#nh66

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #Vlog_1043 #nh66 #thrissur
    MATHILAKAM BYPASS
    ബൈപാസുകളുടെ നാട് എന്നറിയപ്പെടുന്ന തൃശ്ശൂർ ജില്ല.
    ജില്ലയിലെ രണ്ടാമത്തെ നീളം കൂടിയ ബൈപ്പാസ് മതിലകം ബൈപ്പാസ്.
    പുതിയ മാറ്റങ്ങൾ...
    പരാതികളും ബുദ്ധിമുട്ടുകളും എത്തേണ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ NHAI തീരുമാനം ഉണ്ടാക്കുന്നതാണ് ......
    പുതിയ അണ്ടർ പാസ് 🔥
    2022 മുതൽ മതിലകം ബൈപാസിൻറെ വികസന പ്രവർത്തികൾ കാണുവാൻ
    ⏬⏬⏬⏬⏬⏬
    • NH 66 Thrissur Mathila...
    #nationalhighwayprojects
    #thrissurtown
    National Highways Authority of India - NHAI
    Thrissur vartha തൃശ്ശൂർ വാർത്ത
    ‪@semedia‬
    ‪@TechDoctorMalayalam‬
    ‪@dronevideosaerial‬
    ‪@keralavisionnews24x7‬
    ‪@Civil_Guruji‬

ความคิดเห็น • 68

  • @sadathabdu
    @sadathabdu หลายเดือนก่อน +5

    നന്ദി നിഷാദേ പുന്നക്കബസാറിൽ എൻ്റെ വീടിനു മുന്നിൽ ചെന്നിട്ടാണ് വീഡിയോ അവസാനിപ്പിച്ചത്❤

  • @Newmansvlog
    @Newmansvlog หลายเดือนก่อน +19

    കഴിഞ്ഞ ദിവസം ദേശീയപാത കോഴിക്കോട് വഴി പോയപ്പോൾ മനസിൽ ആദ്യം വന്നത് നിങ്ങളുടെ " ഹായ് ഫ്രണ്ട്സ് നിഷാദ് പടിഞ്ഞാറ്റുമുറിയാണ്" എന്ന് ഡയലോഗ് ആണ്...

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน +5

      ❤️❤️ റോഡ് കാണുമ്പോൾ എന്നെ ഓർത്തോളൂ.....യാത്രകളിൽ എന്തെങ്കിലും ഗതാഗത സംബന്ധമായ കാര്യത്തിൽ അനുഭവപ്പെടുകയാണെങ്കിൽ എന്നെ വിളിക്കാം .......
      ❤️

    • @suruma5553
      @suruma5553 หลายเดือนก่อน

      ❤​@@nishadpadhinhattumuri442

  • @wariskariyadan7536
    @wariskariyadan7536 หลายเดือนก่อน +2

    Thank you Nishad For your kind Information ❤❤❤❤

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน

      My pleasure sir.. and thank you too for watching my video😊❤️

  • @anstinpaul4825
    @anstinpaul4825 หลายเดือนก่อน +1

    Color grading koode add cheythaal video quality increase chyyam,would be pleasent when watching it in TV.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน

      Thank you for the suggestion. I will try to improve the video quality in future videos.❤️

  • @RajuThaliyil
    @RajuThaliyil หลายเดือนก่อน +3

    ബിജെപി ❤️❤️❤️
    മോഡി ❤️❤️❤️
    ഇന്ത്യ ❤❤❤

  • @MusthafaMusthafa.-yh8yi
    @MusthafaMusthafa.-yh8yi หลายเดือนก่อน +1

    Video super👍

  • @vaputtycheera4779
    @vaputtycheera4779 หลายเดือนก่อน +3

    വായിക്കടവിൽ നിന്നും നിലമ്പുർപെരിന്തൽമണ്ണ പട്ടാമ്പി വഴി തൃശൂർ ലോട്ട് ഒരു 4 വരി പാത വേണം

  • @Ms1976MKM
    @Ms1976MKM 10 วันที่ผ่านมา +1

    Mathilakam ferry road onnum kanikunnillallo

  • @എന്റെകാഴ്ചകൾ-ര8ത
    @എന്റെകാഴ്ചകൾ-ര8ത หลายเดือนก่อน +1

    Thank you for the update ❤

  • @SanojCs-iu1rf
    @SanojCs-iu1rf หลายเดือนก่อน +2

    Super 👍👍👍

  • @sanusaneesh4124
    @sanusaneesh4124 หลายเดือนก่อน +1

    Good video

  • @salimmaaai
    @salimmaaai หลายเดือนก่อน +1

    Thank you bro for the update

  • @shihabudeenus1156
    @shihabudeenus1156 หลายเดือนก่อน +1

    Thanks bro.super video

  • @Universal-143-l8d
    @Universal-143-l8d หลายเดือนก่อน +1

    *Well done bro* 👍👍❤

  • @satharberka1217
    @satharberka1217 หลายเดือนก่อน +1

    Good 👍🏼👍🏼

  • @paisupaisu7818
    @paisupaisu7818 หลายเดือนก่อน +1

    Nice Dear

  • @najeebkerala3298
    @najeebkerala3298 หลายเดือนก่อน +1

    Super video

  • @-._._._.-
    @-._._._.- หลายเดือนก่อน +1

    👌

  • @aishafotoaisha
    @aishafotoaisha หลายเดือนก่อน +1

    kathirunna kazhcha👍

  • @Royal-g9j
    @Royal-g9j หลายเดือนก่อน +1

    ❤❤🎉🎉

  • @AbdulSalih-o5d
    @AbdulSalih-o5d หลายเดือนก่อน +1

    🎉🎉🎉🎉🎉🎉🎉🎉

  • @fahutech1
    @fahutech1 หลายเดือนก่อน +1

    തൃശൂർ വേറെ ലെവൽ highway✌️

  • @shafiquep
    @shafiquep หลายเดือนก่อน +2

    Bro chenthrappinni bypass video ile? Avide valla progress undo?

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน +1

      തൃശ്ശൂരിലെ എല്ലാ ബൈപ്പാസുകളുടെയും വീഡിയോ ഓരോന്നോരോന്നായിട്ട് വരുന്നതാണ്❤️❤️

  • @SureshSukumaran-m4n
    @SureshSukumaran-m4n หลายเดือนก่อน +1

    വാടനാപ്പളി ബൈപാസ് പണി എത്രയായി, പുതിയ വീഡിയോ ഇടുമോ??

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน

      തീർച്ചയായും നാളെ ബാക്കിയുള്ള ബൈപ്പാസുകൾ ഷൂട്ട് ചെയ്യാൻ വരുന്നുണ്ട്❤️

  • @SureshSukumaran-m4n
    @SureshSukumaran-m4n หลายเดือนก่อน +1

    വാടാനപ്പള്ളി ബൈപാസ്സ് പണി എത്ര ആയി?? പുതിയ വീഡിയോ ഇടുമോ??

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน

      തീർച്ചയായും നാളെ ബാക്കിയുള്ള ബൈപ്പാസുകൾ ഷൂട്ട് ചെയ്യാൻ വരുന്നുണ്ട്🤝

  • @ALAMEEN-pv9cj
    @ALAMEEN-pv9cj หลายเดือนก่อน +1

    ബൈപാസ് തുടങ്ങുന്ന പുന്നകാബസാരിലാണ് എന്റെ വീട്

  • @Shinojkk-p5f
    @Shinojkk-p5f หลายเดือนก่อน +2

    💗🤍💚👍👍

  • @shinep.s9470
    @shinep.s9470 หลายเดือนก่อน +1

    Vadanapally Bypass avde

  • @kurianpoly9710
    @kurianpoly9710 หลายเดือนก่อน +1

    Work very slowly

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน

      First they are completing the VIADUCT and underpass
      Now very improvement..
      But rain and soil problem effected them🤝

  • @mm-fp5cb
    @mm-fp5cb หลายเดือนก่อน +1

    ഈ റോഡ് കേരളത്തിൽ മൊത്തം എത്ര കിലോമീറ്റർ ആണ്. ഏതു ജില്ലകളിൽ കൂടിയാണ് കടന്ന് പോകുന്നത്.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน +1

      കാസർഗോഡ്
      കണ്ണൂർ
      തലശ്ശേരി
      കോഴിക്കോട്
      മലപ്പുറം
      തൃശൂർ
      കൊച്ചി
      ആലപ്പുഴ
      കൊല്ലം
      തിരുവനന്തപുരം🔥

  • @SSgobtc
    @SSgobtc หลายเดือนก่อน +2

    നിലവിൽ NH 66 ൽ എവിടെയൊക്കെ ആണ് കേരളത്തിൽ traffic signal ഉള്ളത്.?

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน +7

      സിഗ്നൽ ഇല്ലാത്ത റോഡ് NH66.
      പക്ഷേ മാഹി ബൈപ്പാസിൽ ഇപ്പോൾ സിഗ്നൽ ഒരു സ്ഥലത്തുണ്ട്.
      ഭാവിയിൽ അത് ഉടനെ മാറ്റി അണ്ടർ പാസ് വരുന്നതാണ്🤝

    • @blackvader100
      @blackvader100 หลายเดือนก่อน

      ​@@nishadpadhinhattumuri442aa signal keralathil allalo. Mahi Pondicherry UT alle. Technicall nh66 signal free in kerala.

    • @SSgobtc
      @SSgobtc หลายเดือนก่อน +1

      @@nishadpadhinhattumuri442 trivandrrum kazhakootam signal undo

  • @USI2025
    @USI2025 หลายเดือนก่อน +3

    ചാവക്കാട് നിന്ന് നേരേമതിലകത്തേക്ക് ചാടിയോ ? അതിനിടയിൽ 2 Bypass കളുണ്ട്.... അത് Skip ആക്കിയതെന്ത് കൊണ്ട്?

  • @nezymsalamcochin3243
    @nezymsalamcochin3243 หลายเดือนก่อน +1

    👍👍

  • @SureshSukumaran-m4n
    @SureshSukumaran-m4n หลายเดือนก่อน +2

    വാടനാപ്പളി ബൈപാസ് പണി എത്രയായി, പുതിയ വീഡിയോ ഇടുമോ??

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน

      തീർച്ചയായും നാളെ ബാക്കിയുള്ള ബൈപ്പാസുകൾ ഷൂട്ട് ചെയ്യാൻ വരുന്നുണ്ട്🤝

  • @SureshSukumaran-m4n
    @SureshSukumaran-m4n หลายเดือนก่อน +1

    വാടനാപ്പളി ബൈപാസ് പണി എത്രയായി, പുതിയ വീഡിയോ ഇടുമോ??

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน

      തീർച്ചയായും നാളെ ബാക്കിയുള്ള ബൈപ്പാസുകൾ ഷൂട്ട് ചെയ്യാൻ വരുന്നുണ്ട്❤️

  • @SureshSukumaran-m4n
    @SureshSukumaran-m4n หลายเดือนก่อน +2

    വാടനാപ്പളി ബൈപാസ് പണി എത്രയായി, പുതിയ വീഡിയോ ഇടുമോ??

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  หลายเดือนก่อน +2

      തീർച്ചയായും........
      നാളെ ആ ഭാഗം ഷൂട്ട് ചെയ്യാൻ വരുന്നുണ്ട്.......❤️