മനസ്സറിഞ്ഞു വിളിച്ചാൽ കേൾക്കുന്ന അമ്മ |Malayalapuzha Devi Temple |

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • അമ്മയുടെ ഇഷ്ട വഴിപാട് - തുണി യരിപായസം, നിറമാല
    വഴിപാടുകൾ
    തുണിയരിപായസം, നിറമാല, രക്തപുഷ്പാഞ്ചലി, താലി സമർപ്പണം, മഞ്ചാടി കൊടിമര ചോട്ടിൽ അർപ്പിക്കൽ, കോഴി നേർച്ച, തെച്ചിപ്പൂവ് സമർപ്പിക്കൽ, ചെമ്പട്ടും വാളും സമർപ്പിക്കൽ,
    തുണിയരി പായസം - രാവിലെ വന്ന് രസീത് എഴുതിപ്പിച്ച ശേഷം തോഴുത് പ്രാർത്ഥിക്കാം ഏകദേശം 1 മണിയോടെ പായസം ലഭിക്കും. ശത്രു ദോഷം, തൊഴിൽ തടസ്സം, ഉദിഷ്ട കാര്യ സിദ്ധി, ആഗ്രഹസാഫല്യയം എന്നിവയ്ക്ക് ഉത്തമം.
    മഞ്ചാടി അർപ്പിക്കൽ - മുടി ഉണ്ടാകാൻ, മുലപ്പാൽ വർദ്ധിക്കാൻ
    കോഴി നേർച്ച - ശത്രു ദോഷം മാറാൻ, ഉദ്ധിഷ്ട കാര്യ സിദ്ധി
    വിശേഷ ദിവസങ്ങൾ - കുംഭത്തിലെ തിരുവാതിര ഉത്സവം, വിനായക മഹോത്സവം, മകര പൊങ്കാല, ശിവരാത്രി
    മലമാട സ്വാമിക്ക് അടയ്ക്ക, വെറ്റില, തേങ്ങ, പൊകല എന്നിവ സമർപ്പിക്കുന്നു അതിന് ശേഷം ദേവി ദർശനം.

ความคิดเห็น • 113

  • @remadevis6692
    @remadevis6692 2 ปีที่แล้ว +5

    വ്യക്തമായും സ്പുടമായും ഉള്ള അവതരണം . അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @ChayamEventstravels_2020
      @ChayamEventstravels_2020  2 ปีที่แล้ว

      Thank you ❤️ഇനിയും സപ്പോർട്ട് ഉണ്ടാകണം ❤️

    • @sureshc435
      @sureshc435 ปีที่แล้ว

      @@ChayamEventstravels_2020 🙏👍h❤️ HGTV HGTV

  • @-_-rajeev-_-
    @-_-rajeev-_- ปีที่แล้ว +5

    കേരളത്തിലെ അല്ല❤❤❤ ലോകത്തിലെ അമ്മയുടെ ആണ് ഈ ലോകം ജന്മം തന്ന അമ്മക്ക് തുല്ലിയം തന്നെ ആണ് പത്തനംതിട്ടക്കാർ ആയ ഞങ്ങൾക്ക് അമ്മ

  • @ggpr5297
    @ggpr5297 8 หลายเดือนก่อน +2

    Vilichal vilippurathu ethunna devi anu Malayalappuzha Amma... Anubhavam anu.... Amme Sharanam Devi Sharanam Bhadre Sharanam, Malayalappuzha Amme Sharanam.... Devi Amme.

  • @geethabalagopal9486
    @geethabalagopal9486 11 หลายเดือนก่อน +2

    Entay Malayalapuzha Ammay Saranam 🙏🙏🙏🙏🙏🙏
    👍👌💯💐💚🕉️

  • @remadevis6692
    @remadevis6692 2 ปีที่แล้ว +5

    അമ്മേ ഞങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും നീക്കി നന്മയും സന്തോഷവും കുടുംബത്തിൽ ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🏻🙏🏻🙏🏻

  • @aaravi2258
    @aaravi2258 ปีที่แล้ว +2

    Amme Devi mahamaye rakshikkane 🙏🙏🙏🙏

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +6

    മലയാലപ്പുഴ അമ്മേ ശരണം

  • @anandhurnair9856
    @anandhurnair9856 2 ปีที่แล้ว +6

    മലയാലപ്പുഴ അമ്മേ 🙏🏻🙏🏻

  • @seethalseethal3317
    @seethalseethal3317 ปีที่แล้ว +2

    നല്ല അവതരണം 🥰എന്റെ മലയാലപ്പുഴ അമ്മേ എല്ലാ സങ്കടങ്ങളിൽ നിന്നും മുക്തി തരണെ 🙏🙏🙏

  • @AnoopActionVlogs
    @AnoopActionVlogs ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

  • @anchuabhilash1015
    @anchuabhilash1015 ปีที่แล้ว +1

    Amme sharanam devi sharanam malayalappuzha amme sharananam

  • @memyself4864
    @memyself4864 ปีที่แล้ว +1

    Ottiri visheasam und...orupad anubhavangalum.... Epozhum ente koode Ulla ente Amma...malayalappuzha Amma...😘😘😘

  • @manikandarajtn9978
    @manikandarajtn9978 2 ปีที่แล้ว +3

    നല്ല അവതരണം

  • @sindhus6320
    @sindhus6320 ปีที่แล้ว +1

    എന്റെ അമ്മേ ..... 🙏🙏🙏🙏🙏

  • @ayyappadasrpillai
    @ayyappadasrpillai 2 ปีที่แล้ว +2

    Nalla video amme sharanam Devi sharanammm

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 2 ปีที่แล้ว +2

    Om Shree Malayalapuzha Devi Saranam 🙏🙏🙏

  • @renjuanandkr9355
    @renjuanandkr9355 2 ปีที่แล้ว +2

    Ente malayalappuzha amma appozham rakshakkayi koode undavane devi❤️

  • @avp2726
    @avp2726 2 ปีที่แล้ว +1

    അമ്മേ ദേവി മലയാലപ്പുഴ അമ്മേ കാത്തു കൊള്ളേണമേ ദേവി 🙏🙏🙏🙏🙏

  • @unnikrishnank8289
    @unnikrishnank8289 2 ปีที่แล้ว +3

    ദേവി ശരണം 🙏❤️

  • @prasanthp9761
    @prasanthp9761 2 ปีที่แล้ว +3

    നല്ല വിവരണം 🙏

  • @AK-zc4yn
    @AK-zc4yn 2 ปีที่แล้ว +1

    അമ്മേ ശരണം മലയാലപ്പുഴ അമ്മേ ശരണം

  • @JVOSTORIES
    @JVOSTORIES 2 ปีที่แล้ว +2

    അമ്മെ ശരണം ❤️🙏🏻

  • @udayakumar5481
    @udayakumar5481 ปีที่แล้ว +1

    അമ്മേ ശരണം, ദേവീ ശരണം

  • @remyaraj2257
    @remyaraj2257 2 ปีที่แล้ว +2

    അമ്മേ ശരണം 🙏

  • @jmk8495
    @jmk8495 2 ปีที่แล้ว +2

    ദേവി അമ്മേ ❤🙏🏻

  • @Mntrikan
    @Mntrikan ปีที่แล้ว +1

    🙏🙏🙏🙏 അമ്മേ 🙏🙏

  • @binumon8541
    @binumon8541 2 ปีที่แล้ว +1

    അമ്മേ മഹാമായേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @gayathrisnair6784
    @gayathrisnair6784 2 ปีที่แล้ว +1

    അമ്മേ

  • @aaravi2258
    @aaravi2258 2 ปีที่แล้ว +1

    Amme Malayalappuzha Amme Sharanam 🙏

  • @jithumonjithu1113
    @jithumonjithu1113 ปีที่แล้ว +1

    അമ്മ ഭദ്രകാളി🙏😍

  • @gawriparvathi3577
    @gawriparvathi3577 2 ปีที่แล้ว +2

    Amme saranam🙏🙏🙏

  • @sudheeshappu416
    @sudheeshappu416 2 ปีที่แล้ว

    അമ്മേ ശരണം ദേവി ശരണം

  • @Arloopz
    @Arloopz 2 ปีที่แล้ว +3

    💛Inspiration I felt here! You have strong dedication in what you do. I am moved to this! A gift in life is another stranger's support.Very Well.Friends to become!🐄

  • @KeralaMangalyaVedhi
    @KeralaMangalyaVedhi ปีที่แล้ว +1

    Sweet voice 🥰❤️support

  • @rejithrajan7004
    @rejithrajan7004 2 ปีที่แล้ว +1

    amme sharanam🙏🙏🙏🙏

  • @sujithnair1112
    @sujithnair1112 2 ปีที่แล้ว +1

    വളരെ നല്ലത് 👌

  • @lineeshr9854
    @lineeshr9854 2 ปีที่แล้ว +2

    🙏🙏

  • @pramadhapnair3942
    @pramadhapnair3942 2 ปีที่แล้ว +3

    👌🙏

  • @cjcreation2732
    @cjcreation2732 2 ปีที่แล้ว +1

    അവതരണം 👏

  • @gawriparvathi3577
    @gawriparvathi3577 2 ปีที่แล้ว +2

    👌👌👌👌👌

  • @SMR23J
    @SMR23J 2 ปีที่แล้ว

    Amme Saranam 🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 ปีที่แล้ว

    Amme Narayanaya Deve Narayanaya 🌹 💐🌹🙏🏻🙏🏻

  • @varunrajok9905
    @varunrajok9905 2 ปีที่แล้ว +1

    🙏🙏🙏

  • @nandhukj6393
    @nandhukj6393 2 ปีที่แล้ว +1

  • @Nihara_fashions_777
    @Nihara_fashions_777 ปีที่แล้ว +1

    🙏🙏🙏❤️

  • @chitrasugathan1871
    @chitrasugathan1871 2 ปีที่แล้ว

    nalla avatharanem 😍😍

  • @nithinkumar4803
    @nithinkumar4803 2 ปีที่แล้ว +1

    🙏🙏🙏🙏👌

  • @rincymol9910
    @rincymol9910 2 ปีที่แล้ว +1

    ❤️❤️🙏🙏

  • @renjuanandkr9355
    @renjuanandkr9355 2 ปีที่แล้ว +1

    Malayalappuzha Amme njan agrahikkunna karyam sadichutarane ente amme

  • @ashasarathashasarath7605
    @ashasarathashasarath7605 2 ปีที่แล้ว +1

    Ente naad

  • @preethydevesh576
    @preethydevesh576 2 ปีที่แล้ว +1

    ,🙏🙏🙏🙏

  • @suresh.p7664
    @suresh.p7664 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏💅🏼💅🏼💅🏼💅🏼💅🏼💅🏼

  • @supriya_s
    @supriya_s ปีที่แล้ว +1

    ജോലിക്ക് വേണ്ടി എന്തു വഴിപാട് nadathanm എന്നു പറഞ്ഞു തരാമോ🙏

    • @ChayamEventstravels_2020
      @ChayamEventstravels_2020  ปีที่แล้ว +1

      തോണിയരി പായസം എന്നൊരു വഴിപാട് ഉണ്ട് അത് ചെയ്യൂ നല്ലതാണ്. രാവിലെ 7 മണിക്ക് മുൻപ് അമ്പലത്തിൽ ചെന്ന് ചെയ്യണം. എങ്ങനെ ചെയ്യണം എന്ന് ഉള്ളത് അമ്പലത്തിൽ ചെന്നാൽ പറഞ്ഞ് തരും 🙏ദേവി ശരണം

  • @mayarakesh9479
    @mayarakesh9479 ปีที่แล้ว +1

    Ambalathile phone number ariyumo.pls send

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 2 ปีที่แล้ว +1

    Om Shree Malayalapuzha Devi Saranam 🙏🙏🙏

  • @sindhuanilnair4725
    @sindhuanilnair4725 2 ปีที่แล้ว +1

    Amme saranam🙏🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 ปีที่แล้ว +1

    🙏🙏🙏

  • @renjusathyan6004
    @renjusathyan6004 2 ปีที่แล้ว +1

    🙏🙏🙏

  • @rincymol9910
    @rincymol9910 2 ปีที่แล้ว +1

    🙏🙏🙏