എന്തുകൊണ്ട് റോബിന്‍ ടാറ്റാ ബസ്സ് തെരഞ്ഞെടുത്തു? | Thrissur Bus | KERALA MOTORS

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #robin #bus #robinbus #tata #tatamotors #abrecomotors #tatamarcopolo #abreon40 #marcopolo #buses #aitp #thrissurbus #busexperia #robingireesh #keralabusissue #toutistbus #kerala #keralaroads #touristbus #travelandtourism #bustravel
    _______________________________________________________________________
    തൃശ്ശൂര്‍ ജില്ലയ്ക്കുള്ളിലെ ബസ്സ് മേഖല പ്രമേയമാക്കി സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തി ജനങ്ങളെ ബോധവത്കരിക്കുകയും ബസ്സ് മേഖലയിലെ മാതൃകാപരവും മഹത്വപരവുമായ കഥകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന യൂട്യൂബ് ചാനല്‍ ആണ് തൃശ്ശൂര്‍ ബസ്സ് വീഡിയോചാനല്‍.
    ______________________________________________
    ആനിമേഷന്‍ ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയാണ് വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ രൂപകല്‍പനചെയ്തിരിക്കുന്നത്. ആനിമേറ്റഡ് ബസ്സുകള്‍ അവതരിപ്പിക്കുന്ന 'എന്ന് തൃശ്ശൂര്‍ റൗണ്ട് (ഒപ്പ്)', നിരവധിപ്രോഗ്രാമുകള്‍ ഒന്നിച്ച് ഒരു പ്ലാറ്റ് ഫോമില്‍ അവതരിപ്പിക്കുന്ന 'കേരളാമോട്ടോഴ്‌സ് മെഗാഷോ', രണ്ട് പതിറ്റാണ്ട് മുമ്പ് സര്‍വീസ് അവസാനിപ്പിച്ച് ഓര്‍മ്മയായി മാറിയ രാജ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനെ വീണ്ടെടുക്കുന്ന രാജവാഴ്ച സീരീസ് എന്നിവയാണ് ഈ യൂട്യൂബ് ചാനല്‍ മുന്നോട്ടുവയ്ക്കുന്ന പ്രോഗ്രാമുകള്‍. ഇതില്‍തന്നെ കേരളാമോട്ടോഴ്‌സ് എന്ന ഷോയിലാണ് തൃശ്ശൂര്‍ബസ്സില്‍ ഏറ്റവും വൈറലായി മാറിയ കാഴ്ചയ്ക്കപ്പുറം പ്രോഗ്രാം ഉണ്ടായിരിക്കുക. ഇതോടൊപ്പം വഴിയോരക്കാഴ്ച, ബസ് തൊഴിലാളികളുടെ ലോകം കാഴ്ചവയ്ക്കുന്ന - ഡബിള്‍ബെല്‍, പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്ന വോയ്‌സ് ഓഫ് തൃശൂര്‍ എന്നീ പ്രോഗ്രാമുകള്‍ വിവിധ സെഗ്മെന്റുകളായിട്ടാണ് കേരളാമോട്ടോഴ്‌സ് മെഗാഷോയില്‍ അണിനിരക്കുക. ഇതില്‍തന്നെ ബസ്സ് എഫ്എം എന്ന ഉപവിഭാഗത്തില്‍ ശബ്ദസന്ദേശങ്ങള്‍ പുറത്തുവിടാനും ചാനലില്‍ സൗകര്യംഉണ്ടായിരിക്കും. തൃശ്ശൂര്‍ബസ്സിന്റെ thrissurbus@gmail.com എന്ന ഈമെയില്‍ വിലാസത്തിലേക്കാണ് വാട്‌സാപ്പ് റെക്കോഡ് ഓഡിയോ ഫയലുകള്‍ അയക്കേണ്ടത്. ഇത് ബസ്സ് എഫ്എം എന്ന പ്രോഗ്രാമില്‍ സംപ്രേഷണം ചെയ്യുന്നതാണ്. കേരളാമോട്ടോഴ്‌സിന്റെ നിരവധി സെഗ്മെന്റുകളിലൊന്നായിട്ടാണ് ബസ്എഫ്എം അവതരിപ്പിക്കുക.
    _______________________________________________
    തൃശ്ശൂര്‍ ജില്ലയുടെ ബസ്സ് മേഖലയിലെ പിന്നാമ്പുറ കാഴ്ചകള്‍ പരിചയപ്പെടുത്തിക്കൊണ്ട് കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തി ജനങ്ങളെ ബോധവത്കരിക്കുന്ന ഫെയ്‌സ്ബുക്ക് പേജ് കാണാം ഫോളോ ചെയ്യാം ലിങ്ക്: / thrissurbuses
    ________________________________________
    കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തിക്കൊപ്പം ബസ്സ് മേഖലയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം ലിങ്ക്: / busexperia
    _____________________________________________________
    Powered By: www.greenpage.in
    ________________________________________
    #thrissurbus #thrissur #shorts #busshorts #automotivenews #thrissursaktanstand #thrissurvadakkestand #vadakkechirabushub #ennuthrissurroundoppu #thrissurnews #thrissurtown #realityshow #vertualreality
    ___________________________________________________________

ความคิดเห็น • 298

  • @anilputhiyaparampil
    @anilputhiyaparampil หลายเดือนก่อน +47

    TATAT യുടെ വാഹനം എടുത്ത ഗിരീഷ് ചേട്ടന് എല്ലാവിധ ആശംസകളും

    • @abdulsalam6048
      @abdulsalam6048 หลายเดือนก่อน +1

      Tata👍👍👍

  • @prestinksprestin
    @prestinksprestin หลายเดือนก่อน +99

    റോബിൻ ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ.. എല്ലാവിത ആശംസകൾ.

  • @joyantony8272
    @joyantony8272 หลายเดือนก่อน +59

    ചേട്ടന് അഭിനന്ദനങ്ങൾ
    ഒറ്റയ്ക്ക് പോരാടി മുന്നേറിയല്ലോ

  • @sanalkumar8734
    @sanalkumar8734 หลายเดือนก่อน +49

    അന്ന് തൊട്ടിന്നുവരെ ഗിരീഷേട്ടന്റെ ഒപ്പം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤❤

  • @georgejoseph2918
    @georgejoseph2918 หลายเดือนก่อน +14

    സുഖകരമായ യാത്ര കുറഞ്ഞ ചെലവിൽ.കേരളത്തിലെ പാട്ട വണ്ടികൾ മാറട്ടെ.വന്ദേ ഭാരത് പോലെ പോലെ ബസ്സ് സർവീസും ഗംഭിരമകട്ടെ. എല്ലാ ആശംസകളും !!

  • @akhilc3282
    @akhilc3282 หลายเดือนก่อน +22

    ഇത് നല്ല വണ്ടി ആണ്. Visibility super

  • @tencecok538
    @tencecok538 หลายเดือนก่อน +32

    Robin full support 🔥

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +18

    ഈ ബസ് വൻ വിജയം ആവട്ടെ🧡

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +170

    ഗിരീഷ് ചേട്ടൻ ആണ് നാടിനോട് സ്നേഹമുള്ള മലയാളി .. അതുകൊണ്ടു കേരളത്തിന് TAX നൽകി ബസ് കേരളത്തിൽ രജിസ്റ്റർ ചെയ്തു .. മറ്റുള്ളവരെപ്പോലെ നാഗാലാൻഡിൽ രജിസ്റ്റർ ചെയ്തില്ല

    • @shafeequeparambil4895
      @shafeequeparambil4895 หลายเดือนก่อน +2

      Caractt

    • @sureshp144
      @sureshp144 หลายเดือนก่อน +3

      ശരിയാണ് ❤❤❤

    • @TheDigitalBook
      @TheDigitalBook หลายเดือนก่อน +3

      Ipo Arunachal pradesh aanu mikkaperum (AR)

    • @binubinuj5184
      @binubinuj5184 หลายเดือนก่อน +5

      അതിൻ്റെ സ്നേഹം സർക്കാർ കാണിക്കും

    • @riasamgeorge1136
      @riasamgeorge1136 หลายเดือนก่อน

      ​@@shafeequeparambil4895correct എന്ന് ആദ്യം പഠിക്കൂ

  • @adarshparakkal5373
    @adarshparakkal5373 หลายเดือนก่อน +17

    കാലങ്ങളായി ബസ് സർവീസ് നടത്തി പരിചയമുള്ള വ്യക്തിയാണ് ഗിരീഷ് എന്തായാലും ഒന്നും മുൻകൂട്ടി കാണാതെ അയാൾ ഈ വണ്ടി വാങ്ങില്ല അത് ഉറപ്പ്...

  • @joseabraham2951
    @joseabraham2951 หลายเดือนก่อน +48

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Prakrthi_Sanchari
    @Prakrthi_Sanchari หลายเดือนก่อน +51

    Congratulations 💥👏👏👏 പഴയ റോബിൻ ബസ്സിൽ യാത്ര ചെയ്യാൻ കൊതിച്ചിരുന്നു പക്ഷേ നിർഭാഗ്യ വാശാൽ സാധിച്ചിരുന്നില്ല .. ഇതിൽ എന്തായാലും യാത്ര ചെയ്യണം എനിയ്ക്കും 💥💥👏👏

    • @Jojo-ff5by
      @Jojo-ff5by หลายเดือนก่อน +3

      Same ... Aa red bus il onnu pokanamenu vicharichit nadanila.... Vere entu vanelum atu valatoru missing tannee

    • @JibiJacob-rm9sn
      @JibiJacob-rm9sn 28 วันที่ผ่านมา

      7i77jummjj

  • @vijileshk9821
    @vijileshk9821 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ ഗിരിഷാ ട്ടാ❤❤❤

  • @swissTo1611
    @swissTo1611 หลายเดือนก่อน +12

    ❤Greetings from Switzerland. Congratulations for your mind stability and setup. But please do not fight with Authorities. GOD BLESS you abundantly.

    • @ivansmookambika1044
      @ivansmookambika1044 หลายเดือนก่อน

      Authority always strong not mentally 😄but Gireeshji mentally very powerful 🩷

  • @rakeshkr2341
    @rakeshkr2341 หลายเดือนก่อน +20

    നവഖേരളം ഷെഡില്‍ കയറിയപ്പോ റോബിന്‍ ഇറങ്ങി , ദെെവം ഉണ്ട്

  • @varghesethomas7130
    @varghesethomas7130 27 วันที่ผ่านมา +2

    എല്ലാ വിധ നന്മകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bhavinlalbalakrishnan7902
    @bhavinlalbalakrishnan7902 หลายเดือนก่อน +7

    Congratulations gireeshetta, name pazhaya model thanne adikkanam. Appol polikkum....... ❤

  • @saravanankumar640
    @saravanankumar640 หลายเดือนก่อน +5

    Superb👍 thalaiva namma Robin Saab best wishes for d new bus

  • @pratheeshchandran9066
    @pratheeshchandran9066 หลายเดือนก่อน +13

    റോബിൻ്റെ സ്വന്തം ലിവറിയും നെയിം ഫോണ്ടും കൂടിയായാൽ!Super

  • @TheGeorgeous
    @TheGeorgeous หลายเดือนก่อน +3

    Congratulations to Gireesh.
    Wish you good luck ❤

  • @vinodsv553
    @vinodsv553 หลายเดือนก่อน +21

    "എന്തായാലും ലൈലന്റിന്റെ അത്രയും പറ്റത്തില്ല....!!❤
    സർവീസ് നടക്കട്ടെ.... 🔥

    • @sarathchandrank05
      @sarathchandrank05 หลายเดือนก่อน +1

      പറയാൻ കാരണം

    • @jomonjohn6029
      @jomonjohn6029 หลายเดือนก่อน +2

      റോബിൻ ചേട്ടന് ലേയ്ലാണ്ടിനെ പറ്റി ഒന്നും അറിയില്ല 🤣🤣🤣🤣🤣🤣🤣

    • @bosewellninan4132
      @bosewellninan4132 หลายเดือนก่อน +4

      Tata now better than Leyland

    • @premjithpremarajan5448
      @premjithpremarajan5448 หลายเดือนก่อน +3

      ​@@sarathchandrank05tata bus rodinu outayitu varshangalayi .ippo rodilulathu layland,eicher,bharathbenz ellamanu ethra km odiyalum kuttiurapullavandikal.tata vandi 5 years athukazhinjal kttaya. Mudinja maintinanceum anu parts kitti vandiodikanumavilla. (Oru pazhaya tata jolikkaaran)

    • @midhun.nanjarakandy6875
      @midhun.nanjarakandy6875 หลายเดือนก่อน +2

      ​Odikkunnath nalla driver ellathonda kannur ippozhum 20 years old tata odunnund kannur thalassery oru bus ind ASWATHI avark 25 busankilum indakum athil 18 bus tata yanu aa kalatha tata bus long route angana pattathilla local route tata bus innum poliyanu

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +2

    റോബിൻ കുടുംബത്തിന് ഒരു പാട് ഇഷ്ട്ടം

  • @radhakrishnankesavan1794
    @radhakrishnankesavan1794 หลายเดือนก่อน +1

    നമ്മുടെ യാത്രകൾ യൂറോപ്യൻ സ്റ്റാന്റേ ഡിലേക്ക് വരട്ടെ 👍💖

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 หลายเดือนก่อน +75

    ടാറ്റയുടെ വണ്ടിക്ക് എന്താണ് കുഴപ്പം? ഒരു കുഴപ്പവുമില്ല ഞാനും ടാറ്റയുടെ വണ്ടിയാണ് ഓടിക്കുന്നത് സൂപ്പർ❤️❤️❤️

    • @muhammedjaseel3761
      @muhammedjaseel3761 หลายเดือนก่อน +8

      കുറച്ച് കാലം കഴിയുമ്പോൾ നമ്മളേയും കൊണ്ടേ പോവൂ😅😅

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +2

      DAEWOO technology aanu.. good one

    • @ramshadp9113
      @ramshadp9113 หลายเดือนก่อน

      Which model?

    • @emincyriac4276
      @emincyriac4276 หลายเดือนก่อน +12

      കുറച്ചു കഴിയുമ്പോൾ വിറയലും ഒച്ചയും വന്നില്ലേൽ ടാറ്റാ കൊണ്ട് ഒരു കുഴപ്പവും ഇല്ല

    • @Volvo2946
      @Volvo2946 หลายเดือนก่อน

      ​@@emincyriac4276 S👍🏼👍🏼👍🏼

  • @vargheserajan9749
    @vargheserajan9749 หลายเดือนก่อน +2

    All the Best to Robin Girish Brother. God Blessings Grace Mercies, Hope, Krupa, Love be Upon You & your Families.
    On the Drivers Conductor Brothers & Passengers & their Families

  • @leninthomas7708
    @leninthomas7708 หลายเดือนก่อน +1

    Congrats Girish Cheatta ....🎉🎉🎉🎉🎉❤❤❤❤❤

  • @siddiquekerala2578
    @siddiquekerala2578 หลายเดือนก่อน +7

    ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍👍🔥🔥🔥🔥🔥

  • @skjkv2429
    @skjkv2429 หลายเดือนก่อน +55

    ഇദ്ദേഹത്തിൻ്റെ വണ്ടിയിൽ കുടുംബം ഒന്നിച്ചു പോകണം Support ചെയ്യണം........ ദൈവം അനുഗ്രഹിക്കട്ടെ

  • @Murshidmk14
    @Murshidmk14 หลายเดือนก่อน +7

    Tata❤

  • @santhoshng1803
    @santhoshng1803 หลายเดือนก่อน +5

    എല്ലാ വിധ ആശംസകളും

  • @paulvonline
    @paulvonline หลายเดือนก่อน +4

    TATA❤❤❤❤

  • @kunhikannanpera9465
    @kunhikannanpera9465 หลายเดือนก่อน +6

    👍🏻👍🏻👍🏻അടിപൊളി 👍🏻👍🏻

  • @rishikesh.v
    @rishikesh.v หลายเดือนก่อน +2

    2*1 seating aahnel pinnem adipoli aayene ith veeti koranja seating long yathrakaark useful aavumenn thonunilla pinne vandinte reliability kand ariyanam

  • @rajansamuel1392
    @rajansamuel1392 16 วันที่ผ่านมา

    Robin I Request to you Start Hyderabad to Kottarakkara Or Kollam Bus Service Congratulations all the Best👍👍👍

  • @abhinandp730
    @abhinandp730 หลายเดือนก่อน +3

    ❤Tata ❤

  • @sukumarannair9110
    @sukumarannair9110 12 วันที่ผ่านมา

    Wish Robin Girish ji all success 🎉

  • @Venugopal.mannarkkad
    @Venugopal.mannarkkad หลายเดือนก่อน +4

    ആശംസകൾ 🌹🌹.

  • @vijeshkv424
    @vijeshkv424 หลายเดือนก่อน +2

    ഗിരീഷേട്ടൻ 💪

  • @bijupanickerinok3457
    @bijupanickerinok3457 หลายเดือนก่อน

    good to see better engineered product which is safe, let our Indian railway also get updated like this soon.

  • @gkp4520
    @gkp4520 หลายเดือนก่อน +3

    Without bar or grip it will be difficult for middle aged person to reach in front while the bus is in motion to reach the door or if the driver breaks the standing man will be thrown to the front. I strongly feel that is a draw back. For women or children the pillar bar is required

  • @sajujacob3252
    @sajujacob3252 หลายเดือนก่อน

    Loved the comment i bow my head only before god. Robin ironman gireesh the one man army is back. 🔥

  • @mastertv5467
    @mastertv5467 หลายเดือนก่อน +2

    Hai Gireshetta ❤❤❤❤❤.Love you Gireeshetta and family Kishore chettan and family ❤❤❤❤❤

  • @deviprasadprasad6796
    @deviprasadprasad6796 หลายเดือนก่อน +2

    Congratulations💐 👏👏👏

  • @Suryadevmadathil
    @Suryadevmadathil หลายเดือนก่อน

    Nalla comfort buss aannee.. Spped അടിപൊളി... Pinnne കുറച്ചു മോഡിഫൈഡ് ചെയ്താൽ സൂപ്പർ aakkumm..

  • @bijupsam8911
    @bijupsam8911 หลายเดือนก่อน +7

    യേശു അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿❤️❤️

  • @harikumarvasudev579
    @harikumarvasudev579 หลายเดือนก่อน +3

    റൊബിൻ എന്ന പേരും ഗിരീഷ് എന്ന പേരും നീതിന്യായ മനുഷത്വം ആയി ഹൃദയത്തിൽ ചേർത്തു വെച്ച പേരുകൾ ആണ്.
    അതിനാൽ വണ്ടി ഏതായാലും സഹകരണം ഉണ്ടാകും.

  • @tonypalackal7003
    @tonypalackal7003 หลายเดือนก่อน +2

    ശിഹാബ് സാർ... പൊളിച്ചു

  • @Malayalali
    @Malayalali หลายเดือนก่อน +3

    All the best

  • @tonypalackal7003
    @tonypalackal7003 หลายเดือนก่อน +1

    Cell cab shihab ഇക്കാ.... ഉയരങ്ങളിൽ എത്തട്ടെ

  • @ratheeshratheesh4131
    @ratheeshratheesh4131 หลายเดือนก่อน +4

    Tata ini keralathil vazhithuranu torist thot lockal servise vare 👍

  • @rageshp4634
    @rageshp4634 หลายเดือนก่อน +2

    This bus is fit only for short journey because of small tyres which get very heated during long operation and poor Tyre life. He could have moved to Eicher 2112 RP with four cylinder's and with 9.00/20 tyres wich gives good tyre life and large brake linings.

    • @VisakhMurukesan
      @VisakhMurukesan หลายเดือนก่อน +1

      True
      I had travelled in the KSRTC trial bus of the same type. Also since height of seats is less you have to stretch your leg a lot and it will start paining and cramping after a while.

    • @bosewellninan4132
      @bosewellninan4132 หลายเดือนก่อน

      @@rageshp4634 eicher national waste

    • @rageshp4634
      @rageshp4634 หลายเดือนก่อน

      Not at all.​@@bosewellninan4132

  • @santhoshkumar-fp3nt
    @santhoshkumar-fp3nt หลายเดือนก่อน +2

    We will with you brother go ahead

  • @josev.mathews6870
    @josev.mathews6870 หลายเดือนก่อน +3

    നന്നായി വരട്ടെ🙏👍

  • @rajeshsarangadharan6912
    @rajeshsarangadharan6912 9 วันที่ผ่านมา

    പ്രധാന കാരണം Abreco കൊടുക്കാൻ സാധ്യത ഉള്ള deep discounted price ആയിരിക്കും. In retun robin Gireesh will work as an influencer for Tata.

  • @sarathrajnnova3815
    @sarathrajnnova3815 หลายเดือนก่อน +11

    തൃശൂരിൽ ഒരു ഓഫീസ് തുറന്ന് പ്രവർത്തിച്ചുകൂടെ സർ?.

  • @user-gt9ks3ot9z
    @user-gt9ks3ot9z หลายเดือนก่อน

    Girish........we are from thrissur.......... thanks a lot............

  • @naveentom3357
    @naveentom3357 หลายเดือนก่อน +3

    ❤️❤️❤️❤️❤️❤️katta spotted ❤️❤️❤️❤️

  • @bennyala
    @bennyala หลายเดือนก่อน +1

    Nannayi varatte Robin chettaa🥰

  • @byjuvarghese8276
    @byjuvarghese8276 หลายเดือนก่อน +2

    🎉🎉 all prayful wishes 🙏 ✨️ ❤️

  • @JosephRony-ox8ij
    @JosephRony-ox8ij หลายเดือนก่อน +11

    എന്തായാലും ഉടനെ KSRTC പത്തിരുപതെണ്ണം എടുക്കും!

  • @AnilKumar-xz5nc
    @AnilKumar-xz5nc หลายเดือนก่อน +2

    All the best Sir👍👍👍

  • @sijopriyam3022
    @sijopriyam3022 หลายเดือนก่อน +7

    റ്റാറ്റാ അടിപൊളി... സി ഡബ്ല്യുഎംഎസ്.. കോഴിക്കോട് ദേവാല ഇന്റർസ്റ്റേറ്റ് പെർമിറ്റ്... കർണാടകയിൽ ബെൽതാങ്ങാടി.. മംഗലാപുരം.... എന്താ പോക്ക്... പഴയ 1512 കുമിങ്സ് .... 29കിലോമീറ്റർ പെർമിറ്റിൽ മൂന്ന് ലൈലാൻഡ് വണ്ടിയെ പാസ് അടിക്കും...

  • @jomonjohn6029
    @jomonjohn6029 หลายเดือนก่อน +11

    കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ യാത്രകൾക്ക് കൊണ്ട് വരണം.. അല്ലാതെ 30 കൊല്ലം ലേയ്‌ലൻഡ് എടുത്ത് ഓടിച്ചിട്ട് ജനങ്ങൾക്ക് എന്ത് നേട്ടം... റോബിൻ ചേട്ടന് വണ്ടികളെ കുറിച്ച് അറിയാവുന്നതിനേക്കാൾ,ഒരു ലേയ്‌ലൻഡ് ഫാൻസുകൾക്കും അറിയില്ല...ഫാനോളികൾ ഇപ്പോഴും റ്റാറ്റാക്ക് വിറയൽ ആണ്.. കോപ്പാണ് എന്നൊക്കെ പറഞ്ഞ് നടക്കുന്നു.. ടെക്നോളജി വളരുന്ന കാര്യം അറിയുന്നില്ല 🤣

    • @Volvo2946
      @Volvo2946 หลายเดือนก่อน +1

      @@jomonjohn6029 എന്നിട്ട് ഇവിടെ എത്ര ടാറ്റ ബസ്സുകൾ റോഡിൽ ഇറങ്ങുന്നു, Leyland ന്റെ മാർക്കറ്റ് കുറേ Eicher കയ്യടക്കി , ടാറ്റ അപ്പോഴും വട്ടപ്പുദ്യം
      😂😂😂😂😂

    • @jomonjohn6029
      @jomonjohn6029 หลายเดือนก่อน +1

      @@Volvo2946 ലേയ്‌ലൻഡ് മാർക്കറ്റ് ഏയ്ച്ചർ കൈയ ടക്കി 🤣🤣എന്ത് കൊണ്ട്??.. കളി തുടങ്ങിയതല്ലേ ഉള്ളു..വെയിറ്റ്.. ""വട്ട പൂദ്യം ""
      ആണോന്നു കണ്ടറിയാം 🤣

    • @Exfox_gameplays
      @Exfox_gameplays หลายเดือนก่อน +1

      ​@@jomonjohn6029leyland market ആര് അടക്കി തമാശ പറയല്ലേ leyland sale നു eicher eppol വോൾവോ ആയിട്ട് collab അടിച്ചെന്ന് പറഞ്ഞു താഴ്ന്നു പൂട്ടിപോവില്ല😏leyland എടുക്കുവാൻ എന്നും leyland തന്നെ first choice വെക്കത്തൊള്ളൂ അവിടെ ഫാൻസ്‌ മറ്റേതിന് കാരണമല്ല 😂അത് മനസിലാക്ക്

    • @indian328
      @indian328 หลายเดือนก่อน

      ​@@jomonjohn6029eicher tatayum leylandum pole rough ayi oadan kollilla...njangalude company vandikalil tata 1618 ennum eicherine overtake cheythupovum...athupole eicherine koodekoode clutch problems karanam paniyavarundu

    • @paulvonline
      @paulvonline หลายเดือนก่อน +1

      TATA ❤❤❤

  • @noufeertheranath7401
    @noufeertheranath7401 หลายเดือนก่อน +2

    All the best ❤❤❤

  • @jegannaidu8140
    @jegannaidu8140 หลายเดือนก่อน +1

    Congratulations 🎉🎉🎉

  • @servicekind4850
    @servicekind4850 หลายเดือนก่อน +1

    Bus super
    Safe and happy journey

  • @madhavinair9928
    @madhavinair9928 หลายเดือนก่อน +1

    Congratulations 🎉🎉🎉 Best wishes 💐💐💐

  • @MuhammedHafis-qf9zp
    @MuhammedHafis-qf9zp 26 วันที่ผ่านมา

    Tata uyir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @WilsonKoothoor
    @WilsonKoothoor หลายเดือนก่อน +1

    ഗിരീഷ് ചേട്ടൻ ധയ്ര്യമായി മുന്നോട്ടു പോകൂ... ഗണേശൻ്റെ കുടുംബത്തിന് ശരണ്യ ബസ് ഓടിക്കാമെങ്കിൽ robin ബസ്സിനും ഓടാം... മറക്കില്ല ernakulam- എരുമേലി പച്ച റോബിൻ ബസ്....

  • @66051760
    @66051760 หลายเดือนก่อน +1

    Congrats Robin

  • @fantasylandramper4800
    @fantasylandramper4800 หลายเดือนก่อน +1

    All the best 🎉🎉🎉🎉

  • @Malayali_noob
    @Malayali_noob 24 วันที่ผ่านมา

    വണ്ടി പച്ച കളർ ആക്കാൻ പറയണേ....❤

  • @satheeshg2137
    @satheeshg2137 หลายเดือนก่อน +1

    All da Best 🎉🎉

  • @sasikumars7599
    @sasikumars7599 หลายเดือนก่อน +1

    Tata good bus

  • @okbei3010
    @okbei3010 หลายเดือนก่อน +3

    Parayuna pole tata vandik entha preshnam njn 4years ayi tata car use cheyunu oru kuzhapom illa safety und stability und service oru average

  • @lifeenjoy1187
    @lifeenjoy1187 หลายเดือนก่อน +1

    പെട ലുക്ക്‌ ❤️✨

  • @ragunadh5179
    @ragunadh5179 หลายเดือนก่อน +1

    👌👌👌👌✌️✌️✌️

  • @TitusMathew-xc7qs
    @TitusMathew-xc7qs หลายเดือนก่อน

    Wish you all success

  • @ManiT-980
    @ManiT-980 หลายเดือนก่อน +27

    എന്നാലും ഗിരീഷേട്ടാ നിങ്ങളെ നിങ്ങൾ ആക്കിയത് ആ veera Body Bus ആണ് അത് മറക്കരുത് അതിൽ ഓരോ പടികൾ കയറുമ്പോളും ചേട്ടനും പ്രെസ്ഥാനം ഉയരുവായിരുന്നു ALWAYS OLD ROBIN RED BUS KING🔥💔

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf หลายเดือนก่อน +1

    Best Wishes. ❤❤🎉🎉👍

  • @abhaykv2140
    @abhaykv2140 หลายเดือนก่อน

    Route board kazhiyunnathum glass framenod cherth thazhthamayirunnu.
    Blind spot kooduthal aan ipol

  • @majicnair5866
    @majicnair5866 หลายเดือนก่อน

    ആശംസകൾ ചേട്ടാ

  • @rajeshc3606
    @rajeshc3606 หลายเดือนก่อน

    വിജയാശംസകൾ ♥️

  • @Binuwaterfishingennakad9_90
    @Binuwaterfishingennakad9_90 หลายเดือนก่อน

    Congrats ❤❤❤

  • @tommaryjoseph
    @tommaryjoseph หลายเดือนก่อน

    Super bus❤ Robin bus

  • @naseercc1698
    @naseercc1698 หลายเดือนก่อน +1

    ഗിരീഷ് ചേട്ടാ ആ സ്റ്റെപ്പിന്റെ അവിടെ ആ സൈഡിൽ ഒട്ടിച്ച് അത് കുറച്ചു ഫിനിഷിംഗ് കുറവുണ്

  • @sunnykurian5763
    @sunnykurian5763 หลายเดือนก่อน +1

    God bless you 🎉

  • @vyshnavans6808
    @vyshnavans6808 หลายเดือนก่อน +11

    TaTa തിരഞ്ഞ് എടുക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല😢

    • @eyememyself6307
      @eyememyself6307 หลายเดือนก่อน +1

      Yes.. Pullide open speech innu illa.. Nokkiyo.. Struggling

  • @tommaryjoseph
    @tommaryjoseph หลายเดือนก่อน +1

    Super ❤

  • @ars_media_basssboosteddj8d3d
    @ars_media_basssboosteddj8d3d หลายเดือนก่อน +1

    Girishettan tharagam sristicha pazhaya bus kodutho athe athu kudathe oru bussum koode edukuvanno

  • @MajeedMuthalamada
    @MajeedMuthalamada หลายเดือนก่อน

    God bles you...

  • @shajubhavan
    @shajubhavan หลายเดือนก่อน

    Baby Gireesh ചേട്ടന് ജയ്

  • @santhoshpappachan8772
    @santhoshpappachan8772 หลายเดือนก่อน +1

    Sanal bro

  • @arungopal1500
    @arungopal1500 หลายเดือนก่อน

    God bless you

  • @sajikurianbrn
    @sajikurianbrn หลายเดือนก่อน +1

  • @NarayananPk-x7g
    @NarayananPk-x7g หลายเดือนก่อน +1

    Bestofluck

  • @jct127
    @jct127 หลายเดือนก่อน

    റോബിൻ ഗിരിഷ് ❤❤

  • @JaineP-pe8ww
    @JaineP-pe8ww หลายเดือนก่อน +1

    👌👌👌👌

  • @mishanmishan-pl2bu
    @mishanmishan-pl2bu หลายเดือนก่อน

    Nigal parayanda vandi poliya enik orupad ishttama

  • @ShafiC-zx5yy
    @ShafiC-zx5yy 23 วันที่ผ่านมา

    Marco polo super ane