ജീവിതത്തിൽ ഉണ്ടാകുന്ന തടസങ്ങൾ മാറ്റുന്ന ഒരു പുരാതന അമ്പലം തിരുവനന്തപുരം 🙏🏻

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 5

  • @sudheersasidharan1627
    @sudheersasidharan1627 หลายเดือนก่อน

    🙏🙏🙏

  • @statusmedia6947
    @statusmedia6947 หลายเดือนก่อน +1

    Good,story

  • @sudheersasidharan1627
    @sudheersasidharan1627 หลายเดือนก่อน

    ഓം കിരാത മൂർത്തിയായ നമഃ
    ഭൂമിദേവിയുടെ മടിത്തട്ടിൽ പ്രകൃതി രമണിയമായ വയലുകളാലും മലനിരകളാലും ചുറ്റപ്പെട്ട് കിടക്കുന്ന കുരമ്പാല എന്ന കൊച്ച് ഗ്രാമം,
    ആ ഗ്രാമത്തിന്റെ ദേശാദേവനായ ഭഗവാൻ ശ്രീ മഹാദേവൻ കിരാത മൂർത്തിയായി കുടികൊള്ളുന്ന "വട്ടത്തിനാൽ മലനട കിരാത മൂർത്തി ക്ഷേത്രം " ഉദ്ധിഷ്ട കാര്യാ സിദ്ധിക്കും സർവ്വ ഐശ്വര്യത്തിനും എല്ലാ മലയാള മാസവും ആദ്യത്തെ ഞായറാഴ്ച മലഅപ്പൂപ്പന് കള്ളും,വെറ്റിലയും, പാക്കും, പുകയിലയും, ചുണ്ണാമ്പും, പഴമയുടെ അടയാളമായ മുറത്തിൽ വാഴയിലയിൽ വിരിച്ച് അക്ഷതത്തിൽ നിവേദിക്കുന്നു
    ഈ കർമ്മത്തിൽ സംപ്രീതനാകുന്ന മലയപ്പുപ്പൻ ദേശത്തിലെ ജനങ്ങൾക്ക് സർവ്വ ഐശ്വര്യം പകർന്നു നൽകുന്നു.
    ഈ അപൂർവ്വമായ ആചാരത്തിൽ എല്ലാ ഭക്തർക്കും പങ്കാളി ആകാം. അപ്പൂപ്പനും ശ്രീ മഹാദേവനായ കിരാത മൂർത്തിയും ഒന്നിച്ച് കൊടികൊള്ളുന്ന ഞങ്ങളുടെ ഈ കൊച്ച് ഗ്രാമത്തിലേക്ക് എല്ലാ ഭക്തർക്കും സ്വാഗതം.... 🙏🙏🙏🔱🕉️🕉️fb.watch/tnKIzj4j_B/
    Video link ☝️🙏

    • @AkhilamMadhuramVlogs
      @AkhilamMadhuramVlogs  หลายเดือนก่อน +1

      ഉറപ്പായും വരാം 🙏🏻🕉️