സാമ്പാർപൊടിക്ക് രുചി ഇരട്ടിക്കാൻ ഇത് കൂടി ചേർക്കൂ | How To Make Sambar Powder | Sambar Powder Recipe

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 76

  • @shardanath4778
    @shardanath4778 6 หลายเดือนก่อน +114

    വളരെ നല്ല അവതരണം. ആവശ്യമായകാര്യങ്ങൾ മാത്രം പറഞ്ഞു അതും വളരെ വ്യക്തമായി അവതരിപ്പിക്കുന്ന രീതീ അങ്ങേയറ്റം പ്രശംസനീയമാണ്. മറ്റുള്ളവർ മിക്കവാറും കഥകളും ഉപകഥകളും ശാസ്ത്രവും ചരിത്രവും എല്ലാം അച്ചടിഭാഷയിൽ അവതരിപ്പിച്ചു വല്ലാണ്ട് ബോറടിപ്പിക്കും. ഇത് അങ്ങനെ ഒന്നും അല്ല. Thank you. And congratulations!

    • @Jesscreativeworld
      @Jesscreativeworld  6 หลายเดือนก่อน +9

      Many thanks for your support and kind words dear Sharda nath ❣️😍😘

    • @SunithaSunithaprabha-s4f
      @SunithaSunithaprabha-s4f 6 หลายเดือนก่อน +4

      ❤❤

    • @prasanthkg3707
      @prasanthkg3707 5 หลายเดือนก่อน

      ​@@SunithaSunithaprabha-s4f😅😅

    • @PadminiP-xd7mi
      @PadminiP-xd7mi 5 หลายเดือนก่อน

      Èrt

    • @RadhaDevi-fu6yz
      @RadhaDevi-fu6yz 5 หลายเดือนก่อน

      ⁰llllp😊​@@SunithaSunithaprabha-s4f

  • @jayaskumar6129
    @jayaskumar6129 7 หลายเดือนก่อน +24

    വളരെ നല്ല അവതരണം. അനാവശ്യമായി ഒരു സംസാരവും ഇല്ല. Very good. തീർച്ചയായും ഉണ്ടാക്കി നോക്കും. Thanks.

    • @Jesscreativeworld
      @Jesscreativeworld  7 หลายเดือนก่อน +2

      Thank you dear Jayachechi 🥰❣️❤️

  • @RithikaU_
    @RithikaU_ 7 หลายเดือนก่อน +9

    എനിക്ക് സാമ്പാർ ഇഷ്ട്ടം ആണ്.. പല രീതിയിൽ ഉണ്ടാകാറുണ്ട്.. ഇങ്ങനെ ട്രൈ ചെയ്തു നോകാം.. നല്ലൊരു വീഡിയോ..

  • @SaraswathyVT
    @SaraswathyVT 4 หลายเดือนก่อน +4

    വളരെ സിമ്പിൾ ആയി എല്ലാം പറഞ്ഞു തന്നു വളരെ നന്തി❤🎉

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน +1

      Thank you dear SaraswathyChechi 😍❤️

  • @keerthisreerosh8898
    @keerthisreerosh8898 7 หลายเดือนก่อน +5

    Aha ithu kollalo...aadhyayittanu homemade sambar podiyude video kaanunnathu. Enthayalum ithu try cheyyum. Thank you for the video 👌👌

    • @Jesscreativeworld
      @Jesscreativeworld  7 หลายเดือนก่อน +2

      Thank you dear Keerthi ❤️🥰

  • @mayamanilal5409
    @mayamanilal5409 หลายเดือนก่อน +1

    ആവശ്യമായ കാര്യങ്ങൽ മാത്രം പറഞ്ഞൂ തന്നു, നന്നായി ഇഷ്ടായി 🎉💫🙏❤️

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you dear Maya ❣️😘❤️

  • @abl6483
    @abl6483 6 หลายเดือนก่อน +12

    🥰🥰🥰 ദീപ്തിയുടെ ഓരോ റെസിപ്പിയും ഒന്നിനൊന്നു മെച്ചമാണ് വളരെ വ്യത്യസ്തമാണ് 😊😊 അവതരണം അതിലേറെ മനോഹരം❤️❤️👍👍

    • @Jesscreativeworld
      @Jesscreativeworld  6 หลายเดือนก่อน +2

      Thank you for your all time support and nice comments ❣️❤️😍

  • @Sobhana.D
    @Sobhana.D 7 หลายเดือนก่อน +4

    എനിക്ക് സാമ്പാർ പൊടിക്കണ്ട സമയം ആയി ഇതുപോലെ ട്രൈ ചെയ്തു നോക്കാം ❤👌👌👍👍

  • @RevathiSRK-ui2ji
    @RevathiSRK-ui2ji 7 หลายเดือนก่อน +3

    Hi 👌 Deepthi, have a good 👍 day today dear.Thank you for your wonderful 😊 home made sambar powder.😍🤞

    • @Jesscreativeworld
      @Jesscreativeworld  7 หลายเดือนก่อน +1

      Thank you my dear Revathi 🥰❤️ have a blessed day too ❤️❣️

  • @menonvk2696
    @menonvk2696 2 หลายเดือนก่อน +1

    Suuuuuuuuuper. Thanks

  • @SheelaK-b8y
    @SheelaK-b8y 7 หลายเดือนก่อน +6

    Sambar podi nannaitundu, home made sambar podi nalla perfect thanne

    • @Jesscreativeworld
      @Jesscreativeworld  7 หลายเดือนก่อน

      Thank you dear Sheela chechi ❤️❣️

  • @sujayapraveen6420
    @sujayapraveen6420 7 หลายเดือนก่อน +1

    Perfect home made sambar powder super ! Will try this !

    • @Jesscreativeworld
      @Jesscreativeworld  7 หลายเดือนก่อน

      Thank you dear Sujaya ❣️🥰

  • @JalajaSathyavan
    @JalajaSathyavan 5 หลายเดือนก่อน +1

    Boradippikatha nalla avatharanam thanku

    • @Jesscreativeworld
      @Jesscreativeworld  5 หลายเดือนก่อน

      Thank you dear Jalaja chechi 🥰❤️

    • @Usa786-lx6wc
      @Usa786-lx6wc 5 หลายเดือนก่อน

      😅0 0 hi hi

  • @meenav.v82
    @meenav.v82 5 หลายเดือนก่อน +2

    Super❤❤

  • @UnniUnni-y1g
    @UnniUnni-y1g 5 หลายเดือนก่อน +1

    സൂപ്പർ

  • @eliyammaelias
    @eliyammaelias 5 หลายเดือนก่อน +3

    😊👍👍👏

    • @Jesscreativeworld
      @Jesscreativeworld  5 หลายเดือนก่อน

      Thank you dear for visiting ❤️😍

  • @georgemathew4678
    @georgemathew4678 5 หลายเดือนก่อน +1

    Super, show the spoon also (measurement)

  • @glorycherian6125
    @glorycherian6125 6 หลายเดือนก่อน +4

    നല്ല അവതരണം

  • @sudhaeaswaran1958
    @sudhaeaswaran1958 5 หลายเดือนก่อน +1

    I am making this method

  • @Butterfly-c7y1t
    @Butterfly-c7y1t 4 หลายเดือนก่อน +1

    👌🏼👌🏼

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน +1

      Thank you dear Jomol 🥰❤️

    • @Butterfly-c7y1t
      @Butterfly-c7y1t 4 หลายเดือนก่อน

      @@Jesscreativeworld super👌🏼👌🏼

  • @gracyjose5378
    @gracyjose5378 5 หลายเดือนก่อน +2

    Nice comments

    • @Jesscreativeworld
      @Jesscreativeworld  5 หลายเดือนก่อน

      Thank you dear Gracy chechi 😍❤️

  • @AnithaSreekumar-ze3cc
    @AnithaSreekumar-ze3cc 5 หลายเดือนก่อน +1

    Good
    10:27

    • @Jesscreativeworld
      @Jesscreativeworld  5 หลายเดือนก่อน

      Thank you dear Anitha ❤️🥰

  • @jainammapaily5668
    @jainammapaily5668 5 หลายเดือนก่อน +2

    പരിപ്പുകൾ കഴുകി ഉണങ്ങിയത് ആണോ?

  • @vtube8208
    @vtube8208 6 หลายเดือนก่อน +3

    presentation is awesome 🙌❤️💕🤝nice sambar powder recipe 🎉🎉🎉🎉even I too uploaded sampar powder please watch ❤️

    • @Jesscreativeworld
      @Jesscreativeworld  6 หลายเดือนก่อน

      Sure 😘❣️Thank you so much 👍

  • @FasilBP77777
    @FasilBP77777 6 หลายเดือนก่อน +6

    ചെറിയ ജീരകമാണോ വലിയ ജീരകമാണോ ചേർത്തത്

  • @badarmusthafa-pp2qs
    @badarmusthafa-pp2qs 5 หลายเดือนก่อน +2

    ❤😂

  • @KrishnakumarCD
    @KrishnakumarCD 2 หลายเดือนก่อน +1

    അത്യാവശ്യം കാര്യങ്ങൾ മാത്രം പറഞ്ഞ ഒരു അവതരണം. പറഞ്ഞ് പറഞ്ഞു bore അടിപ്പിച്ചില്ല

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      Thank you dear Krishna kumar ❣️🙏

  • @rafeequesha1761
    @rafeequesha1761 3 หลายเดือนก่อน +1

    1 kg അളവ് പറയാമോ..

    • @Jesscreativeworld
      @Jesscreativeworld  3 หลายเดือนก่อน

      Itinte double ella ingredients um eduthal mathi

    • @rafeequesha1761
      @rafeequesha1761 3 หลายเดือนก่อน

      @@Jesscreativeworld send phone nambar plz

    • @siddiquesameer3766
      @siddiquesameer3766 หลายเดือนก่อน

      ​@@Jesscreativeworld ഇത് എത്ര കിലോ സാമ്പാർ പൗഡർ ആണ്

  • @shibug4052
    @shibug4052 5 หลายเดือนก่อน +1

    ഉലുവ ചേർത്തില്ലല്ലോ

    • @Jesscreativeworld
      @Jesscreativeworld  5 หลายเดือนก่อน

      Undu 1 teaspoon ittittundu

    • @RekhaRekha-c3s
      @RekhaRekha-c3s 5 หลายเดือนก่อน +2

      Cherthu

    • @Jesscreativeworld
      @Jesscreativeworld  5 หลายเดือนก่อน

      @@RekhaRekha-c3s thank you dear Rekha ❤️😍

    • @LucyJoseph-x6o
      @LucyJoseph-x6o 2 หลายเดือนก่อน

      ചേർത്തല്ലോ, Fenugreek ആണ് ഉലുവ, കുരുമുളകിന്റെ koode ഉലുവ ചേർത്തത് ശ്രദ്ധിച്ചില്ല, അല്ലെ?

  • @salahudeenm8989
    @salahudeenm8989 4 หลายเดือนก่อน

    ടീച്ചർ ആണോ?