ഞാൻ വിമാന യാത്ര നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ വീഡിയോ യിൽ പറഞ്ഞ മിക്കവാറും കാര്യങ്ങൾ നേരത്തെ അറിയിലായിരുന്നു... നല്ല അവതരണം ആയിരുന്നു. സംസാരിച്ച ആളുടെ പേര് അറിഞ്ഞില്ല.... ഇനിയും ഇത് പോലത്തെ വീഡിയോസ് വേണം, ഷിപ് ട്രെയിൻ എന്നിവ കൂടി.......
2 pilots ഉം ഉറങ്ങാൻ സാധ്യത ഉണ്ടെന്ന് കേട്ടപ്പോൾ മുതൽ സ്വപ്‌നങ്ങൾ തകർന്ന നിലയിൽ ആണ് ഞാൻ, UK വരെ ഒന്ന് പോയിട്ട് വരാമെന്നു വിചാരിച്ചു.... ഇനി അഥവാ ചാൻസ് കിട്ടിയാൽ മനസ്സു മുഴുവനും ഈ 10 കാര്യങ്ങൾ ആയിരിക്കും,...
താങ്കളുടെ കമൻറ് ബോക്സിൽ ലൈക്ക് കൂട്ടാൻ ആണോ അതോ ലൈക്ക് അടിക്കുന്ന വരെ വിമാനത്തിൽ കൊണ്ടുപോകാനുള്ള പദ്ധതിയുണ്ടോ അതിനുള്ള കഴിവുണ്ടോ ലൈക്ക് അടിക്കുന്നവർ ഇതിനെക്കുറിച്ച് ചിന്തിക്കു നോ എന്ന് അറിയില്ല
Boarding pass എടുക്കുമ്പോൾ നമുക്ക് ആവശ്യപ്പെടാം. Available ആണെങ്കിൽ തരും. അല്ലെങ്കിൽ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ പൈസ കൊടുത്തു ഇഷ്ടമുള്ള seat എടുക്കാം.
ഈ കഴിഞ്ഞ സെപ്റ്റംബർ 9 നു ഖത്തർ ഇൽ തിരികെ എത്തിയതു, റിസ്ക് ഉള്ള യാത്രകൾ ആണെകിലും ജീവിക്കാൻ വേണ്ടി പ്രവാസം തിരഞ്ഞെടുത്തതു... വർഷത്തിൽ മുന്ന് വട്ടം വരെ യാത്ര ചെയ്തിട്ടുണ്ട് അങ്ങനെ 10 വർഷം തികയുന്നു. ഒരുപാട് വട്ടം യാത്ര ചെയ്തു. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇത് വരെ ഒരു ആപത്തും വന്നിട്ടില്ല
വിദേശത്ത് ജോലിതേടി പോയതുകൊണ്ട് കേരളീയരായ നല്ല ഒരു ശതമാനം പേർക്കും വിമാനത്തിൽ കയറാൻ ഭാഗ്യമുണ്ടായി അല്ലായിരുന്നുവെങ്കിൽ കെഎസ്ആർടിസി തന്നെ നമ്മുടെ ഏറ്റവും വലിയ സുഖയാത്ര വാഹനം.
ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വിമാനത്തില്‍ കയറണം. അതൊരു വല്ലാത്തൊരു അനുഭവം തന്നെ ആണ്... ഉള്ളില്‍ ചെറിയ ഒരു പേടിയോടെ ആണെങ്കിലും മറ്റു യാത്രകളില്‍ നിന്നും വ്യത്യസ്തമായ ഒരു vibe ആണ്..
ഒരുപാട് പ്രാവശ്യം യാത്ര ചെയ്തിട്ടും hus എയർലൈൻ ഓഫീസർ ആയിട്ടും ഇതിൽ ചിലതൊക്കെ പുതിയ അറിവുകളാണ്,ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ആവശ്യം വന്നാൽ ഫ്ലൈറ്റ് laventry മക്കളെ അയക്കാൻ തുടങ്ങിയത്....ഇന്നലെ ഫ്ലൈറ്റിൽ യാത്ര ചെയ്തിരുന്നു ഈ വീഡിയോ കാണുമ്പോൾ അത് മധുരിക്കും ഓർമയാണ്
അപകടം വഴിയേ നടന്നു പോകുമ്പോഴും ഉണ്ടായെന്നു വരാം. ഒരു പ്രാവശ്യം ഒരു വിമാന അപകടത്തിൽ നിന്നും നേരിയ വെത്യാസത്തിൽ രക്ഷ പെട്ടിട്ട് ഉണ്ട്. നാല് സ്റ്റെപ് കൂടി മുൻപോട്ട് ചെന്ന് ആയിരുന്നു നിന്നത് എങ്കിൽ, ചിന്തിക്കാൻ വയ്യ.
1) ഞാൻ വിമാനത്തിൽ കയറിയിട്ടില്ല. 2) കരിപ്പൂർ എയർപോർട്ടിൽ 10 പ്രാവശ്യം പോയി. 3) നെടുമ്പാശ്ശേരി എയർപോർട്ടിൽ 1 തവണ പോയി. 4) പേപ്പർ കൊണ്ടു വിമാനം നിർമ്മിച്ചു. 🚝✈️🛫🛬
2005 തൊട്ട് വിമാനത്തിൽ യാത്ര ചെയ്യുന്നു.. എത്ര തവണ കയറി എന്ന് കണക്ക് എടുത്തിട്ടില്ല.. എന്റെ അഭിപ്രായം ഇത്രയും ചടച്ച ഒരു യാത്രയും എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല...
വിമാനത്തിൽ കയറണം എന്നുള്ളത്....ചെറുപ്പം തൊട്ടേ ഉള്ള ആഗ്രഹമാണ്......ആ..പൂതി മനസ്സിൽ ഉള്ളത് കൊണ്ട് അബ്ബാ...ഞങ്ങളെ ഉംറ ക് കൊണ്ട് പോയി......ചെറിയ പ്രായത്തിൽ ആയതോണ്ട്.....enjoy ചെയ്യൻ പറ്റിയില്ല...ee...information നന്ദി ഉണ്ട്.....
അങ്ങനെ ചിന്തിക്കേണ്ട.. ബസ്സിൽ കയറാൻ കാശില്ലാത്ത സമയത്ത് ഓഫീസിൽ നിന്ന് ഞങ്ങൾ കുറച്ച് പേർക് വിമാനത്തിൽ പോകാൻ ചാൻസ് കിട്ടി. കൊച്ചി ബാംഗ്ലൂർ ഇൻഡിഗോ, തിരിച്ചും.. രണ്ടിനും കൂടി 3800 രൂപ.. കമ്പനി ആണ് കാശ് എടുത്തത്...
ഒരുപാട് വിമാനയാത്രകൾ നടത്തിയ ഒരാളാണ് ഞാൻ ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും അങ്ങനെ പലയിടങ്ങളിലും പക്ഷേ ഇതുവരെ എനിക്ക് ഈ കാര്യങ്ങൾ ഒന്നും അറിയില്ല 😀 Verry nice vedio 😊🥀
1976 മുതൽ വിമാന യാത്ര നടത്തുന്നു ആദ്യമായി കുവൈറ്റ് എയർ ways ഇൽ ആണ് യാത്ര ചെയ്തത് ദുബായിൽ നിന്നും ബോംബായിലേക്കു 1976 ഇൽ ആ യാത്രയുടെ ടിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു
ഞാൻ 500 മണിക്കൂർ എങ്കിലും വിമാനയാത്ര ചെയ്തിട്ടുണ്ടാവും അതിൽ കൂടുതലായിരിക്കും. പക്ഷേ വിമാനത്തിൽ കുലുക്കം കുറവ് സെൻട്രൽ സീറ്റിൽ ആയിരിക്കും. Back ആയിരിക്കും ഏറ്റവും കൂടുതൽ കുലുക്കം തോന്നുന്നത്. എയർ പ്രഷർ വ്യത്യാസം വരുമ്പോൾ ചെവി അടയുന്നത് തുപ്പൽ ഇറക്കി കഴിഞ്ഞാൽ ഒഴിവാക്കാം. ഏറ്റവും ബോർ യാത്രയാണ് ഫ്ലൈറ്റ്. പുറം കാഴ്ച ഒന്നുമില്ലാത്തതിനാൽ വളരെ ബോർ ആയിരിക്കും. 1987 ജനുവരി എട്ടാം തീയതി ആയിരുന്നു എന്റെ ആദ്യത്തെ വിമാനയാത്ര. 2022 ഒക്ടോബർ 30നാണ് ഞാൻ അവസാനമായി യാത്ര ചെയ്തത്. എല്ലാം ദൈവാനുഗ്രഹം.
ഞാനും വിമാനത്തിൽ കയറിയിട്ടില്ല എപ്പോളും ഒച്ച കേൾക്കുമ്പോൾ ആകാശത്തേക്ക് നോക്കും. ജീവിതത്തിൽ ഒരിക്കൽ എങ്കിലും കയറണം
ഞാനും
നമ്മളും കേറീട്ടില്ല പുള്ളേ
😞😞😞njanum
Venda bro pravasam...... Kanunnasugamonnum kittillaaa
Ennenkilum keran sadhikkatte
വിമാനത്തിന്റെ സൗണ്ട് കേൾക്കുമ്പോൾ ഇപ്പോഴും പുറത്തേക്കിറങ്ങി നോക്കുന്നവർ ആരൊക്കെ..... എന്നെപ്പോലെ😌
😳😲😱
ഞാൻ
വിമാനത്തിനെ കണ്ടു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😊
വിമാനത്തിൽ ഇതവരയും കയറാത്തവര് ഇവിടെ ഒന്ന് നീല മുക്കീട്ട് പോ 😜
👇👇
Black mukkiya lum mathiyoo
@@Vivek-y2d 😃
🙏🙏
😐😐😐😐
Oo sorry thettipoyi 😝
വിമാനം ഒരു അത്ഭുതം ആണ്....🔥
ഞാൻ ഒരിക്കൽപോലും വിമാനത്തിൽ കയറിയിട്ടില്ല...... ഒരിക്കലെങ്കിലും യാത്രചെയ്യണം എന്നുള്ളവർ like plz.....👇👇
Pettenn tanne parakkan sadhikkatte
alhmdlh.inn dubai k vannitullu
Rajeena haris masha alla
@@sharafathali6958 🥰
@@sharafathali6958 🤗🤗🤗
നല്ല വിവരങ്ങൾ!
പൈലറ്റിന്റെ വേറിട്ട ഭക്ഷണം തന്നെ അതിശയപ്പെടുത്തിയത്!
Illa
ഞാൻ രണ്ടുപ്രാവശ്യം മസ്കറ്റിൽ പോയി വന്നിട്ടുണ്ട്
2021 ൽ കാണുന്ന വർ like
@@aneeshs6965 Aa
Njanum
2020il kannunavar subscribe cheyu..😊
@@ashraf6619 in
Yea
ഇതിൽ വിമാനത്തിൽ കേറാൻ ആഗ്രഹം ഇണ്ടാർന്നിട്ടും കേറാൻ പറ്റാത്തവർ എത്ര per ind 🙄💔
Njan und
Me
Enikku thalparyam illaa
ഞാൻ വിമാന യാത്ര നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ വീഡിയോ യിൽ പറഞ്ഞ മിക്കവാറും കാര്യങ്ങൾ നേരത്തെ അറിയിലായിരുന്നു... നല്ല അവതരണം ആയിരുന്നു. സംസാരിച്ച ആളുടെ പേര് അറിഞ്ഞില്ല.... ഇനിയും ഇത് പോലത്തെ വീഡിയോസ് വേണം, ഷിപ് ട്രെയിൻ എന്നിവ കൂടി.......
Naan ithuvare parannittilla
Igana തള്ളരുത്
ഒരു Aviation student ആയിട്ടുകൂടി ഇതൊക്കെ കൗതുകത്തോടെ ഞാൻ മനസിലാകുന്നു, Thank you ചരിത്രം മലയാളത്തിൽ❤️
Me too
me too
ആണോ കുഞ്ഞേ ?
Cash illathondd aviation padikkan bhagyam illlatha jhan😢
Me too
ഞാൻ വിമാനത്തിൽ കയറിയിട്ടില്ല കേട്ടോ
പക്ഷെ കയറണമെന്നു വല്ല്യ ആഗ്രഹം ആണ് 😊
Thanks for likes dears😍
ഇതു വരെ ഒരിടത്തും എനിക്ക് 5 like പോലും കിട്ടിയിട്ടില്ല 😂😂😂😊😊
Same to you
Same pitch
ലെ പൈലറ്റ് : നിന്നെ കേറ്റാ അളിയാ നീ വാ.😜
Enikkum
ഒരുപാട് തവണ flight യാത്ര ചെയ്തിട്ടുണ്ട് എങ്കിൽ കൂടി ഈ അറിവുകൾ എല്ലാം ഒരു കൗതുകമായി തോന്നുന്നു. Thanks for the video❤️
Safe seat ഒന്നും ഇല്ല , മരണ സമയം വന്നാൽ എവിടെ ഇരുന്നിട്ടും കാര്യമില്ല
,💯💯💯💯💯
Sathyam
no doubt
💯💯💯💯💯💯✈️🛫🛬
Pointy🔥🔥
2021.ലോക്ക്ഡൗൻ സമയത്തു കാണുന്നവർ...ഒപ്പ് വെച്ചു പൊയ്ക്കോ
Lock.. Kazhiju.. 🤔
ഒപ്പ് വെച്ചു ട്ടോ
_rishan__$#
Oppo vachu tto
Ond
വളരെ നല്ല വീഡിയോ
ഇത്രയും അറിവ് ഞങ്ങളിൽ എത്തിച്ചതിനു വളരെ നന്നി 👍
മനോഹരം.. ഞാൻ യാത്ര ചെയ്തിട്ടുണ്ട്.... കുറച്ചു കാര്യങ്ങൾ അറിയില്ലായിരുന്നു.. നന്ദി 🙏🌹🌹
2 pilots ഉം ഉറങ്ങാൻ സാധ്യത ഉണ്ടെന്ന് കേട്ടപ്പോൾ മുതൽ സ്വപ്‌നങ്ങൾ തകർന്ന നിലയിൽ ആണ് ഞാൻ, UK വരെ ഒന്ന് പോയിട്ട് വരാമെന്നു വിചാരിച്ചു.... ഇനി അഥവാ ചാൻസ് കിട്ടിയാൽ മനസ്സു മുഴുവനും ഈ 10 കാര്യങ്ങൾ ആയിരിക്കും,...
😂
Enikk oxigente karyam kettappol orupedi
ഒരിക്കൽ കയറണം എന്നുള്ളവർ like adi
Enikk pala thavana keranam
Kannur/Kozhikode റൂട്ട് select ചെയ്താൽ ,പെട്ടെന്ന് പോയ് വരാം.,,,
താങ്കളുടെ കമൻറ് ബോക്സിൽ ലൈക്ക് കൂട്ടാൻ ആണോ അതോ ലൈക്ക് അടിക്കുന്ന വരെ വിമാനത്തിൽ കൊണ്ടുപോകാനുള്ള പദ്ധതിയുണ്ടോ അതിനുള്ള കഴിവുണ്ടോ ലൈക്ക് അടിക്കുന്നവർ ഇതിനെക്കുറിച്ച് ചിന്തിക്കു നോ എന്ന് അറിയില്ല
Gafoor
സീറ്റ് നമുക്ക് കിട്ടുന്നതിന് അനുസരിച്ചല്ലേ ഇരിക്കാൻ പറ്റു മധ്യ ഭാഗത്തു ഞാൻ ഇരിക്കൂലാന്ന് പറയാൻ പറ്റില്ലല്ലോ
Polichu
Seat nammalk choose cheyyaam ticket book cheyyumpol thanne. But extra charge kodukkanam.
Boarding pass എടുക്കുമ്പോൾ നമുക്ക് ആവശ്യപ്പെടാം. Available ആണെങ്കിൽ തരും. അല്ലെങ്കിൽ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ പൈസ കൊടുത്തു ഇഷ്ടമുള്ള seat എടുക്കാം.
😃😃
Yesssss
ഈ കഴിഞ്ഞ സെപ്റ്റംബർ 9 നു ഖത്തർ ഇൽ തിരികെ എത്തിയതു, റിസ്ക് ഉള്ള യാത്രകൾ ആണെകിലും ജീവിക്കാൻ വേണ്ടി പ്രവാസം തിരഞ്ഞെടുത്തതു... വർഷത്തിൽ മുന്ന് വട്ടം വരെ യാത്ര ചെയ്തിട്ടുണ്ട് അങ്ങനെ 10 വർഷം തികയുന്നു. ഒരുപാട് വട്ടം യാത്ര ചെയ്തു. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇത് വരെ ഒരു ആപത്തും വന്നിട്ടില്ല
എപ്പോഴും അങ്ങനെയാകണമെന്നില്ല
വിദേശത്ത് ജോലിതേടി പോയതുകൊണ്ട് കേരളീയരായ നല്ല ഒരു ശതമാനം പേർക്കും വിമാനത്തിൽ കയറാൻ ഭാഗ്യമുണ്ടായി അല്ലായിരുന്നുവെങ്കിൽ കെഎസ്ആർടിസി തന്നെ നമ്മുടെ ഏറ്റവും വലിയ സുഖയാത്ര വാഹനം.
വിമാനത്തിൽ കയറുമ്പോൾ പലരും ഇതൊന്നും ചിന്തിക്കാറില്ല .സുരക്ഷിതമായി എത്തേണ്ട സ്ഥലത്തു എത്തിയാൽ മതി എന്നാ ഒറ്റ പ്രാത്ഥന മാത്രം ...
You tell the original truth
Hi
@@ashrafkp614 h
Yya
Yya
വിമാന യാത്ര പോലെ ഒരു യാത്രയും ഇത്രയും മൂഡ് ഔട്ട് ഇല്ല
വളരെ മൂഡോഫ് യാത്ര
I hate flying.. But no option
Yes...
sathyam
Very true
അതെ chellappo അതിൽനിന്നു ചാടാൻ തോന്നും
നല്ല ഉഷാറായ വിവരങ്ങൾ അവസാനം പറഞ്ഞ ഭക്ഷണകാര്യം അത് വളരെ വളരെ നന്നായിട്ടുണ്ട് അത് നല്ലൊരു അറിവാ
ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വിമാനത്തില്‍ കയറണം. അതൊരു വല്ലാത്തൊരു അനുഭവം തന്നെ ആണ്... ഉള്ളില്‍ ചെറിയ ഒരു പേടിയോടെ ആണെങ്കിലും മറ്റു യാത്രകളില്‍ നിന്നും വ്യത്യസ്തമായ ഒരു vibe ആണ്..
ഞാൻ വിമാനത്തിൽ ഒരുപാട് യാത്ര ചെയ്തിടു ഉണ്ട് ഇതിൽ പുതുമ തോന്നിയത് പൈലറ്റിനെ ഫുഡിന്റെ കാര്യം ആണ്
🤨🤨
എനിക്കും
Yes
അയ്ന് ഞങ്ങളെന്ത് ചെയ്യാനാ ☺️
Me also
വിമാനത്തിൽ കയറാത്തവർ ഉണ്ടെങ്കിൽ
like adi
വിമാന യാത്ര വേറെ ഫീൽ തന്നെയാണ് 🔥🔥🔥
Ys🥰
I travelled 4 times
Oooo😂😂
Serikum 🥰🥰🥰🥰
😂😂
എല്ലാം നല്ല അറിവ് തന്നെയാണ് thanks
Notification kandu neeree ingootek vannu!❤❤
❤️👍
Big fan ser
Njanum
Big fan sirrrrrrrrrr
also me 😉
വിമാനത്തിൽ കയറണമെന്നുള്ളവരോടൊപ്പം.. ഞാനും....
ഞങ്ങൾ വിമാനത്തിൽ പലപ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് എന്നിട്ടും ഇതൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല ഇതെല്ലാം അറിയാൻ കഴിഞ്ഞതിൽ സന്തോഷം. താങ്ക്സ്
പൈലാട്ടവനായിരുന്നു ആഗ്രഹം ഇപ്പോൾ ഓട്ടോ റിഷ പൈലറ്റ്
😂😂😂😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹😍😍😍😍🎰
കൊള്ളാം നല്ല കമന്റ് 😭😭👍👍👍
😂😂😂😂
🤣🤣🤣🤣🤣🤣🌹🌹
😂😂😂
Minimum 25 പ്രാവശ്യം എങ്കിലും ഫ്ലൈറ്റ് ൽ യാത്ര ചെയ്തിട്ടുണ്ട് എങ്കിലും ഇപ്പോഴും പേടി ആണ് ഫ്ലൈറ്റ് ൽ കയറിയാൽ. എന്നെ പോലെ ആരെങ്കിലും ഉണ്ടോ 🤣
🙅♂️
Same here 😀😀
Yes i have also traveled many times but still I have a fear
ഞൻ ഉണ്ട്
ഞാനിനി തിരിച്ചു നാട്ടിലേക്ക് കപ്പലിൽ പോകാൻ നോക്കട്ടെ..,,,
😃😃😃
🤣🤣🤣
😀😂
😂😂😂😂😂
@DSN ZJM 🤣🤣🤣🤣
ഒരുപാട് പ്രാവശ്യം യാത്ര ചെയ്തിട്ടും hus എയർലൈൻ ഓഫീസർ ആയിട്ടും ഇതിൽ ചിലതൊക്കെ പുതിയ അറിവുകളാണ്,ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ആവശ്യം വന്നാൽ ഫ്ലൈറ്റ് laventry മക്കളെ അയക്കാൻ തുടങ്ങിയത്....ഇന്നലെ ഫ്ലൈറ്റിൽ യാത്ര ചെയ്തിരുന്നു ഈ വീഡിയോ കാണുമ്പോൾ അത് മധുരിക്കും ഓർമയാണ്
Airline officer evideya, duabi aano
വിമാനം പോകുമ്പോൾ പ്രായം മറന്ന് ടാറ്റാ പറയുന്നവരുണ്ടോ
Mmm...
Njanunde
ഞങ്ങൾക്ക് അതിൻറെ ആവശ്യമില്ല
2021 il കേൾക്കുന്നവർ ലൈക്
Njan
Nan
ഞാനും
Video publish cheythath one month munpaa yennittaano 😂😂😂😂
2022 november il kelkunnu 😅
സൂപ്പർ 👍
നിങ്ങൾ ആഴ്ചയിൽ ഇടവിട്ടെങ്കിലും വീഡിയോ ചെയ്യണം ✌️😉
2024 ൽ കാണുന്നവർ 👍👍
വിമാനത്തിൽ കേറാത്തവർ like
Hi sach
@@sachusibi4890 🔥♥️♥️
ലൈക് കൂട്ടാനുള്ള താങ്കളുടെ തന്ത്രമാണ്
Air hostes ന് സഹപൈലറ്റിന്‍െറ ഒരു പരിശീലനം കൂടി കൊടുക്കാന്‍ ശ്രമിക്കണം
'8
Ath expensive ane angane aanengil avar airhostes joli vitt pilot aavum 😂
Ath venam important things avarae padipichu kodukanam
@@technopoint556 important things padipich thanne anu air hosters ne graduate cheyuka
@@adithyan.4136 njn paranjae oru plane ottikunante important things avarayum koodi padipikaaana
9 കാര്യങ്ങളും ഏറെക്കുറെ അറിഞ്ഞതാണെങ്കിലും pilot ഭക്ഷണം, super idea തന്നെ..☺️👍
യാത്രയിൽ വെച്ച് ഏറ്റവും കൂടുതൽ ബോറടിക്കുന്ന ഒരു യാത്രയാണ് വിമാനയാത്ര....
Correct
Correct12 tymes poytund valare bore anu
Correct
ശേരികും....
Sathyam🙄
ഞാൻ കുറെ പ്രാവശ്യം കയറിയിട്ടുണ്ട് : പക്ഷേ എനിക്കിപ്പഴും വിമാനത്തിൽ കയറാൻ പേടി തന്നെയാണ്
Enikum
Enikum
അപകടം വഴിയേ നടന്നു പോകുമ്പോഴും ഉണ്ടായെന്നു വരാം. ഒരു പ്രാവശ്യം ഒരു വിമാന അപകടത്തിൽ നിന്നും നേരിയ വെത്യാസത്തിൽ രക്ഷ പെട്ടിട്ട് ഉണ്ട്. നാല് സ്റ്റെപ് കൂടി മുൻപോട്ട് ചെന്ന് ആയിരുന്നു നിന്നത് എങ്കിൽ, ചിന്തിക്കാൻ വയ്യ.
Me too
@@prasadz1028 entha sambhavam bro
ഇന്നലെ വിമാനത്തിൽ കയറി ദുബായ് വന്ന ഞാൻ അതും നടുക്കുള്ള സീറ്റിൽ 🙄🙄🙄
😂😂😂
Poli
😂😂😂😂
😂😂
😒😒 alloh last tym njan nadukkulla seatil aayirunnu
ഞാൻ വിമാനത്തിൽ ഇതുവരെ കയറിറ്റില്ല പക്ഷെ എന്റെ ambition ഒരു pilot ആവണം എന്നാണ് 😊
Aa agraham nadakate🥰
Same to you
Army?💜
Good ambition
@@ruhile8678 army Gamer Hacker okke ind
പൈലറ്റുമാരുടെ ഭക്ഷണത്തിലുള്ള മാറ്റത്തിൻ്റെ കാരണമാണ് വളരെ ആകർഷണീയം
ഏതായാലും ഇത്തരത്തിലുള്ള അതിപ്രധാനമായ അറിവുകൾ ഷെയർ ചെയ്യുനാതിൽ നന്ദി
വെറുതെ അല്ല സാധാരണ കാർ ആയിരിക്കും കൂടുതൽ സെന്റർ സീറ്റിൽ കൂടുതൽ ഇപ്പോൾ അല്ലെ കാര്യം പിടി കിട്ടിയത് 🙏🙏🙏🤣
1996 ലാണ് ആദ്യ യാത്ര ദുബായിലേക്ക് ഇപ്പൊ 2021ആയി 35 പ്രാവശ്യമെങ്കിലും യാത്ര ചെയ്തിട്ടുണ്ട്
നീ പെരുപ്പിച്ചു കാണിക്കുക ആണോ
ഞാൻ ഇതുവരെ വിമാനത്തിൽ കയറിയില്ല, ഒത്തിരി ആഗ്രഹം ഉണ്ട്. 🤲. വിമാനത്തിന്റെ sound കേട്ടാൽ മുകളിൽ നോക്കും. വിമാനത്തിന്റെ ഉൾഭാഗം കണ്ടത് തന്നെ അത്ഭുതമാണ്. 😀
Thanks. It is very knowledgable. I have travelled by plane more than 20 times, but about pilot food it is interesting to know about diferent food.
Fly in car ന്റെ കുഞ്ഞു വീഡിയോ എന്റെ ചാനലിലുണ്ട്
കിട്ടുന്ന സീറ്റിൽ അല്ലെ ഇരിക്ക
ഇഷ്ടം ഉള്ളത് കിട്ടും ബ്രോ
Seat replace cheyyam enthengilum budhimuttundemgil
ആവശ്യപ്പെടരുത് എന്നാ പറഞ്ഞെ... കിട്ടിയതിൽ ഇരിക്കാം
@@hpv8976 enikku angane thoonneettilla
.nammalude soukaryam nokki seat maattithararund...especially babies ullorkokke
ഇതാണ് കറക്ട് 😂😆
1) ഞാൻ വിമാനത്തിൽ കയറിയിട്ടില്ല.
2) കരിപ്പൂർ എയർപോർട്ടിൽ 10 പ്രാവശ്യം പോയി.
3) നെടുമ്പാശ്ശേരി എയർപോർട്ടിൽ 1 തവണ പോയി.
4) പേപ്പർ കൊണ്ടു വിമാനം നിർമ്മിച്ചു.
🚝✈️🛫🛬
വീഡിയോ അപ്‌ലോഡ് ചെയ്തത് വ്യക്തി താങ്കൾ എത്ര പ്രാവശ്യം വന്നുപോയി എന്ന് താങ്കളോട് ചോദിക്കുന്നില്ല
Njan spicejetilanu work cheyunnathu ee videoyil parayunnathu 100% sathyamanu.......👍
👏🏻👏🏻👏🏻👏🏻നിരവതി തവണ വിമാനത്തിൽ യാത്ര ചെയ്തു പക്ഷേ ഇത്രയും വിലപ്പെട്ട അറിവുകൾ ഇപ്പോഴാണ് മനസ്സിലായത്
എത്ര പ്രാവശ്യം കേറിയിട്ടുണ്ടെന്ന് ഓർമ്മയില്ല.. proud to be a seamen...😁😎
Proud to be an oil field controller
Njaanum. Ekadesham 56 thavana
9. പണ്ടാരം...കാണാണ്ടായിരുന്നു.. കാശു കുറവുള്ളത് നടുവിലെ സീറ്റ് ആണ്..
😂
😂
🤣🤣✌️
😄😄😄
😝😝😝
ഇതുവരെ വിമാനത്തിൽ കയറണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടി
താങ്കൾ എന്താ ലൈക്ക് അടിക്കുന്ന വരെ കൂടെ കൊണ്ടുപോകാനുള്ള പ്ലാൻ ആണോ അതൊക്കെ കമൻറ് ബോക്സിൽ ലൈക്ക് കൂട്ടാനുള്ള തന്ത്രമാണോ
2005 തൊട്ട് വിമാനത്തിൽ യാത്ര ചെയ്യുന്നു.. എത്ര തവണ കയറി എന്ന് കണക്ക് എടുത്തിട്ടില്ല.. എന്റെ അഭിപ്രായം ഇത്രയും ചടച്ച ഒരു യാത്രയും എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല...
വിമാനത്തിൽ കയറണം എന്നുള്ളത്....ചെറുപ്പം തൊട്ടേ ഉള്ള ആഗ്രഹമാണ്......ആ..പൂതി മനസ്സിൽ ഉള്ളത് കൊണ്ട് അബ്ബാ...ഞങ്ങളെ ഉംറ ക് കൊണ്ട് പോയി......ചെറിയ പ്രായത്തിൽ ആയതോണ്ട്.....enjoy ചെയ്യൻ പറ്റിയില്ല...ee...information നന്ദി ഉണ്ട്.....
എയർ പോർട്ടിനടുത്താണ് വീട് പറഞ്ഞിട്ടെന്താ കാര്യം ഇതുവരെ കയറിയിട്ടില്ല😀😀
Air portinaduth home ullavr oke flightil kayaranam enn niyamam undo ,
@@rono1788 bro ariyille airportinu adth veedullavark freeyay fligtil kayaraa
@@m_shaheerky3640 inghane onnum thallatheeee..
എയർപോർട്ടിൽ ജോലി ചെയ്യുന്നവർ പോലും കയറീട്ടില്ല
🤭🤭🤭
വിമാണത്തിൽ കയറാൻ. ആഗ്രഹമുള്ളവർ plzz like
ഞാനുണ്ട്
ഒരു പാട് തവണ വിമാനത്തില്‍ പോയിട്ടുണ്ട് എന്നാല്‍ e കാര്യങ്ങള്‍ onnum അറിയില്ലായിരുന്നു. അറിവ് പകര്‍ന്നു തന്നതിന് ഒരു പാട് നന്ദി
ഞാൻ വിമാനത്തിൽ കയറിയിട്ടുണ്ട് സംഭവം poli ആണ്
ആണോ
ഞാൻ ബീമാനത്തിൽ കയറിയിട്ടുണ്ട് 😌
ഞാനും
വിമാനനത്തിൽ കയറാൻ ആഗ്രഹം ഒണ്ടോ ഉള്ളവർ like adi
🙈🙈
ഒരു ഉംറ എങ്കിലും ചെയ്യണം
Enikku pediyanu..athu kondu orikkalum Keran interest illa. Panavumilla😁
ലൈക്ക് കൂട്ടാനുള്ള തന്ത്രമാണ്
ലൈറ്റ് off ചെയ്യുന്നതിന്റെ പ്രാധാന്യം. പിന്നെ safe പ്ലൈസ്, പൈലറ്റിന് പ്രത്യേകം ആഹാരം...ഇതൊക്കെ, very good, Thanks👌❣️
I had no idea about the pilot's food.... 👌✌️ Good job guys👍👏
Thanks to Allah to save me and my friend from the flight blast in karipor
Ohh njingal undayirunoo bhagyam nee lucky anu sub cheyamo plzz
Mattullavar marichath Allayude sikshayano?
Allah is there with us❤
@@ananyashaji1748 👍
Vimaanam ishtamullavar like
👍👌👍👍👍👍👍👍👍👍👍👍👍
.ആദ്യത്തെ യാത്ര അത് ഒരു അനുഭവം ആണ്. (Thank you for Indigo Airlines.)
Where you go in indigo airlines
Mine too.. First exp was in Indigo airlines✈️️🥰
Ranchi to Tvന്ന
17 വർഷമായി ട്രെയിനിയിൽ തന്നെ യാത്ര' .
എനിക്കും. A 1 സീറ്റിൽ Wow....
ഞാൻ വിമാനത്തിൽ കയറീട്ടില്ല. ഇനി കയറാനും വല്യ ചാൻസ് ഇല്ല. 😂😂
അങ്ങനെ ചിന്തിക്കേണ്ട.. ബസ്സിൽ കയറാൻ കാശില്ലാത്ത സമയത്ത് ഓഫീസിൽ നിന്ന് ഞങ്ങൾ കുറച്ച് പേർക് വിമാനത്തിൽ പോകാൻ ചാൻസ് കിട്ടി. കൊച്ചി ബാംഗ്ലൂർ ഇൻഡിഗോ, തിരിച്ചും.. രണ്ടിനും കൂടി 3800 രൂപ.. കമ്പനി ആണ് കാശ് എടുത്തത്...
@@SaranyaSaranya-zu8gu 🤩🤩nadakkumayirikkum.
😂😂😅njnnum okunn
ഞാൻ വിമാനത്തിൽ കയറിയിട്ടില്ല
Yes njanum
@@muhammedmusthafa4072 poda
@@muhammedmusthafa4072 manassillaa
Njan kayariyilla
@@NICO-br7tc injuppaa
നല്ല അറിവ് sooper❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
I have travelled many times in flights. But these informations were unknown to me.. Thank you Bro. for the valuable info. Raju from U.S.
*പാവം ഞാനും ഇന്നുവരെ ബിമനത്തിൽ കയറിട്ടില്ല.* 😢 പക്ഷേ ഒരിക്കൽ കയറും
Chettan ennekilum kayarum. Daivam anungrahikatte
Insha allah..
കയറിയിട്ടില്ല എങ്കിൽ താങ്കൾ രക്ഷപ്പെട്ടു
ഒരുപാട് വിമാനയാത്രകൾ നടത്തിയ ഒരാളാണ് ഞാൻ
ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും അങ്ങനെ പലയിടങ്ങളിലും
പക്ഷേ ഇതുവരെ എനിക്ക് ഈ കാര്യങ്ങൾ ഒന്നും
അറിയില്ല 😀 Verry nice vedio 😊🥀
നല്ല വിവരണം... ♥ആശംസകൾ 🙏
1976 മുതൽ വിമാന യാത്ര നടത്തുന്നു ആദ്യമായി കുവൈറ്റ് എയർ ways ഇൽ ആണ് യാത്ര ചെയ്തത് ദുബായിൽ നിന്നും ബോംബായിലേക്കു 1976 ഇൽ ആ യാത്രയുടെ ടിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു
Nigal nammuk thanna arivinn vallare നന്ദി 😍😍... പിന്നെ ഞാൻ വിമാനത്തിൽ കെയറിട്ടില്ല കേട്ടോ കയറണം ഒരു ദിവസം
ലാസ്റ്റ് പറഞ്ഞത് എനിക്ക് തീരെ അറിയില്ലായിരുന്നു😩ബാക്കി ഉള്ളതൊക്കെ കുറച്ചു അറിയാം😌 പക്ഷെ ഇത് തീരെ അറിയില്ലായിരുന്നു 🙄
ഞാൻ 500 മണിക്കൂർ എങ്കിലും വിമാനയാത്ര ചെയ്തിട്ടുണ്ടാവും അതിൽ കൂടുതലായിരിക്കും. പക്ഷേ വിമാനത്തിൽ കുലുക്കം കുറവ് സെൻട്രൽ സീറ്റിൽ ആയിരിക്കും. Back ആയിരിക്കും ഏറ്റവും കൂടുതൽ കുലുക്കം തോന്നുന്നത്. എയർ പ്രഷർ വ്യത്യാസം വരുമ്പോൾ ചെവി അടയുന്നത് തുപ്പൽ ഇറക്കി കഴിഞ്ഞാൽ ഒഴിവാക്കാം. ഏറ്റവും ബോർ യാത്രയാണ് ഫ്ലൈറ്റ്. പുറം കാഴ്ച ഒന്നുമില്ലാത്തതിനാൽ വളരെ ബോർ ആയിരിക്കും. 1987 ജനുവരി എട്ടാം തീയതി ആയിരുന്നു എന്റെ ആദ്യത്തെ വിമാനയാത്ര. 2022 ഒക്ടോബർ 30നാണ് ഞാൻ അവസാനമായി യാത്ര ചെയ്തത്. എല്ലാം ദൈവാനുഗ്രഹം.
വിമാനത്തിൽ കയറിട്ടുള്ളവർ ലൈക് അടി👇
ഉണ്ട്
und
Und
Und
വിമാനത്തിൽ കേറിയാൽ എന്റെ ശ്രെദ്ധ എയർഹോസ്റ്റസ് അവരെ ആരിക്കും 😁
@@ertugrulfansmomentsfromert7630 🤣🤣🤣🤣🤣🤣
😄
🤣🤣
സത്യം പറഞ്ഞതിന് ഒരു സല്യൂട്
Mm... Mmm🙈🙈🙈
വിമാന യാത്രയിൽ എനിക്ക് ഇഷ്ട്ട പെട്ടത് എമിറേറ്റ്സ് ഫ്ലൈറ്റിൽ ആണ്
നല്ല ഫീൽ ആയിരുന്നു
ശരിയാ.. ഞാനും. പോയിട്ടുണ്ട് ദുബായ്
Njan kure pravasyam fly cheythitind ithonnum ariyillayirunnu thanks 🙏👍
ഇനി വിമാനത്തിൽ കയറാൻ പോവുന്നവരെ കൂടി പേടിപ്പിക്കരുതേ....😜
ഞാൻ കയറിയിട്ടുണ്ട്, കയറിയവർ ലൈക് അടി
Njan🤩
Njan
najan
Njn😀
ഇപ്പോൾ സമാധാനമായി.വിമാനത്തിൽ കയറുമ്പോൾ മനസ്സിൽ വരുന്ന ചോദ്യത്തിനുത്തരം.നന്ദി.
Good information.. Thank you so much for sharing..
12 വർഷത്തിൽ 21തവണ കേറിയിക്ക് ഞാൻ 👌👌👌
4 വർഷത്തിൽ 14 തവണ കയറിയ ഞാൻ😂
Enthukomdanu vimanathil yathra cheyyuthu veliyil nokkumbol speedil pokunnathayi kanathathu. Ore picturisation aanu kaanunnathu
ദിവസവും വിമാന യാത്ര നടത്തുന്നുണ്ട്. ന്റെ വീടിന്റെ മുകളിലൂടെ ആരൊക്കെയോ അതിൽ സഞ്ചരിക്കുന്നു എന്ന് മാത്രം.😂😂😂
🤭🤭😂😂
ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ട്... ഡിസംബർ 31 വീണ്ടും യാത്ര ചെയ്യാൻ പോകുവാണ്
👍👌
God bless you
@@muhammedshamilshamil8755 thankz broii
Ayn
യാത്ര ചെയ്തി തുണ്ടെങ്കിലും ഈ വിവരണം വും അറിവും ആദ്യമായിട്ടാണ്. T Q
ഞാൻ പണ്ടേ ബാക്ക് ബെഞ്ചെർ ആണ് പുറകിലെ ഇരിക്കൂ ഇപ്പോഴും
😀😀😀😀😀
എന്താ ജോലി, പഠിക്കുവോ
Oru vattam athinulla baagyam kitty 🌸
🌹🌹🌹പോയിട്ടില്ല, വിമാനം വീടിന്റെ മുകളിൽ കൂടി പോകുന്നുണ്ട് 🙏🏼🙏🏼🙏🏼
🙅♂️
Rare information shared. Thank you🙏
All the Points are enhancing knowledge and am thankful to you 👍