എന്താ മോനെ ഇങ്ങനെയൊക്കെ 🔥❤️ | MOHANLAL | JEETHU JOSEPH | SIDDIQUE | NERU INTERVIEW

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #mohanlal #lalletan #jeethujoseph #nerumovie #newmalayalammovie #mohanlalmovies #mohanlalofficial

ความคิดเห็น • 76

  • @mmstar9821
    @mmstar9821 9 หลายเดือนก่อน +121

    കേരളത്തിൽ NO:1 സ്റ്റാർ ആക്ടർ മോഹൻലാൽ SIR ❤️❤️❤️ മലയാളസിനിമ യുടെ ഒരേ ഒരു രാജാവ്.... NO:1 അന്നും ഇന്നും എന്നും മോഹൻലാൽ SIR മാത്രം ❤️❤️❤️✨✨❤️❤️❤️

    • @theextravaganc
      @theextravaganc 9 หลายเดือนก่อน +2

      Ravile vayateen poyille😂

    • @siraj3697
      @siraj3697 9 หลายเดือนก่อน +3

      @@theextravaganc athavum ivide vann nee thooriyath🤣

    • @maveligarage4311
      @maveligarage4311 9 หลายเดือนก่อน +2

      Thoori mezhukan vannatha. Lal is first, mammooty is a legend to compete with him and still not field out. I'm a maammoty fan. Many things lal can't do but mammotty. But without them no malayalam cinema. After them who, please say don't say vijay😂

    • @siraj3697
      @siraj3697 9 หลายเดือนก่อน +2

      @@maveligarage4311 mandanmar vijay ennum parayum😂

  • @blackpanther-ih9vv
    @blackpanther-ih9vv 9 หลายเดือนก่อน +72

    ഒരു ഇന്റർവ്യൂവിൽ വന്നിരിക്കുമ്പോൾ ഞാൻ വല്യ സംഭവം ആണെന്ന് കാണിക്കാൻ മറ്റൊരാൾ സംസാരിക്കുമ്പോൾ അയാൾക്ക് ശല്യമാകുന്ന തരത്തിൽ ഇറിറ്റേറ്റ് ചെയ്ത് ഫൺ അടിക്കുക.
    ഇടയിൽ കയറി സംസാരിക്കുക.
    ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും കൊടുക്കാതെ ബേസിക് മാനേഴ്സ് പോലും ഇല്ലാതെ വിലകുറച്ച് സംസാരിക്കുകയും കോപ്രായം കാണിക്കുകയും ചെയ്യുക തുടങ്ങിയവ ഒന്നും ഇല്ലാത്ത നല്ലൊരു ഇന്റർവ്യൂ 👌🏾
    ലാലേട്ടൻ ❤

    • @dragon__EyE
      @dragon__EyE 9 หลายเดือนก่อน +7

      Muslim mammoty alle ath chyune

    • @shuhaib_malik
      @shuhaib_malik 9 หลายเดือนก่อน +1

      😂

    • @gokuls2017
      @gokuls2017 9 หลายเดือนก่อน +2

      Hmm interview GOAT A10 thanne

    • @Mpboyspune
      @Mpboyspune 9 หลายเดือนก่อน +2

      update cheythathinte kozhapam aa PR ikkakk😂

    • @VIV3KKURUP
      @VIV3KKURUP 8 หลายเดือนก่อน +1

      ​@@dragon__EyEഎന്താടോ... ഇക്ക അനങ്ങനെ ആണെന്നറിയാം... പക്ഷെ മതം ഒക്കെ പറയണോ? ആൾക്കാർ പല വിധമല്ലേ...

  • @Unknowing-y4j
    @Unknowing-y4j 9 หลายเดือนก่อน +127

    ഇങ്ങേരെ പച്ചക്ക് തെറി വിളിക്കുന്നവരും കുറ്റപെടുത്തുന്നവരും ഒക്കെ മോഹൻലാൽ എന്ന നല്ല വ്യക്തിയെ മനസിലാക്കാത്തവർ ആയിരിക്കും....🙁

    • @rajeshkumarvs517
      @rajeshkumarvs517 9 หลายเดือนก่อน +11

      Sarhyam aanu cheethavilikumver vilikatte anghu madukatte lalettan sooryagayathri alle❤

    • @siraj3697
      @siraj3697 9 หลายเดือนก่อน +11

      മലയാളികളുടെ ഏട്ടൻ ആണ്😍❤️

    • @nightrider-hm5xn
      @nightrider-hm5xn 9 หลายเดือนก่อน +2

      ​@@rajeshkumarvs517❤❤❤🤌🤌🤌

    • @lalettan2255-
      @lalettan2255- 9 หลายเดือนก่อน +3

      🥹❤️😘

    • @coldstart4795
      @coldstart4795 9 หลายเดือนก่อน +7

      എന്തിനാണ് ഇങ്ങേരെ തെറി വിളിക്കുന്നത് എന്ന് മനസിലായിട്ടില്ല.. അദ്ദേഹം ആർക്കേലും എന്തേലും ഉപദ്രവം ചെയ്തോ.. ആകെ ചില പടങ്ങൾ മോശം ആയിട്ടുണ്ട്.. എന്ന് വെച്ച് വ്യക്തിപരമായി പുള്ളിയെ തെറി വിളിക്കുന്നത് എന്തിനാണ്..

  • @roshentomjose7715
    @roshentomjose7715 9 หลายเดือนก่อน +29

    K S Ravikumar story.. 24:50 Siddique chumma poli🔥 Interviewers nte kayyadi aanu highlight 😅❤️

  • @sanalmkdmechanic6448
    @sanalmkdmechanic6448 9 หลายเดือนก่อน +30

    മോഹൻലാൽ 🔥..
    ഇപ്പൊ ഈ നിമിഷം സന്തോഷം ആയി ചിലവിടുക 🥰,
    കഴിഞ്ഞു പോയ കാര്യം ചിന്തിച്ചു വെറുതെ ജീവിതം കളയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.. പക്ഷെ മോഹൻലാൽ ഇതിൽ നിന്ന് വളരെ വ്യത്യാസം ഉള്ള വ്യക്തി തന്നെ ആണ് 🔥..
    So ഇയാൾ എപ്പോളും സന്തോഷം ആയി ഇരിക്കുന്നു 🔥🔥😊

  • @anandhanofc
    @anandhanofc 9 หลายเดือนก่อน +14

    എപ്പോഴോ നഷ്ടപെട്ടു പോയ ഒരു തരം, നമുക്ക് എല്ലാർക്കും ഇഷ്ടപെട്ട ഒരു കാലാവസ്ഥ തിരിച്ചു കിട്ടിയ പോലെയാണ് ഇപ്പൊ സോഷ്യൽ മീഡിയ മൊത്തം നിറഞ്ഞു നിൽക്കുന്ന ഒരു കുട്ടിയെ പോലെ ചിരിക്കുന്ന ലാലേട്ടൻ്റെ ഓരോ ഇൻ്റർവ്യൂ കാണുമ്പോൾ

  • @user-ix7nd7fj5c
    @user-ix7nd7fj5c 8 หลายเดือนก่อน +9

    മലൈകോട്ടൈ വാലിബനെ കുറിച്ച് ആങ്കർ ചോദിച്ചപ്പോ സിദ്ദീഖ് ചൊറിഞ്ഞ് സംസാരിച്ചപ്പോൾ ലാലേട്ടൻ്റെ മറുപടി ❤️🤗

  • @nannurn5743
    @nannurn5743 9 หลายเดือนก่อน +33

    All time crowd puller of Malayalam ❤❤❤❤❤

  • @Rambaan601
    @Rambaan601 9 หลายเดือนก่อน +33

    Lalettan 🥰😘❤️👑🔥🔥

  • @dracostudio
    @dracostudio 9 หลายเดือนก่อน +39

    Beautiful Interview 👌

  • @prajapathins7902
    @prajapathins7902 9 หลายเดือนก่อน +12

    ആത്മീയതയുടെ ഉത്തുംഗശൃംഗങ്ങളിൽ വിരാജിക്കുന്ന ഒരു സാധാരണ മനുഷ്യൻ ആണ് ലാൽ. അഭിനയം അയാളിൽ കുടികൊള്ളുന്ന അഭൗമമായ പ്രതിഭയും അയാളുടെ തൊഴിലും ആകുന്നു

  • @gijajoy8524
    @gijajoy8524 9 หลายเดือนก่อน +28

    26:08 randuperum clap cheyunadu cute ayittundu😊

  • @ruleroffullmoon
    @ruleroffullmoon 9 หลายเดือนก่อน +55

    ഒരു തരത്തിലും ഉള്ള ചളി അടി ഇല്ല..
    മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്ക്കു കേറി ഉള്ള സംസാരം ഇല്ലാ..
    മറ്റുള്ളവരുടെ കൂടെ ഉള്ള ചോദ്യങ്ങൾക്കു ചാടി ഉത്തരം പറയക്കമില്ല..
    മറ്റുള്ളവർ സംസാരിക്കുമ്പോൾ മുഖംകൊണ്ടുള്ള ഘോഷ്ടികൾ ഇല്ല..
    കൃത്യമായി കൂടെ ഉള്ളവർക്കു കൂടെ ഇന്റർവ്യു സ്പേസ് കൊടുക്കുന്നു..
    മുകേഷ് ഇടയ്ക് പറഞ്ഞതുപോലെ കൂടെ ഉള്ളവർ അയാളെ ഔട്ട്‌ പെർഫോം ചെയ്യും എന്ന പേടി അയാൾക്കില്ല.. അത് സിനിമ ആയാലും ഇന്റർവ്യൂ ആയാലും..
    The rapo and respect he gives to everyone.. 💙
    Mohanlal.. 💙💙
    ****Copied writeup

    • @CJ-ud8nf
      @CJ-ud8nf 9 หลายเดือนก่อน +2

      ആരെയോ കുത്തി പറയും പോലെ....😂😂

    • @coldstart4795
      @coldstart4795 9 หลายเดือนก่อน +3

      സൂപ്പർസ്റ്റാർ ❤ എന്ന് അക്ഷരം പ്രതി പറയാം.. മലയാളികൾ മുഴുവൻ അംഗീകരിച്ചതും ആണ്

    • @VIV3KKURUP
      @VIV3KKURUP 8 หลายเดือนก่อน +1

      അത് സത്യം ആണ്... ഇക്ക പലയിടത്തും മറ്റുള്ളവർക്ക് സ്പേസ് കൊടുക്കാത്ത പോലെ തോന്നും... ഇന്റർവ്യൂ കൾ ആണ് ഉദേശിച്ചേ

    • @user-ix7nd7fj5c
      @user-ix7nd7fj5c 8 หลายเดือนก่อน +3

      കറക്റ്റ് കാര്യം ആണ് പറഞ്ഞത്.......ഇത് മമ്മൂട്ടി സാർ കാണണം........ഒരാളെയും ചെറുതായി കാണുന്നില്ല ലാലേട്ടൻ ആരോടും പുച്ഛം ഇല്ലാ.....ശെരിക്കും ഒരു റോൾ മോഡൽ തന്നെ

  • @sreejithvikramanvikraman2062
    @sreejithvikramanvikraman2062 9 หลายเดือนก่อน +11

    ആനയ്ക്ക് ആനേടെ വലിപ്പം അറിയില്ലാ എന്നു പറയും പോലെ പാവത്താനേ പോലെ ഇരിക്കുന്നു..❤

  • @ashwinnarayanan8254
    @ashwinnarayanan8254 9 หลายเดือนก่อน +9

    Nice interview. More matured than other interviers. Heads up youths🎉

  • @Oracletunes
    @Oracletunes 9 หลายเดือนก่อน +18

    Lalettanta face set aaaaayi❤

  • @shibinbiju415
    @shibinbiju415 8 หลายเดือนก่อน +4

    Interview polich❤💥

  • @sanupattakadav289
    @sanupattakadav289 9 หลายเดือนก่อน +4

    Black Shirtil Lalettane Kanan MASS Look👌😍😘

  • @michumiss2563
    @michumiss2563 9 หลายเดือนก่อน +5

    7:36 ആ...നോട്ടം💥🔥

  • @_Greens_
    @_Greens_ 9 หลายเดือนก่อน +4

    Very nice interview and the questions 👌👌👌

  • @amalthomas1532
    @amalthomas1532 9 หลายเดือนก่อน +7

    Lalettan ♥️

  • @aravindm2765
    @aravindm2765 9 หลายเดือนก่อน +8

    Siddique is an underated Star ✨

  • @sreevishnuktr
    @sreevishnuktr 9 หลายเดือนก่อน +11

    26:08 the fans boys got out 😁🔥

  • @PillayWORLD
    @PillayWORLD 9 หลายเดือนก่อน +1

    So a mega Hollywood beyond boss so boss DE ONLY MEGASTAR MEGASTAR LALETTAN DE UNIVERSAL GLOBAL MEGASTAR MOHANLAL

  • @allthetable
    @allthetable 8 หลายเดือนก่อน +1

    Next padakkam no more expectations

  • @kesavanmadhavan2956
    @kesavanmadhavan2956 8 หลายเดือนก่อน +1

    Now everyone will know - The comment which Siddique told about few years ago - If Vijay were to act in Malayalam movie industry - He [Vijay] would have gone missing. Even this movie were 5p do in other languages - Jeetu Joseph would have to change according as for the taste of each state. Esp in Tamil - Few songs and at least 3 or 4 fight stunts and maybe a intro song for the NUT hero. Still no gurantee the movie will be a hit in Tamilnadu.

  • @paiyaa2255
    @paiyaa2255 8 หลายเดือนก่อน +2

    15:40

  • @jineeshcv9038
    @jineeshcv9038 9 หลายเดือนก่อน +3

    Gd interview

  • @blueeyes9118
    @blueeyes9118 9 หลายเดือนก่อน +3

    Sidique ikka❤

  • @jinsthomas1377
    @jinsthomas1377 9 หลายเดือนก่อน +2

    Chullan❤

  • @Adwaitheeeeeeee
    @Adwaitheeeeeeee 9 หลายเดือนก่อน +3

  • @naveenunninavi4491
    @naveenunninavi4491 8 หลายเดือนก่อน

    Etten❤

  • @harrytb5990
    @harrytb5990 9 หลายเดือนก่อน

    ❣️

  • @user-ew2pc7ud2c
    @user-ew2pc7ud2c 8 หลายเดือนก่อน

    ഈ സിനിമ ലാലേട്ടന്റെ മാത്രം സിനിമ അല്ല ആ വേലക്കാരി മുതൽ വിജയ്‌മോഹൻ വരെ എല്ലാവർക്കും അവരുടേതായ റോൾ ചെയ്തിട്ടുണ്ട്. കുറച്ചുപേരെ ഇന്റർവ്യൂ മാത്രമേ കാണുന്നുള്ളൂ

  • @remak5513
    @remak5513 8 หลายเดือนก่อน

    Mohanlal ellavarkum priyankaran❤

  • @naveenunninavi4491
    @naveenunninavi4491 8 หลายเดือนก่อน

    Valiban varaar 🔥🥵

  • @Abiram77
    @Abiram77 9 หลายเดือนก่อน

    mohanlalmovies

  • @vishnukuttu3191
    @vishnukuttu3191 9 หลายเดือนก่อน

    Sathyathil nerinte aano malaikotta valibante aahno promotion

  • @miqdadnaduthodi7193
    @miqdadnaduthodi7193 8 หลายเดือนก่อน

    Ath pinne release aayaal alle kaanaan pattu

  • @AkashJatav949
    @AkashJatav949 9 หลายเดือนก่อน

    Ek Bar Mila sakta hai bhai

  • @abhaikrishnat.p7538
    @abhaikrishnat.p7538 9 หลายเดือนก่อน

    ❤️‍🩹

  • @theextravaganc
    @theextravaganc 9 หลายเดือนก่อน

    Appo eatho manushyan undakunnthinu munp nadanna story ayirukkum 😂

  • @nazervk-fb2dc
    @nazervk-fb2dc 8 หลายเดือนก่อน

    Kuppa

  • @bsb-zt3wq
    @bsb-zt3wq 9 หลายเดือนก่อน +1

    Man😂😂😂ks Ravikumar won’t even stand for Rajini or Kamal ..he 100%will have respect for Mohanlal but …this is a fake story by sid

    • @ruleroffullmoon
      @ruleroffullmoon 9 หลายเดือนก่อน +3

      He doesn't have to spread a fake news about Ks Ravikumar on media. If it was fake why would he name the person

    • @bsb-zt3wq
      @bsb-zt3wq 9 หลายเดือนก่อน

      The first part where he took the phone and talked to Mohanlal would have happened and the next thing is a lie @@ruleroffullmoon

  • @Abiram77
    @Abiram77 9 หลายเดือนก่อน

    newmalayalammovie

  • @sangeethsivan1247
    @sangeethsivan1247 9 หลายเดือนก่อน +3

  • @eldhosepeter4750
    @eldhosepeter4750 9 หลายเดือนก่อน +2

    ❤❤😊😊

  • @dominicdavis3272
    @dominicdavis3272 8 หลายเดือนก่อน

    ❤❤

  • @happinessmatters2991
    @happinessmatters2991 9 หลายเดือนก่อน

  • @mannusmannus3911
    @mannusmannus3911 9 หลายเดือนก่อน

  • @abhimanyusunil1682
    @abhimanyusunil1682 9 หลายเดือนก่อน

  • @mkpshub6286
    @mkpshub6286 9 หลายเดือนก่อน