ഞാൻ കഴിഞ്ഞ ആഴ്ച ഊട്ടി. ഗൂഡല്ലൂർ. മസിനഗുഡി ഇപ്പോൾ കാണുന്ന ഈകാട്ടിലൂടെയൊക്കെ പോയിരുന്നു. Superആണ്. എല്ലാവരും പോയി ഒന്ന് നോക്കണം. വേനൽകാലത്ത് ഇങ്ങനെ യാത്ര പോകുന്നത് വളരെ നല്ല താണ്. മനസിനുംശരീരത്തിനും ഒക്കെ ഒരുകുളിർമ്മയാണ്.❤❤😍😍🤩🤩😍
♥️♥️♥️♥️ കാണുന്നതിലേറെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടായി♥️♥️ അല്ലെങ്കിൽ നമ്മൾ മലപ്പുറത്ത് കാരുടെ സംസാരം കേൾക്കാൻ ചൊറുക്ക് ആണ് വീഡിയോ അടിപൊളി വണ്ടിയുടെ ജെർക്കിങ് ഒന്നും കൊടുക്കാതെ കറക്റ്റ് വീഡിയോ എടുത്തിട്ടുണ്ട്
നിങ്ങളുടെ വീഡിയോ പൊളിച്ചു മോനെ ഇനിയും ഇതുപോലെ ഊട്ടി മൈസൂര് വീഡിയോകൾ ചെയ്യുക ഉള്ളിലേക്ക് പോയിട്ടുള്ള വീഡിയോകൾ കാണാനാണ് താല്പര്യം കൂടുതൽ ചെയ്യുമെന്ന് പ്രതീക്ഷയുണ്ട് ഒക്കെ
കിടു വീഡിയോ ബ്രോ 👌🏻👌🏻👌🏻👌🏻♥️♥️♥️♥️.. ഇനിയും ഒരുപാട് വീഡിയോസ് ഇടണം. കൂടെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന യൂനസ് ബ്രോ ആണ് ഈ വീഡിയോയിൽ തകർത്തത്. അതേ പോലെ ഉള്ള ചങ്കുകൾ കൂടെ ഉള്ളപ്പോൾ നമ്മുടെ യാത്രകൾ കിടു ആകും. രണ്ട് ചങ്കന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
ഞാൻ കഴിഞ്ഞ ആഴ്ച ഊട്ടി. ഗൂഡല്ലൂർ. മസിനഗുഡി ഇപ്പോൾ കാണുന്ന ഈകാട്ടിലൂടെയൊക്കെ പോയിരുന്നു. Superആണ്. എല്ലാവരും പോയി ഒന്ന് നോക്കണം. വേനൽകാലത്ത് ഇങ്ങനെ യാത്ര പോകുന്നത് വളരെ നല്ല താണ്. മനസിനുംശരീരത്തിനും ഒക്കെ ഒരുകുളിർമ്മയാണ്.❤❤😍😍🤩🤩😍
Hi bro... ബൈക്ക് റൈഡിന് ഇപ്പൊ റോഡ് ok ആണോ?
Okആണ്
Bro..road conditions engane aanu...forest areas okke full dry aano..?
Njaanum undaayirunnu avidea... Pakshea nalla mazha kaaranam full aayittu enjoy cheyyaan pattiyillaa... Ennekku correct 10 divasaayi
Njanum poyirunnu kayinja week
Powli vibe✌🏻️
യാത്ര വിവരണം സൂപ്പർ ആയിട്ടുണ്ട്.
താങ്കൾ ഇതിൽ ഏറ്റവും അധികം പറഞ്ഞതു ഒരു രക്ഷയും ഇല്ല എന്നാണ്
എന്തായാലും നല്ല കളർ ആയിട്ടുണ്ട്
❤
ഏറ്റവും പ്രിയപ്പെട്ട ഇടം യാത്ര പോയ് തിരിച്ചു വന്നിട്ടും എന്റെ ഹൃദയം അവിടെ തന്നെ ആയിരുന്നു 🙂...
*സൂപ്പർ യാത്ര വിശേഷങ്ങൾ പങ്കു വെച്ചു വിവരങ്ങൾ മനോഹരമായി അവതരിപ്പിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്*🙏
പൊളി റൈഡ് 💚💚💚💚
മാർച്ചിലെ ചൂടിലും ഈ വീഡിയോ കാണുമ്പോ ഉള്ളൊരു feel ഉണ്ടല്ലോ 😍😍😍😍
Super video njn dubainn masanakudivazi otty poyapolea tonni nallasamsaram nigalea muthmanyealeaaa
മസിനാഗുടി to ഊട്ടി യാത്ര അതും ബൈക്കിൽ സ്വർഗം ആണ് ❤️
🥵🔥
Night povan patumo
ഞാൻ പോയി അടിപൊളി
ഇജ്ജാതി ഓരോ ഐറ്റം ഉണ്ടാകി എട്‌കാൻ നല്ല പാട് ഉണ്ടല്ലേ.....,👍
ഒരു ഇരുപത് വർഷം മുമ്പ് ഞങ്ങൾ വന്നിട്ടുണ്ട് ഊട്ടി to മസിനാഗുടി വഴി...
Ootty collector office nte side il oru road ind athilude poya masinagudi churam roadilek connect aavum angane pokan pattum...
👍
ഇത് വഴി കാർ വിടില്ലേ
ഈ വീഡിയോ ഇന്ന് കണ്ട് നാളെ യത്ര പ്ലാൻ ചെയ്തു 💯💯💯💯😍😍😍😘
❤️
You are always stronger and more resourceful than you give yourself credit for
Alappuzha yil ninnu Varumpol root engage anu
കോയമ്പത്തൂർ to ഊട്ടി
🔥🔥🔥
മേട്ടുപ്പാളയം 🔥🔥🔥
♥️♥️♥️♥️ കാണുന്നതിലേറെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടായി♥️♥️ അല്ലെങ്കിൽ നമ്മൾ മലപ്പുറത്ത് കാരുടെ സംസാരം കേൾക്കാൻ ചൊറുക്ക് ആണ് വീഡിയോ അടിപൊളി വണ്ടിയുടെ ജെർക്കിങ് ഒന്നും കൊടുക്കാതെ കറക്റ്റ് വീഡിയോ എടുത്തിട്ടുണ്ട്
njn laat week poyirinnu super road my life frist time
Aa last le RX nde sound adh oru vibe thanne ayirunnu ❤
ഞാൻ കഴിഞ്ഞ ആഴ്ച ഈ വഴി ഊട്ടിയിലേക്ക് പോയിരുന്നു
കണ്ടിരിക്കാനും കേട്ടിരിക്കാനും നല്ല രസം
പൊളിച്ചു bro 👍👌
സ്വർഗം 💯😊
നിങ്ങളുടെ വീഡിയോ പൊളിച്ചു മോനെ ഇനിയും ഇതുപോലെ ഊട്ടി മൈസൂര് വീഡിയോകൾ ചെയ്യുക ഉള്ളിലേക്ക് പോയിട്ടുള്ള വീഡിയോകൾ കാണാനാണ് താല്പര്യം കൂടുതൽ ചെയ്യുമെന്ന് പ്രതീക്ഷയുണ്ട് ഒക്കെ
Thanks ❣️
Ellarum ippo e vazhiyee pokkooo😂
ഞങ്ങൾ ഇന്നെലെ പോയി എല്ലാം ഉണങ്ങി കരിഞ്ഞു കിടക്കുന്നുണ്ട് പിന്നെ അതിലെ പോകുമ്പോൾ ചുരം വല്ലാത്ത ചുരം ആയി പോയി 🙆♀️
Njan poovan agrahikunna trip injanetheyaaann♥️♥️♥️ thank you brooo♥️♥️♥️♥️
❤️
Ariyaatha kaaryanghal parayaathirikkuka masinagudi ningal chaya kudicha sthalathuninnum ara km mumbottu povanam athyaavashyam cheriya nalla town aanu
പൊതുവെ അവിടെയൊക്കെ മസിനഗുഡി എന്ന് തന്നെയാണ് ബ്രോ പറയുന്നത് അര കിലോമീറ്റർ ഇല്ല അതും മസിനഗുഡി ടൗണിന്റെ ഭാഗം തന്നെയാണ്
❤️❤️👍
നല്ല അവതരണം... 👍
Njn meningann aa route vazhi poy avarude oral nta kuda vannu 1000 rupees charge aayi avark kodth thrch masinagudi vazhi poy karanm njn vannth palakkad coimbtr outy vazhi aayrnu
அருமையான பதிவு விருதுநகர்
Pinnil ulla alku place ellam ariyounnadullo
ആആഹ്ഹ്ഹ്ഹ്, നമ്മുടെ സ്വന്തം,.......
അങ്ങനെ സൂത്രനും ഷേരുവും മസനകൂടി വഴി ഊട്ടിയിലേക്ക് പോയി 🥰🥰🥰🥰🥰😜😜😜😜😜😅
👌👌
നന്നായിട്ടുണ്ട്👍👍😊
ഒരുപാട് നന്ദി ❣️❣️
Bullet lu total ethra rs fuel adikkendi vannu?
മച്ചാനെ പൊളി..😍🥰Insha Allah... ഞാനും പോകും...👍😁💔💥
Pwoli bro... Love from Dubai.. Edakkara payyan..
thanks bro ❣️
Pass edukkanoo ee route pokan
പൊളി മച്ചാനെ....
❣️
Calicut to ooty route map onnu parayumo
Caril povan safe ano??
Animals probles undo?
Epola gate open masinagudi
Video ore polli ❤
Super....
Hovvv Fantastic, marvalous video. Photography is also very good. Expecting more such videos.
Thankyou ❣️❣️❣️
ഞാൻ കഴിഞ്ഞ ആഴ്ച മാസനാഗുടി, മുത്തങ്ങ, ഗുഡാല്ലൂർ, നാട്കാണി solo trip അടിച്ചു
വിഡിയോയും uplod ചെയ്തു 😊
പൊളി... 👍
കിടു വീഡിയോ ബ്രോ 👌🏻👌🏻👌🏻👌🏻♥️♥️♥️♥️.. ഇനിയും ഒരുപാട് വീഡിയോസ് ഇടണം. കൂടെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന യൂനസ് ബ്രോ ആണ് ഈ വീഡിയോയിൽ തകർത്തത്. അതേ പോലെ ഉള്ള ചങ്കുകൾ കൂടെ ഉള്ളപ്പോൾ നമ്മുടെ യാത്രകൾ കിടു ആകും. രണ്ട് ചങ്കന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
🙏 thanks ❣️
Ootty Masinagudi to mysuru road open aano
കോട്ടയത്തുനിന്നു വരുമ്പോൾ ഈ വഴി പോകാനുള്ള കൃത്യമായിട്ടുള്ള route map പറഞ്ഞു തരാമോ ബ്രോ
തൃശ്ശൂർ കുന്നംകുളം പട്ടാമ്പി പെരിന്തൽമണ്ണ നിലമ്പൂർ വഴിക്കടവ് ഗൂഡല്ലൂർ
@@sopanampgd7477Nilambur vazi night' povan patumo bike ile
ബ്രോ 2024 സെപ്റ്റംബർ പോകുബോൾ കുഴപ്പം ഉണ്ടോ
ഓണം time
അടിപൊളി❤️❤️
❣️
'Masanagudi vazhi oooty'Reel trending il vanna shesham ivde vannavarundo
😌
19:39 ee churam vazi ooty lek night povan patumo
Engal poya maasam yeethan
Poli 💐💐..bro nigal poya same route map onu prayumo
Gudalur.muthumalai,theppakakd,masinagudi
തൃശൂരിൽ നിന്നു വരുന്നവർക്കുള്ള റൂട്ട് പറയാമോ
ത്താമരശേരി ച്ചുരം ഇതിലും മനോഹരം
ഓഗസ്റ്റ് last weak ഊട്ടിയിൽ മഴ സീസൺ ആണോ?
Broo.. April time masanagudi rute engne undd ??
Masnakoodi vazhi ooty povan permission veno
Ithu ethu month aanu
Documents nirbandamano
Its awesome ❤itheth monthilayurunnu bro ??
Set root ആണ് ഞാനും പോയിരുന്നു 2 മാസം മുന്നേ 😻
❣️
Gd
Beautiful 😍🥰
❣️
Njanum pookum
Hooo😘😘🥰🥰👍👍
❣️
Loved it Guys😍
സൂപ്പര്‍
❣️
ഈ climate കിട്ടാൻ ഏത് സമയത്ത് പോണം
എനിക്കും അതാ അറിയേണ്ടത്
@@sreejuarangod8271 Dec / monsoon
🥰🥰🥰🥰👍
❣️
Checking undo bro
Good video ❤️😊
Thanks ❣️
Superb ❤️
♥️❣️
ഞാനും കുടുംബവും പോയി ഇപ്പോൾ ഇപ്പോൾ അത് വൺവെ ആക്കി
Egottanu one way akkiyathe..?
Oottyilekkuonewayaakki
അങ്ങട്ട് നോക്കാ . ങ്ങള് യൗ ടെ സെലം ?
❣️
Super video...👍👍👍👍 Found this channel unexpected... Keep uploading such videos.... ❣❣❣❣
thanks
Suparrr♥️
❣️
ഇപ്പൊ ഈ റൂട്ടിൽ വണ്ടി വിടുന്നുണ്ടോ പോകാൻ വേണ്ടിയായിരുന്നു
yes
Ith yennu poyathaaa
july 16
Bro ithinte route map onnu tharo
ഈ വഴി പോയി മടുത്ത ഞാൻ 🤨
ഇത് വഴി കാർ allowed ആണല്ലോ ല്ലേ.. എന്തായാലും next wk പോണം
Poyo
Veru good job broi...☺️🤗💖👌 Katta support...✌️✌️
thanks ❣️
Mone poli
കഴിഞ്ഞ ആഴ്ച വരെ മാസനഗുടി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു
❣️
thanks bro, but can you clarify what documents we need to have at border? travelling from kannur
No document is required but complete document of the vehicle should be there
Vehicle documents ellam venam.(parivahan app chilapm avar nokoolla)..pinne nammal avide enthelum chora aakiyal ,avar vaccination certificate choikm..... So safe aai poi Oru seen aakand ninna mathi
Njan poyittund same root
❣️
Bro noise prblm
mic order ചെയ്തിട്ടുണ്ട് ഇനി ശെരിയാവും എന്ന് പ്രതീക്ഷിക്കാം
ee vazhi ippo povan pattumo..clodsed anennu kettu
ഇപ്പൊ അങ്ങോട്ട് വിടുന്നുണ്ട് തിരിച്ചു വരാൻ പറ്റില്ല
Kuthuparambln pokumpol engane ponam correct root paranju tharumo
1. Kuthuparamb
2. Mananthavadi
3. Sulthan batheri
4. Muthanga
5. Gundalpet
6. Bandipur
7. Mudhumalai
8. Masinagudi
9. Ooty
Hay 👍 GOOD
❣️
Trivandrum നിന്നും വരുന്നവർ എങ്ങനെ ആണ് masnagudi വഴി ootyക്ക് പോവാൻ പറ്റുന്നത് എന്ന് ഒന്ന് പറഞ്ഞു തരാവോ
കോയമ്പത്തൂർ to ഊട്ടി മസനഗുഡി
മലപ്പുറം to gudallor
Adipoli
❣️
Please say about starting point.
Gudalluril ninn ekadesham mysore rootil 10 kilometres kazhinjal starting aanu
ഉള്ളത്തി മല അടിപൊളിയാണ്
❣️
ഞാൻ രണ്ട് പ്രാവശ്യം പോയിട്ടുണ്ട്
Bro gate eppla open akkukka
❣️❣️❣️❣️
❣️
കോവിഡ് ഡീറ്റിൽസ് ചോദിക്കുന്നുണ്ടോ
ഇല്ല