പഴയ Mahindra treo ഓട്ടോറിക്ഷ വാങ്ങി ഞാൻ പെട്ടോ? 7000 km ഓടിച്ചപ്പോൾ എൻ്റെ അവസ്ഥ ഇതാണ്😥

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • #mahindra #mahindracar #treo2 #treozor2
    മഹീന്ദ്ര ഇലക്ട്രിക് ഓട്ടോറിക്ഷ എടുത്തതിനുശേഷം ഉള്ള അനുഭവങ്ങൾ
    • Mahindra treo
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Instagram:-
    kozhikoden_rick...
    Facebook page:-
    / kozhikoden-auto-riksha...
    Telegram channel
    t.me/Kozhikodenrickshaw
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3O4G7qJ
    my mobile phone:- amzn.to/46E75wM
    my tripod :- amzn.to/3POB2UJ
    selfie stick:- amzn.to/3NMyDYl
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Business enquiry and promotion
    ❤️❤️❤️❤️❤️❤️❤️❤️
    eckadavu@gmail.com
    or
    Instagram:- kozhikoden_rick...
    ഓരോ വാഹനവും പുതുതായി മാർക്കറ്റിൽ വരുമ്പോൾ പരിചയപ്പെടുത്തൽ മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് വാഹനം വാങ്ങലും വാങ്ങാതിരിക്കലും നിങ്ങളുടെ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. ഞങ്ങൾക്ക് അതൊരു വീഡിയോ മാത്രമാണ് നിങ്ങൾക്ക് അങ്ങനെ ആകണമെന്നില്ല
    🙏🙏🙏🙏🙏🙏🙏🙏
    🛺🛺🛺🛺🛺🛺🛺🛺
  • ยานยนต์และพาหนะ

ความคิดเห็น • 51

  • @Kozhikodenrickshaw
    @Kozhikodenrickshaw  29 วันที่ผ่านมา +2

    മഹീന്ദ്ര ഇലക്ട്രിക് ഓട്ടോറിക്ഷ എടുത്തതിനുശേഷം ഉള്ള അനുഭവങ്ങൾ
    th-cam.com/play/PLNVcixB1RnnN-dBNZiaTi589QPL4YiriB.html&si=QROY97WwKOtYiX2S

  • @MS.CALICUT
    @MS.CALICUT 29 วันที่ผ่านมา +2

    പരമാവധി ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ആണ് ഈ വീഡിയോ വളരെ നന്ദി

  • @nasartavanur4399
    @nasartavanur4399 28 วันที่ผ่านมา +2

    നീ ഓട്ടോക്കാരുടെ മുത്താണ് 👍👍👍👍👍👍👍🥰🥰

  • @jaleelchef6174
    @jaleelchef6174 29 วันที่ผ่านมา +5

    മോൺട്രാ.... 👍

  • @sahilkodur2425
    @sahilkodur2425 27 วันที่ผ่านมา

    കംപ്ലൈന്റ്റിന്റെ കാര്യത്തിൽ മോൻഡ്രോയും ബജാജും മഹീന്ദ്രയും.. ഒക്കെ തുല്യരാണ്... ഇതിൽനിന്ന് മോൻഡ്രയും ബജാജും വ്യത്യസ്തമാവുന്നത് അവരുടെ സർവീസ് വളരെ മികച്ചത് ആയതുകൊണ്ടാണ്... ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്

  • @anoopjv4994
    @anoopjv4994 10 วันที่ผ่านมา

    കോഴിക്കോടിന് ഒരു കാര്യക്ഷമമായ ഓട്ടോ റിക്ഷ വിളിക്കുന്ന app ഇല്ല. കേരളത്തിലെ മറ്റ് പ്രമുഖ നഗരങ്ങൾ ആയ കൊച്ചി, തിരുവനന്തപുരം, തൃശൂരിൽ ഓട്ടോ റിക്ഷ വിളിക്കുന്ന apps കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഈ നഗരങ്ങളിൽ താമസിക്കുന്നവർക്ക് മഴയത്തും രാത്രിയും വീടിനു പുറത്ത് പോകാതെ തന്നെ ഓട്ടോ റിക്ഷ വിളിക്കാൻ പറ്റും. പക്ഷേ കോഴിക്കോട്ട് നമുക്ക് മഴയിലും രാത്രിയിലും ഓട്ടോ റിക്ഷ വിളിക്കാൻ പുറത്ത് പോകേണ്ടി വരുന്നു. എൻ്റെ ഫോണിൽ പത്ത് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ ഉണ്ട്. പക്ഷേ അത്യാവശ്യം വന്നപ്പോ വിളിച്ചിട്ട് ആരെയും കിട്ടീല. ചിലർ ഓട്ടം കഴിഞ്ഞു. ചിലർ ഫോൺ സ്വിച്ച് ഓഫ്. ഈ സാഹചര്യത്തിൽ ആണ് ഒരു പ്രവൃതിക്കുന്ന ഓട്ടോ app ഉണ്ടെങ്കിൽ ഗുണം ചെയ്യുന്നത്. നമ്മുടെ കോഴിക്കോടിന് ഒരു കാര്യക്ഷമമായ ആപ്പ് ഇല്ല. കോഴിക്കോട് ഇങ്ങനെ ഒക്കെ മതിയോ?

  • @user-wc7uu9tl1v
    @user-wc7uu9tl1v 29 วันที่ผ่านมา +2

    ഗർഭം കലക്കി 😄,,,,,

  • @aseefya
    @aseefya 27 วันที่ผ่านมา +1

    All കേരള permit എല്ലാ ഓട്ടോ ക്കും എടുക്കാമോ. ഒരു വീഡിയോ ചെയ്തൂടെ

    • @Kozhikodenrickshaw
      @Kozhikodenrickshaw  27 วันที่ผ่านมา

      അത് ഓട്ടോക്കാർക്ക് ഉള്ള ഒരു പണിയായിട്ടാണ് തോന്നുന്നത് വീഡിയോ ചെയ്യാൻ നോക്കാം

  • @Prathapsingh944
    @Prathapsingh944 28 วันที่ผ่านมา +3

    ആകെ പൊളിഞ്ഞു മുങ്ങിയ ഓട്ടോയാണ് ഇത്. നാട്ടുകാരെ ഉപദേശിക്കുന്ന താങ്കൾ തന്നെ കുഴിയിൽ ചാടുന്നു.ഇനി നിങ്ങളെ എങ്ങിനെ വിശ്വസിക്കാം.

  • @travelwithshalz
    @travelwithshalz 29 วันที่ผ่านมา

    🥰🥰

  • @khwajazaman871
    @khwajazaman871 28 วันที่ผ่านมา

    Second auto lonil kitto

  • @acrossthewave
    @acrossthewave 28 วันที่ผ่านมา

    ❤❤❤❤

  • @hareeshpr5195
    @hareeshpr5195 29 วันที่ผ่านมา

    😊😊😊

  • @sayednadhirsakkaf4228
    @sayednadhirsakkaf4228 28 วันที่ผ่านมา

    സോളാർ പാനൽ വെക്കാൻ പറ്റുമോ?

  • @shineburaimi157
    @shineburaimi157 28 วันที่ผ่านมา +2

    മോണ്ട്ര ഓട്ടോയെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം..,....

    • @Kozhikodenrickshaw
      @Kozhikodenrickshaw  28 วันที่ผ่านมา

      വലിയ തെറ്റില്ല എന്നാണ് അറിഞ്ഞത് സർവീസിന്റെ കാര്യത്തിൽ

    • @shanavas789kilimanoor5
      @shanavas789kilimanoor5 28 วันที่ผ่านมา

      പാവങ്ങളുടെ bmw

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 28 วันที่ผ่านมา

    മഹിന്ദ്ര 🙏🙏🙏 montra 👍👍👍👍

  • @shanavas789kilimanoor5
    @shanavas789kilimanoor5 29 วันที่ผ่านมา +2

    മോൺട്രാ യുടെ അടു ത്തെത്തില്ല

  • @user-rf7wl5lm6o
    @user-rf7wl5lm6o 28 วันที่ผ่านมา +1

    .3 കെ ]ല്ലം മുൻപ്‌ കിട്ടിയ Rexin ഉപയോഗിച്ച് യാതൊരു Fitting ഇല്ലാഞ്ഞിട്ടും Milage.70😢

  • @Riyasthayyilvlogs
    @Riyasthayyilvlogs 16 วันที่ผ่านมา

    7000/70000 ?

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 29 วันที่ผ่านมา +1

    നീയൊന്നും ഓട്ടോ ഡ്രൈവർ ആവേണ്ട ആളല്ല അതിനിക്കും മേലെ എന്തെങ്കിലും ഗവർമെന്റ് ജോലി കിട്ടേണ്ട ആളാണ് 😮

  • @rinsona.r4566
    @rinsona.r4566 27 วันที่ผ่านมา

    Leaf Spring ? Passenger വണ്ടിക്ക് ? 😂😂😂

  • @user-rf7wl5lm6o
    @user-rf7wl5lm6o 29 วันที่ผ่านมา +1

    വന്ടി. So oper

  • @shineburaimi157
    @shineburaimi157 28 วันที่ผ่านมา

    ഇത്രയും നാളും ഇലക്ട്രിക്കോട്ട് സപ്പോർട്ട് ചെയ്ത് സംസാരിച്ച ആളല്ലേ
    എന്തുപറ്റി ഉടനെ നിങ്ങൾ മാറി ഇലക്ട്രിക്
    ഇലക്ട്രിക് ഓട്ടോ കൊള്ളൂലെന്ന് പറയുന്നു

    • @Kozhikodenrickshaw
      @Kozhikodenrickshaw  28 วันที่ผ่านมา

      ഭാവിയിൽ ഇലക്ട്രിക്കൽ ഓട്ടോകൾ തന്നെയാണ് ഉണ്ടാവുക.ഇപ്പോൾ ഇലക്ട്രിക് ഓട്ടോകൾ കൊണ്ട് നടക്കുന്നവർക്ക് കുറച്ച് റിസ്ക്കുകൾ അധികം എടുക്കണമെന്ന് മാത്രം കുറച്ചുകാലം കഴിഞ്ഞാൽ ഈ ബുദ്ധിമുട്ടുകൾ എല്ലാം അവസാനിക്കും. അതുപോലെ ഇലക്ട്രിക് കോട്ടകളുടെ ഇപ്പോൾ ഞാൻ കുറ്റം പറയുന്നില്ല നല്ല സർവീസ് തരുന്ന കമ്പനികൾ ഉണ്ടെങ്കിൽ ഇലക്ട്രിക് ഓട്ടോകൾ ലാഭം തന്നെയാണ്

  • @prdrivingfarming3165
    @prdrivingfarming3165 27 วันที่ผ่านมา

    ഓട്ടോ ഒറ്റ ചാർജിൽ 250 km കിട്ടുന്ന വണ്ടി ഇറങ്ങിയിട്ടുണ്ടോ

    • @ROLEX2024-zct
      @ROLEX2024-zct 27 วันที่ผ่านมา +1

      S TATA tigor & tiago

    • @Kozhikodenrickshaw
      @Kozhikodenrickshaw  27 วันที่ผ่านมา +1

      ഇതുവരെയില്ല TVS കൊണ്ടുവരാനുള്ള സാധ്യത കാണുന്നുണ്ട്

  • @AshrafC-xw6ue
    @AshrafC-xw6ue 28 วันที่ผ่านมา

    Diesel അടിച്ച് മുടിയും

  • @Kuttippuramkkaran
    @Kuttippuramkkaran 29 วันที่ผ่านมา

    ഇതിനു montra യുടെ ബാറ്ററി & മോട്ടോർ വച്ചാൽ മതി മൈലേജ് കിട്ടും 🤪

    • @MS.CALICUT
      @MS.CALICUT 29 วันที่ผ่านมา

      😂

  • @hussainhuda686
    @hussainhuda686 29 วันที่ผ่านมา +1

    EV യിൽ ഒരു പ്രദീക്ഷ ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം പോയല്ലൊ ബ്രോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  29 วันที่ผ่านมา +1

      പ്രതീക്ഷ കൈവിടണ്ട bro. Evകൾ ഒരുപാട് ഇറങ്ങുമ്പോൾ മത്സരങ്ങൾക്ക് അടുക്കും അന്നേരം നമുക്ക് നല്ല നല്ല വണ്ടികൾ എന്തായാലും കിട്ടും.ഭാവിയിൽ ഇവയായിരിക്കും റോഡിൽ കൂടുതൽ ഉണ്ടാവുക

  • @user-rf7wl5lm6o
    @user-rf7wl5lm6o 29 วันที่ผ่านมา

    ച ]ർ ജർ വില 35 ആയിരം😅😅

  • @user-rf7wl5lm6o
    @user-rf7wl5lm6o 29 วันที่ผ่านมา +1

    അനക്ക് പ്രാന്താ എന്ന് അന്നേ പറഞതേ േല ല

    • @Kozhikodenrickshaw
      @Kozhikodenrickshaw  29 วันที่ผ่านมา

      @@user-rf7wl5lm6o 😁
      പലകാര്യങ്ങളും പഠിക്കുവാനായി

  • @sajaskhan9903
    @sajaskhan9903 29 วันที่ผ่านมา

    Trio mandrek. Garbam kalaki. Eduthavar ellam vittu oyivaki thudagi service very bad 👎

  • @autodriver5911
    @autodriver5911 29 วันที่ผ่านมา

    മോനെ നീ എത്രയും പട്ടെന്ന് ഒരു മാനസികരോഗ വിഭാഗം ഡോക്ടറെ കാണുക,പെട്ടെന്നായാൽ ഒരു കുന്നി ഗുളിഗ കൊണ്ട് തീരും 😂😂😂

    • @Kozhikodenrickshaw
      @Kozhikodenrickshaw  29 วันที่ผ่านมา

      @@autodriver5911 😁

    • @nasartavanur4399
      @nasartavanur4399 28 วันที่ผ่านมา

      കാര്യം പറയുന്നവനെ ആർക്കും കണ്ടുടാ

    • @Kozhikodenrickshaw
      @Kozhikodenrickshaw  28 วันที่ผ่านมา

      @@nasartavanur4399 bro അദ്ദേഹം ഒരു തമാശ പറഞ്ഞതാണ് എൻറെ ചാനലിലെ തുടക്കം മുതൽ അദ്ദേഹം എനിക്ക് നല്ല സപ്പോർട്ട് തരുന്ന ആളാണ്.നിങ്ങളുടെ സപ്പോർട്ടിനും ഒത്തിരി നന്ദി♥️

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 29 วันที่ผ่านมา +1

    നിങ്ങളുടെ വാട്സപ്പ് നമ്പർ ഒന്ന് തരുമോ