ആരും കോരിക്കുടിക്കുന്ന ടിഫിന്‍ സാമ്പാര്‍😄👌😄... (TIFFIN SAMBAR)

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 278

  • @rugminir8169
    @rugminir8169 3 ปีที่แล้ว +17

    ഓരോ വിഭവത്തിനോടും അനുബന്ധിച്ചുള്ള ഓർമകഥകൾ കേൾക്കാൻ നല്ല ഇമ്പം ഉണ്ട്. Grt Suma teacher.

  • @rugminipalat8374
    @rugminipalat8374 3 ปีที่แล้ว +1

    Super sambar iniyum puthiya vibhavangal pratheekshikkunnu.

  • @robloxsam2893
    @robloxsam2893 2 ปีที่แล้ว +5

    ഒരമ്മയുടെ സ്നേഹം കൂടി ചാലിച്ചാണ് ടീച്ചർ ഓരോ പാചകവും ചെയ്യുന്നത്. 🙏

  • @robloxsam2893
    @robloxsam2893 2 ปีที่แล้ว +1

    ഈ സാമ്പാർ കഴിക്കാൻ വളരെ soft ആയിരിക്കും. അതുകൊണ്ട് പറഞ്ഞപോലെ എത്രവേണമെങ്കിലും കോരി കുടിക്കാം. Super

  • @sunilajamanmadan103
    @sunilajamanmadan103 3 ปีที่แล้ว +8

    ഈസി റെസിപ്പി ,തീർച്ചയായും ചെയ്യും .

  • @unniunni2293
    @unniunni2293 2 ปีที่แล้ว +1

    Njum udakki nokkam thank you teacher

  • @georgevarughese1776
    @georgevarughese1776 3 ปีที่แล้ว +1

    Aa chattukam. Super

  • @sindhu106
    @sindhu106 3 ปีที่แล้ว +1

    ടീച്ചർ, ഞാൻ ഇന്ന് ഇഡ്ഡലിക്കു ടിഫിൻ സാമ്പാർ ഉണ്ടാക്കി. കൊള്ളാം ഇഷ്ടപ്പെട്ടു അച്ഛനും മക്കൾക്കും.thankyou teacher 🙏

  • @deepthynair3116
    @deepthynair3116 3 ปีที่แล้ว +1

    Try ചെയ്തു നോക്കും

  • @sindhu106
    @sindhu106 3 ปีที่แล้ว +2

    പച്ചക്കറി തീർന്നിരിക്കുവായിരുന്നു.നാളെ ഇഡലിയ്ക്കു എങ്ങനെ സാമ്പാർ ഉണ്ടാക്കും എന്ന് വിഷമിച്ചിരിക്കുകയായിരുന്നു. ടിഫിൻ സാമ്പാർ വളരെ ഉപകാരപ്രദമായി. നാളെ ഇഡ്ഡലിയും ടിഫിൻ സാമ്പാറും. Thank you, ടീച്ചർ.

  • @stephennedumpilli8059
    @stephennedumpilli8059 3 ปีที่แล้ว +1

    Teacherinte classil irikkunna Oru feel valare Nalla avatharanam

  • @anjumohan5127
    @anjumohan5127 3 ปีที่แล้ว +1

    Veg എല്ലാം ഞാൻ try ചെയ്യാറുണ്ട്.
    നാളെ ഇഡ്ഡലി ക്ക്‌ ഈ സാമ്പാർ ആണ്

  • @UshaDevi-vi3ud
    @UshaDevi-vi3ud 3 ปีที่แล้ว +1

    Nannayittund

  • @pscmalayalam6550
    @pscmalayalam6550 2 ปีที่แล้ว

    Kollam super

  • @sharmilakumar5131
    @sharmilakumar5131 3 ปีที่แล้ว +3

    Teacher, I watch your videos for the tasty dishes you prepare. But I watch it more because I find your presence very comforting. Like my aunties and grandmothers. ❤🙏🏼

  • @shakuanand
    @shakuanand 3 ปีที่แล้ว

    Ethra bhangiyayittanu Teacher paranju tharunnath! Thank you so much!

  • @ramsheenakt3573
    @ramsheenakt3573 3 ปีที่แล้ว +13

    ഓരോ ഫുഡും ഓരോ കഥയുണ്ട് അമ്മക്ക് അത് കേൾക്കാൻ നല്ല രസമുണ്ട് താങ്ക്യൂ അമ്മ

  • @varshasaji4710
    @varshasaji4710 2 ปีที่แล้ว +1

    Teacherammayodu orupaaadishtam 😘😘😘😘

  • @neenagangadharan1688
    @neenagangadharan1688 3 ปีที่แล้ว

    Thank you amma.....
    Njan undakkiyittu parayatto

  • @sarojpattambi6233
    @sarojpattambi6233 3 ปีที่แล้ว

    Oru teacher pdipichu tharumbole manasilayi .kodhiyay .super ini njanum e sambar vekum 1 vatam ketapol thanne padichu .dhaivam anugrahikate👌👌👌👌👌

  • @ambujampanicker6449
    @ambujampanicker6449 3 ปีที่แล้ว

    Suma teacher, ellam best item, pinne namude avide ulla main items like chhakakuru [jackfruit seeds} , തോരൻ, മെഴുകുപുലടി, കറി , ചെമ്മീൻ ചക്കകുരു തോരൻ ഇവ ബാഛീലേസീന് ഉപയോഗപ്പെടാൻ സാധ്യത കൂടുതലാണ്.

  • @gopalakrishnanpanicker6570
    @gopalakrishnanpanicker6570 3 ปีที่แล้ว

    എന്തു നല്ല അവതരണം thank you ടീച്ചർ സാമ്പാർ കഴിച്ചതുപോലെ തൃപ്തിയായി 👍👍👍🙏🙏🙏

  • @mayarajasekharan7774
    @mayarajasekharan7774 3 ปีที่แล้ว +6

    സൂപ്പർ 👌സൂപ്പർ 👌 നല്ല തൂവെള്ള soft idly+ഈ സാമ്പാർ +നല്ല ഇളം പച്ച chutney ആഹാ 👌👌

  • @p.ssheeja126
    @p.ssheeja126 3 ปีที่แล้ว +7

    Thank you Ma’m.. I am surely going to try this out

    • @anjalyanjaly9930
      @anjalyanjaly9930 3 ปีที่แล้ว

      Teacher superb video,Will try this for sure!Could you please one day show us how to prepare a perfect pothichooru and pazhamkanji?

    • @ashisha9529
      @ashisha9529 3 ปีที่แล้ว

      ടീച്ചറമ്മയെ ഒത്തിരി ഇഷ്ടമാണ്

  • @aparnashekhar543
    @aparnashekhar543 3 ปีที่แล้ว +1

    Yii video ke orayiram Abhinandanagal Aunty 😍. Yithuvereyum full pidikittiyilla 4,5 pravasyam yii Sambar Tamizharude kadayil ninne kazhichu yenkilum. Pradhanam vegetables yethokeya yithine upayogikunne yenne ullathe.

  • @lilymj2358
    @lilymj2358 3 ปีที่แล้ว +1

    So beauty in cotton saree. Super sambar

  • @maninair609
    @maninair609 3 ปีที่แล้ว +4

    അമ്മെപ്പോലെ തന്നെ സാരിയും സുന്ദരി 😍

  • @anandkumar-yr4mf
    @anandkumar-yr4mf 3 ปีที่แล้ว +3

    ഇഷ്ടപ്പെട്ടു. കുറഞ്ഞ സമയം കൊണ്ട് രുചികരമായ സാമ്പാർ പരിചയപ്പെട്ടു. താങ്ക് യൂ ടീച്ചർ.

  • @jessimoleapen7471
    @jessimoleapen7471 3 ปีที่แล้ว +1

    Tried this recipe. It was really good. Thank you so much for sharing

  • @Uma_asok
    @Uma_asok 3 ปีที่แล้ว

    Thank you teacher .Male iddaliku teacherude sambarundakum.

  • @bvskitchen1045
    @bvskitchen1045 3 ปีที่แล้ว

    Adipoli

  • @sassikaladeviks3969
    @sassikaladeviks3969 3 ปีที่แล้ว

    നല്ല ഐശ്വര്യമുള്ള ടീച്ചർ അമ്മ ഈ പ്രായത്തിലും കുക്കിംഗ് ചെയ്യുന്നല്ലോ. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ🙏🙏🙏

  • @valsalakumari7858
    @valsalakumari7858 3 หลายเดือนก่อน +1

    Njanum oru teacher aanu,l too like to cook different methods and different Currys
    Thq for your great receipies

  • @treasaskitchen7958
    @treasaskitchen7958 3 ปีที่แล้ว +3

    Thank you sooooo much teacher😍this was indeed a very useful episode 😊i always make sambar at home but this this one is totally different 👌👌surely im going to try this fast

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Sambarum kathakalum chattakavum super super adipoli

  • @suresanpuliyasseri2989
    @suresanpuliyasseri2989 3 ปีที่แล้ว +16

    ടീച്ചറുടെ ഒരു ഫാമിലി ഫോട്ടോ ഇടുമോ. പ്ലീസ്

  • @subasripillai6967
    @subasripillai6967 3 ปีที่แล้ว +2

    I made a big batch of your sambar powder and its my all time favorite . Thank you so much teacher amma :)

  • @teacherinkitchen7266
    @teacherinkitchen7266 3 ปีที่แล้ว +1

    നല്ല സാമ്പാർ ഇങ്ങനെ കോരികുടിക്കാം പുതിയൊരു അറിവാണ് തീർച്ചയായും try cheyyum😊

  • @anwarhaneef8829
    @anwarhaneef8829 3 ปีที่แล้ว

    Teacher class edukunna pole thanne undu....ithu inghaneyenkil Teacher inte class il irikkan enthu sooper aayirikum....we miss you teacher....

  • @jayasreemohan1354
    @jayasreemohan1354 3 ปีที่แล้ว +2

    Tiffin Sambar super

  • @geethagopalan3935
    @geethagopalan3935 3 ปีที่แล้ว +2

    Super... Teacher

  • @magicvision6120
    @magicvision6120 3 ปีที่แล้ว

    Teacher oru sambhavam thanne puthiya puthiya pajaka arivukal tharunna teacherinu 1000000000thanks

  • @jenyurikouth4984
    @jenyurikouth4984 3 ปีที่แล้ว +1

    Good one. Thanks teacher.

  • @tijumili
    @tijumili 2 ปีที่แล้ว

    My dear aunty… have tried sooo many tiffin sambar recipes,,’then ulli sambar recipes .. nothing satisfied my family’s palette.. but aunty this recipe of yours. Is spot on👌👌👌thank u a ton

  • @prasannaajit9154
    @prasannaajit9154 2 ปีที่แล้ว +1

    Thank you madame

  • @bijupaul7132
    @bijupaul7132 2 ปีที่แล้ว +1

    Thank you Teacher, 💕

  • @mollychacko9924
    @mollychacko9924 3 ปีที่แล้ว +1

    Even in mumbai airport this dish used to serve earlier. Super.🙏

  • @renjurs7739
    @renjurs7739 3 ปีที่แล้ว +1

    പച്ച കറി ഇല്ലാത്തപ്പോൾ ഞാൻ ഇങ്ങനെ സാമ്പാർ ഉണ്ടാക്കാറുണ്ട്...എന്റെ മോൻ അതിനു ഒരു പേര് ഇട്ടിട്ടുണ്ട്.."തട്ടിക്കൂട്ട് സാമ്പാർ" ...ഇതിന് ഇങ്ങനെ വേർഷൻ ഉണ്ടെന്ന് മനസ്സിലാക്കി തന്ന ടീച്ചർക്ക് ..നന്ദി...

  • @dapssuvindran3135
    @dapssuvindran3135 3 ปีที่แล้ว

    So sweet will try it out

  • @SabnaKAabu
    @SabnaKAabu ปีที่แล้ว +1

    ❤❤

  • @shobhagopakumar5892
    @shobhagopakumar5892 3 ปีที่แล้ว

    Super mam I liked it. My daughter like sambar with out vegetables

  • @sreejaramkumar4625
    @sreejaramkumar4625 3 ปีที่แล้ว

    Thanku teacher 🙏🙏 will try surely..

  • @radhikajayachandran4377
    @radhikajayachandran4377 3 ปีที่แล้ว

    Ok teacher theerchayayum cheyth nokum

  • @sreelekhavs2227
    @sreelekhavs2227 3 ปีที่แล้ว

    Teacher mum great very nice.
    I also like cooking very much 👍👍👌

  • @bindusurendranath9815
    @bindusurendranath9815 3 ปีที่แล้ว +1

    Very nice

  • @geethanatraj6166
    @geethanatraj6166 3 ปีที่แล้ว +2

    I am purely vegetarian but like all your recipe very much 👍👍👍👍

  • @neemajoseph7873
    @neemajoseph7873 3 ปีที่แล้ว +3

    I love to hear you talk and enjoy your simple style of cooking

  • @deepasunil1792
    @deepasunil1792 3 ปีที่แล้ว

    I tried super

  • @ananyaraj9759
    @ananyaraj9759 3 ปีที่แล้ว

    Superrrrr 😊😊

  • @rajalekshmiravi8738
    @rajalekshmiravi8738 3 ปีที่แล้ว +1

    Thank you mam.

  • @shirinvictor4803
    @shirinvictor4803 3 ปีที่แล้ว +1

    Good Evening Teacher..., vallarae nalla healthy recipe..... Njan ippol New Zealand il Registered Nurse aannu.. Njan teacher nodu nattil vechu phonil samsarichittundu.....

  • @preethavenugopal1442
    @preethavenugopal1442 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി ടീച്ചർ അമ്മേ ❤️
    നല്ല രുചി 😋😋

  • @rajaniatkitchen9485
    @rajaniatkitchen9485 3 ปีที่แล้ว

    Thank u Suma teacher........ennum eppozhum kadhakal oroo recipe kkum teacherkku paranudavum,athu kelkkan njagalkkum eshttam😀😘👌

  • @srilathasoman5490
    @srilathasoman5490 3 ปีที่แล้ว +1

    Mam can u tell the measurements for sambar powder in very small quantity.for a month

  • @anithajoseph6380
    @anithajoseph6380 3 ปีที่แล้ว

    ഇന്ന് കണ്ടു, ഇന്ന് തന്നെ ഉണ്ടാക്കി ഗംഭീരം

  • @latharajan2870
    @latharajan2870 3 ปีที่แล้ว

    Always desired to make a sambar like this. Now got confidence to make this. Thank you teacher.

  • @geethanechikottil4809
    @geethanechikottil4809 3 ปีที่แล้ว

    Suma. Teacheree.. Super... Enthayalum. Unddakum. Easy
    Aanu.. I. Love. You. Teacher

  • @euginesanthosh8917
    @euginesanthosh8917 3 ปีที่แล้ว +2

    We love you teacher,this sambar could be wonderful, delicious. Thanks.

  • @charlidavid5592
    @charlidavid5592 3 ปีที่แล้ว +4

    Teacher is Amazing...thanks for sharing and teaching...

  • @sobhal3935
    @sobhal3935 3 ปีที่แล้ว +2

    ഇങ്ങനെയൊരു നല്ല സാമ്പാർ പരിചയപ്പെടുത്തി തന്നതിന് നന്ദി ടീച്ചർ.👌

  • @bijikb8912
    @bijikb8912 3 ปีที่แล้ว

    എന്തായാലും ഉണ്ടാക്കും 👍👍

  • @anniejoy3201
    @anniejoy3201 3 ปีที่แล้ว +2

    Really good for Tiffin

  • @preethidileep668
    @preethidileep668 3 ปีที่แล้ว +3

    സംസാരവും കൂടെ ഫുഡ്‌ നെ കുറിച്ചുള്ള വിവരണം 😍ഇഷ്ട്ടം 💞😃👌😃

  • @dayavr1206
    @dayavr1206 3 ปีที่แล้ว +1

    ഒരു പാട് കാലമായി കാത്തിരുന്ന റെസിപ്പി ആണ് താങ്ക്യൂ ടീച്ചർ 😃

  • @chandrarajesh8762
    @chandrarajesh8762 3 ปีที่แล้ว +1

    I used to work at Chennai airport, years back. I loved having little idlis with this sambar from Ananda Bhawan at the airport. Before serving, they will add a big dollop of ghee on the top. So very tasty!! Thank you for this recipe. Brought back some good memories!

  • @rajaniratheesh4709
    @rajaniratheesh4709 3 ปีที่แล้ว

    Tiffin sambar adipoli techaramma

  • @DS-sz1oz
    @DS-sz1oz 3 ปีที่แล้ว

    Tried this very tasty

  • @radhamonyps3715
    @radhamonyps3715 3 ปีที่แล้ว

    Chechi..the way you are including your friends and relatives in every recepies..
    I Like it very much..Long live..
    Chechi..

  • @Butterfly-gl2mm
    @Butterfly-gl2mm 3 ปีที่แล้ว

    Teacher. Nice to watch ur recipes

  • @sujathajayadas1058
    @sujathajayadas1058 3 ปีที่แล้ว

    Will definitely try😄

  • @NS-mm8im
    @NS-mm8im 3 ปีที่แล้ว +1

    Tamil നാട്ടിൽ റെസ്റ്റോറൻ്റിൽ ഇങ്ങനെ കഴിച്ചിട്ടുണ്ട്. പിന്നെ
    Murugan's ഇഡ്‌ലിക്കടയിൽ സാമ്പാർ കോരി ക്കോരി ഒഴിക്കും

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +1

    Super maam ...you are a softie

  • @minipradeep9849
    @minipradeep9849 3 ปีที่แล้ว +4

    TeacherAmma evidelum vech kanan kothi avunn Fist Like adikkum ennitt comment

    • @minipradeep9849
      @minipradeep9849 3 ปีที่แล้ว +3

      skip cheyyan polum thonnilla muzhuvan kanditt kadhayum kelkkan ishttam

  • @jilsyabraham1196
    @jilsyabraham1196 3 ปีที่แล้ว

    Teacher amme oru padu eshtamay

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว +2

    ആഹാ.. പുതിയ ഒരു സാമ്പാർ. പരിചയപ്പെടുത്തിയതിനു നമസ്കാരം ടീച്ചർ 🙏

  • @thomasabraham3780
    @thomasabraham3780 3 ปีที่แล้ว

    Thank you Suma teacher

  • @vinithakuruvilla3141
    @vinithakuruvilla3141 3 ปีที่แล้ว

    Looks yummy 😋teacher ,God bless you,sue I will try

  • @ashajoseph7890
    @ashajoseph7890 3 ปีที่แล้ว

    Thank you. Shramikkum. :)

  • @induprakash01
    @induprakash01 3 ปีที่แล้ว +2

    ചെറുപയർ പരിപ്പ് ഇട്ടു സാമ്പാർ വച്ചിട്ടില്ല.. ഇതേപോലെ പരിപ്പ് ഇട്ടു വച്ചിട്ട്ണ്ട്. എനിക്കും ഈ റെസിപ്പി കിട്ടിയത് ഫാമിലി പാതിപേര് മദ്രാസിൽ ഉള്ളത് കൊണ്ടാണ്.. കൂടാതെ സവാള ചേർക്കില്ല ഞാൻ.. ചെറിയ ഉള്ളി മാത്രം. ഇഡലി ക്കു സൂപ്പർ ആണ്‌. സാമ്പാർ തീരൂ ന്നത് അറിയില്ല.
    സൂപ്പർ 💖💖💖

  • @soudhanp551
    @soudhanp551 3 ปีที่แล้ว

    ടീച്ചർ പൊളിയാണ് 👌👌👌👌

  • @ajayofficialful
    @ajayofficialful 3 ปีที่แล้ว

    Thank you so much Suma Teacher.

  • @bineeshckd7492
    @bineeshckd7492 3 ปีที่แล้ว

    Supper ammakuty

  • @Nithyakurup
    @Nithyakurup 3 ปีที่แล้ว +9

    നാളെ രാവിലെ ദോശയുടെ കൂടെ ഈ സാമ്പാർ ഉണ്ടാക്കാം ടീച്ചറമ്മേ ♥️

    • @meerasaji8765
      @meerasaji8765 3 ปีที่แล้ว +1

      ഞാനും 😊👍

    • @avantikas8427
      @avantikas8427 3 ปีที่แล้ว

      Ella Receipiyilum parayunna one cup 250ml aano

    • @sreelethaajith6937
      @sreelethaajith6937 3 ปีที่แล้ว +1

      ഞങ്ങൾ ഉണ്ടാക്കാറുണ്ട് - ചെറിയ ഉള്ളി , പച്ചമുളക്, തക്കാളി. അല്പം മഞ്ഞൾ കായ o പൊടി മാത്രം ചേർത്ത് ഉണ്ടാക്കാറുണ്ട്.

    • @sameedamusthafa374
      @sameedamusthafa374 3 ปีที่แล้ว +1

      Nalla samsara.riidhii idhu pole vlog.cheynna aalee njaan kanditt illaa kadhakal okke paranju endhu sadhosha kanuvaan

    • @Nithyakurup
      @Nithyakurup 3 ปีที่แล้ว

      @@avantikas8427 ellam 250 ആണെന്ന് തോന്നുന്നില്ല... നമ്മുടെ വീട്ടിലെ അംഗസംഖ്യ അനുസരിച്ചു എടുക്കുക

  • @krishnakumarib.k.3348
    @krishnakumarib.k.3348 3 ปีที่แล้ว +1

    Very simple, thank u teacher

  • @harinarayanan5441
    @harinarayanan5441 3 ปีที่แล้ว

    Super👍👍👍👍😄🤗🤗🙏 Ammmmma

  • @reeshmamanoj6934
    @reeshmamanoj6934 3 ปีที่แล้ว

    Super Amma 👌👌

  • @RGDDST
    @RGDDST 3 ปีที่แล้ว +1

    Nice

  • @mordeart8698
    @mordeart8698 3 ปีที่แล้ว +3

    Thank lots grandma 💖 we love so much 💗 nadan Curry items pakranu tarunathil

  • @hymyben5613
    @hymyben5613 3 ปีที่แล้ว

    Sure I will make this one. So 😋 yummy it looks

  • @jayan166
    @jayan166 3 ปีที่แล้ว

    Thank you 👍🌹🌹🌹❤️❤️