മുള്ളങ്കി സാമ്പാർ ചോറിനും ഇഡലിക്കും ചപ്പാത്തിക്കും ബെസ്റ്റ് // MOOLI SAMBAR// EP 363

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • MOOLI SAMBAR RECIPE
    INFREDIENTS
    1.Tuar dal ½ cup
    2.Radish 2 nos.
    3.Small onion 1 cup
    4.Tomatoe 1 big
    5.Green chilli 2 - 3
    6.Salt to taste
    7.Tamarind gooseberry size
    8.Suagr 2 pinch
    9.Sambar powder 2 tbsp
    10.Ghee(opt) 1 tsp
    11.Turmeric powder(opt) ¼ tsp
    12.Coriander leaves 2 tbsp
    SEASONING
    13.Oil 2 tbsp
    14.Red chilli 2 - 3
    15.Mustard seeds 1 tsp
    16.Curry leaves 2 twigs
    PREPARATION
    1.Boil the tuvar dal till half done, or pressure cook, cook the
    vegetables and green chilli along the dal adding salt , cook
    till well done.
    2.Add the tamarind paste, and boil, add the sambar powder
    paste, boil adding water to desired consistency.
    3.Season with the ingredients, add the sugar garnish with the
    coriander leaves and ghee.

ความคิดเห็น • 169

  • @lakshmiunnithan1398
    @lakshmiunnithan1398 2 ปีที่แล้ว +4

    Amme ithu njangal Krishi cheythu undakkiyittundu. Pakshe oru nirvikaramaya pachakari ennu thonni thoranum mezhukkupurattiyum undakkiyappol. ഇല തോരൻ വച്ചു നന്നായിരുന്നു . ഇത്രയും പോഷകഗുണം ഇതിനു ഉണ്ടെന്നു അമ്മ പറഞ്ഞപ്പോഴാണ് ariyunnathu😊 കറിവേപ്പില ഇപ്പോൾ എല്ലായിടത്തും shortage ആണെന്ന് തോന്നുന്നു ഒരു സീസൺ ആകുമ്പോൾ ഇലകൾ എല്ലാം പൊഴിഞ്ഞു പോകുന്നു . ഇന്ന് പച്ച സെറ്റ് സാരി അമ്മയ്ക്ക് നന്നായി ചേരുന്നു 👌👌❤️. അമ്മയ്ക്ക് 😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      സാമ്പാർ ഒരു പ്രാവശ്യം ഉണ്ടാക്കൂ

  • @ayshap7284
    @ayshap7284 ปีที่แล้ว +1

    ഈടീച്ചറമ്മയുടെ വിവരണം എത്ര മനോഹരമാണ് 😍
    അപ്പോൾ പഠിപ്പിച്ചിരുന്ന കാലത്ത് ക്ലാസ്സ്‌ എത്ര രസമായിരിക്കണം ❤️

  • @latamenon3534
    @latamenon3534 2 ปีที่แล้ว +2

    First time comment,I tell my children that there is a very nice Tharawadi Ammuma on you tube,and I have subscribed to your channel.we lived in Mumbai,so i think many Mumbai malayalees used to make mullangi sambar,my mother definitely used to.and somewhere you remind me of her.i like your expertise and knowledge about food and it's ingredients and your teachers style explanation.,I think I should try this again, and relive some old memories.Thank you Amma🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      A very good comment Latakutty. About my teacher style etc. Glad that l reminded your mother there in your mind. Thanks molu. Just released ve .Good to do so

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว +3

    Thanks Teacher for reminding me U.S.days with my son n family.Iam very proud to say that my daughter-in-law who was brought up n educated in Delhi is a nice cook n so when we were there could enjoy her healthy n tasty dishes.

  • @ummarwayanad4376
    @ummarwayanad4376 5 หลายเดือนก่อน

    വിശന്ന സമയത്താണ് ഞാൻ ഇത് കണ്ടത്.. കൊതി യായി... 👍🌹🌹🌹

  • @andrewakslee6441
    @andrewakslee6441 2 ปีที่แล้ว +1

    Amma.we.in.north.india.makes
    Many.dishes..with..mooly..plenty.of.
    Mooli.available.in.winter..but.this.1
    Is..new.to.us . thanks..Amma
    God..bless.u..love. from.north

  • @luxworld4798
    @luxworld4798 ปีที่แล้ว +1

    Super Teacher amma

  • @sheenabaic9846
    @sheenabaic9846 2 ปีที่แล้ว +2

    Ithu kandal sadharana vangarilla…ippozhalle ithrem nallathanu ennu manasilayath…Ini kandal vangi undakkanam..👍❤️❤️❤️

  • @sunithav3688
    @sunithav3688 2 ปีที่แล้ว +1

    "മുള്ളങ്കി പുരാണം " കലക്കി ടീച്ചർ... ഞാൻ കരുതിയത് മുള്ളങ്കി, ഉരുളക്കിഴങ്ങു പോലെ carbohydrate കൂടുതൽ ഉള്ള കിഴങ്ങു ആണെന്നായിരുന്നു, ഇപ്പോഴാണ് അതിന്റെ ഗുണങ്ങൾ മനസ്സിലായത്.... ഇനി വാങ്ങി ഉപയോഗിക്കാം

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      ധൈര്യമായി വാങ്ങി ഉപയോഗിക്കാം

  • @ameenakharis
    @ameenakharis ปีที่แล้ว +1

    Tried it. Superb recipe. Thank you ❤️

  • @deepagopinathansathya102
    @deepagopinathansathya102 2 ปีที่แล้ว

    ടീച്ചറമ്മാ,
    മുള്ളങ്കി സാമ്പാർ ആദ്യമായിട്ടാണ് കാണുന്നത്. ഇത്രയും ഗുണങ്ങൾ ഉണ്ടെന്നു അറിയില്ലായിരുന്നു. ഇത് ഉപയോഗിക്കാറേയില്ലായിരുന്നു. ഇനി വാങ്ങിച്ചു ഉപയോഗിച്ചു നോക്കാം. ടീച്ചറമ്മ പറഞ്ഞു തന്നതല്ലേ . ഒത്തിരി സ്നേഹത്തോടെ.🥰🥰🥰🥰🥰

  • @gayathrir3864
    @gayathrir3864 2 ปีที่แล้ว +1

    മുള്ളങ്കി സാമ്പാർ അടിപൊളി ആണ് വളരെ പോഷക നിറഞ്ഞ ഒരു പച്ചക്കറി ആണ് ടീച്ചർ അമ്മുമ്മേ ഇവിടെ അമ്മ ഉണ്ടാകാറുണ്ട്

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      ആഹാ ആനന്ദലബ്ധിക്കിനിയെന്തു വേണ്ടു

  • @mariammak.v4273
    @mariammak.v4273 2 ปีที่แล้ว +2

    Mullanki sambar my favorite.thank you teacheramma for reminding my Tamil nadu life.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      അതു ശരി. അപ്പോ എല്ലാ രീതിയും അറിയും. തീർച്ച അല്ലേ മോളേ

  • @radhasoman3220
    @radhasoman3220 2 ปีที่แล้ว +2

    Namaste Teacher. I stay in Delhi. This is a very regular vegetable in winters. Mooli parantha is amazing. Mooli with leaves is very tasty thoran. Nice recipe.

  • @babuk128
    @babuk128 2 ปีที่แล้ว

    ടീച്ചറെ ഉള്ളി തയ്യാറാക്കുന്ന താമസമേയുള്ളു, മുള്ളങ്കി സാമ്പാർ റെഡി.മുള്ളങ്കിയുടെ കൂടുതൽ ഗുണങ്ങൾ,ഉപയോഗങ്ങൾ പറഞ്ഞു തന്നത് എല്ലാവർക്കും ഉപകാരപ്രദമായിട്ടുണ്ട്.നന്ദി ടീച്ചർ... ശ്രീകുമാരി.

  • @jayavallip5888
    @jayavallip5888 2 ปีที่แล้ว

    ഇപ്പോൾ മുള്ളങ്കിയുടെ സീസൺ ആണെന്ന് തോന്നുന്നു. എനിക്കും ഇന്നലെ കിട്ടിയിരുന്നു. ഞാനും സാമ്പാർ വച്ചു. ഞാൻ ഹിന്ദി രാജ്യത്തും തമിൾ നാട്ടിലും ജീവിച്ചത് കൊണ്ട് ഇത് നന്നായി അറിയാം. അവിടെ school ഗേറ്റിനു ഇത് വിൽക്കാൻ വച്ചിരിക്കും. ഒരു പൊടി യും കിട്ടും. കുട്ടികൾ വാങ്ങി കഴിക്കും. നന്ദി ടീച്ചർ. ടീച്ചറിന്റെ റെസിപ്പി നന്നായിട്ടുണ്ട്. 👍👌❤❤❤

  • @vanajagovind1734
    @vanajagovind1734 2 ปีที่แล้ว +2

    Thank you, Madam. I love this vegetable..used to make subji, sambar with this😀

  • @sruthic7947
    @sruthic7947 2 ปีที่แล้ว +1

    Namaste teacher 🙏🏻. I will try this Mooli sambar. ❤️

  • @anniemathew6002
    @anniemathew6002 2 ปีที่แล้ว +1

    ,👍തീർച്ചയായും try ചെയ്യും

  • @sanjeevmenon5838
    @sanjeevmenon5838 2 ปีที่แล้ว +3

    തമിഴ് നാട്ടുകാരുടെ മുള്ളങ്കി സാമ്പാർ നല്ല മണവും സ്വാദുള്ളതുമാണ്.
    ആശംസകൾ ടീച്ചറേ.

  • @bhasiraghavan3141
    @bhasiraghavan3141 2 ปีที่แล้ว +2

    Thank you Teacher for sambar. Here we get pink radish also. Don't worry about curry leaves. You had more life experience than us. When you go to own home, can plant African malli. Mr. Venu will help u. Will get malli leaves 365 days. If I will be there, will help u definitely. Be happy and stay safe

  • @ummarwayanad4376
    @ummarwayanad4376 5 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി... 👍👍👍

  • @ajmalali3820
    @ajmalali3820 2 ปีที่แล้ว

    ഇടയ്ക്ക് വാങ്ങാറുണ്ട് അമ്മേ. ഇതിനൊരു പൊളിച്ച യാണ്. ഉപ്പിലിട്ടു വെച്ചിട്ടുണ്ട്. സാലഡല്ലാതെ മറ്റു പാചകങ്ങളൊന്നും അറിയില്ല. ഇതിന്റെ ഇല തോരൻ വെച്ചീട്ടുണ്ടു്. ഇനി സാമ്പാർ ഉണ്ടാക്കി നേക്കാം.🙂👍🏻♥️♥️

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว +2

    ടീച്ചറമ്മയ്ക്ക് നല്ല സന്തോഷമുള്ള സായാഹ്നം ആശംസിക്കുന്നു 🌹

  • @sailajaparameswaran7609
    @sailajaparameswaran7609 2 ปีที่แล้ว

    Kanan nallabhangi.njanum try cheyyum.sure.👍

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว

    Thanks teacher Amma mooli sambai receipe njan indakiyittilla I will try one day iam stay Mumbai

  • @lekhabiju2224
    @lekhabiju2224 2 ปีที่แล้ว +1

    Happy New Year Teacheramma& Sir..🙏🏻🙏🏻
    ഇന്നലെ ഇവിടെ മൂലി വാങ്ങി എപ്പോഴും പച്ചക്ക് കഴിക്കാനും മെഴുക്ക് പുരട്ടിയുമാണ് സാദാരണ ഉണ്ടാക്കുക... ഇനി സാമ്പാർ ഉണ്ടാക്കും... സന്തോഷം...
    Thank You so much Teacheramma..

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +2

      ശരി ലേഖേ . ഈ പേരും എന്നെ പലരേയും ഓർമ്മിപ്പിക്കുന്നത്

    • @lekhabiju2224
      @lekhabiju2224 2 ปีที่แล้ว +1

      @@cookingwithsumateacher7665
      ഞാൻ സാമ്പാർ ഉണ്ടാക്കി ടീച്ചറമ്മേ, കൂട്ടത്തിൽ കുറച്ച് മത്തങ്ങ കഷ്ണങ്ങൾ ഇട്ടു, കുട്ടികൾ ക്ക് അല്ലെങ്കിൽ ഒര് അരുചി തോന്നും... ഇതിന് ഒര് കുത്തൽ ഉണ്ടല്ലോ...
      ശരിക്കും നല്ല ടേസ്റ്റആയിരുന്നു...🥰🙏🏻

  • @sikhaprabeesh3928
    @sikhaprabeesh3928 ปีที่แล้ว

    Teacher ude.vartanam.kelkan tanne sugam

  • @supriyap5869
    @supriyap5869 2 ปีที่แล้ว +2

    ഈ സാമ്പാർ കാണുമ്പോൾത്തന്നെകഴിക്കാൻ തോന്നുന്നുണ്ട് ടീച്ചർ

  • @rekharavindran1572
    @rekharavindran1572 2 ปีที่แล้ว

    I have not mooli till now. But today I tried ur mooli sambar. It was really good

  • @jollysobhan2406
    @jollysobhan2406 2 ปีที่แล้ว

    Mullenki ഇതുവരെ ഉപയോഗിച്ചിട്ടില്ല. Will try surely. Thanks for the valuable information about Mullenki🙏🌹❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ജോളി നല്ലൊരു സാമ്പാറുമായി വരൂ.

  • @tasyfood009
    @tasyfood009 2 ปีที่แล้ว +1

    Variety mooli sambar looks delicious 👌

    • @sobhanapillai6417
      @sobhanapillai6417 2 ปีที่แล้ว +1

      ഞങ്ങളും ഉണ്ടാക്കാറുണ്ട്. ഇന്ന് മൂലി സാമ്പാർ എന്ന് വിചാരിച്ചു എഴുന്നേറ്റത് ആണ്. ടീച്ചർ ൻ്റെ റിസിപീ കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ അവിയലിലും കുറച്ച് മൂലി ചേർക്കാറുണ്ട്.
      ശോഭന, delhi

  • @sobhanakumarip6952
    @sobhanakumarip6952 2 ปีที่แล้ว

    Fresh raddish ഇവിടെ ഇഷ്ടം പോലെ കിട്ടും.smell ഇഷ്ടമില്ലാത്തത് കൊണ്ട് വാങ്ങാറില്ല. അടുത്ത ഫ്ലാറ്റിൽ curry ഉണ്ടാക്കുമ്പോൾ ബസ്ൽക്കണിയിൽ നിന്നാൽ മണം വരും. ഇത് try ചെയ്യാം. 👍

  • @divyasasidharan5690
    @divyasasidharan5690 2 ปีที่แล้ว +1

    I will try, loved it..I use radish in salad and paratha(mooli paratha)

  • @shensyjoseph
    @shensyjoseph 2 ปีที่แล้ว +1

    Informative content as always..thank you Suma Teacher❣

  • @sheenaranig3303
    @sheenaranig3303 2 ปีที่แล้ว

    നന്നായി ട്ടുണ്ട് ടീച്ചറേ. മൂലി യെ കുറിച്ച് പറഞ്ഞപോലെ ശല്ഗത്തെ കുറിച്ചും പറഞ്ഞു തരണേ ഡീറ്റൈൽഡ് ആയിട്ട് 👍👍👍

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ശൽഗം മനസിലായില്ല. ഇവിടെ വേറെ പേരാണോ

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว

    സാധാരണ ഉപയോഗിക്കാത്ത ഒന്നാണ് മുള്ളങ്കി. ഉണ്ടാക്കി നോക്കാം ടീച്ചർ 👍

  • @sruthimohan4475
    @sruthimohan4475 2 ปีที่แล้ว +1

    Thank you for this amazing reecpie and the information teacher 😍.I will try this sambar for sure.

  • @vilasininambiar698
    @vilasininambiar698 2 ปีที่แล้ว

    Dyvameaa enikk therea ishtamallatha oru sambhavam. Ippol mooliporathayude roopathil sometimes Ruchikunnu , in north India. But dear teacher ur narration makes me this dish delicious

  • @asha_sudhir4930
    @asha_sudhir4930 2 ปีที่แล้ว +1

    Superb sambhar will try surely

  • @lailarafiq123
    @lailarafiq123 2 ปีที่แล้ว +1

    Mooli paratha is awesome , Achar is a luxury as its side !

  • @sindhusudevan7373
    @sindhusudevan7373 2 ปีที่แล้ว

    Super. Try cheyyunnundetto. Very good informative

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      നളചരിതത്തിലെ പേരാ സുദേവൻ നല്ല പേരു

    • @sindhusudevan7373
      @sindhusudevan7373 2 ปีที่แล้ว

      @@cookingwithsumateacher7665 thank u teacher amma

  • @devikaplingat1052
    @devikaplingat1052 2 ปีที่แล้ว +3

    കരിമണി മാല യിൽ സുന്ദരി ❤️👌🏻

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      ഇതു തന്നെ മിക്കവാറും

    • @devikaplingat1052
      @devikaplingat1052 2 ปีที่แล้ว

      ഇന്ന് എന്തോ പ്രത്യേക ഭംഗി 👌🏻

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว

    Sambar super ugran mooli grate cheythu chappath undakkarunde teacher thankyou teacher namaskaram teachet

  • @lakshmivanisuriyan
    @lakshmivanisuriyan 2 ปีที่แล้ว

    Teacher undakiya sambar podi theerno.

  • @roshansukumar2928
    @roshansukumar2928 2 ปีที่แล้ว

    Teacher ivide thalasseriyil chila sthalangalil mooli krishiyundu .Njangal ila kondu varavu (thoran) undakkum with thenga and greenchilli ."Full of nutrients".

  • @beenasajeev2419
    @beenasajeev2419 2 ปีที่แล้ว +1

    Teacher Amma super 😘😘😍😍🌹🌹

  • @shinegopalan4680
    @shinegopalan4680 2 ปีที่แล้ว +1

    ഈ സാമ്പാർ ആദ്യമായിട്ട് കാണ്വാട്ടോ👍

  • @ivymarshall3321
    @ivymarshall3321 2 ปีที่แล้ว +1

    Thank you teacher 😘👌

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว

    Teacheramme sathyathil njanum aathyamokke radish kittiyal avide veikkum en ittu kalayum..purathupoyappol cheriya pieces soupil edum..Eni sambhar nokkatto. Nalla bhangeedutto ennu ennum angine but green blousum settum super. Thanks Teacheramme 👍🥰🥰💯👌🙏

    • @sulochanap7467
      @sulochanap7467 2 ปีที่แล้ว

      God

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      പ്രബിതാ . മിക്കവരും കളയുകയാ പതിവ്. അല്ലേ. പൊറോക്കും നല്ല ഒന്നാന്തരമാ

  • @valsalaraju4774
    @valsalaraju4774 2 ปีที่แล้ว +1

    Kaettittilla.. Mullankey sampar nanni Amma

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      വൽസല ഉണ്ടാക്കി നോക്കൂ. നല്ല ശ്രമമായി വരും.

  • @brinda1974
    @brinda1974 2 ปีที่แล้ว

    Tried it Amma. Super taste.👌 My son liked it very much. Red one also available in stores. Just one doubt should we peel it like potato or can do it like carrot. With luv😍

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 ปีที่แล้ว

    മുള്ളങ്കി ഇത്രയും ഗുണങ്ങൾ ഉള്ളതാണെന്ന് അറിഞ്ഞില്ല..Thanku teacher..

  • @vilasininambiar698
    @vilasininambiar698 2 ปีที่แล้ว

    Sure, I will try

  • @sobhal3935
    @sobhal3935 2 ปีที่แล้ว +1

    പൊട്ടും കമ്മലും മാലയും ബ്ലൗസിൻ്റെ നിറവും എല്ലാം കൂടി നല്ല ചേർച്ച. ഞങ്ങൾ ഇവിടെ കുറച്ചു വർഷങ്ങളായി കാബേജും കോളിഫ്ലവറും കൃഷി ചെയ്യാറുണ്ട്. കണ്ടത്തിൽ. നല്ലതുപോലെ ഉണ്ടാകും.

    • @jollysobhan2406
      @jollysobhan2406 2 ปีที่แล้ว +1

      Trissur -ൽ വന്നപ്പോൾ പോയി കണ്ടു. സാറും ടീച്ചറും നല്ല കളർ. നല്ല ചേർച്ച. 🥰❤️

    • @sobhal3935
      @sobhal3935 2 ปีที่แล้ว

      @@jollysobhan2406 എനിക്കും ഒന്നു കാണണമെന്ന് വലിയ ആഗ്രഹമാണ്.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ശോഭേ കാണാം : എനിക്കും ആഗ്രഹം കുറവല്ല.

  • @vedha533
    @vedha533 2 ปีที่แล้ว

    ടീച്ചർ ഉണ്ടാകുന്ന എല്ലാ ഐറ്റംസ് എനിക്ക് ഇഷ്ടം ആണ്

  • @janevincent8188
    @janevincent8188 2 ปีที่แล้ว +1

    Super👍

  • @shamlavh5393
    @shamlavh5393 2 ปีที่แล้ว +1

    മൂലിസാമ്പാർ സൂപ്പർ

  • @odathuparambilhouse8766
    @odathuparambilhouse8766 2 ปีที่แล้ว

    നന്ദി ടീച്ചർ

  • @LT-zr3po
    @LT-zr3po 2 ปีที่แล้ว

    Mooli sambar super 👌👌👌 I'll must try

  • @balakrishnanmenon4182
    @balakrishnanmenon4182 2 ปีที่แล้ว

    Thanx a lot. For sharing moolis advantage s.. Is mooli has producer like potato? Just a doubt..

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      Definitely. Yes.

    • @balakrishnanmenon4182
      @balakrishnanmenon4182 2 ปีที่แล้ว

      @@cookingwithsumateacher7665 thank u teacher is there any remedy for this? Used to add few garlic to dhal while cooking .. Before.

    • @balakrishnanmenon4182
      @balakrishnanmenon4182 2 ปีที่แล้ว

      We are really fond of watching all your videos

  • @aleyammaantony2184
    @aleyammaantony2184 2 ปีที่แล้ว

    Very good recipe. Thank you Tr.

  • @jayasreesanthosh3826
    @jayasreesanthosh3826 2 ปีที่แล้ว

    ഇത് try ചെയ്യണമല്ലോ..

  • @nelyadkaschool6285
    @nelyadkaschool6285 2 ปีที่แล้ว +1

    Hi teacher how r u

  • @vishnuaranattu3111
    @vishnuaranattu3111 2 ปีที่แล้ว +1

    Hi Suma Teacher

  • @anitharanicv7850
    @anitharanicv7850 2 ปีที่แล้ว

    Ishtaayi.radish vaanganam.

  • @mininambiar1036
    @mininambiar1036 2 ปีที่แล้ว

    Teacher amme radish vachu sambar undakkam ennu ariyillayirunnu ...ivide njagalude winter veggies garden il undu ...both pink & white ...2 days before I cooked thoran with leaf ,and Paratha with radish

  • @bismifathima5787
    @bismifathima5787 2 ปีที่แล้ว +1

    👍👍 ഹായ് സുമതി അമ്മ

  • @rajagopaltr4199
    @rajagopaltr4199 2 ปีที่แล้ว

    Good afternoon teacher
    Eppol annu kanan pattiyathu. Meen curry ude koode thoran ayittu annu njan ethu evidey undakkaruthu weekly 3 days 😀😀😀😀

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഹോ ദൈവാനുഗ്രഹം. എത്ര നാളായി

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഞാനോർത്തു എന്നെ മക്കളെല്ലാം ഉപേക്ഷിച്ചു പോയെന്ന്.

    • @rajagopaltr4199
      @rajagopaltr4199 2 ปีที่แล้ว

      @@cookingwithsumateacher7665 😀😀😀🤔🤔🤔

    • @rajagopaltr4199
      @rajagopaltr4199 2 ปีที่แล้ว

      @@cookingwithsumateacher7665 nattil varumbol kanam kettooo✈️✈️✈️✈️. Quarantine period kazhiju. Teacher nde number etraya 🙏🙏🙏

  • @deepamenon567
    @deepamenon567 2 ปีที่แล้ว

    Kariveppila vari ettathinulla shiksha😂 nalla thamasha aayi teacher 😊❤️🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +2

      നേരാ കേട്ടോ. ഞാൻ ഓർക്കാറുണ്ടു ഇപ്പോൾ എന്നും

  • @ramyasudheer6555
    @ramyasudheer6555 2 ปีที่แล้ว

    Teacharamme super

  • @lakshmikuttynair8818
    @lakshmikuttynair8818 2 ปีที่แล้ว +1

    Very nice ❤

  • @sobhanaks7634
    @sobhanaks7634 2 ปีที่แล้ว

    🙏 നോക്കിയിട്ടില്ല, മുള്ളങ്കി കാണാൻ നല്ല ഇഷ്ടം

  • @ivymarshall3321
    @ivymarshall3321 2 ปีที่แล้ว

    Super 👌👌👌👌😘

  • @anjugokul8868
    @anjugokul8868 2 ปีที่แล้ว

    അടിപൊളി അമ്മാ

  • @ushajayan5286
    @ushajayan5286 2 ปีที่แล้ว

    Super 👌👌👌❤❤❤

  • @sreelekhavinod6630
    @sreelekhavinod6630 2 ปีที่แล้ว

    Super tr

  • @sujasara6900
    @sujasara6900 2 ปีที่แล้ว

    Thank you so much Mam

  • @remajnair4682
    @remajnair4682 2 ปีที่แล้ว +1

    നമസ്കാരം റ്റീച്ചറെ ❣️🙏❣️

  • @shobhikapad2666
    @shobhikapad2666 2 ปีที่แล้ว

    ടീച്ചർ പഴയ വീട്ടിൽ നിന്ന് എപ്പോഴാണ് ഫ്ലാറ്റിലേക്ക് മാറിയത്?

  • @life.70
    @life.70 2 ปีที่แล้ว

    Teacher , please എനിക്ക് munichile സുന്ദരന്മാരും സുന്ദരികളും എന്ന നോവൽ കിട്ടാൻ എന്തേലും മർഗമുണ്ടോ .please tell me . ഒത്തിരി ആഗ്രഹമുണ്ട് .h &c യില് ഇല്ല ടീച്ചർ. Please

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      Now out of print

    • @life.70
      @life.70 2 ปีที่แล้ว

      @@cookingwithsumateacher7665 അടുത്ത copy enntheku ഉണ്ടാകും ടീച്ചർ.

  • @seeniyashibu389
    @seeniyashibu389 2 ปีที่แล้ว

    Teacher Amma 🥰🥰🥰🥰🥰

  • @sathiammanp2895
    @sathiammanp2895 2 ปีที่แล้ว

    🙏🙏🙏

  • @vinaychandran6340
    @vinaychandran6340 2 ปีที่แล้ว

    വലിയ അറിവ്, , സത്യത്തിൽ ഞാൻ ഇത് വാങ്ങാറില്ല, ആകെ ഒരു തവണ മാത്രമേ വാങ്ങിയിട്ടുളള്ളൂ' , try ചെയ്യാം സാമ്പാർ കിടു

  • @unnip3296
    @unnip3296 2 ปีที่แล้ว

    Sambar super.

  • @sreedevisasikumar2003
    @sreedevisasikumar2003 2 ปีที่แล้ว

    👌👌👌🌹❤❤🌹

  • @lekhaeg3680
    @lekhaeg3680 2 ปีที่แล้ว

    Amma health nokkanai

    • @jayasreemenon3100
      @jayasreemenon3100 2 ปีที่แล้ว

      Smell not good .but very healthy veg good for digestion.

  • @soumyarajendran1524
    @soumyarajendran1524 2 ปีที่แล้ว

    ഇതു വരെ മുള്ളങ്കി കഴിക്കാതെ വീട്ടിൽ മുള്ളങ്കി കൃഷി ചെയ്തു, വിളവെടുത്തപ്പോൾ ഇതു പോലെ എരിവ്, എന്തോ പ്രശ്നം ആണെന്ന് കരുതി കളഞ്ഞു 😢

  • @anitharavikumar5209
    @anitharavikumar5209 2 ปีที่แล้ว

    Edakku undakkarundu .ini ithupole try cheyyam.
    Set mundil 👌