Easy Restaurant Style Vegetable Kurma | എളുപ്പത്തിലൊരു വെജ് കുറുമ | Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 3K

  • @MALLUTRONICS
    @MALLUTRONICS 5 ปีที่แล้ว +2471

    ലക്ഷ്മി ചേച്ചിയുടെ വീഡിയോസിനു വേണ്ടി വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ?...ലക്ഷ്മി ചേച്ചിയുടെ ഫാൻസ്‌ ലൈക്‌ അടിച്ചേ... 👍👍👇

  • @jithinb5214
    @jithinb5214 4 ปีที่แล้ว +8

    ചേച്ചി എന്ത് സിമ്പിൾ ആയിട്ട പറഞ്ഞു തെരുന്നെ...
    അവതരണ രീതി മനോഹരം.....

  • @farsanayoonusfarsanayoonus7342
    @farsanayoonusfarsanayoonus7342 4 ปีที่แล้ว +2

    Manja podi ,mallippodi,mulakupodi,oyivakki kurumulaku podi cherthaal nalla tasty aayirikkum. Pinne oil illathe neyyil undakkiyal super aayirikkum

  • @sreekalageo6179
    @sreekalageo6179 5 ปีที่แล้ว +13

    ഈ സിംപ്ലിസിറ്റി കൊണ്ട് ഞാൻ ചേച്ചി യെ ഇഷ്ട്ടപെട്ടു

  • @anjalisathish7814
    @anjalisathish7814 5 ปีที่แล้ว +6

    ഒരുപാട് ഇഷ്ടം ആയി ഈ കറി. thank u chechi. love u

  • @prakasinisivaraj1885
    @prakasinisivaraj1885 3 ปีที่แล้ว

    അത്യുഗ്രൻ തന്നെ. വെജിറ്റൽ കുറുമയായാലും പനീർ ബട്ടർ masala ആയാലും. ഞാൻ ഇതേ രീതി ഫോളോ ചെയ്യുന്നു. വളരെ ടേസ്റ്റി ആയിരിക്കും. Thanks a lot lekshmi madam

  • @rajanipillai6617
    @rajanipillai6617 4 ปีที่แล้ว +8

    I tried it today and it was a superhit. So easy to make. I made it after coming from office and took half an hour . Thank u so much.

  • @knv9090
    @knv9090 3 ปีที่แล้ว +7

    I just made this, and it came out delicious. I did not have cashew nuts, so I used groundnuts. And I added a spoonful of rubbed kasoori methi (uluva ila) at the end, and added a bit of cream. Thanks for posting this recipe.

  • @shinysebastian4843
    @shinysebastian4843 ปีที่แล้ว

    ഞാൻ പലപ്പോഴും ഇതുണ്ടാക്കി. എല്ലാർക്കും ഒത്തിരി ഇഷ്ട്ടമാണ്. ചില്ലി egg അതുപോലെ എല്ലാർക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഇങ്ങനെ എല്ലാം ഞങ്ങളെ പഠിപ്പിക്കുന്ന മാമിന് ഒത്തിരി നന്ദി. 🙏🙏🌷🌷

  • @homemagic_sherinbinu8195
    @homemagic_sherinbinu8195 5 ปีที่แล้ว +12

    Valare upakarapradhamaya oru cooking vlog. Thanks chechi

  • @swaroopkumar5861
    @swaroopkumar5861 ปีที่แล้ว +32

    eppozhum kanunnavarundoo

    • @sulaikhap8769
      @sulaikhap8769 11 หลายเดือนก่อน

      ഉണ്ടല്ലോ, ഇപ്പൊ അല്ലെ കുറെ utube channels എല്ലാ വന്നത്‌ അതും വളരെ വളരെ clear ആയി magicoven ഇല്‍ കൂടി ഒരുപാട്‌ receipes പഠിപ്പിച്ചത് ഈ മാഡം ആണ്‌ ഇപ്പൊ Saturday magic oven 11.30 കാണുന്നു അന്നും ഇന്നും എന്നും അടിപൊളി ലക്ഷ്മി നായർ chef തന്നെ 💯 no doubht always

    • @jayalalithakunnath52
      @jayalalithakunnath52 10 หลายเดือนก่อน

      Yes. When ever I make, I just watch it.😅

    • @jyothymenon4826
      @jyothymenon4826 10 หลายเดือนก่อน

      Yes

    • @zuhazuhair5241
      @zuhazuhair5241 10 หลายเดือนก่อน

      Illa

  • @vinodvazayin4277
    @vinodvazayin4277 4 ปีที่แล้ว

    ഞാൻ പണ്ടേ കാണാറുണ്ട് കൈരളിയിൽ പാചകം കാണാറുണ്ട് സൂപ്പറാണ് എല്ലാം റൂമിൽ പരീക്ഷിക്കാറുണ്ട്

  • @Sorawld
    @Sorawld 4 ปีที่แล้ว +4

    This came out really well! The only change I made was that I ground coconut with the cashews and poppy seeds which I added to the cooked veggies instead of adding coconut milk. I also added a half tsp of fennel powder to the masala mix.

  • @rajasreeanoop4207
    @rajasreeanoop4207 5 ปีที่แล้ว +8

    Oru cattaring service thudagiyal tvm karku upakaram ayirikum 🥰

    • @Virgo_6990
      @Virgo_6990 3 ปีที่แล้ว +1

      Undalo already

  • @nalinisasi1663
    @nalinisasi1663 4 ปีที่แล้ว

    ഞാൻ കുറുമ ഉണ്ടാക്കാൻ പോവായിരുന്നു. കൂടെ മടക്കു ചപ്പാത്തി യും. ഞാൻ മേഡത്തിന്റെ ബുക്ക് നോക്കിയാ എല്ലാം പഠിച്ചത്. Thank u so much.

  • @daisyvarghese5807
    @daisyvarghese5807 5 ปีที่แล้ว +6

    Nice..👍..Your presentation is excellent. Thanks.

  • @josephinmary6519
    @josephinmary6519 3 ปีที่แล้ว +19

    നല്ലൊരു വെജിറ്റബിൾ കുറുമ കാണിച്ചു തന്നതിന് നന്ദി

  • @sethunathkrishnan7480
    @sethunathkrishnan7480 2 ปีที่แล้ว +1

    Good evening mam. Very useful video. Thank you very much.

  • @harzishefi6618
    @harzishefi6618 ปีที่แล้ว +69

    2024 kanunnavarundo

  • @sali.ssadanandan6341
    @sali.ssadanandan6341 4 ปีที่แล้ว +4

    Supr I cooked it wonderful taste thanks a lot with my fmly 👌👌❤❤

  • @niram09
    @niram09 4 ปีที่แล้ว

    എന്താ ഭംഗി അവതരണം ,.കാണുമ്പോൾ തന്നെ try ചെയ്യാൻ തോന്നും.

  • @NeehaSaiju.0908
    @NeehaSaiju.0908 5 ปีที่แล้ว +4

    ഈ കുറുമ എനിക്ക് ഏറെ പ്രയോജനമാണ് താങ്ക്‌യൂ ചേച്ചി.

    • @omanap7995
      @omanap7995 5 ปีที่แล้ว

      താങ്ക്സ് നല്ലനല്ല വീഡിയോ prtheshikkunnu

  • @kaarthikasuresh6790
    @kaarthikasuresh6790 3 ปีที่แล้ว +5

    എന്റെ ഫേവറിറ്റ് റെസിപ്പി... thank u.... പക്ഷെ ഞാൻ വീഡിയോയിൽ full നോക്കിയത് ചേച്ചി ഇട്ടിരിക്കുന്ന ആ ടോപ്പ് ആണ്..നല്ല ഭംഗി..നന്നായി ചേരുന്നും ഉണ്ട്...u looking beautiful & gorgeous...❤️❤️

  • @praveenatr4651
    @praveenatr4651 4 ปีที่แล้ว

    Thanks Mam....innu njan vegetable kuruma undakkan recipe noakkiyappozha ithu kandathu.....
    Pinneyum thanks alottttttt......

  • @lalithaharikrishnan9329
    @lalithaharikrishnan9329 5 ปีที่แล้ว +8

    Thankyou so much mam for the recipe too good love you 😘😘 I had just requested for the recipe last week thankyou

  • @dhanyamenon8508
    @dhanyamenon8508 5 ปีที่แล้ว +14

    ഹായ് ലക്ഷമീ മാം വന്നേ....? ഇന്നു ഞാൻ ലക്ഷമി മാമിന്റെ Simple chicken കറിയാണു ട്ടോ ഉണ്ടാക്കിയത്.... മിച്ചം വന്ന കറി ദാ ഇപ്പോ കൈയിട്ട് വാരി തിന്ന് വന്ന് phone നോക്കുമ്പോൾ ദേ വീണ്ടും സൂപ്പർ റെസീപ്പീയുമായി സുന്ദരിമാം .....

    • @karumbantekurumbi
      @karumbantekurumbi 5 ปีที่แล้ว

      Dhanya Menon ചിക്കൻ വാങ്ങുമ്പോൾ കുറെ വാങ്ങണം. അല്ലേൽ ഇങ്ങനെ ആവും

    • @rasheedanoor2033
      @rasheedanoor2033 5 ปีที่แล้ว

      Super....

  • @shamila9855
    @shamila9855 ปีที่แล้ว

    Chechi cook cheyyunnath nallavannam enjoy cheythittaan..athukond kanan nalla rasamund

  • @whiterosecookingworld4481
    @whiterosecookingworld4481 5 ปีที่แล้ว +4

    Thank you Lekshmi chechi..munpu magic oven kandu othiri recipes try cheythittundu..ellam super aayirunnu..chechiyude Recipes 100%guarantee aanu...

  • @vinodk3327
    @vinodk3327 4 ปีที่แล้ว +3

    സൂപ്പർ അയിട്ടുണ്ട്! ഇന്നു തന്നെ ഇതു ഉണ്ടാക്കും ! video ഇട്ടതിനു Thanks !.

  • @preethaanand7541
    @preethaanand7541 4 ปีที่แล้ว

    Ithu njan undaakki,two times.Ente makkal vegetables kazhikkaarillaayirunnu.pakshe ithu kori kudikkunnu.super aayirunnu.thanks chechi...kurachu divasam munpu muthalaanu njan youtube recipies kaanaan thudangiyathu.....ini ennum kaanum.....❤

  • @msbottlenecktak
    @msbottlenecktak 5 ปีที่แล้ว +19

    Plz do a video on the kitchen gadgets you are using in your video and where to buy them. It looks so beautiful

  • @swathy1111
    @swathy1111 5 ปีที่แล้ว +14

    U maintain ur kitchen so beautifully... GREAT MAM..
    & how u repell lizards from there.. Any tips please..

  • @cjnishashjohnson9482
    @cjnishashjohnson9482 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി കുറുമ.. അടിപൊളി.. എല്ലാർക്കും ഇഷ്ടമായി

  • @englishhub8411
    @englishhub8411 5 ปีที่แล้ว +19

    Thnku chechiiii love u sooo much ND respect ur passion it's actually a inspiration to us

  • @Fizannothing
    @Fizannothing 5 ปีที่แล้ว +4

    Chechi inn njan kuruma undakii super yummy👌🏻👌🏻👌🏻
    Thank u soo much😍😍

  • @saradhanair9815
    @saradhanair9815 4 ปีที่แล้ว

    Lakshmi. Nair. Adipoli. Vejiteble. Kuruma. Ningaluday. Ellarecipiym. Valy. Ishtamanu orupadu. Thanks paryounu👏👏👏

  • @Bhadrabhalabhadra
    @Bhadrabhalabhadra 5 ปีที่แล้ว +21

    സദ്യ ക്ക് ഉണ്ടാക്കുന്ന കറികൾ ചെയ്തു കാണിച്ചു തരണം കേട്ടോ കുറുമ സൂപ്പർ ആയിരുന്നു

  • @beenageorge7273
    @beenageorge7273 5 ปีที่แล้ว +13

    Hai Mam, gudevening ❤️chutiny receipe oronnum Oro dhivssam try cheythu.very very tasty 👌👍 thank you mam . Ella vlogum mudanghathe kannarundu.waiting for more cooking videos 💪😍

  • @preethaprakash4129
    @preethaprakash4129 4 ปีที่แล้ว

    എല്ലാവരും showkku വേണ്ടി പകുതി items പാത്രത്തിൽ തന്നെ വെക്കും അത് waste ആവും but mam അത് use ചെയ്യുന്നു ആ simplicity I like it and supper &easy dish thanku mam❤

  • @navyakrishnan5115
    @navyakrishnan5115 5 ปีที่แล้ว +4

    Hello maam, i tried ur recipe was easy nd tasty veg kuruma ...Thank u so much ...keep going..

    • @vpnair5978
      @vpnair5978 4 ปีที่แล้ว

      വളരെ ഇഷ്ടപ്പെട്ടു. വീണ്ടും വീണ്ടും കണ്ടു പല നാളുകളിലായി .നന്ദി.

  • @dhinipachudhinu3708
    @dhinipachudhinu3708 5 ปีที่แล้ว +6

    Inn mukhathin entho oru velicham kooduthalullath pole.. Lovely😍😍😍😍

  • @girijagopalakrishnan3526
    @girijagopalakrishnan3526 ปีที่แล้ว +1

    I like your presentation and recipes. I would like to see more videos. I try your recipes at home for which i got appreciation from my family.

  • @lijitharajeev4069
    @lijitharajeev4069 5 ปีที่แล้ว +11

    magic oven മുതൽ കാണുന്നുണ്ട് ഞാൻ ആദ്യമായി ഞാൻ സേമിയ ഹൽവ ഞാൻ try ചെയ്തത് നന്നായി വന്നു

  • @revthiii_raj
    @revthiii_raj 5 ปีที่แล้ว +5

    I just love the way u cut the coriander leaves at last ...as usual ...the recipe was awesome💙

  • @radhamenon1468
    @radhamenon1468 3 ปีที่แล้ว

    Thank you very much Lakshmi. I like your all receipe. I tried somany of your recripe. Lots of thanks

  • @shoba443
    @shoba443 5 ปีที่แล้ว +4

    Hi Lakshmi, thank you for sharing.
    I tried yesterday. It came out well. Here in gulf popy seed is a baned item.. I put pander also. Last I seasoned with butter. Love you.
    Thank you

  • @vijayraghavan3485
    @vijayraghavan3485 4 ปีที่แล้ว +8

    Very well and beautifully explained in detail very pleasant.thanks a lot for the recipe

    • @aleyammajoykutty9333
      @aleyammajoykutty9333 3 ปีที่แล้ว

      You enjoy what you are doing. That itself add taste to your curry.

  • @jollyasokan1224
    @jollyasokan1224 4 ปีที่แล้ว

    കുറുമ കണ്ടു നന്നായിട്ടുണ്ട് ഇതൊക്കെ എന്ന് കണ്ട് തീരും ഞാൻ ഈയ്യിടെ അല്ലേ കാണാൻ തുടങ്ങിയത് പെട്ടെന്ന് മറന്നു പോകുന്നു അതുകൊണ്ട് ഇപ്പോൾ എല്ലാം എഴുതി വയ്ക്കുവാ thank you so much mam 😋

  • @ushadivakaran2321
    @ushadivakaran2321 5 ปีที่แล้ว +11

    Hi Mam 😊 I like to watch your vlogs. Your veg kurma is very healthy. It looks very yummy and tasty.Thank you for sharing the recipe👌

  • @t.sbindu8159
    @t.sbindu8159 3 ปีที่แล้ว +3

    Kuruma looks so good & yummy Thank u madam

  • @suganthion8187
    @suganthion8187 2 ปีที่แล้ว

    Radu paravisam udaki.100perk adipoli ellavarkum eshttamayi thanks madam

  • @Noomuslogam501
    @Noomuslogam501 5 ปีที่แล้ว +16

    Hai mam ...vere arudeyum vlog pole alla notification vanna udane kanan thonnum athra interst an 🌹🤘🤔🥰🥳🥳😍😍🤔🥰🤔thank u 🌹😊

  • @Chihiro.31
    @Chihiro.31 4 ปีที่แล้ว +5

    Hello chechi...I grow up watching your cooking show(magic oven). glad you are still sharing your amazing recipes with us. Always wanted to ask you, what’s the brand of your red blender ? I love your cooking ~ from 🇺🇸 USA

  • @jayathulasidasan1152
    @jayathulasidasan1152 8 หลายเดือนก่อน

    Good recipe👍... ഞാൻ ഉണ്ടാക്കി നോക്കി... Thanks very much🙏

  • @radhikasnair5450
    @radhikasnair5450 5 ปีที่แล้ว +13

    Lakshmi chechi istam ullavaru like adikkiya...👍chechida cooking very very superb...

  • @renjinibinu2473
    @renjinibinu2473 5 ปีที่แล้ว +12

    Thanks chechi..It's a very useful video to me...Seeing your cooking..It's feel that cooking is the most divine job...We are getting a positive attitude for cooking..Thanks a...lot ..
    (Chammanthi podi ennenkilum kanikkane)

  • @bindhuskurupbindhuskurup8528
    @bindhuskurupbindhuskurup8528 4 ปีที่แล้ว

    super avatharanam...enikku ishtappetta kurumayaa..theerchayayum njan try cheyyum thank you mam

  • @libitinatina2396
    @libitinatina2396 5 ปีที่แล้ว +12

    I prepared this super kuruma yesterday evening and my husband looooooooved it 😍😍😍 super easy and yummy !!! Thank you so much chechi . 😘😘😘😘😘

    • @anjalinithyan9984
      @anjalinithyan9984 5 ปีที่แล้ว

      1 wissile in hight flame or medium flame?

  • @sathydevi7282
    @sathydevi7282 5 ปีที่แล้ว +6

    Thank you Lakshmi for the kuruma recipe.it is interesting to see you cooking.very neat and clean.could you pl show more chappathy dishes

  • @ManojMct-k7i
    @ManojMct-k7i 7 หลายเดือนก่อน +2

    മാഡം സൂപ്പർ വെജിറ്റബിൾ കുറുമ

  • @SRL492
    @SRL492 3 ปีที่แล้ว +4

    Unbelievable taste and easy recipe!!! Thank you mam 🙏🏼

  • @jayashreeskumar2698
    @jayashreeskumar2698 5 ปีที่แล้ว +12

    Hai Mam from where did you get these colourful dishes. I. Made the kuruma and was very tasty ❤️

  • @AthiraSanthosh-k8h
    @AthiraSanthosh-k8h ปีที่แล้ว

    ഞാനും വെജ് കുറുമ ഉണ്ടാക്കിട്ടോ സൂപ്പർ 🥰 thank uuu chechi❤️

  • @pradhamasajeev2498
    @pradhamasajeev2498 5 ปีที่แล้ว +9

    Chechii...mushroom and paneer recipies please

  • @beautywithlidhya6928
    @beautywithlidhya6928 5 ปีที่แล้ว +13

    Waiting for a vegetarian food recipe.thank You mam for this recipe. I love vegetable curuma

    • @Noomuslogam501
      @Noomuslogam501 5 ปีที่แล้ว

      Lidhya Mol yes i like veg food😋

    • @omanabai7609
      @omanabai7609 5 ปีที่แล้ว

      Your vessels ,chair mixi-everything is of the same colour . Good it is very attractive Mam.

  • @jeslinejoseph391
    @jeslinejoseph391 3 ปีที่แล้ว

    Cooking njan ithera enjoy cheyth cheyunnath ee videos kaanumpola. Cookingil love add cheyan padippichu thannu🥰, thank you

  • @sivani8578
    @sivani8578 5 ปีที่แล้ว +8

    Shedaaa crct 7pm njan nokki irikkarnnu... First view adakkam njan aavum vicharichu.. Vannappo 7cmnt 8like okke kazhinju...😁Any way video kanditilla athinumunne like and cmnt nammal cheyyum... Ini kand nokkatteee

  • @divyamanikuttan5208
    @divyamanikuttan5208 5 ปีที่แล้ว +11

    Its so beautiful to watch you cooking... Your passion for cooking actually makes us feel the taste of your recipe 😋

  • @AnilkumarAnilkumar-cz7ll
    @AnilkumarAnilkumar-cz7ll 4 ปีที่แล้ว

    Anti your all dishes very nice and your gobi manchurian pulao in the Vada mice very good and I am try and this very good taste

  • @anuanngeorge
    @anuanngeorge 5 ปีที่แล้ว +24

    Thankyou madam. Pls give us more veg side dishes for chapati

    • @peejayclinic
      @peejayclinic 5 ปีที่แล้ว

      Ethra simple ayi mam paranju tharunnu ingane ella kazhivukalum dhaivam oralku kodukkunnuvennathinte udhaharanam

  • @ayishahamsa2582
    @ayishahamsa2582 4 ปีที่แล้ว +7

    Thank u for the amezing one♥️

  • @shanthyhariharan4541
    @shanthyhariharan4541 3 ปีที่แล้ว

    Very good .Valare nalla presentation. Nan vegeterian aanu. Valare useful video. Nangalepole vegetariansnuvendi iniyum recipes expect cheyyunnu. Ari undayum ladduvum undakki nokki. Valare nannayi vannu. Laddu first time try cheythathanu. Ella sweets cheyyarundu.Thanks a lot

  • @arunvtra
    @arunvtra 4 ปีที่แล้ว +4

    Really an easy and yummy veg kurma i have ever prepared... thanks for the recipie lekshmi chechy..

  • @sumam612
    @sumam612 4 ปีที่แล้ว +4

    We will make it. Thank you dear madam for good narration. ❤️💚💖

  • @ramaniramani3442
    @ramaniramani3442 5 ปีที่แล้ว

    ലക്ഷമികുട്ടി ഞാൻ ഓരോന്നും ഉണ്ടാക്കി വളരെ രുചി എല്ലാം നന്ദി

  • @ashaligi9984
    @ashaligi9984 5 ปีที่แล้ว +15

    Superb kuruma😍😍....chechii Chiken Thoran receipe kannikamo plz....

  • @anaghakuttuvlogs8915
    @anaghakuttuvlogs8915 5 ปีที่แล้ว +63

    Nxt eni Fish moly.... recipe please mam..... 😘😘😘

    • @sukanyasu9833
      @sukanyasu9833 4 ปีที่แล้ว

      @@emeematom8592 Hi Chechi super

  • @molymathew8632
    @molymathew8632 ปีที่แล้ว

    Thank you ma'am ❤️ mam ente oru big supporter Anu.

  • @vidyaarun4728
    @vidyaarun4728 5 ปีที่แล้ว +7

    Chechi kurma undaakeetto 👌👌👌thank you so much dear chechi😘waiting for chilly paneer our favourite dish

  • @worldltube
    @worldltube 4 ปีที่แล้ว +3

    Lovely presentation Mam.
    I was following this video and cooking the Kuruma now. Thanks for the simple directions.

  • @asumabeevis2401
    @asumabeevis2401 ปีที่แล้ว

    Sister i wait cheythirikukayarunu. Kuruma undakan ariyilla. I likeit. Ini i will make it soon. Thank you. Ok.

  • @parvathyaneesh6062
    @parvathyaneesh6062 5 ปีที่แล้ว +12

    Simple and easy veg kurma 😋✌️

  • @sereenarp7346
    @sereenarp7346 4 ปีที่แล้ว +5

    Hi mam കശ കശ യും ക്കസ്സ് ക്കസ്സും ഒന്ന് തന്നെയാണോ ? Pls reply

  • @ambikamurali3594
    @ambikamurali3594 3 ปีที่แล้ว

    Nannayittundu Mam njaan coconut arachu cherkaranu pathivu

  • @deepaanishdeepa1203
    @deepaanishdeepa1203 5 ปีที่แล้ว +9

    Hai mam Very nice recipe ..I made it today..all liked. pls upload some breakfast recipe (appam, puttu, idiayappam, etc..) your presentation is very nice...

  • @ayshahenza9051
    @ayshahenza9051 4 ปีที่แล้ว +3

    Cherupayar idan patumo? Superayi, iniyum vej recpik kathirikunu.

  • @raihanathraihana7482
    @raihanathraihana7482 2 ปีที่แล้ว

    Njan undaki chechiye..🥰 super 😍👌👍👍

  • @hibaabdulbari177
    @hibaabdulbari177 5 ปีที่แล้ว +17

    "എനിക്കൊട്ടും waste ആക്കുന്നത് ഇഷ്ടമല്ല..".സൂപ്പർ ചേച്ചി

  • @glattinajoju6567
    @glattinajoju6567 4 ปีที่แล้ว +7

    This is the recipe that I have searched for a long thank you chechi ❤️😉

    • @neethupriya9019
      @neethupriya9019 3 ปีที่แล้ว

      1

    • @ravindranpp5756
      @ravindranpp5756 3 ปีที่แล้ว

      Nowadays your talking becomes very speedy hense some words are not clear. Thanks

  • @tessyxavier6006
    @tessyxavier6006 5 ปีที่แล้ว +5

    Mam.. made ur veg stew receipe..It was excellent..thank you very much for ur receipe

  • @muhammadrayyan8336
    @muhammadrayyan8336 5 ปีที่แล้ว +4

    Madam.. Butter chicken recipe kanikkamo? Along with mayonnaise

  • @mak75gomes
    @mak75gomes 2 ปีที่แล้ว

    സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു.... 🥰

  • @vandananair7261
    @vandananair7261 3 ปีที่แล้ว +4

    I tried this for 6 times and every time it turned out yummy 😋

  • @treesarozario8671
    @treesarozario8671 5 ปีที่แล้ว +29

    Ma'am.....butter paneer masala recipie ....

  • @RugminiNair-gd3cl
    @RugminiNair-gd3cl ปีที่แล้ว

    Malĺiyude thandu avoidu cheyyuka nannayrikum thanks a lot.

  • @nithyasangeeth9030
    @nithyasangeeth9030 5 ปีที่แล้ว +5

    Kids tiffen box variety recipes cheyumoo

  • @divyadiv405
    @divyadiv405 2 ปีที่แล้ว +2

    Being a pure vegetarian, its really yummy and mouthwatering. Have tried n many many thanks for this recipe Ma'am ❤️

  • @fortunetaliparamba7473
    @fortunetaliparamba7473 3 ปีที่แล้ว

    Really nice, a real cooking not a cookery show, no time wasting, cleaning also inbetween,

  • @starspiceskitchen4550
    @starspiceskitchen4550 5 ปีที่แล้ว +5

    Red velvet cake And White forest cake perfect Taste Varunnath Oru Detail Video Cheyyane Chechiiiii pls

  • @sindhupillai2165
    @sindhupillai2165 5 ปีที่แล้ว +10

    Thank u for sharing this tasty ,mouth watering veg kuruma recipe ma'am
    Will definitely try 👍
    Btw ,the high chair n table 👌