2 പപ്പടം ഉണ്ടെങ്കിൽ 5 മിനുട്ടിൽ ഊണ് 😋😋| പഴമയുടെ രുചി | Easy Pappadam Puli

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 323

  • @Indian-tj9kf
    @Indian-tj9kf 2 ปีที่แล้ว +28

    Ulli edathe undakki nookki sree ..asadhya taste aayirrunnu..😋😋😋thanks a ton for this wonderful recipe ..satyam vere ore curry um Venda

  • @chandhana8949
    @chandhana8949 2 ปีที่แล้ว +49

    ചേച്ചി ഉണ്ടാക്കുന്ന കറികൾ എല്ലാം ഞാൻ ആദ്യമായി കാണുകയാണ്.. ഇങ്ങനെയൊക്ക കറി ഉണ്ടാക്കമെന്നും ഇപ്പോഴാ മനസിലായെ.. എല്ലാം കാണുമ്പോൾ വായിൽ വെള്ളം ഊറുന്നു.. 😍.. വെജ് ഡിഷസ് ഇത്രയധികം ഒക്കെ tasteil ഉണ്ടാക്കാൻ ആവുമെന്ന് കാണിച്ചു തന്നതിന് thanks😍

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      😊

    • @nivininniyayt9533
      @nivininniyayt9533 2 ปีที่แล้ว +1

      ശരിയാണ്. ഞാൻ ഒരു വെജ് ആണ്. But ഇത്ര കറി ഒന്നും അറിയില്ല.

  • @remamanoj9660
    @remamanoj9660 2 ปีที่แล้ว +1

    ശ്രീ ......നന്ദി
    എൻ്റെയും ഇഷ്ടവിഭവമായ
    ഒന്നാണ് ഇത്
    നല്ല രുചിയാണ്
    ഊണ് കഴിക്കാൻ

  • @girijapandalanghat4679
    @girijapandalanghat4679 2 ปีที่แล้ว +1

    Thank you sree.ulli idathe undakkaam

  • @girijabhaskaran875
    @girijabhaskaran875 ปีที่แล้ว

    Njan ithu ippozhanu kandathu nalathe ucha uninu undakkanam kandittu vayil vellam vannu sooper anu sree ❤🌹🌹

  • @soumyanair1171
    @soumyanair1171 2 ปีที่แล้ว +1

    തറവാട്ടിൽ എൻെറ അമ്മ എന്നും ഉണ്ടാക്കി തരാറുണ്ട്.മധുരം add ചെയ്യാറില്ല.nostalgic....😋😋😋

  • @shobhagovind6676
    @shobhagovind6676 2 ปีที่แล้ว +24

    First തന്നെ Sree ക്കു, ഒരു വലിയ Thanks, തൈരും, മുളക് ചലിച്ചത് നല്ല ഒരു രുചി ആയിരുന്നു. 😋😋👌👌👌ഉണ്ടാക്കാൻ നല്ല എളുപ്പം. ഇതും ഉണ്ടാക്കണം. ഇതു പോലുള്ള രുചികൾ, sree ക്കു എവിടെ നിന്ന് കിട്ടുന്നു. 😋😋😋😋😋 ഇനിയും പുതിയ രുചികൾ വേണം,. Love You Sree 🥰🥰❤❤❤❤❤

  • @anusuresh2725
    @anusuresh2725 2 ปีที่แล้ว +8

    ശ്രീയ്ക്ക് വളരെ നന്ദി, തൈരും മുളകും ചാലിച്ചത് സൂപ്പർ ആയിരുന്നു ഉണ്ടാക്കാനും എളുപ്പം, നല്ല രുചിയും

  • @susanverghese1350
    @susanverghese1350 ปีที่แล้ว

    Entirely diffrent and v rare recipients.
    I tried shee curry( kulambu).v tasty.
    Thanq .will try ur other recipients too.
    Ur aviyal also v tasty .GBU

  • @DV-1972
    @DV-1972 2 ปีที่แล้ว +1

    Superb .. will try soon. .ഞാനും പുളി ചേർത്തുള്ള എല്ലാ recipe യിലും ശർക്കര ചേർക്കാറുണ്ട്.

  • @shajuvasudevan7174
    @shajuvasudevan7174 2 ปีที่แล้ว

    കറികൾ പലവിധം, ചിലവും കുറവ്, രുചിയുമുണ്ട്, വളരെ ലളിതമായ പാചകം

  • @mridulaa.v7450
    @mridulaa.v7450 2 ปีที่แล้ว +2

    കണ്ടാൽ തന്നെ കൊതിയാകുന്നു😋👌🏻👌🏻. Thanks for sharing

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว +1

    Njangalum ingane undallarund pakshe ulleem sarkkarayum cherkkarilla chuttapappadam kazhkkarakumbozhe cherkkullu ithnde swadhinde karyam onnum parayanda super ulli kazhikkunnavar ulliyum kanalil or gasil vattiya undkkunnathu kandittullathu curry onnamtharam thanneya samsayamilla super

  • @bijisajeevan748
    @bijisajeevan748 2 ปีที่แล้ว +1

    ശ്രീയുടെ സദ്യ സാമ്പാർ എന്റെ സ്ഥിരം കറിയാണ്, ഇപ്പോൾ curdil മുളക് ചേർത്ത കറിയും ഉണ്ടാക്കി, super ആയിരുന്നു, ഇതും ഇന്ന് തന്നെ ഉണ്ടാക്കും 👏👏👏

  • @raninair6065
    @raninair6065 2 ปีที่แล้ว +2

    ഞാൻ ഇത് രാത്രിയിൽ ചോറിനൊപ്പം ഉണ്ടാക്കും. Control വിട്ടു പോയി . 😋😋😋❤️❤️❤️❤️

  • @malathim4198
    @malathim4198 2 ปีที่แล้ว +2

    ഇത്രയും വെള്ളത്തോടെയല്ലാതെ, കായപ്പൊടി ചേർക്കാതെ എല്ലാം കൂടി ഉടച്ച് ചമ്മന്തിപ്പരുവത്തിൽ ചോറിൻ്റെ കൂടെ കഴിക്കാറുണ്ട്. നല്ല രുചിയാണ്. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว +2

    Sree ennu pappadam vechu sreede vere receipie vichariche ullo appol puthiyathu. Orupad thanks🙏🌹

  • @sarithasudhir1144
    @sarithasudhir1144 2 ปีที่แล้ว

    Puli vellam aakkathe, thirummi cherthu dosayudeyum idly yudeyum koode kazhikkam. Nalla taste aanu.

  • @sathidevi6369
    @sathidevi6369 2 ปีที่แล้ว +6

    അമ്മ ഇത് എപ്പോഴും ഉണ്ടാക്കുമായിരുന്നു. അച്ഛന്റെ ഇഷ്ടവിഭവമായിരുന്നു. ആകെ ഒരു വ്യത്യാസം പപ്പടം ഇങ്ങനെ ചുട്ട് ചേർക്കാറില്ല. രണ്ടു പേരും ഇപ്പോഴില്ല. ചോറിന്റെ കൂടെ കൂട്ടി എടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔
    ഇനിയും ഇത് പോലുള്ള എളുപ്പത്തിൽ ചെയ്യാവുന്ന വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.....നന്മ വരട്ടെ 🙏

  • @rejanikamath1625
    @rejanikamath1625 2 ปีที่แล้ว +1

    Njan undakr undu pulivellam ethrayum cherkula nalla tasty anu

  • @suryas8037
    @suryas8037 2 ปีที่แล้ว +2

    Curd and 🌶 super ayirunu, will try this simple tasty recipe

  • @itsmedivvijai
    @itsmedivvijai 2 ปีที่แล้ว +1

    👍...cheriya ullim njangal chuttedukarundu...eniku nalla ishta inganathe kootanokke...super

  • @suryas8037
    @suryas8037 2 ปีที่แล้ว +5

    Innu njn undakitto onnum parayan illa soo appetizing I loved,, even though I'm a non veggie, after trying your recipes fell in love with veg 🥰❤

  • @flancygeorge1876
    @flancygeorge1876 ปีที่แล้ว

    Chechide karikal Ellam super aanu,enganem karikal okke undakkalle,ennik ethu puthiya arivanu, thank you❤

  • @anupamal7693
    @anupamal7693 2 ปีที่แล้ว +1

    Super 👌🏻nannayittundu

  • @sowmyabinoy6266
    @sowmyabinoy6266 2 ปีที่แล้ว

    Adayi anu e channel kanunath.......njan oru 20 years pinnilekku poyi......achammede koode ulla joint family time.......😍😍😍

  • @jayasreemadhavan312
    @jayasreemadhavan312 2 ปีที่แล้ว +2

    കുട്ടിക്കാല० ഒാർമ്മ വരുന്നു ഇഷ്ടംപോലെ കുഴിച്ചിട്ടുണ്ടു് super

  • @jessythomas561
    @jessythomas561 2 ปีที่แล้ว +1

    Kollallo undaki nokanam

  • @lathamenon2023
    @lathamenon2023 2 ปีที่แล้ว +3

    First time ever seeing such a recipe. I crushed roasted chilly along with onion as Im scared doing with hands. Also before serving I added crushed pappadam so they were crunchy. All loved it. Thank you for the recipe

  • @savithasaji9460
    @savithasaji9460 2 ปีที่แล้ว +2

    Rathri kootan illathe varumbo undakunna sthiram item

  • @eshanyaalthaf
    @eshanyaalthaf 2 ปีที่แล้ว

    Enikku ee channel suggest cheythu thanna ente frnd nu thanks. Enthu adipoliyaado oronnum❤️❤️❤️

  • @aishamohamed9060
    @aishamohamed9060 2 ปีที่แล้ว

    Enikku ulli ishttam😋😋

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Mouth watering.adhe Sree പറഞ്ഞത് ശരിയാണ് ചോറിന്റെ അളവ് കൂടും

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว +2

    Ethu chalikkunna kandapol thanne vaayil vellam.vannu. ennu thanne undakkanam. Thanks sree for sharing the easy & tasty receipe.

  • @Shammuz
    @Shammuz 2 ปีที่แล้ว +4

    ആ ഒരു ഉരുള 😋😋 എന്റെ ചേച്ചിയെ കൊതിപ്പിച്ചുട്ടോ 😍😍😍 Heavenly 😍🥰🥰🥰🥰🥰🥰

  • @anithamd3843
    @anithamd3843 2 ปีที่แล้ว +1

    Hi mam.. Super nadan curry.. Kerala style... Thank you..
    God bless you🙏🙏

  • @advchandy
    @advchandy 2 ปีที่แล้ว

    Great knowlege

  • @sindhus9714
    @sindhus9714 2 ปีที่แล้ว +3

    Undaki kazhichu... Nalla ruchi ❤

  • @anitanair7267
    @anitanair7267 ปีที่แล้ว

    I like all your recipes . Very simple unique and tasty dishes. I also love the way you present yourself. Your voice is so soothing to the ears 😊

  • @abbasvengara7287
    @abbasvengara7287 2 ปีที่แล้ว

    പഴയ items വീണ്ടും thanks 🌹🌹🌹🌹

  • @Shammuz
    @Shammuz 2 ปีที่แล้ว +4

    അങ്ങനെ പുതിയ വീഡിയോ .. 5 min നു ഉള്ളിൽ തന്നെ കാണാൻ സാധിച്ചു 😍😍😍❤️❤️🥰🥰🥰💐💐💐💐

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว +2

    ഉണ്ടാക്കുന്നുണ്ട്

  • @sdb620
    @sdb620 2 ปีที่แล้ว

    Please give the items to be used in the description box

  • @rathidevivs7241
    @rathidevivs7241 2 ปีที่แล้ว +1

    Hai sree Amma undayitunna samayathu mikkavarum ulliyum mulagum chalichathu undaki oonu kazhichitundu.a. Ormagaloke veendum orkan sadhichu.

  • @fazalpk9068
    @fazalpk9068 2 ปีที่แล้ว +1

    Superb sreee

  • @riyariya9119
    @riyariya9119 2 ปีที่แล้ว

    എന്റെ മോന് ഒരുപാട് ഇഷ്ടയി ഉള്ളി മുളക് വാട്ടി എണ്ണയിൽ നല്ലടെസ്റ്റ് 😋ആണ്

  • @anjalymenon8371
    @anjalymenon8371 2 ปีที่แล้ว

    Chechi njan undaki nokitoo, asalayitunnu

  • @sheebal147
    @sheebal147 2 ปีที่แล้ว

    Enikku othiri ishttai.🥰🥰

  • @mohandasvp5720
    @mohandasvp5720 ปีที่แล้ว

    The channel I was looking for....

  • @ThulasiDas-g9v
    @ThulasiDas-g9v 7 หลายเดือนก่อน

    Humble pranam sreeeeeeeeeeeeeee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @sheejasunil325
    @sheejasunil325 ปีที่แล้ว

    Ulli illatha karikalude recipikal kooduthal idane chechee

  • @harikanthp7754
    @harikanthp7754 2 ปีที่แล้ว

    Good morning. Super.

  • @jyothisathyansathyan3451
    @jyothisathyansathyan3451 2 ปีที่แล้ว +1

    Undakkatto..so simple

  • @Linda-pn1fy
    @Linda-pn1fy 2 ปีที่แล้ว +1

    Most of your recipes are totally new to me..but I love to watch all your videos only to hear your accent ❤️

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ശ്രീ.....

  • @anusree6335
    @anusree6335 2 ปีที่แล้ว +2

    Kotheyavunnu, sree.. Super👌 l willl try 😜🥰

  • @gopalakrishnant1086
    @gopalakrishnant1086 2 ปีที่แล้ว

    കൊള്ളാലോ

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว +1

    Heart pranam sree 🙏🙏🙏

  • @vijiiyer9793
    @vijiiyer9793 2 ปีที่แล้ว

    പുളി വെള്ളത്തിൽ ശർക്കര cherkunnathu...balance effect...
    Jaggery natural source of iron too...

  • @komalavalli803
    @komalavalli803 2 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് മോളെ.

  • @sudhap4073
    @sudhap4073 2 ปีที่แล้ว +2

    എന്റെ അമ്മ രാത്രി ക്ക് കൂട്ടാൻ കുറവുള്ള ദിവസങ്ങളിൽ ഇങ്ങനെ ഉണ്ടാകുമായിരുന്നു... ഹോ... എന്താ taste 😋

  • @anithagopinath2396
    @anithagopinath2396 2 ปีที่แล้ว

    എന്തിനാ ഒരു നൂറു കറി ഇതൊന്ന് മാത്രം മതി ഉണ്ടാക്കി സൂപ്പർ 🌹

  • @nishamanoj6352
    @nishamanoj6352 2 ปีที่แล้ว

    Nalla avatharanam

  • @rukmanikarthykeyan495
    @rukmanikarthykeyan495 2 ปีที่แล้ว +1

    In our childhood days, this is a common curry. Good old receipe.

  • @anushyam8677
    @anushyam8677 2 ปีที่แล้ว +1

    sree recipe nannayitund tto😋

  • @vdyavk4219
    @vdyavk4219 2 ปีที่แล้ว

    hai dr ella curry കളും variety and simple ആണ്.. subscribed ❤️

  • @abhikrishnar1419
    @abhikrishnar1419 2 ปีที่แล้ว

    Super receipe

  • @beenavarghese7901
    @beenavarghese7901 2 ปีที่แล้ว +2

    Superb🤗👌😋,Sree, simple and easy, will try.

  • @Petsgallery2.0
    @Petsgallery2.0 2 ปีที่แล้ว +2

    God bless you dear Sister. 👌👌👌

  • @elezabethkurian1465
    @elezabethkurian1465 2 ปีที่แล้ว +1

    Innu njan curd with green chilly try cheythu nallatharunnu 👍

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว

    A very nostalgic dish, but will try today

  • @mininandakumar2319
    @mininandakumar2319 2 ปีที่แล้ว +1

    സൂപ്പർ

  • @reshmasujith1488
    @reshmasujith1488 2 ปีที่แล้ว +2

    haiii chechii
    Pappadam ozhichu baaki ellam cherthu cherupathil amma indaaki thararundu,avasanam kurachu coconut oil cherkum,,,ethu njan must try cheyum pappadam cherthitu 👍🥰

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +1

      Yes.. Ithilum velichenna cherthallo😊😍😍😍

  • @remlaththayyil2583
    @remlaththayyil2583 2 ปีที่แล้ว +2

    Woow! Adipoli ayittund Sree👌👌

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว

    Awesome video and recipe 👌

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว +1

    Wow superb yummy 👌 vayil vellem vannu tto thank you very much Sree 👌 👍 🤤

  • @nafeelanisha8462
    @nafeelanisha8462 2 ปีที่แล้ว +4

    Super chechi😍😍

  • @user-bl7yo8mw5m
    @user-bl7yo8mw5m 2 ปีที่แล้ว +1

    Dear Mam kindly do one recipe using mudria .Hope to see the video soon.

  • @sabithaprathap6612
    @sabithaprathap6612 2 ปีที่แล้ว

    Super taste chechi

  • @sudhavarma7006
    @sudhavarma7006 2 ปีที่แล้ว +1

    പണ്ട് രാത്രി ഊണിന് അമ്മൂമ്മ ഉണ്ടാക്കാറുണ്ട്. ഉള്ളി ചേർക്കാറില്ല. നല്ല സ്വാദാണ്.

  • @sumapoduval1039
    @sumapoduval1039 2 ปีที่แล้ว +1

    അമ്മ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്.. 👌👌

  • @khadeejajabir7794
    @khadeejajabir7794 2 ปีที่แล้ว +2

    Sree super ❤️👍

  • @jayasreerajan9598
    @jayasreerajan9598 2 ปีที่แล้ว +1

    Ente ponno kothippichallo😋😋🥰

  • @muralikrishnan1357
    @muralikrishnan1357 2 ปีที่แล้ว

    Super super

  • @jayanair5900
    @jayanair5900 2 ปีที่แล้ว

    What it raw tamarind water does not suit for certain reason can we boil and vool before adding other ingredients?

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      Originally, this recipi is made in raw tamarind water❤

    • @jayanair5900
      @jayanair5900 2 ปีที่แล้ว

      @@sreesvegmenu7780
      Thanks for response. L wm from Palakkad. I our younger days we had it in raw form nut with age it may not suit our digestive system. Hence the query

  • @jayashreejp988
    @jayashreejp988 2 ปีที่แล้ว +1

    Wonderful recipe 😋

  • @malinidileep
    @malinidileep 2 ปีที่แล้ว

    ശ്രീയുടെ റസിപ്പി രണ്ടു ദിവസം മുമ്പാണ് കാണാൻ തുടങ്ങിയത്. അപ്പോൾ തന്നെ സബ്സ്ക്രൈബും ചെയ്തു. ഇല്ലത്ത് അമ്മ ഇടയക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്. ഞങ്ങൾ ഇതിനെ ഉപ്പും പുളി ഉടച്ചത് എന്നാണ് പറയാറ്. ഇതിൽ ഒരു വഴുതനങ്ങയോ കത്തിരിക്കയോ കൂടി ചുട്ടു ടച്ചാൽ ഇനിയും ടേസ്റ്റ് കൂടും. അതുപോലെ ഉള്ളി കൈ കൊണ്ട് ഉടച്ചാൽ സ്വാദേറും. 😊

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 ปีที่แล้ว

    എൻ്റെ അമ്മ എനിക്കുണ്ടാക്കി തരാറുണ്ട്. ചേച്ചി പറഞ്ഞതുപോലെ അന്ന് ഞാൻ കൂടുതൽ ചോറ് ഉണ്ണാറുണ്ട് നല്ല സ്വാദാണ് പപ്പടം ചാലിച്ചതിന്

  • @rejanisubash1438
    @rejanisubash1438 2 ปีที่แล้ว

    Udane thanne undakki nokam
    Pine nalla Vella choranallo bhiriyani rice ano pls onnu paranju Tharu sree

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว +2

    Miss you lot sreee

  • @molygs332
    @molygs332 2 ปีที่แล้ว +1

    Sreekutti ❤️🥰 nalla koottan

  • @sreenishsreenish5596
    @sreenishsreenish5596 2 ปีที่แล้ว

    അടിപൊളി chechi❤️

  • @bindugokul7616
    @bindugokul7616 2 ปีที่แล้ว +1

    വായിൽ വെള്ളം വന്നൂട്ടോ ശ്രീ 😊😊... 👍🏻👍🏻😍😍😍

  • @AR-yv3dj
    @AR-yv3dj 2 ปีที่แล้ว +1

    Akka I have requested you to add subtitles to all your videos. Lot of Tamil Iyers who cannot understand Malayalam watch your recipes.

  • @getsmartwithteddy4054
    @getsmartwithteddy4054 2 ปีที่แล้ว +3

    Searching for this recipe long time thankyou for sharing my dear Shree🥰👍

  • @rajagopalnair7897
    @rajagopalnair7897 2 ปีที่แล้ว +1

    Undakkunnathu kaanumbol thane vaayil vellamoorunnu. Yummy . Will make it next day. Thank you Sree.

  • @thamisparadise
    @thamisparadise 2 ปีที่แล้ว

    Super ആണുട്ടോ dear

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว +1

    Hai Sree,Kandappolthanne kothivannutto,pinne sree paranjathupole choril koottan ozhikkunnathukandappol ulli ededivarumo enna samshyam vannu,eathayalum sree athu clear aakkithannu,oru samshayam pulikk vevundallo,appol thilappikkathe upayogikkunnathil kuzhappamonnum undaville?pinne ennu njan sreeyude latest video yile morozhicha koottan undakki,super tasty aayirunnu,Valareyere Nandi.

  • @Kattancaappi
    @Kattancaappi 2 ปีที่แล้ว +1

    ശ്രീ എന്റെ മുത്തശ്ശി ഇങ്ങനെ കഥ പറഞ്ഞു വായിൽ തരുമായിരുന്നു ആ വെളിച്ചെണ്ണ യുടെ മണം ദൈവമേ ഒരിക്കലൂടെ ആ മുത്തശ്ശിയെ കാണാനും കുട്ടിയാവനും പറ്റിയിരുന്നെങ്കിൽ ♥️

  • @charulataiibs7867
    @charulataiibs7867 2 ปีที่แล้ว +1

    Sree no need to boil or kadugu varavu?