Hypokalemia | Low potassium | ശരീരത്തിൽ പൊട്ടാസ്യം കുറഞ്ഞാൽ | Remedies | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ശരീരത്തിൽ പൊട്ടാസ്യം കുറഞ്ഞാലുണ്ടാകുന്ന ലക്ഷണങ്ങളും പ്രതിവിധികളും ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു.
    drjaqulinemath...
    #Hypokalemia #lowpottasium #remedies #symptoms
    #drjaquline #healthaddsbeauty #ayurvedam #malayalam

ความคิดเห็น • 125

  • @manikkuttanms1206
    @manikkuttanms1206 ปีที่แล้ว +1

    A good doctor is a gift from an entity. You're such a gift,l extend my gratitude to you.

  • @technovlogger540
    @technovlogger540 2 หลายเดือนก่อน +1

    uragi enikan budimutt potasium kurvullano?

  • @abhijith131
    @abhijith131 10 วันที่ผ่านมา +1

    Dr ഞാൻ 15 വർഷം ആയിട്ടു pottasium കുറവിനു മെഡിസിൻ കഴിക്കുന്നുണ്ടേ മെഡിസിൻ name (potklor syrup 25 mg morning kudikkum) and ( Aldactone 50 mg രാവിലെയും വൈകിട്ടും കുടിക്കുന്നുണ്ട്‌ ഈ മെഡിസിൻ നിർത്താൻ പറ്റുമോ എനിക്ക് nephrology Dr പറയുന്നതേ life long use cheyanonnanu

  • @Mr.X_psc
    @Mr.X_psc 9 วันที่ผ่านมา

    Lip thudikunna pole idayk varum.. mouth ulcer um varumo.??

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +2

    Informations are simply superb.
    Thank you so much Dr.
    👍👌😍😍❤❤

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 ปีที่แล้ว

    Hai dr 85, വയസ്സുള്ള ഉപ്പാക്ക് സോഡിയം കയറ്റിക്കൊണ്ടിരിക്കുമ്പോൾ തന്നെ കുറയുന്നു എല്ലാ ചെക്കപ്പുകളും നടത്തി വേറെ കുഴപ്പം ഒന്നും കാണുന്നില്ല ഇപ്പോൾ Icu വിൽ ചികിത്സയിൽ ആണ് ശരീരത്തിൽ സോഡിയം നില്കുന്നില്ല നോർമൽ ആയി ടാബ്ലറ്റ് സ്ഥിരം കഴിച്ചാലും,3,4, ദിവസം കൊണ്ട് കുറയുന്നു വേറെ എന്തെങ്കിലും ചെയ്യാനുണ്ടോ pls reply

  • @nasserusman8056
    @nasserusman8056 ปีที่แล้ว +2

    Thank you very much Dr for your valuable information 🙏❤️👍

  • @johneypunnackalantony2747
    @johneypunnackalantony2747 ปีที่แล้ว +2

    Thank you so much for your best presenting Dr 💐💐🙏

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      So nice of you

    • @johneypunnackalantony2747
      @johneypunnackalantony2747 ปีที่แล้ว

      Thank you so much for your reply dear Dr🌹💖🙏 you are a Looking most beautiful dear Dr 💝🌹🙏 I'Love your best tips 💝🌹🌹👍

  • @shijo8150
    @shijo8150 6 หลายเดือนก่อน

    Doctor ente ammaku pottasium 1.9 aaanu
    Constipation undu
    Hsptl admit cheyyendathundooo

  • @Sahilsuryani
    @Sahilsuryani 2 หลายเดือนก่อน

    Hypocalamic periodic paralasis an enik enthu konda ith varunne ?

  • @radhakrishnanvv9974
    @radhakrishnanvv9974 ปีที่แล้ว +3

    Dr. എൻറെ ഭാര്യക്ക് 55 വയസ്സുണ്ട് ഷുഗറിന് ഗുളിക കഴിക്കുന്നുണ്ട് ചില സമയത്ത് കാൽപാടത്തിനു സൂചി കൊണ്ട് കുത്തുന്നത് പോലെ തോന്നും. പാദത്തിനും അടിയിലും മുകളിലും ഇത് പോലെയുണ്ടാകും എന്തആയിരിക്കും കാണണമെന്ന് please പറഞ്ചു തരാമോ

  • @travelstoryfood
    @travelstoryfood หลายเดือนก่อน

    ഉറക്കത്തെ ബാധിക്കുമോ

  • @chinchuragesh8739
    @chinchuragesh8739 7 หลายเดือนก่อน

    Njan hypokalimia patient aanu ippol 4 yrs aayitt syrup kudikkunnu. Kelyte syrup. Bhaviyil athengana enne badhikkumennariyilla. Medicine ellengil njan veenupokunna avasth aanu. Pinne food maintained aanu.

    • @Sahilsuryani
      @Sahilsuryani 2 หลายเดือนก่อน

      Enikum und

    • @Sahilsuryani
      @Sahilsuryani 2 หลายเดือนก่อน

      Njan marunn kazikarilla pedichit

  • @murukadasgopalan2653
    @murukadasgopalan2653 ปีที่แล้ว +1

    Dr,
    ഏതെങ്കിലും alkaliser കുടിക്കുന്നത് നല്ലതാണോ?

  • @tpramachandran1211
    @tpramachandran1211 ปีที่แล้ว

    Good information...well explained
    Keep going..all the best

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ 🙏

  • @abinmohan9822
    @abinmohan9822 ปีที่แล้ว

    Mam seboric dermatise ullavar homemade coconut oil use cheyyan pattumo? Effective ano?

  • @SreekeshBalakrishnan
    @SreekeshBalakrishnan ปีที่แล้ว +1

    മേടം പൊട്ടാഷ്യം കുറഞ്ഞ പച്ചക്കറി ഏതാണ് ഒന്ന് പറഞ്ഞു തരാമോ

  • @pauloset7951
    @pauloset7951 ปีที่แล้ว +1

    Very useful vedeo thank you doctor

  • @arunkumartr6765
    @arunkumartr6765 ปีที่แล้ว

    Tnq dr.for the valuable information

  • @ajithraghavan5829
    @ajithraghavan5829 11 หลายเดือนก่อน +1

    എനിക്കും hypokalemia ഉണ്ടായിട്ടുണ്ട്.temporarily paralysed ആയിപോയി.10 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു. ഇപ്പൊ ഇടക്ക് കാലിനും കൈക്കും ഒരു ബലക്കുറവ് തോന്നാറുണ്ട്.എന്തെങ്കിലും പ്രശ്നം കാണുമോ ഡോക്ടർ? Potassium ഇടക് ടെസ്റ്റ്‌ ചെയ്യേണ്ടതുണ്ടോ

    • @healthaddsbeauty
      @healthaddsbeauty  11 หลายเดือนก่อน +1

      നോക്കണം

    • @ajithraghavan5829
      @ajithraghavan5829 11 หลายเดือนก่อน

      @@healthaddsbeauty thanks doctor 🤗

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 10 หลายเดือนก่อน

    ഇടുപ്പിന് താഴെParalysed ആയ്യാൽ അത് clear ആകാൻ എത്ര സമയം എടുക്കും

    • @healthaddsbeauty
      @healthaddsbeauty  10 หลายเดือนก่อน

      Trauma pole irikkum recovery

  • @fathimafathima4619
    @fathimafathima4619 ปีที่แล้ว

    Puranadhathriphala choornam gunangal parayamo

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Almost same as that of thriphaladi choornam

  • @himadinjen3507
    @himadinjen3507 ปีที่แล้ว

    Thank you doctor🙏🏻

  • @Unknown-m359
    @Unknown-m359 ปีที่แล้ว +2

    Dr മുള വന്ന ഉരുളകിഴങ് കറിവെക്കാനും മറ്റും ഉപയോഗിക്കുന്നത് കൊണ്ടു ആരോഗ്യ പ്രശ്നം വല്ലതും ഉണ്ടാകുമോ

  • @parvana_vlogs
    @parvana_vlogs ปีที่แล้ว

    Thank you so much 🙏

  • @sunilkumar-ws7ld
    @sunilkumar-ws7ld ปีที่แล้ว

    Good beauty queen Doctor

  • @midhunlalp8238
    @midhunlalp8238 3 หลายเดือนก่อน

    പൊട്ടാസ്യം കുറഞ്ഞാൽ ഓർമ്മകുറവ് ഉണ്ടാക്കുമോ

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +1

    Very usefull ❤👍🙏

  • @SaranyaDas-c6e
    @SaranyaDas-c6e ปีที่แล้ว

    Ellaavarkkum rply kodukkunnu du great enikkum rply thranam plz....

  • @jayakrishnanb6131
    @jayakrishnanb6131 ปีที่แล้ว

    Thank you doctor 🥰🥰🥰🥰🥰💞💞💞💞👍👍

  • @SaranyaDas-c6e
    @SaranyaDas-c6e ปีที่แล้ว

    Vit d defficient anu... 3 month tab eduthu,, so Dr paranju multi vitamin, and calsium 3 mntb edukkanamenuu, edayku body imbalance varum, thala arangum,, ethok vitmin kuravinteyanoo, pathukke body ee medcn absorbe cheyuvolloo

  • @sreenisreenivaasan6144
    @sreenisreenivaasan6144 ปีที่แล้ว

    Thanx docter

  • @SaranyaDas-c6e
    @SaranyaDas-c6e ปีที่แล้ว +1

    Thlaykku nthenkilum buthimuttu thonnumo

  • @akbara5657
    @akbara5657 ปีที่แล้ว

    Video valare nannayirunnu sis jaqy doctore❤❤❤🌹🌹🌹 🥰🥰🥰👌👍

  • @SaranyaDas-c6e
    @SaranyaDas-c6e ปีที่แล้ว

    Kazhinja month enikku pettennu vomitting vannu appol thlayum karangi.. That time sodium pottasium OK noky... Appol pottasium kurvayirunnu... Medcn kazhichu... Normalayi, enniyathu pblm undo, nthenkilum sredhikkanoo,,

  • @iamaindian9998
    @iamaindian9998 ปีที่แล้ว +1

    മാം കൗണ്ട് കൂടാനും ചലനശേഷി കൂടാനും മരുന്ന് കഴിക്കുന്നുണ്ട് അതിന്റെ കൂടെ ആശ്വഗന്ധവും നായ്കുരണ പൊടിയും ഒരുമിച്ചു കഴിക്കാമോ?

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Yes

    • @iamaindian9998
      @iamaindian9998 ปีที่แล้ว +1

      @@healthaddsbeauty @Health adds Beauty ചോദ്യത്തോട് പ്രതികരിച്ചതിനു മാഡത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു....💐💐💐

  • @sugeshkumar4377
    @sugeshkumar4377 11 หลายเดือนก่อน

    ഡോക്ടർ പൊട്ടാസ്യം കുറഞ്ഞതു കൊണ്ടാണോ പ്രഷർ കുറയാത്തത്ത്..

  • @agnosticman7592
    @agnosticman7592 ปีที่แล้ว +2

    തേങ്ങ വെളളം ,കരിക്ക് കുടിക്കുക
    ഗുളിക കഴിക്കരുത്

  • @lalydevi475
    @lalydevi475 ปีที่แล้ว

    നമസ്കാരം dr 🙏🙏👍👍😍😍😍😍❤️❤️❤️❤️

  • @shibunarayanan9427
    @shibunarayanan9427 ปีที่แล้ว

    സംസാരിക്കുമ്പോൾ നാക്ക് കുഴയുന്നപോലെ ഉണ്ടാവുമോ ഡോക്ടർ

  • @adithyabiju6965
    @adithyabiju6965 ปีที่แล้ว

    2.9 ayal kuzhpm ondo dctr

  • @remesh1
    @remesh1 ปีที่แล้ว

    ഏത് ഡിപ്പാർട്മെന്റ് ഡോക്ടറെയാണ് സമീപിക്കേണ്ടത് ഒരു hyppokaleamia രോഗി?

  • @tom-gn3fr
    @tom-gn3fr ปีที่แล้ว

    Pottasium ഉള്ള aristam ഏതെല്ലാമാണ്..dr.

  • @ArunKumar-jw6pi
    @ArunKumar-jw6pi ปีที่แล้ว

    🙏

  • @Babu.955
    @Babu.955 ปีที่แล้ว

    മാഡം സബോള തക്കാളി പച്ചമുളക് ഇന്ദുപ്പ് സുർക്ക എന്നിവരാത്രി കഴിക്കാറുണ്ട് ഒരു ദിവസം സുർക്ക കുറച്ച് കൂടി പ്പോയി ഇപ്പോൾ ഹൃദയ രോഗിയായി ഞാൻ മാഡം പറഞ്ഞ പോലെ അനുഭവിക്കുന്നു എന്താണ് പ്രധിവിധി .പ്ലീസ്

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Oru divasam koodi poyal Kuzhappam vararillallo

  • @manojkumark9210
    @manojkumark9210 ปีที่แล้ว

    Hai dr

  • @athirashiju5406
    @athirashiju5406 ปีที่แล้ว

    എനിക്ക് കൈ വിരൽ സൂചി കൊണ്ട് കുത്തുന്ന പോലെ ഒരു തരിപ്പും എന്താ കാരണം

  • @yoonusmelmuri731
    @yoonusmelmuri731 ปีที่แล้ว +1

    Sir എനിക്ക് കുറേ നേരം അടങ്ങി ഇരുന്നാൽ കാലിന്റെ ബലം കുറഞ്ഞു പോവുന്നു. നടക്കുവാൻ വലിയ ബുദ്ധിമുട്ട് ഉണ്ട്. എന്റെ father ക്ക് ഇത് പോലെ ഉണ്ടായിരുന്നതാണ്. ഇതിനുള്ള പരിഹാരം പറയുമോ

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว +1

      Vitamin D ethra undu ennu nokkunnathu nannayirikkum

  • @varghesedaniel7295
    @varghesedaniel7295 ปีที่แล้ว

    👍👍❤

  • @jaferm2163
    @jaferm2163 ปีที่แล้ว

    👍👍👍

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    👍👍🌹

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว

    ഡോക്ടറിന്റെ വീട് എവിടെയാണ്

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว +1

      Kannur
      Peravoor

    • @priyaprasad1135
      @priyaprasad1135 ปีที่แล้ว

      Doctor sodium potassium കുറവ് വന്നതിനെ തുടർന്ന് പല ഹെൽത്ത് ഇഷ്യൂസ് വന്ന് ആണ് സുബി സുരേഷ് (ആർട്ടിസ്റ്റ്) മരിച്ചത് എന്നു പറയുന്നു.. ഇവയുടെ കുറവ് മൂലം ലിവർ കേടാവുമോ🙄

    • @ajithraghavan5829
      @ajithraghavan5829 11 หลายเดือนก่อน

      ​@@priyaprasad1135yes, എനിക്ക് potassium കുറഞ്ഞിട്ട് ലിവറിന് പ്രശ്നം ഉണ്ടായിരുന്നു

  • @rajeshsoman5952
    @rajeshsoman5952 ปีที่แล้ว +1

    👍

  • @rajeevpandalam4131
    @rajeevpandalam4131 ปีที่แล้ว

    👍👍👍👍👍👍👍🌹🌹👏👏👏❤️

  • @planetinfluencedk5360
    @planetinfluencedk5360 ปีที่แล้ว

    കല്യാണം കഴിക്കാൻ പെണ്ണിനെ കിട്ടുന്നില്ല അതിന് എന്തെങ്കിലും മരുന്നുണ്ടോ

  • @SaranyaDas-c6e
    @SaranyaDas-c6e ปีที่แล้ว

    Plz plz rply

  • @mayavinallavan4842
    @mayavinallavan4842 ปีที่แล้ว

    ഡോക്ടർ സോഡിയം കുറഞ്ഞാൽ?

  • @englishend
    @englishend ปีที่แล้ว

    അളവ് കുറഞ്ഞാൽ പൊട്ടി തെറിക്കും 🤪🤪🤪🤪🤪

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      😃

    • @englishend
      @englishend ปีที่แล้ว

      @@healthaddsbeauty നാൻ വെറുതെ അടിച്ചത...😂😂😂

  • @shihabk4067
    @shihabk4067 ปีที่แล้ว

    👍