80 കളിലെയും 90 കളിലെയും കുശുമ്പും കുന്നായ്മയും ഉള്ള ഒരുപിടി കഥാപാത്രങ്ങൾ. അതിലൊരു ഹ്യൂമർ ഉണ്ട്. അതുകൊണ്ട് തന്നെയാകാം അതൊക്കെ കുറെയധികം സിനിമകളിൽ പ്രതിപാദിക്കുന്നതും. ഇഴകീറി പരിശോധിക്കുന്ന പരിപാടി നിർത്തിയാൽ ഈ സിനിമ എന്നും ആസ്വദിക്കാവുന്ന ഒന്നാണ്. കുടുംബങ്ങളെക്കുറിച്ചുള്ള ഒരുപാടു സിനിമകളുടെ കൂട്ടത്തിലിതും. അന്നത്തെ സ്ത്രീകളുടെയും പുരുഷന്മാരും നമ്മുടെ മുൻ തലമുറയിലെ ആളുകൾ ആണെന്നും അവരിൽ ചിലർ ഇപ്പോഴും വണ്ടികിട്ടാതെ നമ്മുടെ കൂട്ടത്തിൽ ഉണ്ടെന്നും സത്യമാണ്. വില്ലൻ ഒരു കഥയുടെ ഒടുക്കം ചാവുന്നതിലും നല്ലത് അവൻ നന്നാവുന്നതാണ്, എന്ന പോലെ സിനിമയിലെ വില്ലത്തി ആയ സുകുമാരി, ലേശം കുശുമ്പുള്ള (കാഞ്ചനയുടെ അത്രയുമില്ലെങ്കിലും) സുകന്യ , അവളുടെ ആഡംബരക്കൊതി മറക്കുന്നതും രസകരം.
സ്കൂളിന്ന്ന് ഫുഡ് കഴിക്കാൻ 12 മണിക്ക് വിടുമ്പോ വീട്ടിലേക്ക് ഒരു ഓട്ടം ഉണ്ട്... വീട്ടിൽ ചെല്ലുമ്പോ അമ്മ ഉണ്ടാക്കിയ മീൻകറി അടുപ്പിൽ ഇങ്ങനെ തിളയ്ക്കുന്ന മണം. അച്ഛമ്മയും അച്ഛൻപെങ്ങളും ഉച്ച നേരത്തെ സിനിമ കാണുന്നുണ്ടായിരിക്കും... സിനിമ പാതി ആകുമ്പോ ആകും മിക്കവാറും കാണാൻ ഇരിക്കാറ് 😃. ഇതു പോലുള്ള സിനിമയും കണ്ടു ഒരു അടിപൊളി ഊണ് 🥰ഇനിയിപ്പോ കാണുന്ന സിനിമ മനസ്സിൽ അങ്ങ് കയറിക്കൂടി ക്ലൈമാക്സ് കാണാൻ ഒരു കൊതി തോന്നിയാൽ കഴിച്ചു കഴിഞ്ഞിട്ട് ഒരു വയറുവേദന... ഉച്ച കഴിഞ്ഞു സ്കൂളിന് വിട 😂... ആ കാലം ഇനി കിട്ടുമോ 😭
@@mr.lolangaming3021 ഹഹഹാാ 😂. സംവിധായകൻ സീരിയലുകൾ ചെയ്തു വന്നിരുന്ന ആളാണ്. അതിൻെറ അസ്കിത ഉണ്ട് ട്ടോ പടത്തിൽ ഉടനീളം. വലിച്ചു നീട്ടി എത്രയോ എപ്പിസോഡുകൾ ആക്കാൻ കഴിയും മിക്കവാറും എല്ലാ രംഗങ്ങളും. 👍🏼🤝
ഈ സിനിമ എന്നത് ഒരു പുസ്തകം ആണ് ഇതിലെ ഓരോ രംഗങ്ങൾ പുസ്തകത്തിലെ പാഠങ്ങൾ ആണ് ഇന്നത്തെ തലമുറയ്ക്ക്!! പഴകം തോറും വീര്യം കൂടുന്ന സിനിമ ആണ്!! അഭിനയിച്ചിരിക്കുന്നവർ എല്ലാം ലെജന്ഡ്സ് ആയത് കൊണ്ട് റിയലിസ്റ്റിക് ആയിട്ട് തോന്നുകെയും ചെയ്യും!!
നിനക്കൊന്നും വേണ്ടാത്ത ആ അമ്മ യെ എനിക്ക് തരോ... എന്ത് വേണേലും തരാം എത്ര വേണേലും.. പിന്നീട് ഒരിക്കലും അവകാശം ചോദിച്ചോണ്ട് വരരുത്... വല്ലാതെ മനസ്സിൽ തട്ടി പോയി.. ഈ ഡയലോഗ്... 😪😪😪😪😪🙏🙏🙏
@@SabuXL എല്ലാ സിനിമയിലും ക്യാമറയും ഉപയോഗിക്കുന്നുണ്ട് എല്ലാ സിനിമയിലും നടന്നു ഉണ്ട് എല്ലാ സിനിമയിലും സംവിധാനം ഉണ്ട് എന്നാപിന്നെ അതും കൂടി നമുക്ക് മാറ്റാം. കഷ്ടം താങ്കൾ താങ്കളുടെ അഭിപ്രായം പറയുന്നു അയാൾ അയാളുടെ അഭിപ്രായം പറയുന്നു ഞാൻ എന്റെ അഭിപ്രായം പറയുന്നു. ഇതിനെ എന്ത് മറുപടിയാണ് കൊടുക്കേണ്ട ആവശ്യം പിന്നെ താങ്കൾക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് കണ്ടാൽ തന്നെ അറിയാം അതെന്തിനാണ് ഇങ്ങനെ കാണിക്കുന്നത് പുരോഗമനവാദിയാണോ.. 😂
@@VijeeshP-lu1nu താങ്കളുടെ പകുതി വരികൾ ശരിയാണ് ചങ്ങാതീ. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ കാണും.👏🏼 പിന്നെ രണ്ടാം ഭാഗം ശരിയല്ല ട്ടോ. കാരണം ഞാൻ വളരെയധികം ആസ്വദിച്ചു കണ്ട , ഇപ്പോഴും കാണാറുള്ള നല്ല ഒരു സിനിമ. ആ പടത്തിന്റെ സംവിധായകൻ എൻെറ നാട്ടുകാരനും എന്റെ ശിഷ്യന്റെ അങ്കിളും കൂടിയാണ്. ഇനി 'പുരോഗമനവാദി' എന്റെ ആ വരികളുമായി എന്താ ബന്ധം?
July 29/2024...അമ്മാവൻ വൈബ് എന്നൊക്കെ പറയും.. എന്നാലും കുടുംബബന്ധങ്ങൾ, സ്നേഹം... ആ സുഖം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഇതുപോലെയുള്ള സിനിമകൾ എന്നും പുതുമ ആയിരിക്കും.
@@ardrav3712 ഹോ രണ്ട് ആർദ്രമാർ. 👏 പക്ഷേ ഞാൻ ആദ്യം വായിച്ചത് 'ആര്ടാ '..? എന്നാണ് 🤗. യൂ ട്യൂബിലല്ലേ ചങ്ങാതിമാരേ , തോന്നുന്ന പേരുകൾ ഇടാമല്ലോ. ആർദ്ര നല്ല പേരാണ് ട്ടോ. 👌
1:34:55 ഭർതൃവീട്ടിലെ കുത്തുവാക്കുകളും പീഡനങ്ങളും സഹിക്കാൻ വയ്യാതെ സ്വന്തം വീട്ടിലേക്ക് വരുന്ന പെൺകുട്ടിയെ കുലസ്ത്രീമര്യാദയെ ഓർത്തു തിരിച്ചു ഓടിക്കുന്ന അമ്മ. ഇതുപോലെ സ്വന്തം വീട്ടിൽ പോലും ആശ്രയം ഇല്ലെന്ന് കാണുമ്പോഴാണ് പല ജീവനുകളും ഒരു കയർതുമ്പിൽ ഒടുങ്ങുന്നത്. അതുപോലെ സ്നേഹവും "അനുസരണയും" ഉള്ള ഭാര്യയയെ കിട്ടാൻ കഷ്ടപ്പെടുന്ന, ചെറുപ്പത്തിൽ പഠിപ്പിച്ച ടീച്ചറെ അമ്മയായി കിട്ടാൻ വേണ്ടി ആളുടെ character എന്തെന്ന് പോലും മര്യാദയ്ക്ക് നോക്കാതെ അവരുടെ മകളെ വിവാഹം കഴിച്ച ശേഖരൻകുട്ടി. അതേപോലെ ഭാര്യയെയും അമ്മായിയമ്മയെയും പറയുന്നത് മാത്രം അനുസരിച്ചു ജീവിച്ചു സ്വന്തം വില കളഞ്ഞ ഹരിശ്രീ അശോകൻ ചെയ്ത കഥാപാത്രം പിന്നീട് സ്വന്തം വിലയും സ്വന്തം അമ്മയുടെ വിലയും മനസിലാക്കി തിരിച്ചു വരുന്നത് ok, but ഭാര്യയെ തല്ലുകയും ഉച്ചത്തിൽ സംസാരിച്ചു ഞട്ടിക്കുകയും ചെയ്ത് ആണത്തം കാണിക്കുന്നതൊക്കെ എന്താ പറയാ. ഇതേപോലെ കൊറേ കുലസ്ത്രീ ക്ലാസ്സുകളും പിന്തിരിപ്പൻ ആശയങ്ങളും ആണ് ഈ സിനിമ ( വളരെ കുറച്ച് ചില നല്ല ആശയങ്ങളും ഉണ്ട് ). മിസ്റ്റർ മരുമകൻ ഒക്കെ പോലെയുള്ള പക്കാ സ്ത്രീവിരുദ്ധതയും rape കോമഡിയും ഉള്ള പടം എടുത്ത സന്ധ്യാമോഹന്റെ പടം അല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ച മതി. ഈ സിനിമയെ പാഠപുസ്തകം ആക്കി വച്ചു ജീവിക്കാൻ പഠിക്കുന്നവരോട് സഹതാപം മാത്രം...
There was a time when I enjoyed this movie......but when I started to grow into a woman......I started to find this movie suffocating and demeaning as a woman..... because it negatively portrayed how a woman can turn arrogant when she becomes rich and the cliche stereotyping of women in kitchen, about how a woman must tolerate her in laws, Mukesh's dialogue of expecting an obedient wife......there is a long list.....for me this movie is typically misogynistic. But hoping that it's an old movie I consoled myself, but the comment section shocked me......let changes begin from within. Let's not encourage these kind of movies and it's messages anymore....... ❤️
ഇന്നത്തേതും കൂടി കൂട്ടി 18 വട്ടം ആയി ഈ സിനിമ കണ്ടു എത്ര കണ്ടാലും കൊതി തീരുന്നില്ല ഇനിയൊരിക്കലും ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല കാരണം ഇതിൽ ഉള്ള അഭിനേതാക്കൾ ഒക്കെ അഭിനയിക്കുകയല്ലായിരുന്നു ജീവിക്കുകയായിരുന്നു, ഒരു മലയാളി എന്ന നിലയിൽ ഒരുപാട് സന്തോഷം 🥰🥰🫶🏻🫶🏻🫶🏻🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
ഒരു മികച്ച സിനിമ. ഒരുപാട് സന്ദേഷങ്ങൾ നിറച്ചു പലർക്കും ഒരു പാടമാകേണ്ടതാണ് ഇതുപോലുള്ള സിനിമകൾ. 🙏🙏🙏nf വർഗീസ് സാർ വളരെ കുറച്ചേ ഇതിൽ ഉണ്ടായിട്ടുള്ളൂ.എന്നാലും മികച്ച അഭിനയം കാഴ്ചവെച്ചു 🙏🙏മുകേഷും മറ്റുള്ളവരും തകർത്തു അഭിനയിച്ചു.
സ്ത്രീ വിരുദ്ധത മാത്രം ആണ് ഈ മൂവി. ഇതിലെ കവിയൂർ പൊന്നമ്മ ഒഴികെ ഉള്ള ബാക്കി എല്ലാ സ്ത്രീകളെയും negative ആയി ചിത്രീകരിച്ചിരിക്കുന്നു. ആണുങ്ങൾ എല്ലാം നല്ലവർ അതെങ്കിൽ ഭാര്യ സ്വഭാവം മാറ്റിയ പാവം ആണുങ്ങൾ. മൂവി കണ്ടിരിക്കാൻ നല്ലതാണ് but ഇതിലെ ചില സന്ദേശംങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്.
അതെ ചെറുപ്പത്തിൽ ഈ മൂവി ഭയങ്കര ഇഷ്ടമായിരുന്നു. ഇപ്പോഴും സിനിമ എന്ന നിലയിൽ മോശമല്ല പക്ഷേ ആ കാലഘട്ടത്തിലെ ചിന്തകൾ സിനിമയിൽ കടന്നുവന്നു അതുകൊണ്ട് ഇപ്പോൾ കാണുമ്പോൾ കുറെ പ്രശ്നങ്ങൾ തോന്നും
ഇത് അന്നത്തെ കാലത്തെ ലൈഫ് സ്റ്റൈൽ ആണ്.. അന്നത്തെ സ്ത്രീകൾ ( നാട്ടുമ്പുറം) അങ്ങനെയായിരുന്നു. എന്നാൽ ഇപ്പഴും ചിലർ ഇങ്ങനെയാണ്.. especially my പെങ്ങൾ 🙂 സോ i can relate this movie
@@raoofnazer E movie il sukanya avalde husbend, brothernu swantham company il job sheri aaki kodukkam ennu parayumbol athu venda ennu parayind.. Athu pole ningalde sister parayo illalo.... Movie il ellam exaggeration aanu.. Sister ne athum aayi compare cheyyale..
@@aanakutty9978 aliyante shopil aliyan enikk joli ready aakithan...aval vendann paranj🙂..aval veettil varunnath thanne sthreethanathuka chodhikkanaan...so I can relate more than you
ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇരിക്കുമ്പോ ടീവിയിൽ ഇങ്ങനെത്തെ സിനിമകൾ കാണുന്നത് ഒരു വല്ലാത്ത feel ആണ് ❤️❤️❤️
Correct... Eee film
Pazhaya jagadeesh movies oke
Exactly
Ath shreyia
സത്യം
Correct
Sukumariamma വില്ലത്തിയായി അഭിനയിച്ചാലും അമ്മയായി അഭിനയിച്ചാലും അത് വേറൊരു ലെവലാണ്❤
ടീച്ചർ അമ്മയെ പോലെ ഉള്ള അമ്മമാരും അമ്മായിഅമ്മ മാരും വേണം ലോകത്... ❤
കവിയൂർ പൊന്നമ്മ 'അമ്മ, കെ പി അ സി ലളിത 'അമ്മ, സുകുമാരി 'അമ്മ.
മലയാളത്തിന്റെ ഏറ്റവും വർണ ശബളമായ സുന്ദരമായ കാലഘട്ടം.🥰🥰
ഫിലോമിന അമ്മയും
@@gdgggggg yes
😢nda ivde oru balaham
❤❤
ഈ പടം എത്ര കണ്ടു എന്നറിയില്ല സൂപ്പർ മൂവി 🥰👍
111
10000000000000000 nokiyalum madiyakilla😢😢😢
എത്ര കണ്ടു
Athey kidu movie😍
Same bro 🤜🤛
80 കളിലെയും 90 കളിലെയും കുശുമ്പും കുന്നായ്മയും ഉള്ള ഒരുപിടി കഥാപാത്രങ്ങൾ.
അതിലൊരു ഹ്യൂമർ ഉണ്ട്.
അതുകൊണ്ട് തന്നെയാകാം അതൊക്കെ കുറെയധികം സിനിമകളിൽ പ്രതിപാദിക്കുന്നതും.
ഇഴകീറി പരിശോധിക്കുന്ന പരിപാടി നിർത്തിയാൽ ഈ സിനിമ എന്നും ആസ്വദിക്കാവുന്ന ഒന്നാണ്.
കുടുംബങ്ങളെക്കുറിച്ചുള്ള ഒരുപാടു സിനിമകളുടെ കൂട്ടത്തിലിതും.
അന്നത്തെ സ്ത്രീകളുടെയും പുരുഷന്മാരും നമ്മുടെ മുൻ തലമുറയിലെ ആളുകൾ
ആണെന്നും അവരിൽ ചിലർ ഇപ്പോഴും വണ്ടികിട്ടാതെ നമ്മുടെ കൂട്ടത്തിൽ ഉണ്ടെന്നും
സത്യമാണ്. വില്ലൻ ഒരു കഥയുടെ ഒടുക്കം ചാവുന്നതിലും നല്ലത് അവൻ നന്നാവുന്നതാണ്, എന്ന പോലെ
സിനിമയിലെ വില്ലത്തി ആയ സുകുമാരി, ലേശം കുശുമ്പുള്ള (കാഞ്ചനയുടെ അത്രയുമില്ലെങ്കിലും)
സുകന്യ , അവളുടെ ആഡംബരക്കൊതി മറക്കുന്നതും രസകരം.
വല്യേട്ടന് ശേഷം കൈരളി ടിവി ഏറ്റവും കൂടുതൽ കാസ്റ്റ് ചെയ്ത പടം 🔥
പഴയ കാല സിനിമ കാണാൻ ഒരു പ്രതേക ഫീൽ ആണ് 🤗
🙏🏻🙏🏻👍🏻👍🏻
അതെ അതെ
Jivan ulla cinema. Kadayulla cinema like the saying old is gold. And new cinema has its own role and significats.
ഈ സിനിമയിൽ എനികേറ്റവും ഇഷ്ട്ടമുള്ള സീൻ മുത്തശ്ശൻ ശേഖരൻ കുട്ടിക്ക് മൂപരുടെ സമ്പാദ്യപ്പെട്ടി കൊടുക്കുന്ന സീൻ, രോമാഞ്ചം 🔥🔥🔥🔥🔥🔥
ഇതിൽ മുകേഷ് ചേട്ടന്റെ character എന്നപോലെ ഇഷ്ടം ആയവർ ഉണ്ടോ ❣️❣️❣️
Yeh 🤜🤛
Und
Ella
Yup
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqf no no no❤😂🎉😂😂@@Ponnu-vy3tm
ഈ സിനിമയിൽ മുകേഷേട്ടനെ പോലെ തന്നെ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് കൃഷ്ണപ്രസാദ് ചേട്ടൻറെ അടിപൊളി
Nalla cinima sathym paranjal inathe kalakatathil varenfa cinima kalathimu mumbe sancharichu
satyam ❤
സ്കൂളിന്ന്ന് ഫുഡ് കഴിക്കാൻ 12 മണിക്ക് വിടുമ്പോ വീട്ടിലേക്ക് ഒരു ഓട്ടം ഉണ്ട്... വീട്ടിൽ ചെല്ലുമ്പോ അമ്മ ഉണ്ടാക്കിയ മീൻകറി അടുപ്പിൽ ഇങ്ങനെ തിളയ്ക്കുന്ന മണം. അച്ഛമ്മയും അച്ഛൻപെങ്ങളും ഉച്ച നേരത്തെ സിനിമ കാണുന്നുണ്ടായിരിക്കും... സിനിമ പാതി ആകുമ്പോ ആകും മിക്കവാറും കാണാൻ ഇരിക്കാറ് 😃. ഇതു പോലുള്ള സിനിമയും കണ്ടു ഒരു അടിപൊളി ഊണ് 🥰ഇനിയിപ്പോ കാണുന്ന സിനിമ മനസ്സിൽ അങ്ങ് കയറിക്കൂടി ക്ലൈമാക്സ് കാണാൻ ഒരു കൊതി തോന്നിയാൽ കഴിച്ചു കഴിഞ്ഞിട്ട് ഒരു വയറുവേദന... ഉച്ച കഴിഞ്ഞു സ്കൂളിന് വിട 😂... ആ കാലം ഇനി കിട്ടുമോ 😭
Climax കണ്ടപ്പോൾ ആ song കൂടെ ആയപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു..നല്ല ഒരു കുടുംബചിത്രം ❤
😮
😂😂😂
@@fr.clementkaaliyaar8207plll
ഈ പടങ്ങൾ ഒക്കെ കാണാത്തവർക്ക് നഷ്ടമാണ് 🔥 അടിപൊളി ഒരുപാട് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് 🥰
കല്യാണത്തിന് മുകേഷേ ഇന്നച്ചേനോട് കൈ പിടിച്ചു കൊടുക്കാൻ പറയുന്ന ആ ഒരറ്റ സീൻ മതി കണ്ണ് നിറയാൻ ❤❤❤
സുകന്യയുടെ അഭിനയം... സൂപ്പർ. കണ്ടുകൊണ്ടു ഇരിക്കാൻ തന്നെ നല്ല രസം.
Yess..exactly...
2024 il kannunnavar indengil evida koodaaam ❤😁
Yes😂
Und 😁
Yes
Njn😁
Yes
2025 കാണുന്നവർ ഉണ്ടോ......😂
എത്ര കണ്ടാലും മടുക്കാത്ത ചില പടങ്ങൾ ഉണ്ട്. Favourite❤️🥰
♥️
@@achayansvlog1238 ko p
ശരിയാണ് ☺️☺️☺️
Sheriyan
2024 കാണുന്നവരുണ്ടോ
Ya
Undallo,
Yes
ഇപ്പൊ ഇറങ്ങുന്ന പല സിനിമകൾക്കും ഇങ്ങനുള്ള ചിലവ് കുറഞ്ഞ സിനിമകളുടെ... വില പോലും ഇല്ല❤
എത്ര കണ്ടാലും മതിവരാത്ത ഒരു കുടുംബം ചിത്രം...
Kop😂
@@mr.lolangaming3021 ഹൈ ചങ്ങാതീ.🙄 പുള്ളിയുടെ ആവേശം കളയാതെ.
താങ്കൾക്ക് ഇഷ്ടമായില്ലേൽ വേണ്ട.
🤝
@@SabuXL thankalko 😂 sabu
@@mr.lolangaming3021 ഹഹഹാാ 😂.
സംവിധായകൻ സീരിയലുകൾ ചെയ്തു വന്നിരുന്ന ആളാണ്. അതിൻെറ അസ്കിത ഉണ്ട് ട്ടോ പടത്തിൽ ഉടനീളം. വലിച്ചു നീട്ടി എത്രയോ എപ്പിസോഡുകൾ ആക്കാൻ കഴിയും മിക്കവാറും എല്ലാ രംഗങ്ങളും.
👍🏼🤝
sathyam
എത്ര കണ്ടാലും മതി വരാത്ത സിനിമ...👍🏻👍🏻👍🏻
എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന് ❤❤❤
എനിക്ക് ഈ സിനിമ വയങ്കര ഇഷ്ടമാണ്
മൂന്ന് ലെജന്റുകൾ (കെപിസി ലളിത, കവിയൂർ പൊന്നമ്മ, സുകുമാരിയമ്മ ) ഒന്നിച്ച് തകർത്താടിയ സിനിമ
ഫിലോമിന Too
Philomina
സുകുമാരി ചേച്ചീടെ റോൾ എൻ്റെമ്മെ ഒരു രക്ഷയും ഇല്ലാത്ത അഭിനയം.
നല്ലവൾ ആയാൽ സാരി എടുത്ത് നാട്ടിൻപുറത്തുകാരി അവും കെട്ടവൾ മോഡേൺ and ചുരിദാർ ഡയറക്ടർ ബ്രില്ലയൻസ് 😂😂😂
😂😂athe ithokke prolsahikunnavarum ippozhum undenn kelkumbo😢
നല്ലവൾ ആണെങ്കിൽ 2 um ഇടല്ലേ..
രേഖ 2 um ധരിക്കുന്നത് കാണുന്നുണ്ട്...
kaviyoor ponnamma ammayude maranashesham kanunnavar undo🙌 (2024)
ഈ സിനിമ എന്നത് ഒരു പുസ്തകം ആണ് ഇതിലെ ഓരോ രംഗങ്ങൾ പുസ്തകത്തിലെ പാഠങ്ങൾ ആണ് ഇന്നത്തെ തലമുറയ്ക്ക്!!
പഴകം തോറും വീര്യം കൂടുന്ന സിനിമ ആണ്!! അഭിനയിച്ചിരിക്കുന്നവർ എല്ലാം ലെജന്ഡ്സ് ആയത് കൊണ്ട് റിയലിസ്റ്റിക് ആയിട്ട് തോന്നുകെയും ചെയ്യും!!
2025 il kaanunnavarundo..!
Enthaa feel❤
ഒരു ചുരിദാർ സങ്കുനും എടുത്ത് കൊടുക്കെടി 🥰🥰🥰😂😂
സങ്കു അല്ല ചങ്ങാതീ, തങ്കു.
🤗
@@SabuXL തങ്കു അല്ല ചങ്ങാതി ശങ്കു
@@varikassrri 🙈🤗🤝
@@varikassrri athe njan paranjappo maripoi
നിനക്കൊന്നും വേണ്ടാത്ത ആ അമ്മ യെ എനിക്ക് തരോ... എന്ത് വേണേലും തരാം എത്ര വേണേലും.. പിന്നീട് ഒരിക്കലും അവകാശം ചോദിച്ചോണ്ട് വരരുത്... വല്ലാതെ മനസ്സിൽ തട്ടി പോയി.. ഈ ഡയലോഗ്... 😪😪😪😪😪🙏🙏🙏
ഓ അത് പല സിനിമകളിലും ഉള്ള സംഭാഷണം തന്നെ ചങ്ങാതീ. 👍🏼
മനസ്സിനക്കരെ യിലെ അമ്മ കഥാപാത്രം പറയുന്നുണ്ടല്ലോ.
🤝
@@SabuXL സിനിമ യിൽ ഉള്ളത് ആണെങ്കിലും.. എനിക്ക് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും
@@SabuXL എല്ലാ സിനിമയിലും ക്യാമറയും ഉപയോഗിക്കുന്നുണ്ട് എല്ലാ സിനിമയിലും നടന്നു ഉണ്ട് എല്ലാ സിനിമയിലും സംവിധാനം ഉണ്ട്
എന്നാപിന്നെ അതും കൂടി നമുക്ക് മാറ്റാം.
കഷ്ടം
താങ്കൾ താങ്കളുടെ അഭിപ്രായം പറയുന്നു അയാൾ അയാളുടെ അഭിപ്രായം പറയുന്നു ഞാൻ എന്റെ അഭിപ്രായം പറയുന്നു.
ഇതിനെ എന്ത് മറുപടിയാണ് കൊടുക്കേണ്ട ആവശ്യം
പിന്നെ താങ്കൾക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് കണ്ടാൽ തന്നെ അറിയാം അതെന്തിനാണ് ഇങ്ങനെ കാണിക്കുന്നത്
പുരോഗമനവാദിയാണോ.. 😂
@@VijeeshP-lu1nu ayaal elladthum pooyi degrade cheyyaanu.. Endinde keedanaavo😂
@@VijeeshP-lu1nu താങ്കളുടെ പകുതി വരികൾ ശരിയാണ് ചങ്ങാതീ. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ കാണും.👏🏼 പിന്നെ രണ്ടാം ഭാഗം ശരിയല്ല ട്ടോ. കാരണം ഞാൻ വളരെയധികം ആസ്വദിച്ചു കണ്ട , ഇപ്പോഴും കാണാറുള്ള നല്ല ഒരു സിനിമ. ആ പടത്തിന്റെ സംവിധായകൻ എൻെറ നാട്ടുകാരനും എന്റെ ശിഷ്യന്റെ അങ്കിളും കൂടിയാണ്. ഇനി 'പുരോഗമനവാദി' എന്റെ ആ വരികളുമായി എന്താ ബന്ധം?
Ethra kandalum mathi varatha movie 🍿🎥😘😘😘
ക്ലൈമാക്സിൽ എല്ലാവരും കൂടി ഉള്ള ആ ചിരി അത് നിർബന്ധാ.
July 29/2024...അമ്മാവൻ വൈബ് എന്നൊക്കെ പറയും.. എന്നാലും കുടുംബബന്ധങ്ങൾ, സ്നേഹം... ആ സുഖം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഇതുപോലെയുള്ള സിനിമകൾ എന്നും പുതുമ ആയിരിക്കും.
ഫിലോമിന
സുകുമാരി
കെപിഎസി ലളിത ❣️❣️❣️
Ente perum ardra ennu annu 😁🤔
@@ardrav3712 ഹോ രണ്ട് ആർദ്രമാർ. 👏
പക്ഷേ ഞാൻ ആദ്യം വായിച്ചത് 'ആര്ടാ '..? എന്നാണ് 🤗.
യൂ ട്യൂബിലല്ലേ ചങ്ങാതിമാരേ , തോന്നുന്ന പേരുകൾ ഇടാമല്ലോ. ആർദ്ര നല്ല പേരാണ് ട്ടോ.
👌
@@ardrav3712 njanum Ardra. 3 ardramar aayi😂
എന്ത് കിടു movie ആണ് ❤️❤️❤️
2025 ഇൽ ആരേലും ഉണ്ടോ
1:34:55 ഭർതൃവീട്ടിലെ കുത്തുവാക്കുകളും പീഡനങ്ങളും സഹിക്കാൻ വയ്യാതെ സ്വന്തം വീട്ടിലേക്ക് വരുന്ന പെൺകുട്ടിയെ കുലസ്ത്രീമര്യാദയെ ഓർത്തു തിരിച്ചു ഓടിക്കുന്ന അമ്മ. ഇതുപോലെ സ്വന്തം വീട്ടിൽ പോലും ആശ്രയം ഇല്ലെന്ന് കാണുമ്പോഴാണ് പല ജീവനുകളും ഒരു കയർതുമ്പിൽ ഒടുങ്ങുന്നത്. അതുപോലെ സ്നേഹവും "അനുസരണയും" ഉള്ള ഭാര്യയയെ കിട്ടാൻ കഷ്ടപ്പെടുന്ന, ചെറുപ്പത്തിൽ പഠിപ്പിച്ച ടീച്ചറെ അമ്മയായി കിട്ടാൻ വേണ്ടി ആളുടെ character എന്തെന്ന് പോലും മര്യാദയ്ക്ക് നോക്കാതെ അവരുടെ മകളെ വിവാഹം കഴിച്ച ശേഖരൻകുട്ടി. അതേപോലെ ഭാര്യയെയും അമ്മായിയമ്മയെയും പറയുന്നത് മാത്രം അനുസരിച്ചു ജീവിച്ചു സ്വന്തം വില കളഞ്ഞ ഹരിശ്രീ അശോകൻ ചെയ്ത കഥാപാത്രം പിന്നീട് സ്വന്തം വിലയും സ്വന്തം അമ്മയുടെ വിലയും മനസിലാക്കി തിരിച്ചു വരുന്നത് ok, but ഭാര്യയെ തല്ലുകയും ഉച്ചത്തിൽ സംസാരിച്ചു ഞട്ടിക്കുകയും ചെയ്ത് ആണത്തം കാണിക്കുന്നതൊക്കെ എന്താ പറയാ. ഇതേപോലെ കൊറേ കുലസ്ത്രീ ക്ലാസ്സുകളും പിന്തിരിപ്പൻ ആശയങ്ങളും ആണ് ഈ സിനിമ ( വളരെ കുറച്ച് ചില നല്ല ആശയങ്ങളും ഉണ്ട് ). മിസ്റ്റർ മരുമകൻ ഒക്കെ പോലെയുള്ള പക്കാ സ്ത്രീവിരുദ്ധതയും rape കോമഡിയും ഉള്ള പടം എടുത്ത സന്ധ്യാമോഹന്റെ പടം അല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ച മതി. ഈ സിനിമയെ പാഠപുസ്തകം ആക്കി വച്ചു ജീവിക്കാൻ പഠിക്കുന്നവരോട് സഹതാപം മാത്രം...
True. U Saïd it!
Exactly👍🏻
Mallu anali yum unniyettanum spotted
Ammayideyum bharyayudeyum idayil makkal onnumil neutral ayi nilkkanam.. Allel adakki nirthanam.. Allathe ocha esukkunnathu mosham aanenno mindathe irikkunnathu nallathanu ennonnum parayan pattilla.. Kaaranam Ellayidathum ammayi Amma maarum moshamo nallatho alla.. Athu pole marumakalum..
Pinne sadhyamohan... Film il kaanikkunnathu vachalla.. Nammude life il nadakkunnathu vachanu ellareyum vilayiruthendathu
അടിപൊളി ഫാമിലി സൂപ്പർ സിനിമ 👌👌👌
sukanya excellent performance and mukesh too
ഭാര്‍ഗവേട്ടനും മാധവിയും 👌❤🔥
There was a time when I enjoyed this movie......but when I started to grow into a woman......I started to find this movie suffocating and demeaning as a woman..... because it negatively portrayed how a woman can turn arrogant when she becomes rich and the cliche stereotyping of women in kitchen, about how a woman must tolerate her in laws, Mukesh's dialogue of expecting an obedient wife......there is a long list.....for me this movie is typically misogynistic. But hoping that it's an old movie I consoled myself, but the comment section shocked me......let changes begin from within. Let's not encourage these kind of movies and it's messages anymore....... ❤️
ഹാവൂ ബോധം ഉള്ള വളരെ കുറച്ചു പേരിൽ ഒരാളെ കണ്ടു👍🏻
തമ്പുരാട്ടിയോട് രണ്ടാമത് കാണാൻ ആരേലും പറഞ്ഞു ഒരു ഫെമിനിചം
Exactly same feeling.
Amount of patriarchy and 💩 is too much,
@@DDIODLOVE
Stupidity vilichu paranjal feminism aakumo oole?
Majority of mallu mindset is the same. Hopeless.
ഇതിൽ ഏറ്റവും മാസ്സ് മാധവി ആണ്😂
കൈരളി ടിവി യുടെ സ്വന്തം സിനിമ 😂❤️
Evergreen family movie ennu vilikkavunna movies il onnanu ith.. 😍
ഒരു കാലഘട്ടത്തിന്റെ super hit movies 😍😍
ഏത് കാലഘട്ടത്തിന്റെയും
@@arunmani963 ninta achanta akalath😂
@@vyshakhsajan1302 entha udesiche
@@arunmani963 🥰🥰🥰💯💯💯
@@arunmani963 കപട പുരോഗമനവാദികൾക്ക് നല്ല ചൊറിച്ചിൽ നോക്കിട്ട് കാര്യം ഇല്ല
Harisree ashokante mass dialogue adi super🙏🙏🙏🙏
Old is gold 🥇 super story , orupad കര്യങ്ങൾ പഠിക്കാനുണ്ട് ഈ സിനിമയിൽ
ലളിതാ അമ്മ 👍👍👌👏👏😆🤣.. 🙏🙏🌹🌹
Fvrt movie 🍿💗
2023 il kannuvr indo💎❤️
മികച്ച feel good മൂവി 🥰🥰🥰
ഇന്നത്തേതും കൂടി കൂട്ടി 18 വട്ടം ആയി ഈ സിനിമ കണ്ടു എത്ര കണ്ടാലും കൊതി തീരുന്നില്ല ഇനിയൊരിക്കലും ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല കാരണം ഇതിൽ ഉള്ള അഭിനേതാക്കൾ ഒക്കെ അഭിനയിക്കുകയല്ലായിരുന്നു ജീവിക്കുകയായിരുന്നു, ഒരു മലയാളി എന്ന നിലയിൽ ഒരുപാട് സന്തോഷം 🥰🥰🫶🏻🫶🏻🫶🏻🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
Sukumari Amma bgm kidu❤
ഒരു മികച്ച സിനിമ. ഒരുപാട് സന്ദേഷങ്ങൾ നിറച്ചു പലർക്കും ഒരു പാടമാകേണ്ടതാണ് ഇതുപോലുള്ള സിനിമകൾ. 🙏🙏🙏nf വർഗീസ് സാർ വളരെ കുറച്ചേ ഇതിൽ ഉണ്ടായിട്ടുള്ളൂ.എന്നാലും മികച്ച അഭിനയം കാഴ്ചവെച്ചു 🙏🙏മുകേഷും മറ്റുള്ളവരും തകർത്തു അഭിനയിച്ചു.
അടിപൊളി സൂപ്പർ സിനിമ മുകേഷ് ഹരിശ്രീ അശോകൻ 😂😂🔥🔥❤❤ കിടുക്കി
Now watching in kairali 21-6-2022 9.pm😍😍
സുകുമാരിയമ്മ എല്ലാ വേഷങ്ങളും അടിപൊളി യാക്കും. അത് മറ്റാർക്കും പറ്റില്ല
പൊന്നമ്മ ചേച്ചിയുടെ വിയോഗവാർത്ത അറിഞ്ഞ ശേഷം വരുന്നു..ആദരാഞ്ജലികൾ ❤
സുകന്യ എന്തൊരു സുന്ദരി ❣️❣️❣️❣️
Ithil ara suganya
@@Nandhu_4_k ഹഹഹാാ ചങ്ങാതീ. അത് കഥാപാത്രത്തിൻ്റെ പേരല്ല നടിയുടെ പേരാണ് ട്ടോ.👍🏼 ആ ബിസിനസ്കാരൻ്റെ ഭാര്യ തന്നെ. 🤗🤝
@@SabuXL ano😁 ariyilaruunnu tnx🥰
@@Nandhu_4_k 😎👍🏼🤝
ആ അനിയത്തികുട്ടിയുടെ പേര് അറിയാമോ?
കാലമെത്ര കഴിഞ്ഞാലും മാറ്റ് കുറയാതെ 💎💎💎
അടിപൊളി ഫാമിലി സൂപ്പർ സിനിമ 👌👌👏👌👍👍❤️
സുകന്യ എന്തു സുന്ദരി ആണ്. 🥰😍
നല്ല സിനിമ.
Sukumari character is real definition of current feminist & jolly, greeshma & many more
സൊസൈറ്റി മാക്കാച്ചി 🤣🤣 ഇന്നച്ചൻ 💥
അടിപൊളി film ❤️
My favorite actor, മുകേഷേട്ടൻ 🥰
ഇന്ന്കൂടി കൂട്ടി 15മത്തെ തവണ ആണ് ഞാൻ ഈ filim കാണുന്നത്
22/6/2024.... kanunnavarundooo.... choru thinnond kanan nthu rasa....❤
Me
Meee
Sathyam😂🤌🏻
Supper Family Movie...........👍👍👍
uff what a movie really enjoyed alot,very nice,
Mukeshettan❤️🥰
2:15:43 One of the best scene in this movie
Ee pazhaya cinema okke eppozhum nokkan nalla rasamaan
കുടുംബം കലക്കി സിനിമകൾ ⚰️⚰️⚰️
Sathyam
Bore അടിക്കുമ്പോൾ സ്ഥിരമായി കാണാറുള്ളത് ഞാൻ മാത്രമാണോ😁😁😁
ഏറെ ഗുണപാഠമുള്ള മൂവി ❤കുടുംബ ജീവിതം എങ്ങിനെ അല്ലലില്ലാതെ കൊണ്ട് പോകണമെന്ന് ഏറെ പാഠം നൽകുന്ന മൂവി ❤❤
ഉച്ചക്ക് കഴിക്കുമ്പോ യൂട്യൂബിൽ ഈ സിനിമ കാണാറുണ്ട്
Mega Star Mukesh ❤❤❤
സ്ത്രീ വിരുദ്ധത മാത്രം ആണ് ഈ മൂവി. ഇതിലെ കവിയൂർ പൊന്നമ്മ ഒഴികെ ഉള്ള ബാക്കി എല്ലാ സ്ത്രീകളെയും negative ആയി ചിത്രീകരിച്ചിരിക്കുന്നു. ആണുങ്ങൾ എല്ലാം നല്ലവർ അതെങ്കിൽ ഭാര്യ സ്വഭാവം മാറ്റിയ പാവം ആണുങ്ങൾ. മൂവി കണ്ടിരിക്കാൻ നല്ലതാണ് but ഇതിലെ ചില സന്ദേശംങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്.
അതെ ചെറുപ്പത്തിൽ ഈ മൂവി ഭയങ്കര ഇഷ്ടമായിരുന്നു.
ഇപ്പോഴും സിനിമ എന്ന നിലയിൽ മോശമല്ല പക്ഷേ ആ കാലഘട്ടത്തിലെ ചിന്തകൾ സിനിമയിൽ കടന്നുവന്നു അതുകൊണ്ട് ഇപ്പോൾ കാണുമ്പോൾ കുറെ പ്രശ്നങ്ങൾ തോന്നും
@@Akshayjs1 ഹഹഹാാ ചങ്ങാതീ.
പുള്ളിക്കാരി ശരിക്കും ഒരു ആനക്കുട്ടി തന്നെ ട്ടോ.🙄
വെറും മണ്ടി പെണ്ണ്.😂
ഇത് അന്നത്തെ കാലത്തെ ലൈഫ് സ്റ്റൈൽ ആണ്.. അന്നത്തെ സ്ത്രീകൾ ( നാട്ടുമ്പുറം) അങ്ങനെയായിരുന്നു. എന്നാൽ ഇപ്പഴും ചിലർ ഇങ്ങനെയാണ്.. especially my പെങ്ങൾ 🙂 സോ i can relate this movie
@@raoofnazer E movie il sukanya avalde husbend, brothernu swantham company il job sheri aaki kodukkam ennu parayumbol athu venda ennu parayind.. Athu pole ningalde sister parayo illalo.... Movie il ellam exaggeration aanu.. Sister ne athum aayi compare cheyyale..
@@aanakutty9978 aliyante shopil aliyan enikk joli ready aakithan...aval vendann paranj🙂..aval veettil varunnath thanne sthreethanathuka chodhikkanaan...so I can relate more than you
l saw this film yesterday in TV and this film is fantastic
DeviM
@@naseemashukkoor1116 0lppp
I saw this shooting at guruvayoor
My fav movie🥰⚡️🔥
3 ദിവസം കൈരളിയിൽ... ബാക്കി 4 ദിവസം we ചാനലിൽ
What a fantastic acting sukumari Amma
Who's watch after innocent death😢😢
Lalitha amma marichenu shesham kanunnavar undo
Iam
Athinu munem orupad vatam kandathaa
like vagan kopile coment kondu vannolum
@@orujathiorumatham1231 ente manasil thonjiyath njn comment ittu athinu eyalk ndhu kopile bhudhimuttanu ullath
എത്ര കണ്ടാലും മടുക്കില്ല
Old is gold amazing story.
Epallo kore chatha sinimakall
Eth kandapol vallathoru sughamm... Ha
Edhanu movie 2023 il aarengilum kanunnundo🥰🥰
Engane ulla cinemakal kanumpol pazayakala ormakalilekku pokum
Climax ♥️♥️😔😔
Sareekal Veluthano Amma Ammayolum Onnum Verila Amma Snehathinte Vilanu alathe Sareede Ratealla My Favourite Movie Mother Motherin Law
Priyaka acted well
2022 il ethu kaanunnavar evide come on....🔥🔥🔥
S
Hi
Yes
Hi
Innum kandu
ഈ സിനിമക്ക് ശരിക്കും പേര് ഇടേണ്ടിയിരുന്നത്... അഹങ്കാരത്തിനു അധികം ആയുസ്സില്ല 😄
2024 കാണുന്നവർ ഉണ്ടോ 😅
A film which promotes patriarchial society
Nalla film aanu ❤