ഒരിക്കൽ എങ്കിലും കഴിച്ചവർക്ക്‌ അറിയാം ഇതിന്റെ രുചി | Easy Curd Chilly For Lunch

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #easylunchcurry
    #lunchboxrecipe
    #curdrecipe
    #curdchilly

ความคิดเห็น • 908

  • @abuayisha8853
    @abuayisha8853 2 ปีที่แล้ว +60

    Pinn plz

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +3

      😊

    • @SREEREKHA-qk4ow
      @SREEREKHA-qk4ow 2 ปีที่แล้ว

      ​@@sreesvegmenu7780 hai superassalthanks

    • @pingooopingoo4912
      @pingooopingoo4912 2 ปีที่แล้ว +1

      Aa thair oyich vecha kall evidunna kitta?

    • @SN-gc2io
      @SN-gc2io 2 ปีที่แล้ว

      @@sreesvegmenu7780 ഞാൻ ട്രൈ ചെയ്തായിരുന്നു നന്നായിട്ടുണ്ടായിരുന്നു.ഈ സെയിം റെസിപ്പി ഷെമീസ് കിച്ചനിലും കണ്ടു കഴിഞ്ഞ ദിവസം

    • @divyacm4816
      @divyacm4816 2 ปีที่แล้ว

      @@pingooopingoo4912 :that's called kachatti

  • @lathavenugopal6709
    @lathavenugopal6709 2 ปีที่แล้ว +296

    എല്ലാരും പുതിയ വിഭവങ്ങൾ എന്നു പറയാറുണ്ട്. എന്നാൽ ഇത്രയും വ്യത്യസ്ത വിഭവങ്ങൾ പരിചയപെടുത്തുന്നത് ശ്രീ തന്നെയാണ്. സന്തോഷം.

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว +83

    തറവാട്ടിൽ ഉണ്ടാക്കാറുണ്ട്. പക്ഷെ ഇത്രക്കില്ല, കാരണം, കറണ്ടില്ലാത്ത തറവാട്ടിലാണ് ഞാൻ ജനിച്ചുവളർന്നത്. പശുവിന്റെ നല്ല പാലും മോരും വിൽക്കും. ദാരിദ്ര്യം ആയിരുന്നു. ഭരണി കഴുകിയ വെള്ളം മോരാക്കി അതിൽ കാന്താരുമുളക് ചാലിച്ചു റേഷൻപചാരിച്ചോറുണ്ടിട്ടുണ്ട് Sree😊.

  • @manoramak.t5050
    @manoramak.t5050 2 ปีที่แล้ว +132

    Super! തൈരും മോരും ഇഷ്ടപെടുന്ന എന്നെ പോലെയുള്ളവർക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു curry . ഇനിയും ഇതുപോലെയുള്ള recipeകൾ പ്രതീക്ഷിക്കുന്നു

  • @haridasan2425
    @haridasan2425 7 หลายเดือนก่อน +7

    അന്യം നിന്നുപോയ പഴയ കാലത്തെ വൈവിധ്യമാർന്ന രുചി കൂട്ടുകൾ പരിചയ പെടുത്തുന്ന സഹോദരിക്ക് നന്ദി.മാത്രവുമല്ല ഇത് ദഹന സംബന്ധമായു നല്ലതാണ്.

  • @d3sisters.
    @d3sisters. ปีที่แล้ว +4

    എന്റെ പൊന്നു ശ്രീ ഞാൻ ഇന്ന് ഇത് ഉണ്ടാക്കി കഴിച്ചിട്ട് ഇരിയ്ക്കാണ് എന്തൊരു രുചിയാണ് ചോറ് കഴിച്ചത് കുറച് കൂടി പോയൊന്നു സംശയം എല്ലാവരും ഉണ്ടാക്കി നോക്കി കഴിയ്ക്കണം സൂപ്പർ love you sree

  • @jayageethaps232
    @jayageethaps232 2 ปีที่แล้ว +27

    ശ്രീ, ഞാൻ ഇത് ഇന്ന് ഉണ്ടാക്കി. വളരെ വളരെ എളുപ്പം.... അതിലേറെ സ്വാദ് 😍😍

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

    • @sadrishk5251
      @sadrishk5251 2 ปีที่แล้ว

      ഉപ്പ് കൂടിപ്പോവാതിരിക്കാൻ ശ്രദ്ധിക്കണം
      ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടു വരുന്നത് ആണ് നല്ലത്

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 2 ปีที่แล้ว +3

    ഇതുപോലെ എന്റെ അമ്മമ്മ പണ്ട് ഉണ്ടാക്കി തന്നിട്ടുണ്ട് അത് ഞാൻ മറന്നിരിക്കുകയായിരുന്നു വളരെ നന്ദി ശ്രീ ആ സ്വാദ് വീണ്ടും എന്നെ ഓർമ്മിപ്പിച്ചു നാളെ തന്നെ ഉണ്ടാക്കണം

  • @reeshakuriakose21
    @reeshakuriakose21 2 ปีที่แล้ว +15

    മോളെ ,മോളുടെ video ഒക്കെ കാണുമെങ്കിലും ആദ്യമായിട്ടാണ് comment ഇടുന്നത്.എനിക്ക് എന്ത് ഇഷ്ടമാണെന്നോ മോളെ.ശരിക്കും ആ പ്രകൃതിയും,മോടെ അവതരണവും,വീടും എല്ലാം ഒരു positive feel തരുന്നതാണ്.ശരിക്കും അവിടെ വന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.ഒരു 8 വയസ് ഉളളപ്പഴത്തെ ഓർമയാണ് ഈ കൂട്ടാൻ. Now I am 66.ഇന്നും ഞാൻ ഇത് ഉണ്ടാക്കും.വാഴക്ക മെഴുക്ക് പുരട്ടിയുടെ കൂടെ.ഇതിലെ മിക്ക കറികളും ഞാൻ കഴിച്ചിട്ടുണ്ട്.ഇത് കണ്ട് മിക്കതും ഞാൻ ഉണ്ടാക്കി ഓർമ പുതുക്കി.God bless you Mole.

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰🥰😍🙏🙏

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 2 ปีที่แล้ว +10

    ഇഷ്ടായി.. വേറെ കറികൾ ഇല്ലെങ്കിലും കുഴപ്പമില്ല... ഇത് ധാരാളം 😄👌തൃശൂർ ഗെഡി കുവൈറ്റ്‌

  • @bindimagb8522
    @bindimagb8522 9 วันที่ผ่านมา

    ഉണ്ടാക്കി നോക്കി. വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു വിഭവം പരിചയപ്പെടുത്തിയതിന് ഒത്തിരി നന്ദി.❤

  • @Shammuz
    @Shammuz 2 ปีที่แล้ว +74

    നമ്മൾ പ്രവാസികൾക്ക് ഈ കറി ആണ് നല്ലതും എളുപ്പവും .. കൂടെ ചമ്മന്തി പൊടിയും 😋😋😋😍😍😍🙏🙏 Thank you so much🌷 Chechikutti..🙏🏻🙏🏻😍😍🥰🥰

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +2

      Welcome dear❤❤❤❤❤❤❤❤♥♥♥♥

    • @girishkumargirish1896
      @girishkumargirish1896 2 ปีที่แล้ว +1

      സത്യം ❤️

    • @eljoanthonynj6817
      @eljoanthonynj6817 2 ปีที่แล้ว +1

      Same here!
      Easiest but tastiest of all curries!

    • @Shammuz
      @Shammuz 2 ปีที่แล้ว

      @@girishkumargirish1896 😍😍😍😍❤️

    • @Shammuz
      @Shammuz 2 ปีที่แล้ว

      @@eljoanthonynj6817 🙏🙏😍❤️❤️❤️

  • @lechoos...2171
    @lechoos...2171 2 ปีที่แล้ว

    പച്ചമുളക് എണ്ണയിൽ വാട്ടിയെടുത്ത് മുളക് എണ്ണ മാറ്റി ഉപ്പിട്ട തൈരിൽ കുറച്ച് ദിവസം ഇട്ട് വെച്ച് ആ മുളകും തൈരും എടുത്ത് ഊണ് കഴിക്കാറുണ്ട്..അടിപൊളിയാണ് ...ഇനി ഇതും ചെയ്ത് നോക്കണം...

  • @yaduvenugopal9247
    @yaduvenugopal9247 2 ปีที่แล้ว +14

    I tried the recipie today. It was really good and easy to make. Recipies like this make life a bit more easier. Thanks for sharing the recipie sister.

  • @prasadpk8444
    @prasadpk8444 2 ปีที่แล้ว

    ആദ്യായിട്ടാ ഇങ്ങനെ ഒരു വിഭവം അറിയണത്, ചേച്ചീടെ എല്ലാ റെസിപിയും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്. ഇതും തീർച്ചയായും ട്രൈ ചെയ്യും. Feedback അറിയിക്കാം. ചേച്ചി പരിചയപ്പെടുത്തുന്ന ഓരോ ഐറ്റവും വ്യത്യസ്തമാണ് thanks... കടലയും കോവക്കയും ഇട്ടുള്ള കാസർഗോഡ് സൈഡിൽ ഉണ്ടാക്കുന്ന ഒരു കറി പറഞ്ഞു തന്നിരുന്നല്ലോ അത് ഞാൻ ഉണ്ടാക്കിയപ്പോൾ റൂമിൽ എല്ലാവർക്കും വളരെ ഇഷ്ടമായി... ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ചേച്ചിയുടെ റെസിപി ഒരുപാട് ഉപകാരപ്രദമാണ് ഒരുപാട് നന്ദിയോടെ ദുബായിൽ നിന്നും പ്രസാദ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰

  • @chinchun8526
    @chinchun8526 10 หลายเดือนก่อน +3

    Super... ഉറപ്പായും ഉണ്ടാക്കിനോക്കും... 👏👏👏

  • @kirandev5182
    @kirandev5182 ปีที่แล้ว

    ഹായ് . പെങ്ങളെ ഞാൻ ഇത് ഇന്ന് ഉണ്ടാക്കി ... സൂപ്പർ ടേസ്റ്റ് ആണ്‌ . ഇതുമാത്രം മതി കഴിക്കാൻ . ബാച്‌ലർ ആയി താമസിക്കുന്ന എന്നെ പോലെ ഉള്ളവർക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ ഒരു അടാര്‍ ഐറ്റം . thanks for the recipe ❤

  • @77neethu
    @77neethu ปีที่แล้ว +3

    Hi, your recipes are very healthy and practical. Thanks for bringing this channel to us. Can u pls include the ingredient list in the description? This way we can watch the video once and refer to description box when revisiting

  • @nishabiju9619
    @nishabiju9619 2 ปีที่แล้ว +2

    ഞാൻ ഇന്ന് ഉണ്ടാക്കി... Super ആണ് ട്ടോ.. ഞാൻ ആദ്യമായി ട്ടാണ് ഇത് ഉണ്ടാക്കുന്നത്.. എല്ലാവർക്കും ഇഷ്ടമായി

  • @lakshmigodavarma6539
    @lakshmigodavarma6539 2 ปีที่แล้ว +4

    സൂപ്പറായിട്ടുണ്ട് ശ്രീ. എന്താല്ലേ എന്തും കറിയാക്കാം സന്തോഷം. ❤️❤️❤️

  • @anishharidas2970
    @anishharidas2970 2 ปีที่แล้ว +1

    Njan Non Veg aarunnu Kooduthalum Kazhikkunnathu...EE chanel kandu thudangiyathil pinne Ellam Pareeshikkan thudangi...ellam onninonnu better Thank you Sree

  • @cutnpaste8111
    @cutnpaste8111 2 ปีที่แล้ว +7

    കണ്ടിട്ടു കൊതിയാവുന്നു... നല്ല ഇഷ്ടായി.. 💖💖

  • @sreedevipp9541
    @sreedevipp9541 2 ปีที่แล้ว +1

    ഹായ് ശ്രീ. എത്ര ലളിതം, എത്ര സുന്ദരം തീർച്ചയായും ഉണ്ടാക്കും

  • @bindukalaanand809
    @bindukalaanand809 2 ปีที่แล้ว +10

    ഞാൻ ഉണ്ടാക്കി ....super ആയിരുന്നു👌🏻

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      ❤❤

    • @anuprasad5160
      @anuprasad5160 2 ปีที่แล้ว

      Can I make this today ni8 for 2mrw’s lunch?

    • @Lovelyfamily267
      @Lovelyfamily267 2 ปีที่แล้ว

      Puliyulla curd aano

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      @@anuprasad5160 yes

    • @anuprasad5160
      @anuprasad5160 2 ปีที่แล้ว

      @@sreesvegmenu7780 I made this n the taste was more than what I expect 😋

  • @pramodmp3933
    @pramodmp3933 16 วันที่ผ่านมา

    Ithu kollam eazy aanallo😋😛

  • @shilpasusanbabu1088
    @shilpasusanbabu1088 2 ปีที่แล้ว +7

    Tried this recipe yesterday , it was just yum❣. Thank you so much chechi 🥰

  • @Nishap-wh1rb
    @Nishap-wh1rb 2 ปีที่แล้ว +2

    മുളക് തൈരും, വെളിച്ചെണ്ണയും ഇട്ട് വറ്റിക്കാ നാട്ടിൽ പണ്ട് അമ്മ ഉണ്ടാക്കാറ്ണ്ട് ഇത് അതിലും ഒരു വത്യാസണ്ട് ന്നാലും ആ രുചി ആലോചിച തന്നെ വായേല് ഒരു കപ്പൽ ഓടിക്കാന്ള്ള വെള്ളം ഊറും 🤤🤤🤤😋😋😋😋😋ന്തായാലും ട്രൈ ചെയ്തു നോക്കട്ടെ 😘😘😘thanks ശ്രീ. മത്തങ്ങാ സാമ്പാർ ണ്ടാക്കിട്ടോ അസ്സലായി നല്ല ടേസ്റ്റ് ണ്ടായിരുന്നു 👍👍💪💪👌👌. നീം ഒരുപാട് പഴയ കാലഓർമകൾ ഉള്ള റെസിപ്പിസ് പ്രതീക്ഷിക്കുന്നു 😘😘❤️❤️🤗🤗🤗

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +11

    Dear Sree , verity, simple, tasty 😋 dish 🧡💛💜 etum oru pappadavum undenkil 👌👌👌
    🙏🙏🙏🙏

  • @peaceforeveryone967
    @peaceforeveryone967 2 ปีที่แล้ว +2

    Superb! ഞാൻ മിക്കവാറും എല്ലാ ദിവസവും ഇതുണ്ടാക്കും.ഇത്രയും hit ആയ ഒരു recipe ഇതുവരെയുണ്ടായിട്ടില്ല. Thank you Sree.

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 2 ปีที่แล้ว +3

    ഞാൻ ഒരു മുളക് ഭ്രാന്തി ആണ്. സദ്യക്ക് പോയാലും വിളമ്പുമ്പോൾ മുളക് ഉണ്ടെങ്കിൽ ഇടാൻ പറഞ്ഞു ചോദിച്ചു വാങ്ങി കഴിക്കാറുണ്ട്. ഇതിപ്പോ എനിക്ക് വേണ്ടി പോസ്റ്റ് ചെയ്ത സ്പെഷ്യൽ recipe video പോലെ തോന്നുന്നു ശ്രീ 😍😀

  • @poornimaranjith1758
    @poornimaranjith1758 2 ปีที่แล้ว +1

    Almost ella channelsilum nammal kettu parichayamulla recipies anu undakkunath kananaru ennal Sree chechide channelil ithrem variety items... athum veg items.. oronnum ithuvare parichayichitillatha ruchikal.....chechi oru sambavam thanneyato... njan veg curries kooduthal ishtapedunna alanu. athondu thane chechide channelil varunna recipe oke valare useful anu... thanks a lot chechi... iniyum ithupolulla simple and tasty recipes pratheekshikkunnu. Love U chechi ❤️❤️❤️❤️

  • @komalavalli803
    @komalavalli803 2 ปีที่แล้ว +3

    ,👌👌👌👌

  • @miapersians2385
    @miapersians2385 2 ปีที่แล้ว

    ഞാൻ ഒരു പ്രവാസി ആണ് . ഇതു പോലെ ഉള്ള പഴയതും സ്വാദിഷ്ട്ടവുമായുള്ള വിഭവങ്ങളും ഒരുപാട് ഇഷ്ട്ടപെടുന്നു . ഞാന് എന്നു ഇതുപോലെ മോര് കറി വച്ച് കൂട്ടുകാരുമായി കഴിച്ചു .ഞങ്ങൾക്ക് ഒരു പാട് ഇഷ്ട്ടമാക്കി .സമയം കിട്ടുമ്പോൾ ഈ ചാനലിൽ ഇട്ടിരിക്കുന്ന എല്ലാ വിഭവങ്ങളും ഉണ്ടാക്കി കഴിക്കും , ഇനിയും പഴമയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു Thanku so much 😘Chechi കുട്ടി 😍

  • @premamenon6291
    @premamenon6291 2 ปีที่แล้ว +7

    Thank you for easy wah tasty thaiyer Kari 🙏

  • @rajagopalanrajan3068
    @rajagopalanrajan3068 2 ปีที่แล้ว +1

    ഉച്ചക്ക് ഊണിനു ഉണ്ടാക്കി, നല്ല രുചി ആണ്, ഞാൻ പലർക്കും ഷെയർ ചെയ്തു, പ്രതികരണം വന്നിട്ടില്ല 👍👍👍

  • @krishnanjalihrudayaraganga1611
    @krishnanjalihrudayaraganga1611 2 ปีที่แล้ว +5

    കഴിക്കാതെ തന്നെ പറയാം ഇത് കിടിലനായിരിക്കുംന്ന്👌

  • @jishakp8747
    @jishakp8747 2 ปีที่แล้ว +4

    Hi,🙏 ആദ്യമായി കാണുവാണെ അടിപൊളി Recipe pinne njn വെജിറ്റേറിയൻ ആണ് 😌🥰

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      👍♥

    • @jishakp8747
      @jishakp8747 2 ปีที่แล้ว

      ഇന്ന് njn ഉണ്ടാക്കി ട്ടാ , സൂപ്പർ ആണേ,ഒരുപാട് ഇഷ്ടായി🤩🤩thank you ശ്രീ....🥰🥰❤️❤️❤️💖💖

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +2

    നല്ല swadhayirikum.mouth watering

  • @anjukppillai37
    @anjukppillai37 2 ปีที่แล้ว +4

    I tried many of your recipes... Super tasty 😋.Hope you to share Onam special recipe too.

  • @lenz8874
    @lenz8874 2 ปีที่แล้ว

    ഒറ്റയ്ക്ക് താമസിക്കുന്ന ബാച്ചിലേഴ്സ്ന് വളരെ ഉപകാരപ്രദമാണ് ഈ പാചകക്കുറിപ്പുകൾ

  • @prasannanair5597
    @prasannanair5597 2 ปีที่แล้ว +3

    Super 👍

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว

    Illa ariyillayirunnu puthiya vibhavam thannaeya nannayittund orupadishttayi super

  • @sushamakk8426
    @sushamakk8426 2 ปีที่แล้ว +3

    Super taste ആണ്. ഞാനും ഉണ്ടാക്കാറുണ്ട്. എന്നാലും ശ്രീ യുടെ അവതരണം കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും. 🌹🌹

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +1

    Simple and easy but tasty. Sree യുടെ recipies ഒക്കെ try ചെയ്യും ചിലത് എനിക്കു പരിചിതവുമാണ്.

  • @geethasaru5801
    @geethasaru5801 2 ปีที่แล้ว +4

    Super simple and easy thank you.

  • @ekkuekkus1344
    @ekkuekkus1344 2 ปีที่แล้ว +1

    അടിപൊളി 👑👑👑👑👑👑സിമ്പിൾ അവതരണം... സിമ്പിൾ and ബെറ്റർ മെനു.. 👑👑👑👑👑👑👑നിങ്ങക്കിരിക്കട്ടെ കുതിരപ്പവൻ... സൂപ്പർ ആയിട്ടുണ്ട് ട്ടോ .. 💐💐💐💐💐💐

  • @febinasajin5198
    @febinasajin5198 2 ปีที่แล้ว +4

    Super ishtaayi ente fav combo aan Gchilli n curd ath ingne oru curry akkam enn kanichuthanna sreek oru big thanks❤️❤️

  • @riyas193
    @riyas193 2 ปีที่แล้ว +2

    വളരെ മനോഹരമായ അവതരണം, പുതിയ വിഭവം പരിചയപ്പെടുത്തിയതിന് നന്ദി

  • @eljoanthonynj6817
    @eljoanthonynj6817 2 ปีที่แล้ว +7

    Super tasty for very less effort!
    Super recipe for students abroad.
    വളരെ നന്ദി ശ്രീ😀

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +1

    Variety receipe aanallo. Try chaidu nokanam.

  • @deepapd2964
    @deepapd2964 2 ปีที่แล้ว +2

    Adyayittu kanuanu. Kandittu kothivaranu. Entayalum undakko nokkum

  • @beenavarghese7901
    @beenavarghese7901 2 ปีที่แล้ว +15

    Very very easy Sree, easy for working women for tiffin with rice👌😋super

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

    • @suja605
      @suja605 2 ปีที่แล้ว

      if you are working, do your husband also do household chores? just curious.

    • @suja605
      @suja605 2 ปีที่แล้ว

      sorry if it's that's a personal question to ask

  • @rayarony2958
    @rayarony2958 2 ปีที่แล้ว +1

    Bachelor boys n girls nu oru easy dish aanu....sure aayi try cheyyum...

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +3

    സുപ്പറായിട്ടുണ്ട് വേറെ കറികൾ ഒന്നും തന്നെ വേണ്ടാ.... ചെയ്ത് നോക്കാം ശ്രീ
    ഈ channel ന്റെ പ്രത്യേകത ഇതു പോലത്തെ കറികൾ തന്നെയാണ്

  • @dreamcatcher3033
    @dreamcatcher3033 ปีที่แล้ว +1

    Poli ennu paranja pora oru rakshemilla...athra swathanu 😋❤️❤️

  • @meeraantony85
    @meeraantony85 11 หลายเดือนก่อน +2

    Ithipo ngalde family fav dish annu!! Easy and yummy ❤

  • @reshmiarun6517
    @reshmiarun6517 2 ปีที่แล้ว +7

    Hi Sree super simple recipe will definitely try .

  • @rajanpadmanabhan9164
    @rajanpadmanabhan9164 2 ปีที่แล้ว +2

    എത്ര സിംപിൾ എന്നാൽ ചോറിനു നല്ല ഒന്നാംതരം കൂട്ടാൻ.വേറൊന്നും ഇല്ലാത്തപ്പഴും സമയം ഇല്ലാത്തപ്പഴും പറ്റിയ ഒന്നു.ഇനിയും ഇത്തരം ലളിത വിഭാവങ്ങളു മായി തീർച്ചയായും വരണം.

  • @rajeswarins2958
    @rajeswarins2958 2 ปีที่แล้ว +3

    Super. Simple receipy. Thank u ❤

  • @user-jj2rx7ck5g
    @user-jj2rx7ck5g 19 วันที่ผ่านมา

    നല്ല സംസാരം ഇഷ്ടമായി

  • @molygs332
    @molygs332 2 ปีที่แล้ว +3

    Sreekutti ❤️🥰👌 undakki nokkum

  • @jinshadjinshad4859
    @jinshadjinshad4859 2 ปีที่แล้ว +2

    Njan innale e recipe try cheythu Nokki valare Nalla taste und thanku so much 😊😊

  • @vijijayarajan9203
    @vijijayarajan9203 2 ปีที่แล้ว +3

    Sooper aanallo sree....👌❤

  • @prasannanair3713
    @prasannanair3713 2 ปีที่แล้ว +1

    Nan try chaitu parayan vaakukal illa simple and tasty vittil ellavarkum ishttamai thank you so much for the recipe

  • @arundhathib1582
    @arundhathib1582 2 ปีที่แล้ว +3

    👍👍👍

  • @elezabethkurian1465
    @elezabethkurian1465 2 ปีที่แล้ว +1

    Sree de recipes njan try cheyyarundu njan try cheythethellam enikkushttayi will definitely try this

  • @chandiniks3443
    @chandiniks3443 2 ปีที่แล้ว +5

    Simple golden recipe, Sree, very good 👍

  • @radioservice1234
    @radioservice1234 21 วันที่ผ่านมา

    First time I am seeing this. Awesome. God bless 🎉

  • @pattathilsasikumar1391
    @pattathilsasikumar1391 2 ปีที่แล้ว +11

    Adipoli recipe, let have a mango pickle along with it will be excellent.
    Hopefully all goes fine.
    Regards to your mom and all others in your family

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      Yes.. With pickle its heavenly 🤩🤩🤩

  • @jagguvijay3734
    @jagguvijay3734 2 ปีที่แล้ว +1

    സൂപ്പർ

  • @bindugokul7616
    @bindugokul7616 2 ปีที่แล้ว +3

    Super👌👌❤❤

  • @sunithakumari8156
    @sunithakumari8156 2 ปีที่แล้ว +1

    പുതിയ ഒരു കൂട്ടാൻ . എന്തായാലും ഉണ്ടാക്കും👍

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว +5

    Hi Sree Superb 👌 simple,easy and tasty recipe 🤤👌👍

  • @LT-zr3po
    @LT-zr3po 2 ปีที่แล้ว +1

    Traditional recipies super ayittundu

  • @harikrishnanm6713
    @harikrishnanm6713 หลายเดือนก่อน +1

    I have watched your video today and Thanks for the recipe. 👍

  • @ameerdanish2593
    @ameerdanish2593 2 ปีที่แล้ว +4

    അത് കാന്താരി ആണെങ്കിൽ അതിലേറെ സൂപ്പർ ആണ് 👌👍🥰

  • @rose-tx9ho
    @rose-tx9ho หลายเดือนก่อน

    ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇപ്പോൾ കണ്ടു ഇപ്പോ തന്നെ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ❤❤❤thankuuu ❤❤❤

  • @dp9290
    @dp9290 2 ปีที่แล้ว

    kaanumpozhe vaayil vellam varunnund.. will try

  • @cloudsnvalleys398
    @cloudsnvalleys398 2 ปีที่แล้ว

    പുതിയ അറിവ്. നന്ദി. ഉണ്ടാക്കി നോക്കുന്നതായിരിക്കും

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

    • @cloudsnvalleys398
      @cloudsnvalleys398 2 ปีที่แล้ว

      ഉണ്ടാക്കി നോക്കി. നന്നായിരുന്നു. Thanks

  • @Priya33863
    @Priya33863 3 หลายเดือนก่อน +1

    ഈസി കേർഡ് ചില്ലി 😘😘😘😘😘😘😘😘😘😘😘😘😘

  • @user-uc5kn9eg9l
    @user-uc5kn9eg9l 2 หลายเดือนก่อน

    വളരെ എളുപ്പമുള്ള പഴയ പുതിയ സ്വാദിഷ്ട വിഭവം.

  • @1234kkkkk
    @1234kkkkk 2 ปีที่แล้ว +1

    പുതിയ അറിവ്, നന്ദി..

  • @rajninellikkot384
    @rajninellikkot384 2 ปีที่แล้ว +1

    സൂപ്പർ !!!ഞാൻ എന്തായാലും ഉ ണ്ടാക്കും

  • @sarika9031
    @sarika9031 2 ปีที่แล้ว +1

    njan veg kooduthal ishtappedunna aal anu.. nadan style prathyekichum.. ee channel oke anu ente saranam..😍

  • @sreenair4924
    @sreenair4924 หลายเดือนก่อน

    This is a very new recipe for me
    Will surely try. thanks for sharing

  • @annjoseph6976
    @annjoseph6976 10 หลายเดือนก่อน +1

    സൂപ്പർ ചേച്ചി, ഉണ്ടാക്കി ഈസി ആണ് ടേസ്റ്റിയും ആണ് 👍👍👍

  • @rejanivlogs
    @rejanivlogs หลายเดือนก่อน

    എൻ്റെ അമ്മയും ഉണ്ടാക്കാറുണ്ട്❤, സൂപ്പർ

  • @sarmilakn6567
    @sarmilakn6567 2 ปีที่แล้ว +1

    സൂപ്പർ പണ്ട് പഴഞ്ചോറിന്റെ കൂടെയുള്ള കോമ്പിനേഷൻ ഇത് മാത്രം പച്ച മുളക് ഇല്ലെങ്കിൽ വറ്റൽ മുളക് ചുട്ടത് ആയിരുന്നു പകരം

  • @bgmindustries2900
    @bgmindustries2900 2 ปีที่แล้ว +1

    Ethra eluppathila oru koottan indaakkiyath.. Adipoli... 👍

  • @suseelakk4824
    @suseelakk4824 2 ปีที่แล้ว

    വളരെ എളുപ്പവും നല്ലതുമായൊരു റെസിപി മോളെ

  • @neenuneenumol4422
    @neenuneenumol4422 2 ปีที่แล้ว +1

    ഈ ചാനൽ ഇപ്പോൾ ആ കാണുന്നത് മിക്ക വീഡിയോയും കണ്ടു.... ചാനൽ ഇഷ്ട്ടം ആയി.... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @muneeramuni4597
    @muneeramuni4597 2 ปีที่แล้ว

    സൂപ്പർ ഞാൻ ആദ്യായിട് കാണുകയാ. ഉണ്ടാകണം

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +1

    നാടൻ വിഭവങ്ങളുമായി ഇനിയു കാത്തിരിക്കുന്നു 🙏👍

  • @sajithpattathil4468
    @sajithpattathil4468 2 ปีที่แล้ว +1

    കണ്ട ഉടനെ സബ്സ്ക്രൈബ് ചെയ്തു പോരെ? എല്ലാ ആശംസകളും, പിന്തുണയും. വേഗം ഇത് പരീക്ഷിക്കുന്നുണ്ടു..... ഈ വിഭവവത്തിന് ഒരു അമ്മയുടെ കൈപ്പുണ്യം ഒരു തറവാട്ടു പാരമ്പര്യം manakkunnundu🌹പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ 👍

  • @lightrivermalayalam8702
    @lightrivermalayalam8702 2 ปีที่แล้ว

    പഴഞ്ചോറിനൊപ്പം ഒരു പിടി പിടിയ്ക്കാം .thanku

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 ปีที่แล้ว +1

    ഉണ്ടാക്കിട്ടോ ഫോട്ടോ അയക്കാം ഇപ്പോൾ തന്നെ taste ഉണ്ട്

  • @gopalakrishnant1086
    @gopalakrishnant1086 2 ปีที่แล้ว

    കൊള്ളാലോ

  • @jayalaxmibhat4101
    @jayalaxmibhat4101 2 ปีที่แล้ว +2

    Choodu chorum randu mulakum... Wah... 😋😋😋

  • @rajeevm.p6568
    @rajeevm.p6568 12 วันที่ผ่านมา

    Hi sree am an ardent follower am from palakkad all your prentatations are mouth watering

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว +1

    Super. Ethu matheetto. Ooninu. Oru pappadam. Thanks Sree👌🙏