ഈ കിടിലൻ ടെക്‌നിക്‌ ഇല്ലായിരുന്നെങ്കിൽ എളാപ്പാന്റെ വീട് പണിക്ക് ലക്ഷങ്ങൾ നഷ്ടം വരുമായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 432

  • @minnuzzhive607
    @minnuzzhive607 2 ปีที่แล้ว +302

    ഫൈസൽ മോന് ഇനിയും അല്ലാഹു കൂടുതൽ കണ്ടു പിടിക്കാനുള്ള തുഫീഖ് നൽകട്ടെ

  • @abdulnazerkolleni9166
    @abdulnazerkolleni9166 2 ปีที่แล้ว +168

    എളാപ്പാന്റെ വീട് പണിയും
    മകളുടെ വിവാഹം എല്ലാം സർവ്വ ശക്തൻ എളുപ്പമാക്കട്ടെ.
    ഫൈസൽ മോൻ ലോകം അറിയട്ടെ. ഫൈസലിന്
    ഇന്നത്തെ സല്യൂട്ട്

  • @meenuranjith4944
    @meenuranjith4944 2 ปีที่แล้ว +210

    എളാപ്പാന്റെ മോന്റെ തലക്ക് കൊടുക്കണം.... പൈസ😆😆.... അൽഹംദുലില്ലാഹ്..... എളാപ്പയെ സഹായിച്ച മകന്.... അഭിനന്ദനങ്ങൾ.... ❤️🌹🌹🌹🌹🌹🌹🌹💪🤲

  • @nazarb1392
    @nazarb1392 2 ปีที่แล้ว +38

    എളാപ്പാന്റെ വീടുപണിയും, മകളുടെ വിവാഹവും.... അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ

  • @dileepkumart6122
    @dileepkumart6122 2 ปีที่แล้ว +82

    ദുർഘട സാഹചര്യത്തിൽ മനുഷ്യന് ചിന്താ ശക്‌തി കൂട്ടും
    എന്തായാലും അടിപൊളി
    ബന്ധങ്ങൾ സുദൃഢമാവട്ടെ

  • @hamzausthadhamzausthad
    @hamzausthadhamzausthad 2 ปีที่แล้ว +36

    പണി പൂർത്തിയാക്കാനും മകളുടെ വിവാഹം ഭംഗിയായി നടക്കാനും നാഥൻ തുണക്കട്ടെ ആമീൻ

  • @44lover23
    @44lover23 2 ปีที่แล้ว +51

    നിങ്ങളുടെ കയ്യിലുള്ള 15 ലക്ഷത്തിലേറെ വിലയുണ്ട് ആ വിളിക്ക് എന്റെ മോൻ ഫൈസൽ🥰🥰😘😘

  • @vvaneesh3973
    @vvaneesh3973 2 ปีที่แล้ว +8

    ഈ മുത്ത് മോൻ ഫൈസൽ ഭാരതീയർക്ക് മൊത്തം ഉപകാരമാകട്ടെ ആമീൻ🌹🌹🌹🌹🌹🌹🌹🌹🌹🌹💋💋💋💋💋💋

  • @mirshadmarjaan1445
    @mirshadmarjaan1445 2 ปีที่แล้ว +160

    എളാപ്പ പറഞ്ഞത് മനസ്സിൽ തട്ടി എന്റെ മോൻ എന്നാ അത്യം പറഞ്ഞത്❤ പിന്നെ ഇങ്ങടെ സംസാരം 🤣🤣❤

    • @shiju2537
      @shiju2537 ปีที่แล้ว +1

      🤣🤭🤭

  • @asharafpk452
    @asharafpk452 2 ปีที่แล้ว +41

    എളാപ്പനെയും, മകനെയും നമ്മളെ എല്ലാരെയും നാഥൻ അനുഗ്രഹിക്കട്ടെ 🤲

  • @bejoymathew8446
    @bejoymathew8446 2 ปีที่แล้ว +15

    ഐഡിയ വളരെ നല്ലത് 👍🌹പണ്ട് കാലത്തു വെള്ളം ഇങ്ങനെയാണ് കൊണ്ടു പോയിരുന്നത്. മരപ്പാത്തി അടിച്ചു 🌹🌹🌹🙋‍♂️👍

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +38

    എളാപ്പ ന്റെ സപ്പോട്ട് ... അതാണ് വിജയം

  • @princemonachan3445
    @princemonachan3445 2 ปีที่แล้ว +5

    ഫൈസൽ ഇക്ക നിങ്ങടെ കണ്ടുപിടുത്തം ഒരു ഒന്നു ഒന്നര കണ്ടുപിടുത്തം തന്നെ സൂപ്പർ നല്ല മനസ്സാ ഇക്കടെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌

  • @abdulfathahpm30
    @abdulfathahpm30 2 ปีที่แล้ว +35

    അല്ലാഹു നമ്മുടെ നല്ല ഉദ്ദേശങ്ങൾ പൂർത്തിയാക്കാൻ അനുഗ്രഹം നല്‍കട്ടെ...ആമീൻ

    • @abdurahmanmry5888
      @abdurahmanmry5888 2 ปีที่แล้ว

      എളാപ വിശത മായിഎല്ലാം പറഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ

    • @shibinsahad9235
      @shibinsahad9235 2 ปีที่แล้ว

      *آمِـــــــــــــــــــــينْ يَارَبَّ الْعَالَمِينَ*🤲🏻🤲🏻

  • @abdulanees2084
    @abdulanees2084 2 ปีที่แล้ว +8

    ഇനിയും ഫൈസൽ ഭായ് പുതിയ കണ്ടുപിടിത്തങ്ങളുമായി ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 ปีที่แล้ว +7

    എളാപ്പ സൂപ്പർ, തനി നാടൻ സംസാരം ഒരുപാടു ഇഷ്ടമായി ഫൈസൽബായ് 👍👍👍

  • @abdulnasar3774
    @abdulnasar3774 2 ปีที่แล้ว +14

    ഫൈസൽ ഭായ് ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഇതുപോലുള്ള കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു

    • @saina6945
      @saina6945 2 ปีที่แล้ว

      Alhamdulillah
      Masha Allah
      ഫൈസലിന് ഇനിയും ഇത് പോലെ കട്ട് പിടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +49

    എൻ്റെ മോൻ തന്നെ, ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു നിങ്ങളുടെ കുടുംബ ബന്ധം(ക്ഷമിക്കുക, രക്ത ബന്ധം).

    • @امخالد-و4غ
      @امخالد-و4غ ปีที่แล้ว

      Kudumppa bhandhaghal oruma ullathaneghil ella pradhisandhikalum marikadakkam

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว

    ഈ മൊയിനിക്കാ അപാരം ഇങ്ങുള് ഒരുപാട് ലോകത്തിനു നാട്ടുകാർക്കും പരിചപ്പെടുത്തി അള്ളാഹു ഇതിനുള്ള ആഫിയത്തും ആരോഗ്യം പ്രദാനം ചെയ്യ്യട്ടെ ആമീൻ നല്ലൊരു ആശയം ജനങ്ങളെ മൊത്തം അറിയിച്ചു ഇന്ന് വീടിന്റെ മുറ്റം വരെ വാഹനം വരും അതില്ലാത്ത ഒരുകാലം പതുമുപ്പത് കൊല്ലം മുമ്പുണ്ടായിരുന്നു എത്ര പൈസ പണികൂലി കൊടുത്തു പാവപെട്ടവർ വലഞ്ഞു കാണും ഇതുപോലെത്തെ ടെക്നോളജി കൊണ്ട് ആർകെങ്കിലും ഉപകാരം ഉണ്ടേൽ നല്ലതും അല്ലെ മൊയിനിക്കാക്കും ഫൈയിസലിനും അള്ളാഹു അനുഗ്രഹിക്കട്ടെ. ഇളപ്പാന്റെ വീട് പണിയും മകളെ കെട്ടിക്കലും അള്ളാഹു എളുപ്പം ആക്കട്ടെ

  • @dr.josepulickan2053
    @dr.josepulickan2053 2 ปีที่แล้ว +3

    Amazing Faisal Great Great Great 🎉 Lokathinu Muzhuvan Mathrukayaya Nalla Kariyamanu Cheithathu Angayuda Hrudayathil Sarvasakthanaya Allahuvinta Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Elappayuda Bhavanam Allahuvinta Anugrahangalum Karuthalum Samrudhamayi Undakatta Ellavidha Nanmakalum Ennum Ennennum Undakatta

  • @Zabirzahe
    @Zabirzahe 2 ปีที่แล้ว +41

    എളാപ്പാന്റെ സംസാരം കെട്ടിരിക്കാൻ നല്ല രസം 😊💪👍

  • @suharaibrahimav9223
    @suharaibrahimav9223 ปีที่แล้ว

    മാഷാഅല്ലാഹ്‌, ഫൈസലിന്റെ ബുദ്ധി, അഭ ഭാരം തന്നെ, അല്ഹദുലില്ല ഫൈസലിന് ദിർ ഘായുസും, ആരുഗ്യവും, അല്ലാഹുനൽകടെയ്, മകളുടെ വി വാഹവും നടക്കാൻ സർവശക്തൻ തുണക്കട്ടെ ആമീൻ

  • @Aanand-2k
    @Aanand-2k 2 ปีที่แล้ว +18

    ഫൈസൽ, രണ്ടാം നിലയിലേക്ക് കല്ല് കയറ്റാൻ ഉള്ള സൂത്രം ഉടനെ കണ്ടെത്തുമല്ലോ.... 👍

  • @bhaskarv9482
    @bhaskarv9482 2 ปีที่แล้ว

    സൂപ്പർ ഐഡിയ കൊണ്ട് ഒരു പാവപ്പെട്ട മനുഷ്യന് ഗുണമുണ്ടായി. അഭിനന്ദനങ്ങൾ.

  • @philojohn2696
    @philojohn2696 2 ปีที่แล้ว +9

    ഇല്ലെപ്പൻ്റെ സംസാരം കേൾക്കാൻ നല്ല രസം, എന്നാ സൂപ്പർ ഐഡിയാ ഫൈസൽ.
    ഫോൺ നോ. താഴേ ഇടുമോ

  • @kunhahammedkunhahammed8092
    @kunhahammedkunhahammed8092 ปีที่แล้ว +2

    എത്രയും വേഗത്തിൽ വീടിന്റെ പണി തീരട്ടെ ..ആമീൻ🤲🤲🤲

  • @nandug4490
    @nandug4490 2 ปีที่แล้ว +2

    Mone viswasicha elappa super..... Nammuk ivide ideaykk alla kshamam, protsahanamanu preshnam

  • @salmasalim1945
    @salmasalim1945 2 ปีที่แล้ว +16

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲🌹🌹🌹

  • @faisalbabu7477
    @faisalbabu7477 2 ปีที่แล้ว +21

    വെറുതെ ഒന്ന് കേറിയതാ ഫുൾ കേട്ടു കണ്ടിരുന്നു elapppppaaaaa

  • @muzammilcmk7546
    @muzammilcmk7546 2 ปีที่แล้ว +1

    അടിപൊളി mashahallah👍
    ഈ ജോലി തന്നെ പാവപെട്ടവർക്ക് ഉബകാരപ്പെടട്ടെ
    വണ്ടി വരാനുള്ള വഴി തരാതെ എന്റെ വീട് എടുക്കുമ്പോഴും വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു

  • @mohammedashraf5725
    @mohammedashraf5725 ปีที่แล้ว +2

    ഫൈസലിന് നല്ലൊരു എഞ്ചിനീയറിംഗ് വിങ്ങിൽ സർക്കാരിലായാലും ജോലി ലഭിക്കട്ടെ ആമീൻ

    • @Truth_Seeker_369
      @Truth_Seeker_369 ปีที่แล้ว

      അത്രക്കും വേണോ 😄

  • @simongeorge2598
    @simongeorge2598 2 ปีที่แล้ว +3

    Praise The Lord, God bless you Brother

  • @rajeenakareem1631
    @rajeenakareem1631 ปีที่แล้ว

    എളാപ്പാന്റെ വാക്ക് മനസ്സിൽ തട്ടി....
    .അല്ലാഹ് ആേളാപ്പാക്ക് ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ...
    എന്റെ ഉപ്പ മരിച്ചിട്ട് കുറേ വർഷം ആയി.....എനിക്ക് കല്യാണം വന്നപ്പോൾ എന്റെ എളാപ്പ പറഞ്ഞു ഇവൾ തന്ത ഇല്ലാത്ത കുട്ടിയാണ് എന്ന്......എന്റെ മനസ്സ് എത്ര വേദനിച്ചിട്ട് ഉണ്ടാവും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ....allah ഫൈസലിന്റെ എളാപ്പ മുത്താണ്..❣️❣️❣️

  • @geonexventures7759
    @geonexventures7759 2 ปีที่แล้ว +30

    Necessity is the mother of invention ❤️

  • @nihalvlogs8263
    @nihalvlogs8263 2 ปีที่แล้ว +13

    സംഭവം സൂപ്പർ ആട്ടോ

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +11

    ഇനിയും കൂടുതൽ കണ്ട് പിടുത്തങ്ങൾ നടത്താൻ കഴിയട്ടെ ...

  • @anshadansha2130
    @anshadansha2130 2 ปีที่แล้ว +2

    Very good video.... ഇക്കാടെ video എല്ലാം തന്നെ കാണാൻ ഒരു സന്തോഷം തന്നെ... ❤👍🙏

  • @Vascodecaprio
    @Vascodecaprio 2 ปีที่แล้ว +15

    പടച്ചോനെ ഇത് നോക്കുകൂലിക്കാർ അറിഞ്ഞില്ലേ ഭാഗ്യം.. Good job

  • @musthafakp95
    @musthafakp95 2 ปีที่แล้ว +35

    *ചിലപ്പോൾ ഐഡിയ അങ്ങനെ യാണ് സാഹചര്യം അനുസരിച്ചു ഐഡിയകൾ താനെ വരും*

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +18

    മൊയ്‌നുക്ക.... ഞാൻ ഒരു സല്യൂട്ട് തരുന്നു..... ഇതൊന്ന് ആാാ മച്ചാന് കൊടുക്കണം... മറക്കരുത്.... 😂

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว +1

    Excellent invention appreciate you thanks for sharing, trolly moving track (ramp) can be modified by using unequal MS angles

  • @MuhammedAli-eg1is
    @MuhammedAli-eg1is ปีที่แล้ว

    അൽഹംദുലില്ലാഹ് എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @mollythomas6854
    @mollythomas6854 2 ปีที่แล้ว

    കൊള്ളാം.മിടുക്ക്..ക്കൻ! അന്നെപ്പോലെ creative വായി ചിന്തിക്കാനും പ്റവർത്തിക്കാനും.......മറ്റുള്ളവർക്കും കഴിഞ്ഞിരുന്നെങ്കിൽ......

  • @urumipparambil
    @urumipparambil 2 ปีที่แล้ว +2

    ഇതുപോലെ പഴയ മോട്ടോർ സൈക്കിൾ യന്ത്രം ഉപയോഗിച്ചാണ് മുനമ്പത്ത് ചീനവല വലിക്കുന്ന സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. മുനമ്പത്ത് മാത്രമല്ല , ചീനവല കൊണ്ട് മീൻ പിടിക്കുന്ന മറ്റു സ്ഥലങ്ങളിലും അങ്ങനെ ഉപയോഗിക്കുന്നുന്താകാം. പണ്ട് പൂർണമായും മനുഷ്യൻ്റെ കായിക അധ്വാനം കൊണ്ടാണല്ലോ ഇതൊക്കെ ചെയ്തിരുന്നത്.
    നിർമ്മാണ മേഖലയിൽ ഇത് പോലെ ഉപയോഗിക്കുന്നത് കാണുന്നത് ആദ്യമാണ്
    വളരെ നന്നായിരിക്കുന്നു. ജോലികൾ കൂടുതൽ കാര്യക്ഷമമായും എളുപ്പത്തിലും ചെയ്ത് തീർക്കാൻ ഇത് ഉപകരിക്കും.

  • @sidussidus3488
    @sidussidus3488 2 ปีที่แล้ว +9

    മൈലേജിൽ പുലിയാ നമ്മളെ 'Passion

  • @sirajalquran5941
    @sirajalquran5941 2 ปีที่แล้ว +1

    എന്തായാലും പൊളിച്ചു ട്ടോ സൂപ്പർ 👍🏻👍🏻👍🏻

  • @mpbrayyan4008
    @mpbrayyan4008 2 ปีที่แล้ว

    ഫൈസൽ സാന്റിസ്റ്റിനെ കാണുവാൻ അഗ്രമുണ്ട് പക്ഷെ ഞാൻ ഇങ്ങ് കുറേ ദൂരെ ആയി പോയല്ലോ ഇൻഷാ അല്ലാഹ് മലപ്പുറം ഭാഗത്ത് വരുമ്പോൾ കാണാം

  • @shah....9579
    @shah....9579 2 ปีที่แล้ว

    ഏളപ്പന്റെ വിശദീകരണം മലപ്പുറം tune നല്ല രസം

  • @keyyessubhash8020
    @keyyessubhash8020 ปีที่แล้ว

    മനസ്സിന് വല്ലാത്തൊരാനന്ദം. നന്മയുള്ള മനസ്സുകളിൽ നന്മകളെ വരൂ. ഫൈസലെ എളാപ്പാന്റെ നിറഞ്ഞ സ്നേഹം ഹോ അത് കേട്ടപ്പോൾ എനിക്ക് കുളിര് കോരി ❤️. നന്മകൾ ഉണ്ടാകട്ടെ. എളാപ്പാന്റെ ആഗ്രഹവും വളരെ ഭംഗിയായി നടക്കട്ടെ 🙏

  • @THEAROWROOTHOME
    @THEAROWROOTHOME 2 ปีที่แล้ว +6

    നന്മയുള്ള മനസ്സുകൾ 👍👍👍

  • @aju4sha573
    @aju4sha573 2 ปีที่แล้ว

    Faisal ബായ് പൊളിയാണ് .... മൊയ്‌നുക്ക പിന്നെ പറയണ്ട പൊളി

  • @Jyodeepak
    @Jyodeepak 2 ปีที่แล้ว +8

    👏Mr. Faisal Congratulations 🎉
    Think of carrying cement/stone/concrete in the same way for 1/2 floors.

  • @ushasathyan6304
    @ushasathyan6304 ปีที่แล้ว

    എളാപ്പാക് ഇത്രനല്ല മോനെ കിട്ടിലെ പടച്ചോനോട് നന്ദി പറയു ബാക്കി എല്ലാം പടച്ചോൻ നടത്തിത്തരും

  • @ayrinvtb8432
    @ayrinvtb8432 ปีที่แล้ว

    Super. Iniyum uyarangalil ethatte

  • @faisalpt3388
    @faisalpt3388 2 ปีที่แล้ว +3

    അല്ലെങ്കിലും ഫൈസൽമാർക്ക്‌ ഭയങ്കര ബുദ്ധിയാ 😃✌

  • @kl-10malappuram4
    @kl-10malappuram4 ปีที่แล้ว +1

    പടച്ചോനെ എളാപക്കും മോന്ക്കും പടച്ചോൻ എളുപ്പം ആക്കി കൊടുക്കട്ടെ എല്ലാം പാവം എളാപ്പ 🥰🥰

  • @jacksonjoseph8810
    @jacksonjoseph8810 2 ปีที่แล้ว

    ഫയി സലിനെപ്പോലുള്ളവർ എൻ്റെ രാജ്യത്തിൻ്റെ പുരോഗതിയാണ്

  • @AbdulRasheed-qf4rs
    @AbdulRasheed-qf4rs 2 ปีที่แล้ว

    Moinus blog ന്റെ നല്ല ഒരു പ്രോഗ്രാം

  • @muhammadyaseen9105
    @muhammadyaseen9105 2 ปีที่แล้ว +2

    ഫൈസൽ ഭായിന്റെ Idea പൊളി

  • @sajneersain7767
    @sajneersain7767 2 ปีที่แล้ว

    Ente monum elayappante monum okkey onnaanu. Snehamulla kudumpakkaar🌹❤️❤️

  • @wayfarer24
    @wayfarer24 2 ปีที่แล้ว +1

    elappa full swag anallo ...🔥🔥

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 2 ปีที่แล้ว

    അസ്സലാമു അലൈക്കും വ: റഹ്മ
    മൊയ്നൂസ് ഭായ്🌹അടിപൊളി വീഡിയൊ ഫൈസലിന് ഒരാ1️⃣🅾️0️⃣🅾️ ഭാവുകങ്ങൾ👍🥀🌷🌹💐

    • @abdulraheemkolikkara7107
      @abdulraheemkolikkara7107 2 ปีที่แล้ว

      മൊയ്നുക്ക:☘️ഇതെ വിദ്ധ്യകൊണ്ട് വാർപ്പ് സമയത്ത്🌼സിമന്റ് മിക്സർ മുകളിൽ കയറ്റാം 🌺ഒരാൾക്ക് കയറാൻ പറ്റുന്ന വെർട്ടിക്കൽ ലിഫ്റ്റാക്കിമാറ്റാം

  • @BROTHERSILLATH678
    @BROTHERSILLATH678 2 ปีที่แล้ว +2

    സംഭവം പൊളിച്ചു 😍😍

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว +11

    എള്ളപ്പ💗💗💗💗👍👍👍👍👍👏👏

  • @shihabmk8073
    @shihabmk8073 2 ปีที่แล้ว +5

    ഇത് തന്നെയാണ് ഞങളുടെയും അവസ്ഥ ഇതുപോലുള്ള ഐഡിയകൾ ഇനിയും വരേണ്ടിയിരിക്കുന്നു എളാപ്പ പറഞ്ഞതുപോലെ ഏക ദൈവം muka

    • @free9584
      @free9584 2 ปีที่แล้ว

      കപ്പിയും കയറും ഇതിലും ചീപ്പ് അല്ലേ

  • @reghunathputhumana6327
    @reghunathputhumana6327 2 ปีที่แล้ว +4

    Necessity is the mother of invention.All the best 👍👍👍

  • @mohamedpoolakkal8818
    @mohamedpoolakkal8818 2 ปีที่แล้ว

    Super Idea....an idea can change your life 👍👍

  • @salimkunju9180
    @salimkunju9180 2 ปีที่แล้ว

    നല്ലത്. നല്ല അവതരണം. ഒട്ടും ബോറില്ല. ജാടയില്ല.

  • @gopalabykrishnan744
    @gopalabykrishnan744 2 ปีที่แล้ว +14

    ഭായ് നിങ്ങൾ മുൻപ്, ഇജിപ്തിൽ പിറമിഡ് പണിതി ടുണ്ട് 😜😜😜😜😜😜👍👍👍👍👍👍

    • @brihaspathiamomer7359
      @brihaspathiamomer7359 2 ปีที่แล้ว +4

      ഫറോവയുടെ കൈവശം ലക്ഷക്കണക്കിന് അടിമകളും ഒരു മഹാ സാമ്രാജ്യത്തിന്റെ സമ്പത്തുമുണ്ടായിരുന്നു .... ഉപയോഗ ശൂനൃമായ ബൈക്കും പലക കഷ്ണവും വെച്ച് ഫറോവ പിരമിഡ് പണിതിട്ടില്ല .....

    • @abdurahiman6442
      @abdurahiman6442 2 ปีที่แล้ว

      ഫൈസൽ നമ്പർ കിട്ടോ

  • @sunilp4257
    @sunilp4257 2 ปีที่แล้ว

    ഫൈസൽ മോൻ ......! ഗംഭീരം .

  • @gireeshchandranpillai3536
    @gireeshchandranpillai3536 ปีที่แล้ว

    Really talented. All the best bro

  • @safiyap3833
    @safiyap3833 2 ปีที่แล้ว +1

    Maashaa allaah 😍 ellaaa vidha aashamsakalum alla hair cheyyatte

  • @ksknair3623
    @ksknair3623 2 ปีที่แล้ว

    Video paranja ethu anu ...namude oke sadaranam life ..15 laksham undu vedum venam molude kalayanam nadathanam ..e kandu pidithikam oke ale serikum heroism ...sadarana karananu valathum venam enge avan tane kandu pidikanam ..ethu vala company ayange epo athinum 5 lakh kodukendi vananne ..orupadu nala video ...

  • @shajusmedia1158
    @shajusmedia1158 2 ปีที่แล้ว +6

    Super 👍👌👍

  • @sheheena82
    @sheheena82 2 ปีที่แล้ว

    മാഷാ അല്ലാഹ് സൂപ്പർ 😍👍😍😍😍👌👌

  • @mithinmt5878
    @mithinmt5878 2 ปีที่แล้ว +3

    ആ പാലത്തിന്റെ മറ്റേ എൻഡിൽ കാണുന്ന വീട് പൊളി ❤️. എന്തായാലും ഐഡിയ പൊളി 💥💥

  • @fasiazi1661
    @fasiazi1661 2 ปีที่แล้ว +1

    Masha Allah faizal bai poli👍👍💪

  • @gurulal5718
    @gurulal5718 4 หลายเดือนก่อน

    GOOD TECNIC , ETHU PALA WORK NUM PRAYOJANAPEDUTHAM ?

  • @Aperture_Earth
    @Aperture_Earth 3 หลายเดือนก่อน

    👍👍എളാ പ്പാ കും മോൻനും ബിഗ് സ്‌ലോട്ട് 😂

  • @shahinarafeek2034
    @shahinarafeek2034 2 ปีที่แล้ว

    Faisale nee puliyaan ketto 👌👌👍👍👍👍

  • @KL-KL--ic6hg
    @KL-KL--ic6hg 2 ปีที่แล้ว +7

    വാര്യർ പറയും പോലെ ഇത് അയാളുടെ കാലമല്ലേ 🔥🔥🔥🔥🔥🔥

  • @ramachandranen1559
    @ramachandranen1559 2 ปีที่แล้ว

    ഫൈസൽ ബിഗ് സല്യൂട്ട്...

  • @shihabmp-zp9wi
    @shihabmp-zp9wi 2 ปีที่แล้ว +1

    Allahu khair cheyyatte....

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว +1

    ഐഡിയ കൊള്ളാം 👍👌

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 2 ปีที่แล้ว +19

    പാർട്ടി ഗ്രാമം അല്ല..
    നോക്കു കൂലി കൊടുക്കേണ്ട..

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 ปีที่แล้ว +4

    കലക്കി 👍👌

  • @rahoofkk6665
    @rahoofkk6665 2 ปีที่แล้ว

    Epol china, hongkong,italy evideyellam upayogichu varunnundu

  • @nfl9851
    @nfl9851 2 ปีที่แล้ว

    Good innovation , helping mentality , all best brother

  • @hindhind8967
    @hindhind8967 2 ปีที่แล้ว +2

    Wow👌👌👍👍👍💯💯

  • @sheejanazarnk2747
    @sheejanazarnk2747 2 ปีที่แล้ว

    Faisal congrats👃🌹

  • @Sdasan8
    @Sdasan8 2 ปีที่แล้ว +2

    Super idea

  • @robinclint7023
    @robinclint7023 2 ปีที่แล้ว +2

    Necessity is the mother of invention

  • @saheedsavad2381
    @saheedsavad2381 2 ปีที่แล้ว +2

    റാംപ് പൈപ്പിൽ സെറ്റ് ചെയ്താൽ റീസെറ്റിങ്ങ് എളുപ്പമായിരിക്കും. തടി ഒഴിവാക്കി പൈപ്പ് ആവുമ്പോൾ നൈലോൺ റോളർ ഉപയോഗിച്ചാൽ ട്രോളിക്ക് ട്രോളിങ് എളുപ്പമായിരിക്കും

    • @jamy-i8r
      @jamy-i8r ปีที่แล้ว

      ചിലവ് കൂടും ...waste piece wood വെച്ചു റാമ്പ് ഉണ്ടാക്കിയത് .....waste പീസ് വുഡ് വീടിന്റെ ആവശ്യത്തിനും ഉപയോഗിക്കം

  • @marhaba6668
    @marhaba6668 2 ปีที่แล้ว +1

    കല്ല് സൂപ്പർ ആണ്

  • @nirmalbabu7799
    @nirmalbabu7799 2 ปีที่แล้ว

    Really mind blowing 🤯🤯🤯

  • @rafeeqrafeeq445
    @rafeeqrafeeq445 2 ปีที่แล้ว

    ജ്ജ് മുത്താണ്ടാ ചക്കരെ... 👍👍👍

  • @febyjoseph9085
    @febyjoseph9085 2 ปีที่แล้ว

    നീല ബനിയൻ ചേട്ടൻ ഒരു നാഗാർജുൻ ആണെല്ലോ

  • @subheeshstk
    @subheeshstk 2 ปีที่แล้ว +1

    Big salute...

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +3

    super vdo usfull.

  • @sabithpnr5548
    @sabithpnr5548 2 ปีที่แล้ว

    Ikkady joliyil barakath cheyyatte😘😘😘😘