വളവ് നിവർത്തുന്നു കൊണ്ട് മാത്രം കാര്യമില്ല. ദേശീയപാത വരുമ്പോഴാണ് ഇതുപോലുള്ള വളവുകളും താഴ്ന്ന പ്രദേശവും ഉയർന്ന പ്രദേശങ്ങളൊക്കെ മാറി നിരപ്പായ റോഡ് ആവുന്നത്. ഇതുപോലുള്ള വളവ് നിവർത്തി കൊണ്ട് മാത്രം ദൂരം കുറയുകയില്ല🤝
ചങ്കു വെട്ടിയും, വട്ടപാറയും ഒരു കാലത്ത് NH ന്റെ ദുഃഖം എന്ന് വിളിക്കാം ഒരുപാട് ജീവൻ പൊലിഞ്ഞത് നേരിൽ കണ്ടിട്ടുണ്ട്. റോഡ് വികസനം അതാണ് രാജ്യത്തിന്റെ പുരോഗതി നിർണ്ണയിക്കുന്നത് 👍
ചങ്കുവെട്ടിയോ? ചങ്കുവെട്ടി ഇപ്പൊ ഒരു വലിയ ടൗൺഷിപ് ആയി മാറി. കോട്ടക്കൽ നഗരത്തിന്റെ സിരാകേന്ദ്രം ഇപ്പൊ ചങ്കുവെട്ടിയാണ്. അവിടെ ഇപ്പൊ അപകടങ്ങളൊന്നുമില്ല. മുൻപ് ഉണ്ടായിരുന്നു, പക്ഷെ വലിയ അപകടങ്ങൾ പാലച്ചിറമാട് ആണ് ഉണ്ടായിരുന്നത്.
Of course.. I thought that I should cover till Thiruvananthapuram this year. But since the season of Christmas has started in the shop, it is impossible to stay away from the shop. That's why few parts nh66 videos are uploaded🤝🤝
ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്ന കാര്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. പക്ഷേ നമ്മുടെ പ്രേക്ഷകര് ഓരോ കാര്യങ്ങൾ കമൻറ് ബോക്സിൽ ഓരോ കാര്യങ്ങൾ പറയുമ്പോഴാണ് അതുപോലെയുള്ള വീഡിയോകൾ ചെയ്യാൻ സാധിക്കുന്നത്........ നിങ്ങളുടെ സപ്പോർട്ട് ആണ് ഏറ്റവും വലുത്❤️❤️
Thanks, നിങ്ങൾ അത് മൊത്ത മായി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു, വൈഡക്റ്റ് പഴയ റോഡിൽ എത്തിച്ചേരുന്നതുവരെ, പഴയതിൽ നിന്ന് പുതിയത് എവിടെ നിന്ന് ആരംഭിച്ചു എവിടെ പഴയതിൽ കൂടിച്ചേർന്നു, ആ കാഴ്ച്ച പഴയതും പുതിയതും കൂടി ഒരുമിച്ച് ഒരു റോഡ് Map, ഇപ്പോൾ താങ്കൾ കുറെ കാണിച്ചു അത് മൊത്ത മായി , അതു പോലെ കോട്ടക്കൽ വൈഡകറ്റും , ഞാൻ എഴുതിയത് മനസ്സിലായെന്ന് കരുതുന്നു ( പഴയതും പുതിയതും കൂടി മൊത്തത്തിൽ അടുത്തു നിന്ന് ഒരു ആകാശ കാഴ്ച്ച ) Thanks , by , 👍
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും. Kasaragod................ Pulloor Periya Kannur.......................Kalyassery Mahe....... temporary Kozhikode............chombala.near mukkali Kozhikode.................Mampuzha Malappuram............ Vettichira Thrissur.................. .Nattika Ernakulam............... Kumbalam Alappuzha.................Kommadi Kollam......................Ochira & Kalluvathukkal Thiruvananthapuram...Thiruvallam & not decided(May be at attingal bypass)
അവസാനം നാട്ടുകാരും മുനിസിപ്പാലിറ്റിയും കൂടെ ശ്രമിച്ചു കിട്ടിയതാണ് പാലത്തിന് അവസാനത്തിൽ ഒരു അണ്ടർ പാസ് ചെറുതായി എങ്കിലും ഞങ്ങള് നാട്ടു കാർക്ക് വളാഞ്ചേരി പോകാൻ ഉള്ള എളുപ്പ വഴി ആണ്
@@nishadpadhinhattumuri442 DPR റിൽ മാറ്റം വരുത്താതെ ചെയ്യാൻ പറ്റുന്ന എല്ലാ Adjustment കളും KNRC ചെയ്യുകൊടുക്കാറുണ്ട്, അല്ലാത്തത് അവർ clear ആയി കാര്യം പറയും
Valanchery യിൽ നിന്നും കോഴിച്ചേനയിലേക്ക് ദിവസവും ബൈക്കിൽ ജോലിക്ക് പോകുന്ന എന്റെ കാര്യം എങ്ങനെ ആയിരിക്കും nh ന്റെ പണി കഴിഞ്ഞാൽ???? എൻട്രി exit എവിടെ ആയിരിക്കും????? ടോൾ കൊടുക്കേണ്ടി വരുമോ നിഷാദേ?????
Ath valiya problem illa bro. Land filling is comparatively easy task compared to constructing concrete structures like bridges. Viaducts, underpass, overpass etc.
എത്ര അപകടങ്ങൾ വന്നിട്ടും നോക്ക് കുത്തി ആയിരുന്ന കേരളം സർക്കാരുകൾ. അവസാനം ദീർഘവീക്ഷണം ഉള്ളൊരു കേന്ദ്ര govt വേണ്ടി വന്നു ഇതിനൊക്കെ ഒരു ശാപമോക്ഷം കൊടുക്കുവാൻ. മനുഷ്യന്റെ കാശ് ണ്ടെ വിലയും സമയവും ജീവനും വരെ വിലനൽകിയില്ല, എന്റെ ജീവിതത്തിന്റെ 45 വർഷവും കണ്ട ഗവണ്മെന്റുകൾ. ഇത് രാഷ്ട്രീയമായിട്ടോ, സാമൂഹികമായിട്ടോ, മാനുഷികമായിട്ടോ എങ്ങനെ വേണമെങ്കിലും എടുക്കാം ഈ പോസ്റ്റ്.
@@midhunkrishnan9792 ഞാൻ ഒരു മലയാളി. BJP കേരളത്തിൽ തരംഗം ആയിട്ട് കുറച്ചു വർഷങ്ങൾ ആയിട്ടേയുള്ളു. ബിജെപി യുടെ തലയിൽ വെച്ചാൽ, പഴയ മരണങ്ങളും നഷ്ടങ്ങളും ഇല്ലാതാകുമോ ?. ആ നഷ്ടപ്പെട്ടവർക്ക് തിരിച്ചു ജീവൻ കൊടുക്കാൻ കഴിയുമോ ?
1969 മുതൽ ആവശ്യപ്പെട്ട താണ് ഈ റോഡ് ഇപ്പോൽ അനുമതി തന്ന് nh ഏറ്റെടുക്കാൻ സ്ഥലത്തിന്റെ 50% പൈസ വേണമെന്ന് പറഞ്ഞു.... അതും കൊടുത്തപ്പോളാണ് പണി തുടങ്ങിയത്..... മറ്റു സംസ്ഥാനത്തു NH അതോറിറ്റി % ഒന്നുമില്ലാതെയാണ് ഹൈവേകൾ പണിയുന്നത്....
@sakkeerhussain2005 ഒന്നും കൊടുത്തിട്ടില്ല. അത് ഒരു തെറ്റി ധാരണ ആണ്. ആകെ 25% കൊടുക്കാം എന്നാണ് സസ്ഥാനവും ആയിട്ട്. അതും കൊടുത്തിട്ടില്ല എന്ന് പാർലിമെന്റിൽ gadgari പറഞ്ഞതാണല്ലോ
@sakkeerhussain2005 മൻമോഹൻ സിംഗ് ഗവണ്മെന്റ് ഭരിക്കുമ്പോഴേ NH ന്റെ പണി ക്ക് കേരളം, 60meter വേണ്ട, ഞങ്ങൾക്ക് 30meter മതി എന്ന് വാദിച്ചവരാ. ഈ സംഭവം അറിയാത്തവരായി ആരുമില്ല. അവസാനം gadgari 45meter വേണം എന്ന് നിർബന്ധം പിടിച്ചപ്പോഴാണ് സമ്മതിക്കേണ്ടി വന്നത്. (ഇത്രയും പറഞ്ഞത്, കേരള ഗവണ്മെന്റ് കൾ എപ്പഴും ഹൈവെ വികസനത്തിന് പുറം തിരിഞ്ഞു നിന്നു. 28വർഷം ആയി കോഴിക്കോട് -കണ്ണൂർ ഞാൻ കാർ ഓടിക്കുന്നു. അന്ന് ആഗ്രഹിച്ചതാണ്, വീതിയുള്ളൊരു നല്ല റോഡ്.
ചറപറാ ന്ന് പറയാതെ ഒന്ന് സ്റ്റോപ്പ് ചെയ്തു പറയുക യാണെങ്കിൽ പറയുന്ന വിഷയവും കാണുന്ന വിഷയവും യോജിക്കും 😊അല്ലെകിൽ പറയുന്നത് ഒരുത്തുളും കാണുന്നത് മറ്റൊന്നും 😊
@nishadpadhinhattumuri442 മനസ്സിലാകാതെ ഇരിക്കൂല കാരണം കുറെ ആയല്ലോ കാണൽ തുടങ്ങിയിട്ട് 😊ഒരു വീഡിയോ വിട്ടാൽ അവിടെ പിന്നെ വന്ന് അപ്പോൾത്തെ വിശേഷം പറയുക. മുന്നത്തെ വിഷയം ആവർത്തിക്കാതെ ഇരിക്കുക അപ്പോൾ കേൾക്കുന്നവർക്കും ഒരു സുഖം ഉണ്ടാവും 😊
നമ്മുടെ അവകാശം നേടിതരാൻ ബി ജെ പി തന്നെ വരേണ്ടി വന്നു അല്ലേ? UPA ഭരിച്ചപ്പോൾ എത്ര കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നു കേരളത്തിൽ നിന്ന്? മലപ്പുറത്ത് നിന്ന് തന്നെ മന്ത്രി ഉണ്ടായിരുന്നില്ലേ? വികസനം കൊണ്ടുവരുന്നതിൽ ബിജെപി ഗവൺമെൻ്റ് ബഹുദൂരം മുന്നിലാണ്
അടിപൊളി സൂപ്പർ 👍👍🥰
Thanks 👍 ❤️
Thank your for the update and really appreciated ❤
You are so welcome❤️❤️❤️
Thank you Nishad
Thanks 👍👍
suuuuper video 👍👍👍
Thanks 👍👍
Bro you are doing a great job...
🎉🎉🎉
Thanks ✌️
ഇത്രയും അപകടങ്ങൾ നടന്നിട്ടും വളവ് നികത്താൻ ഹൈവേ വരേണ്ടി വന്നു.
വളവ് നിവർത്തുന്നു കൊണ്ട് മാത്രം കാര്യമില്ല.
ദേശീയപാത വരുമ്പോഴാണ് ഇതുപോലുള്ള വളവുകളും താഴ്ന്ന പ്രദേശവും ഉയർന്ന പ്രദേശങ്ങളൊക്കെ മാറി നിരപ്പായ റോഡ് ആവുന്നത്.
ഇതുപോലുള്ള വളവ് നിവർത്തി കൊണ്ട് മാത്രം ദൂരം കുറയുകയില്ല🤝
അടിപൊളി നിഷാദ് ബ്രോ... 👍🏻👍🏻👍🏻
Thanks ❤️❤️❤️
Excellent video Bro👍
Thank you for watching!👍❤️❤️❤️❤️
NP 🤝
Valuable information 👍
Thank you! ❤️
ചങ്കു വെട്ടിയും, വട്ടപാറയും ഒരു കാലത്ത് NH ന്റെ ദുഃഖം എന്ന് വിളിക്കാം ഒരുപാട് ജീവൻ പൊലിഞ്ഞത് നേരിൽ കണ്ടിട്ടുണ്ട്. റോഡ് വികസനം അതാണ് രാജ്യത്തിന്റെ പുരോഗതി നിർണ്ണയിക്കുന്നത് 👍
👍👍👍
ചങ്കുവെട്ടിയോ? ചങ്കുവെട്ടി ഇപ്പൊ ഒരു വലിയ ടൗൺഷിപ് ആയി മാറി. കോട്ടക്കൽ നഗരത്തിന്റെ സിരാകേന്ദ്രം ഇപ്പൊ ചങ്കുവെട്ടിയാണ്. അവിടെ ഇപ്പൊ അപകടങ്ങളൊന്നുമില്ല. മുൻപ് ഉണ്ടായിരുന്നു, പക്ഷെ വലിയ അപകടങ്ങൾ പാലച്ചിറമാട് ആണ് ഉണ്ടായിരുന്നത്.
Super vedio ❤❤
Thanks for supporting 😍😍
Excellent view. 🙏
Thank you so much!🙏
Beautiful ❤️❤️❤️🤩
Thanks 🤗❤️
Great visuals 👍👍👍
Thanks sir 👍👍
Goodjob
Thanks 👍👍👍
nice video
Thank you 👍👍👍
Adipoli video
Thanks 👍
💚👍👍
7:58 👌അതിമനോഹരം
please come to Kanyakumari NH 66 TTK Construction vlogs please🙏🏼🙏🏼🙏🏼 Please put videos Kanyakumari NH 66Highways❤
Of course..
I thought that I should cover till Thiruvananthapuram this year.
But since the season of Christmas has started in the shop, it is impossible to stay away from the shop.
That's why few parts nh66 videos are uploaded🤝🤝
Good 👍🏼👍🏼
Thank you 👍
അടിപൊളി
Thanks 👍
Nice Dear
Thank you!🙏
GOOD VIDEO
Glad you enjoyed it❤️❤️
Kaankapuzha bridge yenthaaayi?
Update will come soon 🔜
@nishadpadhinhattumuri442 nishadkka kee jai
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
ബ്രോ ഒന്നും പറഞ്ഞിട് കാര്യം ഇല്ല ആരും അംഗീകരിക്കില്ല😂
Good vedio
Thanks sir
service road ullavdthe autorikshaw highway le anuvadhikano?enthane abhiprayam?
ഇത് access control ഹൈവേ അല്ല.
അതുകൊണ്ട് ഓട്ടോറിക്ഷയും ബൈക്കുകൾക്കും സഞ്ചരിക്കാം❤️
Atokke access controlled experts highway yil
ആഗ്രഹിച്ച വിഷൽസ്. നന്ദി ബ്രോ
ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്ന കാര്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.
പക്ഷേ നമ്മുടെ പ്രേക്ഷകര് ഓരോ കാര്യങ്ങൾ കമൻറ് ബോക്സിൽ
ഓരോ കാര്യങ്ങൾ പറയുമ്പോഴാണ് അതുപോലെയുള്ള വീഡിയോകൾ ചെയ്യാൻ സാധിക്കുന്നത്........
നിങ്ങളുടെ സപ്പോർട്ട് ആണ് ഏറ്റവും വലുത്❤️❤️
👏👏👏
Thanks, നിങ്ങൾ അത് മൊത്ത മായി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു, വൈഡക്റ്റ് പഴയ റോഡിൽ എത്തിച്ചേരുന്നതുവരെ, പഴയതിൽ നിന്ന് പുതിയത് എവിടെ നിന്ന് ആരംഭിച്ചു എവിടെ പഴയതിൽ കൂടിച്ചേർന്നു, ആ കാഴ്ച്ച പഴയതും പുതിയതും കൂടി ഒരുമിച്ച് ഒരു റോഡ് Map, ഇപ്പോൾ താങ്കൾ കുറെ കാണിച്ചു അത് മൊത്ത മായി , അതു പോലെ കോട്ടക്കൽ വൈഡകറ്റും , ഞാൻ എഴുതിയത് മനസ്സിലായെന്ന് കരുതുന്നു ( പഴയതും പുതിയതും കൂടി മൊത്തത്തിൽ അടുത്തു നിന്ന് ഒരു ആകാശ കാഴ്ച്ച ) Thanks , by , 👍
Next time will try ❤️❤️
@@nishadpadhinhattumuri442 Best wishes 👍🤝
Good video
Thank you for watching! 👍❤️
All india infrastructure development is too good thank s 🧡 BJP govt
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വർക്ക് തുടങ്ങിയിട്ടുണ്ട് വർക്ക് അപ്ഡേറ്റ് ഒന്ന് കാണിക്കാമോ???
🎉
🎉🎉🎉🎉🎉🎉
എന്റെ കുട്ടിക്കാലത്തു കളിച്ചു നടന്നിരുന്ന സ്ഥലത്തു ഇന്ന് ഏറ്റവും വലിയ ഫില്ലർ വന്നു അതിനൊക്കെ എത്ര ലക്ഷം വില ഇട്ടാലും കാര്യം ഇല്ല മക്കളെ
❤
Nishad bro oro jillaylum yvidokke anu toll both verunadh onn parayamo
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും.
Kasaragod................ Pulloor Periya
Kannur.......................Kalyassery
Mahe....... temporary
Kozhikode............chombala.near mukkali
Kozhikode.................Mampuzha
Malappuram............ Vettichira
Thrissur.................. .Nattika
Ernakulam............... Kumbalam
Alappuzha.................Kommadi
Kollam......................Ochira & Kalluvathukkal
Thiruvananthapuram...Thiruvallam & not decided(May be at attingal bypass)
Hilite mall bridge both side opened
അവസാനം നാട്ടുകാരും മുനിസിപ്പാലിറ്റിയും കൂടെ ശ്രമിച്ചു കിട്ടിയതാണ് പാലത്തിന് അവസാനത്തിൽ ഒരു അണ്ടർ പാസ് ചെറുതായി എങ്കിലും ഞങ്ങള് നാട്ടു കാർക്ക് വളാഞ്ചേരി പോകാൻ ഉള്ള എളുപ്പ വഴി ആണ്
ഒരു ചെറിയ അണ്ടർ പാസ് ആണ് എന്നാലും വലിയ കാര്യം തന്നെയാണ് കാറിനും ഓട്ടോറിക്ഷ കടന്നുപോകാൻ സാധിക്കുന്നതാണ്❤️
@@nishadpadhinhattumuri442 DPR റിൽ മാറ്റം വരുത്താതെ ചെയ്യാൻ പറ്റുന്ന എല്ലാ Adjustment കളും KNRC ചെയ്യുകൊടുക്കാറുണ്ട്, അല്ലാത്തത് അവർ clear ആയി കാര്യം പറയും
അപ്പൊ ഡ്രൈവ് ചെയ്യ്തു പോവുമ്പോൾ അത് നോക്കി പോണം ന്ന് സാരം 😊
🎉🎉🎉🎉🎉
❤️❤️
Bro aa led sign board waterproof ano?😊
Yes 😊 കൊച്ചി സേലം ദേശീയപാതയിലും ഉണ്ട് ഇതുപോലത്തെ ബോർഡുകൾ❤️
വട്ടപ്പാറ മുകളിലെ കുന്നു ഒരു ഭാഗം അങ്ങിനെ നിൽകുമോ അതോ താഴ്തുമോ.
വയഡക്റ്റ് റോഡ് വരുന്ന സമയത്ത് അത്ര ഹൈറ്റ് ആയി തോന്നിയില്ല ആ കുന്ന്🤝
കല്ല്യാശ്ശേരി ടോൾ തുറന്നാൽ മഹേ ടോൾ പ്ലാസ അടക്കും
👍👍
Expecting Kappirikkad to Moothakunnam (Thrissur Stretch) update video soon
Plz check in my TH-cam channel will last updated drone video..
All bypass
Next in kochi...then starting Thrissur 🔥
Enikkaettavum nannaay thonniyath Thrissur stretch aanu ❤
Valanchery യിൽ നിന്നും കോഴിച്ചേനയിലേക്ക് ദിവസവും ബൈക്കിൽ ജോലിക്ക് പോകുന്ന എന്റെ കാര്യം എങ്ങനെ ആയിരിക്കും nh ന്റെ പണി കഴിഞ്ഞാൽ???? എൻട്രി exit എവിടെ ആയിരിക്കും????? ടോൾ കൊടുക്കേണ്ടി വരുമോ നിഷാദേ?????
ബൈക്കുകൾക്ക് എവിടെയും ടോൾ ഇല്ല എന്നാണ് എൻറെ അറിവ്🤝
പാലച്ചിറ മാടിൽ നിന്നും സർവീസ് റോഡിലൂടെ പോയിട്ട് കോഴിച്ചെന എത്തുക💓
സർവീസ് റോഡിലൂടെ പോകാൻ ടോൾ വേണ്ടി വരുമോ??
ടോളിൽ സർവീസോടു ഉണ്ടാകുന്നതല്ല.🤝
Hai friends
❤️❤️
Kottakkal bypass മാറ്റം വന്നിട്ട് ഉണ്ട് എങ്കിൽ ഒന്നു ചെയ്യൂ...
ചാവക്കാട് ബൈപാസ് മൂന്ന് പീടിക ബൈപാസ് കൊറെ മാറ്റം ഉണ്ടൊ ..??
താങ്കളുടെ അഭ്യർത്ഥന മാനിച്ച് വെള്ളിയാഴ്ച വീഡിയോ ഉണ്ടാവുന്നതാണ്🔥🔥🔥
ചാവക്കാട് ഒന്നും മാറ്റില്ല, പണി വളരെ പതുക്കെ
*എല്ലായിടത്തും അപ്രോച്ച് റോഡിന്റെ പണിയാണ് ലാാാാാാഗ്....*
Ath valiya problem illa bro. Land filling is comparatively easy task compared to constructing concrete structures like bridges. Viaducts, underpass, overpass etc.
why this bend....
Stability,
Caution for driver's also....
കോട്ടക്കൽ ബൈപാസ് കാണിക്കു
തീർച്ചയായും.. വെള്ളിയാഴ്ച❤️
എങ്ങനെയായാലും മലകളും കുന്നുകളും ഇടിച്ചു തകർത്തു.മഴയുടെ അളവ് കുറഞ്ഞു. മഴവെള്ളം കുടിവെള്ളക്ഷാമം രൂക്ഷമാകും
ഈ ഡിസംബര്‍ മാസത്തിലും മഴ നിന്നിട്ടില്ല. താങ്കളുടെ നാട് എവിടാണ്?
മലപ്പുറം വ്ലോഗാർമാരുടെ വളരെ മോശം ഭാഷയിൽനിന്നും വളരെ വ്യത്യസ്തമായി മലയാള ഭാഷ വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു കോൺഗ്രാറ്റ്ലഷൻസ് keep it up
Thanks for your valuable comments and supporting 🤝🤝❤️
നീ എപ്പോഴും അച്ചടി ഭാഷയിൽ ആണോ സംസാരിക്കാറ് ?
@@HamzaParammal-ij2se ❤️ഞാൻ മലപ്പുറംകാരൻ ആണെങ്കിലും എൻറെ വിദ്യാഭ്യാസം എറണാകുളത്തായിരുന്നു.
അതുകൊണ്ടാണ് സംസാരിക്കുമ്പോൾ അങ്ങനെ ആകുന്നത്❤️
എത്ര അപകടങ്ങൾ വന്നിട്ടും നോക്ക് കുത്തി ആയിരുന്ന കേരളം സർക്കാരുകൾ. അവസാനം ദീർഘവീക്ഷണം ഉള്ളൊരു കേന്ദ്ര govt വേണ്ടി വന്നു ഇതിനൊക്കെ ഒരു ശാപമോക്ഷം കൊടുക്കുവാൻ. മനുഷ്യന്റെ കാശ് ണ്ടെ വിലയും സമയവും ജീവനും വരെ വിലനൽകിയില്ല, എന്റെ ജീവിതത്തിന്റെ 45 വർഷവും കണ്ട ഗവണ്മെന്റുകൾ.
ഇത് രാഷ്ട്രീയമായിട്ടോ, സാമൂഹികമായിട്ടോ, മാനുഷികമായിട്ടോ എങ്ങനെ വേണമെങ്കിലും എടുക്കാം ഈ പോസ്റ്റ്.
*🔥🔥🔥 BJP*
@@midhunkrishnan9792 ഞാൻ ഒരു മലയാളി. BJP കേരളത്തിൽ തരംഗം ആയിട്ട് കുറച്ചു വർഷങ്ങൾ ആയിട്ടേയുള്ളു. ബിജെപി യുടെ തലയിൽ വെച്ചാൽ, പഴയ മരണങ്ങളും നഷ്ടങ്ങളും ഇല്ലാതാകുമോ ?. ആ നഷ്ടപ്പെട്ടവർക്ക് തിരിച്ചു ജീവൻ കൊടുക്കാൻ കഴിയുമോ ?
1969 മുതൽ ആവശ്യപ്പെട്ട താണ് ഈ റോഡ് ഇപ്പോൽ അനുമതി തന്ന് nh ഏറ്റെടുക്കാൻ സ്ഥലത്തിന്റെ 50% പൈസ വേണമെന്ന് പറഞ്ഞു.... അതും കൊടുത്തപ്പോളാണ് പണി തുടങ്ങിയത്..... മറ്റു സംസ്ഥാനത്തു NH അതോറിറ്റി % ഒന്നുമില്ലാതെയാണ് ഹൈവേകൾ പണിയുന്നത്....
@sakkeerhussain2005 ഒന്നും കൊടുത്തിട്ടില്ല. അത് ഒരു തെറ്റി ധാരണ ആണ്. ആകെ 25% കൊടുക്കാം എന്നാണ് സസ്ഥാനവും ആയിട്ട്. അതും കൊടുത്തിട്ടില്ല എന്ന് പാർലിമെന്റിൽ gadgari പറഞ്ഞതാണല്ലോ
@sakkeerhussain2005 മൻമോഹൻ സിംഗ് ഗവണ്മെന്റ് ഭരിക്കുമ്പോഴേ NH ന്റെ പണി ക്ക് കേരളം, 60meter വേണ്ട, ഞങ്ങൾക്ക് 30meter മതി എന്ന് വാദിച്ചവരാ. ഈ സംഭവം അറിയാത്തവരായി ആരുമില്ല. അവസാനം gadgari 45meter വേണം എന്ന് നിർബന്ധം പിടിച്ചപ്പോഴാണ് സമ്മതിക്കേണ്ടി വന്നത്. (ഇത്രയും പറഞ്ഞത്, കേരള ഗവണ്മെന്റ് കൾ എപ്പഴും ഹൈവെ വികസനത്തിന് പുറം തിരിഞ്ഞു നിന്നു. 28വർഷം ആയി കോഴിക്കോട് -കണ്ണൂർ ഞാൻ കാർ ഓടിക്കുന്നു. അന്ന് ആഗ്രഹിച്ചതാണ്, വീതിയുള്ളൊരു നല്ല റോഡ്.
KNRC വർക്ക് വൃത്തിയില്ല....
ഏതു ഭാഗത്താണ് ഒന്ന് പറയാൻ പറ്റുമോ?
*മോദി ഗവൺമെൻറ് 🔥🔥*
എന്നാലും ചേളാരി വെന്നിയുർ ഫുൾ പാലം ആയിരുന്നു നല്ലദ്
🤝
th-cam.com/video/ro0Xw__jqYs/w-d-xo.html
ചറപറാ ന്ന് പറയാതെ ഒന്ന് സ്റ്റോപ്പ് ചെയ്തു പറയുക യാണെങ്കിൽ പറയുന്ന വിഷയവും കാണുന്ന വിഷയവും യോജിക്കും 😊അല്ലെകിൽ പറയുന്നത് ഒരുത്തുളും കാണുന്നത് മറ്റൊന്നും 😊
എവിടെയാണ് മനസ്സിലാകാതെ ഇരുന്നത്🤝
@nishadpadhinhattumuri442 മനസ്സിലാകാതെ ഇരിക്കൂല കാരണം കുറെ ആയല്ലോ കാണൽ തുടങ്ങിയിട്ട് 😊ഒരു വീഡിയോ വിട്ടാൽ അവിടെ പിന്നെ വന്ന് അപ്പോൾത്തെ വിശേഷം പറയുക. മുന്നത്തെ വിഷയം ആവർത്തിക്കാതെ ഇരിക്കുക അപ്പോൾ കേൾക്കുന്നവർക്കും ഒരു സുഖം ഉണ്ടാവും 😊
Puthiyà road vadakkummury valanchery road
*വികസനം അത് BJP ഗവൺമെൻറ് 🔥🔥❤*
എന്നാലും ഞങ്ങൾ സമ്മതിച്ചു തരില്ല.
എനി ഒരു വർഷം കൂടി എടുക്കംവട്ടപാറ Flyover തുറക്കാൻ 3 മാസം മുൻപ് അതിലൂടെ പോയാണ് കുന്ന് അത് പോലെ തന്നെയുണ്ട് ഒരു പുരോഗതിയും കാണാൻ ഇല്ല
മാറ്റങ്ങളുണ്ട്.......
പാലത്തിൻറെ പണി ആദ്യം തീർക്കുകയാണ്❤️
Kerala government ❤❤❤❤❤❤
പണ്ടും കേരള ഗവണ്മെന്റ് ഉണ്ടായിരുന്നു. എവിടെ ആയിരുന്നു നിങ്ങളൊക്കെ.
ബിജെപി ക്ക് ഒരു ലൈക് ❤️
എന്നാലും ബിജെപി ക്ക് ഒരു വോട്ടും ഞങ്ങൾ ചെയ്യില്ല. ബിജെപിക്ക് ഒരു താങ്ക്സ് പറയില്ല. 😂
ബിജെപി എന്ത് ചെയ്തു വോട്ടോ താങ്ക്സോ പറയാൻ ബിജെപി രാജ്യത്തെ ഗ്രസിച്ച കാൻസർ ആണ് സംസ്ഥാന സർക്കാർ 6000 കോടി ആണ് ഈ പാതക്ക് ചിലവാക്കിയത്
ഇത് സർക്കാറുകൾ ചെയ്യേണ്ടത് തന്നെയാണ്ബിജെപിയുടെ ഔദാര്യമല്ല നമ്മുടെ അവകാശമാണ്
നമ്മുടെ അവകാശം നേടിതരാൻ ബി ജെ പി തന്നെ വരേണ്ടി വന്നു അല്ലേ? UPA ഭരിച്ചപ്പോൾ എത്ര കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നു കേരളത്തിൽ നിന്ന്? മലപ്പുറത്ത് നിന്ന് തന്നെ മന്ത്രി ഉണ്ടായിരുന്നില്ലേ? വികസനം കൊണ്ടുവരുന്നതിൽ ബിജെപി ഗവൺമെൻ്റ് ബഹുദൂരം മുന്നിലാണ്
സൂപ്പർ
Thanks ❤️❤️
❤
❤❤
❤