ഇലക്ട്രിക്ക് ഓട്ടോ ലാഭമോ ? അറിയേണ്ടതെല്ലാം | 23000 KM - Mahindra Treo Electric Auto Owner Review

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഇലക്ട്രിക്ക് ഓട്ടോ ലാഭമോ ? അറിയേണ്ടതെല്ലാം 23000 KM - Mahindra Treo Electric Auto Owner Review
  • ยานยนต์และพาหนะ

ความคิดเห็น • 52

  • @Abdulnasar-n9u
    @Abdulnasar-n9u ปีที่แล้ว +5

    രണ്ടു വർഷം കഴിയുമ്പോൾ വിവരമറിയും ബറ്റാറി ചെയിഞ്ചു ചെയ്യണം ചർച്ചരുടെ കാര്യവും വരുമ്പോൾ ഇ പ്പത്തെ ലാഭം അപ്പോൾ ശരിയാകും

  • @ecshameer
    @ecshameer ปีที่แล้ว +12

    ഈ ഓട്ടോ കാണുമ്പോൾ ഓർമ്മ വരുന്നത്
    ആയിരം കണ്ണുമായി എന്നാണ്....

  • @mvmbasheer
    @mvmbasheer ปีที่แล้ว +6

    ഞാൻ എടുത്തു പെട്ടു സർവീസ് വളരെ മോശം

  • @pushpanathannair1380
    @pushpanathannair1380 ปีที่แล้ว +16

    ഒന്നും മറച്ചു വെക്കാതെ സത്യം പറഞ്ഞ ഓട്ടോ ചേട്ടന്മാർ ക്ക് ബിഗ് സല്യൂട്ട്

  • @vishnuvichu2172
    @vishnuvichu2172 ปีที่แล้ว +8

    ആരും എടുക്കണ്ട ഈ വണ്ടി ഞാൻ തന്നെ എടുത്തു പെട്ടിരിക്കുകയാണ്

    • @streetfoodcookingrecipes5639
      @streetfoodcookingrecipes5639 ปีที่แล้ว

      Endanu problem

    • @TonyIdukki
      @TonyIdukki 2 หลายเดือนก่อน

      @@streetfoodcookingrecipes5639njanum pettirikua

    • @TonyIdukki
      @TonyIdukki 2 หลายเดือนก่อน

      Njanum pettirikua

    • @dineeshkg7137
      @dineeshkg7137 2 หลายเดือนก่อน

      Entha problem kaanikunne?

  • @manojparambath3841
    @manojparambath3841 หลายเดือนก่อน +2

    ഞാൻ എടുത്ത് കൂടുങ്ങി വാഹനം എക്സ്ഞ്ച് ചെയ്യാൻ പോയപ്പോൾ വണ്ടിക്ക് വില തീരെ ഇല്ല ആരും എടുക്കല്ലെ

  • @rakeshp2430
    @rakeshp2430 ปีที่แล้ว +3

    മഹീന്ദ്ര വലിയ കമ്പനി തന്നെ പക്ഷേ ഇലിക്ക് ഓട്ടോയുടെ കാര്യത്തിൽ വളരെ മോശം ആണ് മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു സസ്പെൻഷൻ മാറ്റം വരണം ബോഡിയിൽ മാറ്റം വരണം ഇപ്പോൾ ട്രിയോ ഒരു സുഖമില്ല ഓട്ടൻ വെറും കളിപ്പാട്ടം പോലെയിരിക്കുന്നു നാട്ടു പ്രദേശത്ത് ഓട്ടാൻ പറ്റില്ല കുലുക്കം ഓവർ

  • @aromalnair1384
    @aromalnair1384 2 หลายเดือนก่อน

    മഹിന്ദ്ര ട്രിയോ പരാജയം ആണ്. കംപ്ലയിന്റ് ആണ് എപ്പഴും. സർവീസ് വളരെ മോശം. 2,3 മാസo ഒക്കെ കേറ്റി ഇടേണ്ടി വരും. സർവീസ് ചെയ്യാൻ ആൾ ഇല്ല. പറയുന്ന മൈലേജ് ഒന്നും കിട്ടില്ല. എടുത്തവർ ഒക്കെ പെട്ടു ഇരിക്കുക ആണ്... എടുക്കുന്നവർ ശ്രെദ്ധിക്കുക

  • @MuraliMa-r2m
    @MuraliMa-r2m 2 หลายเดือนก่อน

    മുൻവശഗത്തെ ഗ്ലാസിനു പകരം വല (net )പിടിപ്പിച്ച ഹെൽമെറ്റ്‌ ധരിച്ചു മാത്രം ഈ വീഡിയോ കാണുക.

  • @niz358
    @niz358 ปีที่แล้ว +4

    Avarude haa oru chiri kanumbo thane santhosam thonunnu…

  • @shammaspa7208
    @shammaspa7208 ปีที่แล้ว +4

    ഒരുപാട് ഒാട്ടോ ഡ്രൈവര്‍മാരെ കണ്ണീരിലാഴ്ത്തിയ ഒാട്ടോ ആണിത്, ആരും ഇത് എടുക്കരുത്

  • @Shajithonnakkal
    @Shajithonnakkal ปีที่แล้ว +4

    ഇപ്പോൾ ചിലവ് കുറവാണെങ്കിലും പിന്നെ എക്സ്ട്രാ ചിലവായിരിക്കും.. പെട്രോൾ/ഡീസൽ വേണ്ടിയല്ലേ നല്ലതു

  • @Sidhan.Sidharthan
    @Sidhan.Sidharthan หลายเดือนก่อน

    Nnuna.parayunnu.service no good &no available parts

  • @rinusvlogs1015
    @rinusvlogs1015 ปีที่แล้ว +1

    അതായത് 2 വർഷം കഴിയുമ്പോൾ അറിയാം ലാഭമാണോ നഷ്ടമാണോ എന്ന് അറിയാം 2 വർഷം കഴിഞ്ഞാൽ മോട്ടോറിന്റെ ശക്തി കുറഞ്ഞ് വരുന്നുണ്ട്

  • @aadhi7092
    @aadhi7092 5 หลายเดือนก่อน +1

    ഇപ്പോൾ എന്താണ് ഈ ഓട്ടോറിക്ഷയുടെ അവസ്ഥ

  • @ashrafak7836
    @ashrafak7836 9 หลายเดือนก่อน +1

    ഈ വണ്ടി ആരും എടുക്കേണ്ട ഞാനും എടുത്ത് പട്ടു പോയ ആളാണ് 😭

  • @rameshg7357
    @rameshg7357 ปีที่แล้ว +1

    Kerala has many Pole mounted KSEB chargers. Can’t these ppl use those !
    The charger is a matter to be taken up with manufacturer.

  • @sajeshpksanju1880
    @sajeshpksanju1880 ปีที่แล้ว +3

    ഒരിക്കലും ഇത്തരം വണ്ടികൾ എടുത്ത് ആരും ചതിവിൽ വീഴരുത്

  • @ilyaskadukaparambil1133
    @ilyaskadukaparambil1133 11 วันที่ผ่านมา

    കുടുങ്ങി അല്ലെ .മച്ചാനെ

  • @TonyIdukki
    @TonyIdukki 2 หลายเดือนก่อน

    Njan vandi eduthu after service shokam anu. Arum edukkallu complint ayal 1 month ayi ente vandi showroomila. Sheriyakki kittittilla. Arum edukkallu

  • @seekerofopportunity6163
    @seekerofopportunity6163 ปีที่แล้ว +1

    ഒരു സംശയം.
    3 വർഷം കഴിഞ്ഞ് വാറൻ്റി തീരുമല്ലോ. എപ്പോൾ ബാറ്ററി മാറേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യും.
    ബാറ്ററി മുഴുവൻ പൈസയും കൊടുത്തത് വാങ്ങേണ്ടി വരുമോ 😮

    • @sidhiqsidhiq4452
      @sidhiqsidhiq4452 ปีที่แล้ว

      1വർഷം ഡീസൽ പൈസ കിട്ടിയാൽ 200.300.400. കിട്ടിയാൽ എത്ര യാണ്

    • @seekerofopportunity6163
      @seekerofopportunity6163 ปีที่แล้ว

      @@sidhiqsidhiq4452 നമ്മൾ സാധാരണ ജന വിഭാഗം, കയ്യിൽ കിട്ടുന്ന കാശ് അപ്പപ്പോ എന്തിനെങ്കിലും ഉപയോഗിക്കും, പ്രത്യേകിച്ച് ഓട്ടോ തൊഴിലാളികൾ.
      3 വർഷം കഴിഞ്ഞിട്ട് ബാറ്ററി വാങ്ങാൻ എന്ന പേരിൽ ആരും പൈസ കൂട്ടി മാറ്റി വയ്കില്ല എന്നാണ് എൻ്റെ വിശ്വാസം.
      ഡീസൽ അടിക്കാൻ ഉള്ള കാശ് അല്പം അല്പം ആയിട്ട് കയ്യീന്ന് പോകും ആയിരിക്കും.
      എന്നാലും 15 വർഷം കഴിഞ്ഞിട്ട് നോക്കുമ്പോ , ഇലക്ട്രിക് ഓട്ടോ ബാറ്ററി നമ്മൾ 2 തവണ എങ്കിലും മാറേണ്ടി വരും. ( ബാറ്ററിയുടെ വില വാഹനത്തിൻ്റെ പകുതിയോളം ഒക്കെ ആകുമെന്ന് ആണ് കേട്ടത്)
      ഡീസൽ ഓട്ടോ ആണെങ്കിലോ, 15 വർഷം കഴിഞ്ഞ് ആലോചിക്കുമ്പോൾ, ദീർഘ കാല അടിസ്ഥാനത്തിൽ എനിക്ക് പ്രായോഗികം ആയി തോന്നുന്നത് ഡീസൽ/പെട്രോൾ ഓട്ടോ ആണ്.
      ഇത് എൻ്റെ ഒരു കാഴ്ചപ്പാട് ആണ്. മറ്റുള്ളവർ അവരുടെ കാഴ്ചപ്പാട് ആയി മുന്നോട്ട് പോകട്ടെ

  • @suresha.raghavan1361
    @suresha.raghavan1361 ปีที่แล้ว +4

    വൻലാഭമാണ് തരുന്നവനും ഓടിക്കുന്നവനും.

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +3

    ❤️👍

  • @komady12389
    @komady12389 ปีที่แล้ว

    ചാർജ് ചെയ്ത് ബാറ്ററി മാറ്റിവയ്ക്കാൻ പറ്റുന്നതാണെങ്കിൽ സൗകര്യമില്ലേ?

  • @varsha1534
    @varsha1534 ปีที่แล้ว +1

    Prgnent ladykk ee autoyil kayaramo..kulukkam indo ee autoykk

  • @TonyIdukki
    @TonyIdukki 2 หลายเดือนก่อน

    Edutha njano pettu. Ini arkkum chadivu pattallu

  • @rithuallvideos8145
    @rithuallvideos8145 ปีที่แล้ว +1

    ഇലക്ട്രിക് വണ്ടി എടുക്കുന്നതിന്നു മുമ്പ് ആദ്യം ഇതിലെ ബാറ്ററിയെ കുറിച്ച് പഠിക്കണം എന്നിട്ടെ വണ്ടി എടുക്കാവൂ.
    Nmc battery,3.7 volt. Pinne lfp battery 3.2 volt. Lto battery ഇങ്ങിനെ കുറെ ബാറ്ററികൾ ഉണ്ട്. ആദ്യം ഇതിനെ കുറിച്ച് പഠിക്കു എന്നിട്ട് നോക്കു

  • @KERALApets-q9e
    @KERALApets-q9e 11 หลายเดือนก่อน

    Charger rite endele desel vandi da engine panithe erakkam

  • @ashrafirpoil8818
    @ashrafirpoil8818 ปีที่แล้ว +3

    Yes അതാണ് mahindra treo best പെർഫോമൻസ് best പ്രോഫിt no മൈന്റ്naൻസ് അയാം സാറ്റിസ്‌ഫൈd

    • @TruthWinzZ
      @TruthWinzZ ปีที่แล้ว

      Bro'nu ഒരു ഫുൾ ചാർജിൽ എത്ര km range കിട്ടുന്നുണ്ട്‌ ?? എടുത്തിട്ട് എത്ര മാസം or വർഷം ആയീ ? Total എത്ര KM ഓടി ? ഇതിനിടയിൽ എന്തൊക്കെ chilavu വന്നിട്ടുണ്ടാകും ??

  • @johnsonphilip3049
    @johnsonphilip3049 ปีที่แล้ว

    No

  • @rebu529
    @rebu529 ปีที่แล้ว +3

    നൈസ്

  • @sfcreativity4272
    @sfcreativity4272 ปีที่แล้ว +1

    ❤️👍

  • @mmrajankannankara7500
    @mmrajankannankara7500 ปีที่แล้ว +3

    ചാർജ് ചെയ്യുന്നത് ചർ ജ് മുഴുവനായും തീർന്നിട്ടാണോ അതോ പകുതിയാകുമ്പോൾ വീണ്ടും ചാർജ് ചെയ്യുമോ

    • @rejinmedia
      @rejinmedia ปีที่แล้ว +1

      Engane venelum chayyam👍🏽

    • @ashrafirpoil8818
      @ashrafirpoil8818 ปีที่แล้ว +1

      ഫുൾ ചാർജ് തീർന്നതിനു ശേഷം ചാർജ് ചെയ്യുന്നതാണ് ബെസ്റ്റ് ബാറ്ററി കൊറേകാലം നിൽക്കും

  • @unnikrishnankt5353
    @unnikrishnankt5353 ปีที่แล้ว +1

    ബാറ്ററി കാലാവധി തീരുംമ്പം വിവരമറിയുകയില്ലേ

  • @santoshkv
    @santoshkv 8 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂

  • @ravindrank9440
    @ravindrank9440 ปีที่แล้ว

    Please give me Trivandrum show room number

    • @kevinownes2556
      @kevinownes2556 ปีที่แล้ว

      വണ്ടി എടുത്തവരുടെ അടുത്ത് നല്ലണം തിരക്ക് മിനിമം 2വർഷം വോടിയാവരുട അടുത്ത്

  • @marileechallberg3267
    @marileechallberg3267 ปีที่แล้ว

    🌷 ᎮᏒᎧᎷᎧᏕᎷ

  • @vineshvinu5210
    @vineshvinu5210 8 หลายเดือนก่อน

    ലൈസൻസ് വേണോ ഇലക്ട്രിക് ഓട്ടോ ഓടിക്കാൻ