വിമാനം സുരക്ഷിതമായി ഇറക്കി | കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന വിമാനം | plane landed safely
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- വിമാനം സുരക്ഷിതമായി ഇറക്കി | plane landed safely
കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയർ ഇന്ത്യയുടെ IX 385 എക്സ്പ്രസ്സ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്
ഇങ്ങനെ ഉള്ള സമയങ്ങളിൽ ആണ് യഥാർത്ഥ ദൈവം പ്രെത്യക്ഷപ്പെടുന്നത്. ഇവടെ ദൈവം വന്നത് പൈലറ്റ് ന്റ രൂപത്തിൽ ആണ്... The real hero... ♥️🔥
അല്ലെങ്കിൽ ഉം ഫ്ലൈറ്റ് യാത്ര യിൽ ദൈവം പൈലറ്റ് ആണ്
അത് എല്ലായ്പ്പോഴും അങ്ങനെ തന്നെയാണ്
those a professional pilots.. avarude duty anu avar cheyunnathu.. thats what they are trained to do. ". engine out completly " situations oke avark 6 months il orikyal training undu..
ധീരതയോടെ സാഹചര്യത്തെ അതി ജീവിച്ച പൈലേറ്റിനു അഭിനന്ദനങ്ങൾ 👍✌️💪ദൈവത്തിനു നന്ദി 🙏🙏
Hlo
📣പ്രതികൂലസാഹചര്യം അതിജീവിച്ച പൈലറ്റുമാർക്ക് അഭിനന്ദനങ്ങൾ
They only make the situation with air tail strike .. tail strike undayal ettavum adutha airport il land cheyyanm .. over weight anenkil fuel dumb pettann cheyyanam .. airplane pressurization cheyyan padilla.. still they spend 2 hours .. 😬 any way good work
الحمد لله
@@fayismuhammed4522 0
Air india de ee flightnu fuel dumb cheyaanulla facility ila.
@@fayismuhammed4522 fuel dumb allenkil cheyyunnaathanu fly and reduce the amount of fuel.
ആർക്കും ഒരു ആപത്തും ഉണ്ടാകാതെ സമാധാനമായി ലാൻഡ് ചെയ്യാൻ ദൈവം സഹായിച്ചതിന് ദൈവത്തിന് നന്ദി.. 🌹🌹🌹🌹🌹
Erekkiya poilet Verde aanoo credit deivathinn maataram mathua
@@mrwizard_vlogs 😃😃😃.. 🐖🐖🐖
അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി , അപകടങ്ങളെ തൊട്ട് എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
Aameen ya rabalalameen
ആമീൻ
Aameeenn
Aaameen
പൈലറ്റ് മാർക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🙏🙏
ദൈവത്തിനും പൈലറ്റുമാർക്കും 🙏🙏🙏🙏🙏 വിമാനതാവളത്തിൽ എല്ലാ സംവിധാനങ്ങളും ഒരുക്കി സജ്ജമാക്കിയ ഉദ്യോഗസ്ഥർക്കും 🙏🙏thank god
ഇത് തുടങ്ങിയ കാലം മുതൽ ഇന്ന് വരെ ദൈവം സഹായിച്ചാണ് പറന്നതും ഇറങ്ങിയത്
നേരത്തേ രണ്ട് തവണ വിദേശത്ത് നിന്നും മുംബൈയിലേക്ക് വന്നപ്പോൾ ഉണ്ടായ അപകട സാധ്യത വർഷങ്ങൾ പിന്നിട്ടിട്ടും എന്റെ മെമ്മറിയിൽ നിന്നും പോയിട്ടില്ല.
കൂടി kkkkkkkkkk
അതിന്റെ അകത്തുള്ളവരുടെ ആ സമയത്തെ മാനസികാവസ്ഥ 😞 Thankgod
ഒരു പക്ഷെ ആരും അറിഞ്ഞിട്ടുണ്ടാകില്ല
അവരെ അവസാനം ആണ് അറിയിച്ചത്
@@mabru1953 nannayi allenkil bejarayi attack vannene
അവർ ദമാമിൽ എത്തി എന്ന് കരുതി നൊക്കുമ്പൊഴായിരിക്കും തിരുവനന്ത പുരം
ഇന്തനം കത്തിക്കാൻ വേണ്ടി പറന്നത് മുഴുവൻ കടലിൻ മുകളിലായിരിക്കും അത് കൊണ്ട് ഒന്നും മ്സ്നസ്സിലാവേം ഇല്ല
Njan undaayirunnu athil
Alhamdulillah, Alhamdulillah, അൽ ഹoദുലില്ലാഹ് 😢🤲🏻🤲🏻🤲🏻
പടച്ച റബ്ബിന്റെ കാവൽ കൊണ്ട് ഒരായിരം അൽഹംദുലില്ലാഹ്
Alhamdulillah 😍Ithu കാണുബോൾ തന്നെ പേടിയാകുന്നു. അപ്പോൾ അതിൽ ഉള്ളവരുടെ അവസ്ഥ എന്തായിരുന്നു കാണും. എല്ലാവരെയും Allahu കാക്കട്ടെ.
ആമീൻ
ദൈവത്തിൻറെ കൃപയാൽ എല്ലാവരെയും സുരക്ഷിതരായി താഴെയിറക്കാൻ പറ്റിയല്ലോ ഇതാണ് ദൈവത്തിൻറെ ഇടപെടൽ ദൈവം എല്ലാവരെയും കാത്തു പരിപാലിച്ചു ഒരായിരം നന്ദി നന്ദി നന്ദി നിൻറെ കൃപ🙏🙏🙏🙏🙏
ഈ വിമാനത്തിന്റെ സെക്കന്റ് piolet ആയ എന്നോടോ ബാല.....
പൈലറ്റ് സലിം കരീം ആൻഡ് ജേക്കബ് ചാക്കോ 👍👍👍
ദൈവത്തന് നന്ദി.🙏🙏🙏🙏 പൈലറ്റിന് അഭിനന്ദനങ്ങൾ.🌹🌹
സർവ്വശക്തനായ ദൈവത്തിനു സ്തുതി.🤲🤲
ദൈവമല്ല pilot അല്ലെ വിമാനം പറത്തിയത്.. 😏
ഇതിന്റെ പൈലറ്റുമാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
Praise the lord 🙏🙏 Hallelujah 🙏🙏🙏
Praise the Pilots.
امين يا رب 🤲🏼
ശ്രീപത്മനാഭന്റെ എയർപോർട്ടിൽ ഒരു അപകടം ഉണ്ടായ ചരിത്രമില്ല
Correct
ലെ ചാനൽ :ആശങ്ക ഇല്ലെങ്കിലും ഞങ്ങൾ ഉണ്ടാകും 😂😂
Avarkku ithalla vendathu
ഏത് പ്രതിസന്ധിഘട്ടവും തരണം ചെയ്യാനുള്ള പൈലറ്റിന്റെ മനക്കരുത്ത് തന്നെയാണ് ഇവിടെ കാണാൻ സാധിച്ചത്...
റബ്ബിന്റെ സഹായം...
അല്ലാഹു വേ നീ കാത്ത് രക്ഷിച്ചു: 'അൽഹംദുലില്ലാഹ്
അയ്യോ ഞാൻ airindia express ൽ യാത്ര ചെയ്ത എക്സ്പീരിയൻസ് ഓർക്കാൻ കൂടി വയ്യ എല്ലാം ദൈവത്തിന്റെ കരുതൽ
Nthayirunnu
അല്ലേലും ഒരു ആശങ്കയും ഉണ്ടാവേണ്ടതില്ല. ഞാൻ ഒരു എയർ ട്രാഫിക് കൺട്രോളർ ആണ്. ഈ മാപ്രകൾ പറയുന്നത് പോലെ പേടിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിട്ടില്ല.
Then why it emergency landed?
Angane oke paranjal alle aalukal ithu kaanu...
@@Black_Panther_Love long root alle.tharayil idicha sthithik enthanelum athukond fly chaiyila.. news parayunnath kettal thonnum engine failure aayi emergency landing enna pole..
@പാലാക്കാരൻ pilot nte mistak kond airport adachu poottuka athu nadakkunna karyam alla . Pinne enthu kond tvm land cheythu athinu karanam kozhikode morning 10 muthel evening 6 vare runway re carpet joli nadannu varikayaanu . Athinal runway close cheyyum. Pinne air India express polulla narrow body air craft nu 1700 meters il thazhe runway mathi avide 2860 meters runway und.
@പാലാക്കാരൻ പോഴത്തരം പറയാതെ സുഹൃത്തേ..വിമാനം ടേക് ഓഫ് ചെയ്യുമ്പോൾ പിൻഭാഗം ഉരഞ്ഞെങ്കിൽ അതിൻ്റെ പൂർണ ഉത്തരവാദിത്വം പൈലറ്റ് ന് ആണ്..അയാളുടെ take-off ചെയ്യുന്നതിലെ പിഴവാണ് അതിന് കാരണം അല്ലാതെ എയർപോർട്ട് അല്ല.. കരിപുർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കുന്ന ചെറിയ വിമാനങ്ങളിൽ ഒന്ന് ആണ് ഈ ബോയിംഗ് 737..ഇതിലും വലിയ 747 ജംബോ ജെറ്റ്കൾ കരിപ്പൂരിൽ ഇതിന് മുൻപ് സർവീസ് നടത്തിയിട്ടുണ്ട്... എമർജൻസി എന്തെങ്കിലും ഉണ്ടായാൽ അതിന് തീരുമാനങ്ങൾ എടുക്കാൻ ഉള്ള പൂർണ സ്വാതന്ത്രം വിമാനം ഓടിക്കുന്ന പൈലറ്റിന് ആണ്.. ഹൈഡ്രോളിക് വരെ complaint ഉള്ള ഒരു വിമാനം കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയിൽ ഇറക്കുന്നത് റിസ്ക് ആണെന്ന് തോന്നിയത് കൊണ്ട് ആയിരിക്കാം അയാൽ തിരുവനന്തപുരം തിരഞ്ഞെടുത്തത്...
ചിലർക്ക് കോഴിക്കോട് എയർപോർട്ട് എന്ന് കേൾക്കുമ്പോൾ ഒരു കുരു പൊട്ടൽ ആണ്.
വെറുതെ ഒന്നും അറിയാതെ ഉടനെ എയർപോർട്ടിനേ പഴിച്ചാരും...
🙏🙏🙏✝️✝️✝️ thank you my beloved heavenly Father ...Amen
air india ക്ക് 400 പുതിയ വിമാനം വരുന്നുണ്ട് , എല്ലാം ശരിയാകും ഒന്ന് രണ്ട് വർഷം കൊണ്ട്
Thank you Lord💛
thank God🤲 very happy to know all r safe☺️
ടേക്ക് ഓഫ് ചെയ്യുമ്പോൾ പിൻഭാഗം റൺവേയിൽ ഉരഞ്ഞു പോകാൻ പൈലറ്റ് സർക്കസ് കളിച്ചതായിരുന്നോ.
Its hydraulic failure(where the aircraft lose the ability to tilt ) not engine related
രാവിലെ 10.30 കഴിഞ്ഞു കൊട്ടാരക്കര ഭാഗത്തു വച്ചു താഴ്ന്നു പറക്കുന്നതു കണ്ടു. ഭയങ്കര സൗണ്ട് കേട്ടു നോക്കിയപ്പോൾ ആണ് യാത്ര വിമാനം ആണെന്ന് മനസിലായത്.... ഇതാരുന്നു സംഭവം ല്ലേ...
aa njanum kandaayirunnu
ദൈവത്തിന് നന്ദി. ഒന്നും പറ്റാതെ safe ലാൻഡിംഗ്
ഈ കച്ചട ഫ്ലയിൻ എല്ലാം എടുത്തു ആക്രിക്ക് കൊടുക്കാൻ പറയു ഇതിൽ ആരും യാത്ര ചെയ്യരുത് നമ്മചെയ്ത ആരൊക്കെ അതിൽ ഉണ്ടായിരുന്നു എല്ലാരേയും പടച്ചറബ്ബ് കാത്ത് ആമീൻ 🙏🙏🙏
ആ പൈലെറ്റിന്റെ കുടുംബം ഇന്ന് അദ്ദേഹത്തെ സ്വീകരിക്കുന്നത് എങ്ങനെ ആയിരിക്കും ??😘😘😘 പ്രത്യേകിച്ച് ഭാര്യ.. 😰😰
Kudumbathekkal valuthayyi nammal sweekarikanam
Suspension kitti
ഭാര്യയും അമ്മയും അച്ചനും
ദിവസവും തകരാറുകളിൽ പെടുന്ന ഈ വിമാനം തിരിച്ചറിവില്ലാത്ത പ്രവാസികൾ
പ്രവാസി എന്താ ചെയ്യേണ്ടത് ?
@@muhammedajlas9712 ആ പണ്ടാര വിമാനത്തിൽ book ചെയ്യരുത്.. വെറുതെ ജീവൻ പണയം വെക്കണ്ടല്ലോ
@Thasli കമ്പനികൾ ടിക്കട്റ്റ് കൊടുക്കുന്നത് കുറഞ്ഞ റേറ്റ് നോക്കിയാണ് ,കാത്തിരുന്ന് ലീവ് കിട്ടുമ്പോൾ കിട്ടിയതിനു പോകേണ്ടി വരും
@@muhammedajlas9712 അങ്ങനെ ഒരു സീനും ഉണ്ടല്ലേ... അവസ്ഥ
@@Theslim10 അതിലങ്ങനെ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടോ 🤔🤔
ആ പൈലറ്റുകാർക്ക് അഭിനന്ദനങ്ങൾ ഒരു അപകടവും ഇല്ലാതെ താഴെയിറക്കിയതിന്
നിങ്ങളുടെ ആഗ്രഹം പോലെ ഒരു അത്യാഹിതം ഉണ്ടായില്ല അല്ലെ മാമ മാമികളെ
അതിൽ ഉള്ള യാത്രക്കാരുടെ മാനസികാവസ്ഥ എന്തായിരിക്കും🕵️🥹🥹🥹
Tell something about “Joy Alukas case”
Air ഇന്ത്യക്ക് കണ്ടക ശനിയാണ് എന്നും പ്രശ്നം. ജീവനിൽ കൊതിയുള്ളവർ വേറെ വല്ല വിമാനവും തിരഞ്ഞെടുക്കുന്നത് നല്ലതാകും
തിരുവനന്തപുരം കേരളത്തിന്റെ അഭിമാന എയർപ്പോർട്ട്
Gulfilokke. Engien onn. Ondaayitundenghil...oru. eechapolum. Ariyillaayirinnu........
Evide camerayum pokki. Erangum......
Air india thudarchayayi presnanghalanallo TATA service improve cheyyumenn karudunnu 🤗
മാപ്രകൾ മറ്റന്തൊക്കയോ പ്രതീക്ഷിച്ചിരുന്നു
ശ്രീ പദ്മനാബന്റ മണ്ണ ആണ് കൈ വിടില്ല.... 🙏🙏🙏🙏🙏🙏
Thank you, Lord, for helping the people those who were behind this safe landing. Congrats to all.
ഒരാഴ്ചയിൽ air ഇന്ത്യ രണ്ട്തവണ തിരിച്ചിറക്കേണ്ടഒരവസ്ഥ
കരിപ്പൂർ വിമാന താവളം നിരോധനം നടത്താൻ ശ്രമം
Our Lord was with all of them Praise the Lord
Yes
Thanks God bless you piolet and crew members all passengers are safe
ഇതൊക്കെ കൊണ്ടാണ് നമ്മൾ അക്ഷരം തെറ്റാതെ 🔥പൈലറ്റ് എന്ന് വിളിക്കുന്നത്
ദൈവത്തിന് നന്ദി.ശരിക്ക് വിമാനം പൊക്കാൻ അറിയാത്ത പൈലറ്റാണോ ഓടിച്ചത് എന്നന്വേഷിക്കണം.
ഒരു engine failure situation വന്നപ്പോൾ കരിപ്പൂർ table topilott. തന്നേയ് തിരിച്ച വിടാതെ tvndrum വിട്ടത് ശ്രെദ്ധിച്ചല്ലോല്ലേ...
without a functioning engine , proper thrust reversal undavilla.( a method of braking ) . അതായിത് ലന്റിങിന് ശേഷം നിർത്താൻ എടുക്കുന്ന distance കൂടും..
ടേബിൾ ടോപ്പ് runwayil ആ റിസ്ക് എടുക്കാൻ കഴിയില്ല.. മുൻപ് എടുത്തിന്റെ ഭാഗം ആയിട്ടാണ്..ഒരണം താഴേയ് പോയത്..
ആ വിമാനത്തിൽ യാത്ര ചെയ്തവർ എന്തു മാത്രം Tension അടിച്ചു കാണും 😞.
ആ വിമാനത്തിൽ ഉണ്ടായിരുന്ന വരുടെ മാനസിക അവസ്‌ഥ 3 മണിക്കൂറോളം ദൈവമേ... കേരളത്തിൽ ഒന്നിൽ കൂടുതൽ വിമാനത്താവളം ഇല്ലായിരുന്നേൽ 😪😪🙏🙏🙏ഈശ്വര.... ദൈവമേ എല്ലാവരേം കാക്കണേ...
എക്സ്പ്രസ്സ് ബഹിഷ്കരിക്കണം
യാത്രക്കാരുടെ ശ്രദ്ധക്ക്..!!
ജീവനിൽ കൊതിയുണ്ടെങ്കിൽ
Air India യുടെ വിമാനങ്ങൾ യാത്രക്കായി തെരഞ്ഞെടുക്കാതിരിക്കുക..
കാക്കണേ അല്ലാഹ്
Alhamdulillah....air india kalapazhakam chenna vimanagal okei മാറ്റേണ്ടതാണ്
Allhahu kathu rashikumaravate duha cheyyunnu ali
പൈലറ്റ് 👍👌
Thanks God 🙏🙏🙏🙏🙏🙏🙏🙏
Alhamdulilla..... Kaatholane allah
ഇത് കാണുമ്പോൾ pediyaavunnu ഇനി 3 month kayinjaal നാട്ടിൽ പോവേണ്ടെന്ന് വിജാരിച്ചിട്ട്. 😢😢😢
പേടിക്കാതെ നിന്ന പൈലറ്റിനെ ആരും പറയുന്നില്ല ....അപ്പോഴും ഡൈബം ആണ് mess....kashtam
Alhamdulillah 🤲🏻🤲🏻💚🤲🏻🤲🏻
Alhamdulillah , الله أكبر
Pilot 👍👍😌
വിമാനത്തിൽ ഇരുന്നു ആര്മാദിക്കുന്നവർ ഇതൊന്നു ചിന്തിക്കുക
Kashtam deivame. ningal maprakal kathatha karayangal kathichu tharum. ningal enthekeyo pratheekshichu. Pakshe onnum nadannilla. kathunna theeyil enna koriyozhichu veedum kathikyalle maprakale.
Air india alle jeevanu yaathoru giyarandi indavoola
ഇതിപ്പോ എത്രാമതെ പ്രാവശ്യമാണ് ഇത് പോലോത്ത വാർത്തകൾ കേൾക്കുന്നത്
വലിയൊരു ദുരന്തം ഉണ്ടാകാൻ കാത്തിരിക്കുന്ന സർക്കാരും ഉദ്യോഗസ്ഥരും
Nthutt🙄
കഴിവതും യാത്രക്കാർ യാത്ര ചെയ്യാൻ എയർ ഇന്ത്യ ഒഴിവാക്കുക..
Sree padmanabha
Ivarokke vermanathinakath ninnanonsamsarikunnd? Hydrolic failure or technichal failure ingane public panic undakunna attitudel cover cheyyunnd verum public attentionu vendi matram.
Ellam sambhavikkunnath airindiakku mathram panddaram ithineyellam ozhivakkikkude
അതിനിടക്ക് കരിപ്പൂര് വിമാനത്താവളത്തിന് റിപ്പോർട്ടറുടെ വക ഒരു കൊട്ട്
ദൈവ മേ നന്ദി
Olarikara Kalidasan charinjo?
Hard landing aanu. Thanks god 🙏🏻🙏🏻🙏🏻
Yes we can see that when it landed
ORAAPATHUM ILLAND SAFE LANDING 🛬 NADANNULLO DHEYIVAME....THANK GOD😢 ETHRAYO KUNJU MAKKALUKAL UNDAYIRUNNU KAANUM...ELLAVARUM SAFE AAYALLOO... TRIVANDRUM AIRPORT BIG SALUTE ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ya allah😢….alhumdulillah❤❤pilots❤❤
It’s a common incident, not an emergency one. Airport and airline not declared emergency but medias celebrating.
അപകടം ഒഴിവായി എങ്കിലും രണ്ടുമാസത്തേക്ക് കരിപ്പൂർ വിമാനത്താവളം അടച്ചിടാൻ തീരുമാനമായി...!!
Alhamdulillah.......
Big salute for the poilet
Padachavan kathu 😔🥰❤️
ഇന്ധനം എങ്ങിനെ കുറച്ചു എന്ന് കുടി പറയു
Screenile centeril ezhuthi ozhivakoo
Super
ഇനിയും ഇതിൽ തന്നെ ടിക്കറ്റ് തരപ്പെടുത്തണം, എത്ര കിട്ടിയാലും പഠിക്കാത്ത ജന്മങ്ങൾ
Air india suraksha clear cheyyanam
One doubt pilots or god saved the flight 🙂
അൽഹംദുലില്ലാഹ് 🤲🤲
Alhandu lilla
❤😄ദൈവം പൈലറ്റിന്റെ രൂപത്തിൽ
CM മടവൂർ ഷെഗുന ആണ് വിമാനങ്ങൾ നിയന്ത്രിക്കുന്നത്,
അഭിനന്ദനങ്ങൾ
എപ്പോഴും Air India ആണലോ വാർത്തകയിൽ
Dear All Pravasis, when you travel by Aeroplane, do select standard airline, becoz you are leading your life for your family and first preference is your safety. Don't consider money. Money is not a matter such situations .We don't know how the travellers panicked during this critical time, they were in between life and death on the air. Any how the time being all are saved by All Mighty.
Can you help how to select standard airline... Any name?
Exactly 🤝🤝🤝
This is a normal process and all airlines have similar problems. How do you decide if an airline is safe?
@@TheAbinn Saudia, Kuwait airways,Qatar airways ethihad,Indigo.. - best options with good condition flights..If you are travelling from GCC countries.