Idly class part -I ഇഡലി മാവ് തയ്യാറാക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.....

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 563

  • @sobhal3935
    @sobhal3935 4 ปีที่แล้ว +51

    ടീച്ചറെ കാണാതെ നോക്കി ഇരിക്കുകയായിരുന്നു. സാരികളെല്ലാം വളരെ നല്ലതാണ്.

  • @merinaprasad939
    @merinaprasad939 4 ปีที่แล้ว +61

    ടീച്ചറിന്റെ കുലീനതയും, ഭംഗിയേറിയ പട്ടുസാരികളും, tupperwares ം , നല്ല വിഭവങ്ങളുടെ സെലെക്ഷനും ഈ cooking channel ക്ക് ഞങ്ങളെ addicted ആക്കുന്നു !

  • @mundethallhomegarden7162
    @mundethallhomegarden7162 4 ปีที่แล้ว +5

    ടീച്ചറിന്റെ ഓരോവിഭവങ്ങളും ഒന്നിനൊന്നു മെച്ചം..ശരിക്കും ഒരു പാചക ക്ലാസ്സിൽ ഇരിക്കുന്ന അനുഭവം.. thanks teacher

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 4 ปีที่แล้ว +5

    ടീച്ചർ നന്നായി ക്ലാസെടുത്തു ആർക്കും മനസിലാക്കാവുന്ന രീതിയിൽ ഇഡ്ഡലി ഓരോ നാട്ടിലും ഓരോ റേഷ്യോയിലാണെന്ന് തോന്നുന്നു ഉഴുന്നും അരിയും ചേർക്കുന്നത് വളരെ ഉപകരിക്കും ടീച്ചർ ഈ ക്ളാസ്

  • @SanKitchen
    @SanKitchen 4 ปีที่แล้ว +6

    എത്ര മനോഹരമായ ശൈലി 😍
    ഇഡ്ഡലി പോലേ മൃദുവായ സംസാരം...
    Teacher ഇഷ്ടം💖

  • @priya.santhoshkumar5340
    @priya.santhoshkumar5340 4 ปีที่แล้ว +7

    ഉലുവ ദോശയും . ഉള്ളി ചമ്മന്തിയും ഉണ്ടാക്കി. സൂപ്പറാ ടീച്ചറെ . ഇഢലി ക്ലാസ്സ് . സൂപ്പർ

  • @user-ej7vw7xo4c
    @user-ej7vw7xo4c 4 ปีที่แล้ว +2

    ടീച്ചറേ...ഞാൻ ടീച്ചറിൻറ്റെ ഒരു വിദ്യാർത്ഥി ആയിരുന്നു. അന്ന് ഈ ഗുരുത്ത്വം കെട്ടവൻ കാതും മനസ്സും കൊടുക്കാത്ത വർഷങ്ങൾക്കു മാപ്പ്. 🙏ഇന്ന് കേട്ടു മനസ്സു നിറഞ്ഞു. തമ്പുരാൻ അനുഗ്രഹിക്കട്ടെ ആശംസകളോടെ...എൻറ്റെ ടീച്ചറിന്. 🙏😊

  • @roshinisatheesan562
    @roshinisatheesan562 4 ปีที่แล้ว +2

    ഞാൻ ഇപ്പോ അരച്ചുവച്ചതേയുള്ളു. ഇന്ന് ഞാൻ തീർച്ചയായും ഇഞ്ചിയും പച്ചമുളക് വേപ്പിലേം ചേർക്കും നന്ദി ടീച്ചറമ്മേ👏👏👌💐

  • @solysoly4299
    @solysoly4299 4 ปีที่แล้ว +6

    എന്തു ക്യൂട്ടാകാണാൻ .... ടീച്ചറിന്റെ വീഡിയോകൾ, വളരെ മികച്ചതാണ്. ഒരു വാക്കു പോലും വിട്ടു പോകാതെ കേട്ടിരിക്കും " ആ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നില്ല. അത്രയ്ക്ക് ഇഷ്ടമാണ് കാണാൻ ''

    • @sicyjohn4170
      @sicyjohn4170 4 ปีที่แล้ว

      Teacher ellaa vedio yum nannai avatharippikkunndu kanan valre santhosham thonnunnu

    • @solysoly4299
      @solysoly4299 4 ปีที่แล้ว

      @@sicyjohn4170 തീർച്ചയായും.

  • @ibyjoseph9552
    @ibyjoseph9552 4 ปีที่แล้ว +121

    എനിക്ക് teacherinte പാചകത്തെ കാൾ ഇഷ്ടം ടീച്ചർinteസംസാരരീതി ആണ് എല്ലാ പാചകവും നല്ലതാണ keep it up

  • @sheetalnair4057
    @sheetalnair4057 3 ปีที่แล้ว +6

    I just love hearing you . You explain in such a detailed manner .

  • @bindubijuraj7720
    @bindubijuraj7720 4 ปีที่แล้ว +3

    അമ്മേടെ അവതരണം വളരെ ഇഷ്ടമായി... പഴയ കാര്യങ്ങൾ പറഞ്ഞു തരുന്ന രീതിയും 🙏

  • @chandrikk5443
    @chandrikk5443 3 ปีที่แล้ว +1

    ടീച്ചറിന്റെ അവതരണവും സാരിയും അതിനേക്കാൾ ഏറെ കാണാനും നല്ല ഭംഗിയാണ്

  • @sandhyamanu4963
    @sandhyamanu4963 4 ปีที่แล้ว +13

    പ്രിയപ്പെട്ട ടീച്ചർ,
    ടീച്ചർ പറയുന്നത് വളരെ വളരെ ശരിയാണ്👋👋... കല്ലിലരച്ചു ഉണ്ടാക്കുന്ന ഇഡ്ലി തന്നെയാണ് രുചി 😊😊 അതുപോലെ ചട്ണി യും അതിൽ തന്നെയാണ് അരച്ചിരുന്നത്... ഇപ്പോഴും ചില ഹോട്ടലുകളിൽ ഗ്രൈൻഡറിലാണ് ചട്ണി അരക്കുന്നതു.. ആ രുചിയൊന്നു വേറെതന്നെ ❤️😊

  • @gigistanley771
    @gigistanley771 3 ปีที่แล้ว

    യേശു ക്രിസ്തു പാപികളെ രെക്ഷിപ്പാൻ ഭൂമിയിൽ വന്നു. ആപാപികളിൽ ഒന്നാമൻ ഞാൻ. എല്ലാവര്ക്കും ആ മർമ്മം മനസിലായെങ്കിൽ ETERNAL LIFE ന് അവകാശികളാകാം. Amen ഇതാണ് സുവിശേഷം. ടീച്ചർ നെ വലിയഇഷ്ടം ആണ്

  • @ajitharajan1158
    @ajitharajan1158 4 ปีที่แล้ว +10

    ടീച്ചറുടെ ക്ലാസ് കേട്ടിരിക്കാൻ എനിക്ക് ഒരു പാട് ഇഷ്ടമാ എത്ര കണ്ടാലും മതിവരില്ല ഇനി ഇഡിലിയുടെ അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു

  • @SmithaHaridasPhysics
    @SmithaHaridasPhysics 3 ปีที่แล้ว +5

    ടീച്ചറെ യുട്യൂബ് ചാനൽ തുടങ്ങാൻ പ്രേരിപ്പിച്ചയാൾക്ക് നല്ലനമസ്കാരം. എന്തു രസാ കേട്ടിരിയ്ക്കാൻ. പാചകം സൂപ്പർ. പക്ഷേ, ഇങ്ങനെ പാചകഭൗതികം വർണ്ണിയ്ക്കാൻ മറ്റാരുമില്ല. ടീച്ചർ പ്വൊളിയാണ്. ശിവദാസ് സാറിനെപ്പോലെതന്നെ കിക്കിടുവാണ്.

    • @SmithaHaridasPhysics
      @SmithaHaridasPhysics 3 ปีที่แล้ว +1

      ടീച്ചർ.. ദോശയ്ക്കു തുളകൾ വരുന്നതും ഇഡ്ഡലിയ്ക്കു തുളവരാത്തതും പായസത്തിൻ്റെ ഓസ്മോസിസും തുടങ്ങി അനേകം കാര്യങ്ങൾ ചേർത്ത് ഒരു "അടുക്കളഭൗതികം" ചെയ്തു തരാമോ?

  • @zeusgaming4335
    @zeusgaming4335 4 ปีที่แล้ว +14

    Teacher I like & respect u so much. God bless u

  • @rethikasuresh2983
    @rethikasuresh2983 4 ปีที่แล้ว +2

    നല്ല അവതരണം ടീച്ചറേ. പുതിയ തലമുറയ്ക്ക് നല്ല ഒരു സന്ദേശമാണ്.

  • @radhaak5026
    @radhaak5026 3 ปีที่แล้ว

    വളരേകൃത്യമായി നന്നായി ഒരു ഇഡ്ഡലി ക്ലാസ്സ്‌ കിട്ടി നന്ദി ടീച്ചർ

  • @sree42133
    @sree42133 2 ปีที่แล้ว +1

    കറിവേപ്പില, ഇഞ്ചി, പച്ചമുളക് ഇട്ടു ആണ് പണ്ട് എന്റെ അമ്മ ഉണ്ടാക്കും... ഓഹോ.. അപാര സ്വാദ് ആണ് ടീച്ചർ...ആ കൂട്ടിന്റെ ഒരു മണം... 👍👍

  • @Niniv123
    @Niniv123 4 ปีที่แล้ว +4

    You are so graceful and your style of presentation is beyond words !Admire ur sarees and elegance

  • @soumyanaveen5654
    @soumyanaveen5654 4 ปีที่แล้ว +6

    ഇതു കാണുമ്പോൾ തന്നെ ഇഡലി കഴിക്കാൻ തോന്നുന്നു 😋😋😋😋

  • @ideasimaginations899
    @ideasimaginations899 4 ปีที่แล้ว +1

    You have to be.lucky to be student...any body here.???...she is a great teacher....she is loved by all her students....iam sure....teacher..you are amazing.
    .

  • @harisankar7374
    @harisankar7374 4 ปีที่แล้ว +12

    നല്ല ക്ലാസ്സ്‌ ടീച്ചർ... രസകരം... ടീച്ചർ ടെ സാരികൾ കാണാൻ എന്തു ഭംഗി... ലേഖ

  • @sabeedakanangotk7649
    @sabeedakanangotk7649 4 ปีที่แล้ว +5

    നല്ല ഒന്നാന്തരം ക്ലാസ്സ്.. Grinder ഉപയോഗിക്കാതെ വച്ചത് വീണ്ടും എടുക്കും ഉറപ്പ്! ടീച്ചർ പറഞ്ഞ പോലത്തെ രസം രാത്രി ഉണ്ടാക്കി കുടിച്ചു. നല്ല രുചി. മഴക്കാലത്ത് നല്ലൊരു പാനീയം തന്നെ

  • @sjisji6115
    @sjisji6115 4 ปีที่แล้ว +9

    ടീച്ചറേ ക്ളാസ് സൂപ്പർ. പിന്നെ പട്ടുസാരികൾ ഇഷ്ടം

  • @leenaantony5421
    @leenaantony5421 4 ปีที่แล้ว

    ടീച്ചറെ recipe എല്ലാം സാധാരണ കേൾക്കുന്നതാണേലും ടീച്ചറുടെ കഥപോലുള്ള അവതരണം കേൾക്കാൻ തന്നെ ഒരു രസമാ. Gid bless you teacher

  • @prameelanoel2529
    @prameelanoel2529 3 ปีที่แล้ว

    ഒരു പാടിഷ്ടം, ബഹുമാനം, വീണ്ടുമൊരു കുട്ടിയായ പ്രതീതി❤️❤️❤️❤️ പ്രിയപ്പെട്ട ടീച്ചർ❤️❤️❤️🙏🙏🙏

  • @vijayav3763
    @vijayav3763 4 ปีที่แล้ว +3

    വാൽസല്യവും സ്നേഹവും തുളുമ്പുന്ന അവതരണം. വിഭവങ്ങൾ ഓരോന്നായി തയ്യാറാക്കി വരുന്നു.എല്ലാത്തിനും ഇതുവരെ ലഭിക്കാത്ത പുതു രുചി.
    പാലടപ്പായസം തയ്യാറാക്കിക്കാണിക്കാമോ ടീച്ചറേ. അട ഇലയിൽ ഉണ്ടാക്കിയെടുത്തുള്ള authentic രീതിയിൽ💕🙏

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว +3

    വളരെ നല്ല വിവരണം ...അതിലും പാചക കൂട്ടിൽ കൂടി ടീച്ചർ ന്റെ കൂടെ പിന്നെയും യാത്ര ചെയ്തപ്പോലെ തോന്നി .. 😍🙏
    ടീച്ചർ ന്റെ ചാനൽ കുറേ നാളുകൾ ആയി കാണും ട്ടോ . ഇപ്പോൾ ആവും കമന്റ് ചെയ്തു തുടങ്ങിയേ ...😊
    Thank you so much,
    Take care
    Regards Siya

  • @sheenaumeshumesh6240
    @sheenaumeshumesh6240 3 ปีที่แล้ว

    ഹായ് ടീച്ചർ,
    സ്കൂളിൽ എനിക്കും ഉണ്ടായിരുന്നു ഇതു പോലെ സുന്ദരിയായ ടീച്ചറമ്മ.ഞങ്ങളുടെ ഓമന അമ്മ ടീച്ചർ എന്നും ക്ലാസിൽ നമുക്ക് ഭാവിയിലേക്കുള്ള കുറച്ച് നല്ല നല്ല കാര്യങ്ങൾ നർമ്മത്തോടെ അവതരിപ്പിക്കും സുമ ടീച്ചറുടെ വീഡിയോ കാണുമ്പോൾ എന്റെ ടീച്ചറെ ഓർക്കും ആ പഴയ പത്താം ക്ലാസുകാരിയാകും. എന്റെ മനോഹര ബാല്യമോ.ർത്ത് കണ്ണുകൾ നിറയും, എന്റെ സ്നേഹനിധിയായ ടീച്ചർക്ക് വേണ്ടിയും ഒപ്പം സുമ ടീച്ചർക്ക് വേണ്ടിയും പ്രാർത്ഥിക്കും.

  • @jayavallip5888
    @jayavallip5888 ปีที่แล้ว

    അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലായി. നന്ദി ടീച്ചർ ❤👍

  • @jessydavid3865
    @jessydavid3865 4 ปีที่แล้ว +1

    Bhayankara interest ane chechy parayunnathe kettirikan. Kuttiykal avarude eshtappetta teacher nte interesting class kettirikunnathu pole. God bless you teacher

  • @vijayanpillai6423
    @vijayanpillai6423 2 ปีที่แล้ว +1

    Very good information...
    Thank you Teacher..

  • @maniponnumani4021
    @maniponnumani4021 4 ปีที่แล้ว +9

    ഇത്രയൊക്കെ പറഞ്ഞിട്ട് ഇനി ടീച്ചറുണ്ടാക്കുന്ന ഇഡലി കണ്ടേ തീരൂ... കൊതിയാവുന്നു 💓💓💕💕💕💓❤️❤️💖💖💞💞

  • @sajiramesh2615
    @sajiramesh2615 4 ปีที่แล้ว +1

    Sundhari teacher. Nalla class. Samsaram kettirikkan rasam

  • @vrindhabiju182
    @vrindhabiju182 3 ปีที่แล้ว

    ഒരു video യും ഇത്രയും രസത്തോടെ കേട്ടു ഇരുന്നിട്ടില്ല 🥰❤🙏

  • @rajeswarikrishna6644
    @rajeswarikrishna6644 3 ปีที่แล้ว

    നമസ്കാരം ടീച്ചർ പാചകവും, പറഞ്ഞു തരുന്ന രീതി ഇഷ്ടം പെട്ടെന്ന് മനസിലാകും

  • @sobhathamattoor8995
    @sobhathamattoor8995 3 ปีที่แล้ว

    ടീച്ചറെ എനിക്ക് ഒരു പാട് ഇഷ് ടമായിട്ടോ
    Explanation super

  • @babybasil2157
    @babybasil2157 3 ปีที่แล้ว

    Teacher ന്റെ പാചക ക്ലാസ്സ് തേനിനേക്കാൾ മധുരം🙏💖👌👍

  • @narayanankuttymenon9811
    @narayanankuttymenon9811 4 ปีที่แล้ว +1

    നല്ല കുലീനതയുള്ള ഒരു അമ്മ.
    ഓരോ വീട്ടിലും ഈ അമ്മ ഉണ്ടായിരുന്നെങ്കിൽ... എത്ര നന്നായേനേ...

  • @backerkaqatar4941
    @backerkaqatar4941 4 ปีที่แล้ว +2

    ടീച്ചറെ സ്കൂളിൽ ക്ലാസ്സ് എടുക്കുന്ന പോലെ എന്റെ ഉമ്മയും ടീച്ചർ ആയിരുന്നു ഇതേ പോലെ ആയി രുന്നു സന്തോഷം ടീച്ചറെ

  • @prasannanarayanan8971
    @prasannanarayanan8971 4 ปีที่แล้ว +4

    ഒരുപാട് ഇഷ്ടം ടീച്ചറെ..
    എന്ത് രസാ പറയുന്നത് കേട്ടിരിക്കാൻ...

  • @jayalekshmits6945
    @jayalekshmits6945 4 ปีที่แล้ว +3

    Dear teacher nice presentation. In TVM we will get both idly rice as well as doppy rice .Both are good for idly. Your പഴം നുറുക്ക് ver y nice .Awaiting new items

  • @marymathew6278
    @marymathew6278 4 ปีที่แล้ว +2

    Teacher, first time I saw your channel. I love your presentation. It is so simple and easy to understand. I felt like my grandmother is talking.

  • @cornucopia3976
    @cornucopia3976 4 ปีที่แล้ว +16

    How beautiful teacher! Your talk, the way you describe the whole idea of Idli making, reveals your passion and enthusiasm and you undoubtedly transfer the spirit to the viewer. Thank you so much. In fact, I would request you to conduct a class in appam making, which is even now a problem for many people like me.🌼🎈🍬

  • @smithasheru7709
    @smithasheru7709 3 ปีที่แล้ว

    ടീച്ചർ ന്റെ ഇഡ്‌ലി കഥ കേട്ടപ്പോൾ, എനിക്കും ഒരു പഴയ ഓർമ്മ വന്നു, എന്റെ അമ്മൂമ്മയും ഇഡ്‌ലി മാവിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പില യും ചേർത്ത്, ഇഡലി തട്ടിൽ പൂവരിശിന്റ ഇല നിരത്തി ഈ മാവ് ഒഴിച്ചുണ്ടാക്കുന്ന ഇഡലി

    • @smithasheru7709
      @smithasheru7709 3 ปีที่แล้ว

      , എന്തൊരു മണവും taste ഉം ആയിരുന്നു.

  • @lailajoseph2759
    @lailajoseph2759 4 ปีที่แล้ว +3

    Instead of normal water, add cold wter and ice cubes with uzunnu while grinding. It should not cross room temperature while grinding.

  • @anilraghu8687
    @anilraghu8687 4 ปีที่แล้ว +5

    For dosa grind fine and uzhunnu quantity is also more.

  • @shameelaali6173
    @shameelaali6173 4 ปีที่แล้ว

    ടീച്ചറുടെ ക്ലാസ്സിൽ പഠിക്കാൻ പറ്റിയില്ലല്ലോ എന്നു സങ്കടം തോന്നി nannaayi മനസിലാക്കി തരുന്നു. Thx. സ്കൂളിലും ഇങ്ങനെ തന്നെ യായിരുന്നോ... ഞാനും ഒരു teacher ആണ്.. എനിക്കും ഒരുപാട് പഠിക്കാനുണ്ട് ടീച്ചറുടെ kayyil നിന്നും. ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് എല്ലാം supper........

  • @reshmi3813
    @reshmi3813 3 ปีที่แล้ว +2

    How sweet u r teacher amma..... feeling so attached.......love u ....

  • @adwaithas6595
    @adwaithas6595 3 ปีที่แล้ว

    Yella class um nan kochu kuttiye pole aswadikkunnu.. Teacher paranjutanna pole nan curd undakki.. Super ayirunnu teacher..super

  • @sooryaprabha
    @sooryaprabha 4 ปีที่แล้ว

    ഇസലി മാവ് തയ്യാറാക്കുന്നത് പറഞ്ഞു തന്നത് എല്ലാവർക്കും ഉപകാരപ്രദം തന്നെ വളരെ ഇഷ്ടപ്പെട്ടുട്ടോ

  • @krishnaprasad2695
    @krishnaprasad2695 4 ปีที่แล้ว +3

    ടീച്ചർ 🙏🙏🙏🙏🙏
    വളരെ വളരെ ഇഷ്ട്ടപ്പെട്ടു
    നന്ദി

  • @rajasreemanoj6593
    @rajasreemanoj6593 4 ปีที่แล้ว +2

    Arivu pakarnnu thannathinu orupadu thanks. Teacher nte sarikal super aanu

  • @mablethomas3455
    @mablethomas3455 3 ปีที่แล้ว +2

    Ver well explained, so sweet to listen to your talks Teacher.
    Your profession reflects when you talk.
    Love it❤️👌👍

  • @deepasivanandgp6049
    @deepasivanandgp6049 4 ปีที่แล้ว +4

    ടീച്ചറും ക്ലാസും മനോഹരം

  • @cid2297
    @cid2297 4 ปีที่แล้ว +1

    ഞാൻ ദോശ ഉണ്ടാകുമ്പോൾ കല്ല് പോലെ ഇരിക്കും. ടീച്ചറിന്റെ ക്ലാസ്സ്‌ ഇഷ്ടായി. ട്രൈ ചെയ്യാം 👌

  • @krishnakumariraghavan5376
    @krishnakumariraghavan5376 4 ปีที่แล้ว

    ട്ടീച്ചറെ ഞാൻ ്് ഗേതബുദേശ യും പുട്ടും ഉണ്ടാക്കി വളരെ നന്നായി ഒരു പാട് നന്ദി

  • @sheenachacko7105
    @sheenachacko7105 4 ปีที่แล้ว

    Teacher nte idly class valare nannayittu undu...sherikkum orupadu karyangal manasilakkan patti...ethu ellavarkkum valare prayojanappedum..urappu..

  • @anitharavikumar5209
    @anitharavikumar5209 4 ปีที่แล้ว +1

    Valare nannyi paranju tarunnu.teachere kananan Nalla aishawarayam🥰

  • @aameejohnson7371
    @aameejohnson7371 3 ปีที่แล้ว +4

    Hai Dear Suma teacher, Really admirable the way of preparation of iddali, bcoz I love to have iddali very much,my brothers called me iddalimanthi,If it is soft I will have 6 or 7 iddalis at a time,even though like to have morning,noon, and night.
    Thank you
    Take care

  • @veenacn1496
    @veenacn1496 3 ปีที่แล้ว

    Teacher ipo thanne beautiful aane,,appo teacher pandu schoolil padipikunna time ooo ...lovely teacher...😍😍😍😍😍 Really valuable those classes...interesting ..

  • @ammukalu9289
    @ammukalu9289 3 ปีที่แล้ว +1

    എഴുതാൻ വാക്കുകളില്ല അത്രയും ഇഷ്ടമായി.... 😍

  • @ayshabincy4327
    @ayshabincy4327 3 ปีที่แล้ว +1

    Entammacheede samsaaram kett athil layichu poyi..
    I love u teacherammaaaa..😘😘😘😘

  • @dhanyanavas9031
    @dhanyanavas9031 4 ปีที่แล้ว +22

    🙇ടീച്ചർ സംസാരിക്കുമ്പോ, ആ.. കൈകൾ ചലിപ്പിക്കുന്നത് കാണാൻ എനിക്ക് നല്ല ഇഷ്ട്ടമാ

  • @zabadhiahzayaneari1021
    @zabadhiahzayaneari1021 3 ปีที่แล้ว +2

    Ammaye eniku orupadishtayee😘😘😘
    Ketirikan vallathoru rasam
    Schoolile teacher ne ormmayil vannu😉 love you 😘😘😘😘

  • @elizabethdavisk1835
    @elizabethdavisk1835 3 ปีที่แล้ว

    Teacher ഇന്ന് അതിസുന്ദരി ആയിട്ടുണ്ട്. 👌👌

  • @rajanikrishnan3199
    @rajanikrishnan3199 4 ปีที่แล้ว +7

    So patiently you elaborate each and every detail , can hear you innumerable times .
    Hats off to your temperament and knowledge of Indian cousine .
    Thanks a lot , May God give you a long healthy life .Since I too am a teacher I can relate so well with you.

  • @sujathagopalakrishnan8600
    @sujathagopalakrishnan8600 4 ปีที่แล้ว +2

    Tr u r a great source of inspiration and positive energy

  • @anusuresh1888
    @anusuresh1888 4 ปีที่แล้ว +2

    നല്ല അവതരണം. Thank u അമ്മ

  • @sheejaanilkumar3595
    @sheejaanilkumar3595 3 ปีที่แล้ว

    ടീച്ചറിന്റെ സംസാരം കേൾക്കാൻ എന്തു സുഖമാണ്,ടീച്ചർ ഏത് വിഷയമാണോ എടുക്കുന്നത് ആ വിഷയത്തിൽ കുട്ടികൾക്ക് നല്ല മാർക്കുണ്ടാകും അല്ലെ ടീച്ചർ?❤

  • @sindhujaladharan9911
    @sindhujaladharan9911 2 หลายเดือนก่อน

    Super അവതരണം

  • @sheelap1860
    @sheelap1860 3 ปีที่แล้ว

    നല്ല സുന്ദരി teacher👍👍👍👍👍 സംസാരവും Supper👌👌👌👌👌

  • @remanimanojram8935
    @remanimanojram8935 4 ปีที่แล้ว +1

    U r correct.idly rice thanneyanu nallathu

  • @vidyachandrak6450
    @vidyachandrak6450 3 ปีที่แล้ว

    എനിക്ക് ടീച്ചർ ടെ സംസാരവും, അവതരണvum, ഇഷ്ടം ആയി

  • @biniar6230
    @biniar6230 4 ปีที่แล้ว +2

    Informative teacher....🥰😍😘...love u

  • @livelifehappy3808
    @livelifehappy3808 4 ปีที่แล้ว +11

    this is a authentic cooking class vlog. I think this is first time in vlogs Great teacher

  • @chitrasulochana2060
    @chitrasulochana2060 4 ปีที่แล้ว +1

    Aunty so nice to hear the narration of each recipe Going back to good traditional world
    Please share me thengaputtu recipe made with rice and urad (more ) proportion, coconut without fermentation steaming please

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +1

    nalla class aayirunnu. doubts okke clear aayi. thank you so much teacher for the valuable tips for making iddaly..

  • @seenaks2433
    @seenaks2433 4 ปีที่แล้ว +3

    ടീച്ചർഅമ്മേ......സൂപ്പർ👌👍

  • @josephjohn5600
    @josephjohn5600 4 ปีที่แล้ว +1

    Teacher amma God bless you🌻🌻 enthu rasama ammayudee presention oru 1000 age vare ayusum aroghyvum eshvaran nalkatte

  • @awesomeideas8950
    @awesomeideas8950 3 ปีที่แล้ว +1

    I didn't know we used parboiled rice for idly/dosa. In my personal experience, there is not much difference between using a grinder or mixy. My grinder actually heats up. The same way, my dosa is fine even when I grind rice and uzhunnu together in the mixi. Our climate is different. I haven't tried idly with the same batter. So, can't tell for sure.

  • @genugeorge3993
    @genugeorge3993 3 ปีที่แล้ว

    Mam you are such a wonderful person.Always happy to see u explaining in a beautiful way.👌👌

  • @lenamathew5516
    @lenamathew5516 ปีที่แล้ว

    So many points to learn,was listening to it like a beautiful story 😍❤

  • @antolaiju6023
    @antolaiju6023 4 ปีที่แล้ว +2

    Njanum teacher pranja reethiyil thanneya ellam cheyunne super panjipolethe idly anu kittunne

  • @santhammaprakash169
    @santhammaprakash169 3 ปีที่แล้ว +8

    I like the talking of You, Teacher.

  • @annammasukur9359
    @annammasukur9359 4 ปีที่แล้ว +3

    Amazing class .God bless u.

  • @jayammarajeev6988
    @jayammarajeev6988 4 ปีที่แล้ว +2

    Very good presentation

  • @priyanka3924
    @priyanka3924 2 ปีที่แล้ว

    Happy Teachers Day. You are so loving and caring and good explanation. Thank you teacher.

  • @deenaaniljose
    @deenaaniljose 3 ปีที่แล้ว

    . ഇതാണ് സത്യം
    ടീച്ചറെ... ആദ്യമായിമട്ടാണ് comment ഇടുന്നത്
    I. LOVE YOU TEACHER

  • @manalikarjodkar6106
    @manalikarjodkar6106 3 ปีที่แล้ว

    You are so graceful. Love your talk .

  • @maniponnumani4021
    @maniponnumani4021 4 ปีที่แล้ว +21

    സുന്ദരി മുത്തശ്ശി 😍💞💞

  • @sobhanandakumar1199
    @sobhanandakumar1199 4 ปีที่แล้ว +2

    Great presentation Suma chechi.

  • @ranjithababu707
    @ranjithababu707 3 ปีที่แล้ว +2

    എന്റെ പ്രിയപ്പെട്ട ടീച്ചർ.

  • @sunushaji4308
    @sunushaji4308 3 ปีที่แล้ว

    Hi. Sumatecher...sugamayerikkunnello..ellam vishadamayettu paranjutharunnudu..Thank youuu...familyil arokjeundu..

  • @rajisureshbabu5104
    @rajisureshbabu5104 4 ปีที่แล้ว +1

    Superb class😍😍😍teacher amma.... God bless u teacher amma
    🙏🙏🙏

  • @priyanambiar6504
    @priyanambiar6504 8 หลายเดือนก่อน

    വളരെ നന്ദി മാഡം

  • @Helen.5k
    @Helen.5k 4 ปีที่แล้ว +2

    അവിടെയെങ്ങാനും വന്നു കുത്തിയിരുന്ന് കേൾക്കാൻ തോന്നുന്നുണ്ട് കേട്ടോ😊 i