സംഘടിത മതങ്ങളുടെ കാപട്യം ഇത്രയും ശക്തമായി തുറന്നു കാണിക്കാന്‍, അതും വസ്തുതകളും ശാസ്ത്രങ്ങളും മുന്‍നിര്‍ത്തി തന്നെ ശ്രമിച്ചിട്ടുള്ളവര്‍ കേരള ചരിത്രത്തില്‍ കുറവാണ്. വളരെ നല്ല പ്രഭാഷണം.
അന്വേഷണത്തിന്റെ ,പഠനത്തിന്റെ ,അതുവഴി ലഭിക്കുന്ന അറിവിന്റെ അത് സമൂഹത്തിൽ പ്രച്ചരിപ്പിക്കുന്നവന്റെ തന്റെടത്തിന്റെ പര്യായം ആണ് അങ്ങ്.സത്യം വിളിച്ചു പറയാൻ ഉള്ള ഈ ധൈര്യത്തിനെ നമിക്കുന്നു.അങ്ങ് പ്രസങ്ങിക്കുംപോൾ ഇതിന് താഴെ വന്ന് കുരയ്ക്കുന്ന ചില തെരുവ് നായ്ക്കളുടെ കുര അങ്ങ് ഗവുനിക്കേണ്ട താങ്കൾ പറയുന്ന ലോക ഭാഷ ഇവറ്റകൾക്ക് മനസ്സിൽ ആകുനില്ല..A big salute for you.
മാഷെ താങ്കളെ പൊലെയുള്ള ആളുകളുടെ പ്രവര്‍ത്തനം വളരെ വിലമാതിക്കപെട്ടതാണ്, മതങ്ങളും പുരോഹിതന്മാരും രാഷ്രിയക്കാരും ചേര്‍ന്ന് കുട്ടിചോറക്കിയ ഇന്നത്തെ ഭാരതത്തിന് . നിങ്ങളുടെ പ്രവര്‍ത്തനങള്‍ക്ക് ആശംസകള്‍!!
Jebbarji.. Excellent.. What a precious speech.. I am listening ur precious Speech every morning..bcs I am getting energy from your tremendous Speech... I am not believing foolish god / religion/and fictions.. Love it speech...go ahead. We r with u. Zeenu chungom east alpy
സൗദിഅറേബ്യയിൽ സ്ത്രീകൾ ഡ്രെയ്‌വറുടെ കൂടെ ഒറ്റക്ക് രാത്രിക ളിൽ പോലും യാത്ര ചെയ്യുന്നുണ്ടല്ലൊ, 25വർഷം മുതൽ എനിക്ക് അറിയാം, ഞാൻ ഡ്രെയ്‌വർ ആണ്, സ്വന്തം അനുഭവം ആണ് എഴുതിയത്
Ivide vannu comment itta muslingal palarum swayam thettu manassilakkathe, cheetha parayan aanu sremikkunnathu, ningal swayam thettil ninnum purathu varu, mathathe samrekshikkan nammal badhyastharalla, athukondu nammal matha vyethyasam illathe ithine anukoolikkanam, Jabbar mash is one of the best speaker in Kerala, not like samadani bla bla....he is a psychopath .................Jabbar Mash Long live
ഒരു ചോദ്യം , ഒരേ ഒരു ചോദ്യം .ഉത്തരം ഉണ്ടോ....ജബ്ബാർ മാഷെ ...... ഖുർആൻ 24:40 പറയുന്നു ........ 1-- ആഴക്കടലിന്റെ അടിയിലെ തിരമാലയുണ്ട്( internal waves) 2-- ആഴക്കടലിന്റ അടിയിൽ തട്ട് തട്ടുകളായി ഇരുട്ടുകൾ ഉണ്ട് 3-- ആഴക്കടലിന് മുകളിൽ എപ്പോഴും കാർമേഖം ഉണ്ട് ... ( ആഴക്കടൽ കേട്ടോ ) ഇത് 3 ഉം ഇന്ന് സമുദ്ര ശാസ്ത്രം അംഗീകരിച്ചു .. ഗണിതത്തിലെ probability അറിയുന്ന ഒരാൾ ഇത് bychance എന്ന് പറയില്ല ....കാരണം 3ഉം ഒരുപോലെ അംഗീകരിക്കപ്പെട്ടു .... Oxygen cylinder ഇല്ലാത്ത ആ കാലത്ത് കപ്പൽ യാത്ര നടത്താത്ത പ്രവാചകന് (S) ഇത് എങ്ങനെ പറയാൻ സാധിക്കും ?????
ഹഹഹ..കൊഴി മുട്ടയിടുന്നത് പുതിയ തമുറയെ സ്രഷ്ട്ടിക്കാൻ ദൈവത്തിന്റെ നിർദേശ പ്രകാരം നടക്കുന്ന ഒരു സംഭവ മാണെന്ന്. അപ്പോൾ ദൈവമുണ്ടെന്ന് നിങ്ങളും വിശ്വസിക്കുന്നു, എന്താടോ ഇതൊക്കെ?
പഴയ ഒരു കഥ ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര വാദി ഉണ്ടായിരുന്നു . ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍ വെല്ലു വിളിച്ചു .സമയവും വേദിയും നിശ്ച്ചയിക്കപ്പെട്ടു. വിവരം എല്ലാവരെയും അറിയിച്ചു . സംവാദത്തിന്റെ വേദിയും തയ്യാറായി. ജനങ്ങള്‍ സമ്മേളിച്ചു . സംവാദത്തിനു തയ്യാറായി യുക്തി വാദിയും നേരത്തെ തന്നെ വേദിയില്‍ എത്തി ചേര്‍ന്നു . നേരത്തെ നിശ്ചയിക്കപ്പെട്ട സമയമായിട്ടും ദൈവ വാദിയായ പണ്ഡിതന്‍ എത്തിയില്ല . സമയം ഇഴഞ്ഞു കൊണ്ടിരുന്നു . അക്ഷമരായി ജനങ്ങളും യുക്തി വാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ചു കൊണ്ട് ദൈവ വാദിയായ പണ്ഡിതന്‍ എത്തി ചേര്‍ന്നു .എല്ലാവരോടും ക്ഷമാപണങ്ങളോടെ പണ്ഡിതന്‍ മൈക്കിന് മുന്‍പില്‍ എത്തി . "പ്രിയമുള്ളവരേ , വൈകിയതിന് മാപ്പ് ! ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു.നമ്മുടെ ഗ്രാമത്തിലെ നദിയാവട്ടെ കര കവിഞ്ഞൊഴുകുന്നു.പുഴയ്ക്കു കുറുകെ കെട്ടിയ തടിപ്പാലം വെള്ളത്തില്‍ ഒലിച്ചു പോയ കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്ത് ചെയ്യണമെന്നു ഒരു തീര്ച്ചയുമില്ലാതെ ഞാന്‍ നില്‍കുമ്പോള്‍ എന്‍റെ ഭാഗ്യത്തിന് പുഴക്കരയിലെ വലിയ മരം കട പുഴകി നദിയിലേക്ക് വീണു .ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ അതിന്‍റെ ശിഖിരങ്ങള്‍ സ്വയം മുറിഞ്ഞു വേര്‍പ്പെട്ടു പോയി . ഉടന്‍ തന്നെ ആ മരത്തടി സ്വയം പിളര്‍ന്ന് പലകകളായി .ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും ആ പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ബോട്ടായി മാറുകയും ചെയ്തു .ആ ബോട്ടില്‍ നദി കടന്നാണ് ഞാന്‍ വരുന്നത് .വൈകിയതിനു എന്നോട് ക്ഷമിക്കൂ ..." ദൈവ വാദിയുടെ വാക്കുകള്‍ കേട്ട യുക്തിവാദിയും ആബാലവൃദ്ധം ഗ്രാമീണരും ആര്‍ത്തലച്ചു ചിരിച്ചു .ചിരിയടക്കാന്‍ പാട് പെട്ട് കൊണ്ട് യുക്തിവാദി വിളിച്ചു പറഞ്ഞു : " ഇയാള്‍ക്ക് ഭ്രാന്താണ്! ഒരു മരം ആരുടേയും സഹായമില്ലാതെ സ്വയം ഒരു ബോട്ടായി മാറുമെന്നോ ? വട്ടന്‍ !" ഗ്രാമീണര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു . "ഇയാള്‍ക്ക് ഭ്രാന്താണ് " ചിലര്‍ വിളിച്ചു പറഞ്ഞു . ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ദൈവ വാദിയായ പണ്ഡിതന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി: "ഒരു ബോട്ട് സ്വയം ഉണ്ടാവില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ എങ്ങനെയാണ് ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ കൃത്യതയോടെ സ്വയം ഉണ്ടായത് ?പൂവും പൂമ്പാറ്റയും തേനും തേനീച്ചയും ആണും പെണ്ണും മഴയും വെയിലും താരങ്ങളും താരാപഥങ്ങളും പുല്ലും പുല്‍ച്ചാടിയും എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?" ജനങ്ങള്‍ നിശബ്ദരായി ! യുക്തിവാദിയും !!
priyapetta jabbar master,matham munnottu vekkunna pala mulyangalum gothra niyamathilum prakruthamanu.Pls dont insult tribes and gothram. they are not polluted by false believes.pls look at the tribal life of kerala.different tribes co-operate mutually .can you pont out single incident of voilence among them. ravindran.p
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും രാഷ്ട്രീയത്തിലും അധികാരത്തിലുമുള്ള പ്രാതിനിധ്യം നമ്മുടെ ഇന്ത്യയിലില്ല - ജബ്ബാർ മാഷിന്റെ ഇസ്ലാമിനെ തിരെയും മുഹമ്മത് നബിക്കെതിരെയുമുള്ള ആരോപണങ്ങൾ ഏറെയും യഥാർത്ഥ തെളിവുകളുടെ അടിസ്ഥാനത്തിലല്ല - തന്റെ ഒരു വെളിപാട് പോലെ പറയുകയാണ്. ഡ്രൈവർക്കു മുലകൊടുക്കാൻ പറഞ്ഞ കാര്യമൊക്കെ കേട്ടാലറിയാം അദ്ദേഹത്തിന്റെ വിമർശനത്തിന്റെ നിലവാരം - പരിഹാസം അതു മാത്രമാണ് ലക്ഷ്യം
പാവം ഇ ജബ്ബാര്‍ സര്‍ ...അറിവില്ലായ്മ മാത്രം പറഞ്ഞു സ്വയം ഇളിഭ്യനായി മാറുന്ന ദയനീയ കാഴ്ചയാണ് ഈ ഭാഷണം. താന്‍ ഉദേശിക്കുന്നത് ഖുര്‍ആന്‍ പറയണംഎന്ന് ശഠിക്കുന്നു ഇയാള്‍.....,, ഇയാള്‍ പറഞ്ഞ ഒരു വിഷയത്തിലും മുസ്ലിംകള്‍ വ്യാകുലരല്ല ..പിന്നെ എന്തിനു ഇയാള്‍ ബുധിമുട്ടാകുന്നത്.
എടാ തെണ്ടി തായോളി അബ്ദുല്ല ബുഖാരി ലോകത്തിലെ എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലായിടത്തും ഉള്ള എല്ലാം ഇസ്ലാം മുസ്ലിം മതം വിശ്വാസം ആൾക്കാർ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതമൗലികവാദികളും ഉള്ള ആൾക്കാർ ആണ്
ഈ ലോഗത്ത് പകുതിയോളം വരുന്ന ജനത മുഴുവൻ വിവരമില്ലാത്തവരും നീ മാത്രം വിവരമുള്ളവനും തഫ്സീർ വായിച്ചവനും മിസ്റ്റർ: നീ ഒരു പക്ഷെ ഒത്തിരി വായിച്ചിട്ടുണ്ടാവാം പക്ഷെ നീ ഒന്നും വേണ്ടപോലെ മനസിലാക്കിയില്ല കാരണം. നിന്റെ മനസ്സ് ആഗ്രഹിക്കുന്നതിനെല്ലാം അത് എതിരാണ് അതിന്റെ കാരണം ഒരു ഗ്രന്ഥവും നിന്റെ താല്പര്ര്യങ്ങൾ നടപ്പിലാക്കാൻ ഇറങ്ങിയതല്ല എന്നുള്ളതാണ്, മറിച്ച് ലോഗജനതക്ക് മാർഗ നിർദേശമായി ഇറങ്ങിയതാണ് അത് ലോഗത്ത്‌ഉളള പകുതിയിൽ കൂടുതലും ആളുകൾ വിശ്വസിക്കുന്നുമുണ്ട്.
സംഘടിത മതങ്ങളുടെ കാപട്യം ഇത്രയും ശക്തമായി തുറന്നു കാണിക്കാന്‍, അതും വസ്തുതകളും ശാസ്ത്രങ്ങളും മുന്‍നിര്‍ത്തി തന്നെ ശ്രമിച്ചിട്ടുള്ളവര്‍ കേരള ചരിത്രത്തില്‍ കുറവാണ്. വളരെ നല്ല പ്രഭാഷണം.
അന്വേഷണത്തിന്റെ ,പഠനത്തിന്റെ ,അതുവഴി ലഭിക്കുന്ന അറിവിന്റെ അത് സമൂഹത്തിൽ പ്രച്ചരിപ്പിക്കുന്നവന്റെ തന്റെടത്തിന്റെ പര്യായം ആണ് അങ്ങ്.സത്യം വിളിച്ചു പറയാൻ ഉള്ള ഈ ധൈര്യത്തിനെ നമിക്കുന്നു.അങ്ങ് പ്രസങ്ങിക്കുംപോൾ ഇതിന് താഴെ വന്ന് കുരയ്ക്കുന്ന ചില തെരുവ് നായ്ക്കളുടെ കുര അങ്ങ് ഗവുനിക്കേണ്ട താങ്കൾ പറയുന്ന ലോക ഭാഷ ഇവറ്റകൾക്ക് മനസ്സിൽ ആകുനില്ല..A big salute for you.
What a wonderful talk. Great. All the best
very gd .apaaram ee dairiyam,changuttam,i like,ithupolull vishayam kelkan veendum agrahikunnu
മാഷെ താങ്കളെ പൊലെയുള്ള ആളുകളുടെ പ്രവര്‍ത്തനം വളരെ വിലമാതിക്കപെട്ടതാണ്,
മതങ്ങളും പുരോഹിതന്മാരും രാഷ്രിയക്കാരും ചേര്‍ന്ന് കുട്ടിചോറക്കിയ ഇന്നത്തെ ഭാരതത്തിന് .
നിങ്ങളുടെ പ്രവര്‍ത്തനങള്‍ക്ക് ആശംസകള്‍!!
ജബാർ മാഷിന് അഭിനന്ദനങ്ങൾ
900.. കോടി. ജനങ്ങൾ വിശ്വസിച്ചാലും.. മുഹമ്മദ് ചതിക്കുകയായിരുന്നു.. ഇല്ലാത്ത അള്ളാഹു..
തന്റെടിയായ പച്ച മനുഷ്യൻ !!!🤝🌹🌹🌹
Mr E A Jabbar u r just great ...salut for u .....i wish u long life and healthy .....
Very good
Ethupolulla 100 jabbar master mar eniyum keralathil ,lokathil undavanam. I very very like it.
Great speech
Jebbarji.. Excellent.. What a precious speech.. I am listening ur precious
Speech every morning..bcs I am getting energy from your tremendous
Speech...
I am not believing foolish god / religion/and fictions..
Love it speech...go ahead.
We r with u.
Zeenu chungom east alpy
7.. വയസ്സ്. 50.വയസ്സ്. മുഹമ്മദ്. വികാരജീവി ആയിരുന്നു....
Jabbar mash, you are great.
Suppppprrrrrrrrrrr💕💕💕💕Good 💕💕💕Exclllllllllllllllllllllllllnt speech ...
Weldon Brave Bold man 🙏🙏
Islamine pati kooduthal manasilaki thanadinu thanks jabbar sir
polichu machu
Waah, i just watch this now only. U looks so young
അന്ന് പൊട്ടിതെറിച്ചപ്പോൾ ഈ യുക്തിവാദികളൊക്കെ കൂടി അവിടെ പോയി കൃത്യമായി യഥാസഥാനത്ത് എടുത്ത് വെച്ചത് കൊണ്ട് ഈ പ്രപഞ്ചമൊക്കെ ഇങ്ങനെ നിലനിന്നു പോകുന്നു
good one
hats off
great
Mr .Jabbar Mash,U r my God that giv light to my Brain.
dont say your are 56 . long live jabber mash! never say that. i was born a bramin, but no more. i like you.
ഒരു സത്രീ ഒരാളെ കൊന്നാൻ അര ആളെ കൊന്ന മാതിരി ഒരു ലക്ഷം മോഷ്ടിച്ചാൽ 50 നായിരം മോഷ്ടിച്ച മാതിരി അര ലച്ചം ലാഭം
Great speech great observations
Mashe niyamangal manushya nirmithamaayaalum daivikamaayaalum VIVECHANA BUDDHI JEEVIYAAYA MANUSHIA NANMAKKULLATHAAKUNNU, mrgangal oronnum avayude prakrithiyil jeevikkunnu, ina cherunnu.nature.manushian sariyum thettum cheyyunnu, manushya jeevitham rachikkappedunnath kashtathayil oonni kondaakunnu.
sir santharbathil ninnum adarthiparyand vasthunisstta mayi qurhane vimarshikkan ningalkk dairyam ndooooo .........daivathinte bookkil scintific error ndavooo???
Edo, ethokke aanu sandarbhathil ninnum adarthi matti paranjathu? Sandarbham sahitham athonnu vivarikkamo, please!
Etha ee vettavaliyan
Kiduve🔥👏
Good speech really thoughtful
2019 someone
മറ്റു ഭാഷകളിലും talk ഇടാമോ, അവരും സത്യം തിരിച്ചറിയട്ടെ. മാനവികത വളരട്ടെ
good
Confution ayallo
സൗദിഅറേബ്യയിൽ സ്ത്രീകൾ ഡ്രെയ്‌വറുടെ കൂടെ ഒറ്റക്ക് രാത്രിക ളിൽ പോലും യാത്ര ചെയ്യുന്നുണ്ടല്ലൊ, 25വർഷം മുതൽ എനിക്ക് അറിയാം, ഞാൻ ഡ്രെയ്‌വർ ആണ്, സ്വന്തം അനുഭവം ആണ് എഴുതിയത്
Mulakoduth kaanum 😂🤣🤣
geo messi 😄
oru madhathe athinte anuyayigalil ninnum manassilakkathe athinte authentic aayittullaa bookill ninnum padikkoooo plz.....alland kevalam kai adikk vendi verthe santharbathil ninnum adarthi parayalle
Edo Allahyude adime, ethokke aanu thante mathathinte authentic aayittulla books? Sandarbhathil ninnum adarthi angor enthokke aanu paranjathu? Enthayirunnu sandarbham? Yathartha sandarbhathil athenghineyanu parayendathu? Thanikkonnu vivarichukoode? Athokke vayichu vayanakkaraya njangalum sathyam ariyatte? Anghine othiri parayanundenkil pradhanappetta oru 5-6 ennam paranjal mathi.
Ivide vannu comment itta muslingal palarum swayam thettu manassilakkathe, cheetha parayan aanu sremikkunnathu, ningal swayam thettil ninnum purathu varu, mathathe samrekshikkan nammal badhyastharalla, athukondu nammal matha vyethyasam illathe ithine anukoolikkanam, Jabbar mash is one of the best speaker in Kerala, not like samadani bla bla....he is a psychopath .................Jabbar Mash Long live
Hats off Jabbar Master....
swathanthra chinthakaraya adhyapakarude classukal madrasayil koduthal mathrame rakshappedoo...allathidatholam kaalam kuzhiyil ninnu kuzhiyilekku pathichukondirikkum.
മാഷ് ഒരു സംപാവമാണ് ട്ടാ
പുലിയാണ്. മാഷ്.....
ഒരു ചോദ്യം , ഒരേ ഒരു ചോദ്യം .ഉത്തരം ഉണ്ടോ....ജബ്ബാർ മാഷെ ......
ഖുർആൻ 24:40 പറയുന്നു ........
1-- ആഴക്കടലിന്റെ അടിയിലെ തിരമാലയുണ്ട്( internal waves)
2-- ആഴക്കടലിന്റ അടിയിൽ തട്ട് തട്ടുകളായി ഇരുട്ടുകൾ ഉണ്ട്
3-- ആഴക്കടലിന് മുകളിൽ എപ്പോഴും കാർമേഖം ഉണ്ട് ...
( ആഴക്കടൽ കേട്ടോ )
ഇത് 3 ഉം ഇന്ന് സമുദ്ര ശാസ്ത്രം അംഗീകരിച്ചു ..
ഗണിതത്തിലെ probability അറിയുന്ന ഒരാൾ ഇത് bychance എന്ന് പറയില്ല ....കാരണം 3ഉം ഒരുപോലെ അംഗീകരിക്കപ്പെട്ടു ....
Oxygen cylinder ഇല്ലാത്ത ആ കാലത്ത് കപ്പൽ യാത്ര നടത്താത്ത പ്രവാചകന് (S) ഇത് എങ്ങനെ പറയാൻ സാധിക്കും ?????
Eee saudiyayilulla house drivermar teettam kayatti kondupovanano egot varunnad
Mulakoduthaa teeravuna prashnnam allea ullo
enthu good . quranine visakalanam cheyupo athu muzhuvanum parayanam. allathe avidenum evidenum eduthu paraju alukale vazhithettikayalla vendathu
What do you mean? This is a clear and logical presentation by Jabbar mash.. If you have any points to refute, please post them.
Khuranil ethra sookthangal undennu vykthamaayi ariyan vayyatha "viswasikal" aanu ithine ethirkkunnathu...kashttam!
അപ്പോ അവിടെയും എവിടെയും ഇതൊക്കെ ഉണ്ടല്ലേ.....
adyathey 3 sthaanam maadawinaann quraan padippikkunnad... sthreek maassam undaagunna mensus kaaranam marawi wannekaaam.. garba awasthayil marawi sambavikaam adukondaann 2 sthreek oru purushan ennad
Very good .
iganay samshaya rogi aaya ni ninnay udaakiyawareyyum samshayikkallo
Haa haa... Endu samshayam .... ?
edo jabbare than chathal kuzhichidugayano atho
Nee chatha ninte padachon ninakk kallum pennum therum enn vishvasich irikk thalkalam
ഹഹഹ..കൊഴി മുട്ടയിടുന്നത് പുതിയ തമുറയെ സ്രഷ്ട്ടിക്കാൻ ദൈവത്തിന്റെ നിർദേശ പ്രകാരം നടക്കുന്ന ഒരു സംഭവ മാണെന്ന്. അപ്പോൾ ദൈവമുണ്ടെന്ന് നിങ്ങളും വിശ്വസിക്കുന്നു,
എന്താടോ ഇതൊക്കെ?
Eda thalayil kalimamnnaya Allahyude adime, kelkumbol sradhichukelkanam. Kozhi muttayidunna karyam viswasikalude bhagathu ninnu avatharippukkuka aayirunnu ayal. Anghineyulla kozhi thanne mutta chilasamayam kuthi pottikkunnathu kanarundu. Ithum dhaivathinte pravarthanam ano ennanu chodhichathu. Athu manassilakkan polumulla vivaram illatha ninneyokke entha parayendathu?
Alla, pasu perunnathum, pasukkutti aarum kanikkathe thanne thallapasuvinte mula kandupidichu palu kudikkunnathumokke prakruthiyile chethoharangalaya kazhchakal aanu. Athokke dhaivathinte pravarthanam aanennu parayunnavar prakruthiyile ella pravarthanangalum athupole dhaivathinte pravarthanamanennu vadhikkumo? Virasukalum roganukkalum keedangalum puzhukkalum enthinu manushyanu ottum avasyamillatha eliyum kothukumokke ee lokathundu. Oru phalavum (fruit) keedanasinikal adichillenkil innu manushyanu thinnan kittilla enna avasthayanu. Dhaivathinte kazhivu nokkuka. Kothukinte salyam kondu janam poruthi muttukayanu. Iva ithra vegam perukunnathil dhaivathinte kai enthumathramundu? Ethrayo kshudra jeevikal namukku chuttumundu. Thelukal, pazhuthara, patta, pampukal ivayokke undayirunnillenkil ee lokam ethra sundaramayene! Enthina Allahu ithineyellam srushtichu vittathu? Prakruthiyile ethu prathibhasam kandalum athu dhaivathinte kanakkil peduthunna veera soora pramanimar utharam parayenda chodhyamanithu!
Sathyaseelan 👏👏👏👏
പഴയ ഒരു കഥ
ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര വാദി ഉണ്ടായിരുന്നു . ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍ വെല്ലു വിളിച്ചു .സമയവും വേദിയും
നിശ്ച്ചയിക്കപ്പെട്ടു. വിവരം എല്ലാവരെയും അറിയിച്ചു . സംവാദത്തിന്റെ വേദിയും തയ്യാറായി.
ജനങ്ങള്‍ സമ്മേളിച്ചു . സംവാദത്തിനു തയ്യാറായി യുക്തി വാദിയും നേരത്തെ തന്നെ വേദിയില്‍ എത്തി ചേര്‍ന്നു . നേരത്തെ നിശ്ചയിക്കപ്പെട്ട സമയമായിട്ടും ദൈവ വാദിയായ പണ്ഡിതന്‍ എത്തിയില്ല . സമയം ഇഴഞ്ഞു കൊണ്ടിരുന്നു . അക്ഷമരായി ജനങ്ങളും യുക്തി വാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ചു കൊണ്ട് ദൈവ വാദിയായ പണ്ഡിതന്‍ എത്തി ചേര്‍ന്നു .എല്ലാവരോടും ക്ഷമാപണങ്ങളോടെ പണ്ഡിതന്‍ മൈക്കിന് മുന്‍പില്‍ എത്തി .
"പ്രിയമുള്ളവരേ , വൈകിയതിന് മാപ്പ് ! ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു.നമ്മുടെ ഗ്രാമത്തിലെ നദിയാവട്ടെ കര കവിഞ്ഞൊഴുകുന്നു.പുഴയ്ക്കു കുറുകെ കെട്ടിയ തടിപ്പാലം വെള്ളത്തില്‍ ഒലിച്ചു പോയ കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്ത് ചെയ്യണമെന്നു ഒരു തീര്ച്ചയുമില്ലാതെ ഞാന്‍ നില്‍കുമ്പോള്‍ എന്‍റെ ഭാഗ്യത്തിന് പുഴക്കരയിലെ വലിയ മരം കട പുഴകി നദിയിലേക്ക് വീണു .ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ അതിന്‍റെ ശിഖിരങ്ങള്‍ സ്വയം മുറിഞ്ഞു വേര്‍പ്പെട്ടു പോയി . ഉടന്‍ തന്നെ ആ മരത്തടി സ്വയം പിളര്‍ന്ന് പലകകളായി .ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും ആ പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ബോട്ടായി മാറുകയും ചെയ്തു .ആ ബോട്ടില്‍ നദി കടന്നാണ് ഞാന്‍ വരുന്നത് .വൈകിയതിനു എന്നോട് ക്ഷമിക്കൂ ..."
ദൈവ വാദിയുടെ വാക്കുകള്‍ കേട്ട യുക്തിവാദിയും ആബാലവൃദ്ധം ഗ്രാമീണരും ആര്‍ത്തലച്ചു ചിരിച്ചു .ചിരിയടക്കാന്‍ പാട് പെട്ട് കൊണ്ട് യുക്തിവാദി വിളിച്ചു പറഞ്ഞു :
" ഇയാള്‍ക്ക് ഭ്രാന്താണ്! ഒരു മരം ആരുടേയും സഹായമില്ലാതെ സ്വയം ഒരു ബോട്ടായി മാറുമെന്നോ ? വട്ടന്‍ !"
ഗ്രാമീണര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു .
"ഇയാള്‍ക്ക് ഭ്രാന്താണ് " ചിലര്‍ വിളിച്ചു പറഞ്ഞു .
ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ദൈവ വാദിയായ പണ്ഡിതന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി:
"ഒരു ബോട്ട് സ്വയം ഉണ്ടാവില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍
എങ്ങനെയാണ് ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ കൃത്യതയോടെ സ്വയം ഉണ്ടായത് ?പൂവും പൂമ്പാറ്റയും തേനും തേനീച്ചയും ആണും പെണ്ണും മഴയും വെയിലും താരങ്ങളും താരാപഥങ്ങളും പുല്ലും പുല്‍ച്ചാടിയും എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"
ജനങ്ങള്‍ നിശബ്ദരായി ! യുക്തിവാദിയും !!
priyapetta jabbar master,matham munnottu vekkunna pala mulyangalum gothra niyamathilum prakruthamanu.Pls dont insult tribes and gothram. they are not polluted by false believes.pls look at the tribal life of kerala.different tribes co-operate mutually .can you pont out single incident of voilence among them. ravindran.p
KALAKII
please some thing more bad aabout hindus.
Kalinmel mullu tharachal appo vilikum sarvashakthanaya allahuvine alagil daivathine ......nigalude oru karyavum adisthanam ella .......parishudha kurhan dur vyakaranam cheyuka mattullavare binipikuka .....atre ullu lokathine kurichu alam ariyam ana thonal nyan ethu typ cheyyan karanam und nigalude orupadu videos nyan kettu buthi kond matram nyan chindhichitu parayu nigalude parayunath oru purnatha ella adisthanamilla
swantham budhim chinthayum panayam vekkatha ellarkum manasilavum.....
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും രാഷ്ട്രീയത്തിലും അധികാരത്തിലുമുള്ള പ്രാതിനിധ്യം നമ്മുടെ ഇന്ത്യയിലില്ല - ജബ്ബാർ മാഷിന്റെ ഇസ്ലാമിനെ തിരെയും മുഹമ്മത് നബിക്കെതിരെയുമുള്ള ആരോപണങ്ങൾ ഏറെയും യഥാർത്ഥ തെളിവുകളുടെ അടിസ്ഥാനത്തിലല്ല - തന്റെ ഒരു വെളിപാട് പോലെ പറയുകയാണ്. ഡ്രൈവർക്കു മുലകൊടുക്കാൻ പറഞ്ഞ കാര്യമൊക്കെ കേട്ടാലറിയാം അദ്ദേഹത്തിന്റെ വിമർശനത്തിന്റെ നിലവാരം - പരിഹാസം അതു മാത്രമാണ് ലക്ഷ്യം
Wtf man..?
syam krshnaa ജബ്ബാറിന് ഖുറാനിൽ മാത്രം അല്ല വിഢിത്തം നിന്റെ കിതാബ് ഏതാണോ അതിലും വിഢിത്തം ഉണ്ട് എന്ന വീഡിയോ കൂടി ഒന്ന് കണ്ടു നോക്കു
Oru dhivasam niyum marikum....
So what?
Haa haaa.....
iyaal kk braaNdaano Adho brandh iyaalkkko
Thariqu Hassan MADATHINANU SUHURTHE THANI BRANTH MANUSHYANALLA
ജബ്ബാറിന്റെ വെളിവില്ലാ ലോകം...
വിശ്വാസി......... കഷ്ടം
പാവം ഇ ജബ്ബാര്‍ സര്‍ ...അറിവില്ലായ്മ മാത്രം പറഞ്ഞു സ്വയം ഇളിഭ്യനായി മാറുന്ന ദയനീയ കാഴ്ചയാണ് ഈ ഭാഷണം. താന്‍ ഉദേശിക്കുന്നത് ഖുര്‍ആന്‍ പറയണംഎന്ന് ശഠിക്കുന്നു ഇയാള്‍.....,, ഇയാള്‍ പറഞ്ഞ ഒരു വിഷയത്തിലും മുസ്ലിംകള്‍ വ്യാകുലരല്ല ..പിന്നെ എന്തിനു ഇയാള്‍ ബുധിമുട്ടാകുന്നത്.
എടാ തെണ്ടി തായോളി അബ്ദുല്ല ബുഖാരി ലോകത്തിലെ എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലായിടത്തും ഉള്ള എല്ലാം ഇസ്ലാം മുസ്ലിം മതം വിശ്വാസം ആൾക്കാർ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതമൗലികവാദികളും ഉള്ള ആൾക്കാർ ആണ്
ivan chattille
ജബ്ബാർ സാർ പറയുന്നത് എല്ലാം ഒന്നും ശരിയല്ല
ഈ തെമ്മാടി പറയാത്ത കാര്യം സ്വയം പറഞ്ഞുണ്ടാക്കുന്നു
Uvaaaaaa..... Ellam Qur'an paranjathaaaa... Muhammad paranju nu paranju
ഈ ലോഗത്ത് പകുതിയോളം വരുന്ന ജനത മുഴുവൻ വിവരമില്ലാത്തവരും
നീ മാത്രം വിവരമുള്ളവനും തഫ്സീർ വായിച്ചവനും
മിസ്റ്റർ: നീ ഒരു പക്ഷെ ഒത്തിരി വായിച്ചിട്ടുണ്ടാവാം
പക്ഷെ നീ ഒന്നും വേണ്ടപോലെ മനസിലാക്കിയില്ല കാരണം.
നിന്റെ മനസ്സ് ആഗ്രഹിക്കുന്നതിനെല്ലാം അത് എതിരാണ് അതിന്റെ കാരണം
ഒരു ഗ്രന്ഥവും നിന്റെ താല്പര്ര്യങ്ങൾ നടപ്പിലാക്കാൻ ഇറങ്ങിയതല്ല എന്നുള്ളതാണ്, മറിച്ച് ലോഗജനതക്ക് മാർഗ നിർദേശമായി ഇറങ്ങിയതാണ് അത് ലോഗത്ത്‌ഉളള പകുതിയിൽ കൂടുതലും ആളുകൾ വിശ്വസിക്കുന്നുമുണ്ട്.
Edo, thannodu onnu rendu chodhyangal chodhikkanundu. 1. thanikku lokathile pakuthiyil kooduthal aalukal viswasikkunna mathamanu Islam enna vilappetta arivu evide ninnu kitti? Athinte source onnu parayamo? 2. Ee mash onnum venda pole manassilakkiyittilla ennanello than parayunnathu. Appol ellam kalakki kudichirikkunna than angorkku evide okke aanu thettiyathu, enthanu sariyaya artham ennu paranjal njangalku koodi ennu paranjal vayanakkarkku koodi athokke venda reethiyil manassilakkamayirunnu. Athonnu cheyyan pattumo, please?
Rahoof Alavi lokathil pakuthiyo mr lokath 1%not accept ur islam
Nanma cheytha arum swargathil pokum athu Muslim ,Hindu Christian arum ayikkotte. Muslim mathram anu ennu visvasikkan prayasam anu karanam oral matha visvasi akunnathu ayalude matha pithakkal karanam anu. Allathe swayam therenjeduthathalla. 99% angane anu. Pinne cheruppam thottu thalayil kayariya visvasam oru suprabhathathil thettanu ennu paranjal arkum visvasikkan prayasam undakum.athu manusyante manasikavasthayanu. Islam parayunnu Muslim mathram swargathil pokum ennu. Athu mattullavarodu paranjal avar visvasikkumo athinu avare kuttapeduthunnathu sariyalla. Njan Hindu vo Christian o ayi janichirunnenkil athanu sari ennu visvasikkum athu enganaya ente thettu avuka ? Ella visvasangalum angane anennanu njan manasilakkiyittullathu. Arudeyum visvasam njan thalliparayunnilla. Ente abhiprayathodu yojikkanam ennum parayilla karanam ellavarudeyum visvasam ellavareyum sambandhichu sariyanu. Sneha poorvam viyochippu rekhappeduthunnu.
Thank you
Rahoof Alavi
ലോകം മുഴുവൻ ഉള്ള ജനങ്ങളിൽ നാലിൽ ഒന്നുപോലും ഇല്ല മുസ്ലിം
വെറുതെ തള്ളല്ലേ കോയ
great speech