HONDA CB SHINE USER REVIEW AFTER 81500 KM MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 70

  • @sibinmadhav
    @sibinmadhav 3 ปีที่แล้ว +18

    2012 Model CB Shine ഞാൻ പിന്നിട്ടത് 2 ലക്ഷം കി.മി ആണ്,
    2 തവണ Air Filter
    3 തവണ back tyre
    2 തവണ front tyre
    3 തവണ Disk Pad
    Battery 1 തവണ,
    Still running smoothly

    • @biluroy9366
      @biluroy9366 2 ปีที่แล้ว +1

      Any engine work please reply in English

    • @aswinsuresh506
      @aswinsuresh506 ปีที่แล้ว +2

      Mileage nokkiyarunno? 55 kittumo

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 4 หลายเดือนก่อน

      വിശ്വസിക്കാൻ പ്രയാസമുണ്ട്.
      അതല്ലെങ്കിൽ... ഓടിക്കാതെ വെറുതെ വച്ചിരുന്നതായിരിക്കും... എങ്ങിനെ പോയാലും... 10000 കി.മീ ഓടിയിൽ എങ്കിലും ചുരുങ്ങിയത് ഒരു 3 തവണയെങ്കിലും ടയർ, ചെയിൻ + സ്പ്രോക്കറ്റ് എന്നിവ മാറ്റിയേ പറ്റൂ

  • @Mr.SachuSM
    @Mr.SachuSM 3 ปีที่แล้ว +13

    എന്റെ ഇഷ്ട്ടപ്പെട്ട ബൈക്ക് ഷൈൻ ആയിരുന്നു.2017 ഇൽ ഷൈൻ sp വാങ്ങി. But old ഷൈൻ ആണ് നല്ലത്.

  • @dileepd2213
    @dileepd2213 3 ปีที่แล้ว +19

    എന്റെ shine 10years ആയി long റൈഡ് ഒരുപാട് പോയിട്ടുണ്ട് no complaint

    • @ARunJK999
      @ARunJK999 2 ปีที่แล้ว

      bro did u made any modification?? when i am going long ride there is so many sounds coming from.chain and sprocket

    • @aswinsuresh506
      @aswinsuresh506 ปีที่แล้ว

      Mileage nokkiyarunno? 50+ unddo

  • @adamadam-bx7jj
    @adamadam-bx7jj 3 ปีที่แล้ว +6

    Shine pole istamulla vandi vere illa. 2012 model.. Vazhiyil kidannittilla. Poket kaliyakki vishamippichittilla Shine eduthathinte peril oru kutta bodhavum illa . 4gear ollu enkilum.. Family yatra othiri enjoy cheythittundu. Ippolum ente wife enodu paraum namukku bykil poyal mathi ennu vivaham kazhinju njagalude yatrakal aval aswdichirunnu(karanam byke oru 50nu mukalil kayariyal vibration. Athukondu kazhchakal kandupokam ) apakadam illa chavittiyal kittum.. Oil change 2000l cheythal no prob athupole chaine croct samayathu tite cheyyanam ente vandi 1 lak kazhinju ... Manyamayi vahanam upayogikkunnavarkku pattiya vandi.. Vandi koduthittu vere vangan idakku plan undarunnu. pakshe kodukkunilla. Karanam othiri nosti ormakal minni maraum.. So ente veettile orangam poleyanu. Love my favarete byke. Love u somuch...

  • @vysakhgokulam537
    @vysakhgokulam537 3 ปีที่แล้ว +7

    3 കൊല്ലം മുൻപാണ് ഒരു വണ്ടി വാങ്ങാൻ ഒരുങ്ങി ഇറങ്ങിയത്, പിജി ക്കു പഠിക്കുന്ന ടൈം ആയതുകൊണ്ട് കയ്യിൽ കാശ് അധികം ഒന്നും ഇല്ലായിരുന്നു ഒരു 10000 15000 റേഞ്ച് ഇൽ ഏതേലും ഒരു സെക്കന്റ്‌ ഹാൻഡ് വണ്ടി അതും സെൽഫ് ഉള്ളത്. അത്ര മാത്രമേ നോക്കിയിരുന്നുള്ളു. കുറെ അന്വേഷിച്ചു ഒടുവിൽ 2010 മോഡൽ ഷൈൻ ഒരു കടയിൽ കണ്ടു 16000 രൂപ. വണ്ടി കാണാൻ നല്ല നീറ്റ് ആയിരുന്നു കണ്ടപ്പോ ഇഷ്ടപ്പെട്ട് ഓടിച്ചു നോക്കി കുഴപ്പ മില്ല സ്മൂത്ത്‌ വർക്കിംഗ്‌, മെക്കാനിക് ഒന്നും കൂടെ ഉണ്ടായിരുന്നില്ല അതോണ്ട് എല്ലാം കറക്റ്റ് നോക്കി വാങ്ങാൻ പറ്റിയില്ല എന്തായാലും ആ റേറ്റ് ഇൽ പെർഫെക്ട് കണ്ടിഷൻ വണ്ടി കിട്ടില്ല എന്നും അറിയാമായിരുന്നു. എന്തായാലും വരുന്നിടുത്തു വെച്ച് കാണം എന്നാ രീതിയിൽ aa വണ്ടി എടുത്തു, വാങ്ങി കൊണ്ട് വന്നതിനു ശേഷം ആണ് 4 ആൾകാർ കൈമാറിയ വണ്ടി ആണെന്ന് അറിഞ്ഞത്. അതുകൊണ്ട് തന്നെ വണ്ടിക്ക് നല്ല പണികൾ വരുമെന്ന് മനസ്സിലായി. ഇടക്കിടക്ക് ഓരോരോ പണികൾ എടുപ്പിക്കേണ്ടി വന്നു, മുന്നിലെ ഷോക്ക് അബ്സോർബർ മാറ്റി, ടയർ മാറ്റി, ഹെഡ് മാറ്റി, ക്രഷ് guard വെച്ച്, ഹെഡ്ലൈറ്റ് മാറ്റി, കേബിൾസ് മാറ്റി, ഇപ്പോ ലാസ്റ്റ് പിസ്റ്റോൺ മാറ്റി, കാർബുറേറ്റർ ക്ലീനാക്കി ചോക് കേബിൾ മാറ്റി, രാവിലത്തെ മിസ്സിംഗ്‌ വാങ്ങിയ അന്നുമുതൽ എനിക്കും ഉണ്ട് ഇപ്പോ കാർബുറേറ്റർ ക്ലീൻ ആക്കിയപ്പോ അത് നിന്ന്, പിസ്റ്റോൺ മാറ്റിയതിന് ശേഷം മൈലേജ് നല്ല കുറവുണ്ട് 50 കിട്ടിയിരുന്നത് 35 40 ആയി കുറഞ്ഞു, പണി എന്തൊക്കെ എടുത്താലും എത്ര ചിലവായാലും ഓടിക്കാൻ ഒരു സുഗാണ് ആ സൗണ്ട് തന്നെ ധാരാളം ❤

    • @snobinsno7116
      @snobinsno7116 3 ปีที่แล้ว +1

      16000 nokee shine 2009 edukuo
      Minimum 25000

  • @dineshkumardinu9306
    @dineshkumardinu9306 3 ปีที่แล้ว +3

    ലോങ്ങ്‌ ഡ്രൈവ് pwoliyaanu.
    ഏറ്റവും കൂടുതൽ എനിക്ക് ലോങ്ങ്‌ ആണ് ആവശ്യം വന്നിട്ടുള്ളത് 💪

  • @sudhakarank6371
    @sudhakarank6371 3 ปีที่แล้ว +3

    I have a shine bought in Feb 2010 and I used to do periodic company service. It has done about 125000 km. 3 times front tyre and 4 times back tyre, chain sprocket 3 times meter console once and the masks 3 times, air/oil filter whenever they wanted to change and engine oil around 3000 km - these are the repair expenses I have incurred. I am getting around 55 km/l. In Jan 21 I had to change the piston and the expense was around rs.8000 and this can run at least another 3 years without any troubles.

    • @akhilshibu5634
      @akhilshibu5634 2 ปีที่แล้ว

      2010 year vandiyil self ondo

  • @manojmanickan3113
    @manojmanickan3113 3 ปีที่แล้ว +3

    Njan second hand edutha bike eduthadha pakshe pradhishikatha full satisfied love u shine optimax 125❤

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 ปีที่แล้ว +7

    ചെയിൻ ലൂസ് , സ്പോക്കറ്റ് തേയ്മാനം എന്നിവ ഒഴികെ മറ്റ് ഒരു പ്രശ്നവും എനിയ്ക്ക് എന്റെ വണ്ടിയ്ക്ക് വന്നിട്ടില്ല.
    ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും.. പണി അറിയാൻ മേലാത്ത.. മെക്കാനിക്ക് പട്ടികൾ തോന്നിയപോലെ പണിഞ്ഞ് വരുത്തിയത് മാത്രം.
    എന്റെ വണ്ടി... 2007 ജൂൺ മോഡലാണ്.. ഇപ്പോൾ റീ ടെസ്റ്റ് കഴിഞ്ഞു.1 ലക്ഷം ഓടിയപ്പോൾ... ഒരുത്തൻ പറഞ്ഞു.. മൈലേജ് കിട്ടാൻ. (. അവന്റെ ........ ടെ ) കരികുത്തിക്കളയണമെന്ന്.. അന്ന് അത് കേട്ട് അവനെ വണ്ടി ഏൽപ്പിച്ചതാണ് എനിയ്ക്ക് പറ്റിയ എന്റെ ഏറ്റവും വലിയ മണ്ടത്തരം. അതിന് ശേഷം വണ്ടി വലി കുറഞ്ഞ് മൈലേജും പോയി. പിന്നെ വേറെ ഒരു വർക്ക്ഷോപ്പിൽ കൊടുത്ത് പിസ്റ്റൺ മാറ്റി ഇട്ടു. ഒരു 4 വർഷം കൊണ്ടു നടന്നു. മൈലേജ്.. കാര്യമായി കൂടിയില്ല... 40 -50 റേഞ്ചിൽ ഓടിച്ചു.. പക്ഷേ യഥാർത്ഥ കുഴപ്പം അതിന്നു ശേഷമാണ് കണ്ടു പിടിച്ചത്... ഇടുക്കി യാത്രയിൽ വണ്ടി കയറ്റത്ത് വലി കുറഞ്ഞ് നിന്നു പോയി.. അടുത്തുള്ള വർക്ക്ഷോപ്പുകാരനെ കൊണ്ടുവന്ന് നോക്കിച്ച്. കാർബു റേറ്റർ അഴിച്ച് ക്ലീൻ ചെയ്യിച്ചു. അതിനു ശേഷം വേറേ ഒന്നു രണ്ട് പേർ കൂടി പണിഞ്ഞു. എന്നിട്ടും ശരിയായില്ല. അവസാനത്തെ പണി പണിഞ്ഞവൻ തന്നെ പുതിയ കാർബറേറ്റർ വയ്ക്കണമെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു.
    അങ്ങിനെ ഞാൻ തന്നെ പുതിയ ഒരു കാർ ബുറേറ്റർ വാങ്ങി ഫിറ്റു ചെയ്തു.
    ഇപ്പോൾ 1 മാസമായി ഓടുന്നു.
    സ്പീഡോമീറ്റർ കേബിൾ കുറേ നാളായി കേടുവന്നു കിടക്കയായിരുന്നു. അതു കൊണ്ട് മൈലേജ് അറിയാൻ പറ്റിയില്ല. പക്ഷേ പുതിയ കാർബറേറ്റർ വച്ച ശേഷം കേബിൾ മാറ്റി സ്പീഡോമീറ്റർ വർക്കിങ്ങ് ആക്കി. കഴിഞ്ഞ ദിവസം തൃശ്ശൂർക്ക് പോയി. എന്റെ വീട്ടിൽ നിന്ന് 50 കിലോമീറ്റർ ദൂരമുണ്ട്. 50 റേഞ്ചിൽ ഗ്രീൻ സോണിൽ വണ്ടി ഓടിച്ചു. ആദ്യ തവണ റിസർവ്വ് ആയപ്പോൾ 1 ലിറ്റർ പെട്രോൾ അടിച്ചു (ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിൽ നിന്ന്).71 കിലോമീറ്റർ കിട്ടി. അതിന് ശേഷം. റിസർവ്വ് ആയപ്പോൾ. HP യുടെ പമ്പിൽ നിന്നും 1 ലിറ്റർ അടിച്ചു. 67 കിലോമീറ്റർ കിട്ടി. വീണ്ടും റിസർവ്വ് ആയപ്പോൾ.. IOC യുടെ പമ്പിൽ നിന്നും 1 ലിറ്റർ അടിച്ചു . കൃത്യമായി 78. 4 കിലോമീറ്റർ മൈലേജ് കിട്ടി. ഇതെല്ലാം. ഓടിയത് ഹൈവേയിൽ മാത്രമാണ് . വണ്ടിയുടെ സ്പീഡോമീറ്റർ കാലിബ്രേഷൻ ശരിയാണോ എന്ന് സംശയമുണ്ട്. എങ്കിലും... കൃത്യമായി 50 കിലോമീറ്ററിൽ സ്റ്റെഡിയായി ഓടിച്ച് 1 മണിക്കൂർ സമയമെടുത്ത് എന്റെ വീട്ടിൽ നിന്നും 50 കിലോമീറ്റർ ദൂരത്തിൽ എത്തിയത് വച്ച് നോക്കുമ്പോൾ സ്പീഡോമീറ്ററിന്റെ കൃത്യതയിൽ മാറ്റമൊന്നും സംശയിക്കേണ്ടതില്ലല്ലോ. ശരാശരി.. 70 കിലോമീറ്റർ മൈലേജ് ഗ്രാമപ്രദേശത്ത് കിട്ടുമെന്ന് ഉറപ്പ്.
    എന്റെ അനുഭവത്തിൽ മനസ്സിലായ ചില കാര്യങ്ങൾ പറയാം
    1. ഓയിൽ കൃത്യമായി റിഫ്രഷ് ചെയ്യുക. (1000 കിലോമീറ്ററിൽ ഓയിൽ ചേഞ്ച് ചെയ്യുക)
    2. Sയറിലെ പ്രഷർ കൃത്യമായി ചെക്ക് ചെയ്ത് 32... 36. ൽ നിലനിർത്തുക
    3. ചെയിൻ .& സ്പോക്കറ്റ് കൃത്യമായി ശ്രദ്ധിയ്ക്കുക. ചെയിൻ കവറിൽ അടിച്ച് ശബ്ദമുണ്ടാകാൻ അനുവദിയ്ക്കാതിരിക്കുക. സ്പോക്കറ്റിന്റെ ടീത്ത് ഇടയ്ക്കിടെ പരിശോധിച്ച് ഏതെങ്കിലും ടീത്തിൽ തേയ്മാനം ഉണ്ടോ എന്ന് നോക്കി.. മാറ്റേണ്ടതാണെങ്കിൽ ചെയിനും സ്പോക്കറ്റും ഒന്നിച്ച് മാറ്റിയിടുക.
    5. എയർ ഫിൽട്ടർ 6 മാസമെങ്കിലും ഇടവേളകളിൽ പഴയത് മാറ്റി പുതിയത് ആക്കുക. ഒരിയ്ക്കലും പഴയത് ക്ലീൻ ചെയ്ത് ഉപയോഗിക്കരുത്
    .4. വണ്ടി ആഴ്ചയിൽ ഒരു തവണ എങ്കിലും വൃത്തിയായി ഷാമ്പൂ ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിയ്ക്കുക. ലൂബ് ചെയ്യേണ്ടിടത്ത് ലൂബ് ചെയ്യുക. ചെയിനിൽ ഓയിൽ കൊടുക്കരുത് പകരം ഗ്രീസ് ചെയ്യുക. സൈഡ് സ്റ്റാന്റിലും സെന്റർ സ്റ്റാന്റിലും ബ്രേക്ക് പെഡലിന്റെ പിവട്ട് ജോയിന്റിലും ഓയിൽ നൽകുക. കഴുകുമ്പോൾ ബാറ്ററി ചേമ്പറിന്റെ കവർ തുറന്ന്.. പൊടിയും. അഴുക്കുമെല്ലാം നീക്കം ചെയ്ത് വൃത്തിയാക്കി ടെർമിനലുകളിൽ പെട്രോളിയം ജെല്ലി ഇട്ട്.. വെള്ളവും അഴുക്കും കടക്കാത്ത വിധം തിരികെ അടയ്ക്കുക.
    ഹോണ്ട ഷൈൻ പഴയ മോഡൽ വണ്ടിയ്ക്ക്... യാതൊരു വിധ എഞ്ചിൻ പണിയുടേയും ആവശ്യമില്ല. വർക്ക്ഷോപ്പു നടത്തിപ്പുകാർ പണി ഉണ്ടാകാൻ വേണ്ടി മനപ്പൂർവ്വം പണിയുന്നതാണ്.

    • @sukhilsuku6357
      @sukhilsuku6357 4 หลายเดือนก่อน

      2014model engane ind

  • @babubabuk1554
    @babubabuk1554 หลายเดือนก่อน

    2015 CB Shine 165000Km കടന്നു വിശ്വസിക്കാവുന്ന . ചതിക്കാത്ത എന്റെ ഒരു സഹചാരി ആണ്.Chan spoketകമ്പനി തരുന്നത് മാറ്റി Diamond Brand പോലെയുള്ള Hevy dutyകിട്ടും അതിട്ടാൻ 5 വർഷത്തിൽ കുടുതൽ നിൽക്കും Honda Engine.നു പകരക്കാരനില്ല.quality ൽ No 1 തന്നെ... പിന്നെ തങ്കളുടെ ഡീലറിൽ നിന്നുണ്ടായ അനുഭവം മിക്കവാറും എല്ലായിടത്തും ഇതു പോലെയൊക്കെ തന്നെ വണ്ടി വാങ്ങാനായി ഷോ റൂമിൽ വരുമ്പോൾ അവർ കാണിക്കുന്ന സ്നേഹം വണ്ടി വാങ്ങിയ ശേഷം ഷോറൂമിലെത്തുമ്പോൾ കാണില്ല വണ്ടിയായാലും, Mobile ആയാലും

  • @samjustin3618
    @samjustin3618 ปีที่แล้ว

    An unusual review having passed 10 years of meticulous care..... Hats off to you

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 ปีที่แล้ว +1

    എനിക്കും ഉണ്ട് cb shine 2013 model no complaints ,vehicle
    Company service ചെയ്‌തില്ല

  • @arunaru9961
    @arunaru9961 3 ปีที่แล้ว +2

    ഞാനും pkd my ബൈക്ക് shine 2009💥💥

  • @prasanthpags
    @prasanthpags 3 ปีที่แล้ว +1

    ഞാനും ഉപയോഗിച്ചുവരുന്നു 2014 മുതൽ

  • @The.Mix.Up.007
    @The.Mix.Up.007 ปีที่แล้ว +1

    Very well explained

  • @abdulraufam8995
    @abdulraufam8995 3 ปีที่แล้ว +8

    നല്ല bike ആണ്, പുതിയ sp shine milege കൂടുതല് ആണ്,

    • @anvarshanshan1596
      @anvarshanshan1596 3 ปีที่แล้ว +1

      ഉദേശം എത്ര കിട്ടും

    • @killerbeangaming5848
      @killerbeangaming5848 2 ปีที่แล้ว

      Price എത്ര ആണ് bro...?

    • @killerbeangaming5848
      @killerbeangaming5848 2 ปีที่แล้ว

      Emi ആയി എടുക്കുമ്പോൾ..?

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว

      @@killerbeangaming5848 1 nu aduth kaanm

  • @ask7811
    @ask7811 2 ปีที่แล้ว +1

    Superrr revew

  • @prajilkumar9392
    @prajilkumar9392 3 ปีที่แล้ว +4

    താങ്കൾക്ക് പുതിയ വിഡിയോകൾ ചെയ്ത് കൂടെ.

  • @nkarukutty6970
    @nkarukutty6970 3 ปีที่แล้ว +1

    Thank you, very informative.

  • @nisar209
    @nisar209 3 ปีที่แล้ว +1

    Thanku

  • @muralikm5950
    @muralikm5950 3 ปีที่แล้ว +1

    നല്ല വിവരണം 👍🌹

  • @ഞാൻജിന്ന്-ഘ2മ
    @ഞാൻജിന്ന്-ഘ2മ 2 ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്ന ബൈക്കാണ് ബൈക്ക് വണ്ടിയിൽ വെച്ച് എനിക്ക് ഇഷ്ടപ്പെട്ട ബൈക്ക്

  • @abhilashjoseph467
    @abhilashjoseph467 3 ปีที่แล้ว +1

    Hi..I am also facing two three droplets of oil leakage problem....But no other issues

  • @traveltime1173
    @traveltime1173 9 หลายเดือนก่อน

    2017 80000 km odi koduthu. Sp 125 2023 eduthu

  • @vaishakblkz1576
    @vaishakblkz1576 3 ปีที่แล้ว

    Useful information . Thank you 👍🏻

  • @dragondragon7432
    @dragondragon7432 หลายเดือนก่อน +1

    ഹീറോ& ഹോണ്ട എന്നിവയുടെ പോരായ്മ 100&125 ബൈക്കുകളിൽ സസ്പെൻഷൻ വേണ്ടത്ര പോരാ എന്നും മാത്രം

  • @anoopvijayamohanan
    @anoopvijayamohanan 2 ปีที่แล้ว

    Very nice

  • @raoofpppmr6901
    @raoofpppmr6901 2 ปีที่แล้ว

    എന്റെ shine same year ആണ്...2010

  • @sanpilgrim204
    @sanpilgrim204 3 ปีที่แล้ว +4

    Honda Poli alle

  • @21.aravindr20
    @21.aravindr20 3 ปีที่แล้ว +1

    Ente shine nte head ellam shade aayi poyi....athu eni mattan pattumo ???

  • @snobinsno7116
    @snobinsno7116 3 ปีที่แล้ว

    Tvs ippol nalla brand aanu
    Yamaha only have parts issue
    Honda parts are costly
    But engine lasts
    Ente vandi shine bs6
    Loan amount 1 50 lakh aayi
    Ini use cheyth muthalakanm

  • @hai751
    @hai751 3 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാൽ, ഉത്തരവാദിത്വം ഇല്ലാത്ത സർവീസും മോശം പെരുമാറ്റമുള്ള സ്റ്റാഫും അല്ലെ?

  • @Phoenix-rw7cy
    @Phoenix-rw7cy 2 ปีที่แล้ว +1

    I am2007shine owner, no problem

  • @vv-gv2yk
    @vv-gv2yk 3 ปีที่แล้ว +2

    Nalla video
    Brother
    Palakkad evda veed

    • @suresh9009
      @suresh9009  3 ปีที่แล้ว

      mannarkkad

    • @vv-gv2yk
      @vv-gv2yk 3 ปีที่แล้ว

      @@suresh9009 okk

  • @Mr.SachuSM
    @Mr.SachuSM 3 ปีที่แล้ว +8

    അന്നത്തെ ക്വാളിറ്റി ഇന്ന് ഇല്ല

    • @Techstark-h1e
      @Techstark-h1e 2 ปีที่แล้ว +2

      Satyam💯.. Ake oru visvasam ollath honda arunu.. avarum ipol kanakka😌😌

    • @johnreshmi2034
      @johnreshmi2034 ปีที่แล้ว +2

      Chettan paranja kariyam sathyamanu
      Because
      I have honda cb shine
      100000 kilometers kazhinju 2014 June njan medichathu

    • @Mr.SachuSM
      @Mr.SachuSM ปีที่แล้ว

      @@Techstark-h1e sale കൂടണം എന്ന ചിന്ത മാത്രമേ ഉള്ളു.

    • @Mr.SachuSM
      @Mr.SachuSM ปีที่แล้ว

      @@johnreshmi2034 അന്ന് ഇറങ്ങിയ വണ്ടികൾ അടിപൊളി അല്ലേ

    • @noufal5525
      @noufal5525 ปีที่แล้ว

      ഇപ്പോൾ പുതിയ Shine 100 ഇറങ്ങാൻ പോകുന്നു 👍

  • @osm6952
    @osm6952 3 ปีที่แล้ว

    Nalla vedio👌

  • @danymathew5230
    @danymathew5230 3 ปีที่แล้ว

    2021 honda shine nallathano

  • @akhilshibu5634
    @akhilshibu5634 2 ปีที่แล้ว

    2010 modelil self onda

  • @jikkubabu
    @jikkubabu 3 ปีที่แล้ว

    Vandi engnine sthoom ano

  • @NishadNishu-c3b
    @NishadNishu-c3b ปีที่แล้ว

    Ithin petrol aano diesel aano adikkuka?

  • @sujithsudhi5344
    @sujithsudhi5344 2 ปีที่แล้ว

    Good video.
    Ente vandiyum Honda Shine
    2017 model

  • @sanilkumar4916
    @sanilkumar4916 9 หลายเดือนก่อน

    Oil grade ഏതാണ്