ഇപ്പോൾ ലക്ഷ്മി ചേച്ചിയുടെ ഓരോ പുതിയ വീഡിയോയും കാണാനുള്ള കാത്തിരിപ്പാണ് ഓരോ ദിവസവും .... അവിടെ നിന്നും ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്യുന്ന മാമിന് എങ്ങനെയാ നന്ദി പറയേണ്ടത് എന്നറിയില്ല... ഒരുപാട് സ്നേഹം....
Hi mam. Being a doctor I always cook simple recipes for my family.. But everyone loves it.. After seeing your vlog n the simple cooking tips, I really got attached to it.. Thank u so much
Haii Mam എത്ര എളുപ്പത്തിലാണ് എല്ലാം റെഡിയാക്കിയത്. മുട്ട റോസ്റ്റ് കണ്ടപ്പോൾ കൊതിയായി എല്ലാ വിഭവങ്ങളും super ആയിട്ടുണ്ട്. ഇതെല്ലാം കാണുമ്പോൾ Mamനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു
I use creamed coconut for theeyal. Gently warm it till it liquefies, add powders, and sauté on low heat and use this masala. I use passata instead of tinned tomatoes.
You again made all these cooking so easy. How can you even plan these recipes. I always get frustrated about what to cook every day. I always ask my husband suggestions . Once he give me ideas I cook.
ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീത്വത്തിന്റെ ഉടമയാണ് ലക്ഷ്മി mam എല്ലാവരും മാമിനെ കണ്ടു പഠിക്കണം അതു സ്വന്തം ജീവിതത്തിൽ പകർത്തണം, എല്ലാ റോളിലും perfect എന്താ പറയുക സ്നേഹം കൊണ്ടു കണ്ണു നിറയുന്നു ഈ കമന്റ് ഇടുമ്പോൾ
Chechi e dishinellam nalla taste ayirinnirikkum karanam itile main ingredient ammayude sneham anu.. we can feel it ..chechiyod kudutal aduppavum snehavum tonnunu..
i made chapatti,veg pulavu,veg kuruma,stew and butter paneer and some other dishes as per ur recipe ,all came out very well-thank you,most of ur other recipes are on my waiting list to try ,we are doing some serious cooking thanks to your vlog ..
Super mam Food items Ellam njan mallile kandene but athoke akkan ariyathathukonde vankichittilla. Eppol mam enike manasilakki thannu. thank you so much mam
Tinned foods maximum avoid cheyyunnathallee nallath..molk time illathathondavum Lee.chilappo nan vangikkatjondavum enikkenthoo difficulty thonni..mam everything super..u r inspired me very much
Iam amazed how you cook with the same ease both at home and abroad. You make use of what is local and readily available. Waiting for the mambazha pulissery with canned mangoes.
ഞാനെ ചേച്ചി അടുക്കളെ കിടന്ന് ചക്രശ്വാസം വലിച്ചാണ് ജോലി ഒക്കെ തീർക്കുന്നത് . എല്ലാcooking ഒരു വിധം ചെയ്യുമേ...but ഇത്ര simple ആയിജോലി ചെയ്യാൻ പഠിപ്പിച്ചതിന് thanksssssss. അതുപോലെ എല്ലാത്തിനും ഒരു അളവും കണക്കും ഒക്കെ ഇപ്പോഴാ ആയത്. അതൊന്നും ശ്രദ്ധിക്കാറേ ഇല്ലാരുന്നു. ഇഞ്ചി പച്ചടി ആദ്യമായിട്ടാ.ഉറപ്പായും ചെയ്യും.thanks chechiii
Hii mam, മുട്ട റോസ്റ്റ് എനിക്ക് ഒരുപാട് ഇഷ്‌ടമാ കണ്ടപ്പോൾ കഴിക്കാൻ തോന്നി. ഇഞ്ചി കറി കൊള്ളാമല്ലോ ഞാൻ ആദ്യമായിട്ടാ കാണുന്നെ ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും.. Thanks...mam.. Loveyou.....
Same pinch. I always do sambar this way. I am working, with a kid n family. This method do not compromise in any way with the taste. Instead of chilluv powder I use slitter chilly green. And wait for three whistle. Meanwhile I cut other veg. It is not at all difficult to cook. I wake up 7.30 am and cook rice two dishes and bf before I leave at 8.45 after showering.
Chechi, you are an inspiration for the people of all ages, being an academician, writer, entrepreneur, cookery and what not, you manage it so well with all elegance, patience and confidence, I love to interact with such personalities, could you please share some minutes on the skills you had developed all through the years to manage all these with much ease..or seems to be..your students are lucky to have you in campus..may God bless you and your family!
Hi dear, you are my first motivation... from magic oven I following.... 2 days before I saw egg roast, I was planning to make it but yesterday we are fasting.but I did it instead of egg I used mushroom... many thanks for you.. it was delicious 😋
Njan eppol egg roast undaakkiyaalum masalakkuthu varum. So always it end up as curry. Ini ingane try cheyyanam🤔. Garam masala idendallo alle? The way u find happiness in small things is a motivation for me🤗...appreciate it sooo much.
Mam pls do a north indian series including restaurant style butter naan, tandoori roti, butter chicken etc...tried many of your recipes and i am very happy with the end result.Keep on going...🤗🤗😊
I am so glad to see your improvised version of Manchester series. Thank god for your visit so that you can satisfy their palate. Since our food is full of spices I struggle to adjust to my family likes of Kerala food Now I have more confidence in improvisation because we also get similar item and I am not comfortable with all this ready made supply. Thanks. I will try and see how they like since they are not tolerant to spice and salt.
Hi. Can you please upload more recipes using canned foods? It will be helpful for people like us living abroad especially UK, New Zealand and all. Thanks in advance.😊
Thanks Mam for this video.. the ingredients you have used in this video are so handy for someone like me who live n overseas. Now I am getting ideas how to use ginger paste, desiccated coconut and tinned foods appropriately. Thanks again. It would be great if you can do more simple recipes like this so we could combos and impress our family😀
Love you mam.... Njan mam ne ente school life mudhale kanukayanu.... Keralatil ninnu tamilnatilek settled aaya shesham naatine oruadu miss cheythu. Sunday magic oven kaanumbhol aanu happy.
Looking at your cooking vlogs to improve my cooking skills.. Within half an hour all these 4 curries.. its v. Difficult for me... Could you please elaborate how you plan for a month on your cooking snd yhen weekly menu .. thats what is going to help us.
This video was superb. ,It helps us to decide and prepare a days one meal menu. Without any tension. Thank u so much chechi. All the items were superb. May be i will try it tomorrow itself. Love u chechi
ചേച്ചി.. മുട്ട റോസ്റ്റ് ഇന്ന് ഉണ്ടാക്കി..സാധാരണ ഞാൻ ഉണ്ടാകാറുള്ളത് കഴിക്കും എന്നല്ലാതെ അത്ര ഇഷ്ടപ്പെട്ട വിഭവം ആയിരുന്നില്ല മുട്ട റോസ്റ്റ്.. ഇന്ന് നല്ല ഇഷ്ട്ട മായി എല്ലാർക്കും. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റിയാ യ റെസിപ്പി.. താങ്ക്സ് ചേച്ചി.. മാജിക് ഓവൻ ഞാൻ ചെറുതായപ്പോഴേ എന്റെ ഉമ്മ കാണുമായിരുന്നു..വേറെ പരിപാടി ഒന്നും ഉമ്മ കാണാറില്ല.. ഉമ്മ മരിച്ചപ്പോഴും ഉമ്മയുടെ കയ്യെഴുത്തു സൂക്ഷിക്കാനുള്ളത് ചേച്ചിയുടെ മാജിക് oven റെസിപ്പി യാണ്..
this sambar is the easiest i have ever seen and looks super yummy 😋😋 evide poyalum lakshmi chechi cooking aanu !!😍😍 egg roast-il tomato add cheyyande ?
ഇപ്പോൾ ലക്ഷ്മി ചേച്ചിയുടെ ഓരോ പുതിയ വീഡിയോയും കാണാനുള്ള കാത്തിരിപ്പാണ് ഓരോ ദിവസവും .... അവിടെ നിന്നും ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്യുന്ന മാമിന് എങ്ങനെയാ നന്ദി പറയേണ്ടത് എന്നറിയില്ല... ഒരുപാട് സ്നേഹം....
chat.whatsapp.com/KODr5rZxjUB2VKcjHU6AN7
englishmovi
ലക്ഷ്മി ചേച്ചി ഈ ബ്ലോഗ് തുടങ്ങിയതിനു ശേഷം മാത്രം ഇത്രയും സിംപിൾആയൊരു ആളാണെന്നു മനസ്സിലാക്കിയവർ ഇവിടെ ലൈക്ക് ചെയ്യൂ
Correct
Yes thank you ❤ chechi
Adhyam muthale ariyaa😎
അടിപൊളി
| super
🙏🏻your way of balancing in personal&professional life is most appreciable,Maam🙏🏻
Hi mam. Being a doctor I always cook simple recipes for my family.. But everyone loves it.. After seeing your vlog n the simple cooking tips, I really got attached to it.. Thank u so much
Haii Mam എത്ര എളുപ്പത്തിലാണ് എല്ലാം റെഡിയാക്കിയത്. മുട്ട റോസ്റ്റ് കണ്ടപ്പോൾ കൊതിയായി എല്ലാ വിഭവങ്ങളും super ആയിട്ടുണ്ട്. ഇതെല്ലാം കാണുമ്പോൾ Mamനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു
I use creamed coconut for theeyal. Gently warm it till it liquefies, add powders, and sauté on low heat and use this masala. I use passata instead of tinned tomatoes.
ചേച്ചിടെ വിശേഷങ്ങൾ കാണാൻ ഇങ്ങനെ കാത്തിരിക്കുന്നു. ചേച്ചിടെ സംസാരം കേൾക്കുമ്പോൾ മനസിന് ഒരു നിറവാണ് ഒത്തിരി ഇഷ്ടത്തോടെ 💓💓😍😍🌹
@@LekshmiNair Thanks a lot😍😍
You are handling camera very well... I love watching your vlogs.. Its quite interesting the way you present it
ഇതൊക്കെ കാണുമ്പോ വളരെ ഈസി ആയിട്ടു ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുമെങ്കിലും ഒറ്റക്കാവുമ്പോ ഭയങ്കര പാടാണ്. എന്നാലും ശ്രമിച്ചു നോക്കണം. അടിപൊളി . സിമ്പിൾ & ഹംബിൽ ചേച്ചി 😍😍
True
You again made all these cooking so easy. How can you even plan these recipes. I always get frustrated about what to cook every day. I always ask my husband suggestions . Once he give me ideas I cook.
Am also 😻
ടീച്ചറെ എളുപ്പത്തിൽ കുക്ക് ചെയ്യുന്നരീതി കാണിച്ചതിൽ നന്ദിയുണ്ട്... സാമ്പാർ മുട്ട റോസ്റ്റ് ,ഇഞ്ചിക്കറി wow...
പാചക കലയുടെ അവസാന വാക്ക് - നമ്മുടെ സ്വന്തം ലക്ഷ്മി ചേച്ചി. ഇതിനു മേലെ ആരും വരില്ല.
Njan nannayi bakshanam pachakam cheyyum
From watching magic oven, u r inspiration n cooking....a fan of u maam
ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീത്വത്തിന്റെ ഉടമയാണ് ലക്ഷ്മി mam എല്ലാവരും മാമിനെ കണ്ടു പഠിക്കണം അതു സ്വന്തം ജീവിതത്തിൽ പകർത്തണം, എല്ലാ റോളിലും perfect എന്താ പറയുക സ്നേഹം കൊണ്ടു കണ്ണു നിറയുന്നു ഈ കമന്റ് ഇടുമ്പോൾ
All oru sambhavam anu.Bhayankara rasamanu samsaram kelkkan.Simple avatharanam.I like u ma'am. Wish you all the best.
Chechi e dishinellam nalla taste ayirinnirikkum karanam itile main ingredient ammayude sneham anu.. we can feel it ..chechiyod kudutal aduppavum snehavum tonnunu..
i made chapatti,veg pulavu,veg kuruma,stew and butter paneer and some other dishes as per ur recipe ,all came out very well-thank you,most of ur other recipes are on my waiting list to try ,we are doing some serious cooking thanks to your vlog ..
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള താണ് ഇഞ്ചി. ഞാൻ എന്തായാലും ഇന്നു തന്നെ undakum ഇഞ്ചി pachadi
Super mam
Food items Ellam njan mallile kandene but athoke akkan ariyathathukonde vankichittilla. Eppol mam enike manasilakki thannu.
thank you so much mam
😍മാഞ്ചസ്റ്ററിൽ പോയ ശേഷം
ലക്ഷ്മിമാം കൂടുതൽ സുന്ദരിയായിരിക്കുന്നു.😍 ഐറ്റംസ് എല്ലാം വളരെ നന്നായിട്ടുണ്ട്. 👍
Tinned foods maximum avoid cheyyunnathallee nallath..molk time illathathondavum Lee.chilappo nan vangikkatjondavum enikkenthoo difficulty thonni..mam everything super..u r inspired me very much
Mrs Lakshmi nair you are a wonderful shef.thankal cook cheytha items kanumbol navil kothiyoorum.but what to do .
ലക്ഷ്മിയേഎപ്പോൾ കണ്ടാലും നല്ല ഹാപ്പിയാണ്.അത്എനിക്ക് നല്ല positive energy കിട്ടുന്നുണ്ട്.so happy to see you
Iam amazed how you cook with the same ease both at home and abroad. You make use of what is local and readily available. Waiting for the mambazha pulissery with canned mangoes.
I enjoy each video. ..interesting, simple and humble you are. ....very straight forward. ....I like your attitude and presentation
Eallam chaithu nokki...... super tasty........Hus um molum.paryunne Life IL ithrayum nalla food kazichitillanne.....thank u chechy,thank u so much
Pachadil coconut cheerakam cherkamoo . atho coconut Matram mathiyoo
Ellam spr aitu ondu
love u sooo much
എത്ര ഈസി ആയി ചെയ്തു മാം.കണ്ട് ഇരിക്കാൻ തന്നെ എന്തൊരു രസമാ.🥰🥰🥰🥰
Chechi snehathode paranjutarumbol amma paranjutarunnapolund. Valare sincere ayi tonunnu. luv u so much
@@LekshmiNair you replied chechii 😘😘😍i cant believe it thank you soo much chechi
Enthu easy aayittanu Aunty undakki kaanichu tanne..........joli okke vegam teerkkam....thank you Aunty.......
ഞാനെ ചേച്ചി അടുക്കളെ കിടന്ന് ചക്രശ്വാസം വലിച്ചാണ് ജോലി ഒക്കെ തീർക്കുന്നത് . എല്ലാcooking ഒരു വിധം ചെയ്യുമേ...but ഇത്ര simple ആയിജോലി ചെയ്യാൻ പഠിപ്പിച്ചതിന് thanksssssss. അതുപോലെ എല്ലാത്തിനും ഒരു അളവും കണക്കും ഒക്കെ ഇപ്പോഴാ ആയത്. അതൊന്നും ശ്രദ്ധിക്കാറേ ഇല്ലാരുന്നു. ഇഞ്ചി പച്ചടി ആദ്യമായിട്ടാ.ഉറപ്പായും ചെയ്യും.thanks chechiii
Njanum
Hii mam,
മുട്ട റോസ്റ്റ് എനിക്ക് ഒരുപാട് ഇഷ്‌ടമാ കണ്ടപ്പോൾ കഴിക്കാൻ തോന്നി. ഇഞ്ചി കറി കൊള്ളാമല്ലോ ഞാൻ ആദ്യമായിട്ടാ കാണുന്നെ
ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും.. Thanks...mam..
Loveyou.....
Ningale presentaation soopera...veru simple aayi cool aayitaa elam present cheynned...😍
Enji panchadi superb .enjikari mathrame ethuvare njan undakiyittullooo.ayyo enthoru easy a mamm ethu.Lots of thanks mam.kuttikalkum eshtapedum theercha.love you mam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Oro video kaanumbozhum chechiyod ishttavum bahumanavum koodi vara. Spr Chechi
Same pinch. I always do sambar this way. I am working, with a kid n family. This method do not compromise in any way with the taste. Instead of chilluv powder I use slitter chilly green. And wait for three whistle. Meanwhile I cut other veg. It is not at all difficult to cook. I wake up 7.30 am and cook rice two dishes and bf before I leave at 8.45 after showering.
Very nice dear...happy to hear that you are managing family and career brilliantly 😍
I respect and I love Lakshmi madam
Also I love ur way of cooking,the presentation and the preparations of items
Chechi ithra simple ayirino?nan adyam jada ananna karutiya.love you so much.
Enthu rasaayitaa molee cook cheyyunne, enjipachadi first kelkunnatha, onnu undaaki nokatte, ellaam easy aayi undaaki..👍
Inchi pachadi super,maam ethra relaxed aayanu cook cheyyunnathu, very inspiring.
Chechi, you are an inspiration for the people of all ages, being an academician, writer, entrepreneur, cookery and what not, you manage it so well with all elegance, patience and confidence, I love to interact with such personalities, could you please share some minutes on the skills you had developed all through the years to manage all these with much ease..or seems to be..your students are lucky to have you in campus..may God bless you and your family!
Halo madom suuuper alla pachakavum
@@lillypr3656qqqqqqqqqqq1 bbye from
എല്ലാം നന്നായിട്ടുണ്ട് mem Cook ചെയ്യുന്നത് kaanupol ഞങ്ങള്ക്കും കൂക്കിങ്ങിനെ ഒരു മടിപ്പില്ലാതെ ചെയ്യാൻ kayiyinnu
Good recipes and easy to make.
Sathyam
Woww inji pachadi, mam ginger paste thane idano atho can we use sliced ginger? and instead of cocnt milk can we use cocont paste?
Mam... epo youtube il parvathyude encagemt... wedding.. reception vedios ellam kandu.. super... 👌👌👌
Mam.....piriyan mulaku podi...& kasmeeri muluku Thammil entha difference....pls reply
Njan mumb chechide oru chicken cury aakiyrunnu.magic oven il kanditt.adipoliii taste aayrunnu.pinne ithil vanna sambar inchi curry oke njan undakki.ellam perfect aayrunnu..Thanks aloooott😍😍
Sathyathil e hard work and dedictin kanumbol thannea vallatha inspirtin annu... nalla personally... oro small thingslm mam nthoru happy annu.....
Mammm appam kootu paranjutharamoooooo...plsssss
Chechi avarude koode irunnu kazhikkunnathum kannan kothiyavunnu.... it’s ok we can understand.... nice and easy recipe... thank u Chechi
😍
MAGIC OVEN orupad misscheyyunu.
Am a very big fan of Lakshmi mam
Hi dear, you are my first motivation... from magic oven I following.... 2 days before I saw egg roast, I was planning to make it but yesterday we are fasting.but I did it instead of egg I used mushroom... many thanks for you.. it was delicious 😋
That's nice dear...happy to hear that 😍🤗
Wow.... Etra easy aayitta chechi cook cheyyunnatu.... So nice.... Tomorrow I must prepare inchi Pachadi........
Lekshmi chechiyude cooking ethrakandalum enik mathiakilla soo sweet
Thank you chechy... cooking is an art and you make this art easier for us. Thank you once again. Hugs
Njan eppol egg roast undaakkiyaalum masalakkuthu varum. So always it end up as curry. Ini ingane try cheyyanam🤔. Garam masala idendallo alle?
The way u find happiness in small things is a motivation for me🤗...appreciate it sooo much.
Enjipachadi:velichenna KadUk vattamulak karuveppila,2 pachamulak
Mam pls do a north indian series including restaurant style butter naan, tandoori roti, butter chicken etc...tried many of your recipes and i am very happy with the end result.Keep on going...🤗🤗😊
Hi mam,how r u....super recipes...sambar try cheythu...VERY TASTY....nadan veg reciepes kooduthal venam.with lots of love from me and my family...
So useful for the working women .. thanks 🙏🏼
Hi mam...tried this easy sambhar today morning...it was easy to make n tasty too...thank you so much for the recipe🤗😘
🤗
I tried both egg roast and inji chutney....its yummy...superb....u r jus awsom
Chechi yesterday i tried soya chunk curry. Came out very well 👍. With chapati. Thank u chechi.
Lekshmi chechi soya chunks undaki nokitto....sooper ayirunnu....egg roast enghane chaidhalum nere avarila Hotel kitunna taste vararila eth onnu nokatte....thankyou so much...
I am so glad to see your improvised version of Manchester series. Thank god for your visit so that you can satisfy their palate. Since our food is full of spices I struggle to adjust to my family likes of Kerala food Now I have more confidence in improvisation because we also get similar item and I am not comfortable with all this ready made supply. Thanks. I will try and see how they like since they are not tolerant to spice and salt.
Love your easy to do recipes ❤️
cabbage thoran tasted really good.... i tried it yesterday😊😊.Mam's channel is my favourite at present😍🤗
Mam u r such an inspiring lady... for everything....
Hi. Can you please upload more recipes using canned foods? It will be helpful for people like us living abroad especially UK, New Zealand and all. Thanks in advance.😊
Thanks Mam for this video.. the ingredients you have used in this video are so handy for someone like me who live n overseas. Now I am getting ideas how to use ginger paste, desiccated coconut and tinned foods appropriately. Thanks again. It would be great if you can do more simple recipes like this so we could combos and impress our family😀
Athra happy ayitanu cheyunnathu . Ethu kandal cooking simple anannu thonum. 👏👍😍
You are at ease when you cook. Sambar egg roast superb cabbage thoran n pachadi too
Cooking ഇഷ്ടത്തോടെയും ആത്മാര്ഥമായി ചെയ്യാനും തുടങ്ങിയത് ഇപ്പോൾ ആണ്
Mam...u r becoming so close to our hearts..... eagerly waiting for your next video....
Your cooking presentation seems like an art 😍
😀
@@ushakumarin2393
Global.
chechide recipe noki ennale njan porotta undakki . first time anu try cheythathu superb ayirunnu. thanks chechy 😙😙😙
An easy and quick complete lunch/dinner recepie. Wow ..10 chappathi കൂടെ ഉണ്ടാക്കിയാൽ guest നെ treat cheyyanum easy. super
Please show the recipe of mango pullissery using tinned mango slices.
Very simple chechi......innale Reshmayude mummye kandirunnu.....she likes you very much.....conveying her love to you dear chechi
ലക്ഷ്മി മാം പാർവ്വതി മോൾ മാമിനെപ്പോലെ തന്നെയാണ്‌ട്ടോ, മക്കൾ നല്ല ഹാപ്പിയായിരിക്കട്ടെ ഞാൻ പ്രാർത്ഥിക്കാം
Mam you are a cooking expert
Inji pachadi kidu ketto... sure asayittum try cheyyum.... egg roast also gud.... lovely.... love u maam....
I love sambar and cabbage combination with dry fish 🐟 fry. YUMMY!! ❤️
Wow..me too...sambar,cabbage thoran,dry fish...spr cmbnation
@@LekshmiNair 😘😘
@@LekshmiNair It's good to know you more through your videos. You are such an amazing person! Love you ma'm ❤️
അമ്മ...അമ്മയുടെ വികാരം അതു എവിടെ ആയാലും ഒന്ന് പോലെ മക്കൾ വയർ നിറഞ്ഞു കഴിക്കാൻ അതു കാണാൻ......😢😢😢😢❤❤❤❤❤❤❤❤❤
👌
Ethu poloru ammeyeyum ammaayi ammeyum kittaan bhaagyam cheyyanam.. kothiyaavunnu......
Sambar very easy and tasty aayirunnu...vellathinte alavu polum correct ...pinne whistle adikkatha cooker tip enikku upakarichutto lekshmikuuty.
Happy to hear that dear
Hi mam, kamnan eshdamullathokke kananum, kelkkanum kazhiyunnu, ellavarum happy, jnanum very happy 👏👏❤️❤️👍👍🙏
Love you mam.... Njan mam ne ente school life mudhale kanukayanu.... Keralatil ninnu tamilnatilek settled aaya shesham naatine oruadu miss cheythu. Sunday magic oven kaanumbhol aanu happy.
Moluday bhagyam inginey Amma vannu snehathil chalichundakky kodukkunna food kazhikkan pattunnatu.
The rrcepe is very easy to make.But too tasty.. Thankyou ❤️❤️
Checik njanle aveduthe karyangal okke kannichu taran ulla atmartamya agraham kanumbo....really feeling lots of love nd respect towards you....
Thank you for the ഇഞ്ചി പച്ചടി...going to make it today....ആകെ മടി ആയിട്ട് ഇരിക്കുവായിരുന്നു...
@@Lekshminairvlogs My husband love this one,ആദ്യമായിട്ടാണ് കഴിക്കുന്നത് but നന്നായി ഇഷ്ടപ്പെട്ടു...Thanks for sharing this
Looking at your cooking vlogs to improve my cooking skills..
Within half an hour all these 4 curries.. its v. Difficult for me...
Could you please elaborate how you plan for a month on your cooking snd yhen weekly menu
.. thats what is going to help us.
Haiii Lakshmi chechi... videos ellam ishtamanu...Oru positive energy anu kanumbol ....
This video was superb. ,It helps us to decide and prepare a days one meal menu. Without any tension. Thank u so much chechi. All the items were superb. May be i will try it tomorrow itself. Love u chechi
ഇഞ്ചി പച്ചടി ആരും ചെയ്തു കണ്ടില്ല, useful mam, thakyou
🤗
You are right about curry leaves- expensive and very precious . So I add only when I have guests🙁
Njanum anganeya... curryvepila precious item aanu ipol😭
Hai lakshmi mem
മാജിക് ഓവനിൽ തുടങ്ങിയ ഇഷ്ടമാ ലെക്ഷ്മിയേച്ചിയോടു.....
ചേച്ചി.. മുട്ട റോസ്റ്റ് ഇന്ന് ഉണ്ടാക്കി..സാധാരണ ഞാൻ ഉണ്ടാകാറുള്ളത് കഴിക്കും എന്നല്ലാതെ അത്ര ഇഷ്ടപ്പെട്ട വിഭവം ആയിരുന്നില്ല മുട്ട റോസ്റ്റ്.. ഇന്ന് നല്ല ഇഷ്ട്ട മായി എല്ലാർക്കും. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റിയാ യ റെസിപ്പി.. താങ്ക്സ് ചേച്ചി.. മാജിക് ഓവൻ ഞാൻ ചെറുതായപ്പോഴേ എന്റെ ഉമ്മ കാണുമായിരുന്നു..വേറെ പരിപാടി ഒന്നും ഉമ്മ കാണാറില്ല.. ഉമ്മ മരിച്ചപ്പോഴും ഉമ്മയുടെ കയ്യെഴുത്തു സൂക്ഷിക്കാനുള്ളത് ചേച്ചിയുടെ മാജിക് oven റെസിപ്പി യാണ്..
Lots of love dear...remembering your umma too..God bless🤗😍
I am really touched by your comment..
Thank you😍😍😍😍😍😍😍😍
this sambar is the easiest i have ever seen and looks super yummy 😋😋 evide poyalum lakshmi chechi cooking aanu !!😍😍 egg roast-il tomato add cheyyande ?
ഇന്നലെ മുട്ട കറി ഉണ്ടാക്കി നോക്കി , ചേച്ചീ. സൂപ്പർ taste ആയിരുന്നു 😍😍
Makkalude ishtam arinju cheyunna Amma....hands of uuuu👍👍👍
Engane ethara speedil cheyyan pattunnu.👍👍👍🌷🌷🌷🙏🙏🙏🙏🙏