മമ്മൂട്ടി എന്ന നടന്റെ Range മനസ്സിലാക്കാൻ 30 കൊല്ലം മുൻപ് ഇറങ്ങിയ ഈ സിനിമ തന്നെ ധാരാളം, പിന്നെ നമ്മളെ ഒക്കെ ഒരുപാട് ചിരിപ്പിച്ച ഹനീഫീക്കടേം, അദ്ധേഹത്തിന്റെ വിയോഗം 😭😭😭 ഇപ്പഴും അങ്ങോട്ട് ഉൾകൊള്ളാൻ കഴിയുന്നില്ല 😭
മേലേടത്ത് രാഘവൻ നായരെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയെയാ കൂടുതലിഷ്ടായത്, ഒരു പക്ഷേ അങ്ങനെ ഒരു ഭാര്യ ഉള്ളതാണ് രാഘവൻ നായരുടെ ശക്തി ❤️ഇതിലെ ഗീതയുടെ കഥാപാത്രം മമ്മൂട്ടി യുടെ കഥാപാത്രത്തിന്റെ അത്രേം പ്രശംസ അർഹിക്കുന്നുണ്ട്.ഒരാൾ കുടുംബത്തിലെ എല്ലാ കാര്യവും നോക്കുന്നുണ്ടെങ്കിൽ കല്യാണം കഴിഞ്ഞിട്ടും അതേ പോലെ നോക്കുന്നുണ്ടെങ്കിൽ" His wife such a gem "❤️❤️❤️
ഒരാൾ നന്നാവാനും മനസ്സ് നന്നാക്കാനും പറ്റിയ സിനിമ ആണ്.. ഈ സിനിമ കണ്ടു നിങ്ങൾ കരഞ്ഞെങ്കിൽ നിങ്ങളുടെ മനസ്സിൽ നന്മ ഉള്ളത് കൊണ്ടാണ്..ആ നന്മ തിരിച്ചറിഞ്ഞു ജീവിക്കുക 🌹🌹
ഇൻഡ്യൻ സിനിമയിൽ തന്നെ മമ്മൂട്ടി സൂപ്പർസൂപ്പർ സ്റ്റാർ - അതുല്യ ന്യന് ഭാഗ്യമാണ് യോജിച്ച വേഷങ്ങൾ മോഹൻലാലിന് വിരളമായേ നല്ല മനസിൽ തട്ടുന്ന വേഷങ്ങലഭിക്കാറുളളു.
1:11:58 ഈ സീനിൽ ബിന്ദു പണിക്കർടെ ശരിക്കുമുള്ള ഡയലോഗ് "എനിക്ക് അറിയില്ല ഏട്ടത്തി " എന്ന് പറഞ്ഞു കെട്ടിപിടിച്ച് കരയുക എന്നത് മാത്രമായിരുന്നു.. പക്ഷെ ഹനീഫിക്ക അതിൽ ഒരു ചെറിയ മാറ്റം വരുത്തി.. ആദ്യം അറിയില്ല എന്നുമാത്രം പറഞ്ഞിട്ട് ഉള്ളുപൊട്ടി ഒന്നുടെ കരഞ്ഞുകൊണ്ട് പറയണം എന്നാക്കി. ആ മാറ്റം വഴി ആ കഥാപാത്രത്തിന്റെ വേദന ഡയറക്റ്റ് നമ്മുടെ മനസ്സിലേക്ക് തരാൻ സാധിച്ചു.. ഒപ്പം ബിന്ദു ചേച്ചിടെ മാരക പെർഫോമൻസ് കൂടി ചേർന്നപ്പോ ക്ലാസിക് ❤️
Geetha എന്തു നല്ല അഭിനയം ഒതുക്കത്തിൽ എല്ലാം സംവേദിക്കുന്ന അഭിനയം മികച്ചതാണ് . award കൊടുക്കേണ്ടതാണ് . പഞ്ചാഗ്‌നി ഫിലിം top .മമ്മുട്ടി ഒന്നും പറയേണ്ട കാര്യം ഇല്ലാലോ . ഓരോ കഥാപാത്രവും സൂപ്പർ ലൈഫ് വരച്ചുകാട്ടി കൊച്ചിൻ ഹനീഫ 🙏
Cochin Haneefa ടെ direction❤മമൂട്ടിയുടെ അഭിനയ മികവ് ❤ , ബാക്കിയുള്ള കഥാപാത്രങ്ങളും അവരുടെ കഴിവിന്റെ പരമാവധി അഭിനയം കാഴ്ച വച്ചു 👌👌അന്ന് മുതൽ ഇന്നുവരെ യാതൊരു മടുപ്പുംകൂടാതെ ഇടക്കിടെ കാണുന്ന സിനിമകളിൽ ഒന്ന്....കുറഞ്ഞത് ഒരമ്പത് പ്രാവശ്യമെങ്കിലും ഈ ഫിലിം കണ്ടു കാണും ... മൃഗയ , കൗരവർ , സംഘം, കളിക്കളം, കോട്ടയം കുഞ്ഞച്ചൻ 👌👌, മതിലുകൾ ക്ലൈമാക്സ് എത്തുമ്പോ ഒത്തിരി വിഷമമാകും😰 അതുപോലെ യാത്ര യും...
ഇതിലെ മൂത്ത പെങ്ങളെ പോലെ ഒരു പെങ്ങൾ എല്ലാ വീട്ടിലും കാണും കെട്ടിച്ചു വിട്ടാൽ പിന്നെ സ്വന്തം വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി എല്ലാം വാരികൊണ്ടുവാൻ വരണത്
ഞാൻ ഒരു സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല..... ഈ സിനിമ ഞാൻ ഇപ്പം 100 തവണ കൂടുതൽ കണ്ടു... 🥰🥰🥰🥰 രാഘവൻ നായർ... ഇതിൽ മമ്മൂട്ടിയില്ല രാഘവൻ നായരും കുടുംബവും 🥰... അവസാനം കരയും... 😰😰ഉറപ്പാണ്
ഇത് വെറും ഒരു സിനിമയാണ് ഇതൊന്നും കണ്ടാൽ ഞാൻ കരയില്ല എന്ന് വിചാരിച്ച് വീണ്ടും കാണും പക്ഷേ പണ്ടാരടങ്ങാൻ എപ്പോ കണ്ടാലും കരഞ്ഞ് പോകും🥲🥲 എന്നാണാവോ കണ്ണ് നിറയാതെ ഇതൊന്ന് കാണാൻ കഴിയാ
Excellent movie. Anyone would have tears in their eyes after watching it. Cochin Haneefa was a director par excellence. Who else could have written it but Lohitdas. Most movies written by Lohitdas are masterpieces.
എന്നപോലെ 2023 ഈ move കാണുന്നവർ ഉണ്ടോ ഈ വത്സലായതോട ജീവിച്ചു കാണിച്ച മഹാ നടൻ 🙏🙏🙏🙏🙏🙏എന്റ കുപ്പുകൈ 🙏ഇതിൽ ഒരോ കഥാപാത്രങ്ങൾ ജീവിച്ചു കാണിച്ചു കണ്ണ് നിറഞ്ഞ ഓരോ സീൻ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ മായാതെ ഇന്നും ഉണ്ട് 😍😍😍മാമുക്കാ ഉയിർ ഹാപ്പി ഓണം 😍😍😍
ലാലേട്ടൻ ഫാൻ ആണെങ്കിലും മമ്മൂക്കയുടെ ഈ ഒരു ചിത്രം കാണുമ്പോൾ കണ്ണ് നിറനിട്ടല്ലാതെ കണ്ടു തീർക്കാൻ ആക്കില 😭😭 കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ധൈര്യമായി പറയാം.... അദ്ദേഹം നല്ലൊരു നടൻ എന്നതിൽ ഉപരി അതിലും നല്ല ഒരു സംവിധായകൻ ആണെന്ന് 🔥
ഞാന് ഈ വീട് കാണാൻ വയനാട്ടില് നിന്നും ഒറ്റപ്പാലം പനമണ്ണയിൽ പോയി. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥര് കാണാൻ അനുവാദം തന്നില്ല. സങ്കടം വന്ന് താമരക്കണ്ണൻ പാട്ടും കേട്ടു തിരിച്ചു പോന്നു.....
വടക്കും നാഥൻ കണ്ടിട്ട് വരുമ്പോഴേക്കും ദേ തൊട്ട് താഴെ മറ്റൊരു അവതാരം ❤️ മലയാളത്തിൻ്റെ Big M's ❤️...അവിടെ പുകഴ്ത്തി കഴിഞ്ഞതെ ഉള്ളൂ...ഇനി ഇപ്പൊ ഞാൻ എന്താ പറയണ്ടേ ... പറയാൻ വാക്കുകൾ ഇല്ല ഇക്ക...നിങൾ രണ്ട് പേരും ഇല്ലേൽ മലയാള സിനിമയില്ല 💯💯💯അത്രതന്നെ അതിന് അപ്പുറത്തേക്ക് ഒന്നും പറയാൻ ഇല്ല. കൂടെ ജയറാമെട്ടനും,സുരേഷ് ഏട്ടനും , ദിലീപ് ഏട്ടനും.🙌🏻 മലയാള സിനിമയുടെ നല്ല കാലം അത് 90's & 2010 വരെ ആയിരുന്നു.❤️ 2024 ൽ ആരെങ്കിലും ഉണ്ടോ ??😁
മനസ്സിൽ ഞാൻ വലിയ ആള് ആണെന്ന് നടിച്ചു നടക്കുന്നവർ വല്ലപ്പോഴും ഇങ്ങനുള്ള സിനിമകൾ കാണാൻ ശ്രേമിക്കുക കുറച്ചെങ്കിലും നിങ്ങളിൽ മനസാക്ഷി ബാക്കി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ സിനിമ കരയാതെ കാണാൻ കഴിയില്ല 🙏🏻😢
Mammukka, I am died seeing this movie by your performance, more than satisfaction tears are ahead of everything, Good movie about joint family, which is impossible in current trend, let our children see these kind of movies and understand the culture. please do only these kind of movies. it's a humble request.
ക്‌ളൈമാസ് കണ്ണ് നിറയാതെ കടന്നുപോകില്ല 😢അത് ആദ്യം കണ്ടപ്പോഴും ഇന്ന് 2022ൽ കണ്ടപ്പോഴും അതെ ഫീലിംഗ് 🥺 ഭാര്യക് അഹങ്കാരം കൂടുമ്പോ കൂടെ ഒരു ദിവസ്സം ഇരുത്തി ഈ ഫിലിം കാണിച്ചു കൊടുത്താൽ മതി...അടിക്കുകയോ തല്ലുകയോ ഒന്നും വേണ്ട
Superb movie! Best family story! Mommukka’s best acting! Best director! Geetha acted well too! The characters and story remembers our real life’s characters and events.
Am rewatching this movie 9 - 3 - 2024 sat. at night . How many times I saw this movie don't know . We are very lucky to get this masterpiece movie ❤ RIP Cochin Haneefa. ❤ Am crying crying crying. In every old family there is a Rahavan Nair. ❤
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.മനുഷ്യനാകണം,എന്നിട്ടാകട്ടെ വിലയും, നിലയും.മറക്കാൻ പറ്റാത്ത സംഭാഷണം.മമ്മുട്ടിയുടെ ശക്തമായ കഥാപാത്രം.ഇപ്പോഴ ത്തെ എന്തു സിനിമ.
സങ്കടം വരും ഇപ്പോഴും ഈ സിനിമയിലെ ഗാനങ്ങൾ കേൾക്കുമ്പോൾ ചെറുപ്പം മനസ്സിൽ വരുന്നു നമ്മൾ എത്ര ഭാഗ്യവാൻമാർ അല്ലെ അന്ന് ഈ സിനിമയൊക്കെ തിയേറ്ററിൽ നിന്ന് കാണാനും കരയാനും നമ്മൾ അനുഭവിച്ച സുഖമൊന്നും ഇന്ന് ആർക്കും ലഭിക്കില്ല അല്ലെ ഒന്ന് ചിന്തിച്ചു നോക്ക് 90 സ്😘😘😘😘😘
ഇതൊരു സിനിമയായിട്ട് എനിക്ക് തോന്നിയിട്ടില്ല ഒരു നാട്ടിൻപുരത്തുകാരുടെ ജീവിതങ്ങൾ അവരറിയാതെ ക്യാമറയിൽ പകർത്തിയപോലെ അത്രക്ക് അഭിനയം എല്ലാവരും
😊❤️
എന്റെ മക്കളെ എന്റെ സ്നേഹ ത്തിന്റെ കണക്ക് ദൈവത്തിന്റെ കയ്യിലുണ്ട് . ഞാനനുഭവിച്ച വേദന ഹൊ!!! രാഘവന്‍ നായരുടെ ആ വാചകം നെഞ്ച് തകർത്തു .
Sathyan....enikkum angane thonnum epo thanne e padam kandalum
ലോഹിത ദാസ് സ്ക്രിപ്റ്റ് magic 🙏🙏🙏🙏
എന്ന് ഈ സിനിമ കണ്ടാലും അറിയാതെ കണ്ണ് നനയും. അത്രക്കു ഇഷ്ടമാണ് വാൽസല്യം.. ഓരോ സീനും ഓരോ പേരും ജീവിക്കുകയല്ലെ.ഇത് പോലൊരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം
മമ്മൂട്ടി എന്ന നടന്റെ Range മനസ്സിലാക്കാൻ 30 കൊല്ലം മുൻപ് ഇറങ്ങിയ ഈ സിനിമ തന്നെ ധാരാളം, പിന്നെ നമ്മളെ ഒക്കെ ഒരുപാട് ചിരിപ്പിച്ച ഹനീഫീക്കടേം, അദ്ധേഹത്തിന്റെ വിയോഗം 😭😭😭 ഇപ്പഴും അങ്ങോട്ട് ഉൾകൊള്ളാൻ കഴിയുന്നില്ല 😭
മേലേടത്ത് രാഘവൻ നായരെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയെയാ കൂടുതലിഷ്ടായത്, ഒരു പക്ഷേ അങ്ങനെ ഒരു ഭാര്യ ഉള്ളതാണ് രാഘവൻ നായരുടെ ശക്തി ❤️ഇതിലെ ഗീതയുടെ കഥാപാത്രം മമ്മൂട്ടി യുടെ കഥാപാത്രത്തിന്റെ അത്രേം പ്രശംസ അർഹിക്കുന്നുണ്ട്.ഒരാൾ കുടുംബത്തിലെ എല്ലാ കാര്യവും നോക്കുന്നുണ്ടെങ്കിൽ കല്യാണം കഴിഞ്ഞിട്ടും അതേ പോലെ നോക്കുന്നുണ്ടെങ്കിൽ" His wife such a gem "❤️❤️❤️
2025🎉
9
💯
✨✨
2025 ഈ മൂവി കാണാൻ വന്നവർ ഉണ്ടോ 🥹🥲
Und mone
Ee jeevitham kanathirikkan vayya😢
Undadaeee
ഞാൻ ഒരു ലാലേട്ടൻ ആരാധക്കാൻ ആണ് പക്ഷെ ഇച്ഛക്കയോട് ഇഷ്ടം തോന്നിയ ഒരു സിനിമയാണ്.. ❤️❤️
ഭാര്യ ഭർത്താവിനെ ഭർത്താവ് ഭാര്യയെയും മനസിലാക്കുന്ന ഇത്ര നല്ല ഒരു സിനിമ വേറെ ഇല്ല that combination ❤️🩹🫰
ഇതിൽ എവിടെയാണ് മമ്മുക്ക അഭിനയിക്കുന്നത് ഫുൾ ജീവിക്കുകയല്ലേ 🔥🥰
100
😄👍
AA Pp
Yes mammoka caracter ayi marum atha nammude mammoka
100
കണ്ണ് നിറയാതെ ഈ സിനിമയുടെ അവസാനഭാഗങ്ങൾ കണ്ടു തീർക്കാൻ കഴിയില്ല....
Athe bro 🥺🥺🥺
Sathyam 👍
Satyam
സത്യം 😪😪😪😪😪😪
😭
ഒരാൾ നന്നാവാനും മനസ്സ് നന്നാക്കാനും പറ്റിയ സിനിമ ആണ്.. ഈ സിനിമ കണ്ടു നിങ്ങൾ കരഞ്ഞെങ്കിൽ നിങ്ങളുടെ മനസ്സിൽ നന്മ ഉള്ളത് കൊണ്ടാണ്..ആ നന്മ തിരിച്ചറിഞ്ഞു ജീവിക്കുക 🌹🌹
Sreelakshmi p👍👌
💯🥺
💯
Kann🤫nananjupoi
Karakti
ഒരു 25 വട്ടം ഇതിനോടകം ഈ പടം കണ്ടു കാണും..മടുത്തിട്ടില്ല,ഇനി ഒരു 25 പ്രാവശ്യം കൂടി വീണ്ടും കാണും..അപ്പോഴും മടുക്കില്ല ❤ അത്രക്ക് ഇഷ്ടമാണ് ഈ പടം ❤❤
Am rewatching this movie at 25th March 2024 mon. കരഞ്ഞ് ഒരു വഴിയായി ഈ മമ്മൂക്കടെ കാരൃം!!!❤
മുപ്പത് വർഷങ്ങളായിട്ടും മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന കഥാപാത്രം... മേലെടത്ത് രാഘവൻ നായർ 👌👌👌👌👌
അതെ
Geetha, Bindu panicker, Sunitha as well... These guys handled some of the best emotional scenes 🥺 Haneefkka direction🙏
😂❤
@@Sk12-x4s hmm
Very true.. such a emotional movie... Best acting Mamukka
2025 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ?
മമ്മൂക്കാടെ ഈ വാത്സല്യം മൂവി കണ്ടാൽ കരഞ്ഞു പോകും 😔😔 ഈ മൂവി കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു 😢😥
2023ൽ കാണുന്നവരുണ്ടോ. എത്ര കണ്ടാലും മടുക്കില്ല ഈ സിനിമ മമ്മൂക്ക acting🔥🔥🔥🔥
2024
2024💞💞💞
2059
2024 july
മലയാളത്തിലെ ഏറ്റവും നന്മയുള്ള ചിത്രങ്ങളിലൊന്ന്.. മമ്മൂക്ക സൂപ്പറാണ്.. വിജയചിത്രം ഹനീഫിക്കയുടെ വാത്സല്യം..
ഇൻഡ്യൻ സിനിമയിൽ തന്നെ മമ്മൂട്ടി സൂപ്പർസൂപ്പർ സ്റ്റാർ - അതുല്യ ന്യന് ഭാഗ്യമാണ് യോജിച്ച വേഷങ്ങൾ മോഹൻലാലിന് വിരളമായേ നല്ല മനസിൽ തട്ടുന്ന വേഷങ്ങലഭിക്കാറുളളു.
@@lathamudapuram2317 മോഹൻലാൽ കഴിഞ്ഞേ ഉള്ളു ഏത് മമ്മൂട്ടിയും.
@@lathamudapuram2317nalla myr😂
@@ABINSIBY90onnu podo
1:11:58 ഈ സീനിൽ ബിന്ദു പണിക്കർടെ ശരിക്കുമുള്ള ഡയലോഗ് "എനിക്ക് അറിയില്ല ഏട്ടത്തി " എന്ന് പറഞ്ഞു കെട്ടിപിടിച്ച് കരയുക എന്നത് മാത്രമായിരുന്നു..
പക്ഷെ ഹനീഫിക്ക അതിൽ ഒരു ചെറിയ മാറ്റം വരുത്തി..
ആദ്യം അറിയില്ല എന്നുമാത്രം പറഞ്ഞിട്ട് ഉള്ളുപൊട്ടി ഒന്നുടെ കരഞ്ഞുകൊണ്ട് പറയണം എന്നാക്കി.
ആ മാറ്റം വഴി ആ കഥാപാത്രത്തിന്റെ വേദന ഡയറക്റ്റ് നമ്മുടെ മനസ്സിലേക്ക് തരാൻ സാധിച്ചു..
ഒപ്പം ബിന്ദു ചേച്ചിടെ മാരക പെർഫോമൻസ് കൂടി ചേർന്നപ്പോ ക്ലാസിക് ❤️
വെറുതെ njan ഒന്ന് kandu aa ഭാഗം ente പൊന്നോ romanjam vannu😔😔😔
@@razeenamanaf2913 🔥
Random scenes eduth nokiyal vare karachil verum😢 Haneefkkka❤😢
നളിനി ♥️
ഭർത്താവിനെ മനസിലാക്കുന്ന ഭാര്യയും
ഭാര്യയെ മനസിലാക്കുന്ന. ഭർത്താവും...❤❤ ഇങ്ങനെ ഒരു സിനിമ. ഇനി ഉണ്ടാകുമോ....
Cinema potte, jeevithathil thanne ingane oru bharyayum bharthavum undavo innathe kaalathu.
Njanund😊,ente husband um.😊@@aerofxunme
എന്ത് പൊളിയാലേ മമ്മൂട്ടി . കഥാപാത്രമായി ജീവിച്ച ഒരു മൂവി .
Geetha എന്തു നല്ല അഭിനയം ഒതുക്കത്തിൽ എല്ലാം സംവേദിക്കുന്ന അഭിനയം മികച്ചതാണ് . award കൊടുക്കേണ്ടതാണ് . പഞ്ചാഗ്‌നി ഫിലിം top .മമ്മുട്ടി ഒന്നും പറയേണ്ട കാര്യം ഇല്ലാലോ . ഓരോ കഥാപാത്രവും സൂപ്പർ ലൈഫ് വരച്ചുകാട്ടി കൊച്ചിൻ ഹനീഫ 🙏
ഈ സിനിമയിൽ മമ്മുട്ടിയോളം മികച്ചതാണ് ഗീതയും അവർക്ക് പകരം വേറെ ഒരു നായികയാണെങ്കിൽ ഒരിക്കലും ഇത്രക്ക് അഭിനയിക്കാൻ അല്ല ജീവിക്കാൻ പറ്റുമായിരുന്നില്ല
?
Yhgg❤😂 7:07
Sound geeetha Alla
എനിക്ക് തോന്നുന്നു ശാന്തികൃഷ്ണയും ഈ റോളിൽ മിന്നിയേക്കും എന്ന്... നല്ല റേഞ്ച് ഉള്ള നടിയാണ്... ശാന്തികൃഷ്ണ..
മാധവി, ഊർവശി, സുഹാസിനയും പറ്റും
sheryanu ee movie kanumbo athu pole or bharyaye kittyirungill avan phagyavan anu ennu thonnum
ഒരിക്കലും മനസ്സില്നിന്നും മായിക്കാൻ കഴിയാത്ത ചിത്രമാണ്. കൊച്ചിൻ ഹനീഫക്കും.മമ്മുക്കയ്ക്കും ഒരു ആയിരം പൂച്ചെണ്ടുകൾ.
Ithil evidaya kochim haneefa. Enikk manassilaayilla
@@fayis7122 direction haneef kkayude aan, allenkil title song kandalum mathi
@@fayis7122 സിനിമേടെ ഡയറക്ടർ ആണ്.
Chaavatha mammukkaye konno..??
ലോഹിതദാസ് ന്റെ സ്ക്രിപ്റ്റും 👌🏻💯
Cochin Haneefa ടെ direction❤മമൂട്ടിയുടെ അഭിനയ മികവ് ❤ , ബാക്കിയുള്ള കഥാപാത്രങ്ങളും അവരുടെ കഴിവിന്റെ പരമാവധി അഭിനയം കാഴ്ച വച്ചു 👌👌അന്ന് മുതൽ ഇന്നുവരെ യാതൊരു മടുപ്പുംകൂടാതെ ഇടക്കിടെ കാണുന്ന സിനിമകളിൽ ഒന്ന്....കുറഞ്ഞത് ഒരമ്പത് പ്രാവശ്യമെങ്കിലും ഈ ഫിലിം കണ്ടു കാണും ... മൃഗയ , കൗരവർ , സംഘം, കളിക്കളം, കോട്ടയം കുഞ്ഞച്ചൻ 👌👌, മതിലുകൾ ക്ലൈമാക്സ് എത്തുമ്പോ ഒത്തിരി വിഷമമാകും😰 അതുപോലെ യാത്ര യും...
ഇതിലെ മൂത്ത പെങ്ങളെ പോലെ ഒരു പെങ്ങൾ എല്ലാ വീട്ടിലും കാണും കെട്ടിച്ചു വിട്ടാൽ പിന്നെ സ്വന്തം വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി എല്ലാം വാരികൊണ്ടുവാൻ വരണത്
ഞാൻ ഒരു സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല..... ഈ സിനിമ ഞാൻ ഇപ്പം 100 തവണ കൂടുതൽ കണ്ടു... 🥰🥰🥰🥰 രാഘവൻ നായർ...
ഇതിൽ മമ്മൂട്ടിയില്ല രാഘവൻ നായരും കുടുംബവും 🥰... അവസാനം കരയും... 😰😰ഉറപ്പാണ്
സത്യം ഞാനും
Whenever I see this movie am crying crying
2024❤️❤️ ഈ മൂവി കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ 😄😄
🫡
Me
Und❤
Undi
Illa🙄
ഇക്കാടെ വാത്സല്യം പൊളി മൂവിയാണ് 💛💛💛 ഇക്ക ഈ മൂവിയിൽ അഭിനയിക്കുക അല്ല അങ്ങ് ശരിക്കും ജീവിച്ചു തകർക്കുക ആണ് 💙💙💙
ഒന്നും പറയാനില്ല മനോഹരമായ ഫിലിം തന്നെ നമ്മുടെ കൊച്ചിൻ ഹനീഫ ഇക്ക സംവിധാനം ചെയ്ത വാത്സല്യം ❤️👌
കൊച്ചിൻ ഹനീഫ എന്ന സംവിധായകന്റെ മഹത്തായ ഒരു സൃഷ്ടി....
എന്റെ മമ്മുക്കടെ സിനിമകളിൽ എന്റെ favourite 100മത്തെ chithram Valsalyam 1993 💕💕
എന്റെ മമ്മുക്കതന്നെയാണ് അതുല്യനടൻ💕
ഇത് വെറും ഒരു സിനിമയാണ് ഇതൊന്നും കണ്ടാൽ ഞാൻ കരയില്ല എന്ന് വിചാരിച്ച് വീണ്ടും കാണും പക്ഷേ പണ്ടാരടങ്ങാൻ എപ്പോ കണ്ടാലും കരഞ്ഞ് പോകും🥲🥲 എന്നാണാവോ കണ്ണ് നിറയാതെ ഇതൊന്ന് കാണാൻ കഴിയാ
true
ഞാനും
Whenever I see this filim I can't stop tears .❤❤
എത്ര വട്ടം കണ്ടാലും ഫ്രഷ്‌നെസ് ഉള്ള ഒരു സിനിമ ..ഏട്ടനും അനിയനും ❤❤
MISS U HANEEFA SIR 🙏🙏🙏🙏🙏🙏🙏🙏🙏 ഇതിലും വലിയ ഡയറക്ഷൻ ഈ 2022 ലും ഒരാൾക്കും പറ്റിയിട്ടില്ല
2022ഇൽ എന്നല്ല ഇനി ഒരുകാലത്തും ഉണ്ടാവുകയും ഇല്ല
കെജിസ്‌ഡ്ഡ്സ് ദഫ്രഡ്‌ഘ റഘ ഇഷ്വാ ssiv
@@angelinmyheaven4243 ഗ്ന
ക്
5:
എന്തൊരു മനുഷ്യൻ ആ എപ്പോൾ കണ്ടാലും കരയിപ്പിക്കും 😔
Pinne kanan nikkano
@@panangadan9659 🤣 poy mood poy
90"S കാലം എത്ര മനോഹരം... 😍
Excellent movie. Anyone would have tears in their eyes after watching it. Cochin Haneefa was a director par excellence. Who else could have written it but Lohitdas. Most movies written by Lohitdas are masterpieces.
എന്നപോലെ 2023 ഈ move കാണുന്നവർ ഉണ്ടോ ഈ വത്സലായതോട ജീവിച്ചു കാണിച്ച മഹാ നടൻ 🙏🙏🙏🙏🙏🙏എന്റ കുപ്പുകൈ 🙏ഇതിൽ ഒരോ കഥാപാത്രങ്ങൾ ജീവിച്ചു കാണിച്ചു കണ്ണ് നിറഞ്ഞ ഓരോ സീൻ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ മായാതെ ഇന്നും ഉണ്ട് 😍😍😍മാമുക്കാ ഉയിർ ഹാപ്പി ഓണം 😍😍😍
ദൈവമേ ഇതൊരു സിനിമയാണോ ? ജീവിതമാണോ? ഓരോ സീനും കാണുമ്പോൾ ഉളളു പിടയുന്നു...... കരഞ്ഞുകരഞ്ഞു തളർന്നു😢😢😢😢😢😢
ലാലേട്ടൻ ഫാൻ ആണെങ്കിലും മമ്മൂക്കയുടെ ഈ ഒരു ചിത്രം കാണുമ്പോൾ കണ്ണ് നിറനിട്ടല്ലാതെ കണ്ടു തീർക്കാൻ ആക്കില 😭😭
കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ധൈര്യമായി പറയാം.... അദ്ദേഹം നല്ലൊരു നടൻ എന്നതിൽ ഉപരി അതിലും നല്ല ഒരു സംവിധായകൻ ആണെന്ന് 🔥
I like laletan but mammokka involved carecter 👍 👍 little more
You said it thank you very much.❤❤❤@@jijojijonx6679
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ
Me too
2022 ലും മേലേടത്ത് രാഘവൻ നായർ വേറെ ലെവലാ❤❤❤❤
Ss.. Afcource
Meledathu ragavan nair 👌
❤️
Yes...movie is very nice .. but geetha enthelum opinion paranjal apo karanath adi veezhum!!!
👍
പണ്ടേക്കെ ഞായറാഴ്ച ദിവസം ദൂരദർശനിൽ വൈകുന്നേരം 4ന് പടം വരുമ്പോൾ tv ഉള്ള ഒരു വീട്ടിൽ എല്ലാരും കൂടി ഒത്ത് കൂടും എന്താ ഒരു ഫീൽ ഓർക്കുമ്പോൾ എന്തോ പോലെ ❤️
Athayirunnu sarikum ulla jeevitham...innu orthu karayan ulla ormakal mathram aanu annathe aa kaalam...
അതേ ആ കാലം അന്ന് കണ്ട സിനിമകൾ ....😢
Atokke oru kalam
അഭിനയമല്ല ജീവിക്കുകയാണ് ഇതിലെ ഓരോരുത്തരും ❤️❤️
കാലത്തെ വരച്ചു കാട്ടിയ മനുഷ്യ ബന്ധങ്ങളെ അഭിനയിച്ചു ജീവിപ്പിച്ച കലാ സൃഷ്ടി
ഞാന് ഈ വീട് കാണാൻ വയനാട്ടില് നിന്നും ഒറ്റപ്പാലം പനമണ്ണയിൽ പോയി. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥര് കാണാൻ അനുവാദം തന്നില്ല. സങ്കടം വന്ന് താമരക്കണ്ണൻ പാട്ടും കേട്ടു തിരിച്ചു പോന്നു.....
കുഞ്ഞൻ മാമ ഫാൻസ്😂
അതാരാ ഈ കുഞ്ഞൻ മാമ ??
ഇപ്പൊ എല്ലാവരും കുഞമ്മാമക്കാ പഠിക്കുന്നത് റിസ്ക് എടുക്കാതെ എങ്ങനെ ജീവിക്കാം എന്ന് 😂😂😂
ഈ സിനിമ ഒഎത്ര വട്ടം കണ്ടാലും വീണ്ടും വീണ്ടും കരയും 😭😭😭😭
മനസ്സിൽ നന്മയും സ്നേഹവും മാത്രമുള്ള മനുഷ്യർ ഉണ്ടായിരുന്ന ആ നല്ല കാലം.. എന്റെ കുട്ടികാലം.. ഒരു നോവോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ ആകില്ല.
ഞാൻ ഇടക്ക് ഇടക്ക് ഈ പടംകാണും.. എന്നിട്ട് കുറേകരയും 😭പിന്നെ വിഷമം മാറാൻ കിന്നാരത്തുമ്പികളും കാണും 😜
@Arun G IB 😜😜
😀😀
Oru preteygatram hobi anallow
ബല്ലാത്ത ജാതി 🤪🤪
😂
മമ്മൂക്കയും മുരളിയും..............ഇവർക്ക് പകരം ആകാൻ ആരും ഇല്ല വരില്ല....
💯💯....
ഇല്ല
ഉച്ചയ്ക്ക് ചോറ് ഉണ്ണുന്ന നേരം ഊണും കഴിച്ചോണ്ട് കാണാൻ പറ്റിയ സിനിമ
ഉപ്പിടാത്ത കഞ്ഞിയായാലോ😂
ചോറ് കഞ്ഞി ആകും 😢
Athhe
Kochin Haneefa Magic 🪄 😿
Pure Art 🙌
Pure Emot🥺
Mammookka… 💯
🎉 Mammookaaa❤❤ സ്നേഹിച്ചു karayipikum
2023 ലും കണ്ട് കണ്ണ് നിറയുന്നു മമ്മുക്ക💙
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം മമ്മുട്ടിയുടെ ഭാര്യയെ ആണ്
Narasimhathil ettavum ishtam njangalkku pappuvine anu
😁😂killadi
എനിക്കും എന്തൊരു കൊതം
@@kpsmasalakalluvettankuzhi266 edo thantha myree 🥲🥲..kashttam
@@kpsmasalakalluvettankuzhi266athe nintammede enthoru valuppam avalodu njan onnum night kanum enn paranjekk 😊
ഈ റോൾ മമ്മൂക്കയെ വെച്ച് മാറാൻ ലോകത്ത് വേറെ ഒരു നടനും ഇല്ല...
NB: മമ്മൂട്ടി ഫാൻ അല്ല
മുരളിക്ക് ഒരു പരിധി വരെ പറ്റും.
ഇതിലെ ഓരോ ഡയലോഗും കാണാപാടമാണ് എന്നാലും എത്ര കണ്ടാലും മടുക്കില്ല💕Haneefakka magic🥰വാത്സല്യം one of the best best family movie ❤️
1:11:05 കവിയൂർ പൊന്നമ്മ യെ പോലെ ഇതുപോലെ നന്ദി കെട്ട ഒരു കഥാപാത്രത്തെ കാണിച്ചു തരുന്നവർക്ക് ലൈഫ്ടൈം സെറ്റിൽമെന്റ്
Correct
@@alanroy5080ലെ വിജയകുമാർ : ആസ്ഥാന നന്ദികെട്ട ചതിയനായ എന്നോടോ ബാലാ 🤣🤣🤣🤣
Majority of humans are like this only..If they get better opportunities,they will betray the people who stood with them.😢
Oru Ammayude sneham angane kanda mathi 😌
പഴയ ചിത്രങ്ങൾ എത്ര കണ്ടാലും പിന്നയും കാണും ഇപ്പോഴുള്ള ചിത്രങ്ങൾ ഒന്നും ഒരു കഥയും ഉണ്ടാവില്ല
Yes
👍
ഇങ്ങനെ യെരു സിനിമ മലയാളത്തിന് സമ്മാനിച്ച ഹനീഫിക്കയ്ക്ക് ഒരായിരം പ്രണാമം❤
ഗീത ഏറ്റവും നല്ല കഥപ്രത്രം
Ys Shobha Is Negative
@@alanroy5080 c
വടക്കും നാഥൻ കണ്ടിട്ട് വരുമ്പോഴേക്കും ദേ തൊട്ട് താഴെ മറ്റൊരു അവതാരം ❤️ മലയാളത്തിൻ്റെ Big M's ❤️...അവിടെ പുകഴ്ത്തി കഴിഞ്ഞതെ ഉള്ളൂ...ഇനി ഇപ്പൊ ഞാൻ എന്താ പറയണ്ടേ ... പറയാൻ വാക്കുകൾ ഇല്ല ഇക്ക...നിങൾ രണ്ട് പേരും ഇല്ലേൽ മലയാള സിനിമയില്ല 💯💯💯അത്രതന്നെ അതിന് അപ്പുറത്തേക്ക് ഒന്നും പറയാൻ ഇല്ല. കൂടെ ജയറാമെട്ടനും,സുരേഷ് ഏട്ടനും , ദിലീപ് ഏട്ടനും.🙌🏻 മലയാള സിനിമയുടെ നല്ല കാലം അത് 90's & 2010 വരെ ആയിരുന്നു.❤️
2024 ൽ ആരെങ്കിലും ഉണ്ടോ ??😁
എന്റെ മോനെ മമ്മൂട്ടി,കൊച്ചിൻ ഹനീഫ 🔥🔥🔥 ഇജ്ജാതി ഒരു മൂവി
മനസ്സിൽ ഞാൻ വലിയ ആള് ആണെന്ന് നടിച്ചു നടക്കുന്നവർ വല്ലപ്പോഴും ഇങ്ങനുള്ള സിനിമകൾ കാണാൻ ശ്രേമിക്കുക കുറച്ചെങ്കിലും നിങ്ങളിൽ മനസാക്ഷി ബാക്കി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ സിനിമ കരയാതെ കാണാൻ കഴിയില്ല 🙏🏻😢
മമ്മൂക്ക❤❤❤ ഇതൊക്കെയാണ് പടം mammookka 😘😘😘
വാത്സല്യം എന്ന ചിത്രത്തിലെ വേഷം മമ്മൂട്ടി യെക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ മറ്റാർക്കെങ്കിലും ആകുമോ എന്നത് എടുത്തു പറയേണ്ട ഒന്നാണ്......
ഈ സിനിമ എപ്പോൾ കണ്ടാലും എന്റെ കുട്ടിക്കാലം ഓർമ വരും. ഒപ്പം കണ്ണും നനയും
എനിക്കും അതേ....😪😭
51 years of MAMOOTISM💎🔥
2021,2022,2023 enni varshangalil kanunnavar urappayum like cheythit poovukaa😜😜
🤩🤩🤩👌👌
@@akhilprem1529 😫😎
😂😂
😆
ഹ ഹ 😂😂 അതിനു 2023 ഒന്നും ആയിട്ടില്ലെല്ലോ 🤔
Mammukka, I am died seeing this movie by your performance, more than satisfaction tears are ahead of everything, Good movie about joint family, which is impossible in current trend, let our children see these kind of movies and understand the culture. please do only these kind of movies. it's a humble request.
സത്യത്തിൽ മമ്മൂക്ക അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ മൂവിയിൽ വല്ലാത്തൊരു മൂവി ❤❤❤
ഇത് വേറെ ലെവൽ തന്നെയാ... അന്ന് കണ്ടതിലും ഫീൽ 💕💕💕💕
Life of an responsible eldest daughter/son of a Kerala family.
Am eldest daughter like Rahavan Nair.
എത്ര കണ്ടാലും മടുക്കാത്ത സിനിമ.. രാഘവൻ നായരെ പോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്..
I wished to
@@sreekumariammas6632 ❤️
എല്ലാവരും ഗംഭീരമായി അഭിനയിച്ചു ആ ചാരുകസേര പോലും
no..... jeevichu❤
ഇതിന്റെ ഭാഗമായ എല്ലാവർക്കും അഭിമാനിക്കാം... കൊച്ചിൻ ഹനീഫ 🙏
കുഞ്ഞമ്മാവൻ ഇഷ്ട്ടം 🥰🥰
ഈ ചങ്ങാതി എന്നാ പൊളിയാണ് . മമ്മൂട്ടി നാച്ചുറൽ ആക്ടർ അല്ല എന്നൊക്കെ പറയുന്ന മനുഷ്യർ കാണേണ്ട സിനിമ .
Jealous people's sayings , regret it plz !!! ❤😂
ജീവിതം കൊണ്ട് അഭിനയിക്കുന്ന മഹാനായ മഹാ നടൻ ❤
വാത്സല്യം, അരയന്നങ്ങളുടെ വീട് ❤️❤️
സിനിമ എന്ന വാക്കിൻ്റെ പൂർണ്ണ രൂപം.
അതെ
ക്‌ളൈമാസ് കണ്ണ് നിറയാതെ കടന്നുപോകില്ല 😢അത് ആദ്യം കണ്ടപ്പോഴും ഇന്ന് 2022ൽ കണ്ടപ്പോഴും അതെ ഫീലിംഗ് 🥺
ഭാര്യക് അഹങ്കാരം കൂടുമ്പോ കൂടെ ഒരു ദിവസ്സം ഇരുത്തി ഈ ഫിലിം കാണിച്ചു കൊടുത്താൽ മതി...അടിക്കുകയോ തല്ലുകയോ ഒന്നും വേണ്ട
🤣🤣🤣
Ys
Barthaav inn ahangaaram varumbozho
Superb movie! Best family story! Mommukka’s best acting! Best director! Geetha acted well too! The characters and story remembers our real life’s characters and events.
ഈ മൂവി കരയാതെ കണ്ടവർ ആരും ഉണ്ടാവില്ല
ഞാൻ കരഞ്ഞില്ല
ഞാൻ കരഞ്ഞില്ല
Nanum
സത്യം
🥺
Am rewatching this movie 9 - 3 - 2024 sat. at night . How many times I saw this movie don't know . We are very lucky to get this masterpiece movie ❤
RIP Cochin Haneefa. ❤ Am crying crying crying. In every old family there is a Rahavan Nair. ❤
മമ്മൂട്ടി 🎀 ഗീത,
കവിയൂർ പൊന്നമ്മ, സിദ്ധീഖ്, ഇളവരശി, സുനിത, ബിന്ദു പണിക്കർ, രേണുക, ജനാർദ്ദനൻ, കുഞ്ചൻ, അബൂബക്കർ, കോഴിക്കോട് നാരായണൻ നായർ, ബേബി അമ്പിളി
This Naliny became umma of sakeerhusain in the movie Bus Conductor
ഇതൊക്കെയാണ് സിനിമാ ❣️💖
ഇതിൽ ശെരിക്കും ഗീത പകരം വേറെ ആക്ടര്സ് ആണെകിൽ ഒട്ടും കൊള്ളിലായിരിക്കും ഗീത ❤❤❤
Such a beautiful movie, ith polathey onnum ini orikalum undavilla❤
ഒരു പാട് മിസ്സ് ചെയ്യുന്നു കാലം
മമ്മൂക്ക വേറെ level
എല്ലാവരും തകർത്ത് അഭിനയിച്ച ഒരു മൂവി പ്രത്യേകിച്ച് മമ്മൂട്ടിയും ഗീതയും ❤❤❤
മമ്മൂക്ക അഭിനയിച്ചില്ലാ മേലേടത്ത് രാഘവൻ നായരായി ജീവിച്ചു..
വൈദേഹി പോകയായി.... വനവാസകാലമായീ.... 🎼🎵🎵🎵❤❤❤
🔥🔥
Siddique...gem of an actor😍
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.മനുഷ്യനാകണം,എന്നിട്ടാകട്ടെ വിലയും, നിലയും.മറക്കാൻ പറ്റാത്ത സംഭാഷണം.മമ്മുട്ടിയുടെ ശക്തമായ കഥാപാത്രം.ഇപ്പോഴ ത്തെ എന്തു സിനിമ.
എന്ന് ഞാൻ ഈ പടം കണ്ടാലും കണ്ണ് നിറയും ഞാനൊരു നൂറ് പ്രാവശ്യത്തിലധികം ഈ പടം കണ്ടതാണ് ഇപ്പം കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി
Well Done this is Good Family Movie
സങ്കടം വരും ഇപ്പോഴും ഈ സിനിമയിലെ ഗാനങ്ങൾ കേൾക്കുമ്പോൾ ചെറുപ്പം മനസ്സിൽ വരുന്നു നമ്മൾ എത്ര ഭാഗ്യവാൻമാർ അല്ലെ അന്ന് ഈ സിനിമയൊക്കെ തിയേറ്ററിൽ നിന്ന് കാണാനും കരയാനും നമ്മൾ അനുഭവിച്ച സുഖമൊന്നും ഇന്ന് ആർക്കും ലഭിക്കില്ല അല്ലെ ഒന്ന് ചിന്തിച്ചു നോക്ക് 90 സ്😘😘😘😘😘
ഇതൊക്കെ ആണ് അഭിനയം....ഇതൊക്കെ കണ്ടാ കണ്ണുനീർ വരാത്ത ആരേലും undavu😢
ഗീത റിയൽ അഭിനയം 🥰ഇഷ്ടം ഒരുപാട്
ഈ സിനിമ ഇന്ന് തിയേറ്ററിൽ ഒന്നുടെ ഓടിച്ചാൽ എത്ര പേര് കാണും എന്ന് ലൈക്ക് ചെയ്യു ഞാൻ നോക്കട്ടെ.
ഞാൻ❤❤❤❤❤❤❤❤❤