ചുടുപുളി കൂട്ടി ചൂടോടെ, ഊണിനു ഏറ്റവും രുചികരമായ കൂട്ടാൻ | Tasty Gravy For Lunch

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 332

  • @sangeethaneena8786
    @sangeethaneena8786 2 ปีที่แล้ว +42

    Super recipe sree
    Last week ente Monte Pirannal ayrunnu ellam sreede recipe anu follow cheythe
    Guest okke vicharichath food purathinn order cheythathanenna
    Athra taste ayrunnu ellam specially sambar and rasam all credit goes to you sree thank you so much😚😘😚😘

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +1

      Thank you so much... Very happy✌️✌️✌️

    • @sangeethaneena8786
      @sangeethaneena8786 2 ปีที่แล้ว

      OMG you pinned me happyyyy🤗

    • @vasanthalakshmi9352
      @vasanthalakshmi9352 ปีที่แล้ว +1

      Spoon metaĺ nterhu Teflon coated pans il patilla woodenn thanne venam thettidharana pavam viewers nnu vararuthe .ugran talk aanu

    • @mayflower1139
      @mayflower1139 ปีที่แล้ว +1

      Which dishes do you choose for your guests?

  • @mayamahadevan6826
    @mayamahadevan6826 2 ปีที่แล้ว +6

    Soooper ശ്രീ 🙏❤️❤️❤️❤️❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം...👌👌👌👌 ചെയ്തു നോക്കും. വ്രതം എടുക്കുമ്പോ ഒക്കെ, എന്നും എന്തു കൂട്ടാൻ ഉണ്ടാക്കും എന്നതിനൊക്കെ ഉത്തരം ആണ് ശ്രീയുടെ കൂട്ടാനുകൾ.

  • @manjushavijayan5163
    @manjushavijayan5163 2 ปีที่แล้ว +42

    ഇങ്ങനെ സിമ്പിൾ ആയിട്ടുള്ള കൂട്ടാൻ കൂട്ടി കഴിക്കുമ്പോൾ തന്നെ ഒരു സുഖം ആണ് 👍👍👍👍

  • @bijunas4601
    @bijunas4601 2 ปีที่แล้ว +8

    ചുടുപുളി ......ഇത്തരം വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ശ്രീ ക്കു അഭിനന്ദനങ്ങൾ....ഇഷ്ടായി ....

  • @arunauk2224
    @arunauk2224 2 ปีที่แล้ว +3

    തീർച്ചയായും പുതിയ ഒരു അറിവ്
    സമ്മതിച്ചിരിക്കുന്നു

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +3

    കാണുമ്പോൾ തന്നെ Super കൂട്ടാൻ
    തീർച്ചയായും ഉണ്ടാക്കാം

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      അഭിപ്രായം പറയുട്ടോ ❤❤❤

  • @venkataramaniyer2580
    @venkataramaniyer2580 ปีที่แล้ว +1

    എന്ത് അഭിപ്രായമാണ്
    അറിയിക്കേണ്ടത്.
    ശ്രീ ചെയ്യുന്ന എല്ലാ വിഭവങ്ങളും ഒന്നിനോടൊന്ന്
    മെച്ചപ്പെട്ടതാണല്ലൊ.
    ഇതും വളരെ നന്നായി.
    പോരെ.

  • @shobanashobana7442
    @shobanashobana7442 2 ปีที่แล้ว +5

    ആഹാ കൊള്ളാലൊ ചുടു പുളി

  • @Manikku_Vlogs
    @Manikku_Vlogs หลายเดือนก่อน +1

    നല്ല ടേസ്റ്റ് ഉണ്ട് ഞാൻ ഇന്നു ഉണ്ടാക്കി

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว +1

    Perum puthiya thu curriyum puthiya thu kandappol thanne kazhikkan thonni nannayittund super

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 2 ปีที่แล้ว +2

    ശ്രീ കുട്ടീ Super കൂട്ടാൻ. ഉണ്ടാക്കാൻ വളരെ എളുപ്പം.

  • @ceekaylajju7107
    @ceekaylajju7107 2 ปีที่แล้ว +1

    Chechi ethu vare kelkatha rcp anutto,potato rcp supr ayirunnu

  • @prabhak.o6113
    @prabhak.o6113 ปีที่แล้ว

    Super taste ആണ് ഉണ്ടാക്കാറുണ്ട്

  • @Viraadan
    @Viraadan ปีที่แล้ว

    Will b a fantastic item, my observation comes prior to my preparation, I am sure

  • @shynisvariaraswathi430
    @shynisvariaraswathi430 2 ปีที่แล้ว

    ശ്രീ ---- കൊതിയാവാ കാണുമ്പഴ് ..... ണ്ടാക്കാം ത്രയും പെട്ടെന്ന്👍👍🥰🥰🥰

  • @indurajeev3176
    @indurajeev3176 2 ปีที่แล้ว +7

    Beautiful recepi. Watching u make it itself was mouth watering....waiting to make it. Thanks for this !!!

  • @fazilahameed8723
    @fazilahameed8723 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി . എത്ര simple . അപാര രുചി . thank you for sharing ❤

  • @binji4147
    @binji4147 2 ปีที่แล้ว +2

    കണ്ടിട്ട് കൊതിയാവുന്നു... 👍🏻👍🏻

  • @pnkmani9087
    @pnkmani9087 2 ปีที่แล้ว +1

    Coodupuli supper indaakkam Thank you Sree Mam

  • @meena569
    @meena569 2 ปีที่แล้ว +4

    Variety ആയിട്ടുണ്ട് ഈ കൂട്ടാൻ, try ചെയുന്നുണ്ട് ട്ടോ താങ്ക് യൂ 😍

  • @savithriv4635
    @savithriv4635 ปีที่แล้ว

    കറി കണ്ടപ്പോൾ തന്നെ ഇഷ്ടമായി

  • @anusaseendrannair4595
    @anusaseendrannair4595 2 ปีที่แล้ว +3

    Super..... thankyou for variety recipes

  • @panjajanyamcreations3857
    @panjajanyamcreations3857 2 ปีที่แล้ว +1

    Thank you for sharing this good recipe 👍❤️ very nice and clear presentation 👍 ❤️

  • @bibykurien5459
    @bibykurien5459 ปีที่แล้ว

    Super and tasty, I prepared yesterday, very simple also

  • @vinumenon7470
    @vinumenon7470 2 ปีที่แล้ว

    കണ്ടിട്ടു സഹിക്കാൻ വയ്യ..... കൊതിയാവണൂ..... സൂപ്പർ....

  • @p.t.valsaladevi1361
    @p.t.valsaladevi1361 ปีที่แล้ว

    Your recipes are much tasty and tempting. Vaayil kappal odikkam😊

  • @anumanikkunnil4133
    @anumanikkunnil4133 2 ปีที่แล้ว +3

    പുതിയ വിഭവത്തിന് , താങ്ക് യശ്രീ ഉണ്ടാക്കി നോക്കാം😍

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +8

    Simple ആയിട്ടുള്ള കൂട്ടാൻ.👌

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 ปีที่แล้ว +2

    എന്തായാലും ചെയ്‌യും, Sreee... Tnq

  • @rajanak4628
    @rajanak4628 2 ปีที่แล้ว

    Super വളരെയധികം നന്നായിരുന്നു

  • @saranya1171
    @saranya1171 ปีที่แล้ว

    Njanundakkitto super and tasty anu

  • @kamalhasan9871
    @kamalhasan9871 4 หลายเดือนก่อน

    Thank you Sree. Super recipe. I made it today. It was very tasty. 😊

  • @deepamenon567
    @deepamenon567 2 ปีที่แล้ว

    Sree , innu chudupuli kooti uunu kazhichu.. vallare vallare swadhisttamaya kootan.. makkalkum eshttamayi..😊 nanniyode..canadayil innum..😊

  • @novel801
    @novel801 2 ปีที่แล้ว

    Nice..... Gas nte prasnamullavarkku kandirikkaanalle pattu. Payarum parippumoke Ulla curykal kothiyode kaanaane pattu.

  • @premasasimenon3243
    @premasasimenon3243 2 ปีที่แล้ว +1

    Kanditu kothiyavunnu

  • @geetarajeevan1450
    @geetarajeevan1450 2 ปีที่แล้ว +4

    കൊതിയാവുന്നേ....😋😋

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +1

    എന്തുണ്ടാക്കിയാലും സൂപ്പർ 👍

  • @deepavarma8233
    @deepavarma8233 2 ปีที่แล้ว +3

    Super information

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +3

    Mouth watering recipe😍😍👌👌👌👌

  • @meerapraveen9401
    @meerapraveen9401 2 ปีที่แล้ว

    Undakki tto.Super taste ayirunnu.Eppo makalude kude Swedenil ane.Avalkke inn ethane undakki kodukkan pokunnath.Puli ishtamulla avalk enthayalum ith ishtavum.Orupad thanks for the recipe

  • @krishnavenialphonse1462
    @krishnavenialphonse1462 2 ปีที่แล้ว +2

    Tasty looking receipe...very nice. Will make it😊😊

  • @rajanimelatra6458
    @rajanimelatra6458 2 ปีที่แล้ว +5

    Made this recipe today. It was really yummy . Thanks

  • @jinumol693
    @jinumol693 2 ปีที่แล้ว

    എല്ലാം veraity ആണ് സൂപ്പർ

  • @radhikasrinivas1901
    @radhikasrinivas1901 2 ปีที่แล้ว

    We iyer do this,but I steam the brinjal in idly pan so work.will be easy .

  • @pushkalasuriyanarayanan5043
    @pushkalasuriyanarayanan5043 ปีที่แล้ว +1

    I am bramins. Venthasar nu parayum. Vulli cut seithu cherkam. Nannaitu kurki ahumpol 2 days kedathu.

  • @अमृतवाणीसंस्कृतम्
    @अमृतवाणीसंस्कृतम् 2 หลายเดือนก่อน

    ഉണ്ടാക്കി നോക്കി. വിജയിച്ചു 🎉

  • @mathewjacob7177
    @mathewjacob7177 2 ปีที่แล้ว +1

    Thank U God bless you & family

  • @santhiganesh3560
    @santhiganesh3560 2 ปีที่แล้ว +1

    Nice will try

  • @sandhyabalukamath4030
    @sandhyabalukamath4030 2 ปีที่แล้ว +1

    ശ്രീ' എല്ലാ കൂട്ടാനും വെച്ചു നോക്കാറുണ്ട്. ഒന്നിനൊന്നു മെച്ചം. TKU ശ്രീ💕💕💕

  • @haridasan5699
    @haridasan5699 ปีที่แล้ว

    Sree kutty yude kaipunnyavum presentation num super and beautiful vilambiyathum prekhekarkke udane kazhikkuvan thonnum mole congrats 🎉may god bless you ❤❤❤🎉

  • @indiraep8258
    @indiraep8258 ปีที่แล้ว

    ഉണ്ടാക്കി ട്ടോ. നല്ല സ്വാദ്

  • @radhamohan5896
    @radhamohan5896 2 ปีที่แล้ว +1

    Super Sree, naale ithu thanne ende koottan

  • @sobhanava4152
    @sobhanava4152 2 ปีที่แล้ว +1

    എളുപ്പ൦ തയ്യാറാക്കാ൯ പറ്റിയ വിഭവ൦.👍

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +3

    Super dish 👌👌 Thankyou Sree 🙏🙏🙏 Teerchayayum undakam

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว

    Hai sree very nice receipe

  • @shobaradha7217
    @shobaradha7217 2 ปีที่แล้ว +1

    Super sree kutty try cheyyam ketto

  • @Gaya-r1g
    @Gaya-r1g 2 ปีที่แล้ว

    Ee curry njaan undaaki…. Super aayirunnu.

  • @rubysasikumar153
    @rubysasikumar153 2 ปีที่แล้ว +9

    കണ്ടപ്പോൾ തന്നെ കൊതിയായി നാളെ ഞങ്ങളുടെ ഉച്ഛയൂണിന് ഇത് ഉണ്ടാവും തീർച്ച

  • @ranganathanpv8513
    @ranganathanpv8513 ปีที่แล้ว

    Very well explained 👌👌👌

  • @sujampsujamp326
    @sujampsujamp326 2 ปีที่แล้ว +4

    👍🥰. ഇല്ലത്തു ഇതിനു വഴുതനങ്ങ പുളി എന്നാണ് പറയാറ്. ചുടുപുളി എന്ന് പേര് കിട്ടി 😊. താങ്ക് യു ശ്രീ. 🥰

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว +2

    Wow yummy Superb 😋 thanks for sharing Sree 👌 👍

  • @anushyam8677
    @anushyam8677 2 ปีที่แล้ว +1

    Hi sree good afternoon super recipe 👌🏻 pachadi ndaki. Super aayitund tto. 🥰

  • @radhamurthy6709
    @radhamurthy6709 2 ปีที่แล้ว +2

    Hi this is called in Tamilnadu Katharika goths.This is used to take with pongal.

  • @omanaomanamaruthath4984
    @omanaomanamaruthath4984 8 หลายเดือนก่อน

    സൂപ്പർ 👍

  • @kappillil
    @kappillil 2 ปีที่แล้ว +3

    What a wonderful recipe !! I made it today and my husband just loved it ! Thank you so much for such a simple, yet delicious recipe !! ❤

  • @shailanair5683
    @shailanair5683 ปีที่แล้ว

    Nalla shabdam, nalla avatharanam. Katrikka atra ishttamilla athu kondu avialnu eduthu baki mezhukkupuratti kku eduthu chilappol kalanjittumundu. Ithu theerchayayum undakkum.

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว +2

    Good 👍👍👍👍👍👍👍 thank you❤🌹❤❤❤❤❤❤❤

  • @mercyjoseph7745
    @mercyjoseph7745 2 หลายเดือนก่อน

    Supper U nalla midukki kuttiyanu ❤

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 ปีที่แล้ว

    കൊള്ളാലോ

  • @akumedia7579
    @akumedia7579 2 ปีที่แล้ว

    കൊതിയാവുന്നു. ഇന്നു തന്നെ നോക്കട്ടെ

  • @ramishak834
    @ramishak834 2 ปีที่แล้ว

    Kanubol thanne kazhikkan thonunnu 👍👌🤝🤝

  • @geethak5612
    @geethak5612 2 ปีที่แล้ว

    കൊതിപ്പിച്ചു, ഇല്ലത്ത് ഉണ്ണി കരയുന്നുണ്ടല്ലോ ശ്രീ ട്രൈ ചെയ്യാം ട്ടോ

  • @sabhanasharafudheen8102
    @sabhanasharafudheen8102 ปีที่แล้ว

    അടിപൊളി കറി 👌👌👌😍😍😋😋😋

  • @narayanamenon8032
    @narayanamenon8032 2 ปีที่แล้ว +1

    Sree, കുട്ടിയുടെ റെസിപ്പി എല്ലാം super. വടുകപുളി നാരങ്ങ കറി ഞാൻ കൂട്ടി തുടങ്ങിയത് കുട്ടിയുടെ റെസിപ്പി കണ്ടിട്ടു ഉണ്ടാക്കിയ ശേഷം ആണ് . ഇതും ഉടനെ ട്രൈ ചെയ്യും. കണ്ടിട്ട് കൊതിയാവുന്നു. All the best👍👍

  • @baburenjini3130
    @baburenjini3130 2 ปีที่แล้ว +1

    Hi Sree... Sukhamano.. Othiri naallayi comments onnum idarilla... Innathe variety dish aanu ketto... Pinne taste undavumallo... Parayanilla... Undakki nokkame😊👍

  • @gks5514
    @gks5514 2 ปีที่แล้ว

    One's i was 10yr old I have taste this now after 40 yrs got the greatest keralam curry I will MAKE 👍🙏

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +5

    എന്തു സ്വാദായിരിക്കും എന്നു ഉണ്ടാക്കുന്ന കാണുമ്പോഴേ അറിയാം.👍😋.Tku ശ്രീ.

  • @amminipm2645
    @amminipm2645 ปีที่แล้ว +1

    Very Tasty Recepi❤

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    Nalla recipe, enik ishtayi,👌 pakshe oru samsayam pazhaya kalathu nammude nattil kadala paripu kittiyirunno😊

    • @meee2023
      @meee2023 2 ปีที่แล้ว

      കടല കിട്ടല്ലോ പിന്നെന്ത കടല പരിപ്പ് കിട്ടാതിരിക്കാൻ

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว +2

    Simple and tasty. THANK YOU SREE.

  • @binduvasudevan3372
    @binduvasudevan3372 2 ปีที่แล้ว +5

    Mouth watering 🙏

  • @narayanannamboothiri9397
    @narayanannamboothiri9397 2 ปีที่แล้ว

    തമിഴ്നാട്ടിലെ പ്രസിദ്ധമായ പുളിക്കൊളമ്പ് ആണിത്. ഇതില്‍ ഉലുവയും ചേര്‍ക്കണം.

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 2 ปีที่แล้ว

    Vazhuthanga പുളി... 👌 പൊങ്കൽ കൂടെയും നല്ലതാണ്..

  • @babybabypk6270
    @babybabypk6270 2 ปีที่แล้ว

    ടooper

  • @sajnasanthosh3733
    @sajnasanthosh3733 2 ปีที่แล้ว

    Teasty ആവും 😋😋

  • @lekhasaju7264
    @lekhasaju7264 2 ปีที่แล้ว +2

    Super video 👌🏼

  • @preethibiju9003
    @preethibiju9003 2 ปีที่แล้ว +2

    ശ്രീക്കുട്ടി സൂപ്പർ 👍👍
    വായിൽ വെള്ളം വന്നു😋😋

  • @sudheenagirish256
    @sudheenagirish256 2 ปีที่แล้ว +1

    Thank you,njan try cheyum but eppozhum mistake pattunnath malli varukumbol mookatathathu pole akunnu

  • @41Jo.Aryan83
    @41Jo.Aryan83 2 ปีที่แล้ว

    സൂപ്പർ., ഉണ്ടാക്കി ട്ടോ നല്ല ടേസ്റ്റ്.....

  • @remlaththayyil2583
    @remlaththayyil2583 2 ปีที่แล้ว +1

    Sathyam, eniku kandittu thanne kothi varunnu Sree😁

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว

    ചുടു പുളി👏👏👏 ഉണ്ടാക്കി നോക്കും🤝👍

  • @girijanair5072
    @girijanair5072 2 ปีที่แล้ว

    Try ചെയ്യാം sree

  • @meeraramakrishnan4942
    @meeraramakrishnan4942 ปีที่แล้ว +1

    It will be soo tasty. ❤

  • @binduscookbook6522
    @binduscookbook6522 2 ปีที่แล้ว +1

    സൂപ്പർ ആണ് കേട്ടോ.... 👍

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว

    Hai sree very nice recipe

  • @sumathivazhayil5201
    @sumathivazhayil5201 2 ปีที่แล้ว +2

    Superrecipe👍👍

  • @rajeswaranswaminathan4218
    @rajeswaranswaminathan4218 2 ปีที่แล้ว +2

    Superb

  • @mathewpauline
    @mathewpauline ปีที่แล้ว

    Veruysuper

  • @SurajSuraj-kb7do
    @SurajSuraj-kb7do ปีที่แล้ว

    Adi poli

  • @adithyasanthosh682
    @adithyasanthosh682 ปีที่แล้ว +1

    Srees husband and children are very lucky ❤️🌹🙏