വൈക്കം മഹാദേവ ക്ഷേത്ര ചരിത്രം മൂന്നാം ഭാഗം | VAIKOM MAHADEVA TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 58

  • @geethakr6000
    @geethakr6000 ปีที่แล้ว +6

    🙏🙏ശംഭോ മഹാദേവാ 🙏🙏🙏വൈക്കത്തു വരാൻ സാധിക്കാത്തവർക്കുള്ള മനോവിഷമം ഈ ചാനലിൽ കൂടി കുറച്ചു തീർന്നു കിട്ടി 🙏🙏ഈ ഉൽത്സവസമയത്തു തന്നെ വൈക്കാത്തപ്പനേ പറ്റി അറിയാനും കാണാനും കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏ഇതുവരെ ഒന്നു പോകാൻ കഴിഞ്ഞിട്ടില്ല 🙏🙏🌹🌹🌹🌹

  • @sreejithms1579
    @sreejithms1579 ปีที่แล้ว +7

    കേരളത്തിലെ പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളിലും ഞാൻ പോയിട്ടുണ്ട് പക്ഷേ വീണ്ടും വീണ്ടും പോകണം എന്ന് തോന്നുന്ന മൂന്നു ക്ഷേത്രങ്ങളെ ഉള്ളൂ അതിലൊന്ന് അന്നദാന പ്രഭുവായി മഹാദേവൻ വാഴുന്ന വൈക്കം മഹാദേവക്ഷേത്രമാണ്

  • @sindhushibukochukuttan6330
    @sindhushibukochukuttan6330 ปีที่แล้ว +2

    🌿🌿🌿എന്റെ വൈക്കം മഹാദേവ 🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿ഓം ഉമാമഹേശ്വരായ നമഃ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🙏🙏🙏

  • @santharajendran305
    @santharajendran305 ปีที่แล้ว +1

    അനുപമം ,അപാരം👌.മനോഹരം.ഇത്ര കേമായി ഒരു അഷ്ടമി കണ്ടിട്ടില്ല.ഹാർദ്ദമായ അഭിനന്ദനങ്ങൾ

  • @beenajinan1560
    @beenajinan1560 ปีที่แล้ว +1

    വളരെ നന്ദി ഉണ്ട് 🙏അഷ്ടമി കണ്ട് തൊഴുതു പോലെയുള്ള ഫീൽ
    ഓം നമഃ ശിവായ 🙏🙏🙏

  • @KanchanaC-yh4bq
    @KanchanaC-yh4bq 8 หลายเดือนก่อน +1

    Excellent videos and narrations.thanks to Mr.deepr

  • @KanchanaC-yh4bq
    @KanchanaC-yh4bq 8 หลายเดือนก่อน +1

    Proud of being vaikom native

  • @thampikrishnan4532
    @thampikrishnan4532 หลายเดือนก่อน +1

    Ohm namah shivay

  • @thampikrishnan4532
    @thampikrishnan4532 หลายเดือนก่อน +1

    Sambo mahadeva

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Valaree Manoharam ayi vivarichu. Sambho Mahadeva 🙏🙏🙏🙏

  • @luckyyadusreedhar6675
    @luckyyadusreedhar6675 ปีที่แล้ว +1

    വളരെ മനോഹരം വിവരണവും വീഡിയോയും.

  • @supriyashanavas9265
    @supriyashanavas9265 ปีที่แล้ว +1

    വളരെ നല്ല അവതരണം 🙏🙏🙏

  • @srk8360
    @srk8360 ปีที่แล้ว +1

    Vallarra manoharam.. 🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐..

  • @santhammaprakash169
    @santhammaprakash169 7 หลายเดือนก่อน

    Ente Vaikkathappa Saranam.

  • @sivan_musically
    @sivan_musically ปีที่แล้ว +1

    ഗംഭീരം 🙏🙏👍🏼

  • @santhammaprakash169
    @santhammaprakash169 7 หลายเดือนก่อน

    Ithonnum ariyathe njangal Vaikkathappante adukkal vannirunnu. Katha ariyathe Aaattam kandathu pole aayirunnu ennu Dipu Ji yude vedio kandappol thonni.

  • @sunithakumari8156
    @sunithakumari8156 ปีที่แล้ว +1

    വൈക്കത്തഷ്ടമി കണ്ടതു പോലെ തന്നെ തോന്നി🙏🏼🙏🏼🙏🏼

  • @remyapriyesh3581
    @remyapriyesh3581 ปีที่แล้ว

    വൈക്കത്തപ്പൻ ഞങ്ങളുടെ ദേശ അമ്പലം

  • @girishm8246
    @girishm8246 ปีที่แล้ว +1

    Nice presentation

  • @shaijuck33
    @shaijuck33 ปีที่แล้ว +1

    ഓം നമ: ശിവായ 🙏

  • @treesakurian7039
    @treesakurian7039 10 หลายเดือนก่อน +1

    🙏

  • @dipuparameswaran
    @dipuparameswaran ปีที่แล้ว +1

    👌👌👌

  • @srk8360
    @srk8360 ปีที่แล้ว +1

    Vaikkaththappa saranam saranam 🙏💐💐💐💐💐..

  • @anila.p.4527
    @anila.p.4527 ปีที่แล้ว +1

    🙏🙏🙏🙏

  • @arunimaanand8919
    @arunimaanand8919 ปีที่แล้ว +1

    Om namashivaya

  • @airavatham878
    @airavatham878 ปีที่แล้ว +2

    സുരക്ഷയുടെ കാരണം പറഞ്ഞ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാഴ്ചകൾ ഇതുപോലെ കാണാൻ കഴിയില്ല എന്നൊരു വിഷമം ഉണ്ട്

  • @thulasitharan-tk4if
    @thulasitharan-tk4if ปีที่แล้ว +1

    🌹🙏🙏🙏🙏🙏🌹

  • @akhilramesh9856
    @akhilramesh9856 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @SoumyaAkhil-zm4mr
    @SoumyaAkhil-zm4mr 7 หลายเดือนก่อน +1

    Background music not good

  • @subash1758
    @subash1758 ปีที่แล้ว +2

    വൈകത്തപ്പന്റെ തിടമ്പ് എടുത്ത (ഏകദേശം 9മണിക്കൂർ )പാമ്പാടി രാജന്റെ കണ്ണുനീർ പോലും വന്നിട്ടില്ല സാദാരണ ഒരു 4മണിക്കൂർ എഴുന്നള്ളികുബോൾ തനെ ആനക്ക് ക്ഷീണം വരും പാമ്പാടിക്ക് ഒരു ക്ഷീണവും ഇല്ല മഹാദേവന്റെ അനുഗ്രഹം 🙏🙏🙏🙏

  • @usharaju9697
    @usharaju9697 ปีที่แล้ว +1

    Raavile nada adaykkunnathe ethra manikkane

  • @akhilramesh9856
    @akhilramesh9856 ปีที่แล้ว +1

    Depu ata nomrtarumo

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Description box ൽ ഉണ്ട് അഖിൽ

  • @akhilramesh9856
    @akhilramesh9856 ปีที่แล้ว +1

    Your nmbr

  • @avanthikaaneesh9950
    @avanthikaaneesh9950 ปีที่แล้ว +1

    🙏🙏🙏🙏