വിശന്ന് ഇരിക്കാൻ കഴിയാത്ത ഉണ്ണികണ്ണൻ THIRUVARPP SREEKRISHNA TEMPLE |

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2021
  • പ്രധാന വാഴ്പാടുകൾ - ഉഷാപായസം, പാൽപായസം, കളഭാഭിഷേകം
    ഉത്സവം - വിഷു മഹോത്സവം
    വിശേഷ ദിവസങ്ങൾ - അഷ്ടമിരോഹിണി, ചിങ്ങ മാസത്തിലെ തിരുവോണം
    നട തുറക്കൽ - രാവിലെ 2 മണി
    ക്ഷേത്രം മതിൽക്കട്ടിനുള്ളിൽ ഷർട്ട്‌, ബനിയൻ, അഥവാ മേൽവസ്ത്രം ധരിക്കാൻ പാടില്ല.
    കിടങ്ങൂർ, ഓണംതുരുത്ത്, കാടമുറി, തിരുവാർപ്പ് എന്നീ സ്ഥലങ്ങളിൽ ഉള്ള നമ്പുതിരി ഇല്ലങ്ങളിൽ ഉള്ളവർക്കാണ് പൂജ ചെയ്യാൻ ഉള്ള അവകാശം എന്ന് പറയപ്പെടുന്നു.
    അമ്പലം അടക്കുന്നതിന് മുമ്പായി ചേർത്തലയിൽ നിന്നും ആരേലും അവിടെ ഉണ്ടെങ്കിൽ ഭക്ഷണം കഴിച്ചോ എന്ന് വിളിച്ചു ചോദിക്കുന്ന രീതിയും ഉണ്ട് എന്ന് കേട്ട് കേൾവി ഉണ്ട്.
    ശാസ്താവ്, ഗണപതി, മുരുകൻ, ശിവൻ, ദേവി, യക്ഷി, ഗന്ധർവ്വൻ എന്നിവർ അടുത്ത് പല സ്ഥലങ്ങളിൽ ആയും, ഭൂതത്താൻ മതിൽകെട്ടിന് ഉള്ളിലും ഉപദേവതമാരായി കാണപ്പെടുന്നു.
    വഴി - കോട്ടയം ടൗണിൽ വന്ന് കുമരകം റൂട്ടിൽ ഇവിടെ എത്തി ചേരാം.

ความคิดเห็น • 34

  • @suryamol8048
    @suryamol8048 2 ปีที่แล้ว +4

    എന്റെ വീടിന്റെ അടുത്താണ് ഈ ക്ഷേത്രം തിരുവാർപ്പിൽ ജനിച്ചത് തന്നെ ഭഗവാന്റെ അനുഗ്രഹം ആണ് ❤

  • @surendran7779
    @surendran7779 ปีที่แล้ว +1

    🙏🙏🙏🙏 സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @nithinkumar4803
    @nithinkumar4803 2 ปีที่แล้ว +3

    Good information.. keep doing

  • @mystylevlogbyarunkiranflow657
    @mystylevlogbyarunkiranflow657 2 ปีที่แล้ว +3

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @abhinairabhijith
    @abhinairabhijith 2 ปีที่แล้ว +2

    Beautifully narrated ❤️

  • @ajiharan
    @ajiharan ปีที่แล้ว

    Nice descriptions ❤️

  • @jobikgjobikg9058
    @jobikgjobikg9058 ปีที่แล้ว

    Krishnaaa namosthuthe.🙏🙏🙏

  • @padmaraj100
    @padmaraj100 2 ปีที่แล้ว +2

    Super

  • @otherakaran2933
    @otherakaran2933 2 ปีที่แล้ว +1

    🙏🙏

  • @foodntravels
    @foodntravels 2 ปีที่แล้ว

    Nice

  • @ambikakurup8424
    @ambikakurup8424 2 ปีที่แล้ว +1

    Ohm namo narayanaya🙏🙏

  • @ushanair7645
    @ushanair7645 2 ปีที่แล้ว +2

    👍

  • @gopakumarsb6723
    @gopakumarsb6723 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @gawriparvathi3577
    @gawriparvathi3577 2 ปีที่แล้ว +1

    👌👌👌

  • @ananthuthiruvarp5825
    @ananthuthiruvarp5825 2 ปีที่แล้ว +2

    🙏🙏♥️♥️♥️

  • @midhuleshsnair1827
    @midhuleshsnair1827 2 ปีที่แล้ว +2

    ❤️

  • @mekhanair3629
    @mekhanair3629 2 ปีที่แล้ว +2

    😄😄

  • @rajimnair1858
    @rajimnair1858 ปีที่แล้ว

    Ee groupinte admin aranu, contact number tharamo,