ജനാധിപത്യമായ രാജ്യത്ത് നമ്മുടെ ഒരു അവസ്ഥയിൽ റോഡിലൂടെ പോകണമെങ്കിലും പണം കൊടുക്കണം രാജഭരണം ഉള്ള നാട്ടിൽ റോഡിലൂടെ പോകാൻ പണം കൊടുക്കണ്ട എല്ലാ സൗകര്യവും അവർ ചെയ്തു തരുന്നു എന്തൂള നിയമമാണ് നമ്മുടെ നാട്
ഇപ്പോൾ ഞാൻ പയ്യന്നൂരിൽ ഉണ്ട്. പയ്യന്നൂർ ബൈപ്പാസ് വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുക യാണ് ......... കാസർഗോഡ് നിന്നും വീഡിയോ എടുത്ത് പയ്യന്നൂർ എത്തിയതാണ്.💗
പന്തേ പാലത്ത് പാലം ഇല്ല. പന്തേപാലത്ത് അണ്ടർ പാസ് ആണ് വന്നിരിക്കുന്നത്. അണ്ടർ പാർസന്റെ അപ്പ്രോച്ച് റോഡിന് വേണ്ടി മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് മണ്ണ് തള്ളി പോന്നതാണ്. മണ്ണ് വീണ് സർവ്വീസ് റോഡിൽ ഉണ്ടായിരുന്ന തോടിന്റെ മുകളിലെ സ്ലാബ് പൊന്തി.🤝
കാക്കഞ്ചേരി മൂന്ന് വരി ഞായറാഴ്ച തുറന്ന് കൊടുത്തു.❤❤❤
Kurachayille avide thurannit
ഞാനിപ്പോൾ കാസർഗോഡ് ആണ്.
അടുത്ത ആഴ്ച തുടങ്ങും മലപ്പുറം💗
@@nishadpadhinhattumuri442good
Ati kure ayallo turannitt
Toll😢 ഇത് ഇല്ലാത്ത ഒരു കാലം വരണം
അത് വിദൂരമാണ്🤝
ജനാധിപത്യമായ രാജ്യത്ത് നമ്മുടെ ഒരു അവസ്ഥയിൽ റോഡിലൂടെ പോകണമെങ്കിലും പണം കൊടുക്കണം രാജഭരണം ഉള്ള നാട്ടിൽ റോഡിലൂടെ പോകാൻ പണം കൊടുക്കണ്ട എല്ലാ സൗകര്യവും അവർ ചെയ്തു തരുന്നു എന്തൂള നിയമമാണ് നമ്മുടെ നാട്
❤❤🎉🎉
Good
Thanks
Nice Dear
Thanks
Kasaragod jillayl yavidan toll plaza verunnadh
Video coming
Chalingal (Reach 2 Meil)
@@msmsiraj4409 tnk u bro 👍
Very ഷോർട്ട് ആയി
Athenthanu bro thaliparamb vare poit Payyanur video cheyathe poye..😢
ഇപ്പോൾ ഞാൻ പയ്യന്നൂരിൽ ഉണ്ട്.
പയ്യന്നൂർ ബൈപ്പാസ് വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുക യാണ് .........
കാസർഗോഡ് നിന്നും വീഡിയോ എടുത്ത് പയ്യന്നൂർ എത്തിയതാണ്.💗
Nathin❤
🎉🎉🎉🎉🎉🎉
Pl.show Kakkancheri development
Okay 3 more videos from Kasaragod.. after that surely we show the development of kakkancheri❤️❤️
💗🧡🤍💚🇮🇳👍👍
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
പന്തേപലം എന്തെങ്കിലും പ്രശ്നം ഉണ്ടോ ചില വീഡിയോകളിൽ പാലം തകർന്നു എന്നൊക്കെ കാണുന്നു
പന്തേ പാലത്ത് പാലം ഇല്ല.
പന്തേപാലത്ത് അണ്ടർ പാസ് ആണ് വന്നിരിക്കുന്നത്.
അണ്ടർ പാർസന്റെ അപ്പ്രോച്ച് റോഡിന് വേണ്ടി മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് മണ്ണ് തള്ളി പോന്നതാണ്.
മണ്ണ് വീണ് സർവ്വീസ് റോഡിൽ ഉണ്ടായിരുന്ന തോടിന്റെ മുകളിലെ സ്ലാബ് പൊന്തി.🤝
ടോൾ കൊടുക്കാതെ പോകാൻ കഴിയുന്ന വഴിയുടെ വിഡിയോ ഇടാമോ
👍👍🇮🇳