Excellent review.... its the 5th time I am watching this review. Actually based on your review I booked this bike. Tomorrow is the expected delivery date from EVM Honda, Trivandrum City. Keep going.... Hats off from your neighbour district...
എന്റെ വണ്ടി ഷൈനാണ് പാലക്കാട് ഗനി ഹോണ്ട നിന്നാണ് എടുത്തത് 97 സംതിങ് രൂപ കൊടുത്താണ് വണ്ടി എടുത്തത് വണ്ടിയുടെ എൻജിൻ മുഴുവനും പറ്റിപാണ് ദയവുചെയ്ത് ആരും ഷൈൻ ബൈക്ക് എടുക്കരുത് നല്ലോണം എൻജിൻ കംപ്ലീറ്റ് ഉണ്ട് പഴയ ഷൈന നല്ലത്
Review super...ഇതിൻ്റെ മൈലേജ് എങ്ങനെയാ ടെസ്റ്റ് ചെയ്തത് ? ഇതിന് റിസർവ് ഇല്ലല്ലോ... പിന്നെ എങ്ങിനെ ? ദയവായി പറയൂ ..ഞാൻ ഈ വണ്ടി വാങ്ങാൻ ഉദ്ദേശിക്കന്നുണ്ട്..
Bro innu Aug25 തിയതി ഈ വീഡിയോ കണ്ട ഒരാൾ ആണ് ഞാൻ ഒരു ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നു ഈ സ്രെണിയിൽ ബ്രോ ഏത് ബൈക്ക് suggest ചെയ്യും mileage സ്റ്റൈൽ രണ്ടും അത്യാവശ്യം വേണം
@@dipink4946 Bro, heat ഒരു issue അല്ലല്ലോ...? അത് പുതിയ വണ്ടി സാധാരണ piston, cylinder തുടങ്ങിയ എല്ലാം പുതിയത് ആയത് കൊണ്ടുള്ള heating അല്ലേ....? അത് കുറച്ചു ഓടിയാൽ മാറില്ലേ...? ഗിയർ changing problems വല്ലതും പിന്നെ quality പ്രോബ്ലം അങ്ങനെ വല്ല problems undooo....? Please replay for this, njan വാങ്ങാൻ നോക്കുന്നുണ്ട്....
English Chanelil fz nu 45km Malayalam Chanelil 53 km aanallo paranjath... Ath nthu kondanu onnu parayamo unicorn fz ethu edukkanam ennulla doubt il nilkuva athukondanu..
bro I'm planning to buy a bike honda shine or pulsar 150 neon or fz v3 which should be better in terms of pricing, milage, resale value, maintenance ..now I'm studying what's your opinion?
oru karanavashalum kottayam jillayile dealer aya PURACkAL HONDAyil ninnum vandi vangaruthu. Van thattippanu. Arenkilum vandi servicinu kodukkunnundenkil polum main parts okke mark cheythu mathram kodukkuka, illenkil original parts matti pazhaya parts vachu tharum
Dear Brother, now honda not care quality due to the mass production ,main things gear shifting issue's, over heat in gear box, Also bs6 is very bad performance, now bike market they're no competitor that why they don't care quality. Over
Bro, ഓണത്തിന് ഒരു bs6 125 cc bike വാങ്ങാൻ പ്ലാൻ ഉണ്ട്. ഏതാണ് best model(shine, honda sp, hero glamour, pulser 125)നിങ്ങളുടെ suggestion പ്രതീക്ഷിക്കുന്നു.
Excellent review.... its the 5th time I am watching this review. Actually based on your review I booked this bike. Tomorrow is the expected delivery date from EVM Honda, Trivandrum City. Keep going.... Hats off from your neighbour district...
Vandi engane und
njanum
എന്റെ വണ്ടി ഷൈനാണ് പാലക്കാട് ഗനി ഹോണ്ട നിന്നാണ് എടുത്തത് 97 സംതിങ് രൂപ കൊടുത്താണ് വണ്ടി എടുത്തത് വണ്ടിയുടെ എൻജിൻ മുഴുവനും പറ്റിപാണ് ദയവുചെയ്ത് ആരും ഷൈൻ ബൈക്ക് എടുക്കരുത് നല്ലോണം എൻജിൻ കംപ്ലീറ്റ് ഉണ്ട് പഴയ ഷൈന നല്ലത്
Please call me bro 7356455606.want to know something about the bike
Bro number tharumo njan pkd aanu
Honda Livo bs6, SP 125, Honda shine125 bs6, Hero super splendor bs6,, i smart & Passion pro.. ഇവ മൈലേജ്, പെർഫോമൻസ് & ലുക്ക് വൈസ് 1, 2, 3,, എന്ന ഓർഡറിൽ മാർക്ക് കൊടുക്കാമോ
ഞാൻ ഓടിച്ചു വണ്ടി കൊള്ളാം പക്ഷെ ഒന്ന് 4 ഗിയർ ഇട്ടു സ്പീഡ് കൂട്ടി കഴിഞ്ഞു പിന്നേം ഗിയർ ഇടാൻ തോന്നുന്നു
മൈലേജ് എത്ര കിട്ടും
5 gear und in bs6
@@mujeebrahman6503 65
Honda sp ക്കു ഗിയർ ചേഞ്ച് prblm ഉണ്ടെന്ന് kettu. Shine nu anjne undo??
Honest Review, Excellent Bro.
Thanks bro🥰
Congrats, presentation is very good
love the way information is presented that aligns with the images and video contents
For short person which one is more suitable sp125 or shine?
Which on of these 2 bike is better in terms of mileage, comfort and engine performance? Shine or unicorn
Unicorn!!
@@EverythingMalayalamfromTBC unicorn 160?
Bro, Honda CB125 എന്ന മോഡലുണ്ടോ? ഹോണ്ട Sp125 ക്കു rear tyres width കൂടിയത് ഫിറ്റ് ചെയ്യാൻ പറ്റുമോ?
CB 125 epol ila bro.
Rear tyre bigger tyre akam bro.
Hero glamour and honda shine .. Which is better for look and performance.. Pls replay
Review super...ഇതിൻ്റെ മൈലേജ് എങ്ങനെയാ ടെസ്റ്റ് ചെയ്തത് ? ഇതിന് റിസർവ് ഇല്ലല്ലോ... പിന്നെ എങ്ങിനെ ? ദയവായി പറയൂ ..ഞാൻ ഈ വണ്ടി വാങ്ങാൻ ഉദ്ദേശിക്കന്നുണ്ട്..
Mileage testing full tank method vayi anu Cheyende bro.
വാങ്ങരുത്
@@sayoojsayu2321
അതെന്താ broo....?
ഞാനും വാഗൻ ഉദ്ദേശിക്കുന്നുണ്ട്... Pls replay....
@@abidc5489 9746488646
@@sayoojsayu2321 y
Bro sp 125 aano shine 125 aano better
Ethinan power kooduthal feel cheya
ഇത് on aaki ഒരു 20 second നേരം സൗണ്ട് കൂടുതൽ ആണ്, പിന്നീട് സൗണ്ട് വളരെ കുറവാണ്, അപ്പൊൾ 20 second കഴിഞ്ഞ ശേഷമേ വണ്ടി odikavu എന്ന് ഉണ്ടോ
First start il angane verune. Apol engine set akan time kodukune anu better bro.
@@EverythingMalayalamfromTBC വാങ്ങിയിട്ട് 3 മാസം ആയി, ഇത്രയും നാൾ അങ്ങനെ തന്നെ ആണ് ഓടിച്ചത്, ശബ്ദം കുറയുനതിനെ മുമ്പ് വണ്ടി എടുത്താൽ കുഴപ്പം ഉണ്ടോ
മൈലേജ് എത്ര കിട്ടും
Bro innu Aug25 തിയതി ഈ വീഡിയോ കണ്ട ഒരാൾ ആണ് ഞാൻ ഒരു ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നു ഈ സ്രെണിയിൽ ബ്രോ ഏത് ബൈക്ക് suggest ചെയ്യും mileage സ്റ്റൈൽ രണ്ടും അത്യാവശ്യം വേണം
Honda SP 125 nala option anu bro
Ee vandi vangiyo
125 Cc yil ettavum smooth bike Ethanu
ഹോണ്ട ഷൈൻ എടുത്തവർ ആരെങ്കിലും ഉണ്ടോ. വണ്ടി എങ്ങനെയുണ്ട്. Complaint ഉണ്ടാകുമോ,മൈലേജ് എത്ര കിട്ടി.
ഭയങ്കര സൗണ്ട് ആണ് എൻജിൻ വല്ലാതെ ചൂടാകും, കാണാൻ നല്ല ലുക്ക് ആണ് ഞാൻ എടുത്തു,
@@dipink4946
Bro, heat ഒരു issue അല്ലല്ലോ...? അത് പുതിയ വണ്ടി സാധാരണ piston, cylinder തുടങ്ങിയ എല്ലാം പുതിയത് ആയത് കൊണ്ടുള്ള heating അല്ലേ....? അത് കുറച്ചു ഓടിയാൽ മാറില്ലേ...? ഗിയർ changing problems വല്ലതും പിന്നെ quality പ്രോബ്ലം അങ്ങനെ വല്ല problems undooo....? Please replay for this, njan വാങ്ങാൻ നോക്കുന്നുണ്ട്....
@@abidc5489 gear prashnm und 5th gearil ninn junction okke ethiyl pinne gear thayuunilla ulla gearil eduthal vandi ofakum, service centeril paranju shariyakki ennu paranju , edukkanda nalla naduvedhanayum und
@@dipink4946
Thankyou for your valuable replay bro...
നല്ല വണ്ടിയാണ് ഹോണ്ട ഷൈൻ. എൻ്റെ കൈയ്യിൽ ഉണ്ട് ഒരു 2006 മോഡൽ ഹോണ്ട ഷൈൻ. 10 വർഷത്തിലധികമായി ഈ വണ്ടി എൻ്റെ കൈയ്യിൽ ... ഞാൻ ഉപയോഗിക്കുന്നു
Sir which is best bike passon pro bs6 or Honda CB shine bs6 or hero super splendor
Following
Njan odich nokki Nala smooth ahn pine athikam wegiht illa 😊
up and down 300 km weekly once pokan ithu pattumo
Super clear review......
Thanks bro
Chetta TVs raider nte review cheyyamooo
Strell machante similar voice aanallo 😀👌
English Chanelil fz nu 45km Malayalam Chanelil 53 km aanallo paranjath... Ath nthu kondanu onnu parayamo unicorn fz ethu edukkanam ennulla doubt il nilkuva athukondanu..
Puthiye fz ku 53 anu bro. Athu thane anu BS-6 fz ku English Channel IL um parayane.
ബ്രോ shain bs4 ano bs6 ano mailage kuduthal
Hero passion pro bs6 or honda shine which is better?
Passion Pro kaanikkumo..?
വണ്ടി എങ്ങനെ ഉണ്ട് ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നു
Machan... kollam.. 😍
✌️😍
എന്താ ഇതിന്റെ വില...??
bro I'm planning to buy a bike
honda shine or pulsar 150 neon or fz v3
which should be better in terms of pricing, milage, resale value, maintenance ..now I'm studying
what's your opinion?
Depends on ur purpose
Shine-pure commuter bike
Fz V3 commuting and long rides
Xpulse 200 bs6 review cheyyo,
Pillion confert enganeyunde , mileage,
👍🏻
oru karanavashalum kottayam jillayile dealer aya PURACkAL HONDAyil ninnum vandi vangaruthu. Van thattippanu. Arenkilum vandi servicinu kodukkunnundenkil polum main parts okke mark cheythu mathram kodukkuka, illenkil original parts matti pazhaya parts vachu tharum
Shine or sp125 which is better?
I will pick SP 125.
Bs 6 unicorn Or shine . Which is better
Njaneevandiyeduthittu 7 month ayi ente abhiprayathil vandi raiding comfert illa kattaradikumbol purakilirikunnavante uppadilakum cheriya kattaril polum vandi fayankaramayi chadunnundu
Nice review...
Thanks a lot!!😊
Shine bs6 hilly roads suitable ano?
Yes bro!! Initial power und!!
Tku
Ith shine base model aano
Shine or unicorn which is better?
Unicorn is better bro
ഇതിന് ഉപയോഗിക്കാൻ പറ്റിയ oil എതാണ്?
Shell 20w40 red pouch oil
tyre size sp 125 um ithum same aano
Yes bro
Syper review 👌👌👌❤️❤️
Thanks bro
Seat comfort kooduthal kittunnathu ethinanu.( SP125 & Shine bs6) I mean seat width.... Please give me a replay...
Athu SP 125.
Splendor plus bs6 review cheyyumo bro
Cheyum bro
ബൈക്ക് എങ്ങനയുണ്ട് നല്ല വണ്ടിയാണോ ഇതാണോ passion pro യാണോ നല്ലത് ഞാൻ passion pro എടുക്കാൻ നിക്കുവാ ഏതാ നല്ലത്
Pls reply
Passion pro nallatha an ee vandian endeth vandi otyum kollilla
Chetta najaneevandi vagichu pakshe ithu reserve akumbol ariyan sadhikunnilla adhenganeyanennu parayamo
FI engines nu aa feature Ila bro.
@@EverythingMalayalamfromTBC ok
പഴയ ഷൈൻ വെച്ചു പുതിയ ബൈക്കിനു കൂടുതൽ സൗണ്ട് ഒണ്ടോ
Angane feel cheythila
ഞാൻ ഓടിച്ചു നോക്കിയിട്ടു പഴയ ഷൈനിന്റെ സൗണ്ട് അല്ല ബ്രോ സൗണ്ട് കൂടുതൽ ആയി എനിക്കി ഫീൽ ചെയ്തു
@@edwinjose6148 njaneevandi vangichittippol 7 month ayi sound koodathalundu
Passion bro 100cc video cheyiumo...
BS-6 version review cheyum bro.
Lockdown kayinitu👍
Is it suitable for tall people?
Yes for riders with height in the 6ft range won’t face any issues.
Milege Ethra kittum
SUZUKI intruder review bs6 cheyyo
👍🏻
Pession pro bs6 review cheyyo plzz bro
Sp. 125/ആണോ 125.ഷൈൻ ആണോ നല്ലതു
SP 125 bro
Hight kuranja alku unicorn sutable ano
Valiya issues verila bro!!
നമ്പർ ക്ലിയർ അല്ല ബ്രോ... ദയവായി നമ്പർ കമന്റ് ചെയ്യാമോ?
Dear Brother, now honda not care quality due to the mass production ,main things gear shifting issue's, over heat in gear box, Also bs6 is very bad performance, now bike market they're no competitor that why they don't care quality.
Over
Tvs victor onnu cheyyamo
Lockdown kayinal review unit undenkil cheyum bro👍🏻
Bro Dio bs6 or honda shine bs6
Dio BS-6
2014 വണ്ടി 16000 കെ.എം. ഓടിയത് 40000 രൂപയ്ക് ലാഭം ആന്നോ?
Nashttam
Nop
Ethu coloran better.black or blue
Blue anu eniku koduthal ishtapete!!
Sp125 review cheyyo
Bro, ഓണത്തിന് ഒരു bs6 125 cc bike വാങ്ങാൻ പ്ലാൻ ഉണ്ട്. ഏതാണ് best model(shine, honda sp, hero glamour, pulser 125)നിങ്ങളുടെ suggestion പ്രതീക്ഷിക്കുന്നു.
Njan SP 125 recommend cheyum bro
After sp125, eethu suggest cheyum ?
Sp
Bro rough road il pokumbol shock absorber performance engane undu? kuzappam undo allengil decent aayitulla performance aano ?
Decent performance anu bro
Which is better cb shine or sp shine please tell me 🙏
I do prefer the new SP 125.
Hero glamour BS6 cheyyamo
Cheyum bro
Honda shine or hero glamor which is best
Honda shine bro
Bro.pulser 125 cheyumo.vandi venamengil njan taram
BS-6 review udane cheyum bro!!
എന്റെ കയ്യിൽ വണ്ടി ഉണ്ട് ഞാൻ കൊല്ലത്താണ് താമസിക്കുന്നതു എന്റെ കയ്യിൽ bs 6 ഉണ്ട് ഈ മാസം എടുത്തതാണ് review ചെയ്യാൻ വേണമെങ്കിൽ തരാം
@@adarshsasidharan9355 വണ്ടി ഓടിക്കാൻ എങ്ങനെ ഉണ്ട് bro
കൊള്ളാം
@@adarshsasidharan9355onroad എത്ര ആകും ബ്രോ
Pulsor 220 review cheyyumo
Cheyum bro after lockdown.
Tku
Pulsar 125 bs6 & glamour bs6 review cheyyamo bro
Yes bro👍🏻
Njan kollam kadappakada aanu bro appo engana pwolikkuvalle 🙂🙂🙂
Bro is SP125 suitable for long rides upto 1500 Kms .please reply bro . Waiting for your reply
I mean 1500 KMS up and down
Break Edith pokam bro.
It is possible.
നല്ല voice.. 😊
Continuous 240+ km cb shine njan odichittund oru budhimuttum thonnittilla
Good vehicle 🥰👌
Njanum total 500 km 2 days🔥🔥😾
Keralathile rate enganeyaaane....????
Planning to buy....
Approx 95-98k range akum on road.
Shine aano unicorn aano good
Unicorn!!
Which one is best? Shine bs6 or sp 125 bs 6?
I do prefer SP 125.
ഇതിൻ്റെ റിസർവ് വാൽവ് ഏത് സൈഡാണ് .
Eppoll eragunna. Vandikku reserve eilla bro fueil Engaction an
Nalla review
Thanks bro
Yamaha rayzr review cheyoo
Sure👍
Bs6 shine bike ne chock ille
Price
Hai bro... I am BIBIN from kollam Kadavoor♥️♥️✋
Hello bro🥰🥰
@@EverythingMalayalamfromTBC thank you bro for reply..
Always welcome bro. 🥰👍
Sp125 alle better?
Yes eniku koduthal ishtapete SP 125 aa.
Goood review
Nice Voice broo
Thanks a lot😊
ഹീറോ ഗ്ലാമർ bs6 റിവ്യൂ ചെയ്യുമോ ബ്രോ
👍
Milage 🤔
Glamour BS6 review cheyyamo?
Cheyum bro
Shine bs6 price ethrayanu?
Approx 95k akum bro on road.
Tks bro
Sp125?
Around 1 lakh verum bro!!
👍👍👍
Bf4 Nahin Milega ka Honda
Sp125 koode
SP 125 already cheythu bro!!
@@EverythingMalayalamfromTBC ok let me see
👍🏻
Review #അസൽ
✌️
don't buy this bike ( from my own experience )
Enthanu neagtives?
@@md-1186 main ayit ula prob. Gear slipping nd hardness um timming chain miantaince um ahn ...phine build quality ..2500 km kazhinj.body vibrt orupad kudi.. chain sproket noise, front susp. Noise , visor vibr.,break switch comp., 125cc anekilum ecu set cheythirikunath top end 80km/hr ahn pillion kude varumbol vandi orupad downshift cheyandi varum..
But old is gold
@@amalsabu5133 Ok. Vandikk Valivu illathathayitt thonnuo pillion kode ullapo?
@@md-1186 yup..ath mathram ala stock Tyre size um rear shock um otum comfort. Ala.
@@amalsabu5133hf deluxe nalathano
Abs undo
Ila
👌👌😂😘
🥰
Tvs victor onnu cheyyamo
👍🏻