കുഞ്ഞമ്പു ചേട്ടൻ എന്ന അത്ഭുതമനുഷ്യൻ ഒരു തുരങ്കത്തിലൂടെ ഒന്നിലതികം കിണറുകളിലേക്ക് 😱Kunjambu Suranga

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • കുഞ്ഞമ്പു ചേട്ടൻ എന്ന മാഹാ അത്ഭുതം
    ആ അത്ഭുതത്തോടൊപ്പം തുരങ്കത്തിലൂടെ ഒന്നിലതികം കിണറുകളിലേക്ക് !!!
    #kunjambu #suranga #cave #kasaragod #harishthali
    Contact no : Kunjambu +91 99619 28177
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun

ความคิดเห็น • 506

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 ปีที่แล้ว +110

    കുഞ്ഞമ്പു ചേട്ടൻ ഒരു അത്ഭുത മനുഷ്യൻ തന്നെ ഇതുപോലുള്ള മനുഷ്യനിർമിത അത്ഭുതങ്ങൾ കാണിച്ചുതരുന്നു ചേട്ടൻ ഒരു തികഞ്ഞ പോരാളിയും ആണ് സൂപ്പർ വീഡിയോ

    • @hyderali9222
      @hyderali9222 2 ปีที่แล้ว

      ഭൂമിയിലെ ആഴങ്ങളിലേക്ക് ക്യാമറയും ലൈറ്റും ജനത്തിന് എത്തിച്ച് കൊടുക്കാൻ ശ്വാസത്തിൻ്റെ ഇടർച്ചകളെ വക വെക്കാതെ കു.ചേട്ടന്റെ കൂടെ ലക്ഷ്യം പൂർത്തിയാക്കി.. മടങ്ങി വന്ന Blo,Hariമാഷേ..സമ്മദിച്ചു .ഒരായിരം ആദരവ്"'

  • @onion2674
    @onion2674 2 ปีที่แล้ว +104

    നേരിട്ട് കാണുമ്പോൾ ഉള്ള അനുഭവം വേറെ ലെവലാണ് 😍

    • @bilaljohn5489
      @bilaljohn5489 2 ปีที่แล้ว +2

      Ara e parin sanny yo chechiyeyum nerid kanda poliya

  • @albinnoby970
    @albinnoby970 2 ปีที่แล้ว +35

    ഈ പ്രായത്തിലും കുഞ്ഞമ്പുചേട്ടന് ഒരേ പൊളി 🔥🔥🔥

    • @monster4213
      @monster4213 2 ปีที่แล้ว +1

      200 subscribe avan sahayikumo pliz
      😍😍😍😭

    • @darkpanthershorts6889
      @darkpanthershorts6889 2 ปีที่แล้ว

      Bro praayam onnum manushyanu oru sceene alla age is no matter about a human ❤️

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว +4

    മനുഷ്യ നിർമ്മിതി എത്ര മഹനീയം അത്ഭുതം വിവരണാതീതം 👍ആരെയും ചതിക്കാതെയും തോപ്പിക്കാതെയും ഉള്ളതിൽ സംതൃപ്തരായി കഷ്ടപ്പെട്ട് ജീവിക്കുന്നവർ ഇവർക്കും കൊടുക്കണ്ടേ ബിഗ് സല്യൂട്ട് 👍👍🙏👍👍ഇവർക്കും നൽകണം അംഗീകാരം 👏👏👏👏👏

  • @akhil_hari
    @akhil_hari 2 ปีที่แล้ว +184

    സ്വന്തം വീടിന്റെ കക്കൂസും, അടുക്കളയും ബെഡ്‌റൂംമും മറ്റും വീഡിയോ എടുത്തു ലോകത്തെ കാണിക്കുന്നവരിൽ നിന്ന് വ്യത്യാസ്ഥമായി വ്ലോഗിങ് എന്താണെന്ന് കാണിച്ച് തരുന്ന Harish ബ്രോക്ക് ഒരു big salute❤️❤️
    വിവാദങ്ങളുടെ പുറകെ പോകുന്ന നാരദന്റെ പണി ചെയ്യുന്ന മുഖ്യധാര മാധ്യമങ്ങൾ കാണാതെ പോയ Genius കുഞ്ഞമ്പു ചേട്ടൻ 😍😍😍The real super Hero🥰🥰🥰🥰

    • @SpyGod_MR
      @SpyGod_MR 2 ปีที่แล้ว +3

      Bro oraale abhinandikkaan mattullavare tharam thaazhthanam ennilla... Everyone is different.

    • @kpaxx2128
      @kpaxx2128 2 ปีที่แล้ว +1

      @@SpyGod_MR athe💯

    • @vinayjith5832
      @vinayjith5832 2 ปีที่แล้ว +3

      Ee comment kanunna dude eth enne udeshich aanu enne thanne udeshichanu enne maateam udesich aani🤣

    • @hyderali9222
      @hyderali9222 2 ปีที่แล้ว

      ലോകത്തെ അറിയിക്കണം .അവരുടെ അവകാശം മായ്ക്കാനുള്ളതല്ല.

  • @artist6049
    @artist6049 2 ปีที่แล้ว +11

    കുഞ്ഞമ്പു ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്,, അപാര കഴിവുള്ള മനുഷ്യൻ.

  • @karthitp5236
    @karthitp5236 ปีที่แล้ว +4

    സാഹസികം തന്നെ. ഭയങ്കര ധൈര്യം. കാണുമ്പോൾ ശ്വാസം മുട്ടുന്നു. കാണുമ്പോൾ പേടിയാകുന്നു. സന്തോഷത്തിൽ വരുന്ന സംഗീതം. 👌👌👌👌👌👌👌

  • @amivlog2433
    @amivlog2433 2 ปีที่แล้ว +16

    👍🏻👍🏻👍🏻👍🏻 എന്തുപറഞ്ഞാലും കുഞ്ഞപ്പ ചേട്ടന് ഒരു അവാർഡ് വാങ്ങികൊടുക്കണം👍🏻🌹🌹🌹🌹🌹

  • @mubarakadikarathil9946
    @mubarakadikarathil9946 2 ปีที่แล้ว +8

    Bro, നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു... വളരെ ആത്മാർത്ഥമായ അവതരണം 🙏🏻കുഞ്ഞമ്പു ചേട്ടൻ ആണ് റിയൽ ഹീറോ 😊

  • @ShiluRish
    @ShiluRish 2 ปีที่แล้ว +9

    എനിക്ക് ഈ vdo കാണുമ്പോൾ ശ്വാസം മുട്ടുന്നു ആ ചേട്ടനെ സമ്മതിച്ചു 🙏🙏🙏😊😊

  • @rejoymraj5700
    @rejoymraj5700 2 ปีที่แล้ว +13

    അത്ഭുത മനുഷ്യൻ തന്നെ... 💞💞💞👏🏻👏🏻നിഷ്കളങ്ക വർത്തമാനം., superb video 👏🏻👏🏻👏🏻🙏🏻💞💞💞👍🏻

  • @hyderali9222
    @hyderali9222 2 ปีที่แล้ว +2

    നമ്മളെ ചെറിയ കാര്യത്തേക്കാളും ..എത്രയോ അഭാര കഴിവുകൾ മനുഷ്യന് ഭൂമിയിൽ '''ലോകം അറിയട്ടേ ഇവരെയൊക്കെ..അഭിനന്ദികുന്നു.

  • @vishnukuttan9020
    @vishnukuttan9020 2 ปีที่แล้ว +10

    കുഞ്ഞമ്പു ചേട്ടനെ എത്ര കണ്ടാലും മതിയാവില്ല🤩

  • @nithinrasika
    @nithinrasika 2 ปีที่แล้ว +6

    കുഞ്ഞമ്പു ചേട്ടൻ അവസാനം പാടിയ ആ രണ്ടു വരി പാട്ട് 😊💖💕💙

  • @jayarajvirat18vm88
    @jayarajvirat18vm88 2 ปีที่แล้ว +8

    പോളിയാണ് കുഞ്ഞബു ചേട്ടൻ 🔥🔥🔥നിങ്ങളും 🔥🔥

    • @monster4213
      @monster4213 2 ปีที่แล้ว +1

      200 subscribe avan sahayikumo pliz
      😍😍😍😭

  • @albin3328
    @albin3328 2 ปีที่แล้ว +7

    കുഞ്ഞമ്പു ചേട്ടൻ പൊളി അല്ലെ സുഹൃത്തുക്കളെ

  • @farmologist3427
    @farmologist3427 2 ปีที่แล้ว +1

    കാണുമ്പോ തന്നെ പേടിയാവുന്നു...💥

  • @kbfcfanboy4520
    @kbfcfanboy4520 2 ปีที่แล้ว +1

    എനിക്ക് ഹരിഷ് ചേട്ടൻ ഗുഹക്കുള്ളിലെ ഈ വീടിയോ കണ്ടപ്പോൾ പേടി തോന്നി

  • @VijisMediaByVijith
    @VijisMediaByVijith 2 ปีที่แล้ว +7

    നമ്മുടെ കുഞ്ഞമ്പു ചേട്ടൻ 💞💞💞

  • @tovino3345
    @tovino3345 2 ปีที่แล้ว +15

    വെയ്റ്റിംഗ് ആയിരുന്നു 🤩പൊളി എനിക്കും പോയി കാണാമെന്നുണ്ട് 😇

    • @monster4213
      @monster4213 2 ปีที่แล้ว +1

      200 subscribe avan sahayikumo pliz
      😍😍😍😭

  • @saiakshaykumar6081
    @saiakshaykumar6081 2 ปีที่แล้ว +5

    ✌️ geoengineer കുഞ്ഞമ്പു ചേട്ടൻ

  • @geethasajan8729
    @geethasajan8729 2 ปีที่แล้ว +2

    Pazhamaye pranayikunna njan kunjampu chetan Wonderful intelligent man🙏

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 ปีที่แล้ว +4

    🌺 ഈ പ്രായത്തിലും എന്നാ ഒരു ഇതാ 🌺

  • @sudharmama4978
    @sudharmama4978 4 หลายเดือนก่อน

    രണ്ടു പേർക്കും ബിഗ് സല്യൂട്ട് 👌❤️👍🙏🙏🙏

  • @shalumon.v6333
    @shalumon.v6333 2 ปีที่แล้ว +1

    Super bro കുഞ്ഞമ്പുചേട്ടൻ പൊളി

  • @SharonzachariasLouis
    @SharonzachariasLouis 2 ปีที่แล้ว +2

    Kunjambuettanum hariyettanum...😍

  • @geethadasan478
    @geethadasan478 2 ปีที่แล้ว +2

    Kunjambuchettan oru albhutham aanu❤️...

  • @rathnap6167
    @rathnap6167 2 ปีที่แล้ว

    Wow എന്തൊക്ക അദ്ബുദ്ങ്ങൾ. താങ്ക്സ് ഹരീഷ്

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +2

    ഇനി കുഞ്ഞമ്പു ചേട്ടന്റെ പടം കാണാം

  • @naseefanver3899
    @naseefanver3899 2 ปีที่แล้ว +1

    Kunjampu chettan vere level hats off ❣️

  • @MRRICH-t6s
    @MRRICH-t6s 2 ปีที่แล้ว

    ഒരു രക്ഷയുമില്ല, കുഞ്ഞമ്പു ഏട്ടന്റെ സംസാരമാണ് അതിനേക്കാൾ നമ്മെ പിടിച്ചിരുതുന്നത്

  • @abhijithps4624
    @abhijithps4624 2 ปีที่แล้ว +8

    അടുത്ത പാർട്ട്‌ വെയ്റ്റിംഗ് 🔥🔥

  • @sneakygamer9119
    @sneakygamer9119 2 ปีที่แล้ว

    17:50 le കുഞ്ഞമ്പു ചേട്ടന്റെ പാട്ട്.. 😂🤩

  • @kumarcheruvathur
    @kumarcheruvathur ปีที่แล้ว +1

    കുഞ്ഞമ്പു ഏട്ടന് പ്രേണമാം🌹🌹🌹

  • @dreamzone6254
    @dreamzone6254 2 ปีที่แล้ว +1

    Nall video. കാണാൻ നല്ല രസമാണ്

  • @maheshmarshh4756
    @maheshmarshh4756 2 ปีที่แล้ว +1

    നല്ല പാട്ട് 😍

  • @fidhhaaa
    @fidhhaaa 4 หลายเดือนก่อน

    കുഞ്ഞമ്പു ചേട്ടനെ നല്ല സ്വഭാവം പാവം പച്ച മനുഷ്യൻ 😊❤

  • @anamikaanurag4327
    @anamikaanurag4327 ปีที่แล้ว

    അവിശ്വസിനീയം സഹോദരാ താങ്കൾ ധൈരൃശാലിതനെന,

  • @x_park_fx
    @x_park_fx 2 ปีที่แล้ว +1

    ഇനിയും വിഡിയോ ഇടണേ കുഞ്ചബു ചേട്ടന്റെ

  • @Vfoodie1995
    @Vfoodie1995 2 ปีที่แล้ว +4

    കുഞ്ഞബു ചേട്ടൻ 🔥🔥

  • @huntbycam2535
    @huntbycam2535 2 ปีที่แล้ว +2

    സമ്മതിച്ചു മോനേ,,നമ്മളൊക്കെ ആണേൽ ശ്വാസം മുട്ടി ചതുപോകും.

  • @suryakiran9317
    @suryakiran9317 2 ปีที่แล้ว +8

    Bigg salute 🙏🙏🙏

  • @babujiraman9443
    @babujiraman9443 2 ปีที่แล้ว +1

    കുഞ്ഞാബു അണ്ണൻ സത്യം പറയു

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +4

    ഇനിയും വരട്ടെ ലോകം കാണട്ടെ 🙏🌹👍

  • @beenat5777
    @beenat5777 ปีที่แล้ว

    Apara manakkaruthum budhiyum ulla manushyan.ippolathe engineer ithra mikavu kanikkunnunto❤.dheerghayussu nerunnu kunjambu chetta

  • @shameernaeemi5528
    @shameernaeemi5528 2 ปีที่แล้ว +1

    കെന്റർ പൊളിച്ചു 🤭

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +3

    പാതാള മനുഷ്യൻ 🔥

  • @nidheesh.knidheesh.k1250
    @nidheesh.knidheesh.k1250 2 ปีที่แล้ว

    Kannum Manasum nirayunna videokalanu thankal cheyyunnathu,iniyum ithupolulla videokal cheyyanam ,Thanks

  • @touristbusstatusvideos1980
    @touristbusstatusvideos1980 2 ปีที่แล้ว +2

    അടുത്തത് കുഞ്ഞമ്പു ചേട്ടന്റെ പാട്ട് വേണം

  • @prayan9507
    @prayan9507 2 ปีที่แล้ว

    അത്ഭുത മനുഷ്യന്റെ അത്യത്ഭുതകരവിരുതുകൾ

  • @aap6758
    @aap6758 2 ปีที่แล้ว +3

    Suuuuuper his poem also great meaningful and great job both u done.only Haris can go with him others afraid to accompany.

  • @mhdmisbahm3918
    @mhdmisbahm3918 2 ปีที่แล้ว

    Geography yude master father kunjambu chettan

  • @user-tc3er2vo3v
    @user-tc3er2vo3v 2 ปีที่แล้ว +1

    ഉപയോഗിക്കണം കുഞ്ഞമ്പു ചേട്ടനെ പോലെ ആളുകളെ കേരള ടൂറിസംത്തിന് മുതൽക്കൂട്ട് ആണ്

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 2 ปีที่แล้ว

    One Only kunjambu chettan.

  • @sobhajames4563
    @sobhajames4563 ปีที่แล้ว

    Nannayi Kavitha chollunnundu kunjappan chettan , oru prathibha thanne

  • @Malayalilokam1111
    @Malayalilokam1111 2 ปีที่แล้ว +2

    This is awesome.Kunjambu chettan is a super human🔥.

  • @proactive5371
    @proactive5371 2 ปีที่แล้ว +5

    മലയാളത്തിനൊരു യൂട്യൂബ്റും ഇത്ര റിസ്ക് എടുത്ത് വീഡിയോ എടുത്തിട്ടില്ല,
    കുഞ്ഞൻപ് ചേട്ടനെ കണ്ടു കൂടിയതാണ് ഈ ചാനലിൽ

  • @Kenz9037
    @Kenz9037 4 หลายเดือนก่อน

    കുഞ്ഞമ്പു ചേട്ടൻ 💖💖💖💖💖💖💖💖

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว

    അടിപൊളി ചേട്ടാ കുഞ്ഞാബുച്ചേട്ടൻ സൂപ്പർ

  • @unknownnuddin3522
    @unknownnuddin3522 2 ปีที่แล้ว +3

    What a man kunjappan chettan, huge respect ❤️,

  • @haneefahaneefa8374
    @haneefahaneefa8374 2 ปีที่แล้ว

    Wow polichu super bro

  • @muhamedriyasuddeen7217
    @muhamedriyasuddeen7217 2 ปีที่แล้ว +1

    Snake undakillea...

  • @geethapillai5775
    @geethapillai5775 ปีที่แล้ว

    Kunjambu chettane Guinness World records Award kodukkanam 🙏

  • @iTsMe__RaMsHi
    @iTsMe__RaMsHi 10 หลายเดือนก่อน

    Vallatha kaziva masha allha ❤️❤️❤️😍😍😍😍😍paatum pwolich 🥰🥰🥰🙌🙌🙌🙌

  • @ppsabithapp
    @ppsabithapp 2 ปีที่แล้ว +4

    അടുത്ത തവണ തുരഖത്തിൽ പോകുമ്പോൾ പോകുമ്പോൾ രണ്ട് പേരും സേഫ്റ്റി ഹെൽമെറ്റ്‌ വച്ചിട്ട് പോകു, കല്ല് കൊണ്ട് തല പൊട്ടില്ല. 🙂❤️

  • @josephpp3785
    @josephpp3785 2 ปีที่แล้ว +1

    Hai.kujabu.chetta

  • @Harshukannur
    @Harshukannur 2 ปีที่แล้ว +1

    Kunambu chettan. 💖😍👑

  • @sudhakk2843
    @sudhakk2843 ปีที่แล้ว

    Harish bai.... ഇത്രയും risk എടുത്ത് shoot വേണ്ടട്ടൊ...
    താങ്കൾ പുറത്തുവന്ന ശേഷമാണ് സമാധാനമായത്....🙏

  • @rasilrajpv
    @rasilrajpv 4 หลายเดือนก่อน

    കുഞ്ഞമ്പു ചേട്ടൻ നമ്മെ വിട്ടു പോയി എന്ന് അറിഞ്ഞു. 😢. ഒരു കാര്യം പറയാതെ വയ്യ. 100% പ്രൊഫെഷണൽ.

  • @abdulvahabkp4999
    @abdulvahabkp4999 2 ปีที่แล้ว

    വല്ലാത്തൊരു മനുഷ്യൻ

  • @raheesabdulla2942
    @raheesabdulla2942 2 ปีที่แล้ว

    Kunjambu chettan nalla pachayaya manushyan..

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 2 ปีที่แล้ว +2

    ഇവരുടെയൊക്കെ കഴിവിനെ
    അംഗീകരിച്ച് അഭിനന്ദിക്കാൻ
    അധികാരത്തിലിരിക്കുന്ന
    ഒരുത്തനും കഴിയുന്നില്ലല്ലോ

  • @salimbai944
    @salimbai944 ปีที่แล้ว

    നമ്മുടെ കുഞ്ഞമ്പു ചേട്ടൻ രാജഭരണകാലത്ത് ജീവിച്ചിരിക്കേണ്ട ആളായിരുന്നു.. എല്ലാ രാജാക്കന്മാരും ഇദ്ദേഹത്തെ തേടി വരുമായിരുന്നു തുരങ്കങ്ങൾ കുഴിക്കാൻ👍👍👍😘

  • @lekshmiknair6861
    @lekshmiknair6861 2 ปีที่แล้ว

    Kunjambu chettan...hatsoff

  • @Ashraf-uw3db
    @Ashraf-uw3db 2 ปีที่แล้ว

    പാട് സൂപ്പർ

  • @Nepto140
    @Nepto140 2 ปีที่แล้ว

    Katta wa8ing aayirunnu iniyum ith pole venam

  • @shoukkath89
    @shoukkath89 2 ปีที่แล้ว

    Kunjabbu chettan mass alla
    Marana mass

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    Namaskaram Hareesh ji. Kunjanbuchettan. E payathilum jolicheyyunnu Alle. Pavam.

  • @aravindrajan3655
    @aravindrajan3655 2 ปีที่แล้ว

    Nannayittund ❤️

  • @SunilKumar-xz5dj
    @SunilKumar-xz5dj 2 ปีที่แล้ว

    ഈ തുരങ്കത്തിനുള്ളിലൂടെ നിങ്ങൾ രണ്ടു പേരും പോകുമ്പോൾ അത് കണ്ടു കൊണ്ടിരിക്കുന്ന എന്റെ ശരീരം മൊത്തം കോരിത്തരിച്ചു

  • @aju4sha573
    @aju4sha573 2 ปีที่แล้ว

    ബല്ലാത്ത കുഞ്ഞമ്പു ചേട്ടൻ തന്നെ ആണേ 🤦🏻‍♂️ എങ്ങനെ സാധിക്കുന്നു .

  • @bhavieditz8717
    @bhavieditz8717 2 ปีที่แล้ว +2

    Wow😍😍😍 I want to feel it

  • @frqmedia286
    @frqmedia286 2 ปีที่แล้ว

    സ്നേഹം 🤍

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว

    It is really a great video. Pachayaya manushian

  • @fitnessworkoutmusicmotivat920
    @fitnessworkoutmusicmotivat920 2 ปีที่แล้ว

    Aaa Appupan padiya patt supper pazha alkare orma eni adutha thalamurakal ithupole onnum kananum kelkanum igane ullavar undavumo cherupathill orupad kuttukarum onnichu kudi chirattail chorum karium vechu kalichatha satt kali under over enthellam airunni ippo ulla nammude okke kuttigallko athellam oru kalam

  • @muhammadparamban7430
    @muhammadparamban7430 ปีที่แล้ว

    പുരസ്കാരങ്ങൾ കൊടുക്കേണ്ടത് ഇത് പോലെയുള്ള ആളുകൾക്ക് ആൺ

  • @faisalkkuniyil
    @faisalkkuniyil 2 ปีที่แล้ว +3

    ലക്ഷം തരാം എന്നു പറഞ്ഞാലും ഞാൻ പോരില്ല

  • @shibinsic
    @shibinsic 2 ปีที่แล้ว

    Wonderful its dangerous

  • @Vfoodie1995
    @Vfoodie1995 2 ปีที่แล้ว

    Wow pattu powli 🔥❤

  • @scootee4271
    @scootee4271 ปีที่แล้ว

    ഇദ്ദേഹം ഒരാഴ്ച മുൻപ് മരണപ്പെട്ടു

  • @dhanyamary8386
    @dhanyamary8386 ปีที่แล้ว

    Breathless........😮😮😮😮

  • @aniskarim8214
    @aniskarim8214 2 ปีที่แล้ว +1

    Inside tunnel Oxygen available?

  • @minnalramanan5447
    @minnalramanan5447 2 ปีที่แล้ว +1

    Ufff😯😯 poli

  • @shabanajamin4963
    @shabanajamin4963 ปีที่แล้ว

    ഇദൊക്കെ അല്ലെ കാണേണ്ടദ് 👍🏻

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    Swasam kittunnundo Hareeshji.

  • @ravindrantpv7171
    @ravindrantpv7171 2 ปีที่แล้ว

    Thurangathil mic ketty navilakkan patumo?

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว

    പൊളിച്ചു ❤❤❤️

  • @akhilakrishnaakhila6495
    @akhilakrishnaakhila6495 2 ปีที่แล้ว

    Kunjhambu eattan pwolich😁😁😁

  • @razil.a.n
    @razil.a.n ปีที่แล้ว

    Inn kunnambu chettan ee lokathilla😢😢😢😢😭

  • @richuswaterfilters9701
    @richuswaterfilters9701 2 ปีที่แล้ว

    Super Great man 🙏❤️and Harish 🙏❤️