ഭ്രാന്താചല ക്ഷേത്രം ഗുഹാക്ഷേത്രം കാണേണ്ട കാഴ്ചകൾ| bhrandachala temple | naranathu bhrandan

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഇതു PART 01ആണ്
    PART 02 • രായിരനെല്ലൂർ മല മലക്കയ...
    30അടി ഉയരമുള്ള ഒറ്റ ശിലാകൂടമാണ് ഭ്രാന്താചലം. പാറയില്‍ തുരന്ന മൂന്ന് ഗുഹാ ക്ഷേത്രവും, മുകളിലെ കാഞ്ഞിരവും, 108 ഓളം കുഴികൾ അല്ലെങ്കിൽ കുളങ്ങൾ ഇവയിൽ ഒരിക്കലും വറ്റാത്ത നീരുറവകളും, മരത്തിലെ ഇരുമ്പു ചങ്ങലയും പറയുന്നത് നാറാണത്ത് ഭ്രാന്തന്റെ അപദാനങ്ങള്‍ തന്നെ. ചെത്തല്ലൂര്‍ തൂതപ്പുഴയോരത്തായിരുന്നു ഭ്രാന്തന്റെ ജനനം, ഇതൊക്കെയാണ് നാറാണത്ത് ഭ്രാന്തൻ കഥകൾക്ക് മജ്ജയും മാംസവും നല്കുന്ന ചരിത്ര സത്യങ്ങൾ നമുക്ക് ഇവിടെ കാണാം,,,

ความคิดเห็น • 459

  • @storybag5238
    @storybag5238 4 ปีที่แล้ว +23

    രായിരനല്ലൂർ മല കേട്ടിട്ടുണ്ട് അവിടേക്ക് പോയിട്ടുമുണ്ട്. പക്ഷേ ഭ്രാന്താചലം ക്ഷേത്രത്തെക്കുറിച്ചു ഇത്രയും detail ആയിട്ട് യൂട്യൂബിൽ ഈ ചാനലിലാണ് കാണുന്നത്. നിങ്ങൾ പൊളിയാണ്. നിങ്ങളുടെ വീഡിയോ എന്തായാലും വൈറൽ ആകും. Wish u all the best...

  • @sreelathansns2155
    @sreelathansns2155 4 ปีที่แล้ว +50

    രായല്ലൂർ മല കയറ്റം കേട്ടിട്ടുണ്ട്
    ഭ്രാന്താചലം അറിയില്ലായിരുന്നു
    നന്നായിരുന്നു, നല്ല ഉദ്യമം
    ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ
    കാണിക്കുന്നത്
    നന്ദി !!!! നമസ്തേ !!!!!

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +2

      നന്ദി
      രായിരനെല്ലൂർ എന്നാണ്
      അതിന്റെ വീഡിയോ ലിങ്ക് : th-cam.com/video/CaUPuDoiSrM/w-d-xo.html

    • @PADMINIT-cv1nu
      @PADMINIT-cv1nu 3 หลายเดือนก่อน

      ​O for ho z

    • @TrekkingGuideHariDas
      @TrekkingGuideHariDas  3 หลายเดือนก่อน

      What u meant?

    • @sidharathanp
      @sidharathanp หลายเดือนก่อน

      --💀👿💀☠️​@@TrekkingGuideHariDas

  • @prasanthcg2073
    @prasanthcg2073 4 ปีที่แล้ว +7

    നമ്മൾക്ക് ഇതുപോലെ ഉള്ള പല സ്ഥലങ്ങളും കാര്യങ്ങളും അറിയാത്തവർ നിരവധിയുണ്ട്. അവർക്ക് പല ഐതീഹ്യങ്ങളായ പലതും കാഴ്ചയിലൂടെ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      നന്ദി
      ഇനി ഇങ്ങനെ ഒക്കെ എല്ലാം അറിയാം

  • @DotGreen
    @DotGreen 4 ปีที่แล้ว +11

    നാറാണത്ത് ഭ്രാന്തൻ ഭ്രാന്തനല്ലരുന്നു എന്നത് സന്തോഷം തരുന്ന പുതിയ അറിവാണ്, നല്ല informative ആയ ഒരു വീഡിയോ 👌👌👍

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +1

      Peoples can say anything upon him.....

    • @mohammedshafishafi8096
      @mohammedshafishafi8096 4 ปีที่แล้ว

      പിന്നെ എന്തിനാ അദ്ദേഹത്തെ പിരാന്തൻ എന്ന് വിളിക്കുന്നത്

    • @bhargaviamma7273
      @bhargaviamma7273 4 ปีที่แล้ว +1

      @@TrekkingGuideHariDas
      പക്ഷെ ഭ്രാന്തന്മാർ ചുറ്റും കൂടിയാൽ ഭ്രാന്തനെന്നേ വിളിക്കു ബുദ്ധിമാനെയും.

  • @rageshkg4284
    @rageshkg4284 4 ปีที่แล้ว +3

    നല്ല ഒരു അറിവാണ് ഇത്.ക്ഷേത്രത്തെ പറ്റി വിവരിക്കുന്ന ചേട്ടൻ യുക്തിപൂർവമായും പറയുവാൻ ശ്രമിക്കുന്നുണ്ട്. അന്നത്തെ കാലത്തു മലയാളം ഉണ്ടായിരിക്കണമില്ലല്ലോ " എന്ന വാക്കും വളരെ നന്നായിരിക്കുന്നു..

  • @satheshnaranath3378
    @satheshnaranath3378 4 ปีที่แล้ว +12

    എന്റെ പേര് സതീഷ് തൃശ്ശൂർ ജില്ലയിൽ വാടാനപ്പള്ളി എന്ന സ്ഥലത്താണ് എന്റെ വീടും പേര് നാറാണത്ത് എന്ന് ആണ് ഞങ്ങൾക്ക് ഒരു അമ്പലമുണ്ട് അതിന്റെ പേര് നാറാണത്ത് ശ്രീഭഗവതിക്ഷേത്രം എന്നാണ് ഞങ്ങൾ അതിൽ കൊല്ലംതോറും പൂജാദികർമ്മങ്ങൾ നടത്തിവരാറുണ്ട് ഞാൻ മലപ്പുറം വളാഞ്ചേരി ജോലിചെയ്യുമ്പോൾ ആചാരപ്രകാരമുള്ള ദിവസം ഞാൻ രായിരനെല്ലൂർ മല കയറിയിട്ടുണ്ട് ഇതിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു അറിഞ്ഞതിൽ അറിയിച്ചതിനും വളരെ അധികം സന്തോഷമുണ്ട്.

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      Thanks sir
      ഇനിയും ഉണ്ട് ഒരുപാട് കാണാത്ത അറിയാത്ത അമ്പലങ്ങൾ
      പ്രതീക്ഷിക്കാം വരും വീഡിയോ കളിൽ

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว

      എന്റെ വീട് തളിക്കുളം 10 കല്ല് ആണ്

  • @TravelWithAnilEdachery
    @TravelWithAnilEdachery 4 ปีที่แล้ว +22

    നല്ല അവതരണം നല്ല വീഡിയോ കൂടെ കുറച്ച് ചരിത്രവും അറിയൻ സാധിച്ചു
    👌👌👌👌

  • @JOURNEYSOFJO
    @JOURNEYSOFJO 4 ปีที่แล้ว +2

    ആദ്യമായിട്ടാണ് ഈ സ്ഥലത്തെ പറ്റി കേൾക്കുന്നത്.. വളരെ ഭംഗിയായും മനോഹരമായും കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു..❤️❤️❤️

  • @LijozVlogs
    @LijozVlogs 4 ปีที่แล้ว +6

    ഭ്രാന്താചല ക്ഷേത്രത്തിലെ കാഴ്ച്ചകളും , വിശേഷങ്ങളും മനോഹരമായി. ഒത്തിരി പുതിയ അറിവുകളും , കാഴ്ച്ചകളും പകർന്ന് തന്ന വീഡിയോ.

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      👍👍

    • @rajendrancs8565
      @rajendrancs8565 4 ปีที่แล้ว

      നല്ല വീഡിയോ നന്നായി ഒരറിവുകിട്ടി

  • @goutham8640
    @goutham8640 4 ปีที่แล้ว +13

    നമ്മുടെ കേരളത്തിലെ സത്യസന്ധമായ സ്ഥലങ്ങൾ കണ്ടിട്ട് അത്ഭുതം തോന്നി പോയി ഓരോ മനുഷ്യരും മറ്റു രാജ്യങ്ങളെ പുകഴ്ത്തുന്ന കേൾക്കുമ്പോൾ ഇപ്പം പുച്ഛം തോന്നുന്നു. നമ്മുടെ കേരളത്തിൽ എന്തു നല്ല സ്ഥലങ്ങൾ കിടക്കുന്നു കാണാൻ. ദൈവത്തിൻറെ അനുഗ്രഹം ഉണ്ടെങ്കിൽ ഈ സ്ഥലങ്ങൾ ഒന്നും കാണാൻ സാധിക്കും ഈ ദൈവമേ പ്രാർത്ഥന മാത്രമേ ഉള്ളൂ

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +2

      എല്ലാം നടക്കും....
      ഈ ലോകത്തു അസാധ്യമായി ഒന്നും ഇല്ല....
      അവനവനിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ കൂടെ നമ്മുടെ പ്രയത്നം കൂടി ആകുമ്പോൾ എല്ലാം നമ്മെ തേടിവരും....

    • @remesh.n.k1178
      @remesh.n.k1178 4 ปีที่แล้ว +2

      പുഛ്ചം തോന്നൽ സംസ്കാര ശൂനൃതയാണ്, അറിയാതെ പോയതിന്റെ, ബാക്കിയുള്ളവരിൽ എത്തിക്കുക

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      എല്ലാം മനോഹരമാണ്....
      കുറച്ചു കാലമല്ലേ നാം ഓരോരുത്തരും ഈ മനോഹര ഭൂമിയിൽ ഉണ്ടാകു എന്ന് വെറുതെ ചിന്തിക്കുമ്പോൾ, വലിയ സങ്കടം മാത്രം

  • @anusvlog7486
    @anusvlog7486 4 ปีที่แล้ว +10

    Very nice video
    കുറെ കാര്യങ്ങൾ മനസ്സിലായി

  • @yunasbabu557
    @yunasbabu557 4 ปีที่แล้ว +1

    nalla vivaranam aayittund pinne njhaan ee naattukaaranumanu

  • @rejithamolpk1070
    @rejithamolpk1070 4 ปีที่แล้ว +1

    നിങ്ങൾ പൊളി ആണ് ഇത്രയും മനോഹരം ആയ കാഴ്ച കാണിച്ചു തന്നതിന് ഒരായിരം താങ്ക്സ്

  • @muhammedsanil209
    @muhammedsanil209 4 ปีที่แล้ว +2

    പണ്ട് എങ്ങാണ്ടോ പറഞ്ഞു കേട്ടിട്ടുണ്ട് നാരായണത്തു ഭ്രാന്തനെ കുറിച്ച് അതിനു ശേഷം ഇപ്പോൾ ആണ് കാണുന്നതും കേൾക്കുന്നതും നല്ല അവതരണം super video 😘😘😘

  • @narayananpm3127
    @narayananpm3127 4 ปีที่แล้ว +2

    എനിക്ക് നന്നായി ഇഷ്ഠപെട്ടു. നല്ല അവതരണം. ആശംസകളോടെ.

  • @albzwanderlust7821
    @albzwanderlust7821 4 ปีที่แล้ว +9

    ചരിത്രവും ഐതിഹങ്ങളും നിറഞ്ഞ കാഴ്ചകളും വിവരങ്ങളും 😍😍

  • @joshicharan4968
    @joshicharan4968 4 ปีที่แล้ว +94

    നമ്മുടെവിദ്യാഭ്യാസംനമ്മളെനമ്മുടെനാട്ടിനെപ്പറ്റിഒന്നുംപഠിപ്പിച്ചിട്ടില്ലഎന്ന് വ്യക്തമല്ലെ?

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +3

      തീർച്ചയായും സർ പറഞ്ഞത് ശരിയാണ്

    • @sajnahaneer
      @sajnahaneer 4 ปีที่แล้ว +1

      Yes

    • @kaadansancharivlogz
      @kaadansancharivlogz 4 ปีที่แล้ว +1

      Yes-You Are Right Sir

    • @jayaprakashjp3884
      @jayaprakashjp3884 4 ปีที่แล้ว

      അല്ല

    • @ManojManoj-gi2yx
      @ManojManoj-gi2yx 4 ปีที่แล้ว

      എന്താണ് സാർ.... ഇങ്ങനെ ഒന്നും പറയരുത്.... വിദ്യാഭ്യാസം.... ചരിത്രം.... ഇതൊക്കെ നമ്മുടെ പഞ്ചായത്ത്‌ അടിസ്ഥാന മാക്കി പഠിക്കേണ്ട.... പേടിപ്പിക്കേണ്ട... ഒന്നാണോ.... പിന്നെ നാട്ടിൽ അമ്പലങ്ങൾ മാത്രമല്ല... ഒരുപാട് കാര്യങ്ങൾ ഉണ്ട്... കേരളം... ഇന്ത്യ.... ലോകം... സംസ്‌കൃതം പഠിക്കാതെ ഇംഗ്ലീഷ് കുട്ടികളെ പഠിപ്പിക്കുന്നതും പഠിക്കുന്നതും എന്താ.... നല്ല ജോലി..... അതല്ലേ......

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 4 ปีที่แล้ว +6

    ഇതു പോലെ നല്ലvidios പ്രതീക്ഷിക്കുന്നു

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      തീർച്ചയായും വരുന്നതാണ്
      But the present situation is not suitable to take such videos

  • @suhailathioly8855
    @suhailathioly8855 4 ปีที่แล้ว +3

    പുതിയ അറിവുകള്‍ക്ക് നന്ദി

  • @edunews1615
    @edunews1615 4 ปีที่แล้ว +11

    All are Historical videos..... great

  • @Swedishmallu
    @Swedishmallu 4 ปีที่แล้ว +2

    പുതിയ കാഴ്ചകൾ പകർന്നു തന്നതിന് നന്ദി ഹരി

  • @vishnuks8183
    @vishnuks8183 4 ปีที่แล้ว +1

    Kollam bro eniyum engane charitraparaymaya videos predikshikunnu poliii sanam

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      നന്ദി,
      തീർച്ചയും പ്രതേരക്ഷിക്കാം
      ഇപ്പോൾ കൊറോണ അല്ലേ !!!!
      പുറത്തു പോയ ഷൂട്ട്‌ നടക്കില്ല

  • @AjuVechoochira
    @AjuVechoochira 4 ปีที่แล้ว +1

    അടിപൊളി വിഡിയോ
    ഒരുപാട് പുതിയ അറിവുകൾ കിട്ടി

  • @sudeeethsudi5105
    @sudeeethsudi5105 4 ปีที่แล้ว +1

    ഉപകാരത്തിനു നന്ദി. റായിരനെല്ലൂർ തുലാം ഒന്ന് മലകയറ്റം ഒരുപാട് നല്ല അനുഭവം തന്നെ.

  • @rajeshfort4214
    @rajeshfort4214 4 ปีที่แล้ว +1

    നല്ല വീഡിയോ ഇഷ്ടമായീ ,എന്റെ നാട് ആണേ ...Subscribe ചെയ്തു kkk..ഇനിയും നല്ല charithra purathana vediokal pradeeshikkunnu

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +1

      തീർച്ചയായും...
      എന്നാൽ ഇപ്പോഴത്തെ കൊറോണ സ്ഥിതി ആണ് പ്രശ്നം
      പുറത്തു പോകാൻ കഴിയുന്നില്ല
      എത്രയും പെട്ടെന്ന് തന്നെ തീർച്ചയായും അടുത്ത വീഡിയോ വരും
      നന്ദി

    • @rajeshfort4214
      @rajeshfort4214 4 ปีที่แล้ว

      Thanks bro...evideyum prasnam thannaya,From Muscat....

  • @mufassilriyasmra3003
    @mufassilriyasmra3003 4 ปีที่แล้ว +1

    കൊള്ളാം.. thanks..
    ഒരുപാട് നല്ല അറിവ് കിട്ടി....
    ഒരു സംശയം... മറ്റു മതസ്ഥർ ഇവിടെ പ്രവേശിക്കുന്നത് വല്ല വിലക്കും......?

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      എല്ലാവർക്കും പ്രവേശിക്കാം എന്നാൽ വിശ്വാസം, ആചാരം എന്നിവയെ ഹനിക്കുന്നതരത്തിൽ ഒന്നും ചെയ്യരുത്, അതുപോലെ പ്രകൃതിയെ സംരക്ഷിക്കുകയും വേണം
      നമുക്ക് നമ്മുടെ വിശ്വാസം പോലെ മറ്റുള്ളവർക്ക് അവരുടെ വിശ്വാസം വലുതാണ്
      Thanks

    • @mufassilriyasmra3003
      @mufassilriyasmra3003 4 ปีที่แล้ว

      @@TrekkingGuideHariDas thx bro..... ഒന്ന് പോകാൻ താല്പര്യം ഉണ്ട്

  • @up.sasikumar668
    @up.sasikumar668 11 หลายเดือนก่อน +1

    ഞങ്ങളുടെ കൈപ്പുറം
    നടുവട്ടം ജനതാ ഹൈസ്ക്കൂൾ പഠനകാലത്ത് ഇവിടെ ഇടക്കൊക്കെ കൂട്ടുകാർകൊപ്പം പോയിട്ടുണ്ട്.
    ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണെങ്കിലും ....
    മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന നിലപാടാണ് ഇവിടത്തുകാർക്ക് ..

  • @devsartinn1059
    @devsartinn1059 4 ปีที่แล้ว +1

    Kollaam brooo... Thakarthu... Good presentation...

  • @ramachandranpv2218
    @ramachandranpv2218 3 ปีที่แล้ว +2

    A very good Information. Thanks.

  • @sreelatha4475
    @sreelatha4475 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദം. നന്ദി.

  • @nisam4224
    @nisam4224 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു

  • @dragonsky5597
    @dragonsky5597 4 ปีที่แล้ว +2

    Good,,, ninte channel namukku വിജയിപ്പിക്കണം

  • @aingelsvlog7313
    @aingelsvlog7313 3 ปีที่แล้ว +1

    Eesthalam kandathan adipoli plaice

  • @liyamol2691
    @liyamol2691 4 ปีที่แล้ว +5

    ആദ്യമൊക്കെ ചങ്ങല ഫുള്ള് കണ്ടിരുന്നു ഇപ്പോൾ മരം ഒക്കെ ഉഷാറായി

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      ഇപ്പോൾ നന്നായി വളരുന്നുണ്ട്

  • @ranjeevkg
    @ranjeevkg 4 ปีที่แล้ว +2

    ഇങ്ങനെയുള്ള ഒരുപാട് നല്ല് കാര്യങ്ങൾ ഉള്ള വീഡിയോ ഇടുമ്പോൾ കുറെ ശിഖണ്ഡികൾ അതിൻറെ താഴെ ഡിസ്‌ലൈക്ക് അടിക്കും

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      സാർ,
      അവർ ചെയ്തോട്ടെ
      അവർക്ക് അതിൽ സന്തോഷം കിട്ടുമെങ്കിൽ....... ആ സന്തോഷത്തിന്റെ പിറകിൽ ഞാൻ അല്ലേ
      അതിൽ നമുക്ക് സന്തോഷിക്കാം

  • @neenavasudevan9381
    @neenavasudevan9381 3 ปีที่แล้ว +1

    Nannayittund

    • @TrekkingGuideHariDas
      @TrekkingGuideHariDas  3 ปีที่แล้ว

      വീഡിയോ കണ്ടതിനു നന്ദി......
      തുടർന്നും സപ്പോർട്ട് നല്കണം

  • @rajeshrajeshek1163
    @rajeshrajeshek1163 4 ปีที่แล้ว +7

    ഇത് എന്റെ നാട്ടിലാണ് ഈ അമ്പലം തൊട്ടടുത്ത് തന്നെയാണ് എന്റെ വീട്

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +1

      നന്ദി

    • @MohanDas-jn6ys
      @MohanDas-jn6ys 3 ปีที่แล้ว +1

      വീട് ആ ക്ഷേത്രത്തിൻ്റെ അടുത്താണെന്ന് കണ്ടു , അതു കൊണ്ടു മാത്രം ചോദിക്കുന്നു - മുകളിൽ കാണിച്ച വീഡിയോ വിൽ നാറാണത്ത് ഭ്രാന്തൻ മഹാവിഷ്ണുവിൻ്റെ അംശാവതാരമാണെന്ന്, പക്ഷേ ഭഗവാൻ ശ്രീ പരമേശ്വരൻ്റെ അവതാരമായി എവിടെയോ വായിച്ച ഒരോർമ്മ എതാണു ശരിയായത് ,നാട്ടുകാരായതുകൊണ്ട് കൃത്യമായ ഒരറിവ് കാണുമെന്ന വിശ്വസിക്കുന്നു

    • @TrekkingGuideHariDas
      @TrekkingGuideHariDas  3 ปีที่แล้ว

      ശരിയാകാം,,
      എന്നിരുന്നാലും ഇന്നത്തെ കാലത്ത് ഹിന്ദുവിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും, ഗ്രന്ഥങ്ങളിലെ വാക്കുകളും അർത്ഥങ്ങളും പലരും പലമാതിരി മാറ്റപ്പെടുത്തുന്നുണ്ട് സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി...
      ഒന്നും വിശ്വസിക്കാൻ കഴിയാത്ത വിധം .... അങ്ങനെ ആക്കാൻ ആണ് പലർക്കും താല്പര്യവും

    • @rathimols4790
      @rathimols4790 8 หลายเดือนก่อน

      ഈ ക്ഷേത്രം. എവിടെ സ്ഥിതി. ചെയ്യുന്നു. ഏതു ജില്ലയിൽ . സ്ഥലം. എവിടെ. എന്ന് വിശദികരിക്കാമോ?

    • @TrekkingGuideHariDas
      @TrekkingGuideHariDas  8 หลายเดือนก่อน

      @rathimols4790 watch video

  • @ChonGoTraveller
    @ChonGoTraveller 4 ปีที่แล้ว +1

    Enik entho ..
    ഭയങ്കര ഇഷ്ടം തോന്നി..
    വിഡിയോ ആദ്യം മുതൽ അവസനം വരെ ഫുൾ അറിവുകൾ മാത്രമായിരുന്നു..
    നിങ്ങൾക്ക് കിട്ടിയ അവിടുത്തെ ആ ചേട്ടൻ പൊളി ആണ്..
    18 മിനിറ്റു പോയത് അറിഞ്ഞില്ല..

  • @paradeshitraveler6617
    @paradeshitraveler6617 4 ปีที่แล้ว +4

    Ithihasagal oru sambavam thannanne, nice vlog

  • @Syamjiputhalath
    @Syamjiputhalath 2 ปีที่แล้ว +1

    പറയാപെറ്റ പന്തിരി കുലത്തിലെത്തിച്ചേരാൻ ആത്മീയ യാത്രാപഥം സർക്കാർ തയ്യാറാക്കിയാൽ അത് കേരളത്തിൻ്റെ ആത്മീയ സംസ്കാരത്തിന് ഗുണമാവും.

  • @kaadansancharivlogz
    @kaadansancharivlogz 4 ปีที่แล้ว +1

    കൊള്ളാം ബ്രോ...detailed episode about brandhachalam and naranathbrandan..അറിയാത്ത കുറെ karyangal kaanaanum കാഴ്ചകൾ കാണാനും പറ്റി..താങ്ക്യൂ

  • @girishkumara6940
    @girishkumara6940 2 ปีที่แล้ว +2

    Went to rayiranallor thanks for inf reg branthachalam naranathu was avadhoothan 🙏

  • @jamsheer2694
    @jamsheer2694 4 ปีที่แล้ว +8

    പൊളി ഞമ്മളെ കൈപ്പുറം
    😍😍😍😃😃✌️

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 4 ปีที่แล้ว +1

    Njammak poyi nokam
    Voice over kiduvayitundd

  • @TravelWithAnilEdachery
    @TravelWithAnilEdachery 4 ปีที่แล้ว +3

    നല്ല അറിവ്കൾ

  • @Dilindas
    @Dilindas 3 ปีที่แล้ว +1

    Kidu

  • @cccvinod
    @cccvinod 4 ปีที่แล้ว +2

    Good info and new to me.. thanks r this information and keep it up
    A kind request please share the details of this location

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      Thanks for watching
      If you coming through palakkad district
      Pattambi to koppam and
      Then koppam to valanchery route, the middle of this route you can search kaippuram stop or panjayatha office stop then you can some or you can see the bord of temple

  • @prasadacharya7604
    @prasadacharya7604 3 ปีที่แล้ว +3

    വല്ല ജൈനക്ഷേത്രമായിരുന്നോ എന്നുകൂടി അന്വേഷിക്കണം.നാരായണത്തു ഭ്രാന്തൻ എ ബോനോർമ്മലായിരുന്നു. അതിനാൽ നമ്മുക്കു ഭ്രാന്തനായി തോന്നി.ഇദ്ദേഹത്തിൻ്റെ തന്ത്ര ഗ്രന്ഥമാണ് " ബഹുദൈവത്യം'

    • @TrekkingGuideHariDas
      @TrekkingGuideHariDas  3 ปีที่แล้ว

      ജൈന ക്ഷേത്രം എന്നും പറയപ്പെടുന്നുണ്ട്...... ചരിത്രത്തിനു പോലും തെറ്റിപോകുന്ന ഒന്നാണ് നമ്മുടെ ഇടയിലുള്ള പല ചരിത്രങ്ങളും...... ഒന്നിലും ഒരു കൃത്യതയും ഇല്ല

  • @harickunnathchekunnath3081
    @harickunnathchekunnath3081 4 ปีที่แล้ว +1

    Thanks- ethoke kannichu thannthnu- nannyittund

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      നന്ദി
      ഇനിയും ഇതേ തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കാം

  • @ragapournamiye
    @ragapournamiye 4 ปีที่แล้ว +2

    VERY IMPRESSIVE. I LIKE IT. ONE SEPERATE CAMERA USE THEN MORE IMPACT GET IT. REALLY TREMENDOUS . GOOD EXPLANATION.
    SARAVAN MAHESWER
    INDINA WRITER

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      Thanks for your valuable comment
      I am trying to buy
      A gopro
      Now the fund is the problem
      It will be solved 👍👍👍

    • @ragapournamiye
      @ragapournamiye 4 ปีที่แล้ว +1

      YOUR NAME ALSO MENTION. IN FUTURE. WHY I LIKE THIS .. YOUR NARATION.. THE DETAILS OF SUBJECT BASE... UNNECESSARY NOT MENTION THE SUBJECT . THEN STAND ALSO USE FOR SHOOT(STEADY FRAMES) MORE PERFECT. IT'S A HISTORICAL MONUMENT. I HEARD THE STORY. THE VISUAL I VIEWED THE FIRST TIME. IN MY MIND THE FRAME OF SUNSET AND THE LAMP HOSTING SCENE ENLIGHTNED IN MY MIND ( I am also making documentaries / short films etc.. in different languages . get time just type in google my name you can get the details of that in youtube.

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      Thank you sir

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      I need advice, suggestion,

    • @ragapournamiye
      @ragapournamiye 4 ปีที่แล้ว +1

      @@TrekkingGuideHariDas YOU ARE NOTE MENTIONED YOUR NAME. SEND REQUEST IN FACE BOOK ( 03 ACCOUNTS) TWO ACCOUNTS ALMOST FULL. I CAN ACCEPT AND WRITE GET TIME . HERE TOO MUCH COMMENTS MENTIONED IS NOT GOOD I BELIEVE. OK

  • @PineappleCouple
    @PineappleCouple 4 ปีที่แล้ว +1

    കിടു ബ്രോ

  • @preethiravi6314
    @preethiravi6314 4 ปีที่แล้ว +1

    Njn degreeku padikumbol ente project topic ayirunnu narayanathu branthan. Njn evide oke poyitundayirunu. Eee video kanndapol entho bayagara santhosham

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      Thanks for watching
      ദൈവത്തിനു നന്ദി
      എന്നും സന്തോഷമായി ഇരിക്കട്ടെ
      👍

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 ปีที่แล้ว +2

    Veri good Congratulaten 🌹🙏

  • @NavigatorShoppingExpert
    @NavigatorShoppingExpert 4 ปีที่แล้ว +1

    Adipoli yaathra nalla വിവരണം

  • @vishnuks8183
    @vishnuks8183 4 ปีที่แล้ว +1

    Videos edathath nathan.
    Puthiya videokal eniyum edanam ok

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      തീർച്ചയായും ഇടാം
      ഇപ്പോൾ കൊറോണ അല്ലേ
      അതാ
      വരും വീഡിയോസ്

  • @indiangypsy8400
    @indiangypsy8400 4 ปีที่แล้ว +2

    Interesting video, first time I heard about this

  • @SIVAKUMAR-vt9ip
    @SIVAKUMAR-vt9ip 4 ปีที่แล้ว +2

    Good informative video...

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 4 ปีที่แล้ว +2

    New information..nice visuals 👍

  • @josemathew6969
    @josemathew6969 4 ปีที่แล้ว +3

    informative good one

  • @parameswaranthachukulangar4455
    @parameswaranthachukulangar4455 3 ปีที่แล้ว +2

    Good

  • @peslvrs6988
    @peslvrs6988 3 ปีที่แล้ว +2

    Niceeeeeeeeee

  • @anilsoman1448
    @anilsoman1448 4 ปีที่แล้ว +1

    Great video bro..,thanku

  • @ammamedia_8281
    @ammamedia_8281 4 ปีที่แล้ว +2

    Njan 5 th classil padikkunna samayath ippole (37. age)naranath branthante prathimayulla malayil mukkabagatholam kayariyittund. Pinne tired aaayitt thirichirangi....malayude thottuthazhe ente relation veedukalund...

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +1

      മലയിൽ കയറുന്നതിന്റെ വീഡിയോ ഒരെണ്ണം ഞാൻ ചെയ്തിട്ടുണ്ട്
      അതൊന്നു കാണു മോ
      th-cam.com/video/CaUPuDoiSrM/w-d-xo.html

  • @jayaprakashjp3884
    @jayaprakashjp3884 4 ปีที่แล้ว +2

    ഡിസ്‌ലൈക് അടിച്ച അഭിനവ പ്രാന്തൻമാർ... 👍

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്?

    • @jayaprakashjp3884
      @jayaprakashjp3884 4 ปีที่แล้ว

      ഈ വീഡിയോ ക്ക് 👎 അടിച്ചവർ

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      വീഡിയോ മോശം എന്നാണോ??

    • @jayaprakashjp3884
      @jayaprakashjp3884 4 ปีที่แล้ว

      അല്ല

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      ആളുകൾ പലതും പറയും ചെയ്യും
      ചിലർക്ക് മറ്റുള്ളവരെ അവഹേളിക്കുന്നതിൽ ആയിരിക്കും സന്തോഷം, അങ്ങനെ പലർക്കും പല തരത്തിൽ ആയിരിക്കും.......

  • @infotainmentmedia8719
    @infotainmentmedia8719 4 ปีที่แล้ว +2

    Nice dude.......

  • @rajhesetharayath8788
    @rajhesetharayath8788 4 ปีที่แล้ว +3

    Good, മുമ്പത്തെ മിസ് ആയി എങ്ങനെ കാണാൻ സാദിക്കും പ്ലീസ്

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      Its easy watch it by link below :
      th-cam.com/play/PL9EBkqYkIvczQpCkfEilvtV-g90KkX73Z.html

  • @rajeshakaniyala5494
    @rajeshakaniyala5494 4 ปีที่แล้ว +1

    Nannayittund bro 😘

  • @TraveloggedByGeo
    @TraveloggedByGeo 4 ปีที่แล้ว +2

    Informative video ☺️😊

  • @sumo890
    @sumo890 4 ปีที่แล้ว +2

    Great video

  • @jackjhons8686
    @jackjhons8686 4 ปีที่แล้ว +3

    കേരളത്തിന്റെ പൈതൃകം നമ്മുടെ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണം

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      നമ്മുടെ വിദ്യാഭ്യാസ വകുപ്പിന് അതിനൊക്കെ എവിടെയാ സമയം......
      ഇവിടെ എല്ലാം പ്രീണനം മാത്രമല്ലേ???

    • @ManojManoj-gi2yx
      @ManojManoj-gi2yx 4 ปีที่แล้ว +1

      കേരളത്തെ കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ല.... എന്നാണോ പറയുന്നത്.... കഷ്ടം... കുട്ടികൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലും..........

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      അത് കലക്കി 👍👍

  • @rajeshtr3902
    @rajeshtr3902 4 ปีที่แล้ว +1

    Vediyo ku munpiligine nikkanamennilla bro athukondu vediyo Kanan cheriya bhuthimuttund anto thiriyathathu pidichu thirikkunna pole aanu mobile bro use cheyyunne vediyo Kollam ariyatha karygal paranjathinu nannai bro munnil nokkubo kananullathu muzhuvan maraunnu eniyegilum sredhikkumallo

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      Thanks,
      Nalla abhipryayam,, eni sradikkam
      നന്ദി

  • @Vinsonvinu
    @Vinsonvinu 4 ปีที่แล้ว +1

    Supreb vlog bro....

  • @rajhesetharayath8788
    @rajhesetharayath8788 4 ปีที่แล้ว +1

    നല്ല ഉദ്യമം നന്ദി

  • @mahimauli2406
    @mahimauli2406 4 ปีที่แล้ว +1

    pandavar undakiya guha shetragalum pathi vazhiik upekshikan kranam ith pole kozhi kookiyath kond anennu ketit und
    sarikulla satyathe ith pole ulla kadhakal marakuka anu sathyathil
    aa changalayude kaala pazhakkam nischayichal ariyam naranath branthante kalath ullath thanne ano ath ennu.
    malayala bhazha ayirikila annu , ennu adheham paryunnu . atra pazhaya kalath ulla maram anu ath enkil aa maram ipozhum aa changalaye poornamayum cover cheyan thakka vannam valarille..

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      മരം വളർന്നിരിക്കുണ്ട്
      എന്നാൽ നമ്മൾ വിചാരിക്കുന്ന തക്ക വണ്ണം വരണം എന്നില്ല
      ചില മനുഷ്യന്മാരെ കണ്ടിട്ടില്ലേ എത്ര പ്രായം കൂടിയാലും ചുള്ളി കമ്പു പോലെ ആയിരിക്കും.... അത് പോലെ തന്നെയായിക്കൂടെ ഈ കാഞ്ഞിര മരത്തിന്റെ കാര്യവും.... അല്ലേ !!!

  • @sam_issac00
    @sam_issac00 4 ปีที่แล้ว +1

    ഭ്രാന്താചലം..... Adipoliiiii Pandu Padicha Kariyam Vendum Ormipichathinu Nanni

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +1

      Thanks
      മറവികളിൽ നിന്നും ഓർത്തെടുക്കാൻ എന്റെ വീഡിയോ കൊണ്ട് കഴിഞ്ഞെങ്കിൽ
      ഈ വീഡിയോ വിജയിക്കും

  • @ranjitharanju2139
    @ranjitharanju2139 4 ปีที่แล้ว +3

    U r awesome

  • @vkxvibe
    @vkxvibe 4 ปีที่แล้ว +6

    Good info dear, I never knew of such..

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +1

      ചരിത്രം നേരിൽ കാണാം
      ഒഴിവുകൾ ഉണ്ടാകുമ്പോൾ പോകണം....

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      th-cam.com/video/CaUPuDoiSrM/w-d-xo.html

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      രായിരനെല്ലൂർ മല കയറ്റം
      അതിന്റെ വീഡിയോ ലിങ്ക് : th-cam.com/video/CaUPuDoiSrM/w-d-xo.html

  • @vibehunter
    @vibehunter 4 ปีที่แล้ว +1

    Informative broiii👍🤝👏

  • @nizsarct8847
    @nizsarct8847 4 ปีที่แล้ว +1

    Good go ahead.

  • @vidyasuresh9657
    @vidyasuresh9657 4 ปีที่แล้ว +1

    Informative

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 4 ปีที่แล้ว +1

    Interesting information 👍👍

  • @nishamol9044
    @nishamol9044 3 ปีที่แล้ว +1

    എൻ്റെ അയൽ ഗ്രാമം. ഒരേ പഞ്ചായത്ത്

    • @TrekkingGuideHariDas
      @TrekkingGuideHariDas  3 ปีที่แล้ว

      Thanks for watching video, and support......👍👍👍👍

  • @haridhar8620
    @haridhar8620 4 ปีที่แล้ว +1

    Interesting. Thank you

  • @thathuzzsmartworld7789
    @thathuzzsmartworld7789 3 ปีที่แล้ว +1

    Sir pls help me,navamikk evideyano kunjungale ezhuthiniruttunnath,pls rply

    • @TrekkingGuideHariDas
      @TrekkingGuideHariDas  3 ปีที่แล้ว

      നവമിക്ക് നമ്മൾ സാധാരണയായി എഴുത്തിനിരുതുന്ന പതിവില്ല....
      വിജയദശമിക്കാണ്........
      എന്നിരുന്നാലും മൂകാംബിക ക്ഷേത്രത്തിൽ പോയാൽ എപ്പോൾ വേണമെങ്കിലും എഴുത്ത്തിന് ഇരുത്താം

  • @routediarybysuneerashraf9148
    @routediarybysuneerashraf9148 4 ปีที่แล้ว +2

    മനോഹരം ❤

  • @ashwinkumark8566
    @ashwinkumark8566 2 ปีที่แล้ว +1

    👍👍

  • @goldenstar9174
    @goldenstar9174 4 ปีที่แล้ว +3

    കൊള്ളാം

  • @WanderlustShitha
    @WanderlustShitha 4 ปีที่แล้ว +1

    Nice presentation

  • @AsilasKitchen
    @AsilasKitchen 4 ปีที่แล้ว +2

    Nice place..👌👌

  • @manudev8036
    @manudev8036 4 ปีที่แล้ว +1

    Njan kurachu place suggest cheythu whats apil ayakkam

  • @sreejanmv2963
    @sreejanmv2963 4 ปีที่แล้ว +1

    Nice video ji

  • @vijayalekshmik6535
    @vijayalekshmik6535 4 ปีที่แล้ว +1

    Music കാരണം കഥ കേൾക്കാൻ പറ്റുന്നില്ല, മ്യൂസിക് ഒഴിവാക്കിയാൽ നന്നായിരുന്നു

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      അങ്ങനെ ഒരു പ്രശ്നം ഇതുവരെ ആരും പറഞ്ഞില്ലല്ലോ
      എനിക്കും അങ്ങിനെ തോന്നിയതും ഇല്ല
      ഏതായാലും നോക്കട്ടെ

  • @sivadasiva3626
    @sivadasiva3626 4 ปีที่แล้ว +2

    Nammude naattilu🏡

  • @simplycitysimple5064
    @simplycitysimple5064 4 ปีที่แล้ว +1

    അടിപൊളി

  • @ABC-dz
    @ABC-dz 4 ปีที่แล้ว +1

    Good ..brother.congratulation for yr great work.thank you.

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      Thanks
      It was taken more days for shooting this video.....
      And atlast the video has succeed
      And i am really happy

    • @satisyingasever380
      @satisyingasever380 4 ปีที่แล้ว

      May be Tamil

  • @salimkumar9748
    @salimkumar9748 4 ปีที่แล้ว +2

    നന്ദി

  • @animalworld4483
    @animalworld4483 4 ปีที่แล้ว +3

    ഞാനും കേറിയിട്ടുണ്ട് 3 വട്ടം രാരിനല്ലൂർ മല വീഡിയോ ഇഷ്ടമായി

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว +1

      മല കയറി മുകളിൽ എത്തിയാൽ ഉണ്ടാകുന്ന ആ ഫീൽ ഒന്ന് വേറെ തന്നെയാണ്

    • @murshidasurumi1150
      @murshidasurumi1150 4 ปีที่แล้ว

      Njn 7th std il padikkumbozhannu poyath annu malayude mukalil keran step undarnnilla valare budhi muttiyittannu keriyath mukalil ethi thazhekk nokkiyappo അത്ഭുദം thonni ithokke njn keriyathanno enn aalochichappol

  • @rijovlogz1032
    @rijovlogz1032 4 ปีที่แล้ว +2

    Ith evdaya athlam

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      Thanks for watching
      ഇത് പാലക്കാട്‌ ജില്ല
      കൊപ്പം വളാഞ്ചേരി റൂട്ട് കൈപ്രം പഞ്ചായത്ത് സ്റ്റോപ്പ്‌ ഭ്രാന്താ ചല ക്ഷേത്രം

  • @ISPONIKKA
    @ISPONIKKA 4 ปีที่แล้ว +1

    Nice one 👍

  • @charanmr462
    @charanmr462 4 ปีที่แล้ว +2

    Please add english subtitles. i am from AP

    • @TrekkingGuideHariDas
      @TrekkingGuideHariDas  4 ปีที่แล้ว

      OK i will try to do
      How to do subtitles??
      I dont know about it
      If you know please tel