Hai techer ഞാൻ sivadas sir ന്റെ student @cms college ആണ്, Teacher ന്റെ cooking books എല്ലാം എന്റെ കയ്യിൽ ഉണ്ട്, U tube channel viewer അല്ലാത്ത ഞാൻ ഇപ്പോൾ teacher ന്റെ recipes കാണാൻ നോക്കുന്നു, ആ presentation correct taste feel ചെയ്യുന്ന പോലെ, എന്റെ അമ്മേടെ കൈപ്പുണ്യം അനുഭവിക്കുന്ന feeling എന്നും ഇതേ പുഞ്ചിരി യോടെ ആരോഗ്യത്തോടെ അടുത്ത തലമുറക്കും കൈപ്പുണ്യം പകരുമാറാകട്ടെ 🙏😘
അമ്മയുടെ ഈ recepie ക്ക് ഒരു കട്ട ഫാൻ എന്റെ വീട്ടിൽ ഉണ്ട്.മൂന്നു വയസുള്ള എന്റെ മകൻ.എപ്പോഴും ഇത് കാണും.ഇത് അമ്മ പറയുന്ന പോലെ തന്നെ present ചെയ്യുകയും ചെയ്യും.
ക്ഷമിക്കണം 🙏, സന്തോഷ് സാറുമായുള്ള ഭക്ഷണ സംഭാഷണം വഴി ടീച്ചറെയും ശിവദാസ് സാറിനെയും അറിഞ്ഞു...... ടീച്ചറിനോട് വളരെ സ്നേഹം തോന്നി..... ചാനൽ ലൈക്ക് ചെയ്തു.... സബ്സ്ക്രൈബ് ചെയ്തു ഈ സ്നേഹക്കൂട്ടായ്മയിൽ അങ്കമാകുന്നു. നന്ദി ❣️
First time viewing the channel. Very nice presentation. Slow and systematic just like teaching. We ourselves become students while listening to you. Definitely will do a homework on today's lesson. Special thanks for the details in the description box including the method. Also you have given them onscreen at the end. All these indicates how seriously you have taken your subscribers, unlike many other. Thank you teacher. May God bless.
*ടീച്ചറമ്മയുടെ ഈ ചാനൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ആദ്യമായി ആദരവോടെ വണങ്ങുന്നു.* 🙏 *ടീച്ചറുടെ തന്നെയാണോ ഈ സംഭാഷണം അതോ മറ്റു വല്ല യുവതികളും ഡബ്ബ് ചെയ്തതാണോ?* *സത്യമായിട്ടും സംശയിച്ചു പോയി.* *(ദൈവത്തിനു സ്തുതി)* *ടീച്ചർ നല്ലൊരു ഗായിക കൂടി ആയിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു.* *ടീച്ചറുടെ ഈ അനുഗ്രഹീത ശബ്ദം, ഇനിയും ഒരുപാട് വർഷങ്ങൾ ആയുരാരോഗ്യത്തോടെ ദൈവം നിലനിര്‍ത്തിത്തരട്ടെ എന്ന്, എന്റെ ഉമ്മയെപ്പോലെ കരുതി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.* *അവതരണം ഒരു നല്ല ടീച്ചർ എന്ന മികവോടെ, ഭംഗിയായി ആർക്കും മനസ്സിലാകുന്ന രീതിയിലുള്ളതായി.* *തീർച്ചയായും ഈ ഐറ്റം ഒന്നുണ്ടാക്കി നോക്കണം. ഞാൻ ഗൾഫിലാണ്.(K.S.A).* *ഇവിടെ ചെറിയ ഉള്ളി കിട്ടാൻ പാടാണ്.* *എന്നാലും സംഘടിപ്പിക്കും.* *ടീച്ചർ നാട്ടിലെവിടെയാണ് എന്നറിയാൻ താൽപര്യമുണ്ട്. ഞാൻ മലപ്പുറത്താണ്. കാലിക്കറ്റ് എയര്‍പോര്‍ട്ടിൽനിന്നും പത്ത് കിലോമീറ്റർ അകലെമാത്രം.* *ഈ കഴിഞ്ഞ രാത്രിയിൽ എയർപോർട്ടിൽ സംഭവിച്ച അപകടം, വലിയ ദുരന്തമായി...* *ഇപ്പോഴത്തെ ഗൾഫിലെ കഷ്ടപ്പാടിൽ നിന്നും പോയവരാണ്. നിരവധി പേർ മരണപ്പെട്ടു. ഇഞ്ചുറി വളരെ വലിയ സംഗ്യയാണ്. എല്ലാവരും വേഗം സുഖം പ്രാപിച്ച് സാധാരണ നിലയിലേക്ക് തിരിച്ചു വരട്ടെ. മരണപ്പെട്ടവർക്ക് ഒരായിരം കണ്ണുനീർ പൂക്കളർപ്പിക്കുന്നു.* ☺️ എന്റെ വാട്സപ്പ് നമ്പർ (+966556890151)
ഞാൻ ഇത് ഉണ്ടാക്കും. എന്നിട്ട് വീണ്ടും കമന്റ് ഇടും.. ടീച്ചറെ ഒരു പാട് ഇഷ്ടം ആണ്. ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് എന്റെ അമ്മ ആണ് എനിക്ക് പറഞ്ഞു തന്നത് 😍😍😍😍❤️❤️❤️❤️❤️😘😘😘😘
Teacher ammaye yenikku valare eshttam aane eppol aanuu njan ee chanal kanan tudangiyathu namalude name thanne orupole what a coincidence amma take care and god bless amma pinne oru kaaryam parayukane njangalum oru yutube channel tudangi family food journal ammakku link ayacchutharam samayam Ullapool Kanuka comments tharuka amma
Usha..... Suma Sivadas Ma’m is a Teacher by profession. So this is her speciality as though you are seated in a Chemistry laboratory. All her recipes are likewise very well explained daring back to its origin/ history.. God bless her and keep her safe; and all of us viewers too.
നമസ്കാരം ടീച്ചറെ. ആദ്യമായിട്ടാണ് ഞാൻ ടീച്ചറിന്റെ ചാനൽ കാണുന്നത്. സംസാരരീതി എടുത്തുപറയേണ്ടത് തന്നെ. വളരെയിഷ്ടമായി. അതുകൊണ്ടുതന്നെ ഉടൻ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. സൗദിയിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. ഇപ്പോൾ കണ്ടതേയുള്ളു. ഉള്ളി സാമ്പാർ ഉണ്ടാക്കിയ ശേഷം ഞാൻ അഭിപ്രായം പറയാം
Thank You Smt Suma Teacher ji, We see in your list non-veg items as well. See ma'am v r brahmins n v do not eat non-veg. Sambhar v like it n defenitly v would prepare. My mother used to make mosy my every day Ulli sambhar, but I was not aware how to make it. Thank you for the help n your exp advice's for cooking !
ഇത്രയും നല്ല രുചി കുട്ട് പറഞ്ഞു തന്ന ടീച്ചർ, ദൈവം അനുഗ്രഹിക്കട്ടെ. ഈ പരിപാടിക്ക് ഡിസ്‌ലൈക്ക് അടിച്ചവർ അഫ്ഗാനിസ്ഥാനിൽ പോയി കുബൂസ് . കഴിച്ച് നിർവൃതി അടയുക.
@@cookingwithsumateacher7665 അതേ 😍😍😍ശരിക്കും ഞാൻ കള്ളം പറയില്ല,,, കടുമാങ്ങ ഉണ്ടാക്കി... എന്റെ മോളു അത് ഫോട്ടോ എടുത്തു സ്റ്റാറ്റസ് വച്ചു. നാളെ അതുമായി സ്കൂളിൽ വരണേ ന്ന് 😂😂😂
Suma teacher please retain your traditional style. That is your speciality make you unique. We want our yestday food without any alteration. Now getting it through you. It is a blessing. keep going. All the best.
ടീച്ചറിന്റെ വീട്ടിൽ വന്ന് ഒരു സദ്യ ഉണ്ടതുപോലെ തോന്നി. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ദീർഘായുസ്സും ടീച്ചർക്ക് ഉണ്ടാകട്ടെ....
ടീച്ചർ എന്റെ അമ്മായിയമ്മയെപോലെ തന്നെ ആണ് എല്ലാം നന്നായി മനസ്സിലാകുന്ന വിധം ചെയ്തു കാണിച്ചു തന്നു ഒരായിരം നന്ദി അറിയിക്കുന്നു
ടീച്ചർ നല്ല റെസിപ്പി. നെയ്യ് ചേർക്കുന്നത് ആദ്യമായ കാണുന്നത്. നല്ല അവതരണം.
ടീച്ചറേ ഇന്നാ ഞാൻ ഈ എപ്പിസോഡ് കാണുന്നത് സാമ്പാർ സൂപ്പർ കണ്ടിട്ട് കൊതി വന്നു👍😋പിന്നെ സാരിയും വളകളും മാലയും എല്ലാം നല്ല ഭംഗി ഉണ്ട്👍😍
ആദ്യായിട്ടാണ് കാണുന്നത്.. ഇഷ്ട്ടായി.. സബ്സ്ക്രൈബ് ചെയ്യാതെ പോകാൻ പറ്റില്ല. അത്രയും നല്ല അവതരണം.
സഫാരി ചാനൽ കണ്ടു കണ്ടു youtube എനിക്ക് recommend cheydathaa ഈ ടീച്ചറമ്മ യെ എനിക്ക്....... ഒത്തിരി ഇഷ്ടം ആയി.... Love you..❤️❤️❤️❤️
ആദ്യായിട്ട് കാണുകയാണ്... അവതരണം വളരെ ഇഷ്ടം തോന്നി... മുടങ്ങാതെ കാണാം..
സാമ്പാറിൽ നെയ് ചേർക്കും എന്നത് എനിക്ക് പുതിയ അറിവാണ്. Thanks a lot. 🙏🙏🙏
ടീച്ചറുടെ അവതരണം വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കട്ടെ വിനയൻ. കരിപ്പുർ.
ഞാൻ ആദ്യമായിട്ടാ ടീച്ചറിന്റെ ചാനൽ കാണുന്നത്.... ടീച്ചർ അമ്മയോട് ഒത്തിരി സ്നേഹം തോന്നുന്നു.... ആ ശബ്ദത്തിനു ഒത്തിരി മനസമാധാനം തരാൻ പറ്റുന്നു...
നമസ്കാരം ടീച്ചർ ഞാൻ ഉള്ളിസാംബാർ ഉണ്ടാക്കി.നന്നായിരുന്നു. നന്ദി ടീച്ചർ
വളരെയധികം അറിവുകൾ ലഭിച്ചു ഇൗ വീഡിയോ കണ്ടതിൽ നിന്ന്.
തീർച്ചയായും try ചെയ്യും.
ടീച്ചറുടെ അവതരണം വളരെ നന്നായിരിക്കുന്നു.
സുമ പ്രകാശ്, മുംബൈ
ഈ ടീച്ചർ പഠിപ്പിച്ച കുട്ടികൾ ഭാഗ്യം ചെയ്‍തവർ ആണ്. എന്ത് മനോഹരമായി കാര്യങ്ങൾ പറയുന്നു
Teacherine enikku valare eshtappettu.njanum tr thanne.trinthe currikal super
Hai techer ഞാൻ sivadas sir ന്റെ student @cms college ആണ്,
Teacher ന്റെ cooking books എല്ലാം എന്റെ കയ്യിൽ ഉണ്ട്,
U tube channel viewer അല്ലാത്ത ഞാൻ ഇപ്പോൾ teacher ന്റെ recipes കാണാൻ നോക്കുന്നു,
ആ presentation correct taste feel ചെയ്യുന്ന പോലെ, എന്റെ അമ്മേടെ കൈപ്പുണ്യം അനുഭവിക്കുന്ന feeling
എന്നും ഇതേ പുഞ്ചിരി യോടെ ആരോഗ്യത്തോടെ അടുത്ത തലമുറക്കും കൈപ്പുണ്യം പകരുമാറാകട്ടെ
🙏😘
Njn undakkito ma’m nte ulli sambar.. superrrrrrr taste.. ellavarkkum ishtayi.. kooduthal recipe kk ayi kathirikkunnu.may God bless u..
നല്ല സമ്പാർ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു😋 .Thank u teacher
Ulli sambar eshattam😍 athilupari paranju thanna teacher Amma ye orupadu eshttam😍😍😍😍😍
Thanks teacher njan ulli sambar undaki noki super ayitund ketto .Paranju thannathinu orupadu thanks und😍
Nannayind teacher ,gas aduppum,cookerum ellam ente aduthulla poleyanu teacherdem...nhanum teacher aanu, similar minded teacher..
കുമാരനല്ലൂർ സ്കൂളിലെ എന്റെ കെമിസ്ട്രി ടീച്ചർ... 😍😍😍
enthu rasama kettukondirikkan teacher parayunnathu..nalla presentation.ulli sambar super aneenu prathekichu parayandallo.
അമ്മയുടെ ഈ recepie ക്ക് ഒരു കട്ട ഫാൻ എന്റെ വീട്ടിൽ ഉണ്ട്.മൂന്നു വയസുള്ള എന്റെ മകൻ.എപ്പോഴും ഇത് കാണും.ഇത് അമ്മ പറയുന്ന പോലെ തന്നെ present ചെയ്യുകയും ചെയ്യും.
വളരെ നല്ല അവതരണം ടീച്ചർ ആയിട്ടായിരിക്കും കുട്ടികളെ പഠിപ്പിക്കുന്നതു പോലെ മനസ്സിലാക്കി തരുന്നു
Good prasantation
ടീച്ചർ അമ്മേ നമസ്കാരം. ഒന്നും പറയാനില്ല. ഇത്രയും സ്വദിഷ്ഠമായ സാമ്പാർ വളരെ നന്നായി. എന്റെ ഇഷ്ടപെട്ട കറി ആണ് സാമ്പാർ, അവിയൽ, രസം. നന്ദി ടീച്ചർ അമ്മേ. 🙏🌹
I made ulli sambar as you shown us. It was superb. Full Family very much appreciated me. Thank you teacher ammae.
Thank a lot for your perfect narration which point into our mind
ഇതൊന്നു പരീക്ഷിച്ചു നോക്കണം എനിക്ക് ട്ടീച്ചറെ ഒരു പാട് ഇഷ്ട്ടായി സ്കൂൾ Life ഓർമ്മ 'വന്നു
നാളെ രാവിലെ ഇത് ഉണ്ടാക്കണം... താങ്ക്സ് ടീച്ചർ...
ക്ഷമിക്കണം 🙏, സന്തോഷ് സാറുമായുള്ള ഭക്ഷണ സംഭാഷണം വഴി ടീച്ചറെയും ശിവദാസ് സാറിനെയും അറിഞ്ഞു...... ടീച്ചറിനോട് വളരെ സ്നേഹം തോന്നി..... ചാനൽ ലൈക്ക് ചെയ്തു.... സബ്സ്ക്രൈബ് ചെയ്തു ഈ സ്നേഹക്കൂട്ടായ്മയിൽ അങ്കമാകുന്നു. നന്ദി ❣️
I'm really impressed by your gentle way of explaining excellent cooking. Lots of love. Glad to have found you online.
njan ullisambar teacherude aanu veikya. veetil ellarkum ishta. superanu
Teacher... Ith pole veg curry simple ayath iniyum ittu tharane... Njn ellam cheythu nokunnu...🙏🙏
Sundhari teacher.....yenthoru bhangiyaa kaanaanum teacherude saambaarum
വളരെ ഹൃദ്യമായ അവതരണം ,ടീച്ചറിന്റെ ക്ലാസ്സിൽ പഠിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ
തീർച്ചയായും ഞാൻ ആസ്വദിച്ചു കേട്ടു കഥ പറയുന്നത് പോലെ
Adhyamayittanu njan teacherinte chanal kanunnath .ulli sambarum adhyamayi kelkkua.try cheyyum. teacherinte presentation kollatto.nannayirikkunnu. pinne oru rtd.teacherinte ee samrambhathinu ashamsakal.congratz
Enthu rasam parayunnath kelkan.teacherde student aavsn Bhagat cheyyanam.❤
എനിയ്ക്കു് വളരെ ഇഷ്ടപ്പെട്ടു: റ്റീച്ചർക്ക് എൻ്റെ അഭിനന്ദനങ്ങൾ
Teacher your videos is so interesting and I like your all videos
നല്ല സാമ്പാർ .ടീച്ചർ തയാറാക്കുന്നത് കണ്ടപ്പോഴേകഴിയ്ക്കാൻ തോന്നി.
Teacher ,I hope you were somewhere in north India .Anyhow it was very nice listening your sweet voice.
Good cooking class with practical
നല്ല അവതരണം 😍😍😍😍 ഒരു ടീച്ചർ പറഞ്ഞു തരും പോലെ....😍😍🥰 അല്ലെങ്കിൽ അമ്മ പറഞ്ഞു തരുന്നപോലെ 👍🥰🥰🥰
very good. I am trying it today , on Teachers' Day as a tribute to the teacher in you
First time viewing the channel. Very nice presentation. Slow and systematic just like teaching. We ourselves become students while listening to you. Definitely will do a homework on today's lesson. Special thanks for the details in the description box including the method. Also you have given them onscreen at the end. All these indicates how seriously you have taken your subscribers, unlike many other. Thank you teacher. May God bless.
You are a golden Amma. You look very beautiful. You are explaining very nicely. God bless you with good health and happiness always
Thanku Ma'am Super Ulli Sambar God Bless You 😍😁🙏🙏🙏
Thank you so much for the authentic recipies. Ulli sambar was very good.
very informative.......class...Thankyou teacher..
Teacherne othiri eshttam saampar adipole
Adipoli Teacher Amma Thanks
Smt. Suma teacher Namaskaaram
Teacher undakiya sambar poidyil enthokeyanu cherthathu ennu koody paranjhal nannayirunnu.
Valare nannai explain cheythu.
Pandu gruhalakshmi yil vannittulla sambar podiyude koottukal thanneyanu innum pinthudarunnathu.orupadishtamanellarkum.Thank you teacher.
Ee ammaye enth bhangiyaan... pachakam athilum bhangi. Enthaayaalum amma nalloru teacher aantto.. oru kuttiyod engane paranj manasilakkunna reethi thanne.. njnum oru teacher aan...
വളരെ ശാന്തമായ അവതരണം. ഒപ്പം ചെയ്യുന്നതു പോലെ. നന്നായിരിക്കുന്നു.
Techer amma super God bless you
Avatharam asalayi, teachermarkku anginoru kazhivundu, entammayum teacher ayurunnu , ippozha oronnum engina undakkendathu ennariyunne...thanks teacheramma
Thank you so much teacher...
Ithrayum nalla oru recipe paranju thannathinu..
People who disliked are just jealous that they can't cook like you❤️
And I wish you hit 1 milion soon ❤️❤️
ഞാൻ ഉണ്ടാക്കി, ടീച്ചറെ super
Teacher your presentation is wonderful.
Q
ടീച്ചറമ്മേ സൂപ്പർ അടിപൊളിയായിട്ടുണ്ട്.നന്നായി ഇഷ്ടപ്പെട്ടു.
Techaramme supr in koru chanalund. Onn sbscrv cheyyane
Nalla oru message ane teacher
*ടീച്ചറമ്മയുടെ ഈ ചാനൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ആദ്യമായി ആദരവോടെ വണങ്ങുന്നു.* 🙏
*ടീച്ചറുടെ തന്നെയാണോ ഈ സംഭാഷണം അതോ മറ്റു വല്ല യുവതികളും ഡബ്ബ് ചെയ്തതാണോ?*
*സത്യമായിട്ടും സംശയിച്ചു പോയി.* *(ദൈവത്തിനു സ്തുതി)*
*ടീച്ചർ നല്ലൊരു ഗായിക കൂടി ആയിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു.*
*ടീച്ചറുടെ ഈ അനുഗ്രഹീത ശബ്ദം, ഇനിയും ഒരുപാട് വർഷങ്ങൾ ആയുരാരോഗ്യത്തോടെ ദൈവം നിലനിര്‍ത്തിത്തരട്ടെ എന്ന്, എന്റെ ഉമ്മയെപ്പോലെ കരുതി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.*
*അവതരണം ഒരു നല്ല ടീച്ചർ എന്ന മികവോടെ, ഭംഗിയായി ആർക്കും മനസ്സിലാകുന്ന രീതിയിലുള്ളതായി.*
*തീർച്ചയായും ഈ ഐറ്റം ഒന്നുണ്ടാക്കി നോക്കണം. ഞാൻ ഗൾഫിലാണ്.(K.S.A).* *ഇവിടെ ചെറിയ ഉള്ളി കിട്ടാൻ പാടാണ്.*
*എന്നാലും സംഘടിപ്പിക്കും.*
*ടീച്ചർ നാട്ടിലെവിടെയാണ് എന്നറിയാൻ താൽപര്യമുണ്ട്. ഞാൻ മലപ്പുറത്താണ്. കാലിക്കറ്റ് എയര്‍പോര്‍ട്ടിൽനിന്നും പത്ത് കിലോമീറ്റർ അകലെമാത്രം.*
*ഈ കഴിഞ്ഞ രാത്രിയിൽ എയർപോർട്ടിൽ സംഭവിച്ച അപകടം, വലിയ ദുരന്തമായി...*
*ഇപ്പോഴത്തെ ഗൾഫിലെ കഷ്ടപ്പാടിൽ നിന്നും പോയവരാണ്. നിരവധി പേർ മരണപ്പെട്ടു. ഇഞ്ചുറി വളരെ വലിയ സംഗ്യയാണ്. എല്ലാവരും വേഗം സുഖം പ്രാപിച്ച് സാധാരണ നിലയിലേക്ക് തിരിച്ചു വരട്ടെ. മരണപ്പെട്ടവർക്ക് ഒരായിരം കണ്ണുനീർ പൂക്കളർപ്പിക്കുന്നു.* ☺️
എന്റെ വാട്സപ്പ് നമ്പർ (+966556890151)
Pm
😊
😍
😊👍
Hai ..Teacher Amme sughallle..😍...ippo njaan sambar recepie kandondirikyaa...Nale Atham alle..angine orthappo teacher ammene ormavannu. Athaa vannathu. Sambar venthu mallicheppu ittappo sarikkum sambar smell feel cheythu. 😋😋😋. Result nale parayattoo. Kandittu thanne kothiyaakunnu🤭
Advance Happy Onam🥰
Teacherammayude presentation othiri ishtayi..samsaram kettirikan thanne nalla resanu.😍
Ammaye kananam ennu thonnumpol odi varunna idam❤️❤️❤️❤️
Sumateacher parayunnathu kelkkan nalla rasamaanu. Teacherinte veedu onnukoodi kanikkumo.
ഞാൻ ഇത് ഉണ്ടാക്കും. എന്നിട്ട് വീണ്ടും കമന്റ് ഇടും.. ടീച്ചറെ ഒരു പാട് ഇഷ്ടം ആണ്. ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് എന്റെ അമ്മ ആണ് എനിക്ക് പറഞ്ഞു തന്നത് 😍😍😍😍❤️❤️❤️❤️❤️😘😘😘😘
Pl
First guruvandanam
So tasty ully saambhar
Teacher ammaye yenikku valare eshttam aane eppol aanuu njan ee chanal kanan tudangiyathu namalude name thanne orupole what a coincidence amma take care and god bless amma pinne oru kaaryam parayukane njangalum oru yutube channel tudangi family food journal ammakku link ayacchutharam samayam Ullapool
Kanuka comments tharuka amma
How sweet is your presentation amma..chumma kandondirikkan thanne enthu rasam😍
Usha..... Suma Sivadas Ma’m is a Teacher by profession. So this is her speciality as though you are seated in a Chemistry laboratory.
All her recipes are likewise very well explained daring back to its origin/ history..
God bless her and keep her safe; and all of us viewers too.
എന്തു ഭംഗിയാണ് ടീച്ചറുടെ അവതരണം സൂപ്പർ
Yes bro
Yes bro...correct
പിന്നല്ലാതെ... കഷ്ണം അറിഞ്ഞു കഷ്ട്ടപെടണ്ടല്ലോ.. പിള്ളേർക്ക് ചാർ മതി 🌹😃😃😍😍😍😍😍😍😍😍
നമസ്കാരം ടീച്ചറെ. ആദ്യമായിട്ടാണ് ഞാൻ ടീച്ചറിന്റെ ചാനൽ കാണുന്നത്. സംസാരരീതി എടുത്തുപറയേണ്ടത് തന്നെ. വളരെയിഷ്ടമായി. അതുകൊണ്ടുതന്നെ ഉടൻ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. സൗദിയിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. ഇപ്പോൾ കണ്ടതേയുള്ളു. ഉള്ളി സാമ്പാർ ഉണ്ടാക്കിയ ശേഷം ഞാൻ അഭിപ്രായം പറയാം
Thank You Smt Suma Teacher ji, We see in your list non-veg items as well. See ma'am v r brahmins n v do not eat non-veg.
Sambhar v like it n defenitly v would prepare. My mother used to make mosy my every day Ulli sambhar, but I was not aware how to make it. Thank you for the help n your exp advice's for cooking !
Teacher chirikkumpol thanne kanan super manassinu etho vallatha sandosham 😘😘
ടീച്ചർ ഉണ്ടാക്കിയ സാമ്പർ എന്തായാലും ഉണ്ടാക്കും, സൂപ്പർ 👌
Soft talk... very attractive... will try
Teacher nalla soft speech anu ammaye kanan oru sugam
Super nalla avatharanm
ഇത്രയും നല്ല രുചി കുട്ട് പറഞ്ഞു തന്ന ടീച്ചർ, ദൈവം അനുഗ്രഹിക്കട്ടെ. ഈ പരിപാടിക്ക് ഡിസ്‌ലൈക്ക് അടിച്ചവർ അഫ്ഗാനിസ്ഥാനിൽ പോയി കുബൂസ് . കഴിച്ച് നിർവൃതി അടയുക.
Thanks teacheramme, ithu pole paranhu tharunna oru ammaye ellarkum ishtapedum
Today I am going to prepare teacher ammas ulli sambar . God bless you ..... Lots of love n prayers ......
Very nice sambar. Explaining very well as you were a teacher by profession.
Super. Enthu nalla avatharanam. So nice Suma teacher.
Very good presentation.teacher..
..if you dont mind where you are
എന്തൊരു ഐശ്വര്യം സുമടീച്ചറെ കാണാൻ... സുന്ദരി കുട്ടി 😍😍😍🥰🥰🥰🥰🥰🥰സാരി 👌👌👌😄
എന്തരോ എന്തോ
ഹ ഹ ഹ ഹ ഹ ഹ ഹ ഹ
@@cookingwithsumateacher7665 അതേ 😍😍😍ശരിക്കും ഞാൻ കള്ളം പറയില്ല,,, കടുമാങ്ങ ഉണ്ടാക്കി... എന്റെ മോളു അത് ഫോട്ടോ എടുത്തു സ്റ്റാറ്റസ് വച്ചു. നാളെ അതുമായി സ്കൂളിൽ വരണേ ന്ന് 😂😂😂
Suma teacher please retain your traditional style. That is your speciality make you unique. We want our yestday food without any alteration. Now getting it through you. It is a blessing. keep going. All the best.
TEACHER BRINGS FORGOTTEN DISHES IN NEW STYLE... GREAT...
ഇത് പോലെ ഒരു ടീച്ചർ എന്റെ കൂടെയും ഉണ്ട്... എനിക്ക് ആ ഒരു feel.. Teachere കാണുമ്പോൾ
നേരോ നന്നായി.
സത്യത്തിൽ... ഭംഗി കണ്ടു എടുത്തു നോക്കിയതാ profile.., കുക്കിംഗിംനും അതേ ഭംഗി ഉണ്ട് രുചിയും... പുണ്യവും 😍😍ഉണ്ട് എല്ലാതും ഞാൻ കണ്ടിട്ടില്ല ട്ടോ
നമസ്തേ ടീച്ചർ. Preparation and presentation is very nice.
Thak u tr for the ulli sambar.
Love uteacher nalla avathranm Supr sambar
Hai teacher,super sambar
എവിടുന്നാ bellam വാങ്ങിക്കുന്നthu, onnu reply ചെയ്യുമോ please?
Teacher your explanation very very nicely. Tkank you. God bless you.
Pop
Ammaaa...first time aa kanunne your channel...what i suppose to say..its...really a sambar..Thanks for updating us...Thanks....
Teacher नमस्ते ..... your presentation was fantastic.... Thank you....
First time Anu njan Ith kanunnath nannayittundu teacher