കിലും ഈ പറഞ്ഞത് ശരി ആണ്

  • @vinodk5053
    @vinodk5053 5 หลายเดือนก่อน +15

    വടകരയിലെ ഖാവിർ വിവാദം ഹോമകമ്മിഷൻ അട്ടിമറിച്ചു വയനാട്ടിലെ 500 ജനങ്ങൾ പോയി അർജ്ജുൻ പോയി

  • @RaghuRaghu-h9l
    @RaghuRaghu-h9l 5 หลายเดือนก่อน +45

    സ്വന്തം പുകഴ്ത്തൽ കേട്ടപ്പോൾ മുഴുവൻ കേൾക്കാൻതോന്നിയില്ല

  • @Vinu1975
    @Vinu1975 5 หลายเดือนก่อน

    അമ്മയെയും ഭാര്യയെയും ഒഴിച്ച് എല്ലാ സ്ത്രീ കളെയും സഹോദരിമാരായി കാണുകയും, ഒരു പോൺ വീഡിയോ, രചനകൾ പോലും കാണാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹമേ ലോകത്ത് ഉള്ളൂ.. അവരാണ് മലയാളികൾ!!!!! പ്രകൃതി വിരുദ്ധ സ്വവർഗ്ഗ രതി പോലും പ്രകീർത്തിക്കുന്ന നവോഥാന മലയാളിക്ക് പക്ഷേ സെലിബ്രിറ്റികളുടെ ചാരിത്രശുദ്ധി നിർബന്ധം... അവർ മൂത്രമൊഴിക്കുന്നത് പോലും നമ്മളുടെ ഇഷ്ടത്തിനാവണം... പരസ്പര സമ്മതം ഇല്ലാതെ നടക്കുന്നതൊഴിച്ച് ബാക്കിയുള്ളതിനെക്കുറിച്ച് എന്തിന് ഈ കോലാഹലങ്ങൾ.. സിനിമാ നടന്മാരെ മുഴുവൻ അടച്ച് ആക്ഷേപിക്കാൻ മാത്രം ഏത് കേമന്മാരാരുണ്ട് ഇവിടെ... മുമ്പ് പറഞ്ഞപോലെ ഒരു പോൺ വീഡിയോ പോലും കാണാത്തവൻ മാരായിരിക്കണം ഈ വായ്ത്താരി മുഴക്കുന്നവർ...

  • @scp9420
    @scp9420 5 หลายเดือนก่อน +8

    ഈ പറയുന്ന എല്ലാ പെണ്ണുങ്ങളും അപ്പോ enjoy ചെയ്തിട്ട് ഇപ്പോ എന്തിനാ നെഗളിക്കുന്നത്

  • @balanav5277
    @balanav5277 5 หลายเดือนก่อน +1

    സംഗീത ലക്ഷ്മണൻ കൃത്യമായി പറഞ്ഞിട്ടുണ്ട് മഹാനടൻ്റെ വിക്രിയകൾ

  • @UnniMulloli
    @UnniMulloli 5 หลายเดือนก่อน +3

    ഇദ്ദേഹത്തിൻ്റെ
    നിലപാടുകളുടെ താല്പര്യം വ്യക്തം

  • @fortonty142
    @fortonty142 5 หลายเดือนก่อน +13

    ഭാവനക്ക് ഇന്ന് ഡ്രസ് ഇല്ല

  • @AbubakkarCkd
    @AbubakkarCkd 5 หลายเดือนก่อน +2

    കിട്ടാതപോയ മുന്തി പുളിക്കും എന്നു പറയുന്നതുപോലെ ചില നടികൾ കൊക്കെ ചില നടൻമാരെ സംവിധായകരെ കിട്ടാതെ പോയ ഇകൊണ്ടാണ്

  • @hassank4720
    @hassank4720 5 หลายเดือนก่อน +8

    സ്ത്രീകളെ നോക്കുക പോലും ചെയ്യാത്ത മഹാൻ പക്ഷെ എല്ലാ സീക്രെട് ഉം അറിയാം

  • @josebidhu268
    @josebidhu268 4 หลายเดือนก่อน

    പഴയ ചാരക്കേസ് ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ..

  • @rajantc5400
    @rajantc5400 5 หลายเดือนก่อน +3

    പോക്സോ കേസ് വരെ എടുക്കുവാൻ ഉള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട് എന്നു പറയുന്നു സിനിമയിലുള്ള പ്രവർത്തകർക്ക് നിയമം ബാധകമല്ല

  • @sharadms3318
    @sharadms3318 5 หลายเดือนก่อน +91

    ദയവ് ചെയ്ത് ശാന്തി വിളയെ Promot ചെയ്യരുത്. അയാൾക്ക് ഭ്രാന്താണ് 😂

    • @Keralaforum
      @Keralaforum 5 หลายเดือนก่อน +4

      എരപ്പാളിയാണിവൻ. അമേധ്യപാനി!

    • @prasadmr8180
      @prasadmr8180 5 หลายเดือนก่อน +11

      അയാൾ പറയുന്നത് സത്യമാണ്

    • @chandrikas9512
      @chandrikas9512 5 หลายเดือนก่อน +11

      അയാൾ പറയുന്നത് സത്യമാണ്

    • @Keralaforum
      @Keralaforum 5 หลายเดือนก่อน

      @@chandrikas9512
      പവർഗ്രൂപ്പ്‌ 15 നു വേണ്ടി കൂലിവേല ചെയ്യുന്ന എരപ്പാളിയാണു ഈ ശന്തിവിളയൻ ദിനേശ്‌, സജി നന്ത്യാട്ട് എന്നിവർ. കൂലിക്കാരെ ആദ്യമേ വെളിയിൽ വന്നിരിക്കുന്നു - മാസ്സ് പ്രൊപ്പഗണ്ടയുമായി. പവർഗ്രൂപ്പിലെ മാന്യന്മാർക്ക് ജനങ്ങളെ മാത്രമല്ല മീഡിയയെ വരെ നേരിട്ട് face ചെയ്യൻ ധൈര്യമില്ല. അതിനാൽ ആണു ച്ലർ റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പ് തന്നെ “പനി”യായി ഒളിച്ചത്!

    • @NihaalSathya
      @NihaalSathya 5 หลายเดือนก่อน +2

      കാമം മൂത്ത് ഭ്രാന്ത്‌ ആയവൻ 😂🤣

  • @joejithu
    @joejithu 5 หลายเดือนก่อน

    Who's that news anchor?

  • @sajeevkumar4503
    @sajeevkumar4503 5 หลายเดือนก่อน +5

    ദിനേശ് ജീ നിങ്ങൾ ഉള്ളിൽ ആവാൻ സാദ്യത കാണുന്നു...തെമ്മാദിത്തരം ചെയ്തവർ കൂൾ ആയി രക്ഷപ്പെടും

  • @sasikk1275
    @sasikk1275 5 หลายเดือนก่อน

    നിയമം കൊണ്ടുവന്നാൽ ഞാൻ പുല്ലു വില കല്പിക്കും എന്ന് ശാ : ദിനേശൻ പറഞ്ഞിടത്ത് വെച്ച് ഈ ചർച്ച തുടർന്ന് കാണുന്നില്ല എന്ന് തീരുമാനിച്ചു...😢

  • @reenaK-ut3in
    @reenaK-ut3in 5 หลายเดือนก่อน +2

    ദിനേശൻ, ദിലീപേശൻ, കൊണേശൻ , മുകേഷൻ, മോഹനേശൻ , മമ്മട്ടേശൻ , നന്ത്യാട്ടേശൻ തുടങ്ങിയ അനവധി ക്ളാപ്പന്മാർ 😂😇😭

  • @msgopakumar8281
    @msgopakumar8281 5 หลายเดือนก่อน +113

    ഇവൻ super സ്റ്റാറുകളുടെ പറി താങ്ങി

    • @hilltopstreams2506
      @hilltopstreams2506 5 หลายเดือนก่อน +16

      Ninte amma poda tayoli

    • @Keralaforum
      @Keralaforum 5 หลายเดือนก่อน +8

      Yes.എരപ്പാളിയാണിവൻ. അമേധ്യപാനി!

    • @radhakrishnan735
      @radhakrishnan735 5 หลายเดือนก่อน +5

      Even thendi anu.

    • @vijayanchandran763
      @vijayanchandran763 5 หลายเดือนก่อน +3

      ഉള്ളതു പറയുമ്പോ കള്ളനും തുള്ളൽ.

    • @sharilm1
      @sharilm1 5 หลายเดือนก่อน

      ​@@hilltopstreams2506ninthe ammede kotham tayoli

  • @aslamthaiparambil7223
    @aslamthaiparambil7223 5 หลายเดือนก่อน +1

    ശാന്തിവിള 💪💪💪🙏

  • @Vikram5371
    @Vikram5371 5 หลายเดือนก่อน +12

    റിപ്പോർട്ട്‌ വന്നതിന്റെ പിറ്റേ ദിവസം മുതൽ ഇതിയാന് കലിപ്പ് ആണ്. പേട്ടന്റെ പ്രധാന താങ്ങി

  • @thomasmattam1796
    @thomasmattam1796 5 หลายเดือนก่อน

    സൂപ്പർ 👌

  • @kiranaj3015
    @kiranaj3015 5 หลายเดือนก่อน +4

    ആദ്യമേ ഉള്ള ആ ചിരി അതു എനിക്ക് ഇഷ്ടപ്പെട്ടു.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 5 หลายเดือนก่อน +1

    വളരെ. സത്യം

  • @ashrafvattakkudi4536
    @ashrafvattakkudi4536 5 หลายเดือนก่อน +4

    ഇയാൾ സംവിധാനം ചെയ്ത ഒരു ചിത്രം ഏതെന്നു പറയാമോ?

  • @unnikrishnanb1237
    @unnikrishnanb1237 5 หลายเดือนก่อน +6

    സാധാരണ ക്കാരായ പ്രേക്ഷകർ തല്ക്കാലം മലയാളസിനിമ കാണൂല്ല എന്നു തീരുമാനിച്ചാൽ , അവസാനിക്കും ഈ അസുഖമൊക്കെ.😮

  • @shajipaappan6312
    @shajipaappan6312 5 หลายเดือนก่อน

    ബ്രാണ്ടി വിള, ഇന്ത്യയിൽ നന്മ ഉള്ള, സിനിമാക്കാരുടെ ഇടയിൽ മാന്യത ഉള്ള. ഒരേ ഒരാൾ. ഈ പുണ്യ ജന്മത്തിനെ മലയാളികൾ എന്നും പൂജിക്കണം

  • @harips2968
    @harips2968 5 หลายเดือนก่อน +55

    ഉളുപ്പുണ്ടെങ്കിൽ ഈ പരിപാടി നിർത്തി മറ്റു എന്തെങ്കിലും ജോലിക്ക് പോടാ ഞങ്ങളും അരി ആഹാരം തന്നെ ആണ് കഴിക്കുന്നത്

    • @hilltopstreams2506
      @hilltopstreams2506 5 หลายเดือนก่อน +2

      Poyi ninte qmmade pari nakkada tayoli

    • @jeil4649
      @jeil4649 5 หลายเดือนก่อน

      ഇനി മാറ്റി ഗോതമ്പ് ട്രൈ ചെയ്യൂ....

    • @rajeshpanicker5658
      @rajeshpanicker5658 5 หลายเดือนก่อน

      ​@@hilltopstreams2506*നിന്റെ പെങ്ങളെ കിട്ടുമോ സൂപ്പർ പറി ആയിരിക്കും അല്ലയോ*

  • @ranjuranju5289
    @ranjuranju5289 5 หลายเดือนก่อน +2

    രണ്ട് പെൺകുട്ടികളെ വളർത്താൻ ഈ ഒരു ജോലിയെ ഉള്ളൂ

  • @nannurn5743
    @nannurn5743 5 หลายเดือนก่อน +3

    Mohanlal is one of the pillar of Malayalam movie industry 🔥❤️❤️❤️❤️

  • @RAGESHVV-l1n
    @RAGESHVV-l1n 5 หลายเดือนก่อน

    correct aayi paranju.

  • @RajuRaju-d9w
    @RajuRaju-d9w 5 หลายเดือนก่อน +34

    ദിനേശ് അണ്ണൻ. പോയിന്റ് അടിക്കുന്നു... ചില പാവാട താങ്ങികൾ കമെന്റ് ബോക്സ്ഇൽ കുരക്കുന്നു 😂😂

    • @RajanP-qw1uh
      @RajanP-qw1uh 5 หลายเดือนก่อน

      നീയും നിന്റെ... പെട്ടു
      വിദ്യാഭ്യസം ഇല്ലാത്ത കുരങ്ങേ

  • @louispj6764
    @louispj6764 5 หลายเดือนก่อน +5

    വളരെ സത്യ സന്തമായ ചർച്ച.

  • @saraswathigopakumar7231
    @saraswathigopakumar7231 5 หลายเดือนก่อน +12

    WCC സ്ഥാപിത മഞ്ജു വാര്യർ എല്ലാവരെയും കൂട്ടി next day അതിൽ നിന്ന് ഒഴിഞ്ഞു. എന്നിട്ട് AMMA യിൽ തുടർന്ന് WCC യെ തള്ളി പറഞ്ഞു. മഞ്ജുവിന് ഒത്തിരി സിനിമകൾ കിട്ടി..😂😂😮😮കഷ്ടം

    • @jyothynair2768
      @jyothynair2768 5 หลายเดือนก่อน

      Jihadikalude mooduthangi

    • @thomas.maryland6902
      @thomas.maryland6902 5 หลายเดือนก่อน +2

      മഞ്ജു മഹാ കള്ളി

    • @KittyAj-r5r
      @KittyAj-r5r 5 หลายเดือนก่อน

      😢

  • @raseethamr9440
    @raseethamr9440 5 หลายเดือนก่อน +3

    ശാന്തി വിള 👌

    • @georgemenachery9942
      @georgemenachery9942 5 หลายเดือนก่อน +1

      ഊമ്പൻ വിള...😮😮😮

  • @babualoor4491
    @babualoor4491 5 หลายเดือนก่อน +10

    ഇതുപോലൊരു വഷളൻ ഇൻറർവൂ give and take ..... രണ്ടു പേരും കണക്കാണ് '

  • @remabaipp1927
    @remabaipp1927 5 หลายเดือนก่อน +1

    മഹൻലാലിനെ തൊടാൻ ശാന്തി വിളക്കും മുട്ടു ഇടിക്കുന്നു

  • @somarajan007
    @somarajan007 5 หลายเดือนก่อน +4

    ഇവൻ സംശയിക്കപ്പെടുന്നവരുടെയെല്ലാം വക്കാലത്ത് എടുത്തേക്കുവാണോ ???

  • @rupithashaji
    @rupithashaji 5 หลายเดือนก่อน

    Great 👍

  • @sajadsaju3481
    @sajadsaju3481 5 หลายเดือนก่อน +5

    ഹേമ കമ്മിറ്റിയോട് wcc യാകും 15 പേരുടെ പേര് പറഞ്ഞിട്ടുണ്ടാവുക. അവര്ക് ദേഷ്യമുള്ളവരുടെ പേര്